ഇനി ഇതുപോലൊരു സിനിമയും പാട്ടുകളും ഭാവിതലമുറയിൽ ഉണ്ടാകില്ല !! ഉറപ്പ്!! ഈ സിനിമയുടെ എല്ലാ അണിയറ പ്രവർത്തർക്കും നന്ദിയുടെ പൂച്ചെണ്ടുകൾ! കുറേ പേർ നമ്മെ വിട്ടു പോയിട്ടുണ്ട്.
ഏതൊക്കെ ഭാഷയിൽ ഈ പടം വന്നു. മണിച്ചിത്രത്താഴിന് പകരം വയ്ക്കാൻ ഒന്നുമില്ല. എല്ലാം ഒരു കോമാളിത്തരം. പാട്ടുകൾ എത്ര മനോഹരം. വരിലൊരിക്കലും ഈ കാലഘട്ടം. പഴയ vidiocon mono tepe ഓർമ വരും ഈ പാട്ടുകൾ കേൾക്കുമ്പോൾ....😔
എപ്പോ ടീവിൽ വന്നാലും കാണും. എത്ര തവണ കണ്ടു എന്ന് ഒരു നിശ്ചയവുമില്ല.... ഇത് വരെ ഒരു മടുപ്പും തോന്നീട്ടില്ല... ❤❤❤ടാക്കീസിൽ വച്ച് കണ്ടത് ഭാഗ്യം..പാട്ടുകൾ ... പറയാൻ വാക്കുകളില്ല.. 🙏🏻🙏🏻
ഓഹ്..വാഹ്..ഈ പാട്ടുകളുടെ വരികൾ..എന്റമ്മോ..രചയിതാക്കളെ..🙏🙏..സൃഷ്ടാഗം നമിക്കുന്നു.. ഫാസിൽ സാറിന്റെ ഏറ്റവും വലിയ സ്വപ്നസൃഷ്ടി..മലയാളികളുടെ എക്കാലത്തെയും സ്വകാര്യ അഹങ്കാരം..ഈ സ്വപ്നസൃഷ്ടി..
🌹 രണ്ടു തരം വ്യത്യസ്ത ഭാഷകളെ കോർത്തിണക്കി കൊണ്ട് എഴുതിയ ഗാനങ്ങളും രണ്ടു ദേശങ്ങളെ ചേർത്തിണക്കി കൊണ്ടുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചും മലയാളി വിജയിപ്പിച്ച ചിത്രം ... ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ ഒരു അതിഥി തൊഴിലാളിക്കും ഇത്തരത്തിലുള്ള ഒരു സിനിമ എടുക്കാനോ അത് വിജയിപ്പിക്കാനോ കഴിയില്ല @ 24 - 03 - 2023 🌹
സിനിമയുടെ ലാസ്റ്റ് സീനിൽ ലാലേട്ടനൊക്കെ യാത്രയാകുന്ന സമയം കൊട്ടാരത്തിൻ്റെ മുകളിലൂടെ എന്തോ പ്രതീക്ഷയിൽ സഹനായിക (വിനയ പ്രസാദ് )ഓടിവരുന്നത് കാണുമ്പോൾ ഹൃദയത്തിൽ ഇപ്പോഴും ഒരു വിങ്ങലാണ്. "നാഗവല്ലി അവിടെ എങ്ങാനും ഉണ്ടോ എന്ന് "
നമ്മൾ സിനിമയിൽ കാണുന്ന, Audio Casset ൽ ഉള്ള, Sujatha mam പാടിയ ഒരു മുറൈ വന്ത് Sad Song ഉം കൂടി ഇതിൽ ചേർക്കാമായിരുന്നു - ഇപ്പോഴും ചില ആളുകളുടെ mobile ringtone ആണ് അത്. മപധപ മപധ, നിസരിസ നിസരി, സസരിസ നിനി സരി പപനിപ മമപമ ഗഗമഗ രിരിഗരി സനിസ ....
It's one of the greatest movies in the indian movie history. The detailing that went into the script & the making was mind-blowing. Hats off to the entire crew who created this magic!
I'm a classical dancer... "ഒരു മുറൈ വന്ത് പാർത്തായ " song kettappol ntho oru +ve energy polea... Dance orupaad miss cheyyunnuuu... oru semi classical dance nu pattiya song aanu ith.. i really like the flm & all songs... 😍😍😍👌👌👌
Roshna, ദൈവം തന്ന കഴിവുകൾ ഒരിക്കലും nashtappedutharuth. തിരക്ക്, സമയക്കുറവ്, വേറെ എന്തെങ്കിലും personal issues അങ്ങനെ കാരണങ്ങൾ ഒരുപാട് ഉണ്ടാകും. എന്നാലും " കല" എന്ന് പറയുന്നത് ദൈവത്തിന്റെ ഒരു വരദാനം ആണ്. പുള്ളിക്കാരന് അത്ര വേണ്ടപ്പെട്ടവർക്ക് മാത്രമേ ഈ ഒരു blessing പുള്ളി കൊടുക്കൂ. So mis ചെയ്താലും നഷ്ടപ്പെടുത്താതെ നോക്കുക. ( just ee comment കണ്ടപ്പോൾ പറഞ്ഞു പോയതാണ്, don't feel bad. Okay)
ശോഭന, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി എല്ലാ അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചമായി അഭിനയിച്ച എന്നെന്നും സജീവമായി നില്ക്കുന്ന മലയാള സിനിമ. വീണ്ടും വീണ്ടും കേൾക്കാൻ പ്രേരണ നൽകുന്ന ഹൃദ്യമായ ഗാനങ്ങൾ ...... അപൂർവമായി മാത്രം നിർമ്മിക്കപ്പെടുന്ന എത്ര കണ്ടാലും മടിപ്പുളവാകാത്ത ഒരു മനോഹര സൃഷ്ടി.
മധു മുട്ടം എന്ന പ്രതിഭയുടെ തൂലികയിൽ വിരിഞ്ഞ ഇതിഹാസം 🥰 പലരും മറക്കുന്ന പേരാണ് മധു മുട്ടം. അയാൾ ഒരു സ്വാതികനായ മനുഷ്യൻ ആയത് കൊണ്ടാവാം ആരാവങ്ങൾക്ക് ഇടയിൽ നിന്നും ഒഴിഞ്ഞത് 🥰
ഇനി ഇതുപോലൊരു സിനിമയും പാട്ടുകളും ഭാവിതലമുറയിൽ ഉണ്ടാകില്ല !! ഉറപ്പ്!! ഈ സിനിമയുടെ എല്ലാ അണിയറ പ്രവർത്തർക്കും നന്ദിയുടെ പൂച്ചെണ്ടുകൾ! കുറേ പേർ നമ്മെ വിട്ടു പോയിട്ടുണ്ട്.
❤
സത്യം
100% correct
❤️❣️💜❣️💞
എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം... എങ്കിലും ചിത്ര പാടിയ
" വരുവാനില്ലാരുമീ... " കൂടുതൽ ഇഷ്ടം...
❤😂🎉 എല്ലാ വാട്ടു കകളും🎉🎉😂🎉🎉🎉🎉❤❤ 6:51
ഏതൊക്കെ ഭാഷയിൽ ഈ പടം വന്നു. മണിച്ചിത്രത്താഴിന് പകരം വയ്ക്കാൻ ഒന്നുമില്ല. എല്ലാം ഒരു കോമാളിത്തരം. പാട്ടുകൾ എത്ര മനോഹരം. വരിലൊരിക്കലും ഈ കാലഘട്ടം. പഴയ vidiocon mono tepe ഓർമ വരും ഈ പാട്ടുകൾ കേൾക്കുമ്പോൾ....😔
എനിക്ക് ഫിലിപ്സ് മോണോ ടേപ്പ്
നിങ്ങൾ പറയുന്നതു പോലുള്ള
മേന്മയൊന്നും സിനിമയ്ക്കില്ല.
ഇത് മനുഷ്യനെ വിഡ്ഢിയാക്കുന്ന
പടമാണ്.
@@jayakumarchellappanachari8502 manushyane alla , manushya manasine. Munnil kanunnathum uracha viswasangalum sathyamennu karuthy athinoppom pravarthikkunna manassu, athinte power angane palathum urappichu parayunnu
മണച്ച ത്ത ഴ്❤😂🎉
@@jayakumarchellappanachari8502 athin bodam ullavanayit janikanam ne 😂😂😂😂😂
ഈ സിനിമയിലെ എല്ലാ പാട്ടും കേട്ടിരിക്കാൻ നല്ല രസമാണ്.
Yes
Yes
Mm
സത്യം
Yesssss
No doubt we can't expect such kind of movies in near future
എപ്പോ ടീവിൽ വന്നാലും കാണും. എത്ര തവണ കണ്ടു എന്ന് ഒരു നിശ്ചയവുമില്ല.... ഇത് വരെ ഒരു മടുപ്പും തോന്നീട്ടില്ല... ❤❤❤ടാക്കീസിൽ വച്ച് കണ്ടത് ഭാഗ്യം..പാട്ടുകൾ ... പറയാൻ വാക്കുകളില്ല.. 🙏🏻🙏🏻
മരിച്ചാലും മറക്കാത്ത ഗാനങ്ങൾ, നിത്യ ഹരിത ഗാനങ്ങൾ 🙏🙏🙏🙏
Thau yo
❤😂🎉 9:12 9:14
❤❤❤😂
Thauyou🎉🎉😢❤ 10:32 10:33 10:35
മരിച്ച ലം🎉🎉😢❤😮😅😊😂🎉 11:59
ഓഹ്..വാഹ്..ഈ പാട്ടുകളുടെ വരികൾ..എന്റമ്മോ..രചയിതാക്കളെ..🙏🙏..സൃഷ്ടാഗം നമിക്കുന്നു.. ഫാസിൽ സാറിന്റെ ഏറ്റവും വലിയ സ്വപ്നസൃഷ്ടി..മലയാളികളുടെ എക്കാലത്തെയും സ്വകാര്യ അഹങ്കാരം..ഈ സ്വപ്നസൃഷ്ടി..
ഥനു Dധ്യ down🎉🎉 17:18
❤❤❤❤😂😂🎉 17:33
0:01 *പഴന്തമിഴ് പാട്ടിഴയു*
5:07 *ഒരു മുറൈ വന്തു*
10:49 *കുംഭം കുളത്തിൽ*
11:51 *പലവെട്ടം പൂക്കാലം*
13:42 *ഒരു മുറൈ* - *BITE VERSION*
15:20 *അക്കുത്തിക്കുത്താനകൊമ്പിൽ*
20:08 *വരുവാനില്ലാരുമി*
24:28 *ഉത്തുങ്ക ശൈലങ്ങൾ*
Callertun
Hi
Supper
വരുവിനില്ലാരുമീ
Op👩🏻0🤣🤣
🌹 രണ്ടു തരം വ്യത്യസ്ത ഭാഷകളെ കോർത്തിണക്കി കൊണ്ട് എഴുതിയ ഗാനങ്ങളും രണ്ടു ദേശങ്ങളെ ചേർത്തിണക്കി കൊണ്ടുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചും മലയാളി വിജയിപ്പിച്ച ചിത്രം ... ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ ഒരു അതിഥി തൊഴിലാളിക്കും ഇത്തരത്തിലുള്ള ഒരു സിനിമ എടുക്കാനോ അത് വിജയിപ്പിക്കാനോ കഴിയില്ല @ 24 - 03 - 2023 🌹
ഇത് വർണിക്കാൻ വാക്കുകളില്ല അത്രയ്ക്കും ഗംഭീരമായിരുന്നു
ഇതിലെ ഏറ്റവും മനോഹരമായ പാട്ട് ടൈറ്റിൽ സോങ് ആണ് 💥❤️💥❤️
പറയാൻ വാക്കുകൾ ഇല്ല അതിനും. മുകളിൽ, പാട്ടു പോലെ തന്നെ സിനിമ, ഇപ്പോൾ കേക്കുമ്പോൾ പഴയ ഓർമ്മകൾ വരും നമ്മുടെയൊക്കെ നല്ല നിമിഷം?
പാട്ടുകൾ കൊള്ളാം.
പക്ഷെ മനുഷ്യനെ
വിഡ്ഢിയാക്കുന്ന
സിനിമയാണ്.
💯
ഇനി ഒരിക്കലും ഇതുപോലൊരു സിനിമ മലയാളത്തില്‍ ഉണ്ടാകില്ല. ഇത് Theaterൽ പോയി കാണാന്‍ സാധിച്ചത് വലിയ ഒരു കാര്യമായി ഇപ്പോൾ തോന്നുന്നു. 😍😍
Mashee
@@gowrisankar9032 ആഹാ..😊😊🤗🤗 ഇവിടെയും കണ്ടു... അവിടെയും കണ്ടു....
" Kumbidi" ആണോ ആള്? 😂😂😂😂
@@gowrisankar9032 ആഹാ... Nice 😊 😊
എം. ടി. ഹരിഹരൻ ടീമിന്റെ വളർത്തുമൃഗങ്ങൾ കണ്ടു നോക്കൂ. സംഗീതം എം. ബി. ശ്രീനിവാസൻ .
@@balagopalanbalagopalan5336 കേട്ടിട്ടുണ്ട്. മനോഹര ഗാനങ്ങൾ ആണ്. 😍😍🎶🎶
മണി ചിത്രത്താഴ് ലാലേട്ടൻ മൂവി ദാസേട്ടൻ സോങ് ♥️♥️♥️♥️
മലയാള സിനിമയിലെ ഏറ്റവും മികച്ച സിനിമ
സത്യം
സത്യം
മനുഷ്യനെ വിഡ്ഢിയാക്കുന്ന
സിനിമ.
തീർച്ചയായും
💯 percent
സിനിമയുടെ ലാസ്റ്റ് സീനിൽ ലാലേട്ടനൊക്കെ യാത്രയാകുന്ന സമയം കൊട്ടാരത്തിൻ്റെ മുകളിലൂടെ എന്തോ പ്രതീക്ഷയിൽ സഹനായിക (വിനയ പ്രസാദ് )ഓടിവരുന്നത് കാണുമ്പോൾ ഹൃദയത്തിൽ ഇപ്പോഴും ഒരു വിങ്ങലാണ്. "നാഗവല്ലി അവിടെ എങ്ങാനും ഉണ്ടോ എന്ന് "
ഈ പാട്ടുകൾ എല്ലാം ഇപ്പോൾ പഴയ കാലത്തെ ഓർമ്മകൾ ഉണർത്തുവാൻLP റെക്കോഡ് ആയിട്ട് കഴിഞ്ഞ ദിവസം ഇറങ്ങിയിട്ടുണ്ട്.
One of my best favorite song. Superb composing by Late Shri. M. G. Radhakrishnan sir. The legend of music.
ഇതിലെ ഓരോ സോങ്നും പ്രേതക ഫീലാണ്
My favourite film and it's songs .. superb👌👌👍👍😊😊
യേശുദാസ്, ന്റെ ആലാപനം,, super !!!!
😘😘😘😘😘😘😘😘
നമ്മൾ സിനിമയിൽ കാണുന്ന, Audio Casset ൽ ഉള്ള, Sujatha mam പാടിയ ഒരു മുറൈ വന്ത് Sad Song ഉം കൂടി ഇതിൽ ചേർക്കാമായിരുന്നു - ഇപ്പോഴും ചില ആളുകളുടെ mobile ringtone ആണ് അത്. മപധപ മപധ, നിസരിസ നിസരി, സസരിസ നിനി സരി പപനിപ മമപമ ഗഗമഗ രിരിഗരി സനിസ ....
It's one of the greatest movies in the indian movie history. The detailing that went into the script & the making was mind-blowing. Hats off to the entire crew who created this magic!
I'm a classical dancer... "ഒരു മുറൈ വന്ത് പാർത്തായ " song kettappol ntho oru +ve energy polea... Dance orupaad miss cheyyunnuuu... oru semi classical dance nu pattiya song aanu ith.. i really like the flm & all songs... 😍😍😍👌👌👌
Roshna, ദൈവം തന്ന കഴിവുകൾ ഒരിക്കലും nashtappedutharuth. തിരക്ക്, സമയക്കുറവ്, വേറെ എന്തെങ്കിലും personal issues അങ്ങനെ കാരണങ്ങൾ ഒരുപാട് ഉണ്ടാകും. എന്നാലും " കല" എന്ന് പറയുന്നത് ദൈവത്തിന്റെ ഒരു വരദാനം ആണ്. പുള്ളിക്കാരന് അത്ര വേണ്ടപ്പെട്ടവർക്ക് മാത്രമേ ഈ ഒരു blessing പുള്ളി കൊടുക്കൂ. So mis ചെയ്താലും നഷ്ടപ്പെടുത്താതെ നോക്കുക. ( just ee comment കണ്ടപ്പോൾ പറഞ്ഞു പോയതാണ്, don't feel bad. Okay)
@@NanduMash കറക്റ്റ്
@@Jay-ui9vn 👍
@@NanduMash ayyo kozhi
@@കരിക്കാമുറിഷൺമുഖൻ 😀😀🤐
വാക്കുകൾ ഇല്ലാ ഈ പാട്ടിനെ പറ്റി പറയാൻ പിന്നെ ഫിലിം പൊളി എപ്പോഴും കാണാൻ തോന്നും
Same feeling
Sharikkum enike valare ishtamanu
Same
സത്യം
സത്യം
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകൾ
Anyone in 2024 ❤
👍
19/11/24
Classic orchestration of legend L Vaidyanathan
Epic . . . Music that will be remain forever . . . . Genius of MG Radhakrishnan . . .
correct soulful music
Ahmed Yusef K.A
Ahmed Yusef K.A സൂപ്പർ
Super
Super Song & film
എൻ്റെ മനസ്സിൽ പൂർണ്ണമായ ഹാപ്പി യായ്
MG രാധാകൃഷ്ണൻ സാറിന് പ്രണാമം🙏💕🌹🌹🌹🙏💕🙏💕🌹
ദാസേട്ടൻ , ചിത്രചേച്ചി , ലാലേട്ടൻ , ശോഭന ചേച്ചി🔥🙏
സുജാത ചേച്ചിയെ മറന്നോ 😢😢
Engine marakkum🥰@@dreamer-xs6on
Varuvanillarumee ende favorite song
ഈ പാട്ടുകൾ കേൾക്കാനുള്ള ജന്മം ഒന്നുകൂടി കിട്ടിയിരുന്നെങ്കിൽ....1980 മുതൽ 2000 വരെ നല്ല ഗാനങ്ങൾ കേട്ടു.ശേഷം ഒന്നും പറയാനില്ല.കിട്ടുന്നത് കഴിക്കുന്നു .
What a songs!!! Fantastic 😊
കഴിഞ്ഞ കാലങ്ങൾ ആണ് പല പാട്ടുകളും....
ഈ സിനിമ ഇപ്പോഴും അതെ രസത്തോടെ വീണ്ടും വീണ്ടും കാണാൻ നമുക്ക് സാധിക്കുന്നു എങ്കിൽ അതാണ് അഭിനയം 👍👌👌👌
ശോഭന, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി എല്ലാ അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചമായി അഭിനയിച്ച എന്നെന്നും സജീവമായി നില്ക്കുന്ന മലയാള സിനിമ. വീണ്ടും വീണ്ടും കേൾക്കാൻ പ്രേരണ നൽകുന്ന ഹൃദ്യമായ ഗാനങ്ങൾ ...... അപൂർവമായി മാത്രം നിർമ്മിക്കപ്പെടുന്ന എത്ര കണ്ടാലും മടിപ്പുളവാകാത്ത ഒരു മനോഹര സൃഷ്ടി.
ഇതിൽ ടൈറ്റിൽ Song ൽ പാടിയ ജി. വേണുഗോപാൽ സാറിൻ്റെ പേര് ഈ സിനിമയുടെ 4K പുതിയ റിലീസിംഗിലും ഉൾപ്പെടുത്താത്തത് ദൗർഭാഗ്യകരമായി പോയി.
എത്ര കേട്ടാലും എനിക്ക് മതിയാവില്ല ഈ പാട്ട്
Pat kekmbol ulla aa feel😍
super film super songs remamble at movements
Wow wow അടി പോളി 💐💐💐💐
Rip ബിച്ചു തിരുമല sir😥😥
Bichu Thirumala 💕
Great lyrices & Music.. will be remembered till death.
Yes
@@divyapanicker2230 .p. P
90's kidsinu abhmanikkanulla pattukalum cinimakalum
സൂപ്പർ
ഞാൻ കേൾക്കാത്ത പാട്ടുകളാണ് ചിലത്...,. 🤔🤔🤔
The extreme composing from M.G.Radhakrishnan.
"Extreme" - perfect word to use here
Super good Poli tanks
Mg.radhakrishnan.suuper
All songs super hit.shobana.mohanlal super jodi evergreen
After watching Re release ❤
ഈ കാലഘട്ടത്തിൽ ജീവിച്ചതിൽ അഭിമാനിക്കുന്നു
First song killian.like here
എനിക്ക് ഏറെ ഇഷ്ടപ്പെട്ട പാട്ടുകൾ
Goosebumbs!!...everytime!
Ellam manoharamaya ganangal👍👍👍👍
Nice👍
ഫാസിൽ എന്ന സംവിധായകന്റെ കഴിവിന്റെ പ്രതിഫലനം
ഒന്നും പറയാൻ ഇല്ല അതി മനോഹരം 3:31
me and family liked it very much....super..
എംജി രാധാകൃഷ്ണൻ 🙏🙏🙏
സൂപ്പർ 🥰🥰
M G Radhakrishnan Yesudas, അയ്യോ
ഈ പാട്ടുകൾ ഒക്കെ എന്തൊക്കയോ നല്ല ഓർമകളിലേക്ക് കൊണ്ടുപോകുന്നു...😢
നല്ല പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു
Nice songs...
എല്ലാ പാട്ടുകളും ഒന്നിലൊന്ന് മെച്ചമാണ്. എനിക്ക് എല്ലാ പാട്ടുകളും ഇഷ്ട്ടമായി
29/11.... 2021.. പഴയ. ഒരു ഓർമ്മ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ സൂപ്പർ പാട്ടുകേ
ഇതുപോലുള്ള ഗാനങൾ ഇനി ഒരിക്കലും ഉണ്ടാകാതില്ല
സൂപ്പർ സൂപ്പർ സൂപ്പർ
പൊളി അല്ലെ നമ്മടെ ലാലേട്ടന്റെ പടം അല്ലെ
@@royaldreemsroyaldreems9729 അതെ
One of my favourite movie
Manichitrathazhu😍
Thanks to madhu muttom
Oru murai bit was awesome
Yesz it's sung by Sujatha
Yes... Dats my fvrit..
മധു മുട്ടം എന്ന പ്രതിഭയുടെ തൂലികയിൽ വിരിഞ്ഞ ഇതിഹാസം 🥰
പലരും മറക്കുന്ന പേരാണ് മധു മുട്ടം. അയാൾ ഒരു സ്വാതികനായ മനുഷ്യൻ ആയത് കൊണ്ടാവാം ആരാവങ്ങൾക്ക് ഇടയിൽ നിന്നും ഒഴിഞ്ഞത് 🥰
SUPER BY ALL TEAM MEMBERS
ende favourite cinema 😊😊
Ever green songs😍
One of my favorite....
No comments.ithu poloru film ohhhhh great music ohhhh great
Best Lyrics of the film
MANICHITRATHAZHU SONGS
0:00 Pazhamtamizh
5:06 Oru murai vanthu
10:51 Kumbam kulathil
11:50 Palavattam
13:41 Oru murai BIT
15:19 Akkuthikku
20:08 Varuvanillarumee
24:29 Uthunga shailangal
Ethra kandalum madukkatha movie aanu my fav athile songs 💙💙😍
ഈ പാട്ടുകൾ കേൾക്കുമ്പോഴാണ് ഇപ്പോൾ ഉള്ള സംഗീത സംവിധായാകരെ (എല്ലാപേരും ഇല്ല )എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 😂😂😂
ഒരേയൊരു ദാസേട്ടൻ🎉🎉🎉
ഇന്നും അന്നും കേൾക്കുന്നു ആസ്വദിക്കുന്നു❤🎉
ശോഭന ചേച്ചിയും ലാല്ലേട്ടനും സുരേഷ് ഗോപി ഏട്ടനും കലക്കി
👍👍👍songe supper
Best song ever in Malayalam.
പഴംതമിഴ്പാട്ടിഴയും..
എന്ത് പരസ്യമാടാ പൂറൻമ്മാരെ
എന്റെ favorate 😊😊
Adipolli
I love all songs in manichithrathaay
exalend songs
സൂപ്പർ അടിപെളി
Nice songs 👌
Good song
മലയള സിനിമയിലെ ഏറ്റവും ഒന്നാമത്തെ റിപീറ്റ് വാചബിൾ മൂവി ഇത് മാത്രം ആണ്
Wow old songs is good 🖒😙