Ithokke ellavqrkkm practikkalalla .1 or 2 in 100 gets gud practice in bhms.iyal chumma ella coursum pokki vidukayanu .for getting actual scenario see ajmal sirs videos.
എന്റെ അഭിപ്രായത്തിൽ don't choose Homoeopathy.... Science പുരോഗമിക്കുന്ന ഈ കാലയളവിൽ ഇത് പോലെയുള്ള unscientific medicinal systems തീർച്ചയായും നിർത്തലാക്കപ്പെടും... ഇപ്പൊ തന്നെ എത്രയോ രാജ്യങ്ങൾ നിരോധിച്ചിരിക്കുന്നു... ഇന്ത്യയിൽ മാത്രം ആണ് ഇത് ഇത്രയും developed ആയിരിക്കുന്നത് നിലവിൽ...
നൈസ്. എന്റെ മകൾ 2006 ൽ എൻട്രൻസ് എഴുതിയപ്പോൾ അവൾക്കു 3000 റാങ്ക് ആയിരുന്നു. ജനറൽ ആയിരുന്നു. പിന്നെ അവൾക്ക് ഹോമിയോ താൽപ്പര്യം ഉണ്ടായിരുന്നു. താൽപ്പര്യം ഉണ്ടാവൻ കാരണം. ഞാൻ റെയിൽവേയിൽ ജോലി ഉണ്ടായിരുന്ന സമയത്ത് 1986 മുതൽ റെയിൽവേ ഹോസ്പിറ്റലിൽ നിന്നും. DR. Manmohan Sir ഇന്റെ ട്രീറ്റ്മെന്റ് ആയിരുന്നു. കുട്ടികൾക്ക് അതു പോലെ എനിക്കും. അതു കൊണ്ട് ഉള്ള ഒരു ഇഷട്ട. ഹോമിയോ TVC Padichu. 2006 ൽ ഫീസ് 2000 രൂപ ആയിരുന്നു. അതു കഴിഞ്ഞു ഫാദർ മുള്ളറിൽ MD ചെയ്തു. ഇപ്പോൾ ലെക്ചർ ആയി വർക്ക് ചെയുന്നു. പിന്നെ Govt ജോലി ഏ തു മേഖല ആയാലും കിട്ടാൻ വിഷമം തന്നെ. അതിന്നു ഭാഗ്യം വേണം. എന്റെ ഫസ്റ്റ് daughter ലാബ് ടെക്കാനിഷൻ ആണ് പഠിച്ചത് അതും മേരിറ്റില തന്നെ അവൾ ഇപ്പോൾ Govt hospitalil വർക്ക് ചെയുന്നു.6 years ആയി. മകളുടെ മകൻ ഈ വർഷം എൻട്രൻസ് എ ഴുതി. പാലാ briilintncil തന്നെ ആണ് റിപീറ്റ് ചെയ്തത് റിസൾട്ടീന്ന് വെയിറ്റ് ചെയ്ന്ന്. അവനു ഏ താണോ ekshttem അതിന്ന് വിടണം. റിസൾട്ട് വന്നാൽ ഒരു idiea കിട്ടും. അപ്പോൾ തീരുമാനിക്കും. Great job sir. അഭിനന്ദനങ്ങൾ അറിയിക്കുന്നു.
* brilliantpala.org/wp-content/uploads/2022/12/LAST-RANK-DETAILS-FIRST-ROUND-ALLOTMENT-TO-MEDICAL-ALLIED-AYUSH-AND-PHARMACY.pdf visit the link and check page number five for more details.
* brilliantpala.org/wp-content/uploads/2022/12/LAST-RANK-DETAILS-FIRST-ROUND-ALLOTMENT-TO-MEDICAL-ALLIED-AYUSH-AND-PHARMACY.pdf visit the above link for more details.
How many marks required in neet exam for homeopathy in 2023 sir
550 okke venam
Hi sir..njan 12th anu..Homeo allenkil ayurvedha course eduthal surgery padikkamo..please explain
Surgery padikanam...but surgery cheyan patiala...
@@paityn0027 bams ,ms doctor can do certain surgery
Ayurveda thil surgery onnum padippikunnillaaa
@@divyavijesh308 ms ayurveda eduthal padikam
Sir...homeo de oke reg epzha...
Ithokke ellavqrkkm practikkalalla .1 or 2 in 100 gets gud practice in bhms.iyal chumma ella coursum pokki vidukayanu .for getting actual scenario see ajmal sirs videos.
എന്റെ അഭിപ്രായത്തിൽ don't choose Homoeopathy.... Science പുരോഗമിക്കുന്ന ഈ കാലയളവിൽ ഇത് പോലെയുള്ള unscientific medicinal systems തീർച്ചയായും നിർത്തലാക്കപ്പെടും...
ഇപ്പൊ തന്നെ എത്രയോ രാജ്യങ്ങൾ നിരോധിച്ചിരിക്കുന്നു... ഇന്ത്യയിൽ മാത്രം ആണ് ഇത് ഇത്രയും developed ആയിരിക്കുന്നത് നിലവിൽ...
@@JosanJoseph-g5kbro orupad perk ath vazhi rogam marunnund
Can i apply for it without keam?
All India Quotaയിൽ അപേക്ഷിക്കാം... But KEAM വഴിയാണ് ഉത്തമം seat availability കൂടും
സാർ പ്ലസ് ടു ഹുമാനിറ്റീസ് എടുത്തവർക്ക് ഹോമിയോ അല്ലെങ്കിൽ ആയുർവേദം പഠിക്കാൻ പറ്റുമോ
ഒരിക്കലും ഇല്ല...NEET വഴി അല്ലാതെ Homoeopathy പ്രവേശനം സാധ്യമല്ല... NEET syllabus includes Biology, Physics n Chemistry.... അപ്പൊ പിന്നെ എങ്ങനാ
Veruthe aan
I only have 86% in 12th standard and 500 above in neet. Can i get controlled hostel based on my neet marks.
With that score you are eligible for 100% scholarship.
@@BrilliantPalaNEET Can i get admission in controlled hostel?
നൈസ്. എന്റെ മകൾ 2006 ൽ എൻട്രൻസ് എഴുതിയപ്പോൾ അവൾക്കു 3000 റാങ്ക് ആയിരുന്നു. ജനറൽ ആയിരുന്നു. പിന്നെ അവൾക്ക് ഹോമിയോ താൽപ്പര്യം ഉണ്ടായിരുന്നു. താൽപ്പര്യം ഉണ്ടാവൻ കാരണം. ഞാൻ റെയിൽവേയിൽ ജോലി ഉണ്ടായിരുന്ന സമയത്ത് 1986 മുതൽ റെയിൽവേ ഹോസ്പിറ്റലിൽ നിന്നും. DR. Manmohan Sir ഇന്റെ ട്രീറ്റ്മെന്റ് ആയിരുന്നു. കുട്ടികൾക്ക് അതു പോലെ എനിക്കും. അതു കൊണ്ട് ഉള്ള ഒരു ഇഷട്ട.
ഹോമിയോ TVC Padichu. 2006 ൽ ഫീസ് 2000 രൂപ ആയിരുന്നു. അതു കഴിഞ്ഞു ഫാദർ മുള്ളറിൽ MD ചെയ്തു. ഇപ്പോൾ ലെക്ചർ ആയി വർക്ക് ചെയുന്നു. പിന്നെ Govt ജോലി ഏ തു മേഖല ആയാലും കിട്ടാൻ വിഷമം തന്നെ. അതിന്നു ഭാഗ്യം വേണം. എന്റെ ഫസ്റ്റ് daughter ലാബ് ടെക്കാനിഷൻ ആണ് പഠിച്ചത് അതും മേരിറ്റില തന്നെ അവൾ ഇപ്പോൾ Govt hospitalil വർക്ക് ചെയുന്നു.6 years ആയി.
മകളുടെ മകൻ ഈ വർഷം എൻട്രൻസ് എ ഴുതി. പാലാ briilintncil തന്നെ ആണ് റിപീറ്റ് ചെയ്തത് റിസൾട്ടീന്ന് വെയിറ്റ് ചെയ്ന്ന്. അവനു ഏ താണോ ekshttem അതിന്ന് വിടണം. റിസൾട്ട് വന്നാൽ ഒരു idiea കിട്ടും. അപ്പോൾ തീരുമാനിക്കും.
Great job sir. അഭിനന്ദനങ്ങൾ അറിയിക്കുന്നു.
💙💙
Sir General category homeo kitaan ethra Mark or rank venam
* This can be said only after the official answer key is released by NTA
Sir, 431 score n calicut homeo collegil kittumo
* brilliantpala.org/wp-content/uploads/2022/12/LAST-RANK-DETAILS-FIRST-ROUND-ALLOTMENT-TO-MEDICAL-ALLIED-AYUSH-AND-PHARMACY.pdf visit the link and check page number five for more details.
Kittya
720 il ethra venam admission kittaan
* brilliantpala.org/wp-content/uploads/2022/12/LAST-RANK-DETAILS-FIRST-ROUND-ALLOTMENT-TO-MEDICAL-ALLIED-AYUSH-AND-PHARMACY.pdf visit the above link for more details.