സാകിയ ജാഫ്രി വിട വാങ്ങുമ്പോൾ | Zakia Jafri, Gujarat riots survivor, dies at 86 | Out Of Focus

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 109

  • @shafisidi
    @shafisidi День назад +42

    out of focus ദാവൂദ് സാറിൻ്റെ പരിപാടി ആണ്. അദ്ദേഹമിലെങ്കിൽ 'ഒരു എന്തോ ഒരു കുറവ് feel ചെയ്യുന്ന പോല്ലേ. ദാവൂദ് ഭായ് നിങ്ങളുടെ അവതരണം കൊണ്ട് നിങ്ങൾ വളരെ മുന്നിലാണ്. അതുകൊണ്ട് മുറ്റുള്ളവർ മോശമെന്നല്ല. നിങ്ങളിൽ നിന്ന് മറ്റുള്ളവർക്ക് ഒരു പാട് പഠിക്കാനുണ്ട്.all the very best❤

    • @bashirali3788
      @bashirali3788 23 часа назад +5

      വളരെ വാസ്തവം

    • @KamaljithMK
      @KamaljithMK 20 часов назад +2

      Yes 👍👍👍

  • @dilshasvlog6168
    @dilshasvlog6168 23 часа назад +9

    നല്ല ചർച്ച ഓട്ടോ ഫോക്കസിങ് ഒരായിരം അഭിവാദ്യങ്ങൾ

  • @ABDUSSAMAD.AK.
    @ABDUSSAMAD.AK. День назад +33

    നീതി കിട്ടാൻ പൊരുതി . നീതി കിട്ടിയില്ല. അല്ലാഹു സ്വർഗം പ്രാധാന്യം ചെയ്യണമേ

  • @KamaljithMK
    @KamaljithMK 20 часов назад +8

    ഗുജറാത്ത് വംശഹത്യയുടെ നേർചിത്രമായ 'പോരട്ട ചരിത്രം' പകർന്ന വൃദ്ധ മാതാവ്🌹.

  • @fasiltirur4945
    @fasiltirur4945 22 часа назад +6

    ദാവൂദ് സാർ ഒരു രക്ഷയും ഇല്ല സത്യങ്ങൾ വ്യക്തമായി പറയുന്നു

  • @Muni-w4k
    @Muni-w4k 20 часов назад +2

    ദാവൂദ് sir താങ്കളുടെ ചിന്തകളും വിലയിരുത്തലുകളും 👍👍👍

  • @abdulhameed9041
    @abdulhameed9041 23 часа назад +17

    കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച ഇഹ്‌സാൻ ജാഫരിയെ കോൺഗ്രസ്‌ പരിഗണിച്ചില്ല പക്ഷെ കോൺഗ്രസിന് വേണ്ടി ഗാന്ധിക്ക് വേണ്ടി സാകിയ പ്രവർത്തിച്ചു. അവരുടെ പ്രവർത്തനത്തെ അല്ലാഹ് സ്വീകരിക്കട്ടെ.

    • @lalukolat8416
      @lalukolat8416 7 часов назад

      Ponnu maashe cpim aa uhelpu cheythathu

  • @Imaginekart
    @Imaginekart День назад +23

    കാലം ഇതിന് കണക്കു ചോദിക്കാതിരിക്കില്ല. അത് അങ്ങനെയാണ്. അല്ലെങ്കിൽ പിന്നെ ഈ പ്രകൃതിക്ക് ഒരു രക്ഷിതാവില്ലെന്ന് കരുത്തേണ്ടിവരും.😢

    • @Ravics8216
      @Ravics8216 День назад +1

      Why Mec7 Asianet, Manorama,channel debates are not available against ജ്യോതിഷം.
      ഒരേ വയറ്റിൽ നിന്ന് വന്ന സ്വന്തം സഹോദരനുമായി അവരുടെ സഹോദരിയുടെ വാട്ട്‌സ്ആപ്പ് സെക്‌സ് ചാറ്റ്, സെക്സ് എല്ലാം ചെയ്യുമ്പോൾ മാധ്യമങ്ങൾക്ക് പ്രശ്‌നമില്ല 2 വയസ്സുള്ള മകളെ സദാചാര വിരുദ്ധനായ സഹോദരൻ ശ്വാസം മുട്ടിച്ച് മുക്കി കൊല്ലാൻ ഇടയാക്കിയ ജ്യോതിഷവും ചാനൽ ചർച്ചകൾക്ക് വിഷയമല്ല.
      ജ്യോതിഷത്തിൽ ഇസ്‌ലാമിൻ്റെ നിലപാട് ശക്തവും പൂർണ്ണമായും നിരോധിക്കപ്പെട്ടതുമാണ്.അധാർമിക ലൈംഗികതയും.

    • @icancyou
      @icancyou День назад

      ​@@Ravics8216
      😢 23 years from February 28 ,2002 when her husband was killed by terrorists to February,1,2025 no proper help muslim ummah was able to provide her.
      Muslims should realise that relationship of muslims with India should be:
      The same as the relationship of judiciary with constitution.
      NB:
      When Pragya Singh Thakur's motor bike was verified truly by forensic reports in Malegaon Masjid blasts killing 6 innocent muslims and handicapped 40 muslims the judiciary didn't ask her why you didn't lodge a police complaint after losing your motor bike.
      Judiciary just believed what she said without any evidence and Hindus elected the terrorist to indian Parliament in the name of terrorism and same religion.

  • @abduljabbarjabbar4711
    @abduljabbarjabbar4711 22 часа назад +9

    .... എന്തൊക്കെയോ അറിയാം എന്ന ധാരണയായിരുന്നു എൻറെ ത്.... എനിക്കൊന്നുമറിയില്ല എന്ന് എനെന ദിവസവും ഉയർതതുനനു മീഡിയ വണണിൻടെ ഔട്ട് ഓഫ് ഫോക്കസ്❤✨💥👍👍 അജിംസ്/ നിഷാദ് // പ്രമോദ് രാമൻ സാർ...എല്ലാവരും ഒന്നിനൊന്ന് സൂപ്പർ....മുന്നിൽ എന്നും ദാവൂദ് സാർ തനെന...🙏 അഭിനന്ദനങങൾ 🙏🙏🙏🙏

    • @teepee995
      @teepee995 18 часов назад +1

      അറിവില്ലെന്നറിയുന്നതും ഒരറിവാണ് ഹേ 😂

  • @RafeekKp-z3h
    @RafeekKp-z3h День назад +14

    ദാവൂദിന്റെ വിലയിരുത്തൽ ശക്തമായ വിലയിരുത്തൽ ഇന്നത്തെ കാലഘട്ടത്തിന്റെ പ്രശ്നങ്ങൾ ശരിയായ വിധത്തിൽ അവതരിപ്പിക്കുന്ന ദാവൂദിന് അഭിവാദ്യങ്ങൾ

  • @PhpneHi
    @PhpneHi День назад +13

    ദാവൂദ് സത്യം പറഞ്ഞു 🙏👍👍👍🙏👍👍👍👍🙏👍👍🙏👍👍👍🙏🙏👍👍👍👍👍👍🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @younusalikkal8272
    @younusalikkal8272 День назад +14

    ഇരകൾക്ക് വേണ്ടി വേണ്ടപോലെ അവരുടെ പാർട്ടി ഇടപെട്ടില്ല

  • @PhpneHi
    @PhpneHi День назад +14

    ദാവൂദ് ഇക്ക 🙏👍👍👍🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍🙏🙏👍👍👍👍👍👍🙏👍👍👍👍👍👍👍👍👍👍👍

  • @aneesmanjeri6760
    @aneesmanjeri6760 День назад +9

    ദാവൂദ് ❤❤❤❤

  • @PhpneHi
    @PhpneHi День назад +17

    ഇതൊക്കെ പറയാൻ മീഡിയ വൺ മാത്രം 🙏👍👍👍👍🙏🙏🙏🙏👍👍🙏🙏🙏🙏👍🙏👍👍👍👍👍🙏🙏🙏🙏👍🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @navasmarwa1836
    @navasmarwa1836 День назад +10

    Out of focus ഇൽ പ്രമോദ് സാറിനെ കണ്ടിട്ട് കുറച്ചു ദിവസമായല്ലോ...

  • @aboobackertu
    @aboobackertu 21 час назад +3

    കോൺഗ്രസിൻറെ നിസ്സംഗതയാണ് സംഘ്പരിവാർ ശക്തമാകാൻ ഒരു കാരണം

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 День назад +6

    നവീൻ ബാബു വിൻറ കേസിൽ പിണറായി എടുത്ത നിലപാടും ഇങ്ങനെ തന്നെയാണ്.

    • @Ravics8216
      @Ravics8216 12 часов назад

      For P P Divya,Sherin Pathanapuram (Bhaskara Karanavar death) and Honey rose Pinarayi is too good and honest

  • @mohammedsl9311
    @mohammedsl9311 23 часа назад +2

    dawood sir👍👍👍👍👍💪💯

  • @shamsudeenshamsudeen.t4034
    @shamsudeenshamsudeen.t4034 День назад +13

    ഫാസിസത്തെ തുറന്ന് കാട്ടിയ ധീര വനിത

    • @icancyou
      @icancyou День назад +1

      😢 23 years from February 28 ,2002 when her husband was killed by terrorists to February,1,2025 no proper help muslim ummah was able to provide her.
      Muslims should realise that relationship of muslims with India should be:
      The same as the relationship of judiciary with constitution.
      NB:
      When Pragya Singh Thakur's motor bike was verified truly by forensic reports in Malegaon Masjid blasts killing 6 innocent muslims and handicapped 40 muslims the judiciary didn't ask her why you didn't lodge a police complaint after losing your motor bike.
      Judiciary just believed what she said without any evidence and Hindus elected the terrorist to indian Parliament in the name of terrorism and same religion.

  • @Salimkollam12
    @Salimkollam12 23 часа назад +5

    കാര്യങ്ങൾ കൃത്യവും വ്യക്തവുമായി ജനങ്ങളിൽ എത്തിക്കാൻ
    ദാവൂദ് തീർച്ചയായും നിങ്ങളുടെ സംസാരത്തിനു കഴിയുന്നുണ്ട്

  • @sreejithalltech
    @sreejithalltech День назад +3

    🙏

  • @PhpneHi
    @PhpneHi День назад +8

    ദാവൂദ് സാഹിബ്‌ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍🙏👍🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍🙏🙏

  • @raheeee77
    @raheeee77 21 час назад +2

    ദാവൂദ് 💯💯

  • @mohammedfahis165
    @mohammedfahis165 8 часов назад

    Davud sir 👌

  • @Ismail.Valiyakath.
    @Ismail.Valiyakath. 13 часов назад +1

    " Sakiya is a Victim of Vishwa Guruji's Naari Shakthi"

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 13 часов назад

    ബഹു :സാഖിയാ ജിഫ്ഫ്രിയെ
    ദൈവം അനുഗ്രഹിക്കട്ടെ 🤲

  • @PhpneHi
    @PhpneHi День назад +7

    പ്രമോദ് കറക്റ്റ് പറഞ്ഞു 🙏🙏👍👍👍👍🙏🙏🙏👍👍👍👍👍🙏🙏👍👍👍👍🙏🙏👍👍🙏🙏🙏🙏👍🙏🙏👍🙏👍👍🙏👍🙏🙏🙏

  • @UNMASKINGISLAMOPHOBIA
    @UNMASKINGISLAMOPHOBIA День назад +2

    😢😢

  • @aneesani7769
    @aneesani7769 22 часа назад +1

    Davood sir 100%✅

  • @jaffersadiq5030
    @jaffersadiq5030 23 часа назад +1

    Weldon Davood sir Weldon

  • @zaimu_channel178
    @zaimu_channel178 19 часов назад

    എത്ര കൃത്യമായ കാര്യമാണ് ദാവൂദ് പറയുന്നത്..! ഹിന്ദുത്വ എന്ന ആശയം വെറും rss ൽ മാത്രമല്ല എന്ന യഥാർഥ്യം തുറന്നു കാണിക്കുന്നു

  • @jaamab
    @jaamab 23 часа назад +1

    Davood has given the pointed valid analysis

  • @muhammedhaneefatp7275
    @muhammedhaneefatp7275 День назад +3

    Every injustice will be accountable. Her belief seconds that.

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 8 часов назад

    ❤❤❤

  • @jayachandran.p1651
    @jayachandran.p1651 9 часов назад +1

    തീവണ്ടിയുടെ വാതിൽ പുറത്ത് നിന്ന് അടച്ച് അകത്ത് പെട്രോൾ ഒഴിച്ച് തീവച്ച് അനേകം പേരേ ചുട്ടു കരിച്ചു കൊന്ന.. ഗോധ്ര സംഭവം.. ഫാസിസമല്ല...
    വെറും നിസ്സാരം...

    • @mohammednaseebt7488
      @mohammednaseebt7488 7 часов назад +1

      Even their relatives doubt about how they killed , they believe it is a planned attack by RSS , so many questions they are asking , why ?

    • @Ravics8216
      @Ravics8216 3 часа назад

      It was done when Modi was a BJP appointed CM hated by 22% Patel caste. He was nowhere in image to Keshubhai Patel.
      So before re-election BJP made the dramatic atrocious plan of mass murders.

    • @Ravics8216
      @Ravics8216 2 часа назад

      It was done when Modi was a BJP appointed CM hated by 22% Patel caste. He was nowhere in image to Keshubhai Patel.
      So before re-election BJP made the dramatic atrocious plan of mass murders.

  • @MegaHaqu
    @MegaHaqu День назад +5

    Well said Dawood ❤

  • @madhubhaskaran1974
    @madhubhaskaran1974 23 часа назад +2

    Dawood is encyclopedia of Geza , Hanas testa setalwad

  • @abdurazzaq5731
    @abdurazzaq5731 23 часа назад

    Very good

  • @അബ്ദുൽജലീൽ-യ4ന

    👍

  • @MinhaKs
    @MinhaKs День назад +5

    പാവം

  • @sharafudheenl291
    @sharafudheenl291 21 час назад

    🤲

  • @Truth_teller_indian
    @Truth_teller_indian День назад

    💯

  • @abdulmuthali1234
    @abdulmuthali1234 22 часа назад

    ❤❤❤❤❤🎉

  • @Master-g4z
    @Master-g4z 20 часов назад

    ഇരവാദം മരണശേഷവും അവസാനിക്കുന്നില്ല

  • @Indianpremi-o4e
    @Indianpremi-o4e 13 часов назад

    Avar നീതിയുടെ ലോകത്തേക് poy. Inshallah

  • @parakal1
    @parakal1 23 часа назад +1

    NOT NARENDRA MODI ( NARABOJI MODI)

  • @Melbin12339
    @Melbin12339 20 часов назад +1

    ദാവൂദ് ഫുണ്ട 🥰💚💪

  • @mohammedsl9311
    @mohammedsl9311 23 часа назад

    brave lady.....may allah reward her for all her gud deeds especially her fight against injustices, n forgive her sins if any.
    Indian judiciary wil certainly pay for ths brutal injustice done to her, her family n people of india.

  • @madhubhaskaran1974
    @madhubhaskaran1974 23 часа назад +2

    Dawood Mc is vomiting half truth

    • @munawwar15
      @munawwar15 23 часа назад

      No that is truth in its full

    • @madhubhaskaran1974
      @madhubhaskaran1974 22 часа назад

      @munawwar15 did Dawood discuss sabarmati train tragedy? He is only worried about secular peaceful community who supports SIMI and PFI

    • @Ravics8216
      @Ravics8216 3 часа назад

      ​@@madhubhaskaran1974
      It was done when Modi was a BJP appointed CM hated by 22% Patel caste. He was nowhere in image to Keshubhai Patel.
      So before re-election BJP made the dramatic atrocious plan of mass murders.

    • @Ravics8216
      @Ravics8216 2 часа назад

      ​@@madhubhaskaran1974
      The train was 2 hours and there was no mobile connections available at that time.
      Still the BJP appointed committees are silent how the perpetrators got exact information of bogies of Karsevks , 2hours late time, when the culprits very least educated as per FIR.
      innocent lower castes muslims became prey of the event.
      It will not happen anymore to uppercaste muslims in South India or any where since they're organised.

    • @Ravics8216
      @Ravics8216 2 часа назад

      ​@@madhubhaskaran1974
      It was done when Modi was a BJP appointed CM hated by 22% Patel caste. He was nowhere in image to Keshubhai Patel.
      So before re-election BJP made the dramatic atrocious plan of mass murders.

  • @osilkp884
    @osilkp884 9 часов назад

    OUT OF FOCUS....=നിഷാദ്... അജിമസ്.... ദാവൂദ്

  • @NavasNavas-fo1qm
    @NavasNavas-fo1qm День назад +6

    സ്വന്തം പാർട്ടിക്കാർക്ക് പോലും വേണ്ടാത്ത ജന്മം😢😢😢

    • @MasterCraft-g8l
      @MasterCraft-g8l День назад +1

      സ്വന്തം പാർട്ടി കോൺഗ്രസ്‌ ആയിരുന്നു . അന്നത്തെ പ്രധാന മന്ത്രി നരപ്പട്ടിപോലും സഹായിച്ചില്ല .

  • @Fouzimoinu
    @Fouzimoinu День назад +2

    Hasbunallu va nihmal vakeel nihmal moula va nihman naseer

  • @mohammedsl9311
    @mohammedsl9311 23 часа назад +1

    dawood sir, congress ivde jayikunat congressukar midukanmar ayat kondalla...teevra vadiye sahikune kalum nallat kallane sahikunatalle enortitaanu....my MP adoor prakashanu, perum kallananu, pakse nammude gatiked, nn vote cheytat ayalkanu

  • @mohammedsl9311
    @mohammedsl9311 22 часа назад

    state of contemporary congress party is completely rotten

  • @amananisar386
    @amananisar386 10 часов назад

    Congress fools

  • @firozfiro4592
    @firozfiro4592 День назад +1

    Goondas Raj.

  • @abdulazeezkv7279
    @abdulazeezkv7279 23 часа назад

    Kaalam satchi sathyam jayikkum

  • @rc_talk_s
    @rc_talk_s 23 часа назад

    Dawood sahib ❤

  • @അബ്ദുൽalslam
    @അബ്ദുൽalslam 21 час назад

    മഹ്ബത്ത് കി ദുക്കാൻ 😂

  • @Fayas-r8g
    @Fayas-r8g 22 часа назад

    ഇന്നാലില്ലാഹി വൈന്നഇലൈഹി റാജിഊൻ 🤲

  • @theultimateindian1476
    @theultimateindian1476 18 часов назад

    Poli❤

  • @icancyou
    @icancyou День назад +3

    😢 23 years from February 28 ,2002 when her husband was killed by terrorists to February,1,2025 no proper help muslim ummah was able to provide her.
    Muslims should realise that relationship of muslims with India should be:
    The same as the relationship of judiciary with constitution.
    NB:
    When Pragya Singh Thakur's motor bike was verified truly by forensic reports in Malegaon Masjid blasts killing 6 innocent muslims and handicapped 40 muslims the judiciary didn't ask her why you didn't lodge a police complaint after losing your motor bike.
    Judiciary just believed what she said without any evidence and Hindus elected the terrorist to indian Parliament in the name of terrorism and same religion.

  • @justinsolomon4936
    @justinsolomon4936 День назад +1

    This channel wants sudapee system in India

    • @UmaifaUmma
      @UmaifaUmma День назад +2

      Justinsolomon's forefathers were the whole hearted supporters of British imperialism in India but the sudapees forefathers were the freedom fighters against the British imperialism. That is why he is always in favour of the Savarkarist traitors and terrorists.

    • @mohamedmusliyarakath822
      @mohamedmusliyarakath822 23 часа назад +4

      നീതിയുടെ വ്യവസ്ഥയെ സുഡാപ്പി വ്യവസ്ഥ എന്ന് നീ തന്നെ സമ്മതിച്ചത് നന്നായി. അനീതി നടപ്പാക്കുന്നത് രാമഭക്തരാണെന്നും നാം കാണുന്നു.

    • @Rajcr718
      @Rajcr718 22 часа назад

      ​@@mohamedmusliyarakath822ഗോത്ര തീവെപ്പിൽ കൊല്ലപ്പെട്ട ഹിന്ദുക്കൾ (കർസേവകർ ) നിനക് നീതി വേണ്ടവർ ആയി തോന്നുനില്ലെടെ സുഡാപ്പി... ഇന്നും ഈ രാജ്യത്തെ ഹിന്ദുക്കളിൽ ഭൂരിഭാഗവും ഗുജറാത്ത്‌ മുസ്ലീം വംശഹത്യയെ പിന്തുണക്കുന്നതിന് കാരണം,, അതിന് മുൻപ് നടന്ന ഗോത്ര തീവെപ്പ് കണ്ടിട്ടും ഇസ്ലാം ഭീകരവാതികൾ അതിനെ നിസാരവത്കരിച്ചത് കൊണ്ടും അതിനെ പ്രോത്സാഹിപ്പിച്ചത് കൊണ്ടും മാത്രമാണ് കോയ....ആ ഒരൊറ്റ പരിപാടിയിൽ നിന്നും സുഡാപികൾക്ക് ഒരു കാര്യം വ്യക്തമായി,,ഇന്ത്യയിൽ അവന്റെ ഒന്നും തീവ്രവാദം വില പോവില്ല എന്ന്....

    • @Indianpremi-o4e
      @Indianpremi-o4e 13 часов назад

      Poda മൂത്രം oych kazgaatha naari

    • @Rajesh.Ranjan
      @Rajesh.Ranjan 12 часов назад +2

      Taliban system of rules.

  • @georgecherian9854
    @georgecherian9854 21 час назад +1

    🙏