നല്ല പാട്ട് 👌👌👌 നല്ല സിനിമ 👍👍 ഇത്തരം സിനിമകളളെയും, ഇതിലഭിനയിച്ച ജീർണതയില്ലാത്ത ചെറുപ്പക്കാരായ നടീ നടന്മാരെയുമാണ് ഇന്നത്തെ കാലത്തു പ്രോത്സാഹിപ്പിക്കേണ്ടത്.....
ശാന്തമായ മനസ്സ്, മനസ്സിൽ തങ്ങിനിൽക്കുന്ന ഫ്രെയിംസ്, കഥയുടെ അംശം ഉണ്ടെന്നു തോന്നുന്ന വരികൾ.... വിജയത്തിന് ഇത്രമാത്രം മതി.... ഇത്തരം ചലച്ചിത്രങ്ങളും ഉണ്ടാവണം... ആശംസകൾ!
നല്ല സോങ്. സൂപ്പർ ലിറിക്സ് നല്ല ഗ്രാമീണ പശ്ചാതലത്തിൽ ഉള്ള മൂവി ആണെന്ന് തോന്നുന്നു, മീനാക്ഷി with Good talented Trainer ( ആളെ 1st time ആണ് കാണുന്നെ കഴിവുള്ള ആക്ടർ ആണ് . ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰 waiting for theatre experience
👏🏻🔥ആശംസകൾ ടാ... പ്രശാന്ത് ❤️🫂 നല്ലൊരു തുടക്കമാകട്ടെ....🎉 ഏറെ പ്രിയപ്പെട്ട ദേവനന്ദ മോൾക്കും.. ഒരായിരം ആശംസകൾ... 🌹❤️ പ്രിയപ്പെട്ടവർ ഒരുമിച്ചു ഒരേ ഫ്രെയിംമിൽ കാണുമ്പോൾ... ഒരുപാടു സന്തോഷം. 👏🏻👏🏻😍😍 വലിയ വിജയമാകട്ടെ...🎉🎉🎉
❤❤പ്രശാന്ത് bro കുറച്ചു നാളായി ഇതു പോലെ ഒരു പാട്ട് കേട്ടിട്ട്,, super song touch to my heart❤❤,,
Prasanth Sreedhar bro nice acting and nice song bro prasanth bro തകർത്തു 👍🏻👍🏻👍🏻👍🏻
Super song anu sir congrats and all the very best sir❤🎉🎉❤
ഈ പടത്തിലെപാട്ടുകൾ കണ്ടെതെല്ലവളരെ മനോഹരമാണല്ലേ. ഇപ്പോൾ സൂപ്പർ ജിമ്മിനിപടത്തിന് വലിയ പ്രതിക്ഷ ഉണ്ട്.❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
Prasanth bro - suberb -- rock on ♥️♥️♥️
നല്ല പാട്ട് 👌👌👌
നല്ല സിനിമ 👍👍
ഇത്തരം സിനിമകളളെയും, ഇതിലഭിനയിച്ച ജീർണതയില്ലാത്ത ചെറുപ്പക്കാരായ നടീ നടന്മാരെയുമാണ് ഇന്നത്തെ കാലത്തു പ്രോത്സാഹിപ്പിക്കേണ്ടത്.....
Melodious song beautifully sung , happy to see prashanth sreedhar in frames . All the best
Kollaam nice song, good lyrics and music, singer rendered it beautifully
Nice to see you, dear Prashanth Bro... All the very best 🌷
Prasanth നന്നായിട്ടുണ്ട് ❤️
Wow super Gemini going to be super hit ❤
Happy to see prasanth . All the best dear friend
നന്നായിട്ടുണ്ട്. എല്ലാവിധ ആശംസകളും ❤
Very happy to see you on screen Prasanth... Good song... ❤
Nice both lyrics as well as music, singer also. 🙏🙏🙏
മനോഹരമായ ഗാനം . ഹൃദയഹാരിയായ വരികളും ഈണവും....
മനോഹരം... ഈ പാട്ട് വല്ലാത്തൊരു ഫീൽ ആണ്. "സൂപ്പർ ജിമ്‌നി" സൂപ്പർ ഹിറ്റാകും
പ്രശാന്ത് ബ്രോ തകർത്തു 👌👌👌
വളരെ നന്നായിരിക്കുന്നു ❤
Very nice work🥰👍🏻
അടിപൊളി 👍👍
Prashanth sreedhar ❤ good job buddy
👌Nice Song... Nice Lyrics... Nice Composing... Cool Camera Works... Congratulations Team Super Jimny
വളരെ വ്യത്യസ്തമായ പാട്ടുകൾ... വല്ലാത്ത ഒരു ആകർഷണം ഓരോ പാട്ടിനോടും.... പാട്ടുകൾക്കൊപ്പം സൂപ്പർ ജിമ്നി സിനിമയും സൂപ്പർ ഹിറ്റ്...❤❤❤❤
Prasanth bro rockzz❤❤
Wooowwe super what a feel❤❤❤❤❤😢😢
Super super 🎉🎉🎉🎉
Prashant Sir Uyir❤lots of love for the entire Team from Ireland
പ്രശാന്ത് സൂപ്പർ 🌹🌹🎉👍
Future super star Prasanth. Next Mohanlala. All the beast. Wishing you success. 🎉❤
ഏറെ മനോഹരം ഗാനം
ശാന്തമായ മനസ്സ്, മനസ്സിൽ തങ്ങിനിൽക്കുന്ന ഫ്രെയിംസ്, കഥയുടെ അംശം ഉണ്ടെന്നു തോന്നുന്ന വരികൾ.... വിജയത്തിന് ഇത്രമാത്രം മതി.... ഇത്തരം ചലച്ചിത്രങ്ങളും ഉണ്ടാവണം... ആശംസകൾ!
Beautiful song...
പ്രശാന്ത് Super excellent
Prashanth chetta super
എത്ര മനോഹരം ❤ സൂപ്പർ സോങ്. അതിൽ ദൃശ്യം ലയിച്ചു കിടക്കുന്നു ഭയങ്കര ഫീൽ ❤❤
Prashanth Sreedhar 🎉❤
Super @prasnth
നല്ല സോങ്. സൂപ്പർ ലിറിക്സ്
നല്ല ഗ്രാമീണ പശ്ചാതലത്തിൽ ഉള്ള മൂവി ആണെന്ന് തോന്നുന്നു, മീനാക്ഷി with Good talented Trainer ( ആളെ 1st time ആണ് കാണുന്നെ കഴിവുള്ള ആക്ടർ ആണ് . ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰 waiting for theatre experience
Best Wishes Prasanth❤️
പ്രശാന്ത് ശ്രീധരൻ സൂപ്പർ ആയിട്ടുണ്ട് കേട്ടോ 👍👍👍
❤
സൂപ്പർ ...പഴയാ കാലത്തോട്ടെ ഒന്നു പോയതുപോലെ
Nice song..
Super sang👌🏻👌🏻👌🏻🥰🥰🥰
നന്നായിട്ടുണ്ട് 🥳🥳🥳
Super song
Prasanth sreedhar❤ തുടക്കം അടിപൊളി
Athimanoharam 👌🏻👌🏻👌🏻💚💚🌹🌹🌹🌹💗💗
കൊള്ളാം 👍👍
ഞാൻ ഇപ്പഴാണ് ഇത് കേട്ടത്. നന്നായിട്ടുണ്ട്, എല്ലാവരാലും ശ്രദ്ധിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു..😊👍
👌👌
👏🏻🔥ആശംസകൾ ടാ... പ്രശാന്ത് ❤️🫂 നല്ലൊരു തുടക്കമാകട്ടെ....🎉
ഏറെ പ്രിയപ്പെട്ട ദേവനന്ദ മോൾക്കും.. ഒരായിരം ആശംസകൾ... 🌹❤️
പ്രിയപ്പെട്ടവർ ഒരുമിച്ചു ഒരേ ഫ്രെയിംമിൽ കാണുമ്പോൾ... ഒരുപാടു സന്തോഷം. 👏🏻👏🏻😍😍
വലിയ വിജയമാകട്ടെ...🎉🎉🎉
അടിപൊളി സോങ് സൂപ്പർ ❤️🙏🏻
nice prasanth
Super Frame,Lyrics, Singing and Music❤❤
👍🏼👍🏼👍🏼 മനോഹരം 👍🏼👍🏼👍🏼👍🏼
സൂപ്പർ സൂപ്പർ പാട്ട്. പടം വലിയൊരു ഹിറ്റ് ആകട്ടെ ❤
Super
പ്രിയ ജേഷ്ഠൻ പ്രശാന്ത് ഏട്ടനെ സ്‌ക്രീനിൽ കാണാൻ പറ്റിയതിൽ വളരെ സന്തോഷം ❤❤❤❤
പ്രശാന്ത് ചേട്ടൻ ❤ സൂപ്പർ
മനോഹരമായ വരികൾ നല്ല ഫീൽ ഉള്ള പാട്ട്
സൂപ്പർ സോങ് നല്ല ഫീൽ
❤️❤️❤️super jimni 🔥🔥🔥🔥🔥
💖💖💖 ദേവൂട്ടി 💖💖💖
സൂപ്പർ സോങ് മികച്ച രചന ❤
Nice song. 🎉🎉🎉❤
Super 👍
Super songs 👍👍👍
പാട്ട് എല്ലാം സൂപ്പർ ആണ് ❤️❤️👍.
Super🎉
Vyathyasthayulla oru pattennu thonni. Super jimni suuper
Nice ❤️❤️feel song❤️❤️❤️❤️❤️
Super song🎉
സൂപ്പർ പാട്ട് ❤️❤️❤️❤️👍👍🙏🙏
❤Super
നമ്മുടെ ദേവൂട്ടിയെ കണ്ടു 🥰
👌🌹👍❤super🙏
Nice song good lirics 👍
Super j.prasanth gee
പാട്ടുകൾ പോലെ തന്നെ പടവും ഹിറ്റാകാൻ പ്രാർത്ഥിക്കുന്നു 👍
ഹൃദയ ഹാരിയായ മനോഹര ഗാനം
മനസ്സിൽ തട്ടിയ ഒരു ഗാനമാണ് 👍👍👍 ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ ദേവൂട്ടിക്ക്
Prasanth ❤
super ❤
❤️❤️❤️❤️nice song
Super song..... beautiful....
ഗംഭീരം
Najngalde school 😊
മനോഹരം
🙏🙏🙏അടിപൊളി 👌👌👌
Superrrrr 💕
സൂപ്പർ 👍💞
Adipoli 👍👍❤️❤️❤️❤️
Very nice🥰🥰👍👍
Very good song ❤❤❤
സൂപ്പർ സൂപ്പർ അടിപൊളി
Very nice song.. Good lyrics and music. ❤️❤️❤️
👏👏👏👏 നല്ല ഫീൽ സൂപ്പർ 👏👏👏
മനോഹരം...
ഗുഡ്
super song❤