They deserved 100 ആ emotion കാണുന്നവരിലേക്കു ഏതിച്ചു...100 കൊടുക്കും എന്ന് കരുതി ശില്പ തന്നെ പറഞ്ഞു അവർ try ചെയ്യാത്ത ഒരു style ആണ് എന്ന് എന്നിട്ടും ഇത്ര perfect ആയിരുന്നു കളിച്ചിട്ട് കൊടുക്കാതിരുന്നത് മോശം ആയിരുന്നു പോയി...
They deserve full marks. Not sure what the judging criteria is. I have seen Judges give 100 to average dances. This was a power packed, soul touching performance with a social message. They deserve better.
Congrats anna and malavika for being first for the performances so far... Most deserving. .. All the best for the upcoming performances... Want to c u as the title winners
Anna & Malavika ♥️ Super Hit Dance. ശരിക്കും ഈ Dance കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോയി 😭😭. 99 Mark is a good mark. പക്ഷേ, 100 Mark Golden Star 🌟 കൊടുക്കാമായിരുന്നു . യഥാർത്ഥത്തിൽ Anna & Malavika Team ന് ആണ് 100 Mark Golden Star 🌟 കിട്ടേണ്ടത്. എന്തായാലും Dancing Stars Grand Finale യിൽ Anna & Malavika യ്ക്ക് ശരിക്കും Lottery അടിച്ചുവെന്ന് 100% ഉറപ്പായി. Today എനിക്കിഷ്ടപ്പെട്ട Performance Anna & Malavika Team ആണ്. ഈ Performance ന് എന്തായാലും നല്ല കയ്യടി കൊടുത്തേ പറ്റൂ 👏👏. Congratulations!!!!!!
പലരും cmnt box il പറയുന്നത് കണ്ടു ഇവർക്ക് വെറുതെ മാർക്ക് വാരി kodukkayannann. Avarude oro performance eduthu nokkiyal ariyam ath deserving anoo alle ennath. Avark arihikkunnathann avarkk kittunnath. Ithinum kittandethayirunnu ennuu ennik thonni, but... Enthann ennu ariyillaa
Oh My God...Really, Truly, Emotionally Heart Touching Mind- Blowing Performance *MALAVIKA* & *ANNA* Such an Incredible Combination !!! Sathyam parayallo Karachil manasil vannu povva What an act it's Amazing... I really Had Goosebumps!!
ക്യാൻസർ അത് എപ്പോൾ ആരെ എങ്ങനെ പിടി കൂടും എന്ന് പറയാൻ പറ്റില്ല .പിടിച്ചാൽ കൊണ്ടെ പോകൂ 😭 ഒരിക്കലും അവസാനിക്കാത്ത മരണ വേദന നിറഞ്ഞ നിമിഷം .ജീവൻ എടുക്കും വരെ കൊല്ലത്തെ കൊലും .കണ്ട് നിൽക്കുന്നവനെയും ആ വേദന വിഴുങ്ങും .ഒരിക്കൽ ഞാനും അറിഞ്ഞു ആ വേദന എൻ്റെ പ്രിയപ്പെട്ടവളെ ക്യാൻസർ പിടികൂടി , അവളെ കാർന്നു തിന്നുന്നത് നോക്കി നിൽക്കേണ്ടി വന്നു . ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത വേദന അവള് അറിഞ്ഞു . എന്നിട്ട് അവളെ വിട്ടു തന്നോ അതും ഇല്ല . എല്ലാ വേദനയും ഏറ്റു വാങ്ങി തീരാ വേദന തന്ന അവള് പോയി .എന്നും ഒരു വിങ്ങലായി അവള് കൂടെ ഉണ്ട് . Anna chechy malu chechy ഞാൻ കടന്നു പോയ ഓരോ നിമിഷതെയും അതു പോലെ വരച്ചു കാണിച്ചു കണ്ണീരോടെ അല്ലാതെ ഇത് കണ്ട് തീർക്കാൻ ആയില്ല . Athul ettan you well choreographed ❤️ ക്യാൻസർ എന്ന മഹാമാരി ഇനി ആരുടെയും ജീവൻ പോഴിക്കത്തെ നിൽക്കാൻ ഈശ്വരനോട് പ്രാർത്ഥനയോടെ ....
They deserve golden star for this performance. Bcz dilsha and nazif performance have more plits and mistakes. The judges have no idea about nazif said dancing styles so the judges impressed. But who know more knowledge about he said dancing styles dont deserve golden star bcz they already said this is an experiment. Then how experiment win golden star?. Malavika and Anna deserve golden star. Dilsha and nazif deserve 97marks.
നല്ലൊരു good message തന്നെ ആണ് ☺️ പക്ഷെ ഇതൊക്കെ കാണുമ്പോൾ പേടി തോന്നുന്നു, പ്രിയപെട്ടവരുടെ വേർപാട് അത് താങ്ങാൻ കഴിയാത്ത പോലെ ആണ് ഒരു പ്രാന്ത് പോലെ 😒 ദൈവമേ ഈ അവസ്ഥ അനുഭവിക്കുന്നവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കണേ ഇങ്ങനെ ഒന്നും അനുഭവിപ്പിക്കല്ലേ ആർക്കും... ഇനി എങ്കിലും ആർക്കും വരല്ലേ 😒🙏 ദൈവങ്ങളെ കാത്തോളണേ ഞങ്ങളെ എല്ലാവരെയും 😒😥🙏🙏🙏🙏🙏.
ഇത് എന്ത് ജഡ്ജസ് ആണ് കഷ്ടം തന്നെ... ഒരു വകക്ക് കൊള്ളാത്ത പെർഫോമൻസ് നു പലതും 100മാർക്ക്.. അർഹത ഉള്ളവർക്ക് മാർക്കും ഇല്ല ഫൈനലിലും നിങ്ങൾക്ക് ഇഷ്ടപ്പെട്ടവർക്ക് കൂടുതൽ മാർക്ക് കൊടുത്ത് സമ്മാനം കൊടുക്കുമോ... Paries ലക്ഷ്മി ഒരു ഗ്രേറ്റ് ഡാൻസർ ആണ് പക്ഷെ അവരുടെ പെർഫോമൻസ് നു പലതും അർഹിക്കുന്നതിൽ കൂടുതൽ മാർക്ക് ആണ് കൊടുക്കാറുള്ളത് അങ്ങനെ ഒരുപാട് പേർക്ക് കൊടുക്കാറുണ്ട്
ആഹാ എന്നിട്ടു.. ഇവർ കളിച്ച ബാക്കി 4 പെർഫോമൻസ് ഇവർക്കു 100 കിട്ടിയത് ആയിരുന്നു... ഇവരോട് amitham🚶🏿♂️ഒള്ള സ്നേഹം ആണ് judesges.. എന്തു ചെയ്താലും 100 കൊടുക്കും
U guyz deserved 100...better than best performance frm yesterday better than nasif dilsha...Ur guyz every performances has touching screenplay with some theme...HATS OFF...Best pair of tiz Show...
“Lovely choreography and song choice, I love that your perform with your facial expressions ....."“You put your heart and soul into the dance. Very gifted, well done!”
കെട്ടി പിടിക്കുന്നത് മാത്രം നീ കണ്ടത് കൊണ്ട് ആയിരിക്കും ഇങ്ങനെ പറയുന്നത്.. ദിൽഷായുടെ നസീഫ്ന്റെ ഇന്നലത്തെ പെർഫോമൻസ് പോയി കണ്ടു നോക്ക് അത്രക് ഫീൽ ആയിരുന്നു.. പിന്നെ ആ മൂവിയുടെ അതെ choreo തന്നെ ആണ് അവരും ചെയ്തത്.. വെറുതെ കിടന്നു ഡ്രാമ കളിക്കുന്നത് അല്ല ഡാൻസ് എന്ന് പറയുന്നത്.. ഡാൻസ് പല രീതിയിൽ ഉണ്ട് അത് മനസിലാകാൻ ഒള്ള ബോധം താങ്കൾക്കു ഇല്ലേ..
100 marks kodukkanam ennu parayunnavarodanu..ivarkk ella performances num 100 anu koduthittullath..ith oru contemporary act ayirunnu..complete ayum angane alla avaru cheythath..ivar ella performance um classical choose cheyyaranu pathivu..vere forms cheyyumbo poraymakal nd ivarkk..but classical forms um ith pole emotional theme okke ndenki must ayitt 100 kodukkanam ennilla..performance nallathayirunnu..ennal 1 mark polum korakkan padillatha onnayirunnu ennu abhiprayam illa..🤷♀️
ingane oru dance form illallo,ee oru act ivarkku maatramalla ellavarkkum oru puthiya experience aayirikkum.pinne 1st 3 dance loode thanne ivarude versatality ivar theliyichathanu and i think the most versatile pair in dancing stars.even acting il aanenkilm 2 perum pwoliyaanu.pinne shilpa paranjathu male and female pair allathathukondu,athintethaaya limitations undayirunnu ennanu
Thank You all for your constant support and love ♥️
Hii maalu
Want to c u both dance for palla palli kaduva..ur reel on tis is excellent so give a try in dancing stars if u feel it works
Super performance Chechi ❣️
Super performance chechi
🥰🥰
Thankyou soo much everyone!!❤️❤️ and special thanx to Athul for this choreo😍
Love you both
❤️
You are both are awesome 💕💕
Love you chechi,❣️❣️🥰🥰
Anna 👍
They deserved 100 ആ emotion കാണുന്നവരിലേക്കു ഏതിച്ചു...100 കൊടുക്കും എന്ന് കരുതി ശില്പ തന്നെ പറഞ്ഞു അവർ try ചെയ്യാത്ത ഒരു style ആണ് എന്ന് എന്നിട്ടും ഇത്ര perfect ആയിരുന്നു കളിച്ചിട്ട് കൊടുക്കാതിരുന്നത് മോശം ആയിരുന്നു പോയി...
I am working in Cancer hospital....they are living more pain Day by day ....please pray for all cancer patients 🙏
100 മാർക്ക് കൊടുക്കേണ്ടതായിരുന്നു.... അവർ അത് അർഹിക്കുന്നു... അത്രയ്ക്ക് നല്ല performance ആയിരുന്നു... ❤️❤️❤️
Ivark kurech thuni kurenjethum vayaru kanichit kidenn thullennethinoke 100 mark kodukum.. Nalla theme eduth kalikunnvrkonnum 100 kodukoola
Dishayude performancenekalum 100%best ithayirunnu
@@jinshajinshac7193Yes
@@SheCreates5 correct
അല്ല ഈ ജഡ്ജ് ചെയ്യാൻ ഇരിക്കുന്നവർ ആരാണ് അത്ര വല്യ ഡാൻസും ചെയ്യുന്നവർ, ആശ ശരത് ക്ലാസിക്കൽ ഡാൻസർ ബാക്കി 2ooo
കണ്ണുനിറഞ്ഞുപോയ performance ആയിരുന്നു... Expecting more like this guys💗💗
അന്നമോളുടെയും മാളുകുട്ടിയുടെയും കഴിഞ്ഞ എല്ലാ പെർഫോമൻസ്പോലും 100 അർഹത ആയവ മാത്രമാ.... എന്റെ ജീവനാണ് രണ്ടാളും... love u da ചക്കരകളെ......
They deserve full marks. Not sure what the judging criteria is. I have seen Judges give 100 to average dances. This was a power packed, soul touching performance with a social message. They deserve better.
ellam 100 koduthal ivarkku kooduthal hype kodukkunnu ennu paranju mongikkondu ororuthar varum ennu vicharichittayirikkum 😑
Yes..
Very true 👍🏻
Malavika & Anna Congrts for Giving Heart tuching psrformense❤️❤️
Ivar Evide nokki a mark ok kodukunnathu 💯 100 umdayirunnu athryum emotional Nalla oru msg athryum perfect ayirunnu avarude oro movements um
Congrats anna and malavika for being first for the performances so far... Most deserving. .. All the best for the upcoming performances... Want to c u as the title winners
100 മാർക്ക് കൊടുക്കാമായിരുന്നു നല്ല പെർഫോമൻസ്, നല്ല മെസ്സേജ് 👍
Yes
ഇന്ന് ഇഷ്ടപ്പെട്ട പെർഫോമൻസുകളിൽ ഒരെണ്ണം ഇതാണ് ❤️ നല്ല സോഷ്യൽ മെസ്സേജ് ഉൽകൊള്ളിച്ചുള്ള performance 🖤🙌 malavika aa റോൾ നന്നായി ഹാൻഡിൽ ചെയ്ത് 🔥
Anna & Malavika ♥️ Super Hit Dance. ശരിക്കും ഈ Dance കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോയി 😭😭. 99 Mark is a good mark. പക്ഷേ, 100 Mark Golden Star 🌟 കൊടുക്കാമായിരുന്നു . യഥാർത്ഥത്തിൽ Anna & Malavika Team ന് ആണ് 100 Mark Golden Star 🌟 കിട്ടേണ്ടത്. എന്തായാലും Dancing Stars Grand Finale യിൽ Anna & Malavika യ്ക്ക് ശരിക്കും Lottery അടിച്ചുവെന്ന് 100% ഉറപ്പായി. Today എനിക്കിഷ്ടപ്പെട്ട Performance Anna & Malavika Team ആണ്. ഈ Performance ന് എന്തായാലും നല്ല കയ്യടി കൊടുത്തേ പറ്റൂ 👏👏. Congratulations!!!!!!
Athentha grant finaleyil lottery adichuvennu paranjathu?
@@ironlady4774 എന്നുവച്ചാൽ Anna & Malavika Grand Finale കയറി എന്നാണ് അതിൻ്റെ അർത്ഥം അതിൻ്റെ സൂചനയാണിത്
@@sarathm005 Oh okay. Ithil elimination okke undo?
@@ironlady4774 ഇപ്പോഴും 1st Place Anna & Malavika ആണ് 100 Mark Dancing Stars Points Table ൽ
@@ironlady4774 നിങ്ങൾ ഏത് ടീമിനെയാണ് Support ചെയ്യുന്നേ?
പലരും cmnt box il പറയുന്നത് കണ്ടു ഇവർക്ക് വെറുതെ മാർക്ക് വാരി kodukkayannann. Avarude oro performance eduthu nokkiyal ariyam ath deserving anoo alle ennath. Avark arihikkunnathann avarkk kittunnath. Ithinum kittandethayirunnu ennuu ennik thonni, but... Enthann ennu ariyillaa
Athe ❤️
ath vivaram illathe korachu antham kammies parayunnathayirikkum,dont care.avarkku vere aaru dance cheythalm kannil pidikkilla,because they are blind 😠
99 പോരാ 100 മാർക്ക് കൊടുക്കണമായിരുന്നു അത്രെയും നല്ല പ്രകടനമായിരുന്നു. വേറെ ഒന്നും പറയാനില്ല 👌👌👌👌പുകവലി ആരോഗ്യത്തിനു ഹാനികരം
🙏🙏🙏🙏🙏🙏🙏
they deserved 100 score for this beautiful act ❤️
മാളവിക 🥰എന്തൊരു പെർഫോമൻസ് ആണെടോ തന്റെ 🥰
Oh My God...Really, Truly, Emotionally Heart Touching Mind- Blowing Performance *MALAVIKA* & *ANNA* Such an Incredible Combination !!! Sathyam parayallo Karachil manasil vannu povva What an act it's Amazing... I really Had Goosebumps!!
Wow excellent performance👌👌 they deserve 100 mark
Super performance..100 marks arhichirunnu....
The Theme, The Song , The Choreo, The performance ❤️ Nothing but filled my eyes 🙌🏻
Anna expression queen 😍😍... Enthoru dance ado thaan.. Malvika too did well
ഇവരുടെ ഡാൻസ് സൂപ്പർ ആയിരുന്നു ആ പാട്ടും ഡാൻസ് കൂടി ആയിരുന്നപ്പോൾ heart touching ☺️💔. 2പേരും നന്നായിട്ട് കളിച്ചു 👏👏
Maluchechi Ann chechi 😘😍❤️
Anna♥️ മാളവിക
Anjali ♥️Bony ഈ ഷോയിൽ ഒരു രക്ഷേം ഇല്ലാത്ത pairs😘😘😘😘😘
Bony and Anjali avarude versatality kaanikkendathund.ippo cheytha ella dances um classic or classic touch ullathayirunnu....
Malu &Anna superrrrrbbb. .......❤️❤️❤️❤️❤️❤️
Aww nice performance Anna &Malu🤍♥️ കണ്ണ് നിറഞ്ഞു 🖤
കണ്ണ് നിറഞ്ഞു പോയ performance.. 🥺👏🏻
100marks in our hearts.. Love you so much.. Social message koodi indarnu
Why not 100 for this pwrformance
Avarke 100 കൊടുക്കാമായിരുന്നു
They performed well 👍
From audience side 100marks, for malavika and Anna..
Super performance ☺️❤️
1st Rank 🔥Congrats Dears 👏👏❤️
Dilsha & Nasif performance athupole super aayirunnu waiting aan aa videoykk vendi 😍❤️.
ക്യാൻസർ അത് എപ്പോൾ ആരെ എങ്ങനെ പിടി കൂടും എന്ന് പറയാൻ പറ്റില്ല .പിടിച്ചാൽ കൊണ്ടെ പോകൂ 😭 ഒരിക്കലും അവസാനിക്കാത്ത മരണ വേദന നിറഞ്ഞ നിമിഷം .ജീവൻ എടുക്കും വരെ കൊല്ലത്തെ കൊലും .കണ്ട് നിൽക്കുന്നവനെയും ആ വേദന വിഴുങ്ങും .ഒരിക്കൽ ഞാനും അറിഞ്ഞു ആ വേദന എൻ്റെ പ്രിയപ്പെട്ടവളെ ക്യാൻസർ പിടികൂടി , അവളെ കാർന്നു തിന്നുന്നത് നോക്കി നിൽക്കേണ്ടി വന്നു . ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത വേദന അവള് അറിഞ്ഞു . എന്നിട്ട് അവളെ വിട്ടു തന്നോ അതും ഇല്ല . എല്ലാ വേദനയും ഏറ്റു വാങ്ങി തീരാ വേദന തന്ന അവള് പോയി .എന്നും ഒരു വിങ്ങലായി അവള് കൂടെ ഉണ്ട് . Anna chechy malu chechy ഞാൻ കടന്നു പോയ ഓരോ നിമിഷതെയും അതു പോലെ വരച്ചു കാണിച്ചു കണ്ണീരോടെ അല്ലാതെ ഇത് കണ്ട് തീർക്കാൻ ആയില്ല . Athul ettan you well choreographed ❤️ ക്യാൻസർ എന്ന മഹാമാരി ഇനി ആരുടെയും ജീവൻ പോഴിക്കത്തെ നിൽക്കാൻ ഈശ്വരനോട് പ്രാർത്ഥനയോടെ
....
Ethra year aayi friend marichett 😒 Aa kuttiyude athmaavin nithya shaandhi labikkatte 🙏.
🙏🏻🙏🏻🤲🤲😍
Ea perfomensin 100mark kodukayirunnu nalle perfomence aaYirunnu nalle feel vannirtundyirunnnu
Super performance both of u🥰🥰🥰🥰🥰kanditt kannu niranju poi♥️
Right...They deseve full marks👍🏼
Superb performance
😭😭😭😭karanjupoyiiii ....entha parayendaduuu ...atrakkummm nannayirunnu....emotshnl ayipoyi....randaleyum hrudayathil cherthu vechirikya...♥️♥️❤️❤️💯💯God bls
Golden star perfomance ❤❤❤
Anna 👌👌Malavika
Anjali 👌👌Bony
Best dancers in dancing stars, but viswaroopam kazhinju Anjali Boni ethuvare perfomance kanichittilla
They deserve full mark
Nyc malu anna❤
They deserve golden star for this performance. Bcz dilsha and nazif performance have more plits and mistakes. The judges have no idea about nazif said dancing styles so the judges impressed. But who know more knowledge about he said dancing styles dont deserve golden star bcz they already said this is an experiment. Then how experiment win golden star?. Malavika and Anna deserve golden star. Dilsha and nazif deserve 97marks.
Anna malu you guyz are nailed it!❤️🔥❤️🔥
നല്ലൊരു good message തന്നെ ആണ് ☺️ പക്ഷെ ഇതൊക്കെ കാണുമ്പോൾ പേടി തോന്നുന്നു, പ്രിയപെട്ടവരുടെ വേർപാട് അത് താങ്ങാൻ കഴിയാത്ത പോലെ ആണ് ഒരു പ്രാന്ത് പോലെ 😒 ദൈവമേ ഈ അവസ്ഥ അനുഭവിക്കുന്നവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കണേ ഇങ്ങനെ ഒന്നും അനുഭവിപ്പിക്കല്ലേ ആർക്കും... ഇനി എങ്കിലും ആർക്കും വരല്ലേ 😒🙏 ദൈവങ്ങളെ കാത്തോളണേ ഞങ്ങളെ എല്ലാവരെയും 😒😥🙏🙏🙏🙏🙏.
Ameen ya rabil alameen
🤲🤲🤲
Performed well ❤️
Pls note my prediction....ivarayirikum e showyile winners-bz ivarude athrayum dedication veroru contestantsinum illa..i am sure%
Evarum 🥰Bony & @ Anjali യും my favourites
Emotions💯dance💯 performance 💯 and you two are amazing 👏
Ee song kelkumpol thanne ariyathe sankadam varum😢
Malavika🔥
ഇത് എന്ത് ജഡ്ജസ് ആണ് കഷ്ടം തന്നെ... ഒരു വകക്ക് കൊള്ളാത്ത പെർഫോമൻസ് നു പലതും 100മാർക്ക്.. അർഹത ഉള്ളവർക്ക് മാർക്കും ഇല്ല ഫൈനലിലും നിങ്ങൾക്ക് ഇഷ്ടപ്പെട്ടവർക്ക് കൂടുതൽ മാർക്ക് കൊടുത്ത് സമ്മാനം കൊടുക്കുമോ... Paries ലക്ഷ്മി ഒരു ഗ്രേറ്റ് ഡാൻസർ ആണ് പക്ഷെ അവരുടെ പെർഫോമൻസ് നു പലതും അർഹിക്കുന്നതിൽ കൂടുതൽ മാർക്ക് ആണ് കൊടുക്കാറുള്ളത് അങ്ങനെ ഒരുപാട് പേർക്ക് കൊടുക്കാറുണ്ട്
100/100..awesome
Adipoli performance and choreography sharikkum karanju poyi
Mind blowing performance ❤.
Kanditt kannu niranju poyi.
Love you both😘
സൂപ്പർ
Asooyalukkal enthum paranjotte.njangade manasil ningalk 100 Mark aanu.
Very excellent performance 🙏
Adipowli ya ivare 1 sdhanam arhikkunnu
മാളവിക രാക്ഷസിനിലെ വില്ലനെ പോലെ ഉണ്ട്,,, കിടിലം തീം ആയിരുന്നു 100 %
Yes
kannu niraicha oru perfomence adipoli ♥️🔥😍
It is such a nice higly emotional song .that enhanced the dance .cant help crying wn listening to the song
Nice performance both of you😍, especially malavikas expression and grace bit more wonderful ❤️😊
Ee show il dance nod neethi pularthunnath ivaranenn thonnunnu... 👌👌❤❤❤
Super 🥰 sherikkum Kannu niranju
❤❤❤❤❤❤ sooper performance 100 mark sure
Winners
ജെഡ്ജസ് ശെരിയല്ല ഇവർക്കു 100 മാർക്സ് കിട്ടേണ്ടതായിരുന്നു 😫 അവർക്ക് തോന്നുന്നവർക്ക് അവർ വിന്നർ ആക്കും അതാ ഇനി നടക്കാൻ പോകുന്നത്
ആഹാ എന്നിട്ടു.. ഇവർ കളിച്ച ബാക്കി 4 പെർഫോമൻസ് ഇവർക്കു 100 കിട്ടിയത് ആയിരുന്നു... ഇവരോട് amitham🚶🏿♂️ഒള്ള സ്നേഹം ആണ് judesges.. എന്തു ചെയ്താലും 100 കൊടുക്കും
Ella items dance vayangunna ore oru pair😍😍
Ivarude ettavum nalle performance 🥺luv u dears ❤❤
Wow🔥🔥🔥🥺🥺
❤️❤️Anna❤️❤️
Malavika kandapol kannuniranju
"Oh my God" performance
Anna Mali super
മികച്ച പ്രകടനം😥💯💯💯
Wow👏👏👏👏🔥
100 maarkkil kooduthal kodukkanda performance aayerunnu ethu 😍😘😘 kidu anna 😍 malavika 😍🥰
U guyz deserved 100...better than best performance frm yesterday better than nasif dilsha...Ur guyz every performances has touching screenplay with some theme...HATS OFF...Best pair of tiz Show...
It's 👍👍👍👍👍👍
100 marks arhikunnu ee dance💯💯
Excellent performance 🎉
“Lovely choreography and song choice, I love that your perform with your facial expressions ....."“You put your heart and soul into the dance. Very gifted, well done!”
U r the winners
Ivaranu sarikkum dancers... 👌👌
സൂപ്പർ പെർഫോമൻസ് 👏👏👏👏👏🥰🥰🥰🥰
Adipoli performance ❤️❤️❤️❤️❤️❤️❤️😭😭😭😭😭
Super🥰🥰🥰🥰🥰🥰
അടിപൊളി ഒന്നും പറയാനില്ല🥰🥰🥰
Awesome performance Malu &Anna. Karanju poyii
Wowww 👌👌👌👌👌
Anna Chechi and malavika Chechi nighal poliyaanu😘😘😘
100 marknu sarikkum arhathayulla performance ayirunnu
Inganeyulla performansinonnum full mark kodukula. Kettipidithathinum vaaripiduthathinokkeya mark koduka. Enthaa alle☹️
കെട്ടി പിടിക്കുന്നത് മാത്രം നീ കണ്ടത് കൊണ്ട് ആയിരിക്കും ഇങ്ങനെ പറയുന്നത്.. ദിൽഷായുടെ നസീഫ്ന്റെ ഇന്നലത്തെ പെർഫോമൻസ് പോയി കണ്ടു നോക്ക് അത്രക് ഫീൽ ആയിരുന്നു.. പിന്നെ ആ മൂവിയുടെ അതെ choreo തന്നെ ആണ് അവരും ചെയ്തത്.. വെറുതെ കിടന്നു ഡ്രാമ കളിക്കുന്നത് അല്ല ഡാൻസ് എന്ന് പറയുന്നത്.. ഡാൻസ് പല രീതിയിൽ ഉണ്ട് അത് മനസിലാകാൻ ഒള്ള ബോധം താങ്കൾക്കു ഇല്ലേ..
@@sumithrarajesh7650 അതിൽ തന്നെ ഇണ്ടല്ലോ. അതുപിന്നെ parayanundo😝
Enik evre randu peryum eshtama
100 marks kodukkanam ennu parayunnavarodanu..ivarkk ella performances num 100 anu koduthittullath..ith oru contemporary act ayirunnu..complete ayum angane alla avaru cheythath..ivar ella performance um classical choose cheyyaranu pathivu..vere forms cheyyumbo poraymakal nd ivarkk..but classical forms um ith pole emotional theme okke ndenki must ayitt 100 kodukkanam ennilla..performance nallathayirunnu..ennal 1 mark polum korakkan padillatha onnayirunnu ennu abhiprayam illa..🤷♀️
ingane oru dance form illallo,ee oru act ivarkku maatramalla ellavarkkum oru puthiya experience aayirikkum.pinne 1st 3 dance loode thanne ivarude versatality ivar theliyichathanu and i think the most versatile pair in dancing stars.even acting il aanenkilm 2 perum pwoliyaanu.pinne shilpa paranjathu male and female pair allathathukondu,athintethaaya limitations undayirunnu ennanu
കണ്ണ് നിറഞ്ഞു പോയ performance
Anna chechii malu chechiu❤❤❤
gambheeram!! very moving presentation!
Superb performance 🔥 Anna & Malabika 🥰 performance kidilam 👏👏 They convey a message to the society 👏👏👏well executed ❤️
Love you malu❤️
Enthe ponnu chechimare enthe kannu niranju poyi very cute performance and God bless you♥️♥️