ഇതാണ് എന്റെ വാലറ്റ് | Best Slim Wallet | Minimalistic Wallet | How To Select Wallet

Поделиться
HTML-код
  • Опубликовано: 11 сен 2024
  • This video is about my wallet, the Features of My Wallet, and How many cards I hold In my wallet. How to select a wallet.. #Wallet #LifeStyle
    You can Buy My Wallet From: www.tanwoodlea...
    ►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം
    ✔ PayTm Money: paytmmoney.one...
    ✔ Angel Broking: tinyurl.com/yh...
    ►Compare & Apply : www.moneymalay...
    📌Contact: info@newfra.in
    ►മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : bit.ly/2ZXnMm6
    ► My Gadgets: www.amazon.in/...
    ►ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
    ✅ Open a Bank Account & Apply for Credit Cards: www.moneymalay...
    ✅ KEEP IN TOUCH:
    ---------------------------------------------------------------------------
    ✓ടെലഗ്രാം: telegram.me/mo...
    ✓Instagram: / moneymalayalam
    ✓ Offers & Deals Community: telegram.me/en...
    ✓ Facebook Group : / moneymalayalam
    ✓ Web : www.moneymalay...
    ➡Disclaimer:
    ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.
    📌 We are not financial advisors. The content on this website and our RUclips videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.

Комментарии • 132

  • @MoneyMalayalam
    @MoneyMalayalam  2 года назад +17

    ഞാൻ വാങ്ങിയത് ബ്രൗൺ കളർ ആണ്.ടാൻ എന്ന ഓപ്‌ഷൻ വേറൊരു തരം മെറ്റിരിയൽ ആണ് .സൊ ടാൻ വേരിയന്റ് എടുക്കാതിരിക്കുക

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat Год назад +4

    ടാൻവുഡിന്റെ കോഴിക്കോട് ഉള്ള ഷോറൂമിൽ പോയാണ് ഞാൻ വാങ്ങിയത്. എന്റെ ആവശ്യങ്ങൾ കേട്ട് മനസ്സിലാക്കി അതിനനുസരിച്ച ഒരു വാലറ്റ് അവർ തന്നെ എടുത്ത് തന്നു.
    2 നോട്ട് കമ്പാർട്മെന്റ്
    1 കോയിൻ പോക്കറ്റ്
    8 കാർഡ് കമ്പാർട്മെന്റ്
    1 ഐഡി കാർഡ് കമ്പാർട്മെന്റ്
    10x9 cm സൈസ്. വളരെ ചെറിയ ഹാൻഡി ആയ ഒരു ലതർ വാലറ്റ്

  • @tj1368
    @tj1368 2 года назад +20

    കെള്ളാം ബ്രേ നല്ലൊരു വാലറ്റ്, ഞാൻ അന്വേഷിച്ചു കണ്ടെത്തി. ഇത് പേലെ തന്നെയാണ് എന്റെ ആവശ്യം പക്ഷെ ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങി ഉപയേഗിക്കയായിരുന്നു.നല്ലത് ആണ് നല്ലപോലെ ലാസ്റ്റ് കിട്ടും പക്ഷെ ഒതുക്കമില്ലാത്തത് ആണ് പ്രശ്നം.എന്തെയാലും ഇത് സൂപ്പറാണ് താങ്ക്സ്.

  • @JTSVLOGS91
    @JTSVLOGS91 2 года назад +7

    Thanks for choosing my comment as your next vedio..ഞാൻ use ചെയ്യുന്നത് contacts leather wallet ആണ്..Can hold 9 cards..And it's worthy

  • @bshabcbsh4683
    @bshabcbsh4683 2 года назад +14

    ഇപ്പോൾ UAE യിൽ available ആണ് , good quality .

  • @shami_fin
    @shami_fin 2 года назад +8

    എന്റെ വാലെറ്റും ഞാൻ സ്ലിം ആക്കി. കാരണം DL , AADHAR ഒക്കെ മൊബൈലിൽ കിട്ടും. പിന്നെ UPI ഉള്ളതുകൊണ്ട് ചില്ലറ ഇപ്പൊ ഉണ്ടാവാറില്ല. ആകെ ഉള്ളത് കുറച്ചു notes , കുറച് ബാങ്ക് കാർഡ്‌സ് പിന്നെ health ഇൻഷുറൻസ് കാർഡ്. ഇപ്പൊ കീശയിൽ ഉള്ളത് തന്നെ അറിയില്ല.

  • @AshishKunjachan95
    @AshishKunjachan95 2 года назад +8

    For me one debit card, metro card, paper copy of Aadhaar and work ID card.
    Currency one new note of 500,100, 20 each.
    I barely use liquid cash or debit card.
    Mostly Credit card transactions through tap and feature in phone or UPI.

  • @user-lj6gf7bh2r
    @user-lj6gf7bh2r 2 года назад +4

    എനിക്ക് ഇന്ന് വാലറ്റ് കിട്ടി, സൂപ്പർ. താങ്ക്സ് ബ്രോ

  • @antonyfernandez1261
    @antonyfernandez1261 Год назад +2

    Brode e video kanddanu Tanwood wallet kanddath,
    Superb wallet 🔥
    From kerala wallet 🔥🔥

  • @ChaliyamWaves
    @ChaliyamWaves 2 года назад +4

    ഞാൻ കോഴിക്കോട് മാവൂർ റോഡിൽ ഉള്ള അവരുടെ ഷോറൂമിൽ നിന്ന് അൾട്രാ സ്ലിം എന്ന ഒരു മോഡൽ വാങ്ങി. 399 രുപ . നല്ല ഐറ്റം ആണ്. വിവിധ മോഡലുകളിൽ ലഭ്യമാണ്.

  • @4l967
    @4l967 2 года назад +3

    NRI അകൗണ്ട്നെ കുറിച്ചും NRI അകൗണ്ട് ഉള്ളവർക്ക് ക്രെഡിറ്റ്‌ കാർഡ് ലോൺ എടുക്കുന്നതിനെ കുറച്ചു വിഡിയോ ചെയ്യാമോ

  • @statusmakers5432
    @statusmakers5432 2 года назад +2

    Bro oru credit account elathvark credit score zero aayirkumo? Angan oralk engan credit score build cheyam ennathin pati oru video cheyuka,enta first credit score build cheythath flipkart pay later aayirinu

  • @antonychambakkadan8267
    @antonychambakkadan8267 2 года назад +3

    ഞാൻ ചിന്തിക്കുന്ന അതേ രീതിയിൽ ചിന്തിക്കുന്ന ഒരാൾ ?
    സൂപ്പർ വാലറ്റ്

  • @joby5072
    @joby5072 7 месяцев назад +1

    Vintage brown leather wallet ഇഷ്ടം 🥰🥰

  • @muhammednisthar.m.k3809
    @muhammednisthar.m.k3809 2 года назад +5

    കൊള്ളാം.. നല്ല വാലറ്റ്...മലയാളി വാലറ്റ് ഡാ💪

  • @codeeditor664
    @codeeditor664 2 года назад +17

    ഞാൻ ഓർഡർ ചെയ്തു... തേടിയ വള്ളി കാലിൽ ചുറ്റി 🔥

    • @harish7151
      @harish7151 2 года назад

      Over small

    • @fazilfirozc2413
      @fazilfirozc2413 Год назад

      @@harish7151 yes,,..same issue...ithrem cheruthaakumenn karuthiyilaa

  • @AjeshAv
    @AjeshAv Год назад +2

    ithinullil cloth lining undo?

  • @sangeesang6106
    @sangeesang6106 Год назад +1

    Brown green bluee drk ble tan ipo itra colr kanikunud etha nallath

  • @codemaster62
    @codemaster62 2 года назад +2

    Bro Axis Mutual Fund Scam ine patti oru video cheyyamo

  • @Creationsworld455
    @Creationsworld455 2 года назад +3

    E type wallet girls nu use cheyyan pattumo

  • @soorajs35
    @soorajs35 2 года назад +2

    Ippo edukkan pattiya nalla credit card eathanu

  • @nabeelmusthafa5423
    @nabeelmusthafa5423 2 года назад +2

    Tan appo leather alle ? Brown and tan thammil enthaan difference …. Website il kaanan look tan variant alle ..?

    • @MoneyMalayalam
      @MoneyMalayalam  2 года назад

      Tan vere oru material aanu. Enikk ishtayilla glossy anau

  • @muhammednisthar.m.k3809
    @muhammednisthar.m.k3809 2 года назад +4

    ഹായ് bro,ഞാൻ order ചെയ്തു,thanks👍

    • @harish7151
      @harish7151 2 года назад +1

      Over small

    • @muhammednisthar.m.k3809
      @muhammednisthar.m.k3809 2 года назад

      @@harish7151 fit & useful

    • @binoyk4553
      @binoyk4553 2 года назад

      @@muhammednisthar.m.k3809 Flipkart undo Eniku oranam vagan anu

    • @Mr_John_Wick.
      @Mr_John_Wick. Месяц назад

      ​@@muhammednisthar.m.k3809QUality engane ഉണ്ട് ബ്രോ

  • @amiz6995
    @amiz6995 Год назад +2

    Mikkavarum wallet kond kalayaunna le njn😢

  • @boss50726
    @boss50726 Год назад +2

    Bro can we keep cash straight like we keep in bifold..

  • @siddiquet7018
    @siddiquet7018 2 года назад +1

    Bro ee wallet colour eatha?

  • @metroman.x
    @metroman.x 8 месяцев назад +1

    Bro ee walletinte dimensions enthokke size alavulak length and breadth width height

  • @dark__pilot_____
    @dark__pilot_____ 2 года назад

    ബ്രോ ഒരു സാധാരണ കാരന് ചെയ്യാൻ പറ്റുന്ന നല്ലൊരു business പറഞ്ഞു tharavo

  • @fazilfirozc2413
    @fazilfirozc2413 Год назад +2

    Ee review kandittaa vaangiyath🤐
    But card ellaam idaan pattilaa.. License onnum idaan pattiya size ila... Cheriya purse... Leather aanu.... But colour avarde videoyil parayunnath ilaaa...

    • @MoneyMalayalam
      @MoneyMalayalam  Год назад

      Bro card slotl ellam enikk ente card perfect aayi vekkan pattunnund. No issues

    • @MoneyMalayalam
      @MoneyMalayalam  Год назад

      Wallet small aanu. Athu kond aanu njan ithu choose cheythe

    • @fazilfirozc2413
      @fazilfirozc2413 Год назад +1

      @@MoneyMalayalam license normal card slotil vekkaan pattunnilaalo...pvc modelilekk cheruthaakkiyaa maathram pattullloo..ivarkk return option ilaalo?

    • @MoneyMalayalam
      @MoneyMalayalam  Год назад

      Card slotl pattilla. Card slot is card slot. Athu aa purpose nu ullath aanu. Licence allathe keep cheyyanam.pinne ippo ellam digital alle. Use cheythittilla. Adhikam days ila enkil avarude insta or whats contact cheythal vere product change aaki tharum bro

  • @noufalpa2808
    @noufalpa2808 2 года назад +3

    ഇത് ഫ്ലിപ്കാർട്ടിൽ ലഭിക്കുമോ. ഉണ്ടെങ്കിൽ ലിങ്ക് തരുമോ

    • @MoneyMalayalam
      @MoneyMalayalam  2 года назад

      Flipkart l illa . Ith flipkartl onnumilla. You can buy from www.tanwoodleather.com/product/tanwood-magnetic-slim-wallet/

  • @shamnadmj7480
    @shamnadmj7480 2 года назад +1

    Amazon pay later autopay anu, njamuk payment advance ayi cheyan patumo?

    • @Learn_By_Thinking
      @Learn_By_Thinking 2 месяца назад

      Autopay ഇല് advance എന്തിനാ

  • @Mr_John_Wick.
    @Mr_John_Wick. Год назад +2

    Bro എന്താണ് ഈ RFID wallet???

    • @MoneyMalayalam
      @MoneyMalayalam  Год назад +1

      Cardl contactless payment option ille athinte connectivity block cheyyum.

  • @sudheeshpv8308
    @sudheeshpv8308 2 года назад +2

    Rfid wallet gud...

  • @elsons1909
    @elsons1909 2 года назад +1

    Bajaj emi card nuu cash widrow cheyane ethelum vazhi undo

    • @MoneyMalayalam
      @MoneyMalayalam  2 года назад

      No arkelum emi ittu product vangi kodukkanam

    • @elsons1909
      @elsons1909 2 года назад

      @@MoneyMalayalam mm

  • @arjuna2670
    @arjuna2670 2 года назад +6

    Ordered from tanwood...

  • @savio132
    @savio132 2 года назад +1

    informative video

  • @siddiquet7018
    @siddiquet7018 2 года назад +1

    Thanks bro

  • @bimalkumar.m7784
    @bimalkumar.m7784 11 месяцев назад +1

    Bro ee wallet ethre rupa kuduthu vainche??

    • @MoneyMalayalam
      @MoneyMalayalam  11 месяцев назад +1

      550 something

    • @jazeemu
      @jazeemu 10 месяцев назад

      Courier charge extra 60 Rs
      609/-

  • @amaltr6919
    @amaltr6919 2 года назад +2

    Bro ithu full leather ano atho ullil black lining undo

  • @gautham6190
    @gautham6190 2 года назад +1

    Is this brown or Tan color?

  • @anulalcl9937
    @anulalcl9937 2 года назад +2

    Nice...ബ്രൊ ഇത് നിറം റ്റാൻ ആണോ ബ്രൗൺ ആണോ

  • @harish7151
    @harish7151 2 года назад +3

    Njan book cheythu ...

  • @user-lw2hg6gv4n
    @user-lw2hg6gv4n 2 года назад +1

    Super content aanu bro 👍 njanum onnu book cheythu

    • @Mr_John_Wick.
      @Mr_John_Wick. Месяц назад

      എങ്ങനെ ഉണ്ട് ബ്രോ വാങ്ങിയിട്ട്...

  • @praveen.p5569
    @praveen.p5569 9 месяцев назад +1

    Green enganund?

  • @anandhupv2866
    @anandhupv2866 2 года назад +2

    Ee wallet Amazon il ond broo....

  • @mrcloverx
    @mrcloverx 2 года назад +5

    Driving licence PVC kittumoo bro

    • @MoneyMalayalam
      @MoneyMalayalam  2 года назад

      No

    • @mrcloverx
      @mrcloverx 2 года назад

      @@MoneyMalayalam Etho unde bro smart driveing licence oo entho ... 🤔🤔🤔

    • @Karun__A
      @Karun__A Год назад

      PVC duplicate cheyyan pattum

  • @gopikollam3450
    @gopikollam3450 2 года назад +2

    Second channel link idavo

  • @SanandSachidanandan
    @SanandSachidanandan 2 года назад +1

    കൊള്ളാം

  • @sadiqnazz4046
    @sadiqnazz4046 2 года назад +3

    Wallet കാണാൻ കൊള്ളാം. ക്വാളിറ്റി വളരെ മോശം. 5 month ആവുന്നേ ഉള്ളു.. കളർ ഫുൾ പോയി.

  • @muhammedarshal8326
    @muhammedarshal8326 Год назад +1

    Bro ith flipkartil kanikkunnundallo
    Athu chathanano
    Pls reply

  • @jisin_mathew
    @jisin_mathew 3 месяца назад

    ഇത് RFID protected ആണോ?

  • @dark__pilot_____
    @dark__pilot_____ 2 года назад

    ATM mintea business type eathealum

  • @shajahanpanikkaveetil1991
    @shajahanpanikkaveetil1991 2 года назад +1

    Purchase link...?

  • @MdFaizan-yj1fw
    @MdFaizan-yj1fw Год назад +1

    i want one too I'm Mumbai

  • @PWOLIOFTHEINDIAtravelvlog
    @PWOLIOFTHEINDIAtravelvlog 2 года назад +1

    ഈ wallet ൽ RFID blocking ഉണ്ടോ

  • @sadiqnazz4046
    @sadiqnazz4046 2 года назад +3

    ഇത് പ്രൊമോഷൻ വീഡിയോ ആണെന്ന് തോന്നുന്നു...

    • @MoneyMalayalam
      @MoneyMalayalam  2 года назад

      Nop. 🙏 Ente experience share cheytha anau . 1 Rs polum kittiyittilla

  • @asifmuhammedn4059
    @asifmuhammedn4059 2 года назад +4

    ഉടായിപ്പ് ആണ് ഇപ്പം പഴയ quality ഇല്ലാ എനിക്ക് പണി കിട്ടി .

    • @MoneyMalayalam
      @MoneyMalayalam  2 года назад +1

      Oh enhanu bro issue. Instayil enikk oru video send cheyyamo .njan vangiyath nalla quality undayirunnu. Angane cheytha video aanu.

    • @asifmuhammedn4059
      @asifmuhammedn4059 2 года назад +2

      @@MoneyMalayalam വെബ്സൈറ്റിൽ കണ്ട പോലെ അല്ല sathanam വന്നപ്പോൾ . കണ്ടാൽ synthetic leather pole ulla wallet . Njan entte friend പറഞ്ഞിട്ട് വാങ്ങിയതാണ്. അവന് നല്ല quality ഉള്ളത് ആണ് കിട്ടിയത് .

    • @MoneyMalayalam
      @MoneyMalayalam  2 года назад

      ​@@asifmuhammedn4059 ബ്രോ ബ്രോയുടെ കാര്യം ഞാൻ അവരുടെ ശ്രദ്ധയിൽ പെടുത്തി.ബ്രോ വാങ്ങിയത് ടാൻ വേരിയന്റ് ആവും .അത് വേറെ ഒരു തരം മെറ്റിരിയൽ ആണ് .അതാവും കാരണം എന്ന് കരുതുന്നു .ബ്രോ അത് യൂസ് ചെയ്തിട്ടില്ല എങ്കിൽ അവർ മാറി തരും .വാട്സ് ആപ്പിൽ മെസ്സേജ് ചെയ്താ മതി .

  • @dhanishentertainments5879
    @dhanishentertainments5879 2 года назад +1

    Same😁

  • @SRJFantasy
    @SRJFantasy 2 года назад +2

    Same wallet nte Flipkart link tharuo njan serach cheyth kittiila

    • @MoneyMalayalam
      @MoneyMalayalam  2 года назад

      Ith flipkartl onnumilla. You can buy from www.tanwoodleather.com/product/tanwood-magnetic-slim-wallet/

    • @SRJFantasy
      @SRJFantasy 2 года назад +2

      @@MoneyMalayalam ok bro thx

  • @sarathkumark2545
    @sarathkumark2545 Год назад +1

    E walletil RFID undo?

  • @SHMMEDIA
    @SHMMEDIA 2 года назад +1

    😂