ഇന്ന് പരിശുദ്ധമായ ജീലാനി രാവ്! ഈ രാവില്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്റ് സ്വലാത്ത് ദുആ മജ്ലിസ്

Поделиться
HTML-код
  • Опубликовано: 13 окт 2024
  • ഇന്ന് പരിശുദ്ധമായ ജീലാനി രാവ്! ഈ രാവില്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്റ് സ്വലാത്ത് ദുആ മജ്ലിസ്
    ഇന്ന് റബീഉല്‍ ആഖിര്‍ 11 ജീലാനി രാവ്! ചൊല്ലേണ്ട ദിക്റ് സ്വലാത്ത് ദുആ മജ്ലിസ്
    പരിശുദ്ധ റബീഉല്‍ ആഖിര്‍ 11 രാവ്.. ഈ രാവില്‍ ചൊല്ലേണ്ട ദിക്റ് സ്വലാത്ത് ദുആ മജ്ലിസ്
    പരിശുദ്ധമായ ഈ രാവില്‍ ഓതേണ്ട സ്പെഷ്യല്‍ മജ്ലിസ്
    ഇന്ന് റബീഉല്‍ ആഖിര്‍ 11 ആം രാവ്! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് റബീഉല്‍ ആഖിര്‍ 11 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul akhir 11
    ഇന്ന് റബീഉല്‍ ആഖിര്‍ 11 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul aakhir 11 rav
    റബീഉല്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 1 тыс.

  • @sunithakoduvath4283
    @sunithakoduvath4283 4 часа назад +67

    🤲🤲💚പോരിശയേറിയ ഈ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടുപോയ പ്രിയപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲💚🕋

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 3 часа назад +33

    പരിശുദ്ധമാക്കപ്പെട്ട ഈ മജ്‌ലിസിൽ പങ്കെടുക്കുന്ന ഞങ്ങളെയെല്ലാം സ്വീകരിക്കണേ അല്ലാഹ്
    മുഹിയിദീൻ ശൈഖ് തങ്ങളുടെ ശഫാഅത്ത് ലഭിക്കുന്നവരിൽ ഉൾപെടു ത്തണേ അല്ലാഹ്

  • @noufalnoufal2459
    @noufalnoufal2459 3 часа назад +27

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണേ 🤲🤲🤲🤲

  • @adulazeez7651
    @adulazeez7651 2 часа назад +14

    ഉസ്താദേ എന്റെ മനസ്സില് മുറാദ് ഹാസിലാകുവാൻ നിങ്ങൾ പ്ര ത്യാഗം ദുഹാ ചെയ്യണേ🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭

  • @Shameera-mo5ph
    @Shameera-mo5ph 4 часа назад +38

    ഇന്നത്തെ പരിശുദ്ധമാറ്റാരാവിൽ ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബങ്ങളെയും ചേർക്കണേ അല്ലാഹ്🤲🏻

  • @rasheedkph7464
    @rasheedkph7464 2 часа назад +3

    Aameen yarabbal aalameen alhamdulillah

  • @ArifaRiyas-hl7wq
    @ArifaRiyas-hl7wq 2 часа назад +5

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @banijamkutty9748
    @banijamkutty9748 4 часа назад +32

    ഈ രാവിന്റെ ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപെടുത്തണേ ഉസ്താദേ 🤲💜

  • @shajilabeevi5680
    @shajilabeevi5680 4 часа назад +31

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങളുടെ കുടുംബത്തെയും ജീവിച്ചു കൊതി തീരും മുൻപേ ഞങ്ങളിൽ നിന്ന് മരണപെട്ട സ്നേഹനിധികളെയും പ്രത്യേകമായി ചേർക്കണേ 🤲🏻

  • @subaidaussain1238
    @subaidaussain1238 Час назад +1

    അൽഹംദുലില്ലാഹ്🤲ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲

  • @raneesaranee1438
    @raneesaranee1438 3 часа назад +26

    🤲🏻 സ്വാലിഹായ മക്കളെ തരണേ നാഥാ 🤲🏻.... 🥺.. എന്റെയും ഉസ്താദിന്റെയും... ഇതിൽ പങ്കെടുക്കുന്ന... Oro ആളുകളുടെയും.... പ്രാർത്ഥന നീ കേൾക്കണേ നാഥാ... 🤲🏻... Muradukal ഹാസിലാക്കി തരണേ നാഥാ..... 🤲🏻പ്രയാസങ്ങൾ maattitharane യാ Arhamurahimaya തമ്പുരാനേ.... 🥺🤲🏻

  • @khadeejaramla8362
    @khadeejaramla8362 Час назад +1

    അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻അല്ലാഹുവേ ഞങ്ങളുടെ മുറാദ്കൾ എല്ലാം ഹാസിലാക്കനെ 🤲🏻🤲🏻🤲🏻

  • @shereefafaisal3475
    @shereefafaisal3475 2 часа назад +11

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @rabiyakv2338
    @rabiyakv2338 3 часа назад +17

    എന്റെ ഭർത്താവിന്ന് ജോലിയിൽ ബർകത് ഉണ്ടാവാൻ ഇന്നത്തെ ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ് 😊😔

  • @fadhusworld3340
    @fadhusworld3340 3 часа назад +11

    ഉസ്താദിന്റെ ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ .....🤲🏻

  • @muhammed747
    @muhammed747 4 часа назад +10

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 3 часа назад +15

    ഉസ്താതെ എന്റെ മകനും മരുമകൾ കും പേരക്കുട്ടികൾക്കും ഉമ്മനോട് സ്നേഹം ഉണ്ടാകാൻ ദുആ ചെയ്യണേ 🤲🤲🤲😭😭🤲

  • @ranaarizu
    @ranaarizu 3 часа назад +13

    ഉസ്താദേ ദുആയിൽ ഉൾപ്പടുത്തു കയുണ്ടു 🤲🏻🤲🏻🤲🏻

  • @user-bt4vt4ci4r
    @user-bt4vt4ci4r 3 часа назад +6

    അള്ളാ ഉസ്താദിന് കുടുബത്തിന് ആഫിയത്തുള്ള റീർഘായുസ്തരട്ടെ ആമീൻ

  • @shamseenaaboobacker4913
    @shamseenaaboobacker4913 39 минут назад +1

    Aameen🤲🤲🤲

  • @ArifaRiyas-hl7wq
    @ArifaRiyas-hl7wq 2 часа назад +3

    അൽഹംദുലില്ലാഹ് 💚💚

  • @AaminaAami-xb1yp
    @AaminaAami-xb1yp Час назад +1

    ഇന്നത്തെ പോരിഷ ഏരിയ ഉസ്താദിൻറെ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ചേർക്കണേ ഉസ്താദ്

  • @MuhammadAfthaqK.A-fi5ds
    @MuhammadAfthaqK.A-fi5ds 3 часа назад +3

    Aameen

  • @althaf6957
    @althaf6957 3 часа назад +1

    ദുആ ഉൾപ്പെടുത്തണേ ഉസ്താദ്

  • @farishabasheerfarisha2848
    @farishabasheerfarisha2848 3 часа назад +10

    ഉസ്താദിന്റെ ദുആ യിൽ എന്നെയും കുടുംബത്തെയും ഓർക്കന്നെ

  • @ShanzaShanza-cy5wm
    @ShanzaShanza-cy5wm 3 часа назад +7

    ഉസ്താദിന്റെ ദുആ യിൽ എന്നെയും കുടുംബത്തെയും എന്നിൽ നിന്ന് മരിച്ചുപോയവരെയും ഉൾപെടുത്തണേ എന്റെ എല്ലാ ഹലാലായ മുറാടും ഹാസിലാവാനും പ്രതേകം ദുആ ചെയ്യണേ ഉസ്താദേ

  • @alameen1447
    @alameen1447 3 часа назад +11

    അല്ലാഹുവേ ഞങ്ങളോട് പൊറുക്കണേ അല്ലാഹ് ഹാജത് കബൂൽ ആക്കണേ യാ അല്ലാഹ് അസുഖങ്ങൾ മാറ്റിത്തരനേ യാ അല്ലാഹ് 🤲🤲❤️

  • @sainabaraby6541
    @sainabaraby6541 3 часа назад +1

    ആമീൻ ആമീൻ ദുആ യിൽ ഉൾപ്പെടുത്തുക

  • @naazneenbhanu9406
    @naazneenbhanu9406 3 часа назад +3

    Rabbe usthadin aarogyathodeyulla deergayuss kodukkane Aameenyarabbalaalameen

  • @SaleenaPk-oi7uv
    @SaleenaPk-oi7uv Час назад +1

    മക്കൾ സ്വാലിഹാവാനും കടങ്ങൾ വീടാനും ദുഹാ ചെയ്യണേ

  • @juneethasalam7345
    @juneethasalam7345 4 часа назад +33

    🤲 ഇന്നത്തെ പരിശുദ്ധരാവിലെ ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ . ഇന്നത്തെ രാവിൻ്റെ എല്ലാ ബറക്കത്തും അനുഗ്രഹവും ഉസ്താദിനും, കുടുംബത്തിനും അല്ലാഹു നൽകട്ടെ.🤲

  • @Muhammedsinan-h7r
    @Muhammedsinan-h7r 4 часа назад +1

    ഉസ്താദേ ദുആ ചെയ്യണേ🤲

  • @shejeenasheji1870
    @shejeenasheji1870 2 часа назад +11

    അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് 💚ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @haseenas4814
    @haseenas4814 39 минут назад +1

    ഞങ്ങൾക്ക് മുത്ത് നബിയുട മദീനത്ത് എത്രയും പെട്ടന്ന് പോകാൻ റൗളാശരീഫ് സിയാറത്ത് ചെയ്യാനും തൗഫീഖിന് വേണ്ടി ദുആ ചെയ്യണേ🤲🤲🤲

  • @babloosworld1846
    @babloosworld1846 4 часа назад +11

    മുത്ത് നബിയുടെ പുണ്ണ്യ മദീനയിൽ വീണ്ടും എത്താൻ dua ചെയ്യണേ ഉസ്താദ്

  • @faseelavc2982
    @faseelavc2982 Час назад +2

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ വസിയ്യത്തോടെ 🤲🕋🏡🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 4 часа назад +40

    🕋 കാരുണ്യവാനായ റബ്ബ് 🤲🤲 ജീലാനി തങ്ങളുടെ തിരുനോട്ടം ദുആയും ലഭിക്കുന്നവരിൽ പ്രിയ ഉസ്താദിനെയും ❤️ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തട്ടെ ആമീൻ 🤲🤲🕋

  • @UNKNOWNUSER-sb9rz
    @UNKNOWNUSER-sb9rz 2 часа назад +2

    നാളത്തെ ലേണിങ്ങ് ടെസ്റ്റിൽ പ്രയാസമില്ലാതെ എനിക്ക് വിജയിക്കാൻ കഴിയണേ ഉസ്താദേ ഈ രാവിന്റെ ബർക്കത് കൊണ്ട്

  • @hamzakp4606
    @hamzakp4606 3 часа назад +12

    ഈ രാവിന്റെ എല്ലാ ബറകത്തും കിട്ടുന്നവരിൽ അള്ളാഹു നമ്മെ എല്ലാവരെയും ഉൾപെടുത്തട്ടെ

  • @haseenavahid5596
    @haseenavahid5596 2 часа назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ 🤲🤲ഉൾപെടുത്താണ് ഉസ്താദ് 🤲🤲ആമീൻ ആമീൻ യാർബ്ബൽ ആലമീൻ 🤲🤲🤲

  • @kadeejav.b7373
    @kadeejav.b7373 3 часа назад +5

    പ്രിയപ്പെട്ട ഉസ്താദ് ഇന്നത്തെ ദുബായിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം

  • @sajidhamp7806
    @sajidhamp7806 3 часа назад +1

    Alhamdulillah alhamdulillah alhamdulillah alhamdulillah ❤ dua.cheyyanam.ustade❤

  • @rinshidamusthafa9877
    @rinshidamusthafa9877 2 часа назад +5

    Ellaa ഹലാലായ മുറത്തുകളും ഹാസിലാക്കാൻ ദുആചെയ്യണേ 🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 4 часа назад +13

    ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

  • @Bijumon-2962
    @Bijumon-2962 3 часа назад +1

    ആമീൻ, ആമീൻ, യാറബ്ബൽ ആലമീൻ, 🕋🕋🕋😭😭😭😭💚💚💚

  • @Aishabeevi-n3t
    @Aishabeevi-n3t 4 часа назад +191

    🕋 അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് മുത്ത് റസൂൽ (സ :അ ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയുടെ മണ്ണിൽ ഒന്ന് സുജൂദ് ചെയ്യാനും ചാരത്തു പോയി ഒരു സലാം പറയാനും ഉസ്താദിനും ❤️ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲😭🤲ആമീൻ 🤲🤲🕋

  • @rafeekshan7100
    @rafeekshan7100 4 часа назад +1

    🤲🤲ആമീൻ 🤲യാ റബ്ബൽ ആലമീൻ

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls 2 часа назад +5

    ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തേണ🤲🏻🤲🏻🤲🏻

  • @faizalameenfaizal1863
    @faizalameenfaizal1863 4 часа назад +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 3 часа назад +6

    🤲 ഞങ്ങൾക്കും, ഞങ്ങളിനിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരുടേയും ഖബറിൽ ഒരു സഹായിയായി ഞങ്ങൾ ഓതുന്ന സൂറത്ത് മുൽക്ക് എത്തിച്ച് തരണേ അല്ലാഹ്🤲

    • @safiyamandalikund4012
      @safiyamandalikund4012 2 часа назад

      Jhngalkum jhangalilninnum maranapettupoauarkkum dua cheyyene usthathe

  • @ArifaAbdu-j4l
    @ArifaAbdu-j4l 4 часа назад +10

    അൽഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലുന്ന ധിക്കിർ സ്വലാത്ത് കളും അള്ളാഹു സ്വീകരിക്കുമാറാവട്ടെ ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @MubiNv-s8p
    @MubiNv-s8p 4 часа назад +12

    ഉസ്താദ് ഒരുപാട് കടമുണ്ട് കടം വീടാൻ ദുആ ചെയ്യണേ മക്കള് സ്വാലിഹ് ചെയ്യണേ

  • @Suharathajuden
    @Suharathajuden 4 часа назад +10

    നീ സ്വീകരിക്കണെ അള്ളാഹ് ആമീൻ

  • @jasminnizar6670
    @jasminnizar6670 4 часа назад +14

    🤲🤲🤲മഹാൻ ആയ ഷെയ്ഖ് മൂഹിയിദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) ഉൾപ്പെടെയുള്ള ഔലിയാക്കൻമാരുടെ അപദാനങ്ങൾ പാടി പുകഴ്ത്തുന്ന ഈ റബീഉൽ ആഖിർ എന്ന പരിപാപനം ആയ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും സലാമത്തും നൽകി ഞങ്ങളേയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ🕋🕋🕋ആമീൻ🤲

  • @sharfassamee5153
    @sharfassamee5153 4 часа назад +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲

  • @asifhasna
    @asifhasna 4 часа назад +7

    ഇന്നത്തെ പരിശുദ്ധമായ രാവിലെ ഉസ്താദിന്റെ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെയും ദുആ ഉൾപ്പെടുത്തണം ഉസ്താദ്
    ഉസ്താദിന്റെ കുടുംബത്തിനും ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @babloosworld1846
    @babloosworld1846 4 часа назад +1

    امين امين يا رب العالمين 🤲🏻

  • @jasminnizar6670
    @jasminnizar6670 4 часа назад +13

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🤲🕋

    • @allpremiumscripts5370
      @allpremiumscripts5370 20 минут назад

      Alhamdulella hajara mashaalla aameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 Allahu segarikkatte aameen 🤲 makkal solihavanum duacheyyane usthade muradugal hasilavanum duacheyyane usthade aameen 🤲🤲🤲

  • @NavalSherin
    @NavalSherin 3 часа назад +2

    കടങ്ങൾ ഉണ്ട് ഉസ്താദ് എല്ലാ കടങ്ങളും മനസ്സമാധാനം ഉള്ള ജീവിതത്തിനും മനസ്സിലുള്ള എല്ലാ ഉദ്ദേശം പൂർത്തീകരിച്ച് കിട്ടുവാനും ഉസ്താദ് ദുആ ചെയ്യണം ഞാൻ ദുആ ചെയ്യൽ ഉണ്ട് ആരുടെ ദുആ ആണ് അള്ളാ സ്വീകരിക്കുക എന്ന് അറിയില്ലല്ലോ നിങ്ങളുടെ ദുആയിൽ എന്നും എപ്പോഴും എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കരുത് ഉസ്താദ്

  • @Luxariyooooo
    @Luxariyooooo 3 часа назад +5

    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ്🤲🏼😭🕋🤲🏼😭🕋🤲🏼😭🕋

  • @umarmukthar364
    @umarmukthar364 4 часа назад +6

    അൽഹംദുലില്ലാഹ് 🤲🏻ദുആയിൽ ഉൾപെടുത്തനെ ഉസ്താദേ 🤲🏻എന്റെ മുറധുക്കൾ ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻😔

  • @noufalnoufal2459
    @noufalnoufal2459 3 часа назад +1

    കടം വീട്ടാനുള്ള വഴി കാണിക്കണേ അള്ളാഹ്

  • @kalody5885
    @kalody5885 3 часа назад +6

    ഈ പുണ്യമാക്കപ്പെട്ട ദിവസത്തിന്റെ ഫള്ൽ കൊണ്ട് എല്ലാഖൈറായ ആവശ്യങ്ങളും നീ നിറവേറ്റി തരണേ അല്ലാഹ് ആമീൻ

  • @ShameenaNoushad-r5z
    @ShameenaNoushad-r5z 3 часа назад

    Aameen Aameen 🕋🕋🕋🤲🏻🤲🏻🤲🏻

  • @UmaibanThaha
    @UmaibanThaha 3 часа назад +6

    അല്ലാഹുവേ ഞങ്ങളോട് പൊറുക്കണേ അല്ലാഹ് ഹാജത് ഖബൂൽ ആക്കണേ യാ അല്ലാഹ് കടങ്ങൾ വീട്ടിതരണേ യാ അല്ലാഹ്

  • @juneethasalam7345
    @juneethasalam7345 4 часа назад +12

    🤲 അല്ലാഹുവേ പരിശുദ്ധരാവിലെ ഞങ്ങളുടെ പരിശുദ്ധ മജ്ലിസ് ഖബൂൽ ചെയ്യണേ.ഷെയ്ഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടെ പ്രാർത്ഥനയിൽ അംഗമാകാൻ ഞങ്ങൾക്കും ഭാഗ്യം നൽകണേ അല്ലാഹ്'🤲

    • @KhadeejaPt-en7px
      @KhadeejaPt-en7px 3 часа назад +1

      Halalaya alla murad hSelaganduha chaya am hyrya veed uddavan kadam veedan alla rogamgl sheefan duha chayanam

  • @habishabishanavas1640
    @habishabishanavas1640 4 часа назад +1

    ആമീൻ യാ അല്ലാഹ്‌

  • @salenasalea346
    @salenasalea346 4 часа назад +7

    മരിക്കുന്നതിനു മുമ്പ് ബഗ്ദാദിലും അജ്മീറിലും മദീനയിലും എത്തണം. അള്ളാഹു തൗഫീഖ് നൽകട്ടെ. മക്കൾ സ്വാലിഹി ങ്ങൾ ആവാനും 5 വഖ്ത് നിസ്കാരം നിലനിർത്താനും ദുആ ചെയ്യണേ

  • @aminanaseer3211
    @aminanaseer3211 2 часа назад +1

    അള്ളാഹുവേഞങ്ങളെസ്വീകരിക്കണെആമീൻ ആമീൻ യാറബ്ബൽആലമീൻ 🤲🏻🤲🏻🤲🏻

  • @ayshabikt4414
    @ayshabikt4414 4 часа назад +5

    الحمد لله. ماشاءالله
    പോരിശ ഏറിയ ഈ രാവില്‍ ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ 🤲🤲🤲

  • @babloosworld1846
    @babloosworld1846 4 часа назад +5

    വീട്ടിൽ എല്ലാവർക്കും അസുഖങ്ങൾ ആണ് എല്ലാം ശിഫ യാവാൻ dua ചെയ്യണേ ഉസ്താദ്

  • @shaoukathv
    @shaoukathv Час назад +1

    എന്റെ ഉപ്പയുടെയും ഭർത്താവിന്റെയും കടം വീടാൻ ദുആ യിൽ ചേർക്കണേ

  • @ShahanaMajeed-jd8bk
    @ShahanaMajeed-jd8bk 4 часа назад +3

    Alhamdulillah Alhamdulillah Alhamdulillah

  • @rameezrameez8213
    @rameezrameez8213 4 часа назад +1

    ദു ആ യിൽ ചെ ർ കെ ണം ഉസ്താദ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @fathimakunjal9484
    @fathimakunjal9484 4 часа назад +7

    ദുഹയിൽ ഞങ്ങളെയും ചേർത്തണേ ഉസ്താദേ

  • @Najunaju-bj4xm
    @Najunaju-bj4xm 4 часа назад +1

    Ameen Ameen yarabbal Alameen

  • @alijaajasvlogs5829
    @alijaajasvlogs5829 4 часа назад +3

    എന്റെ വാപ്പാക്കും ഭർത്താവിനും ചേട്ടത്തീടെ ഭർത്താവിനും ഒരു നല്ല ജോലി ശരിയാവാനും സ്വാലിഹായ ഒരു സന്താനം ഉണ്ടാവുന്നതിനും രോഗങ്ങൾ മാറുന്നതിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ വളരെ ബുദ്ധിമുട്ടിൽ ആണ്

  • @RajilabeeviRajilabeevi
    @RajilabeeviRajilabeevi 2 часа назад +2

    അല്ലഹുവെ ഈ പരിശുദ്ധ മജ്‌ലിസ് സികരിക്കണെ അല്ലാ🤲🤲🤲

  • @ShahanashahanaMinnu
    @ShahanashahanaMinnu 3 часа назад +6

    ദുആയിൽ ഉൾപെടുത്തണെ ഉസ്താതെ 🤲🏻🤲🏻🤲🏻❤

  • @RasiyaK-w9t
    @RasiyaK-w9t 3 часа назад +1

    Duayil Ulpeduthanam Usthade

  • @NazreenJalal
    @NazreenJalal 4 часа назад +2

    🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ 😢

  • @jameelamuhammadhali5842
    @jameelamuhammadhali5842 Час назад +2

    ഉംറ ചെയ്യാൻ ആഗ്രഹമുണ്ട്. എത്ര യും പെട്ടെന്ന് അതിനുള്ള തൗഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @abubackersidheeq6570
    @abubackersidheeq6570 4 часа назад +3

    ഉസ്താദിൻറെ വിലയേറിയ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം🤲🤲🤲😭

  • @ShamilHammed
    @ShamilHammed 2 часа назад +1

    ഉസ്താദിന്റെ ദുവായിൽ ഞങ്ങളെല്ലാവരും ഉൾപ്പെടുത്തണം മരണപ്പെട്ടു പോയവർക്ക് വേണ്ടി ദുആ ചെയ്യണം

  • @KasmiPk
    @KasmiPk 4 часа назад +2

    Alhamdulillah 🤲🏻

  • @ArifaMuhammad-zv8mu
    @ArifaMuhammad-zv8mu Час назад +1

    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻
    ആമീൻ യാ റബ്ബൽ ആലമീൻ
    ഉസ്താദിന്റെ ക്ലാസ് നല്ല
    ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ അള്ളാ 🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 4 часа назад +19

    🤲 അല്ലാഹുവനീ ഞങ്ങളോട് കരുണ കാണിക്കണേ ഞങ്ങളുടെ എല്ലാ തെറ്റ് കുറ്റങ്ങൾക്കും മാപ്പ് നൽകണേ . ഈ മാനുള്ള ഉറച്ച ഹൃദയം ഞങ്ങൾക്ക് നൽകണേ .🤲

  • @haseenaassainar2372
    @haseenaassainar2372 3 часа назад +1

    പോരിശ ഏറിയ ഈ രാവിൻറെ ബർക്കത്ത് കൊണ്ട് എന്നെ മകന് ഹൈറായ ജോലി കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @basheernelliyodan2751
    @basheernelliyodan2751 3 часа назад +3

    അമിൻ യ റബ്ബൽ അല മിൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AaminaAami-xb1yp
    @AaminaAami-xb1yp Час назад +1

    Mo അൽഹംദുലില്ലാഹ് ഞാൻ ഇപ്പോഴാണ് ഉസ്താദ് ഇത് കേൾക്കുന്നത് നേരത്തെ പങ്കെടുക്കാൻ കഴിഞ്ഞില്ല ഭർത്താവിനെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിരുന്ന ഇന്നത്തെ പ്രധാന ദുആ ഇൽ ഞങ്ങളെയും കുടുംബത്തെയും ചേർക്കണേ ഉസ്താദ്

  • @Rinshanashadhuli
    @Rinshanashadhuli 4 часа назад +5

    ദുആയിൽ എന്നെയും കുടുംബത്തെയും ഞങളിലിൽ നിന്ന് മരണപെട്ടവരെയും ഉൾപ്പെടുത്തണം പ്രേധികിച് എന്റെ ഉമ്മയെ 🤲🏻

  • @shafivaliyakath1143
    @shafivaliyakath1143 3 часа назад +1

    Alhamdulillha 🤲😊🤲🤲🤲alhamdulillha 🤲🤲alhamdulillha 🤲🤲🤲🤲

  • @ruksalruksal9197
    @ruksalruksal9197 4 часа назад +4

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @rahmathkmohammed3886
    @rahmathkmohammed3886 4 часа назад +1

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ ഒരുപാടു പ്രശ്നങ്ങൾ ഉണ്ട്

  • @ashikashiashi6122
    @ashikashiashi6122 4 часа назад +6

    ഉസ്താദ് എന്നെയും കുടുംബത്തിൽ ദുബായിൽ ഉൾപ്പെടുത്തണേ

  • @RoshanAli-vr4xe
    @RoshanAli-vr4xe 4 часа назад +1

    Uppayum ummayum barthavinte uppayum kabarilanduaceyyane usthad 😭😭😭😭

  • @ShahanaShahana-ep7tg
    @ShahanaShahana-ep7tg 4 часа назад +3

    Aameeen❤

  • @nafeesapp9350
    @nafeesapp9350 3 часа назад

    Aameen aameen aameen 🤲🤲🤲

  • @sajeersajeer8615
    @sajeersajeer8615 4 часа назад +2

    ഇന്നത്തെ പരിശുദ്ധ രാവിലെ ഉസ്താദിൻ്റെ prathanayil njagaleyum ഉൾപെടുത്തനെ

  • @SaleemSali-ox2cu
    @SaleemSali-ox2cu 3 часа назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ