മരിയോ ദർസ് പഠനം ഇടക്ക് വച്ച് നിർത്ഥിപോയതാണ്. അമിതമായ കുരുത്തക്കേട് കൊണ്ട് പുറത്താക്കി. ഇയാള് ദാരിമി ഡിഗ്രി ഉണ്ട് എന്ന് നുണ പറഞ്ഞു കൊണ്ടിരുന്നു. ഉസ്താദ് മാർ കയ്യോടെ പിടികൂടി പൊളിച്ചു 😂😂 അയ്യാൾ പറഞ്ഞ ഖുർആൻ വചനം വളച്ചൊടിച്ചതാണ്. അത് കൊണ്ട് തന്നെയാണ് വചനം നമ്പർ പറയാത്തത്. അല്ലാഹു വിൻ്റെ പേരിൽ അല്ലാതെ നേർച്ചയക്കി അറുക്കുന്ന oru വിഷയം ആണ് അവിടെ ചർച്ച. അതിൻ്റെ വിശതീകരണം തന്നെ, മുഹിയുദ്ദീൻ ഷൈഖ്, രിഫാഇ ഷൈഖ് പോലുള്ള മഹാന്മാരുടെ പേരിൽ ഒന്നും നേർച്ച നേർന്നു അവരുടെ നാമത്തിൽ അറുക്കരുത് എന്നാണ്. പണ്ട് പല വിഗ്രഹങ്ങൾ, മഹത്തുക്കൾ പേരിൽ നേർച്ച വച്ച് അവരുടെ പേരിൽ അറുക്കുമായിരുന്നു
സത്യത്തിൽ ഹലാലിന്റെ അർത്ഥം.. അങ്ങേർക്ക് അറിയാൻ പാടില്ലാത്തത് കൊണ്ടല്ല..സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശം. മാത്രമാണ്.. നമ്മൾ ഒരു കടയിൽ നിന്നും വിലപറഞ്ഞ്.. 10 സാധനം വാങ്ങുന്നു.. പത്തെണ്ണത്തിന്റെ വില കൊടുക്കുന്നു.. വീട്ടിൽ വന്ന് എണ്ണി നോക്കിയപ്പോൾ അത് 11 എണ്ണമുണ്ട്.. ആ ഒന്ന് ഹറാമാണ്.. ആ കടക്കാരൻ പറയുകയാണ്.. ഞാൻ മനസ്സറിഞ്ഞ് നിങ്ങൾക്ക് തന്നതാണ്.. എങ്കിൽ അത് ഹലാലാണ്.. ലഘുവായി പറഞ്ഞാൽ.. ഇത്രേയുള്ളൂ ഹലാലിന്റെ നിർവചനം മാത്രമാണ്
സുലൈമാനും മാരിയോയും മാറി മാറി വരും. ഇയാൾക്ക് തലക്ക് സുഖമില്ലെന്നാണ് ഞാൻ കരുതിയിരുന്നത്. അല്ലേയല്ല ഇയാൾ സമ്പാദ്യശീലനാണ് സമർത്ഥനാണ്. പണം സമ്പാദിക്കാൻ എന്തും പറയും. അല്ലാഹു തന്നെയാണ് ദൈവം അൽ ഇലാഹ് എന്നെല്ലാം വാദിക്കുന്നു. ഇപ്പോൾ അല്ലാഹുവിൻ്റെ പേരിൽ അറുത്തതിനെ നിരാകരിക്കുകയും ചെയ്യുന്നു. അരച്ചാൺ വയറിന് വേണ്ടി. ഇവൻ എന്തും പറയും. ശഫീനക്ക്❤❤❤❤❤❤
ഷെഫീന 💐 ധൈര്യമായി എല്ലാ കാര്യങ്ങളും ഇതുപോലെ തുറന്നു പറഞ്ഞു 🌷 മുന്നോട്ടുപോവുക മനസ്സിലാവുന്നവർക്ക് മനസ്സിലാവും സത്യം എന്നും 16 തന്നെ 🌷 അറിഞ്ഞിട്ടും അറിയാതെ അഭിനയിക്കുന്നവർക്ക്💜 കാലം വച്ചിട്ടുണ്ട് കണ്ടറിഞ്ഞു കാണുക ഷഫീന 💪🏿🔥🔥🔥
അല്ലാഹ് എന്നത് ദൈവത്തിന്റെ പേരല്ല. The God എന്നതിന്റെ അറബി translation ആണത്. അല്ലാതെ വിഗ്രഹത്തിന്റെയോ അന്യ ദൈവങ്ങളുടെയോ പേരല്ല, അവരുടെ ബൈബിളിൽ പോലും സത്യ ദൈവത്തിന് അല്ലാഹ് എന്നാണുള്ളത്.
ബലി കൊടുക്കുന്നതും വാണിജ്യആവശ്യത്തിന് അറക്കുന്നതും തമ്മിൽ ഉള്ള വ്യത്യാസപോലും നിങ്ങൾക്ക് മനസിലാക്കാൻ പറ്റുന്നില്ലേ മാരിയോ?. എന്നാൽ പിന്നെ അറവുജോലി ചെയുന്നവർ ആയിരിക്കുമല്ലോ സ്വർഗത്തിൽ A ക്ലാസ്സ് സീറ്റിൽ ഇരിക്കുക?. ബലി അറക്കുക എന്ന് പറഞ്ഞാൽ വിലകൊടുത്തു വാങ്ങി, വളർത്തി, ഒരു വിധത്തിലുമുള്ള രോഗമോ, ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാത്ത മാടിനെ ദൈവത്തിന്റെ പേരിൽ അറുത്തു, ആ മാംസത്തിൽ നിന്നും എല്ലാവർക്കും ഒരേപോലെ എല്ലാ ഭാഗത്തുനിന്നുമുള്ള മാംസം എത്തിച്ചു കൊടുക്കുക എന്നതാണ്. അല്ലേ?
UGC അംഗീകരിച്ച food Processing Technology യിൽ B tech ന്റെ സിലബസ്സിൽ പ്രത്യേകം ശുപാർശ ചെയുന്നത് ഹലാൽ കട്ട് ചെയ്ത മീറ്റ് ഉപയോഗിക്കാൻ ആണ് . ഈ കാര്യം കൂടി ഷഫീന ഇത്തരം വിഡിയോയിൽ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു
സഹോദരി ഒരുവെക്തി ഏതു വിശ്വാസത്തിൽ പെട്ടവനായാലും തന്റെ സമൂഹത്തിന്റെ വിശ്വസത്തെക്കാൾ അധികമായി ഒരു പരിധി കടന്നു മറ്റുവിശ്വാസങ്ങളെ ന്യായികരിക്കുബോൾ അതിലെ ശരിയും തെറ്റും എന്നതിനേക്കാൾ അപ്പുറം അവനെ കബടവിശ്വസിയായെ ആ സമൂഹത്തിലെ വിശ്വാസികൾ കാണാറുള്ളു എല്ലാവരുടെയും വിശ്വാസം എല്ലാവർക്കും വലുതാണ് അതിനാൽ അതിന് കോട്ടം വരുത്തുന്ന പ്രവത്തനമാണ് എന്ന് വിശ്വസികൾക്ക് ഈ വെക്തി / പ്രസ്ഥാനം നടത്തുന്നത് എന്ന് തോന്നിയാൽ അതിന് വിശ്വാസികൾ തടയിടും.
ഒടുക്കത്തെ വിശ്വാസം ആയിപോയി ഹോട്ടലിൽ ചെന്ന് ഇതു ഏതാണ് ഹലാൽ ഭക്ഷണം ആണോ എന്ന് ചോദിച്ചു ഒഴിഞ്ഞു പോരണം അതാണ് എശു പറഞ്ഞത് എന്ന് പിന്നെ പന്നി മാംസം കഴിക്കാനും പറഞ്ഞു കാണും ഈസ അല്ലേ കുഞ്ഞാടെ
ഏതാനും മാസം മുമ്പ് വൃദ്ധനായ ഒരു പുരോഹിദ നുമായി യഹോവ തന്നെയാണ് അല്ലാഹ് എന്നും അറബി ബൈബിളുകളിൽ അല്ലാഹ് എന്നാണെന്നും പറഞ്ഞ് ഉറപ്പിച്ചവനാണിവൻ താങ്കൾ പറഞ്ഞത് പോലെ funding ന് വേണ്ടി Negative പറയുന്നു.
മരിയോയും, ഭാര്യയും ഒരുമിച്ചു ഒരു വീഡിയോ ചെയ്തിരുന്നു. ഇനി വീഡിയോ ചെയ്യുന്നത് നിർത്തുന്നു എന്നും. ഏറ്റെടുത്ത ചില പ്രസംഗങ്ങൾ കഴിഞ്ഞാൽ ഇനി മറ്റൊന്നും ഉണ്ടാവില്ലയെന്നും ഒക്കെ വളരെ വികാരധീനരായി വന്നു പറഞ്ഞിരുന്നു..
സുലൈമാൻ അറിയാത്തല്ല കാര്യങ്ങൾ യേശു നല്ല ഒരു യഹുദൻ ആണ് എല്ലാതെ ക്രിസ്ത്യാനിയെല്ല അപ്പൊ യേശുവിന്റെ അനുയായി ആണെങ്കിൽ ഏതു ഭക്ഷണമാണ് കഴിക്കേണ്ടത് അതുകൂടി ആ ഡോക്ടർ ഭാര്യയോട് ചോദിച്ചു നോക്ക് സുലൈമാനെ
ഹേ മനുഷ്യരേ, നിങ്ങൾ ഭൂമിയിൽ നിന്നുള്ള വിഹിതവും (ഹലാൽ) പവിത്രവും (ത്വയ്ബ്) ആയത് ഭക്ഷിക്കുവീൻ. നിങ്ങൾ പിശാചിന്റെ പ്രലോഭനങ്ങളിൽ വീഴരുത്. നിശ്ചയം അവൻ നിങ്ങളുടെ കൊടും ശത്രുവാകുന്നു - വി: ഖുർആൻ
ദൈവം എന്ന എന്ന വാക്കിന് അറബി യിൽ പറയുന്ന പേരാണ് അള്ളാഹു. മുഹമ്മദ് നബിക്ക് മുമ്പും അള്ളാഹു എന്ന പേര് തീർന്നിരുന്നു. അതുകൊണ്ടാണ് മുഹമ്മദ് നബിയുടെ പിതാവിന്റെ പേർ അബ്ദുല്ലഹ എന്നായാത്. അറബി ബൈബിളുകളിൽ അല്ലാഹ് എന്നാണ് ഉപയോഗിക്കുന്നത്. സിക്ക് മതഗ്രന്ഥത്തിലും അല്ലാഹ് എന്ന് ഉപയോഗിച്ചിട്ടുണ്ട്. അതായത് അല്ലാഹു എന്നതൊരു കുലദൈവമല്ല.
ബസ്മില്ലാഹി റഹ്മാനി റഹീം. അർത്ഥം ( പരമ കാരുണ്ണ്യവാനും, കരുണ നിധിയുമായ ദൈവ നാമത്തിൽ എന്നാണ് അർത്ഥം ഉള്ളൂ. )ഇതു എല്ലാ മത വിശ്വാസികളും പറയുന്നത് ഇതു തന്നെയല്ലേ. ഇതിന്റെ ലക്ഷ്യം ഇന്ന് കേരളത്തിലെ ഹോട്ടലുകൾ നന്നായി നടത്തുന്നത് മുസ്ലിം സമൂഹമാണ് ആളുകൾ രുചികരമായ ഭക്ഷണo എവിടെ കിട്ടുന്നോ അവിടെ പോകും അഴിക്കും അതിനെ തടയിടൽ ആണു ഇതിന്റെ അത്യന്തികമായ ലക്ഷ്യം. കാസ കാർക്ക് കുരു പൊട്ടുന്നത്. എല്ലാം കാസക്കാർക്ക് വേണം എന്നാണ് അവരുടെ തോന്നൽ എന്ത് ചെയ്യും.
ഏത് ജാതിയാണീ ദൈവം.മുസ്ളിമോ?ഹിന്ദുവോ?ക്രിസ്ത്യാനിയോ? എല്ലാം അധികാരത്തിനും ധനത്തിനും വേണ്ടിയുള്ള അധര വ്യായാമങ്ങൾ മാത്രം.പൗരോഹിത്യങ്ങൾ (അവർ ഏത് ജാതിയായാലും) അവർ പറഞ്ഞ വ്യാഖ്യാനങ്ങളുടെ പിറകെ പോയാൽ മനസ്സാക്ഷി പാർശ്വ വൽക്കരണത്തിന് വിധേയമാകും.അൽപം സമ്പത്ത് കൂട്ടുവാൻ അത് ഉപകരിച്ചേക്കാം കൂടെ കൂടാൻ ലക്ഷങ്ങൾ പ്രോൽസാഹനമായി വന്നേക്കാം.പുഴുക്കുത്തുകൾ എന്നും പുഴുക്കുത്തുകളായി തുടരും
പിന്നെ ഈ ത്രിത്വം എന്നത് മൂന്ന് ദൈവങ്ങൾ ആണ്. അന്യദേവന്മാർ ആണ്. ഈ യഹോവ എന്ന ഗോത്ര ദൈവ നാമം യേശുവിന്റെ കാലവും കഴിഞാണ് രൂപപെടുത്തുന്നത്... പിന്നെ അന്യ ദൈവങ്ങളുടെ പേരിൽ അറുത്തു എന്നറിഞ്ഞാൽ കഴിക്കരുത്.
ഇവരെല്ലാം സംസാരിക്കുമ്പോൾ ഹലാൽ ഫുഡ് കഴിക്കരുത് ഹലാൽ ഫുഡ് കഴിക്കരുത് എന്ന് പറയുന്നു എന്നാൽ അവർക്ക് പറഞ്ഞുകൂടെ നിങ്ങൾ ഹറാം ഫുഡ് കഴിക്കണം എന്ന് ആരും ആ വാക്ക് ഉച്ചരിക്കുന്നില്ല അതെന്തുകൊണ്ടായിരിക്കും? അതുകൊണ്ട് ഹലാൽ ഫുഡിനെ തള്ളിപ്പറയുന്നവർ ഞങ്ങൾക്ക് ഹറാം ഫുഡ് വേണമെന്ന് ഉറക്കെ പറയണം
You ( may be) are ESFP type person ( MBTI personality ) ( based on your speech ) , should observe dominant and auxiliary cognitive functions of this type persons
ഹിന്ദു ,മുസ്ലിം ,ക്രിസ്ത്യൻ എന്നിവ മതങ്ങൾക്കപ്പുറം ഓരോ സംസ്കാരങ്ങളുമാണ് ,മതത്തിൽ താൽപര്യമില്ലാത്തവർക്കും അത്തരം സംസ്കാരങ്ങളിൽ താൽപര്യമുണ്ടാവും വാജ്പേയി നിരീശ്വരവിശ്വാസിയായ പോലെ ഇത്തരത്തിൽ നിരീശ്വരവിശ്വാസിയായ ക്രിസ്ത്യൻ സംസ്കാര തൽപരനും ജീവിക്കാൻ പഠിച്ചവനുമാണ് സുലൈമാൻ എന്ന മാരിയോ
ഒരു മുസ്ലിമിന് വെട്ടാൻ വരുന്ന rss നെ വിശ്വസിക്കാം എന്നാൽ ഞാൻ ഒരു അച്ചായനെ ഒരിക്കലും നമ്പതില്ല. ജീവിതത്തിൽ അനുഭവം. അവരുടെ സംസാരം അത്രയ്ക്കും ഫ്രണ്ട്‌ലി ആവും പക്ഷെ അവർ പിന്നിൽ നിന്നും ശെരിക്കും പണി തരും.
ഹലാൽ എന്നതിന്റെ അർത്ഥം തന്നെ ഇവന് അറിയില്ല.. ഹലാൽ ഭക്ഷണത്തിൽ മാത്രമല്ലെന്നു സഫീന പറഞ്ഞതാണ് അതിന്റെ ശരിയായ നിർവചനം.. ഹലാൽ എന്ന വാക്കിന്റെ അർത്ഥം മലയാളത്തിൽ എന്താണെന്നും അത് മലയാളത്തിൽ തന്നെ പറയുകയും ചെയ്യാത്തതെന്തു കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഹലാൽ, ഹറാം എന്നതിന്റെ അർത്ഥം വിശാല അർത്ഥത്തിൽ പ്രയോഗിക്കാത്തതാണ് പ്രശ്നം. എല്ലായിടത്തും ഹലാൽ എന്ന അറബി വാക്കുപയോഗിക്കാതെ മലയാളം ഉപയോഗിക്കാത്ത തെന്താണ്..? സഫീന 🌹♥️
@@thealchemist9504 അപ്പോൾ ക്രിസ്മസ് ഞമ്മക്ക് അനുവദനീയം ആയതല്ലേ 🤭അത് പബ്ലിക് സ്കൂളിൽ വച്ചു നടത്തിയതിനാകും പാലക്കാടും പത്തനംതിട്ടയിലും അടി ഇരെന്ന് വാങ്ങിചു മോങ്ങിയേ അല്ലേ 🤣🤣🤣
മരിയോ ദർസ് പഠനം ഇടക്ക് വച്ച് നിർത്ഥിപോയതാണ്. അമിതമായ കുരുത്തക്കേട് കൊണ്ട് പുറത്താക്കി. ഇയാള് ദാരിമി ഡിഗ്രി ഉണ്ട് എന്ന് നുണ പറഞ്ഞു കൊണ്ടിരുന്നു. ഉസ്താദ് മാർ കയ്യോടെ പിടികൂടി പൊളിച്ചു 😂😂
അയ്യാൾ പറഞ്ഞ ഖുർആൻ വചനം വളച്ചൊടിച്ചതാണ്. അത് കൊണ്ട് തന്നെയാണ് വചനം നമ്പർ പറയാത്തത്.
അല്ലാഹു വിൻ്റെ പേരിൽ അല്ലാതെ നേർച്ചയക്കി അറുക്കുന്ന oru വിഷയം ആണ് അവിടെ ചർച്ച. അതിൻ്റെ വിശതീകരണം തന്നെ, മുഹിയുദ്ദീൻ ഷൈഖ്, രിഫാഇ ഷൈഖ് പോലുള്ള മഹാന്മാരുടെ പേരിൽ ഒന്നും നേർച്ച നേർന്നു അവരുടെ നാമത്തിൽ അറുക്കരുത് എന്നാണ്.
പണ്ട് പല വിഗ്രഹങ്ങൾ, മഹത്തുക്കൾ പേരിൽ നേർച്ച വച്ച് അവരുടെ പേരിൽ അറുക്കുമായിരുന്നു
❤❤❤
അറബി ബൈബിളിൽ ദൈവത്തെ അല്ലാഹു എന്ന് തന്നെയല്ലേ പരാമർശിക്കുന്നത് ?
@@irshadahammed7014 yes
സത്യത്തിൽ ഹലാലിന്റെ അർത്ഥം.. അങ്ങേർക്ക് അറിയാൻ പാടില്ലാത്തത് കൊണ്ടല്ല..സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശം. മാത്രമാണ്.. നമ്മൾ ഒരു കടയിൽ നിന്നും വിലപറഞ്ഞ്.. 10 സാധനം വാങ്ങുന്നു.. പത്തെണ്ണത്തിന്റെ വില കൊടുക്കുന്നു.. വീട്ടിൽ വന്ന് എണ്ണി നോക്കിയപ്പോൾ അത് 11 എണ്ണമുണ്ട്.. ആ ഒന്ന് ഹറാമാണ്.. ആ കടക്കാരൻ പറയുകയാണ്.. ഞാൻ മനസ്സറിഞ്ഞ് നിങ്ങൾക്ക് തന്നതാണ്.. എങ്കിൽ അത് ഹലാലാണ്.. ലഘുവായി പറഞ്ഞാൽ.. ഇത്രേയുള്ളൂ ഹലാലിന്റെ നിർവചനം മാത്രമാണ്
സുലൈമാനും മാരിയോയും മാറി മാറി വരും. ഇയാൾക്ക് തലക്ക് സുഖമില്ലെന്നാണ് ഞാൻ കരുതിയിരുന്നത്. അല്ലേയല്ല ഇയാൾ സമ്പാദ്യശീലനാണ് സമർത്ഥനാണ്. പണം സമ്പാദിക്കാൻ എന്തും പറയും. അല്ലാഹു തന്നെയാണ് ദൈവം അൽ ഇലാഹ് എന്നെല്ലാം വാദിക്കുന്നു. ഇപ്പോൾ അല്ലാഹുവിൻ്റെ പേരിൽ അറുത്തതിനെ നിരാകരിക്കുകയും ചെയ്യുന്നു. അരച്ചാൺ വയറിന് വേണ്ടി. ഇവൻ എന്തും പറയും. ശഫീനക്ക്❤❤❤❤❤❤
ഷെഫീന 💐 ധൈര്യമായി എല്ലാ കാര്യങ്ങളും ഇതുപോലെ തുറന്നു പറഞ്ഞു 🌷 മുന്നോട്ടുപോവുക മനസ്സിലാവുന്നവർക്ക് മനസ്സിലാവും സത്യം എന്നും 16 തന്നെ 🌷 അറിഞ്ഞിട്ടും അറിയാതെ അഭിനയിക്കുന്നവർക്ക്💜 കാലം വച്ചിട്ടുണ്ട് കണ്ടറിഞ്ഞു കാണുക ഷഫീന 💪🏿🔥🔥🔥
ഇവൻ ശരിക്കും ജൂദൻ തന്നെയാവാനാണ് സാധ്യത'
കുറഞ്ഞ വാക്കുകളിൽ ചിന്തിക്കാൻ അൽപ്പം ഷഫീന ബിഗ് സലൂട്ട്
സത്യം അതാണ് കാസയുട ഇടപെടൽ ആണ് സുലൈമാൻ മാറ്റി പറഞ്ഞത്
മരിയോ സ്വന്തം സ്വത്വം മറന്നിട്ടില്ല എന്ന് മനസ്സിലായി വരുമാനമാർഗം ബൈബിൾ ആണെന്ന് തോന്നി അങ്ങോട്ട് പോയി എന്ന് മാത്രം
ഹലാൽ എന്താണെന്ന് ഇനിയും കുറെ ആളുകൾ മനസ്സിലാക്കേണ്ടതുണ്ട്..
അല്ലാഹ് എന്നത് ദൈവത്തിന്റെ പേരല്ല. The God എന്നതിന്റെ അറബി translation ആണത്. അല്ലാതെ വിഗ്രഹത്തിന്റെയോ അന്യ ദൈവങ്ങളുടെയോ പേരല്ല, അവരുടെ ബൈബിളിൽ പോലും സത്യ ദൈവത്തിന് അല്ലാഹ് എന്നാണുള്ളത്.
ബലി കൊടുക്കുന്നതും വാണിജ്യആവശ്യത്തിന് അറക്കുന്നതും തമ്മിൽ ഉള്ള വ്യത്യാസപോലും നിങ്ങൾക്ക് മനസിലാക്കാൻ പറ്റുന്നില്ലേ മാരിയോ?.
എന്നാൽ പിന്നെ അറവുജോലി ചെയുന്നവർ ആയിരിക്കുമല്ലോ സ്വർഗത്തിൽ A ക്ലാസ്സ് സീറ്റിൽ ഇരിക്കുക?. ബലി അറക്കുക എന്ന് പറഞ്ഞാൽ വിലകൊടുത്തു വാങ്ങി, വളർത്തി, ഒരു വിധത്തിലുമുള്ള രോഗമോ, ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാത്ത മാടിനെ ദൈവത്തിന്റെ പേരിൽ അറുത്തു, ആ മാംസത്തിൽ നിന്നും എല്ലാവർക്കും ഒരേപോലെ എല്ലാ ഭാഗത്തുനിന്നുമുള്ള മാംസം എത്തിച്ചു കൊടുക്കുക എന്നതാണ്. അല്ലേ?
Yes correct ❤❤
UGC അംഗീകരിച്ച food Processing Technology യിൽ B tech ന്റെ സിലബസ്സിൽ പ്രത്യേകം ശുപാർശ ചെയുന്നത് ഹലാൽ കട്ട് ചെയ്ത മീറ്റ് ഉപയോഗിക്കാൻ ആണ് . ഈ കാര്യം കൂടി ഷഫീന ഇത്തരം വിഡിയോയിൽ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു
ഇവന് ബൈബിളും മനയിലായില്ല ചില ജന്മങ്ങൾ അങ്ങിനെയാണ്
You' re correct Shafeena👍
സഹോദരി ഒരുവെക്തി ഏതു വിശ്വാസത്തിൽ പെട്ടവനായാലും തന്റെ സമൂഹത്തിന്റെ വിശ്വസത്തെക്കാൾ അധികമായി ഒരു പരിധി കടന്നു മറ്റുവിശ്വാസങ്ങളെ ന്യായികരിക്കുബോൾ അതിലെ ശരിയും തെറ്റും എന്നതിനേക്കാൾ അപ്പുറം അവനെ കബടവിശ്വസിയായെ ആ സമൂഹത്തിലെ വിശ്വാസികൾ കാണാറുള്ളു എല്ലാവരുടെയും വിശ്വാസം എല്ലാവർക്കും വലുതാണ് അതിനാൽ അതിന് കോട്ടം വരുത്തുന്ന പ്രവത്തനമാണ് എന്ന് വിശ്വസികൾക്ക് ഈ വെക്തി / പ്രസ്ഥാനം നടത്തുന്നത് എന്ന് തോന്നിയാൽ അതിന് വിശ്വാസികൾ തടയിടും.
ഒടുക്കത്തെ വിശ്വാസം ആയിപോയി ഹോട്ടലിൽ ചെന്ന് ഇതു ഏതാണ് ഹലാൽ ഭക്ഷണം ആണോ എന്ന് ചോദിച്ചു ഒഴിഞ്ഞു പോരണം അതാണ് എശു പറഞ്ഞത് എന്ന് പിന്നെ പന്നി മാംസം കഴിക്കാനും പറഞ്ഞു കാണും ഈസ അല്ലേ കുഞ്ഞാടെ
ശരിയാണ് ഭക്ഷണത്തിൻ്റെ കാര്യത്തിൽ മാത്രമല്ല സമ്പത്തിലും ജോലിയിലും എല്ലാം ഹറാമും ഹലാലും ഉണ്ട്
good ❤
എക്സ് സുലൈമാനിക്ക 😂😂
Ex ഹാദിയ 🤣🤣🤣🤣
@@thealchemist9504 സുലൈമാനിക്ക ഞമ്മന്റെ ആളാണോ 😛
Exactly 💯
സുലൈമാൻ മാരിയോ ഏകദേശം ap അബ്ദുല്ലകുട്ടിയുടെ ജീൻ ആണ്
അത് പോലെ മതം മാറി പൊയ ഹാദിയ മുഹമ്മദിനെ പോലെ വ്യഭിചാരിണി ആണ്.
സുലൈമാന് ഖുർആനും ബൈബിളും വായിച്ചിട്ട് മശസ്സിലായിട്ടില്ല
ഏതാനും മാസം മുമ്പ് വൃദ്ധനായ ഒരു പുരോഹിദ നുമായി യഹോവ തന്നെയാണ് അല്ലാഹ് എന്നും അറബി ബൈബിളുകളിൽ അല്ലാഹ് എന്നാണെന്നും പറഞ്ഞ് ഉറപ്പിച്ചവനാണിവൻ താങ്കൾ പറഞ്ഞത് പോലെ funding ന് വേണ്ടി Negative പറയുന്നു.
Good
മരിയോയും, ഭാര്യയും ഒരുമിച്ചു ഒരു വീഡിയോ ചെയ്തിരുന്നു. ഇനി വീഡിയോ ചെയ്യുന്നത് നിർത്തുന്നു എന്നും. ഏറ്റെടുത്ത ചില പ്രസംഗങ്ങൾ കഴിഞ്ഞാൽ ഇനി മറ്റൊന്നും ഉണ്ടാവില്ലയെന്നും ഒക്കെ വളരെ വികാരധീനരായി വന്നു പറഞ്ഞിരുന്നു..
👌🏻👌🏻👌🏻
❤❤❤
സുലൈമാൻ അറിയാത്തല്ല കാര്യങ്ങൾ യേശു നല്ല ഒരു യഹുദൻ ആണ് എല്ലാതെ ക്രിസ്ത്യാനിയെല്ല അപ്പൊ യേശുവിന്റെ അനുയായി ആണെങ്കിൽ ഏതു ഭക്ഷണമാണ് കഴിക്കേണ്ടത് അതുകൂടി ആ ഡോക്ടർ ഭാര്യയോട് ചോദിച്ചു നോക്ക് സുലൈമാനെ
🎉🎉
ഇയാൾ അറബിക് കോളേജിൽ പഠിച്ചിട്ടുണ്ട്. പഠിത്തം പൂർത്തീകരിക്കുന്നതിന് മുമ്പ് അവിടം വിട്ടു.
അല്ലക്കിൽ ഇവനെ പുറത്താക്കി .
ഇവനെ പുറത്താക്കിയ ആ അല്ലക്കിൽ ആരാ?
ഷഫീനയുടെ നിഗമനം കൃത്യം
Super
Hi
ഹേ മനുഷ്യരേ, നിങ്ങൾ ഭൂമിയിൽ നിന്നുള്ള വിഹിതവും (ഹലാൽ) പവിത്രവും (ത്വയ്ബ്) ആയത് ഭക്ഷിക്കുവീൻ. നിങ്ങൾ പിശാചിന്റെ പ്രലോഭനങ്ങളിൽ വീഴരുത്. നിശ്ചയം അവൻ നിങ്ങളുടെ കൊടും ശത്രുവാകുന്നു
- വി: ഖുർആൻ
ലിയാക്കത്ത്, ആരിഫ് റോസ്റ്റ് മറന്ന് പോവരുത് ഷഫീന...
❤
😂😂😂
കോടാലിക്ക് അടിച്ചുകൊല്ലുന്നതാണോ ദൈവത്തിന്റെ പേരിലുള്ള അർപ്പിക്കൽ?
പിന്നേ അറുത്തു കൊല്ലുന്നതാണോ ദൈവത്തിന്റെ പേരിലുള്ള അർപ്പിക്കൽ?
@@thealchemist9504athe bro.. valare eluppathilum vedhana kuranjathumaaya aravaanu... chinayilokke pattikale peedippichu kollunna video kandu nokk.. valare moorchayulla kathikond valare pettennu venam islamil aravu.. oru praavashyam vecha kathi eduthu polum veendum arukkaan paadilla.. athra pettennu aayirikkanam..
Oru manushyanu apakadam pattiyaal 3 seconds venam pattiyath enthennu manasilaavaan.. parikk valuthaanenkil vedhana ariyaathe marikkukayum cheyyum.. edukkunna time mrigangalil ithilum kooduthalaanu.. ee samayam kond thalayile blood poyi bodham nadhtappedum..
@@mush8371 വേദന കുറഞ്ഞ അറവ്
💯
Very good 💯
❤❤❤❤❤❤❤❤❤❤❤
😍😍😍😍😍😍😍😍😍
സഫീനയും കൂടി അയാളുടെ കഞ്ഞിയിൽ പാറ്റയിടുകയാണെല്ലേ?😂😂😂😂
👍🏼👍🏼👍🏼
Njangalude naatil Jose chettan (christian)aravu shalayil mullakaye vilichanu aravu nadathunnath (Aluva kunnukara)
ദൈവം എന്ന എന്ന വാക്കിന് അറബി യിൽ പറയുന്ന പേരാണ് അള്ളാഹു. മുഹമ്മദ് നബിക്ക് മുമ്പും അള്ളാഹു എന്ന പേര് തീർന്നിരുന്നു. അതുകൊണ്ടാണ് മുഹമ്മദ് നബിയുടെ പിതാവിന്റെ പേർ അബ്ദുല്ലഹ എന്നായാത്. അറബി ബൈബിളുകളിൽ അല്ലാഹ് എന്നാണ് ഉപയോഗിക്കുന്നത്. സിക്ക് മതഗ്രന്ഥത്തിലും അല്ലാഹ് എന്ന് ഉപയോഗിച്ചിട്ടുണ്ട്. അതായത് അല്ലാഹു എന്നതൊരു കുലദൈവമല്ല.
കുലദൈവം തന്നെയാണ്. അല്ലാഹുവിന് രണ്ട് പെണ്മക്കൾ ഉണ്ട്.
നിൻ്റെ മകൾ അങ്ങനെ ഉണ്ടായതാണോ@@thealchemist9504
മക്കൾ ഇല്ല മകൾഇല്ല @@thealchemist9504
God എന്നതിൻ്റെ അറബി വാക്കാണ് അല്ലാഹു
ബസ്മില്ലാഹി റഹ്മാനി റഹീം. അർത്ഥം ( പരമ കാരുണ്ണ്യവാനും, കരുണ നിധിയുമായ ദൈവ നാമത്തിൽ എന്നാണ് അർത്ഥം ഉള്ളൂ. )ഇതു എല്ലാ മത വിശ്വാസികളും പറയുന്നത് ഇതു തന്നെയല്ലേ. ഇതിന്റെ ലക്ഷ്യം ഇന്ന് കേരളത്തിലെ ഹോട്ടലുകൾ നന്നായി നടത്തുന്നത് മുസ്ലിം സമൂഹമാണ് ആളുകൾ രുചികരമായ ഭക്ഷണo എവിടെ കിട്ടുന്നോ അവിടെ പോകും അഴിക്കും അതിനെ തടയിടൽ ആണു ഇതിന്റെ അത്യന്തികമായ ലക്ഷ്യം. കാസ കാർക്ക് കുരു പൊട്ടുന്നത്. എല്ലാം കാസക്കാർക്ക് വേണം എന്നാണ് അവരുടെ തോന്നൽ എന്ത് ചെയ്യും.
Kadalayum kaalayum thirichariyatha..
കാസ യുടെ കേക്ക് വെറുത തന്നാലും വേണ്ട ക്രിസ്ത്യൻ ന്യൂ ഇയർ കേക്ക് ഞാൻ കുറെ വാങ്ങി ഇനി യും വാങ്ങും
കാസ എന്താണ് മീനിങ്
പ്രളയ മോ ദുരിതങ്ങളോ .ഭൂമി കുലുക്ക മോ' ഒക്കെ ഉണ്ടായാൽ 'ഈ പറയുന്ന എല്ലാവരും ജീവൻ നിലനിറുത്താൻ എല്ലാം കഴിക്കും😅
ഏത് ജാതിയാണീ ദൈവം.മുസ്ളിമോ?ഹിന്ദുവോ?ക്രിസ്ത്യാനിയോ? എല്ലാം അധികാരത്തിനും ധനത്തിനും വേണ്ടിയുള്ള അധര വ്യായാമങ്ങൾ മാത്രം.പൗരോഹിത്യങ്ങൾ (അവർ ഏത് ജാതിയായാലും) അവർ പറഞ്ഞ വ്യാഖ്യാനങ്ങളുടെ പിറകെ പോയാൽ മനസ്സാക്ഷി പാർശ്വ വൽക്കരണത്തിന് വിധേയമാകും.അൽപം സമ്പത്ത് കൂട്ടുവാൻ അത് ഉപകരിച്ചേക്കാം കൂടെ കൂടാൻ ലക്ഷങ്ങൾ പ്രോൽസാഹനമായി വന്നേക്കാം.പുഴുക്കുത്തുകൾ എന്നും പുഴുക്കുത്തുകളായി തുടരും
ബിസ്മി പറഞ്ഞ് ഹലാലാണോ അല്ലയോ എന്ന് സംശയമുള്ള ഭക്ഷണം കഴിക്കാം
പിന്നെ ഈ ത്രിത്വം എന്നത് മൂന്ന് ദൈവങ്ങൾ ആണ്. അന്യദേവന്മാർ ആണ്. ഈ യഹോവ എന്ന ഗോത്ര ദൈവ നാമം യേശുവിന്റെ കാലവും കഴിഞാണ് രൂപപെടുത്തുന്നത്...
പിന്നെ അന്യ ദൈവങ്ങളുടെ പേരിൽ അറുത്തു എന്നറിഞ്ഞാൽ കഴിക്കരുത്.
കാസ ചാനലിൽ പരസ്യം സ്വീകരിക്കുമോ
Allahu=god=daivam,eeshwar
Allahu is Arabic word means GOD
ഗുഡ് ജോബ്, mam
No comments
Ela karyangalum krthyamayi ariyuna oral matram..tha tha
ഇവരെല്ലാം സംസാരിക്കുമ്പോൾ ഹലാൽ ഫുഡ് കഴിക്കരുത് ഹലാൽ ഫുഡ് കഴിക്കരുത് എന്ന് പറയുന്നു എന്നാൽ അവർക്ക് പറഞ്ഞുകൂടെ നിങ്ങൾ ഹറാം ഫുഡ് കഴിക്കണം എന്ന് ആരും ആ വാക്ക് ഉച്ചരിക്കുന്നില്ല അതെന്തുകൊണ്ടായിരിക്കും? അതുകൊണ്ട് ഹലാൽ ഫുഡിനെ തള്ളിപ്പറയുന്നവർ ഞങ്ങൾക്ക് ഹറാം ഫുഡ് വേണമെന്ന് ഉറക്കെ പറയണം
ക്രെസ്ത്യാനികൾ.. പൂജ ചെയ്തത്.... കഴിക്കാറിയില്ലല്ലോ......
അങ്ങിനെ പൂജക്ക് വെച്ച ഭക്ഷണം....., പോലും കഴിക്കാറില്ല.... 😄
Kasimuvendimanasaksyachathikunnavan😂😢😮
You ( may be) are ESFP type person ( MBTI personality ) ( based on your speech ) , should observe dominant and auxiliary cognitive functions of this type persons
ഹിന്ദു ,മുസ്ലിം ,ക്രിസ്ത്യൻ എന്നിവ മതങ്ങൾക്കപ്പുറം ഓരോ സംസ്കാരങ്ങളുമാണ് ,മതത്തിൽ താൽപര്യമില്ലാത്തവർക്കും അത്തരം സംസ്കാരങ്ങളിൽ താൽപര്യമുണ്ടാവും വാജ്പേയി നിരീശ്വരവിശ്വാസിയായ പോലെ ഇത്തരത്തിൽ നിരീശ്വരവിശ്വാസിയായ ക്രിസ്ത്യൻ സംസ്കാര തൽപരനും ജീവിക്കാൻ പഠിച്ചവനുമാണ് സുലൈമാൻ എന്ന മാരിയോ
Safeena, beevi, mamsakachavadakaran,, busnes, valuthan, avidy, allhuvinte, perilululla, bali, nadakunila, evan, allam, ariyam,,, avan, musliyar, ayirinu
Dear sister,,,christionsum Muslims um nalla snehathode jeevichuvannvr ayirunnu.but mm akbar,mujahidbalusry thudenghiyvr othiri cheetah videos um ,speech um nadathi christionsine veruppichu...nmml mathrm nallath,matt.ullvr cheetah enna concept mattenm...madhm venda manushyn madhi.❤
വാഴക്കുല അനിൽ മമ്മദ് ജിഹാദിയും മുസ്ലിം മത നേതാക്കളും തമ്മിൽ സക്കത്തിനെ ചൊല്ലി അടിനടക്കുകയാണ് കോയമാരെ 😂😂
ഷെഫീനാടെ കണ്ണിൽ വിദ്വേഷ വീഡിയോ പെട്ടാൽ അവൻറെ കഥ കഴിഞ്ഞു... താങ്ക്യൂ സിസ്റ്റർ...,.
👌👌
👍
ഒരു മുസ്ലിമിന് വെട്ടാൻ വരുന്ന rss നെ വിശ്വസിക്കാം എന്നാൽ ഞാൻ ഒരു അച്ചായനെ ഒരിക്കലും നമ്പതില്ല. ജീവിതത്തിൽ അനുഭവം. അവരുടെ സംസാരം അത്രയ്ക്കും ഫ്രണ്ട്‌ലി ആവും പക്ഷെ അവർ പിന്നിൽ നിന്നും ശെരിക്കും പണി തരും.
അറേബ് രാജ്യങ്ങളിൽ ഒട്ടുമിക്ക കൃസ്ത്യാനികളും ജൂതന്മാരും ദൈവത്തിനെ വിളിക്കുന്നത് അള്ളാ എന്നാണ്. അത് കേവലം അറബി ഭാഷ മാത്രമാണ്.
ഇയാൾ ആദ്യം മുറിയണ്ടി ആയിരുന്നു അല്ലേ ഇപ്പോൾ കോയ മാറി അച്ഛൻ ആയി അല്ലേ
നിനക്കു പറ്റുമെങ്കിൽ 10വീട് വെച്ച് കൊടുക്കു. വല്ല്യ വീര വാക്യും പറഞിട്ട് കാര്യമില്ല
കാസർഗോസ് വളിയൻ കാസ
ഹലാൽ എന്നതിന്റെ അർത്ഥം തന്നെ ഇവന് അറിയില്ല..
ഹലാൽ ഭക്ഷണത്തിൽ മാത്രമല്ലെന്നു സഫീന പറഞ്ഞതാണ് അതിന്റെ ശരിയായ നിർവചനം..
ഹലാൽ എന്ന വാക്കിന്റെ അർത്ഥം മലയാളത്തിൽ എന്താണെന്നും അത് മലയാളത്തിൽ തന്നെ പറയുകയും ചെയ്യാത്തതെന്തു കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.
ഹലാൽ, ഹറാം എന്നതിന്റെ അർത്ഥം വിശാല അർത്ഥത്തിൽ പ്രയോഗിക്കാത്തതാണ് പ്രശ്നം. എല്ലായിടത്തും ഹലാൽ എന്ന അറബി വാക്കുപയോഗിക്കാതെ മലയാളം ഉപയോഗിക്കാത്ത തെന്താണ്..?
സഫീന 🌹♥️
Halal😂എന്നാൽ മുസ്ലിങ്ങൾക്ക് അനുവദനീയം ആയത് എന്ന് മാത്രമാണ് അർത്ഥം. അത് മറ്റുള്ളവർക്ക് അനുവദനീയം ആയത് ആവണമെന്നില്ല.
@@thealchemist9504 അങ്ങനെ ആണെങ്കിൽ ക്രിസ്മീസ് മറ്റുള്ളവർ ആഘോഷിക്കാൻ പാടില്ല അല്ലേ
@@thealchemist9504 അപ്പോൾ ക്രിസ്മസ് ഞമ്മക്ക് അനുവദനീയം ആയതല്ലേ 🤭അത് പബ്ലിക് സ്കൂളിൽ വച്ചു നടത്തിയതിനാകും പാലക്കാടും പത്തനംതിട്ടയിലും അടി ഇരെന്ന് വാങ്ങിചു മോങ്ങിയേ അല്ലേ 🤣🤣🤣
❤❤❤
👍