ഷാജൻ സാറിന്റെ വീഡിയോ കാണുമ്പോൾ ഇടക്കൊക്കെ പിയൂഷിനെ ഓർമ്മ വരും. പിയൂഷിന്ടെ വീഡിയോ കാണുമ്പോൾ ഷാജൻ സാറിനേയും ഓർക്കും. രണ്ടാളുടേയും റിപ്പോർട്ടിങ് വേറെ ലെവലാണ്. അതാവും കാരണം എന്ന് തോന്നുന്നു.
എത്ര കണ്ടാലും കൊണ്ടാലും കേട്ടാലും ഒരു രൂപ കൂടുതൽ ലഭിക്കുന്ന സ്ഥലത്ത് ഒരു കോടി നിക്ഷേപിച്ച് ഇനിയും പണം തിരികെ കിട്ടാതെ മൊങ്ങുന്ന കാഴ്ച നമ്മൾ കാണും. അതാണ് മലയാളി യുടെ സൂപ്പർ ഇൻ്റലിജൻസ്
It is for getting an inflation beating returns and to meet monthly expenses. Nationalised banks interest rates will never cope up with the inflation of our country.
@@Fan-zx1lz To get a handsome return one can resort to money lending business as well. When putting money into an instrument, it is necessary to go through the papers before inking on it. In this case, it appears that investment was made based on heresay and personal trust. This is how people get cheated and many such instances have already happened in Kerala. A little bit of awareness is needed before venturing into deposit and infationery issues have nothing to do with delinquent FDs
കൊള്ളാം... മുത്തുറ്റിന് വിശ്വസിച്ചു പണം കൊടുത്തവരോട് പറയുകയാണ് നിങ്ങളുടെ പൈസ വേറൊരു കമ്പനിയിൽ നിക്ഷേപിച്ചിരിക്കുകയാണെന്ന്, ഇതുപോലുള്ള പ്രൈവറ്റ് കമ്പനികളെ ഒരിക്കലും വിശ്വസിക്കരുത്, അവർ അവരുടെ ലാഭം മാത്രമാണ് ആഗ്രഹിക്കുന്നത്
തട്ടിപ്പിനിരയായ എല്ലാവരും വട്ടത്തിൽ ഇരുന്നിട്ട് നടുക്ക് കഞ്ഞിയും കറിയും വെച്ച് ഷെയർ ചെയ്തു കുടിച്ചു, വഴക്കുണ്ടാക്കാതെ സന്തോഷമായി കഴിഞ്ഞോണം എന്ന് മാനേജ്മെന്റ് അറിയിക്കുന്നു. 👌 അടുത്ത ഏതെങ്കിലും ഒരു പുതിയ തട്ടിപ്പ് കണ്ടുപിടിക്കുന്നവരെ ദയവായി കാത്തിരിക്കുക.. അപ്പൊ സുലാൻ.
മറുനാടൻ റിപ്പോർട്ടർ… ജനങ്ങൾക്ക് പറയാനുള്ളത് നമ്മൾ കേട്ടു. ഇനി ഇതേപ്പറ്റി മുത്തൂറ്റ് ബാങ്കിന് അവരുടേതായ എന്ത് കാര്യമാണ് പറയാനുള്ളതെന്നു കൂടെ ഒരു ബൈറ്റ് എടുത്തിരുന്നെങ്കിൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമായിരുന്നു
ഭീകര തട്ടിപ്പ്. പണ്ട് മനോരമ ചെയ്ത പണി . മനോരമയും മുത്തുറ്റും മലയാളികളെ പൊട്ടൻ മാരാക്കി. ഇപ്പോളും മനോരമയെ പൊക്കി പറയുന്ന ആളുകളെ ഉള്ളു . നമ്മൾ എത്ര കൊണ്ടാലും പഠിക്കില്ല.
എത്ര കണ്ടാലും, കേട്ടാലും ., അനുഭവിച്ചാലും, അതിനെപ്പറ്റി ആലോചിക്കാതെ ഇവിടങ്ങളിൽ കൊണ്ടിടുന്ന പണം. തൊഴിൽ ചെയ്ത് ഉണ്ടാക്കിയതായിരിക്കില്ല ... സഹിക്കുകയല്ലാതെ വേറെ ഒരു വഴിയും പ്രതീക്ഷ വേണ്ട.
ആരും സഹായിക്കാന് വരുമെന്ന് തോന്നുന്നില്ല...മറുനാടൻ മാത്രം .നിങ്ങൾക്ക് പണം കിട്ടുമെന്ന് തോന്നുന്നില്ല...അവർ എല്ലാം ഒറ്റകെട്ടാണ്.... തമാശ വിധികൾ ഉള്ള രാജ്യമാണ്..അതികൊണ്ട് അവിടെ പോയിട്ടും കാര്യമില്ല
Unlike FDs, NCDs are risky with poor liquidity. Even though NCDs might be secured, your interest payments and return of principal depends on the company’s financial health. The biggest risk is that of default. Also, credit ratings can change overnight. You might buy an AA-rated NCD, but it might be classified C or D in deteriorating scenarios (or adverse change in the company’s finances).
മൊത്തമൂറ്റ് എന്നാണ് ഞങ്ങളുടെ പേര് എന്നു പറഞ്ഞാണ് കാശ് വാങ്ങുന്നത് , നിങ്ങൾ തെറ്റിദ്ധരിച്ചതാണ് മുത്തുറ്റ് എന്ന് . എന്നാലുംഇനിയും ഇവന്മാർ എത്ര പേരെ ഇനിയും പറ്റിക്കും . പക്ഷേ തലമുറ അനുഭവിക്കില്ല. വല്ല പിച്ചാത്തി പിടിയിലോ , കെട്ടിടത്തിന്റെ മുകളിൽ നിന്നു താഴവിണോ ഒക്കെ എല്ലാം ഒടുങ്ങി പോകും
These NCDs were not issued by the Muthoot Group. They are from another private company and were marketed by the branch managers on a commission basis. The educated people should have been more careful while investing their life's earnings. It is no use crying over spilt milk.
But Muthoot തന്റെ Brand Name വച്ച് വ്യഭിച്ചരിച്ചു പൈസ ഉണ്ടാക്കി. മേശം പ്രവർത്തി തന്നെ. Legally അവർക്ക് ഉത്തരവാദിത്വം ഇല്ലങ്കിലും അവരുടെ പ്രവർത്തി തനി തറ പ്രവർത്തി തന്നെ യാണ്
This cheating is done by the employees of the bank with or without the awareness of Muthoot finance. The employees gave signed bank cheques without filling the name of the bank. All form fillings were done by the employee agents. These gullible people were taken for a ride. Holding Muthoot responsible for the scam is very difficult because they have invested the money in another Kolkata company which has no connection with Muthoot. I don't think even legal action against Muthoot will succeed.
I feel for these poor people. No one deserves to go through a miserable situation like this. It's their hard earned money they are depositing, where is the justice system, where is the government to ensure justice to the people?
സാക്ഷരത എന്നതു് അറിവ് അല്ല. കേരളം സാക്ഷരതയുടെ കായ്യ, ത്തിൽ മുന്നിലാണല്ലൊ അപേക്ഷാ ഫോറം പൂരിപ്പിച്ചു നൽകമ്പോൾ എല്ലാം നോക്കേണ്ടതായിരുന്നു. സ്വന്തം വായിക്കാനും മനസ്സിലാക്കാനും കഴിവില്ലെങ്കിൽ വിശ്വസ്തരെ കൂടെ കൂട്ടണമായിരുന്നു. ഇവിടെ മുത്തൂറ്റ് ഒരു ഏജൻറ് മാത്രമാണ് അവർക്ക് ബാധ്യതയില്ല. പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കാമായിരുന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം
ഇതെന്തൊരു റിപ്പോർട്ടിങ് ആണ്? എൻ സി ഡീ എന്താണെന്നു അറിയാതെ മുത്തൂറ്റ് നിക്ഷേപകർക്ക് പണം കൊടുക്കണണമെന്നു പറഞ്ഞപ്പോൾ ചിരി ആണ് വന്നത്.ഇത് പോലെ ആണെങ്കിൽ എൽ ഐ സി യ്ക്കും ഇൻഫോസിസും റിലൈൻസിനും ഒക്കെ എതിരെ കേസ് കൊടുക്കാം. കാരണം അവരുടെ ഓഹരികൾ വില കുറഞ്ഞതിന്റെ പേരിൽ. മുത്തൂറ്റ് മാത്രമല്ല ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഒക്കെ എസ ആർ ഈ ഐ യുടെ എൻ സി ഡീ കൾ വിറ്റിട്ടുണ്ട്. അപ്പോൾ അവർക്കെതിരെ എന്താണ് സമരമില്ലാത്തതു ? അവർ വിറ്റതു അവർക്കു അധികാരമുള്ളത് കൊണ്ടാണ്. ഇത് ഇറക്കാൻ അനുവാദം കൊടുത്ത് സെബി ആണ്. ആ കമ്പനി പൊളിഞ്ഞു. അതിനു മുത്തൂറ്റ് എന്ത് വേണം. അതിന്റെ അപകട സാദ്ധ്യതകൾ മനസ്സിലാക്കി വേണം പണം അതിൽ ഇടാൻ.അതിനെ കുറിച്ച് ഒന്നും അറിയാത്തവർ അവർ പറഞ്ഞു ഇവർ പറഞ്ഞു എന്നൊക്കെ പറഞ്ഞാൽ എന്ത് ചെയ്യും. പോലീസിൽ പരാതി പെട്ട് പോലും. ബ്ലാങ്ക് ചെക്കും കൊടുത്തു .കഷ്ടം എസ ആർ ഇ ഐ മുത്തൂറ്റിന്റെ സഹോദര സ്ഥാപനമാണ് പോലും .പറഞ്ഞിട്ട് ഏതായാലും ചിരിക്കുന്നുണ്ടു. ഏറ്റവും തമാശ ഈ റിപ്പോർട്ടറിന്റെ കമന്റ് ആണ്, ചർച്ച നടക്കുന്നു , പണം കിട്ടുമോ എന്ന ആശങ്ക ഉണ്ട് പോലും. കോടതിയുടെ പടിക്കകത്തു പോലും വരാൻ സാധ്യത ഇല്ലാത്ത ഒരു കാര്യത്തിൽ അദ്ദേഹത്തിന്ആ ശങ്ക, എന്ന് വെച്ചാൽ ചിലപ്പോൾ കിട്ടും എന്നായിരിക്കും ഉണ്ട്അതിനു അർഥം അദ്ദേഹത്തിന് ഇത്തരം വാർത്ത റിപ്പോർട്ട് ചെയ്യാനുള്ള സാമാന്യ വിവരം പോലും ഇല്ല.
It is not true. This is a false story. Muthoot is an intermediary who marketed the NCD of Srei. The mistake they done was neither trained the sales people or the customers about credit risk and interest rate risk. Investors bought the NCD on the good will of the Muthoot Brand.
I didn’t see this news in any other media. Hats off marunaadan. Ee paisayum kittilla. Sarkaarinte pinthunayode nikshepakare muthoottu pattichu, ini moon……m
മുത്തൂറ്റ് മണപ്പുറം . കൊശമറ്റം അല്ലാതെ നേഷലൈസ് ബാങ്കിൽ പണം നിക്ഷേപിക്കണം . പോസ്റ്റ് ഓഫീസ് കളിൽ നക്ഷേപിക്കൂ. പലിശ കുറഞ്ഞാലും മുതൽ പോകില്ല. . അല്ലാതെ പ്രലോഭനത്തിന് വഴങ്ങരുത് ദയവു ചെയ്ത് , അമിത പലിശ മോഹിക്കരുത്. കൊള്ള പലിശ തരുമ്പോൾ നിക്ഷേപകർ വഞ്ചിക്കപ്പെടും ജാഗ്രതൈ മനുഷ്യരേ .
സ്വർണ്ണം പണയം വച്ചാൽ പലിശ തന്നെ എത്രമാത്രം ആണ് വാങ്ങുന്നത്.. ഒരു ദിവസം അടവ് മുന്നോട്ട് പോയാൽ പലിശ ഡബിൾ.. എന്നിട്ടും മുക്കിന് മുക്കിന് മുത്തൂറ്റിന്റെ ശാഖയാണ്..
Here deposit only in secured deposit like sbi fd or canara bank ..dont do investments in chit funds or pvt or co operate societies. Interest u get more but risk facter more ..deposit ur haed earned money in nationalised bank and lic like secured institution or post office.
തട്ടിപ്പിന് യിരയാവുന്നത് മലയാളീസ് മാത്രം, റബർ കൃഷി നഷ്ടമാണെന്ന് പറയുന്നത് മലയാളിസ് മാത്രം, നിങ്ങൾക്കെന്താ പച്ചക്കറി നട്ടൂടെ, നിങ്ങൾക്ക് എന്താ ബാങ്കിൽ നിക്ഷേപിച്ചുകൂടെ.
Prabhudraya malayaliyekal kku ethu thanne vennam , Muthoot pole ullavan marude romathil thodan evedethe oru government sadhikkilla, oru nayapaisa kittathilla
അമിതാ ബച്ചനെയും വിദ്യാ ബാലനെയും ഫോട്ടോ കണ്ടാണ് പലരും നിക്ഷേപിച്ചത്.ഞാനും മുത്തൂറ്റ് ബ്രാഞ്ചിൽ പോയതാണ് Demat അക്കൗണ്ടിന്റെ കാര്യം പറഞ്ഞു. പിന്നെ അവിടെത്തെ സ്റ്റാഫിന്റെ കാലിന്റെ ചെരുപ്പ് കണ്ടപ്പോൾ സംശയം തോന്നി...😅😅😅😅
ഷാജൻ സാറിന്റെ വീഡിയോ കാണുമ്പോൾ ഇടക്കൊക്കെ പിയൂഷിനെ ഓർമ്മ വരും.
പിയൂഷിന്ടെ വീഡിയോ കാണുമ്പോൾ ഷാജൻ സാറിനേയും ഓർക്കും.
രണ്ടാളുടേയും റിപ്പോർട്ടിങ് വേറെ ലെവലാണ്. അതാവും കാരണം എന്ന് തോന്നുന്നു.
കൂടുതൽ പലിശ നോക്കി പോകുമ്പോൾ ഇങ്ങനെയുള്ള ചതിക്കുഴികൾ ഉണ്ടെന്ന് ഇതുവരെയും മനസിലായില്ല.. അതാണ് പ്രബുദ്ധ മലയാളികൾ 😂
രണ്ടും മൂന്നും ഇരട്ടി പലിശ ലഭിക്കാൻ വേണ്ടി
സ്വകാര്യ ബാങ്കുകളെ ആശ്രയിക്കുംപോൾ ഇത്തരം ചതിക്കുഴികളിൽ വീഴും.
മലയാളികൾക്ക് ഇതാണ് ശീലം. പഠിക്കില്ല.
Oru news ചാനലും പത്രവും ഈ kariyam റിപ്പോർട്ട് ചെയ്യുന്നില്ല
😅 നേതാക്കൾ തന്നെ സഹകരണ ബാങ്ക് കൊള്ളയടിക്കുന്നു. പിന്നെയാണ് മൊത്തം ഊറ്റ് എന്ന പ്രൈവറ്റ് നസ്രാണി ബാങ്ക്.
എന്തിനാണ് "നസ്രാണി" എന്നെടുത്ത് പറയുന്നത്?? ഏതുകാര്യത്തെയും മതപരമായി യോജിപ്പിച്ചില്ല എങ്കില്‍ എന്തോ ഒരു വിമ്മിഷ്ട്ടം പോലെ അല്ലേ?
എത്ര തട്ടിപ്പ് ഉണ്ടായാലും കേരളീയർ പഠിക്കില്ല. ഈ രീതിയിൽ മുത്തുറ്റ് ഡെപ്പോസിറ്റ് തട്ടി എടുത്തത് വളരെ മോശം ആയി
സത്യാഗ്രഹം മൂത്താലും ഇങ്ങനെ ഗവൺമെൻറിൻറെ ബാങ്കിൽ ഇട്ടാൽ കുഴപ്പമില്ല കൊള്ളലാഭം ആഗ്രഹിച്ചു കൊള്ളലാഭത്തിന് പിറകിൽ ഒരു ചതിയു ഉണ്ട്
😮ഗവണ്മെന്റ് ബാങ്കിൽ ഇട്ട പണം എവിടെ അവിടെയും തട്ടിപ് അല്ലേ
@@shinujohn370ഏതു ബാങ്കിൽ ഇട്ട പണം എന്ന് കൂടി പറയൂ
കൊള്ളലാഭത്തിനു ചതിയുണ്ട്
@@shinujohn370യെസ് ബാങ്ക് ഈ ഇടക്ക് പൊട്ടിയായിരുന്നു, പക്ഷെ അതുമൂലം ആരുടെയെങ്കിലും പണം പോയോ എന്ന് ഒന്ന് അന്വേഷിച്ചു നോക്ക്
@@shinujohn370bankil itta onnum kittilla
ഒന്നുമില്ലെങ്കിലും മുത്തൂറ്റ് ജോർജിന്റെ സന്തതി പരമ്പരകളും, പാരമ്പര്യം കാത്തുസൂക്ഷിക്കുന്നുണ്ടല്ലോ സന്തോഷമായി
അവരുടെ ഓഫീസിൽ പോയിട്ട് കാര്യം ഇല്ല അവരുടെ വീട്ടിൽ പോകണം. അവരെ ബുദ്ദിമുട്ടിക്കണം.
മുത്തൂറ്റ് എന്ന പേര് മാറ്റി മൊത്തം ഊറ്റ് എന്നാക്കിയാൽ പ്രശ്നം തീരും.
എത്ര കണ്ടാലും കൊണ്ടാലും കേട്ടാലും ഒരു രൂപ കൂടുതൽ ലഭിക്കുന്ന സ്ഥലത്ത് ഒരു കോടി നിക്ഷേപിച്ച് ഇനിയും പണം തിരികെ കിട്ടാതെ മൊങ്ങുന്ന
കാഴ്ച നമ്മൾ കാണും. അതാണ് മലയാളി യുടെ സൂപ്പർ ഇൻ്റലിജൻസ്
It is for getting an inflation beating returns and to meet monthly expenses. Nationalised banks interest rates will never cope up with the inflation of our country.
They are called "prabutha malayali kammikal" of " number one KHERALAM ". mind it.
@@Fan-zx1lz To get a handsome return one can resort to money lending business as well. When putting money into an instrument, it is necessary to go through the papers before inking on it.
In this case, it appears that investment was made based on heresay and personal trust. This is how people get cheated and many such instances have already happened in Kerala. A little bit of awareness is needed before venturing into deposit and infationery issues have nothing to do with delinquent FDs
Piyush thank you for sharing this news with everyone…Hats off to Marunadan…
I feel sorry for the people who invested this. And I really wish that they get there amt return asap and get happiness.
ഈ വാർത്ത കേരളത്തിൽ ഏതെങ്കിലും ചാനലിലോ പത്രത്തിലോ വന്നിട്ടുണ്ട്.
വരില്ല അതാണ് അവരുടെ കഴിവ്
കൂടുതൽ കൊടുക്കാമെന്നേറ്റാൽ അവിടെ ചതി ഉണ്ടെന്നു എന്താ ഇവർക്ക് മനസിലാകാത്തത്.
കൂടുതൽ പലിശ ഒന്നും പറഞ്ഞില്ല.8.75% ഉള്ളു. പരിചയത്തിന്റെ പുറത്തു കൊടുത്തതാണ്.😢
കൊള്ളാം... മുത്തുറ്റിന് വിശ്വസിച്ചു പണം കൊടുത്തവരോട് പറയുകയാണ് നിങ്ങളുടെ പൈസ വേറൊരു കമ്പനിയിൽ നിക്ഷേപിച്ചിരിക്കുകയാണെന്ന്, ഇതുപോലുള്ള പ്രൈവറ്റ് കമ്പനികളെ ഒരിക്കലും വിശ്വസിക്കരുത്, അവർ അവരുടെ ലാഭം മാത്രമാണ് ആഗ്രഹിക്കുന്നത്
ഇവരൊക്കെ വയസാം കാലത്ത് കോടീശ്വരൻ മരാകാൻ ചെയ്തത് അല്ലെ അനുഭവിക്കട്ടെ
അല്ല, ആരെയും ബുദ്ധിമുട്ടിക്കാതെ കഞ്ഞി കുടിച്ചു ജീവിക്കാൻ ആണ്
അടുത്ത കാലത്ത് ഇവൻമാർ പിന്നെയും കോടികൾ NCD വാങ്ങിയത് ഓർമ്മകൾ വേണം....ഒരു മാസം ആയില്ല... സ്വർണ പണയം അവസാനം ഇങ്ങനെ തന്നെ ആയിരിക്കണം 😅😅😅
മൊത്തം തട്ടിപ്പ് ആയി കേരളത്തിൽ അല്ലെ, ആരെയും വിശ്വസിക്കാൻ പറ്റില്ല, ബാങ്ക് ഒരു വഴിയേ, ചിട്ടി അതു വേറെ, ഇങ്ങനെ കുടുംബങ്ങൾ തകർന്നു പോകുന്നു 🙏🙏🙏🙏
മുത്തൂറ്റ് പാവങ്ങളുടെ ചോരഊറ്റി കുടിക്കുന്നവർ..
തട്ടിപ്പിനിരയായ എല്ലാവരും വട്ടത്തിൽ ഇരുന്നിട്ട് നടുക്ക് കഞ്ഞിയും കറിയും വെച്ച് ഷെയർ ചെയ്തു കുടിച്ചു, വഴക്കുണ്ടാക്കാതെ സന്തോഷമായി കഴിഞ്ഞോണം എന്ന് മാനേജ്മെന്റ് അറിയിക്കുന്നു. 👌
അടുത്ത ഏതെങ്കിലും ഒരു പുതിയ തട്ടിപ്പ് കണ്ടുപിടിക്കുന്നവരെ ദയവായി കാത്തിരിക്കുക.. അപ്പൊ സുലാൻ.
മറുനാടൻ റിപ്പോർട്ടർ… ജനങ്ങൾക്ക് പറയാനുള്ളത് നമ്മൾ കേട്ടു. ഇനി ഇതേപ്പറ്റി മുത്തൂറ്റ് ബാങ്കിന് അവരുടേതായ എന്ത് കാര്യമാണ് പറയാനുള്ളതെന്നു കൂടെ ഒരു ബൈറ്റ് എടുത്തിരുന്നെങ്കിൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമായിരുന്നു
കൊള്ളലാഭം ആഗ്രഹിച്ച്ചതിയിൽ പെടുന്നമലയാളിയുടെ കഥകൾ ഒരിക്കലും അവസാനിക്കുന്നില്ല
😂😂😂 ബെസ്റ്റ് ഈ തട്ടിപ്പിൻ്റെ മാത്രം കുറവ് ഉണ്ടായിരുന്നു😂😂😂 ഏതിനും നമ്പർ 1 തന്നെ😂😂😂
എന്താണ് ഇവിടെ സര്‍ക്കാരും കോടതിയും പോലീസ് ഒന്നും ഇല്ലേ?
അതൊക്കെ കള്ളൻ മാരെ സഹായിക്കാൻ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്
Sarkkar thanne ethilum valiya tharikida paarupadiyanu. Oralinte sankadam mandalathodu parajittu anthu?
കോടതി ഇവിടെ എന്ത് ചെയ്യുകയാ?????????
കേസ് ഉണ്ടെങ്കിലേ കോടതി ഇടപെടു അല്ലാതെ വഴിയേ പോകുന്ന എല്ലാത്തിലും കോടതി ഇടപെടില്ല
എല്ലാ തട്ടിപ്പും കേരളത്തിൽ 😮
മുത്തൂറ്റിന്റ വീട്ടിൽ ഒരു വരുന്നുണ്ടെങ്കിൽ നക്കി തിന്നാൻ കുറെ രാഷ്ട്രീയക്കാർ കാണും.. അജീർണ്ണം പിടിക്കും കേട്ടോ..
Piyush , we like your presentation very much.
30 ലക്ഷവും blank chquem മിടുക്കൻ
Than ennthu manndan annu black check koduthappol
നമ്മുടെ മാധ്യമഞെള കാണാനില്ലല്ലോ..പണം തന്നെ മുഖ്യം
ഭീകര തട്ടിപ്പ്. പണ്ട് മനോരമ ചെയ്ത പണി . മനോരമയും മുത്തുറ്റും മലയാളികളെ പൊട്ടൻ മാരാക്കി. ഇപ്പോളും മനോരമയെ പൊക്കി പറയുന്ന ആളുകളെ ഉള്ളു . നമ്മൾ എത്ര കൊണ്ടാലും പഠിക്കില്ല.
ഇതാണ് ഭാരതത്തിെ െല തട്ടിപ്പു . നിയമം:😢😢😢
എത്ര കണ്ടാലും, കേട്ടാലും ., അനുഭവിച്ചാലും, അതിനെപ്പറ്റി ആലോചിക്കാതെ ഇവിടങ്ങളിൽ കൊണ്ടിടുന്ന പണം. തൊഴിൽ ചെയ്ത് ഉണ്ടാക്കിയതായിരിക്കില്ല ... സഹിക്കുകയല്ലാതെ വേറെ ഒരു വഴിയും പ്രതീക്ഷ വേണ്ട.
ലാഭം കൂടുൽ മോഹിക്കുന്നവർ തട്ടിപ്പിന് ഇരയാകുന്നു. നല്ല ബേങ്കിൽ നിക്ഷേപിക ....
ആരും സഹായിക്കാന് വരുമെന്ന് തോന്നുന്നില്ല...മറുനാടൻ മാത്രം .നിങ്ങൾക്ക് പണം കിട്ടുമെന്ന് തോന്നുന്നില്ല...അവർ എല്ലാം ഒറ്റകെട്ടാണ്.... തമാശ വിധികൾ ഉള്ള രാജ്യമാണ്..അതികൊണ്ട് അവിടെ പോയിട്ടും കാര്യമില്ല
കേന്ദ്രത്തോട് പരാതിപ്പെടൂ.
എന്നാൽ പുളുത്തും
ഇരുന്നിട്ട് ഒരു കാര്യവും ഇല്ല, അടിച്ചു പൊളിക്ക് അവൻ്റെ ഓഫീസ്
Unlike FDs, NCDs are risky with poor liquidity. Even though NCDs might be secured, your interest payments and return of principal depends on the company’s financial health. The biggest risk is that of default. Also, credit ratings can change overnight. You might buy an AA-rated NCD, but it might be classified C or D in deteriorating scenarios (or adverse change in the company’s finances).
Thank you for sharing your insights.
Non Convertible Debentures,, Muthoot Broker എന്ന നിലയിൽ collect ചെയ്ത Amount ആണോ?
Yes
അത്യാഗ്രഹം കൊണ്ട് പണം നിക്ഷേപിച്ച ഇവർക്ക് പണം നഷ്ട പെട്ടതിനു ആരെയും കുറ്റപ്പെടുത്തി യിട്ട് കാര്യം ഇല്ല. സ്വയം അശ്വസിക്കുക 🙏
മലയാളിസ് മാത്രമാണല്ലോ ഇത്ര അധികം പറ്റിക്കപ്പെടുന്നത്
നിക്ഷേപ തട്ടിപ്പുകൾക്ക് നല്ല വിളവുള്ള മണ്ണാണ് "കേരളം ".... Rock star പ്രവീൺ 🕺Rana 😅😅😅
കേരളക്കാരിത്രയും വിവരമില്ലാത്ത വരായല്ലോ. വലിയ തുകക്ക് Blank ചെക്കെഴുതി കൊടുത്തിട്ട് കണ്ണീരൊഴുക്കിയിട്ടെന്ത് കാര്യം.
അതിമോഹം അല്ലാതെന്തു പറയും
വെറും തട്ടിപ്പ് പ്രസ്ഥാനം ആണെന്ന് എല്ലാവർക്കും അറിയാവുന്ന ഈ പ്രസ്ഥാനത്തിൽ ഇത്രയും വലിയ തുക അടച്ച ഇവരെ പറഞ്ഞാൽ മതി അവിടെ സ്വർണം പണയം വെച്ചാൽ അതും പോകും
മൊത്തമൂറ്റ് എന്നാണ് ഞങ്ങളുടെ പേര് എന്നു പറഞ്ഞാണ് കാശ് വാങ്ങുന്നത് , നിങ്ങൾ തെറ്റിദ്ധരിച്ചതാണ് മുത്തുറ്റ് എന്ന് . എന്നാലുംഇനിയും ഇവന്മാർ എത്ര പേരെ ഇനിയും പറ്റിക്കും . പക്ഷേ തലമുറ അനുഭവിക്കില്ല. വല്ല പിച്ചാത്തി പിടിയിലോ , കെട്ടിടത്തിന്റെ മുകളിൽ നിന്നു താഴവിണോ ഒക്കെ എല്ലാം ഒടുങ്ങി പോകും
These NCDs were not issued by the Muthoot Group. They are from another private company and were marketed by the branch managers on a commission basis. The educated people should have been more careful while investing their life's earnings. It is no use crying over spilt milk.
But Muthoot തന്റെ Brand Name വച്ച് വ്യഭിച്ചരിച്ചു പൈസ ഉണ്ടാക്കി. മേശം പ്രവർത്തി തന്നെ. Legally അവർക്ക് ഉത്തരവാദിത്വം ഇല്ലങ്കിലും അവരുടെ പ്രവർത്തി തനി തറ പ്രവർത്തി തന്നെ യാണ്
This cheating is done by the employees of the bank with or without the awareness of Muthoot finance. The employees gave signed bank cheques without filling the name of the bank. All form fillings were done by the employee agents. These gullible people were taken for a ride. Holding Muthoot responsible for the scam is very difficult because they have invested the money in another Kolkata company which has no connection with Muthoot. I don't think even legal action against Muthoot will succeed.
I meant that the investors gave signed cheques to the employee agents which was a big blunder.
മുത്തൂറ്റ് മാനേജ്‌മന്റ് അറിയാതെ അവരുടെ സ്ഥാപനങ്ങൾ ഇങ്ങനെ ഒരു തട്ടിപ്പ് നടത്തില്ല. ഇത്തരം തന്ത ഇല്ലായ്മ യെ ന്യായീകരിക്കേണ്ട
ചെക്ക് ആര്ക്ക് ആണ് എന്ന് ഒന്നും എഴുതാതെ കൊടുത്തതാണ് കുഴപ്പം .ncd നിക്ഷേപിച്ച കമ്പനി ആണ് പണം നിയമപരമായി തിരിച്ചു കൊടുക്കേണ്ടത് മുത്തൂറ്റ് അല്ല
Paisa യും blank checkവും 😊
നിക്ഷേപകർ അറിയാതെ അല്ലേ അവർ വേറെ കമ്പനിയിൽ ഇടുവിച്ചത് മാന്യമായി പറഞ്ഞിട്ട് ഇടണമായിരുന്നു
മുത്തൂറ്റ് മാനേജ്‌മന്റ് അറിയാതെ അവരുടെ സ്ഥാപനങ്ങൾ ഇങ്ങനെ ഒരു തട്ടിപ്പ് നടത്തില്ല. ഇത്തരം തന്ത ഇല്ലായ്മ യെ ന്യായീകരിക്കേണ്ട
അത്യാഗ്രഹം,,,, അനുഭവിക്കണം
എത്ര പഠിച്ചാലും പഠിക്കാത്ത മലയാളിയുടെ ജന്മം പിന്നെയും ബാക്കി
Police must check in hdfc bank also, there is also same problem
മലയാളി മത്സരിച്ചു "എന്നെ ഒന്ന് പറ്റിച്ചു തരുവോ" pleaseee😂
ഇങ്ങനെ കണ്ട കൊള്ളക്കാർക്ക് കാലാ കാലം കൊണ്ടു കൊടുക്കുന മഹാ മനസ് ക😂
മുത്തൂറ്റ് മാനേജ്‌മന്റ് അറിയാതെ അവരുടെ സ്ഥാപനങ്ങൾ ഇങ്ങനെ ഒരു തട്ടിപ്പ് നടത്തില്ല. ഇത്തരം തന്ത ഇല്ലായ്മ യെ ന്യായീകരിക്കേണ്ട
വീട്ടിൽ വന്നു പൈസ വാങ്ങി കൊണ്ടുപോയി
എല്ലാവർക്കും easy ആയി കാര്യം നടക്കണം
ബാങ്കിൽ കൊണ്ടുപോയി ഇടാൻ സമയമില്ല
No 1 ,keralam going to face lot of cases like this in future
കാശ് ഉള്ളവന് നീതി.... KJP ധല്ലാളിന് മാസപടി കിട്ടുന്നുണ്ട് അവിടെ ED കയറില്ല നടൻ്റെ കാൽനട ജാഥയും കാണില്ല...
I feel for these poor people. No one deserves to go through a miserable situation like this. It's their hard earned money they are depositing, where is the justice system, where is the government to ensure justice to the people?
സാക്ഷരത എന്നതു് അറിവ് അല്ല. കേരളം സാക്ഷരതയുടെ കായ്യ, ത്തിൽ മുന്നിലാണല്ലൊ അപേക്ഷാ ഫോറം പൂരിപ്പിച്ചു നൽകമ്പോൾ എല്ലാം നോക്കേണ്ടതായിരുന്നു. സ്വന്തം വായിക്കാനും മനസ്സിലാക്കാനും കഴിവില്ലെങ്കിൽ വിശ്വസ്തരെ കൂടെ കൂട്ടണമായിരുന്നു. ഇവിടെ മുത്തൂറ്റ് ഒരു ഏജൻറ് മാത്രമാണ് അവർക്ക് ബാധ്യതയില്ല. പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കാമായിരുന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം
മുത്തൂറ്റ് മാനേജ്‌മന്റ് അറിയാതെ അവരുടെ സ്ഥാപനങ്ങൾ ഇങ്ങനെ ഒരു തട്ടിപ്പ് നടത്തില്ല. ഇത്തരം തന്ത ഇല്ലായ്മ യെ ന്യായീകരിക്കേണ്ട
പണ്ട് ആന്ധ്രാ യിലും തമിഴ്നാട്ടി ലും കെട്ടിട്ടുള്ളൂ ഇപ്പൊ കേരളം മൊത്തം .
നന്നായി കൂടുതൽ പലിശ ആഗ്രഹിച്ചു പോയതല്ലേ അനുഭവിക്ക്
അധിക പലിശ എന്ന് കേൾക്കുമ്പോൾ എടുത്തു ചാടി പണം നിക്ഷേപിക്കുന്ന മണ്ടന്മാർ. എത്ര അനുഭവം ഉണ്ടായാലും പാഠം പഠിക്കാത്ത മലയാളികൾ. 😊
Without more money survival is not at all possible in our highly inflation country. Note the point.
@@Fan-zx1lzNow you note the result 🤣🤣
God bless
എൻറെ സുഹ്രത്ത് കളെ സർക്കാരിന്റ ബാങ്ക് നേതാകൾ തന്നെ കൊള്ളയടിക്കുന്നു പിന്നെ അല്ലേ മുത്തൂറ്റ്
അത്യാഗ്രഹി
ആപത്തിൽ ചാടും.
വക്കാൽ പറഞ്ഞ് ചതിച്ചാൽ ശിക്ഷിയ്ക്കാൻ ഇവിടെ ഒരു നിയമവും ഇല്ലെ??
Pavapettavante Muthu Oottiyedukkunnu.
Nikshepam Budhipoorvam eduka.
Poyittu Karanjittu Karyamilla.
Post office, Nationalised Banks,
LIC ,PPF etc evayil Nikshepikkuka.
One Percent interest kooduthal kittan evide Deposit cheytha
Mandanmar.
ഇതെന്തൊരു റിപ്പോർട്ടിങ് ആണ്? എൻ സി ഡീ എന്താണെന്നു അറിയാതെ മുത്തൂറ്റ് നിക്ഷേപകർക്ക് പണം കൊടുക്കണണമെന്നു പറഞ്ഞപ്പോൾ ചിരി ആണ് വന്നത്.ഇത് പോലെ ആണെങ്കിൽ എൽ ഐ സി യ്ക്കും ഇൻഫോസിസും റിലൈൻസിനും ഒക്കെ എതിരെ കേസ് കൊടുക്കാം. കാരണം അവരുടെ ഓഹരികൾ വില കുറഞ്ഞതിന്റെ പേരിൽ. മുത്തൂറ്റ് മാത്രമല്ല ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഒക്കെ എസ ആർ ഈ ഐ യുടെ എൻ സി ഡീ കൾ വിറ്റിട്ടുണ്ട്. അപ്പോൾ അവർക്കെതിരെ എന്താണ് സമരമില്ലാത്തതു ? അവർ വിറ്റതു അവർക്കു അധികാരമുള്ളത് കൊണ്ടാണ്. ഇത് ഇറക്കാൻ അനുവാദം കൊടുത്ത് സെബി ആണ്. ആ കമ്പനി പൊളിഞ്ഞു. അതിനു മുത്തൂറ്റ് എന്ത് വേണം. അതിന്റെ അപകട സാദ്ധ്യതകൾ മനസ്സിലാക്കി വേണം പണം അതിൽ ഇടാൻ.അതിനെ കുറിച്ച് ഒന്നും അറിയാത്തവർ അവർ പറഞ്ഞു ഇവർ പറഞ്ഞു എന്നൊക്കെ പറഞ്ഞാൽ എന്ത് ചെയ്യും. പോലീസിൽ പരാതി പെട്ട് പോലും. ബ്ലാങ്ക് ചെക്കും കൊടുത്തു .കഷ്ടം എസ ആർ ഇ ഐ മുത്തൂറ്റിന്റെ സഹോദര സ്ഥാപനമാണ് പോലും .പറഞ്ഞിട്ട് ഏതായാലും ചിരിക്കുന്നുണ്ടു. ഏറ്റവും തമാശ ഈ റിപ്പോർട്ടറിന്റെ കമന്റ് ആണ്, ചർച്ച നടക്കുന്നു , പണം കിട്ടുമോ എന്ന ആശങ്ക ഉണ്ട് പോലും. കോടതിയുടെ പടിക്കകത്തു പോലും വരാൻ സാധ്യത ഇല്ലാത്ത ഒരു കാര്യത്തിൽ അദ്ദേഹത്തിന്ആ ശങ്ക, എന്ന് വെച്ചാൽ ചിലപ്പോൾ കിട്ടും എന്നായിരിക്കും ഉണ്ട്അതിനു അർഥം അദ്ദേഹത്തിന് ഇത്തരം വാർത്ത റിപ്പോർട്ട് ചെയ്യാനുള്ള സാമാന്യ വിവരം പോലും ഇല്ല.
Than araaa? Muthoot Chief Manager anooo?
Muthoot clients nodu NCD vere companyil anu invest cheyynnathu ennu paranho....?
Angane parayathe pattichu business close cheythittu ippo Verum athinte nyayam parayanda....
Clients ingane ayathu kondanu Muthoot mattu NBFC kalum investments kunnu koottunbathu...😂😂😂
Oru staffum Eee brochering anu ennu paranhal orilkalum huge Money invest cheyyilla😢
Adava cheythal athu MUTHOOT nodulla viswasam kondu mathram akum4😢
Athilanu avar Kathi vechathu😢
@@legeshkumarmk7515 അപ്പോൾ എഴുത്തും വായനയും അറിയാത്തവരാണോ ഇതിൽ പൈസ ഇടുന്നതു? സ്റെയി എന്നൊന്നും ഫോമിൽ കണ്ടില്ലേ?
ഒരു ചാനെലും പത്രവും ഈ വാർത്ത കൊടുക്കില്ല
Better go to court with all certificates.
It is not true. This is a false story. Muthoot is an intermediary who marketed the NCD of Srei. The mistake they done was neither trained the sales people or the customers about credit risk and interest rate risk. Investors bought the NCD on the good will of the Muthoot Brand.
Because you are not the victim. If you were the victim the story will become 100% true. They are real cheaters.
Administrator not taking any action, what is the use of this government?
ഏറ്റവും കൂടുതൽ പലിശ കിട്ടാൻ വേണ്ടി muthoottil നിക്ഷേപിച്ചു. പ്രബുദ്ധ മലയാളികൾ.നന്നായി!!!!😂😂
ഞാൻ ഉണ്ടായ സമയം മുതൽ ഇത്തരം തട്ടിപ്പിനെ കുറിച്ച് കേൾക്കുന്നു...... എന്നിട്ടും പഠിക്കാത്ത പ്രബുദ്ധ മലയാളികൾ 😂😂😂😂
In whose name the cheque was drawn? Muthoot or Srei?
Srei, construction group is restructured, they have recently participated in tender for a major Railway contract
Barikkunavar sahakarana bankilude kakkunna nattil ithokkey enthu...
Kerala is doomed and it is going to collapse soon.
What the government is doing?
Is not judiciary watching this injustice going on all over the country?
Right to life is being denied
മൊത്തം ഉറ്റ് കമ്പനി.
I didn’t see this news in any other media. Hats off marunaadan. Ee paisayum kittilla. Sarkaarinte pinthunayode nikshepakare muthoottu pattichu, ini moon……m
മുത്തൂറ്റ് മണപ്പുറം . കൊശമറ്റം അല്ലാതെ നേഷലൈസ് ബാങ്കിൽ പണം നിക്ഷേപിക്കണം . പോസ്റ്റ് ഓഫീസ് കളിൽ നക്ഷേപിക്കൂ. പലിശ കുറഞ്ഞാലും മുതൽ പോകില്ല. . അല്ലാതെ പ്രലോഭനത്തിന് വഴങ്ങരുത് ദയവു ചെയ്ത് , അമിത പലിശ മോഹിക്കരുത്. കൊള്ള പലിശ തരുമ്പോൾ നിക്ഷേപകർ വഞ്ചിക്കപ്പെടും ജാഗ്രതൈ മനുഷ്യരേ .
Post office, Nationalised Banks, Government Bonds idellam vit palisha koodutal kitan ulla ori chinda, adanu nashtatinu karanam.
സ്വർണ്ണം പണയം വച്ചാൽ പലിശ തന്നെ എത്രമാത്രം ആണ് വാങ്ങുന്നത്.. ഒരു ദിവസം അടവ് മുന്നോട്ട് പോയാൽ പലിശ ഡബിൾ.. എന്നിട്ടും മുക്കിന് മുക്കിന് മുത്തൂറ്റിന്റെ ശാഖയാണ്..
നാടിന്റെ വികസനം ആണ് 🤣🤣🤣🤣
സാക്ഷര കേരളം സുന്ദര കേരളം
Central government interference is essential,
Still they're advertising for NCD's frequently, nobody raised any questions.
Here deposit only in secured deposit like sbi fd or canara bank ..dont do investments in chit funds or pvt or co operate societies. Interest u get more but risk facter more ..deposit ur haed earned money in nationalised bank and lic like secured institution or post office.
സിനിമ നടന്മാരുടെ ഫോട്ടോ ആളെപ്റ്റിക്കുക
Will any investor hand over a blank cheque to anybody?.
Ingane nalla brand dummy ayi ninnu cheating companyilotu money route deposit cheyunathu criminal offences ayi court judgement varika
കൊള്ളക്കാരുടെ കയ്യിൽ കൊണ്ട് പൈസ കൊടുത്തു
ദുരാഗ്രഹം അധിക പലിശ
Muthoot group oru masathil oru NCD Enna peril thattippu nadathunnundu
Pothujanam aware aavuka oru financial institution yum viswasikarute
തട്ടിപ്പിന് യിരയാവുന്നത് മലയാളീസ് മാത്രം, റബർ കൃഷി നഷ്ടമാണെന്ന് പറയുന്നത് മലയാളിസ് മാത്രം, നിങ്ങൾക്കെന്താ പച്ചക്കറി നട്ടൂടെ, നിങ്ങൾക്ക് എന്താ ബാങ്കിൽ നിക്ഷേപിച്ചുകൂടെ.
പണംകൊടുത്തു, പിന്നെ blank cheque എന്തിനാണ്
Transfer their money to new venture.
Muthoot, frad finance, blade company, everyone escape from muthoot, do not take gold loan, loans etc. Never deposit money for more interest.
ഈ കപ്പനി.ബ്രാഞ്ച് കൾ സുഗമമായി ഈപ്പോഴും പ്രവർത്തിക്കുന്നു.? ?
Muthootfainance udayip....
Prabhudraya malayaliyekal kku ethu thanne vennam , Muthoot pole ullavan marude romathil thodan evedethe oru government sadhikkilla, oru nayapaisa kittathilla
Ncd should be on company name ....other wise
അമിതാ ബച്ചനെയും വിദ്യാ ബാലനെയും ഫോട്ടോ കണ്ടാണ് പലരും നിക്ഷേപിച്ചത്.ഞാനും മുത്തൂറ്റ് ബ്രാഞ്ചിൽ പോയതാണ് Demat അക്കൗണ്ടിന്റെ കാര്യം പറഞ്ഞു. പിന്നെ അവിടെത്തെ സ്റ്റാഫിന്റെ കാലിന്റെ ചെരുപ്പ് കണ്ടപ്പോൾ സംശയം തോന്നി...😅😅😅😅
This is red Amitabh. Vidya Balan is ambassador of Muthoot blue. Both are entirely different groups
@@hredyakj3191 എന്തായാലും ഇവരൊക്കെ മുഖം കാണിച്ച് ജനങ്ങളെ പറ്റിക്കുന്നത് ഉചിതമാണോ??? 😡😡😡
Given a blank cheque. What a foolishness?