Robin stephen, as arjun ashokan's friend,....... Happy to see you.... 🥰🥰❤️All the best for your next project👍🏻👍🏻 & Film is superbbb👌🏻👌🏻... After a long time watched a fantastic action movie. 🥰
ഇതൊരു goosebump, motivational antham സോങ് composing ആണ്.. like.. zinda song from bhag milka bhag , song from brother movie, chak len de from chandni chowk , kuch kariye from chak de india.. etc.. പക്ഷെ ഈ സിനിമയിൽ revenge സന്ദർഭത്തിൽ കൊടുക്കേണ്ട ഈ പാട്ടു നായകന്റെ അധഃപദനത്തിന്റെ, വീഴ്ചകളുടെ തളർച്ചകളുടെ സന്ദർഭത്തിലാണ് എന്നത് ഷാജി കൈലാസ് എന്താണ് ഇങ്ങിനെ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.. തീയേറ്ററിൽ ഈ പാട്ട് കേട്ടപ്പോൾ വേറെ ഫീൽ ആയിരുന്നു എന്ന് പറഞ്ഞവർ , നായകൻ തിരിച്ചടിക്കുന്ന സന്ദർഭത്തിൽ ആണ് ഈ പാട്ട് കെട്ടിരുന്നെങ്കിൽ ഉള്ള ഫീൽ അതിനേക്കാൾ extreme level ഉള്ള feel ആയേനെ!!!
സംഗീതത്തിന് ചേരുന്ന തീ ആളിക്കത്തുന്ന വരികൾ എഴുതിയ സന്തോഷ് വർമ്മയ്ക്ക് കൊടുക്ക് മക്കളെ ഒരു ലൈക്ക് 👍
Outstanding comment
Paadi falippichathum vere level.. #libinetttan addicted voice 🔥🔥
@@soudabisouda7990 0
@@sandravijay123 ob
0pn
പകലുകളും രാവും താണ്ടി
പട തുടരും നിന്നേരെ
കുടിലതയെ പാടെ നീക്കാൻ
ഒരു മഴു വീഴും അടി വേരിൽ
അകമേറിയ വൈരം നിന്നിലെ
വിഷമായ് മാറുമ്പോൾ....
വിളയാട്ടത്തിന് തീർപ്പുണ്ടാക്കാൻ
വരവായെ ധീരൻ....
പാടിയതിനെക്കാളും...മികച്ചത്....പടവാൾ മൂർച്ചയേറിയ വരികൾ...🔥
സത്യം മച്ചാ
Santhosh varma👌
💥
Puthuppalli punyalante pattu aanu💕
Sathyam 🔥
സാഹചര്യത്തിന് യോജിക്കുന്ന മികച്ച വരികൾ.. വരികളോട് ചേർന്ന് നില്ക്കുന്ന visuals.. ശരിയായ മ്യൂസിക്കും ബിജിഎമ്മും. Apt song ❤❤❤🔥
" പാരാകെ വിഷം തുപ്പും കൊടില പാമ്പേ ചൊല്ല് നേരിനെ ജയിപ്പാൻ നീ കരുത്തനാണോ" uff മൂർച്ചയേറിയ വരികൾ 💯❤️
ഒരൊറ്റ വരിയിൽ വീഴും സകലതും "നേരിനെ ജയിക്കാൻ നീ കരുത്തനാണോ ”🔥🔥🔥🔥എന്റെ പൊന്നോ ഹെവി ലിറിക്സ്
❤sathyam
@@mrluv8516yu
കുതിരപ്പുറത്തേറി പാമ്പിനെ വകവരുത്തിയ ഗീവർഗീസ് സഹദായുടെ (St. George) കഥ പറയും വരികൾ ❤
Not snake he killed a dragon
നല്ല വരികളും അതിനോട് ചേരുന്ന സംഗീതം , അത് മനോഹരമായി ആലപിച്ചു.
ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും
അഭിനന്ദനങ്ങൾ.🙏
Athe ❤
@@AJSAL_ a
@@AJSAL_seetha Ashok❤
അടയാള പെടുത്തു കാലമേ
ഇത് തിയറ്ററുകളെ രോമാഞ്ചം കൊള്ളിച്ച പാട്ട്
yes
👏🏻👏🏻👏🏻👏🏻👏🏻
ഒരു രോമാഞ്ചം 🥰ഗീ വർഗീസ് സഹത🥰. മൂർചയുള്ള വരികൾ. സൂപ്പർ 👌.
ഈ പാട്ടും തിയേറ്റർ എക്സ്പീരിയൻസും അമ്പോ 🥵🥶
Sperm 🤧🤧
ഇജ്ജാതി വരികൾ,
കാലഘട്ടത്തിനും കെട്ട ഭരണ വാഴ്ചക്കും എതിരേ ഉതകുന്ന വരികൾ.
Swag - Screen presence - Attitude - Dialogue delivery 👌👌
💥💥Superstar Prithviraj 💥💥
എഴുതിയവനും സംഗീതം ചെയ്തവനും നാളെ ചരിത്രം രചിക്കും ❤
ഈ പാട്ടിലെ വരികളുടെ അർഥം 👌🔥
പാല പള്ളിയേക്കാൾ ഇഷ്ട്ടം ഈ പാട്ടാണ്. കേൾക്കാൻ ഒരു ഫയർ ഉണ്ട് ഈ പാട്ടിനു 🤩
Exaty 🥵🥵🥵🥳🥳🥳🥳🥳
Correct....❤
Right
മലയാള സിനിമക്ക് എവിടെയോ നഷ്ടമായ മൂച്ഛയുള്ള വരികൾ ✌️✌️✌️
💪💪💪ഈ സോങ്ങിന്റെ പവർ അറിയണമെങ്കിൽ ടാകിസിൽ തന്നെ പോവണം 👌👌👌👌
orkan vayya..Heavy item ayirunirikkum💥
രണ്ടാളിൽ ഒരുവൻ വീഴും വരയും ഈ യുദ്ധം എന്നാ വരിയ theatre experince 🔥🔥🔥🔥
Mmm
സന്തോഷ് വർമ്മ
@@r.a.a.m. എന്ത്
@@Aldrin-q2v മേൽ പറഞ്ഞ വരികൾ എഴുതിയ ആൾ
@@r.a.a.m. thanks
ഈ song ന് Theater ൽ കിട്ടിയ feel വേറെ level ആയിരുന്നു..
Athe..
yes🔥
Sathyam
Athe veroru vibe aayorunnu anneram
Correct
*വടക്കം വീട്ടിൽ കൊച്ചു കുഞ്ഞ് തേജാഭായ് ദാ ഇപ്പോൾ കറുവാച്ചൻ ♥️♥️♥️♥️♥️*
കുരിയാച്ഛൻ
മനോഹരമായി ഗീവർഗീസ് പുണ്യാളൻ നെ ഉപമിച് കൊണ്ടുള്ള വരികൾ ❣️👍🏻
തിയ്യറ്റർ ന്ന് ഈ പാട്ട് ഒരു രക്ഷയും ഇല്ലാ ❤️❤️
സാഹചര്യത്തിന് അനുസരിച്ച് മാച്ച് ആയ കിടിലം സോങ് ❤️😍
ഈ വർഷത്തെ സഹദായുടെ പെരുന്നാളുകളിൽ നിറഞ്ഞുനിന്ന പാട്ട് 🤍Nice🤣
പൃഥ്വിരാജ്...... 💥എന്റെ മോനെ......... Character ലുടെ ജീവിക്കുന്നു ഓരോ മൂവിയിലും 👀🔥
Sa Ri Ga Ma Pa Pilleru Polichu... 🔥
Libin Scaria and Shwetha Ashok 💯🔥
Yes really
Swag of കുര്യച്ഛൻ 🔥💯
കടുവ കുന്നന്നേൽ കുര്യായൻ 💥💥💥
Prithviraj Sukumaran!❤️🔥
Performance and Screen Presence!🔥👌
പടം potta ആണ്
Kidu
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍
Waiting For Pala Palli Video Song 💥😍
*കടുവ തിയേറ്ററിൽ നിന്ന് കണ്ട ആരൊക്കെ ഉണ്ട് 🔥🔥🔥🔥🔥🔥🔥തിയേറ്റർ എക്സ്പീരിയൻസ് 🔥🔥💥*
Poli
ചിറകുണ്ട് പണമുണ്ടെന്ന് അഹകരിക്കും awwf line💥
ഫണം എന്നാണ്
പകലുകളും രാവും താണ്ടി പട തുടരും നിൻ നേരെ...uff Romancham🥵🔥
Fav Song From KADUVA🐯🥵
സോങ്ങിന്റെ തീയേറ്റർ experience 🔥🔥 ആയിരുന്നു
Thaneee 😂😂
അകമേറിയ വൈരം നിന്നിലെ വിഷമായ് മാറുമ്പോൾ വിളയാട്ടത്തിന് തീർപ്പുണ്ടാക്കാൻ വരവായേ വീരൻ 🔥🔥🔥🔥🔥🔥🔥
Bgm, lyrics, Magic frames and PRITHVRAJ ♥️🔥🔥
ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ് 🔥
രാജുവേട്ടൻ പൊളിച്ചടുക്കി 😘🔥
Poli Mass Song I was Witing For It Prithviraj Poli Mass Entry
Starting bgm inte fans indo enne pole😍😍
Yes
Enthokke paranjalum ee ede irangiya movies il ithu thanne better....its feels like a movie🔥❤️ kurachu goosebumps moments undayirunnu
So happy for Vivek Oberoi, he is getting a great screen pace in the Malayalam movie industry...👏
ya , salman khan destroyed his bollywood career .
Bbc
ഉഫ് പുലിക്ക് പിറന്ന പുലികുട്ടി🔥🔥
അകമെയെറിയ വൈര്യം നിന്നിലെ വിഷമായി മാറുമ്പോൾ.....
വിളയാട്ടത്തിന് തീർപ്പുണ്ടാകാൻ വരവായെ വീരൻ 🔥🔥🔥
Robin stephen, as arjun ashokan's friend,....... Happy to see you.... 🥰🥰❤️All the best for your next project👍🏻👍🏻
& Film is superbbb👌🏻👌🏻... After a long time watched a fantastic action movie. 🥰
ലാലേട്ടനും മമ്മുകയും സുരേഷേട്ടനും കഴിഞ്ഞാൽ classic മാസ്സ് വേഷങ്ങൾ ചെയ്യാൻ രാജുവേട്ടൻ മാത്രം
True
Prithvi is best for Achayan role
Dheliep
സമകാലിക പ്രസക്തിയുള്ള വരികൾ ❤️😘😘
Paalvarnna Kuthiramel Lyrics - Kaduva
Paalvarnna Kuthiramel Lyrics from the Malayalam movie ‘Kaduva’ featuring Prithviraj Sukumaran is a sweet song, and it has artistic voice lent by Swetha Ashok, Midhun Suresh, Libin Scaria, Jakes Bejoy. The peachy lyrics of the Paalvarnna Kuthiramel track are logged by Santhosh Varma. Jakes Bejoy, Praveen Ninan is the songsmith of PAALVARNNA KUTHIRAMEL’s pleasant music. The par excellent music video of the chantey is pointed by Shaji Kailas.
Paalvarnna-Kuthiramel-Lyrics-Kaduva
Watch Paalvarnna Kuthiramel Song Lyrics that Swetha Ashok, Midhun Suresh, Libin Scaria, Jakes Bejoy gloriously sung and are featured in the Kaduva film of Prithviraj Sukumaran . Santhosh Varma has scripted the Paalvarnna Kuthiramel Malayalam lyrics and Shaji Kailas handled the music video.
KADUVA MALAYALAM MOVIE · PAALVARNNA KUTHIRAMEL FULL SONG LYRICS
Palvarna Kuthiramel Irunnoruthan Idha
Pambine Ethirkkuvan Purappedunney,
Pandathe Charithathil Sahadhayepol Avan,
Nayadan Manasukondorukkamayey,
Chirakundu Fanamunden Ahankarikkum Pambey,
Ivayonnum Chirakalam Irippathalla,
Parake Visham Thuppum Kudila Pambe Chollu,
Nerine Jeippan Nee Karuthanano,
Manamana Midukkante Padakkuthira,
Mathiyana Poralikku Thilangum Velu,
Kuthirathan Kalil Chutti Pidikkum Pambe Pidi,
Kuthari Kulambadichu Kuthikkum Veeran,
Nin Vazhikalil Thadayidum Shilakal Ethire Poruthi,
Nin Ethirinai Anayumee Nirayil Kanalu Vithari,
Nee Ushirumai Kalamidhil Kalikal Thudaru Thudaru,
Nin Adaril Nee Anudhinam Vijaya Vazhiyil Anayu,
Madham Adimudi Nirayum Pambey,
Mathi Mathi Kali Mathi Nin Aattam,
Randalile Oruvan Mannil,
Veezhum Vare Iniyee Yudhdham,
Pakalukalum Ravum Thandi Pada Thudarum Nin Nerey,
Kudilathaye Pade Neekkan Oru Mazhu Veezhum Adiveril,
Akameriya Vairam Ninnile Vishamai Marumbol,
Vilayattathinu Theerppundakkan Varavaye Veeran,
Palvarna Kuthiramel Irunnoruthan Idha
Pambine Ethirkkuvan Purappedunney,
Pandathe Charithathil Sahadhayepol Avan,
Nayadan Manasukondorukkamayey,
Chirakundu Fanamunden Ahankarikkum Pambey,
Ivayonnum Chirakalam Irippathalla,
Parake Visham Thuppum Kudila Pambe Chollu,
Nerine Jeippan Nee Karuthanano.
Hu mk ni CT v
This song=Goosebumps💥Theater experience💯
Pala palliyekalum ishtamaya song ithanu...nthoru varikalanu...spr💕
Theatre Experience is Just...... 💥👌🏻
Lyrics 🔥
4th consecutive super hits 🔥
Super star Prithviraj Sukumaran 🔥
Just Prithviraj Things🔥🔥
🔥
Gold Kaaliyan Aadujeevitham Tyson Salar Empuraan Kaapa etc ..... 🔥🔥🔥🔥🔥
Which movies????
ഈ സിനിമയുടെ കഥയാണ് ഈ പാട്ടിലെ വരികൾ ❤️
പൊളിച്ചു മോനാ പല പാളി ബോർ ഈ പാട്ട് സൂപ്പർ സോങ് പാൽവാൻ കുതിര ❤️❤️❤️
രാജുവേട്ടൻ മുത്താണ് 😘
വേറെ ലെവൽ മനുഷ്യൻ 🔥
കടുവ 💥
പവർഫുൾ ലിറിക്സ്..🔥🔥🔥👌
എത്രയോ നാളിന്ന് ശേഷം തീയേറ്ററിൽ നിന്ന് കണ്ട ഫിലിം 🔥🔥🔥🔥🔥രോമാഞ്ചം
Threatre experience 🔥❤
ഇതിലെ ഒരു വരി പോലും സ്കിപ് ചെയ്യാൻ പറ്റില്ല 👌👌ഇജ്ജാതി പാട്ട് ❤️
പാടിയതും, അതിൻ്റെ വരികളും അസാദ്ധ്യം തന്നെ
പാൽവർണ കുതിരമേൽ ഇരുന്നൊരുത്തൻ ഇതാ
പാമ്പിനെ എതിർക്കുവാൻ പുറപ്പെടുന്നേ
പണ്ടത്തെ ചരിതത്തിൽ സഹദായെപോൽ അവൻ
നായാടാൻ മനസ്സുകൊണ്ടൊരുക്കമായേ
ചിറകുണ്ട് ഫണമുണ്ടെന്നഹങ്കരിക്കും പാമ്പേ
ഇവയൊന്നും ചിരകാലമിരിപ്പതല്ല
പാരാകെ വിഷം തുപ്പും കുടില പാമ്പേ ചൊല്ല്
നേരിനെ ജയിപ്പാൻ നീ കരുത്തനാണോ
മാനമാണാ മിടുക്കന്റെ പടക്കുതിര
മതിയാണാ പോരാളിക്ക് തിളങ്ങും വേല്
കുതിര തൻ കാലിൽ ചുറ്റിപിടിക്കും പാമ്പേ പിടി
കുതിര കുളമ്പടിച്ചു കുതിക്കും വീരൻ
നിൻ വഴികളിൽ തടയിടും
ശിലകളെതിരെ പൊരുതി
നിൻ എതിരിനായ് അണയുമീ
നിരയിൽ കനല് വിതറി
നീ ഉശിരുമായ് കളമിതിൽ
കളികൾ തുടര് തുടര്
നിൻ അടരിൽ നീ അനുദിനം
വിജയ വഴിയിൽ അണയൂ
മദമടിമുടി നിറയും പാമ്പേ
മതി മതി കളി മതി നിൻ ആട്ടം
രണ്ടാളിലെ ഒരുവൻ മണ്ണിൽ
വീഴും വരെ ഇനിയീ യുദ്ധം
പകലുകളും രാവും താണ്ടി
പട തുടരും നിൻ നേരെ
കുടിലതയെ പാടെ നീക്കാൻ
ഒരു മഴു വീഴും അടിവേരിൽ
അകമേറിയ വൈരം നിന്നിലെ
വിഷമായ് മാറുമ്പോൾ
വിളയാട്ടത്തിന് തീർപ്പുണ്ടാക്കാൻ
വരവായെ വീരൻ
പാൽവർണ കുതിരമേൽ ഇരുന്നൊരുത്തൻ ഇതാ
പാമ്പിനെ എതിർക്കുവാൻ പുറപ്പെടുന്നേ
പണ്ടത്തെ ചരിതത്തിൽ സഹദായെപോൽ അവൻ
നായാടാൻ മനസ്സുകൊണ്ടൊരുക്കമായേ
ചിറകുണ്ട് ഫണമുണ്ടെന്നഹങ്കരിക്കും പാമ്പേ
ഇവയൊന്നും ചിരകാലമിരിപ്പതല്ല
പാരാകെ വിഷം തുപ്പും കുടില പാമ്പേ ചൊല്ല്
നേരിനെ ജയിപ്പാൻ നീ കരുത്തനാണോ.
❤😘 thappi nadakuarnh
പ്രിയപ്പെട്ട... പൃഥിരാജ്..... ലാല്ലേട്ടനും, മമ്മൂക്കയും.......10000 മൈൽ അകലെയാണ്...
He is trying for the next Mohanlal😅
Theatre experience 🔥🔥😍😍
ഇതിന്റെ back beats 🔥🔥🔥... slow motion videos ന് പറ്റിയ bgm👌
Yes
Happy to see Vivek oberoi gets meaningful roles in Malayalam Movies , he is very talented actor ☺️😎🙏
ya , salman khan destroyed his bollywood career .
Kaduvafilmmoves
ഇതിലെ വരികളും മ്യൂസിക്കും ഒന്നിനൊന്നു സൂപ്പർ ❤️❤️❤️
ഇതൊരു goosebump, motivational antham സോങ് composing ആണ്.. like.. zinda song from bhag milka bhag , song from brother movie, chak len de from chandni chowk , kuch kariye from chak de india.. etc.. പക്ഷെ ഈ സിനിമയിൽ revenge സന്ദർഭത്തിൽ കൊടുക്കേണ്ട ഈ പാട്ടു നായകന്റെ അധഃപദനത്തിന്റെ, വീഴ്ചകളുടെ തളർച്ചകളുടെ സന്ദർഭത്തിലാണ് എന്നത് ഷാജി കൈലാസ് എന്താണ് ഇങ്ങിനെ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല..
തീയേറ്ററിൽ ഈ പാട്ട് കേട്ടപ്പോൾ വേറെ ഫീൽ ആയിരുന്നു എന്ന് പറഞ്ഞവർ , നായകൻ തിരിച്ചടിക്കുന്ന സന്ദർഭത്തിൽ ആണ് ഈ പാട്ട് കെട്ടിരുന്നെങ്കിൽ ഉള്ള ഫീൽ അതിനേക്കാൾ extreme level ഉള്ള feel ആയേനെ!!!
BGM & Lyrics വേറെ ലെവൽ....❤️🔥❤️🔥
😂
പാൽവർണ്ണക്കുതിരമേൽ ഇരുന്നൊരുത്തൻ ഇതാ പാമ്പിനെ എതിർക്കുവാൻ പുറപ്പെടുന്നേ..
പണ്ടത്തെ ചരിതത്തിൽ സഹദായെപ്പോലവൻ നായാടാൻ മനസ്സു കൊണ്ടൊരുക്കമായേ...
ചിറകുണ്ട് ഫണമുണ്ടെന്നഹങ്കരിയ്ക്കും പാമ്പേ
ഇവയൊന്നും ചിരകാലമിരിപ്പതല്ലാ..
പാരാകെ വിഷം തുപ്പും കുടിലപ്പാമ്പേ ചൊല്ല്
നേരിനെ ജയിപ്പാൻ നീ കരുത്തനാണോ.. ?
AR റഹ്മാന്റെ പാട്ടു പോലെ കേൾകുംതോറും വീര്യം കൂടുന്നു ♥️
Goosebumps guaranteed in theater experience
Kaduva 💥
0:40, 2:17 BGM's🔥😇
Beast same bgm
🔥
@@govardhants6813 Ad Kolima യിൽ നിന്ന് ബീസ്റ്റും ചുരണ്ടി, കടുവയും ചുരണ്ടി..💯
Kaduva Prithviraj 💥
The action king of mollywood ✨
😢
ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ് 🔥🔥🔥
വേറെ ലെവൽ Song 🔥
Marana Mass Padam
Song ellam ഒന്നിനു ഒന്ന് മെച്ചം thetr sherikum കുലുങ്ങി 🔥🥰
Workout ചെയ്യുമ്പോ ഇത് play ചെയ്യും പിന്നെ ഒരേ പിടിയാണ്... Six pack varan best
Take a bow to the lyricist.....🔥🔥
ഗീവർഗീസ് സഹദ മുന്നിൽ തെളിയും ❤️❤️
💥💥 SUPERSTAR PRITHVIRAJ 💥💥
Driving License ~ Superhit
Ayyappanum koshiym ~ Megahit
Jana Gana Mana ~ Blockbuster
Kaduva ~ Superhit
Tiyaan 👹
Super hero raju 👍👍👍but" bro daddy 'bore film aayrunnu.a charector avoid cheythal mathyarunnu
@@saneeshe.t2770 പുള്ളിക്കാരൻ ആണ് ആ മൂവി ഡയറക്ട് ചെയ്യ്തത്...
@@saneeshe.t2770 ath ott aledey... even paranjath motham theatril irangiyath ahn
@@saneeshe.t2770 chetta bro daddy is a fun movie it's different genre
00:46 BGM 🔥🔥
ഗീവർഗീസ് പുണ്യളൻ്റെ പാട്ട് 💥🔥
Poli. Song 🔥❤️
மிகவும் பிடித்த பாடல் 🥰❤️
Headset ouch…..vere level music and lyrics ❤
അടിപൊളി പാട്ടും സീനും 😍👍👍👍😍😍😍😍😍💪💪💪💪
PRITHVIRAJ നൊടെ ഒരു REQUEST ഇത് പോലെ രഞ്ജിത്ത് ബാലകൃഷ്ണൻ പടം ചെയ്യുമോ🙏🙏
😁
What an excellent composition.... it's really awesome.... comment from Tamil Nadu
Pushpa-2 ലെ സോങ് കേട്ടിട്ട് വന്നവരുണ്ടോ
Mr. dSp😂😂😂😂
O😊😅😊LjU@@jowinshaju
Ella
@@jowinshaju
@@jowinshaju
എജ്ജാതി വരികൾ🔥🔥🔥💥🤩
Ufffff😍 kidillam🔥🔥❤️
Pakalukalum Raavum Thaandi🔥🔥
Theatre expirance 🔥🔥🔥
Lyrics oru rakshayum illa powliiiiiiii😍😍😍🔥🔥🔥🔥🔥🔥
Vibing to this song,love from Chennai ❤️
Big fan of raju ettan🔥🔥🔥❤️
2:46 uff.... ⚡️