ഒരുപാടുപേര് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്നത്തെ എപ്പിസോട്. സിനിമയില്‍ പാലത്തില്‍ നിന്ന് ചാടുന്നതെങ്ങിനെ ? സിനിമയില്‍ PROSTHETIC BODY, VFX അങ്ങനെ പല രീതികളുണ്ട്. . എന്നാല്‍ ഇത് ചിലവുകുറഞ്ഞ രീതിയില്‍ ചെയ്യുന്നതാണ് നിങ്ങള്‍ക്കായി കാണിക്കുന്നത് .
ചെറിയവർക്കുകൾ ഇത്രയും വ്യക്തതയോടെ ചെയ്യാൻ താങ്കൾ നൽകുന്ന അറിവുകൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വളരെ ഉപകാരപ്രദമമാണ് ഇനിയും ഒരു പാട് തുടർച്ചകൾക്ക് കാത്തിരിക്കുന്നു ആശംസകളോടെ Raheem
എൻറെ അനിത ചേട്ടാ, ഷാജി ചേട്ടാ എൻറെ വീടിൻറെ മുകളിൽ വന്നപ്പോൾ ഞാൻ അറിഞ്ഞില്ലല്ലോ.. കഴിഞ്ഞ മാസം പന്ത്രണ്ടാം തീയതി ആയിരുന്നു ഞാൻ ഇവിടെ ഇല്ലായിരുന്നു എറണാകുളത്തായിരുന്നു.. ഷാജി ചേട്ടനെ ഞാൻ വിളിച്ചായിരുന്നു ഇപ്പോൾ അനിൽ ചേട്ടനെ കാണാൻ അങ്ങോട്ട് വരുവാണ് എന്ന് പറഞ്ഞു ..സംഗതി തകർത്തു എല്ലാ ആശംസകളും🎉🎉🎉...
ചേട്ടാ ഈ ലിപ്ലോക്ക് സീൻ എങ്ങനേണ് ചെയ്യാറ്, ? അത് കമ്പ്യൂട്ടർ എഡിറ്റഡ് ആണോ അതോ ഒറിജിനൽ ആണോ ? ഇന്നും ചുരുളഴിയാത്ത ആ രഹസ്യം ഒന്ന് റീ ക്രിയേറ്റ് ചെയ്യാമോ ? ആ sequence ഒന്ന് clarify ചെയ്താൽ ചേട്ടന് എന്റെ വക ഒരു കുതിരപ്പവൻ 🔅
Ella informationsum valare correctayi paranju manasilakunna Kumbazha&crew. Good effort work and the presentation is very good.Nature editing is nice and Manju chechi&hus acting is super
ഹലോ കുമ്പള എന്തായാലും നല്ലൊരു മനുഷ്യനാണ് നല്ല രീതിയിൽ നമ്മുടെ കേരളത്തിൽ എല്ലാം കാണിച്ച സന്തോഷമുണ്ട് എന്തായാലും നമ്മൾ നേരിടുന്ന ആഗ്രഹം ഉണ്ട് അത് തീർച്ചയായും കണ്ടിരിക്കും
വീഴുമ്പോ ശെരിക്കും പാവ ആണെന്ന് മനസ്സിലാകുന്നു പല സിനിമയിലും, കുറച്ചു പഴയ സിനിമ കളിൽ ആണ് ഇപ്പൊ ശെരിക്കും അഭിനേതാക്കൾ തന്നെ ചാടുന്നു എന്ന് തോന്നുന്നു, ചിലപ്പോൾ ഡ്യുപ്പ് വെച്ച് ആയിരിക്കും
എന്റെ പൊന്നു സുഹൃത്തേ... അല്ലെങ്കിലേ തീയേറ്ററുകളിൽ കാണികളില്ല....! ഇത്തരം സ്വകാര്യതകൾ രഹസ്യമായിത്തന്നെ ഇരിക്കുന്നതാണ് ഭാവി സിനിമയുടെയും താങ്കളെപ്പോലുള്ള ആർട്ട് directers ന്റെയും ഭവിക്കും നല്ലത് എന്നാണ് ഒരു എളിയ പ്രേക്ഷകൻ ഏന്ന നിലയിൽ എനിക്ക് തോന്നുന്നത്.... !!!
സിനിമയിലെ ട്രിക്കുകൾ ഇതുപോലെ കാണിക്കുന്നത് ശരിയല്ല...എല്ലാം ഇതുപോലെ ഓരോരോ സെക്ഷനിലുള്ളവർ കാണിക്കാൻ തുടങ്ങിയാൽ..ആളുകൾക്ക് സിനിമ കാണാനുള്ള താല്പര്യം കുറയും.sure😭😭
ഒരുപാടുപേര് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്നത്തെ എപ്പിസോട്. സിനിമയില്‍ പാലത്തില്‍ നിന്ന് ചാടുന്നതെങ്ങിനെ ? സിനിമയില്‍ PROSTHETIC BODY, VFX അങ്ങനെ പല രീതികളുണ്ട്. . എന്നാല്‍ ഇത് ചിലവുകുറഞ്ഞ രീതിയില്‍ ചെയ്യുന്നതാണ് നിങ്ങള്‍ക്കായി കാണിക്കുന്നത് .
😂😂😂😂
🎉🎉🎉🎉🎉🎉
കഷ്ടപ്പെട്ട് ഇത് ഞങ്ങളുടെ മുമ്പിലേക്ക് എത്തിച്ചതിനു അനിലേട്ടനും മൊത്തം crew വിനും 🙏🙏🙏❤❤❤
ചെറിയവർക്കുകൾ ഇത്രയും വ്യക്തതയോടെ ചെയ്യാൻ താങ്കൾ നൽകുന്ന അറിവുകൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വളരെ ഉപകാരപ്രദമമാണ് ഇനിയും ഒരു പാട് തുടർച്ചകൾക്ക് കാത്തിരിക്കുന്നു ആശംസകളോടെ Raheem
ഇപ്പോൾ ഇങ്ങനെ ഒക്കെയുള്ള വിഡിയോ വഴി കാര്യങ്ങൾ അറിയുന്നത് കൊണ്ടു തീയ്റ്ററിൽ പടം കാണാൻ പ്രേഷകർ കുറവ്.. രഹസ്യമായി വെക്കേണ്ടതാണ്... താങ്ക്സ്..
കറക്റ്റ് ❤
അനിലേട്ട ഒരുപാട് ചിത്രങ്ങളിൽ ഒരു പേര് കാണം എഫക്റ്റ് മുരുകേശ് അദ്ദേഹത്തെ ഒന്ന് പരിചയപ്പെടുത്തുവോ
Chappal not ok..
@@josevarghese321 മനസിലായില്ല
@@Tmg449 )
1Gun shootil marathil ninnum kashnangal therikkunathu/ chumaril gun shoot cheyyumbol podi varunnathu ? (Film: Aadu)
2 dummy gunil ninnu spark varunnathu (Film : Varathan climax scene)
3 filmil deham (live body) thee kathunnathu
4 kathikondu (knife) kazhutharukkumbol kathikoppam blood varunnathu (Film: sagar alias jacky)
Ithokke cheyyan njan ningale vellu vilikkunnu🤪
Ithokke cheythal gambeera content aayirikkum
Ee comment kaanathe povaruthu🙏
എൻറെ അനിത ചേട്ടാ, ഷാജി ചേട്ടാ എൻറെ വീടിൻറെ മുകളിൽ വന്നപ്പോൾ ഞാൻ അറിഞ്ഞില്ലല്ലോ.. കഴിഞ്ഞ മാസം പന്ത്രണ്ടാം തീയതി ആയിരുന്നു ഞാൻ ഇവിടെ ഇല്ലായിരുന്നു എറണാകുളത്തായിരുന്നു.. ഷാജി ചേട്ടനെ ഞാൻ വിളിച്ചായിരുന്നു ഇപ്പോൾ അനിൽ ചേട്ടനെ കാണാൻ അങ്ങോട്ട് വരുവാണ് എന്ന് പറഞ്ഞു ..സംഗതി തകർത്തു എല്ലാ ആശംസകളും🎉🎉🎉...
കുമ്പഴം അണ്ണൻ ഇപ്പോഴും 90 കളിൽ ആണ്... 😂😂
പുതിയ കാലത്തെ ട്രിക്ക് അണ്ണൻ കാണിക്കണ്ണാ
ഒരുപാട് നന്ദി. ഇത്തരം വീഡിയോകൾ പരിചയപ്പെടുത്തുന്നതിന്.
നിങ്ങൾ ഒരു പ്രസ്ഥാനമാണ്👏👏
ഒന്നും പറയാനില്ല.. അടിപൊളി 👌👌👌
Very very good 👍👍👍👍👍
ഒരുപാട് റിസ്ക്കെടുത്തു ചെയ്തു വളരെ നന്നായി ഇനിയും പ്രതീക്ഷിക്കുന്നു
ഒപ്പം ഒരു ബിഗ് സലൂട്ട് 👍👍
താങ്കൾ സകല കലാ വല്ലഭൻ തന്നെ. All in One❤️❤
നിങ്ങളുടെ വീഡിയോ കുറെ കാലമായല്ലോ കാണാത്തത് ഞാൻ വിചാരിച്ചു വീഡിയോ നിർത്തി എന്ന് എന്തായാലും വീഡിയോ വീണ്ടും കണ്ടതിൽ വളരെ സന്തോഷമുണ്ട് 👍👍👍
ലൊക്കേഷൻ അടിപൊളി 😍
അണ്ണൻ വേറെ ലെവൽ 🥰🥰🥰
സിനിമ ഒരു ഇമ്മാജിൻ ലോകത്ത് കാണാൻ ആണ് എനിക്കിഷ്ടം അല്ലാതെ അതിന്റെ ടെക്കിനിക്കൽ മനസ്സിൽ ആക്കിയാൽ പിന്നെ സിനിമ കാണാൻ ഒരു സുഖം വും ഉണ്ടാവില്ല
സൂപ്പർ ലോക്കഷൻ...
സൂപ്പർ എല്ലാ വീഡിയോകളും കാണാറുണ്ട്
സെക്സ് സീനുകൾ ഷൂട്ട് ചെയ്യുന്നദ് എങ്ങിനെ? അടുത്ത എപ്പിസോഡ്ൽ പറയുമോ?
😮
വളരെ നല്ല എപ്പിസോഡ് ആയിരുന്നു... ഉപകാര പ്രദ മായ വീഡിയോ
ചേട്ടാ ഈ ലിപ്ലോക്ക് സീൻ എങ്ങനേണ് ചെയ്യാറ്, ? അത് കമ്പ്യൂട്ടർ എഡിറ്റഡ് ആണോ അതോ ഒറിജിനൽ ആണോ ? ഇന്നും ചുരുളഴിയാത്ത ആ രഹസ്യം ഒന്ന് റീ ക്രിയേറ്റ് ചെയ്യാമോ ?
ആ sequence ഒന്ന് clarify ചെയ്താൽ ചേട്ടന് എന്റെ വക ഒരു കുതിരപ്പവൻ 🔅
അടുത്ത എപ്പിസോഡ് ൽ സെക്സ് സീൻ ഷൂട്ട് രംഗം വേണം
Ella informationsum valare correctayi paranju manasilakunna Kumbazha&crew. Good effort work and the presentation is very good.Nature editing is nice and Manju chechi&hus acting is super
ഹലോ കുമ്പള എന്തായാലും നല്ലൊരു മനുഷ്യനാണ് നല്ല രീതിയിൽ നമ്മുടെ കേരളത്തിൽ എല്ലാം കാണിച്ച സന്തോഷമുണ്ട് എന്തായാലും നമ്മൾ നേരിടുന്ന ആഗ്രഹം ഉണ്ട് അത് തീർച്ചയായും കണ്ടിരിക്കും
കണ്ടിട്ട് ചിരി വരുന്നു
🤔...😄.. പ്രേക്ഷകരുടെ ഭാവന ഒന്ന് കൊണ്ട് മാത്രം ആണ് സിനിമകൾ വിജയിക്കുന്നതെന്ന്
ഇപ്പോൾ മനസ്സിലായി.. ബ്രോ! 👌😂
പാലത്തിലിടിച്ച് വണ്ടി പുഴയിലേക്ക് മറയുന്നത് എങ്ങനെയാ ?
Bro I am ur great fan....
ഡെമ്മിയാണെന്ന് തോന്നത്തെയില്ല അത്രക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് ☹️☹️☹️
സൂപ്പർ,, സൂപ്പർ ❤
കല്യാണി ,& രജനി,,, തിരുവല്ല
Verigood Tomy P T Veliyannoor driver
Superb 🔥
Vow........super scene. My breath has stopped for a while.
Anilettan fans indo ivide 🥰🔥
വീഴുമ്പോ ശെരിക്കും പാവ ആണെന്ന് മനസ്സിലാകുന്നു പല സിനിമയിലും, കുറച്ചു പഴയ സിനിമ കളിൽ ആണ് ഇപ്പൊ ശെരിക്കും അഭിനേതാക്കൾ തന്നെ ചാടുന്നു എന്ന് തോന്നുന്നു, ചിലപ്പോൾ ഡ്യുപ്പ് വെച്ച് ആയിരിക്കും
എന്റെ പൊന്നു സുഹൃത്തേ... അല്ലെങ്കിലേ തീയേറ്ററുകളിൽ കാണികളില്ല....!
ഇത്തരം സ്വകാര്യതകൾ രഹസ്യമായിത്തന്നെ ഇരിക്കുന്നതാണ്
ഭാവി സിനിമയുടെയും താങ്കളെപ്പോലുള്ള ആർട്ട് directers ന്റെയും ഭവിക്കും നല്ലത് എന്നാണ് ഒരു എളിയ പ്രേക്ഷകൻ ഏന്ന നിലയിൽ എനിക്ക് തോന്നുന്നത്.... !!!
അത് എല്ലവര്‍ക്കും അറിയാമല്ലോ ഒറിജിനൽ അല്ലെന്ന്
എനിക്ക് ഒരു അവസരം തരുമോ? ആക്ടിങ് ഒരുപാട് ഇഷ്ടം ആണ്.
ദേഹത്ത് മണ്ണണ്ണ ഒഴിച്ച് തീ കൊടുത്തുന്നത് എങ്ങനെയാ ...?
മണ്ണെണ്ണ ആദ്യം എവിടെ കിട്ടും എന്നറിയില്ല കിട്ടിയാൽ 2ലിറ്റർ വാങ്ങി വെച്ചിട്ട് എന്നെ വിളിച്ചു പറയുക ഞാൻ വന്നു കാണിച്ചു തരാം
Thu pointee
😂
😂😂😂😂😂
😂😂😂😂@@sreelekshmi5571
Palathinte avide chellunnath thott continuity mistake und
Dammikku ചപ്പൽ ഇല്ലല്ലോ ചാടിയ ആക്ടർ ന് ചപ്പൽ ഉണ്ടായിരുന്നു
Yes 🙏
ഇതു ഞങ്ങടെ വടശേരിക്കര അക്യടക്റ്റ് ആണല്ലോ
ഇപ്പൊ ആരും ഡമ്മി ഉപയോഗിക്കാറില്ല, ഗ്രീൻ സ്ക്രീൻ ഉപയോഗിക്കാറാണ് പതിവ്
പത്തനംതിട്ട കുമ്പഴ എവിടെ ആണ് ഈ പാലം
👌👌👌
എല്ലാവിടീയൊകാണാന്
രസമാണ്❤
ബാക്കി ഒക്കെ ok പക്ഷെ പുഴയിലോട്ട് ചാടുന്നതിന് മുന്നേ സെക്കന്റ് കൊണ്ട് ബ്ലാക്ക് ഷൂസ് അപ്രത്യക്ഷമാക്കുന്ന ആ ടെക്നിക് മനസ്സിലായില്ല.
ഡമ്മി ചേച്ചിക്ക് ചെരുപ്പില്ല 😂😂
Kalakky brooo 🎉
🥰🥰🥰🥰🥰🥰മനോഹരം
Background music karannam clearayi kelkunnilaa
ഇത് പഴയ ചാട്ടമല്ലേ, പുതിയ ചാട്ടം എവിടെ...
Anil sir എനിക്കും വീഡിയോയിൽ അവസരം തരുമോ
ഞാൻ ശ്രീനാഥ്
കൊല്ലമാണ് സ്ഥലം
Super episode 🙏❤️
Nalla video bt cutting kurach shariyakkanam
Demmikku shoe ellallo
Puzhayil chadunnavar orikkalum palathinte kaivariyude mukalil kayarininnu balance cheythu chadilla
Kidu 👍👍👍🥰
ആ ചെരുപ്പ് കൂടി ഇട്ടാൽ കുറച്ചു കൂടി നന്നായേനെ
പാലത്തിലിടിച്ച് താഴേക്ക് വണ്ടി മറിയുന്നത് എങ്ങനെ
കൊള്ളാം 👍🏻
ഇത്രയും കഷ്ടപെട്ടിട്ട് oru originality ഇല്ലല്ലോ മാഷേ..😂😂. Atleast അതിൻ്റെ😮 കൈ എങ്കിലും move ആക്കമയിരുന്ന്... ഇത് ശവം വീഴുന്ന ഫിലാണ് 😂😂
സിനിമയിൽ ചാടുന്നത് സത്യമാണ് എന്ന് കരുതിയിട്ടാ ആത്മഹത്യ ചെയ്യുന്നവർ കൂടിയത് 😏
Movie ennanu release?
ഒരു ചെറിയ കാര്യം ഡമ്മിക്ക് ചെരുപ്പ് ഇല്ല
ഞാൻ ആണേൽ പേടിച്ചു ഡിമ്മി ഒന്നും വേണ്ടി വരില്ല അങ്ങനെ നിൽക്കുമ്പോൾ തല കറങ്ങി പുഴയിൽ വീണിട്ടുണ്ടാവും
ഇതിൽ അഭിന യിച്ച മുഴുവൻ കലകാര 1 ക
ൾക്കും കലാകാരൻമാർക്ക o അഭിനന്ദന ഞൾ ഇതിൽ ഒരു സംശയം മരിക്കാൻ പോകുന്ന യുവതി പുഴയുടെ ആഴം നോ കുക്കയണോ?
'
ചാടിയാൽ മരിക്കാനുള്ള വകുപ്പുണ്ടോ എന്ന് നോക്കുകയയിരിക്കും
അടിപൊളി 👍👍
അനിൽ ❤
ഇങ്ങനെയാണല്ലേ പാലത്തിൽ നിന്ന് ചാടുന്നത് 👍
Athe😂😂😂😂😂😂😂
സൂപ്പർ ❤❤❤
Loving from aluva
Good. Congratulations
😮😮😮😮
അടിപൊളി ഒന്നും പറയാനില്ല
Thank you
Super Episode
ഡമ്മിക്ക് അണ്ടർവെയർ ഇട്ട് കൊടുക്കാത്തത് കഷ്ടമായി 😅
മുടി വ്യത്യാസമുണ്ട്
❤️❤️❤️...
👌
🥰👍
⚡⚡
😍👍❤️
ട്രാഫിക്കിൽ സ്റ്റണ്ട് ചെയ്യുന്നത് കാണിക്കുമോ
Super
എല്ലാ കലാകാരന്മാർക്കും 🤚
Ethellaverkum Ariyunna karyamanu allenghil nadinadanmar marichitu eppol Aarum undakumairunno 😅
വെള്ളത്തിലേക്ക് ചാടിയ മോളെ കാലിൽ ഷൂ ഉണ്ടായിരുന്നു ബിമ്മത്തിന്റെ കാലിൽ ചെരുപ്പ് കണ്ടില്ല
എത്ര വലിയ പടത്തിന്റെ ഷൂട്ടിംഗ് ആണെങ്കിൽ പോലും ഒരു മിസ്റ്റേക്ക് ഒക്കെ പറ്റും.. പിന്നെയല്ലേ ഇതു 🙏
Super 👍
❤❤
👍👍🥰🥰
Good video
ഇത് പോലെയുള്ള ഡമ്മി കൊടുക്കാൻ ഉണ്ട് 3000 രൂപ
സ്ഥലം തിരുവനന്തപുരം
ഡാംമി ഷു ഇട്ടിട്ടില്ല
Very nice
Why they were not wearing helmet while riding on motor bike ?
സിനിമയിലെ ട്രിക്കുകൾ ഇതുപോലെ കാണിക്കുന്നത് ശരിയല്ല...എല്ലാം ഇതുപോലെ ഓരോരോ സെക്ഷനിലുള്ളവർ കാണിക്കാൻ തുടങ്ങിയാൽ..ആളുകൾക്ക് സിനിമ കാണാനുള്ള താല്പര്യം കുറയും.sure😭😭
നൂറ് ശതമാനം ശരിയാണ്
അല്ലങ്കിൽ ഇത് ഒന്നും അർക്കും അറിയില്ല 😅😅😅
ഒരു ഡമ്മി യും വേണ്ട. ഞങ്ങളുടെ നാട്ടിലെ തൊഴിലുറപ്പിൻ്റെ പെണ്ണുങ്ങൾ ഈസി ആയി ചാടും
aa chekkan enthinaa chirikkunnath
8:24 പുറകിലെ ചേട്ടൻ അറ്റം കകണ്ട്പിടച്ചോ
Crane upayogich belt itt chadiyal kure koode realistic aaville?
അതിനു ചെലവു കൂടുതലല്ലെ,
ഇതു ചെലവു കുറച്ച് ചെയ്യുന്നത് കാണിച്ചതല്ലെ