EP-115 Vadakara Cow | Gir | Kankrej നാടൻ പശു ഫാം കോഴിക്കോട് |

Поделиться
HTML-код
  • Опубликовано: 29 ноя 2024
  • 🛍🎁🛍🎁🛍🎁🛍🎁🛍🎁🛍🎁🛍
    Pappaya Vlogs കേരള റൗണ്ട് അപ്പ് കർഷകർക്ക് കൈനിറയെ സമ്മാനങ്ങൾ നൽകുന്നു.....
    ❇️ മെയ്ഡൻ മുറ ഫാം ജോഷി സിറിയക്ക് സ്പോൺസേഡ് - ഒരു പോത്ത് കുട്ടി
    ❇️ KMF ചെറായി സ്പോൺസേഡ് - ഒരു എരുമകുട്ടി
    ❇️ കാട്ടൂർ ഷാനവാസ് അബ്ദുള്ള - സർപ്രൈസ് ഗിഫ്റ്റ്
    ❇️ കൊല്ലം കൈലാസ് മുറ ഫാം സ്പോൺസേഡ് - നീലിരവി പോത്തുകുട്ടി
    ❇️ ZYDUS AH KERALA TEAM - 10 കർഷകർക്ക് 2.5 കിലോ വീതം മിനറൽ പൗഡർ CRS
    🎁🎁 മറ്റനേകം സമ്മാനങ്ങളും....
    നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം....
    താഴെ കാണുന്ന ലിങ്കിൽ കയറുക..👇👇👇👇👇
    pappayavlogs.com/
    പപ്പായ വ്ലോഗ്സിന്റെ വെബ്‌സൈറ്റ് ആണ്
    ശേഷം നിങ്ങളുടെ പേരും ഫോൺ നമ്പറും സ്ഥലവും രജിസ്റ്റർ ചെയ്യുവാനുള്ള സ്ഥലത്ത് രജിസ്റ്റർ ചെയ്യുക...
    പേരും സ്ഥലവും ഇംഗ്ലീഷിൽ തന്നെ കൊടുക്കുക
    കേരള റൗണ്ട് അപ്പിന്റെ അവസാനം നറുക്കെടുപ്പിലൂടെയാകും വിജയികളെ തിരഞ്ഞെടുക്കുക....
    നിങ്ങളുടെ കാർഷിക മേഖലയും നമ്മുടെ ചാനലിലൂടി സംപ്രഷണം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു എങ്കിൽ : 📲 call or Whatsapp : 9497851143
    🐃🐄🐎🐖🐐🦮🦜🐓🐇🐏
    Subscribe Now : www.youtube.co...
    Mail me : pappayakkaran@gmail.com
    Follow me
    ⭕️ Facebook page : / pappayavlogs
    ⭕️ Instagram : / pappaya_vlogs
    ⭕️ RUclips : / pappayavlogs

Комментарии • 69

  • @nationalist24398
    @nationalist24398 2 года назад +5

    വെച്ചൂരിനെയും, കാസർഗോഡനേയും കടത്തിവെട്ടും കടത്താനാടിന്റെ വടകര പശുക്കൾ 🔥🔥🔥

  • @aslamaslam7398
    @aslamaslam7398 2 года назад +2

    വടകരയിലുള്ള ഞാൻ ഈ ബ്രീടിനെ അറിയുന്നത് ഇപ്പോഴയാണ്
    വളരെ നന്ദി രതീഷേട്ടാ

    • @rohithkasrod6601
      @rohithkasrod6601 2 года назад

      ഇനി ഒന്നിനെ വാങ്ങി സംരക്ഷിക്കു 😻💞

  • @deepajoseph7628
    @deepajoseph7628 2 года назад

    വളരെ നല്ല അവതരണം. മണ്ണിന്റെ മനസ്സറിയുന്ന നമ്മുടെ നാടിന്റെ സ്വന്തം രാജീവേട്ടന് അഭിനന്ദനങ്ങൾ

  • @dipinkp2631
    @dipinkp2631 2 года назад +1

    ചേട്ടനെ കാണാനുളള ആഗ്രഹം കൊണ്ടാണ്... എന്റെ നാടിനോട് ചേർന്നാണ് ചേട്ടൻ ഉള്ളത്.... വടകര കല്ലേരി എന്ന സ്ഥലത്താണ് ഞാൻ... കേരള റൗണ്ട് അപ്പ് തുടങ്ങിയ നാൾ മുതലുള്ള കാത്തിരിപ്പാണ് ❤️❤️❤️❤️♥️♥️♥️♥️♥️

    • @majeedm1179
      @majeedm1179 2 года назад +2

      വടകര പശു എന്ത് വില

  • @robsondoha8236
    @robsondoha8236 2 года назад +1

    കടത്തനാടിന്റെ കരൂത്ത് നമ്മുടെ സ്വന്തം പശു സംരക്ഷിക്കുന്ന രാജീവേട്ടനു അഭിനന്ദനങ്ങൾ💐

  • @kuttansreeragam6471
    @kuttansreeragam6471 2 года назад +2

    16 prasavichu ennu paranja pashuvine onnu kanikkayerunnu.... kanan oru aagraham...

  • @leems.2.0
    @leems.2.0 2 года назад +1

    നല്ല പശു 🖤🥰

  • @akhildreamvlog1853
    @akhildreamvlog1853 2 года назад +3

    ഇപ്പോൾ മനസിലായിലെ പഴയ പശുക്കളും അ നാടിന്റെ പേര് എടുത്തു കാണിക്കും💪 ... ഇതൊക്കെ കേരളരത്തിന്റെ മുത്താണ് ❤

  • @LeninSagar-kv8wt
    @LeninSagar-kv8wt 2 года назад

    ഞങ്ങളുടെ രാജീവെട്ടൻ ❤️❤️❤️

  • @bijuy9315
    @bijuy9315 2 года назад +1

    Super 👍

  • @prameelapk4567
    @prameelapk4567 2 года назад +4

    ഒരെണ്ണം കിട്ടാൻ enthanu വഴി

  • @tubingopi545
    @tubingopi545 2 года назад

    Kasarkod kullan pasuvum kuttiyum kodukkanund 3+ liter pal kittunnund prasavichitt 20 divasam ayi

  • @rajanchalil3208
    @rajanchalil3208 Год назад

    കിടാരിയേ കൊടുക്കാനുണ്ടോ

  • @vipinsmithavipinsmitha2955
    @vipinsmithavipinsmitha2955 2 года назад

    സൂപ്പർ 👍👍👍

  • @zedzone1971
    @zedzone1971 2 года назад +2

    വാണിമേൽ 🥰

    • @AL-AAD
      @AL-AAD 2 месяца назад

      നിങ്ങളുടെ അടുത്ത് വടകര പശു ഉണ്ടോ

    • @zedzone1971
      @zedzone1971 2 месяца назад

      @@AL-AAD ഇല്ല. കൊടുത്തിട്ട് കുറെ ആയി. ഒന്ന് വാങ്ങണം

  • @maidenmurrahfarm689
    @maidenmurrahfarm689 2 года назад

    സൂപ്പർ

  • @Wonder_vet
    @Wonder_vet 2 года назад

    🤗

  • @abidnk4600
    @abidnk4600 2 года назад +1

    🤩🤩🤩

  • @sinansinan940
    @sinansinan940 2 года назад

    പൊള്ളി 🤟

  • @poornimakottayi81vk11
    @poornimakottayi81vk11 2 года назад

    വടകര പശു ന്റെ rate ഏത്ര?

  • @duppanrockz
    @duppanrockz 2 года назад

    🔥🔥🔥

  • @muhammedhanannk3218
    @muhammedhanannk3218 2 года назад

    Nadapuram 🙌

    • @AL-AAD
      @AL-AAD 2 месяца назад

      @@muhammedhanannk3218 രാജിവേട്ടന്റെ നമ്പർ ഉണ്ടോ

  • @bijilvarghese4520
    @bijilvarghese4520 2 года назад

    ❤️

  • @helvinaneesh.5835
    @helvinaneesh.5835 2 года назад

    😍😍😍😍😍😍

  • @bindhusuni4159
    @bindhusuni4159 Год назад +1

    നിങ്ങളുടെ ഫോൺ നമ്പർ തരുമോ ഇ ഫാം എവിടെയാണ്

  • @muhammedniyas4231
    @muhammedniyas4231 2 года назад

    💞💞💞💞💞

  • @helvinaneesh.5835
    @helvinaneesh.5835 2 года назад

    ❣️❣️❣️❣️❣️❣️❣️❣️

  • @muhammedhanannk3218
    @muhammedhanannk3218 2 года назад

    Njangade naaatil

  • @mubarismoossa2020
    @mubarismoossa2020 2 года назад

    Aah parayu radeesh

  • @rajianandan1806
    @rajianandan1806 Год назад

    Please it's food

  • @abdussamadcvk8177
    @abdussamadcvk8177 Год назад

    ഞാനും രണ്ടു പശുക്കളെ വളർത്താൻ കൊടുത്തിട്ടുണ്ട് നമ്മുടെ നാട്ടിലെ ആർക്കും പശുക്കളെ വേണ്ട കറവ വറ്റിക്കഴിഞ്ഞാൽ കത്തിക്ക് കൊടുക്കും അതിന് ഒരുപശു ചനയാണ്

  • @raheesmuthu7861
    @raheesmuthu7861 2 года назад

    🐃🐂💪👌💪👌

  • @sreenivasankk9827
    @sreenivasankk9827 2 года назад

    Vadakarapasukodukanud6masamchena

  • @raheesmuthu7861
    @raheesmuthu7861 2 года назад

    🐂🐄🐃💪👌💪👌💪👌

  • @VenuGopal-sj4or
    @VenuGopal-sj4or Год назад

    Why don't u add your contact details ?

  • @rasheedop5909
    @rasheedop5909 2 года назад

    ഒരു വടകര വിൽക്കാനുണ്ട് 2 nd ചേന

  • @AL-AAD
    @AL-AAD 2 месяца назад

    രാജീവേട്ടന്റെ നമ്പർ ഉണ്ടോ

  • @chakravarthifarmingkappumk1534
    @chakravarthifarmingkappumk1534 2 года назад

    കാൺഗ്രെജ് പശു കിടാവിനെ കോഴിക്കോട് കിട്ടാൻ ഉണ്ടോ.

  • @krishnalalkj762
    @krishnalalkj762 2 года назад

    *അപ്പോൾ എന്താണ് ഘനജീവാമൃതം*
    Bos indicus വിഭാഗത്തിലുളള ഇന്ത്യയിലെ യഥാർത്ഥ നാടൻ പശുക്കളിൽ ചില ഇനങ്ങളായ വെച്ചൂർ കാസർക്കോട് വടകര വില്വാദ്രരി തുടങ്ങിയ പശുക്കളെ കൃത്രിമ ആഹാരമൊ കാലിത്തീറ്റയൊ നൽകാതെ ശുദ്ധാഹാരം നൽകി അവരുടെ *(വിദേശ പശുക്കളേയും സങ്കരയിനം പശുക്കളേയും അഭേക്ഷിച്ച് ഭാരതീയ പശുക്കളുടെ ചാണകത്തിൽ സൂഷ്മാണുക്കളുടെ എണ്ണം കൂടുതലാണ് , അതു കൊണ്ടുതന്നെ ഈ ചാണകം കൂടുതൽ വളക്കൂറുളളതുമാണ്)*
    ചാണകവും ഗോമുത്രവും പ്രധാനമായ് ഉപയോഗിച്ച് തയ്യാറാക്കുന്ന ജൈവവളമാണ് ഘനജീവാമൃതം. *ഇത് നിങ്ങളുടെ ജൈവകൃഷിയുടെ ഉത്പാദനശേഷി പ്രകൃതിദത്തമായ് തന്നെ ഉയർത്തുന്നതാണ് "നല്ല വളക്കൂറുളള മണ്ണിൽ രാസവളം ഉപയോഗിച്ച് കൃഷി ചെയ്യ്താൽ ലഭിക്കുന്ന വിളവിന്റെ 70% ശതമാനത്തിൽ കുറയാതെയുളള വിളവ് ഘനജീവാമൃതം ഉപയോഗിച്ചുളള ജൈവകൃഷിക്ക് നിങ്ങൾക്ക് പ്രതീക്ഷിക്കാം"*.
    കൂടാതെ ഈ ഉൽപ്പന്നത്തിന്റെ ഉപയോഗം അമിത രാസവള പ്രയോഗത്താൽ നഷ്ട്ടപ്പെട്ടുപോയ മണ്ണിന്റെ സ്വാഭാവിക ഫലപുഷ്‌ട്ടി തിരികെ കൊണ്ടുവരാനും സഹായ്ക്കുന്നു.
    *തെങ്ങിൻതോപ്പു മുതൽ പൂന്തോട്ടം വരെ ജൈവ രീതിയിലേക്ക് മാറ്റാം സംസ്കൃതിയുടെ ജൈവവളം ഉപയോഗിക്കൂ ,പവിത്രമാക്കൂ നിങ്ങളുടെ മണ്ണ് വിഷവിമുക്തമാക്കൂ നിങ്ങളുടെ ഉത്പന്നങ്ങൾ.*
    കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . സംസ്കൃതി -ജൈവ ഉൽപ്പന്ന വിപണന കേന്ദ്രം, ആൽത്തറ, പുന്നയൂർക്കുളം(പി.ഒ) ഗുരുവായൂർ, തൃശ്ശൂർ (ജില്ല). കേരളം. 9544010123,9495551978

  • @rajeevomkar354
    @rajeevomkar354 2 месяца назад

    നമസ്കാരം വടകര പശു എല്ലാറ്റിനും നാല് ലിറ്ററും അഞ്ചു ലിറ്ററും ഒന്നും കിട്ടുന്നില്ല രണ്ട് ലിറ്റർ മുതൽ 5 ലിറ്റർ വരെ പാൽ കിട്ടുന്നത് ഉണ്ട് എല്ലാ പശുവിനും ഒരേ കോളിറ്റി അല്ല മാത്രവുമല്ല വടകര പശുവിനെ ആവശ്യപ്പെട്ടാൽ കെട്ടാനുമില്ല

  • @balasikkal
    @balasikkal 2 года назад

    Dears, can I get this farm owner mobile no, I need to know some details from the farm owner. How he arranged the automatic cow watering system.

  • @VenuGopal-sj4or
    @VenuGopal-sj4or Год назад

    Could any one please provide the address and telephone or mobile number of Rajiv

  • @LeninSagar-kv8wt
    @LeninSagar-kv8wt 2 года назад +1

    ഞങ്ങളുടെ രാജീവെട്ടൻ ❤️❤️❤️

    • @AL-AAD
      @AL-AAD 2 месяца назад

      രാജീവേട്ടന്റെ നമ്പർ ഉണ്ടോ

  • @mydinkkan6871
    @mydinkkan6871 2 года назад +1

  • @sujith393
    @sujith393 2 года назад

    ❤️❤️