WIDOW PENSION KERALA വിധവാ പെൻഷൻ

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 85

  • @aswathy1694
    @aswathy1694 Год назад

    Pension vettikurachu 300 roopa aaki.nthavum karanm? Evdaya sir parathi kodukendath ?

  • @naseeramuhammed6642
    @naseeramuhammed6642 2 года назад +1

    വിധവ പെൻഷൻ വീട്ടിൽ എത്താനുള്ള മാർഗം പ്ലീസ് ഒന്ന്‌ പറഞ്ഞു തരുമോ

  • @anthoniswamyrayappan7814
    @anthoniswamyrayappan7814 2 года назад

    വളരെഉപയോഗപ്രത०

  • @vijayvijayan6234
    @vijayvijayan6234 3 года назад +1

    K

  • @raazirashi9597
    @raazirashi9597 4 года назад +1

    Idhendh pensionaaado 20 vaysil mugallil praayamulla makal undanghil endhaa

    • @NIYASMASKAN
      @NIYASMASKAN  4 года назад +2

      ആ മക്കൾ സംരക്ഷിച്ചു കൊള്ളും എന്നാണ്

  • @AS_717
    @AS_717 3 года назад

    സർക്കാർ ഓഫീസിൽ ഹാജരാകാനുള്ള കോറന്റൈൻ സർട്ടിഫിക്കറ്റിനു ലഭിക്കുന്നയതിനു വേണ്ടിയുള്ള video ഒന്ന് ചെയ്യാമോ

    • @NIYASMASKAN
      @NIYASMASKAN  3 года назад +1

      നോക്കട്ടെ

    • @AS_717
      @AS_717 3 года назад

      @@NIYASMASKAN എത്ര ദിവസം വരെയാണ് കോറന്റൈൻ സർട്ടിഫിക്കറ്റ് കിട്ടുന്നതെന്നും,കിട്ടുന്നതിന് വേണ്ടിയുള്ള procedure, രജിസ്റ്റർ ചെയ്തിട്ടുണ്ടോന്ന് ഓൺലൈൻ check ചെയ്യാമോ എന്നും ജാഗ്രത ഐ. ഡി കിട്ടുന്നത് എപ്പോൾ എന്നും വീഡിയോയിൽ ഉൾപ്പെടുത്തണം എന്നും അപേക്ഷിക്കുന്നു. . .

  • @IBRAHIMIBRAHIM-ni7co
    @IBRAHIMIBRAHIM-ni7co 4 года назад

    Vidhava pension um vigalanga pensionum koodi oralku kittumo please Reply

  • @vineethavini5891
    @vineethavini5891 4 года назад

    Mustering ezhuthi kodakan vittupoyavarku ethan prathividhi. E masam pensionum kittiyilla. Plzz reply.

    • @NIYASMASKAN
      @NIYASMASKAN  4 года назад +2

      വേഗം അടുത്തുള്ള അക്‌ഷയ കേന്ദ്ര ത്തിൽ പോയി അന്വേഷിക്കുക, ഈ അടുത്ത ദിവസം ആയിരുന്നു

  • @dhanalakshmidhanam8936
    @dhanalakshmidhanam8936 3 года назад

    ഭർത്താവിനാൽ ഉപേക്ഷിക പ്പെട്ട സ്ത്രിയാണ് ഞാൻ ഒരു മോൾ ആണ് ഉള്ളത് കല്യാണം കഴിഞ്ഞു പോയി ആരും നോക്കാൻ ഇല്ല അച്ഛൻ വല്ലതു തരുന്നതു കൊണ്ട് ഞാൻ ജീവച്ചു പോകുന്നു എല്ലാ രേഖകളും കൊണ്ട് മുൻസിപ്പാലിറ്റിയിൽ പോയി അപേക്ഷിച്ചു പക്ഷെ കിട്ടില്ല എന്നാണ് അറിഞ്ഞത് കാരണം അവർ പറയുന്നത് divorce ആയതു കൊണ്ട് എന്ന് ഇത് ശരിയാണോ

    • @NIYASMASKAN
      @NIYASMASKAN  3 года назад

      Divorce ആയിട്ടുള്ളവർക്കും, ഉപേക്ഷിക്കപ്പെട്ടിട്ടവർക്കും ലഭിക്കാൻ സാധ്യത യുണ്ട്, അതാത് പഞ്ചായത്തിലെ വാർഡ് സഭയോ മെമ്പറോ റെക്കമെന്ഡ് ചെയ്താൽ സാധ്യത യുണ്ട്

    • @dhanalakshmidhanam8936
      @dhanalakshmidhanam8936 3 года назад

      @@NIYASMASKAN Thanks sir

  • @vidhya5128
    @vidhya5128 4 года назад

    വിവാഹ മോചിതർക് പെൻഷൻ കിട്ടുമോ അവര്ക് ജോലി ഇന്ടെങ്കിൽ കൂടി കിട്ടുമോ സ്വതം പേരിൽ സ്വത്തു ഒന്നും illa. സഹോദരങ്ങളുടെ സംരക്ഷണത്തിൽ കഴിയുന്നു അവര്ക് സ്വത്തുണ്ട്. അപ്പോ പെൻഷൻ kittan സാധ്യത undo

    • @NIYASMASKAN
      @NIYASMASKAN  4 года назад

      ജോലി ഉണ്ടങ്കിൽ കിട്ടില്ല, എടുത്തു പറയത്തക്ക ജോലി അല്ലെങ്കിൽ കീട്ടാ സാധ്യത,

  • @shynirobinson89
    @shynirobinson89 4 года назад

    Vidow pension apply cheytitt one year kazhinje pakshe details check cheyyumpol vivaragal labhyamallann kanikunnu akshayayil ninn paranjath adhar cardinte problm enn athinal veendum adhar eduth koduth ennittum same problem enthan enni cheyyendath sir.

    • @NIYASMASKAN
      @NIYASMASKAN  4 года назад +3

      ബന്ധപ്പെട്ട പഞ്ചായത്ത് മുനിസിപ്പാലിറ്റി യിൽ അന്വേഷിക്കണം

  • @sameedavp6666
    @sameedavp6666 3 года назад

    Ippol legally divorce ayavarkku pension kittillannu parayunnallo Athu sariyano?

  • @rhearajesh.george4480
    @rhearajesh.george4480 4 года назад

    Sir widow pension nu mother inlaw de central govt pension affect cheyummo

    • @NIYASMASKAN
      @NIYASMASKAN  4 года назад +1

      AFFECT CHEYYAM, SO YOU APPLY FOR PERSONAL INCOME CERTFICATE

    • @rhearajesh.george4480
      @rhearajesh.george4480 4 года назад

      @@NIYASMASKAN Thank you

    • @meme2me522
      @meme2me522 4 года назад

      @@rhearajesh.george4480 hello

  • @saleena.pvalhamdhulillah.80
    @saleena.pvalhamdhulillah.80 4 года назад

    എനിക്ക് പെൻഷൻ ഇപ്പോൾ കിട്ടുന്നില്ല. ഇനി 50വയസ് കഴിഞ്ഞവർക്ക് മാത്രം കിട്ടുന്നുള്ളു. എന്നാണ് പറഞ്ഞത്. ഇത് ശരി യാണോ?

    • @NIYASMASKAN
      @NIYASMASKAN  4 года назад +1

      Mistering ചെയ്തില്ലേ

  • @aswathrnath
    @aswathrnath 4 года назад

    എനിക്ക് വയസ്സ് 20. ഞങ്ങളുടെ അച്ഛൻ ഇ മാസം തെലങ്കാനയിൽ വച്ചു ഹൃദയാഘാതം മൂലം മരിച്ചു പോയി. അപ്പൊ അമ്മക്ക് പെൻഷൻ കിട്ടുമോ സർ? ഉണ്ടെങ്കിൽ അത് എങ്ങനെ അപ്ലൈ ചെയ്യാം?

    • @NIYASMASKAN
      @NIYASMASKAN  4 года назад +2

      20 വയസ്സ് കഴിഞ്ഞ ആൺമക്കൾ ഉണ്ടെങ്കിൽ കിട്ടി ല്ലയെന്നാണ്. പക്ഷെ ആ മക്കൾ ക്ക് ജോലി വരുമാനം ഇല്ലെങ്കിൽ പരിഗണിച്ചേക്കും

  • @The_Economist_
    @The_Economist_ 2 года назад

    Sir widow pention ipol apply cheyan saadhikumo?

    • @NIYASMASKAN
      @NIYASMASKAN  2 года назад

      പിന്നെ ന്നാ, തദ്ദേശ സ്ഥാപനത്തിൽ

  • @safnaskhalid9394
    @safnaskhalid9394 Год назад

    50 yrs akathavark ee pension labhikkukayille.

    • @NIYASMASKAN
      @NIYASMASKAN  Год назад

      വിധവ ആയാൽ വിധവാ പെൻഷന് ആർഹതയുണ്ട്

    • @varietymedia463
      @varietymedia463 Год назад

      @@NIYASMASKAN വിധവ പെൻഷനും.... ക്ഷേമ പെൻഷനും വേറെ ആണോ

    • @varietymedia463
      @varietymedia463 Год назад

      @@NIYASMASKAN സാർ ന്റെ നമ്പർ കിട്ടോ

    • @NIYASMASKAN
      @NIYASMASKAN  Год назад

      @@varietymedia463 9400534005

  • @vasanthamavila1140
    @vasanthamavila1140 4 года назад +1

    Tailarinpenision vagunavarku apesha koduthal.kittumo

  • @manjuaugustine401
    @manjuaugustine401 4 года назад

    Sir, ഞാൻ divorced ആണ്. എനിക്ക് 10 വയസ്സുള്ള ഒരു മോൾ ഉണ്ട്. എനിക്ക് ഈ പെൻഷൻ കിട്ടുമോ

    • @NIYASMASKAN
      @NIYASMASKAN  4 года назад +1

      അപേക്ഷിക്കാം,.സാഹചര്യം നോക്കി ആനുവദിക്കാം

    • @meme2me522
      @meme2me522 3 года назад

      Hello

  • @sajeerp4592
    @sajeerp4592 4 года назад

    ഭർത്താവ് ഉബഷിച്ചവർക്ക് എന്ത് സർട്ടിഫിക്കറ്റ്ണ് കൊടുകണ്ടത്

    • @NIYASMASKAN
      @NIYASMASKAN  4 года назад +1

      അവർക്കും വിധവാ പെൻഷൻ അപേക്ഷിക്കാം

    • @sajeerp4592
      @sajeerp4592 4 года назад

      വിവാഹം മോചിതർക്ക് പറ്റുമോ

    • @NIYASMASKAN
      @NIYASMASKAN  4 года назад +1

      @@sajeerp4592 വിവാഹം മോചിതർക്കും ഉപേക്ഷിക്കപ്പെട്ടവർക്കും അപേക്ഷിക്കാം

    • @rasheeda7407
      @rasheeda7407 2 года назад

      Panjayath membarudeyum villej officerudeyum sakshya patharam venam

  • @princu3796
    @princu3796 4 года назад

    ഇത് online എങ്ങനെ ചെയ്യും

  • @krishnant8829
    @krishnant8829 4 года назад

    7i8i

  • @sulaikhac5933
    @sulaikhac5933 4 года назад +2

    20 വയസ്സിൽക്കഴിഞ്ഞ ആൺകുട്ടികൾ ഉണ്ട് അവരുടെ അടുത്ത് നിന് എന്ത് കിട്ടും അവതടെ മണിയും പുട്ക്കയും ഉണ്ട് അവർക്ക്

    • @NIYASMASKAN
      @NIYASMASKAN  4 года назад

      മക്കൾ ശേഷിയില്ലായെങ്കിൽ അപേക്ഷ കൊടുക്കുക, സാഹചര്യം നോക്കി ചിലപ്പോൾ പരിഗണിച്ചേക്കും

  • @avnavas
    @avnavas 4 года назад

    This a good channel but it is still underrated

  • @madeenamedia3105
    @madeenamedia3105 4 года назад +1

    Widow pension kittiyirunnu mumb ippo emasam kitiyilla

    • @NIYASMASKAN
      @NIYASMASKAN  4 года назад +1

      കോവിഡ്19 കാരണം സാമ്പത്തിക പ്രതിസന്ധി ആയിരിക്കാം

    • @NIYASMASKAN
      @NIYASMASKAN  4 года назад +1

      ആധാർ നമ്പർ, വിരലടയാളം മസ്റ്ററിംഗ് നടത്തിയോ

  • @nihalnihal849
    @nihalnihal849 4 года назад

    Valare upakarappettu thanks

    • @NIYASMASKAN
      @NIYASMASKAN  4 года назад +1

      നന്ദി, ഏറെ സന്തോഷകരം, സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യണേ

    • @rethidevi9746
      @rethidevi9746 4 года назад +1

      Kollam. 20 vayas ullathaya makkal undengil avar ammaye nokkanam annundo?. Vrida sadanathil kondupoyi thallunnath ñingal kanunnille. Panchayathinnu manassundengil kittum.onnamath vidhava. Kooduthal kuthi novikkathirikkañam.daivathe orth upakarangal avasanippkkanam. Aa viraus ne thurathan nokku. Nangal engineyengilum geeivihoolam.

    • @NIYASMASKAN
      @NIYASMASKAN  4 года назад +1

      @@rethidevi9746 മക്കൾ അമ്മയെ നോക്കുന്നില്ലങ്കിൽ പെൻഷൻ കിട്ടാൻ സാദ്ധ്യത യുണ്ട്. ഇപ്പോൾ മക്കൾ നോക്കുന്നില്ലങ്കിൽ ആർ.ഡി.ഒ.ക്കു കളക്ടർ ക്കു പരാതി കൊടുക്കാം പുതിയ നിയമമുണ്ട്

    • @meme2me522
      @meme2me522 3 года назад

      @@rethidevi9746 Hello

    • @meme2me522
      @meme2me522 3 года назад

      @@rethidevi9746 9927118815

  • @smrithinair9039
    @smrithinair9039 4 года назад

    Online apply cheyyan pattile.....
    Sevana pension enna govt nte site il ..e fileling enna option vazhi ayakan patile

  • @sameedavp6666
    @sameedavp6666 4 года назад

    Divorce chaithavarkku kittille

    • @NIYASMASKAN
      @NIYASMASKAN  4 года назад

      Divorce ചെയ്യപ്പെട്ടവർക്കും അർഹതയുണ്ട്, ഏഴു വർഷത്തിലധികം ഭർത്താവിനെപ്പറ്റി യാതൊരു വിവരവുമില്ലാത്ത കേസും പരിഗണിക്കും. എന്റെ യൂട്യൂബ് ലിങ്ക് മാക്സിമം ഷെയർ ചെയ്യാർ മറക്കരുതേ

  • @muhammedamnaan1212
    @muhammedamnaan1212 4 года назад

    Vidava pension apekshichitundu.. Ath kittumo enn engane ariyam

    • @NIYASMASKAN
      @NIYASMASKAN  4 года назад +1

      വളരെ വേഗം അപേക്ഷ പരിഗണിക്കണം എന്നാണ്. പഞ്ചായത്ത്/മുനിസിപ്പാലിറ്റി യിൽ അന്വേഷിക്കണം

  • @sonyjacob6216
    @sonyjacob6216 4 года назад

    Vidhava pention koottikittille.1000rs enthinunde

    • @NIYASMASKAN
      @NIYASMASKAN  4 года назад

      ശരിയാ, ഭരണകൂടത്തെ അറിയിക്കാൻ ജനപ്രതിനിധികളോട് പറയണം

  • @shylageorgeshai7263
    @shylageorgeshai7263 4 года назад

    Widow aayittulla alukalk ethra praya paruthi und.onnu.parayamo.45 vayasullavark kittumo.

    • @NIYASMASKAN
      @NIYASMASKAN  4 года назад +1

      വിധവയാണോ പ്രായ നിബന്ധനയില്ല.

    • @shylageorgeshai7263
      @shylageorgeshai7263 4 года назад

      Ippol apply cheyyan pattumo.endokke prof venam.onnu parayamo.please

    • @ajjuajju2078
      @ajjuajju2078 4 года назад

      @@shylageorgeshai7263 ninghalkk yeatthra age

    • @ajjuajju2078
      @ajjuajju2078 4 года назад

      Yeatthra makkal

    • @NIYASMASKAN
      @NIYASMASKAN  4 года назад +2

      @@ajjuajju2078 ആർക്ക്

  • @noufalp.k1900
    @noufalp.k1900 4 года назад

    L)

  • @nabeelmv1833
    @nabeelmv1833 4 года назад

    Ethra rupa kittum