#BBMS4ViralCut

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 691

  • @thaz2304
    @thaz2304 2 года назад +201

    അവൾക്ക് അവനെ "ടാ" എന്ന് വിളിക്കാമെങ്കിൽ അവന് അവളെ "ടി "എന്നും വിളിക്കാം...എല്ലാരും തുല്യരാണ്..over ആക്കി വിലകളയരുത് ഡെയ്‌സി...

  • @HACKERKUTTAPPAN
    @HACKERKUTTAPPAN 2 года назад +761

    ഡെയ്സി ചുമ്മാ ഷൗട്ട് ചെയ്തു ആളാവുവാ....
    അവിടെ അത്രക്ക് ഇഷ്യൂ ഉണ്ടാക്കാൻ മാത്രം ഒന്നും ഉണ്ടായില്ല.....
    ബ്ലെസ്സി നിർത്തുമ്പോ ചുമ്മ അവള് വീണ്ടും ചൊറിയുന്നു

    • @archanaarchu9192
      @archanaarchu9192 2 года назад +26

      Chumma alaaa live il daisy da piragay nadann avala provoke cheyyunnund avan avasaanam ane avale react cheythath

    • @alfiyaka5036
      @alfiyaka5036 2 года назад +16

      Live kanditillenki adyam ath kanu.... Blesslee daisye already koreyayi choriyunnundayirunnu...

    • @garuda8295
      @garuda8295 2 года назад

      Screen space athinaa

    • @diligentsunena
      @diligentsunena 2 года назад +12

      @@archanaarchu9192 he knew she was lying.. She mentioned his name.. I've recorded the whole footage

    • @diligentsunena
      @diligentsunena 2 года назад

      @@alfiyaka5036 nop

  • @artistash8258
    @artistash8258 2 года назад +438

    ഡെയ്സി ക്ക് കൊച്ച് ചെറുക്ക എന്ന് വിളിക്കാം എങ്കിൽ അവന് എടി എന്ന് വിളിച്ച് കൂടെ ?
    ഇതിപ്പോ ജാസ്മിനേ ലക്ഷ്മി മോളേ എന്ന് വിളിച്ചാൽ പ്രശ്‌നം
    ജാസ്മിന് ലക്ഷ്മി യെ എന്തും വിളിക്കാം 😂
    ജാസ്മിൻ പെണ്ണ് പിള്ള തള്ള എന്നൊക്കെ വിളിക്കുന്നത് അവരുടെ സ്ലാങ് ആണെങ്കിൽ ലക്ഷ്മി മോളേ കുഞ്ഞേ കൊച്ചെ എന്നൊക്കെ വിളിക്കുന്നത് അവരുടെ സ്ലാങ് ആണ് 😌

    • @artistash8258
      @artistash8258 2 года назад +1

      @Loui Yu IdiuEt🔪🕊 അതിന് ഉള്ള ഒരു കമെന്റ് താഴെ ഇട്ടിട്ട് ഉണ്ട്
      അവൻ ഇരന്നു വാങ്ങിയത് ആണ്
      ആദ്യം തുടങ്ങിയതും അവൻ ആണ്
      പക്ഷേ ഈ രീതിയിൽ നോക്കിയാൽ ഇതും ശരിയാണ്

    • @diligentsunena
      @diligentsunena 2 года назад +3

      @Loui Yu IdiuEt🔪🕊 he knew she was lying and that provoked him.. Whole live footage ind👍🏾

    • @sumayyasumi3734
      @sumayyasumi3734 2 года назад

      Athe Lakshmi chechi star magicilum ellaareyum mole ennum kutta ennum okke vilikkunnath kettittund ath snehathode vilikkunnathalle

    • @ambilisuresh2505
      @ambilisuresh2505 2 года назад +1

      Ellattinum vattaa alladendu parayan

    • @marypaul3024
      @marypaul3024 2 года назад

      അവളുടെ ഒരു സ്ലാങ്...... ചെവി ക്കല്ല്......... 😡😡😡😡😡😡

  • @Vigneshvikku123
    @Vigneshvikku123 2 года назад +572

    അവൾക്ക് ഡാ എന്നൊക്കെ വിളിക്കാമെങ്കിൽ അവന് ഡി ന്നും വിളിക്കാം അവൾ ആരാ ചോദിക്കാൻ 😏😏

    • @aria6574
      @aria6574 2 года назад

      @@pratheeshm400 ellayidathum undallo ithum paranju

    • @aria6574
      @aria6574 2 года назад

      @@pratheeshm400 pinnenthina ningalude oru comment inu reply thanna oralodu pr allennu chodichath apo ningalum pr thanne analo

  • @carefullycareless6258
    @carefullycareless6258 2 года назад +2003

    മറ്റ് സീസണിൽ ഒന്നുമില്ലാത്ത പ്രത്യേകത ഈ സീസണിൽ ഉണ്ട്. ആദ്യത്തെ ആഴ്ച്ച മുതൽ ഇതിൽ അടി തുടങ്ങി 😂😂😂

  • @ajaykuttappi384
    @ajaykuttappi384 2 года назад +110

    ഫിലോമിന ചേച്ചി നല്ലൊരു നടിയായിരുന്നു.. എന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒരുപാട് നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചുകൊണ്ട് വിടവാങ്ങിയ പ്രിയതാരം..ഫിലോമിന ചേച്ചിടെ കൊച്ചു മകൾ എന്നും പറയാൻ പോലും യോഗ്യത ഇല്ലന്ന് തെളിയിച്ചു ഡെയ്‌സി...

    • @error4084
      @error4084 2 года назад

      Kochu makal alla. Kallam paranchathanu.ivarude ammayude ammmayi anu.

    • @lakshmi2455
      @lakshmi2455 2 года назад +1

      Aha ath njan ippozha arinje keto. 😊😊

    • @shaaaanshaaan1727
      @shaaaanshaaan1727 2 года назад

      Ayye adh daisy alla janaki

  • @123aami
    @123aami 2 года назад +152

    വീട്ടിൽ ഇരിക്കണ അമ്മയെയും പെങ്ങളെയും പറയാനും മാത്രം ഇവിടെ എന്നാ ഉണ്ടായി??

  • @HACKERKUTTAPPAN
    @HACKERKUTTAPPAN 2 года назад +715

    ബ്ലെസ്സ്ലി ടെ വീട്ടുകാരെ പറഞ്ഞത് ശെരിയായില്ല 😇
    ഡെയ്സി ചുമ്മാ ഷൗട്ട് ചെയ്തു ഓവർ ആക്കുവാ🙆👍

    • @AbdulRahman-gb9yy
      @AbdulRahman-gb9yy 2 года назад +4

      Daisy verudhe shout cheyyugaya

    • @amosvlogs6723
      @amosvlogs6723 2 года назад +1

      Eniki pennine kanninukanan padilla... 😡😡😡😡😡😡😡

    • @uvaisuvaisck9710
      @uvaisuvaisck9710 2 года назад +1

      Chilapattikal korakum......

  • @Eeditz1
    @Eeditz1 2 года назад +90

    മോളെ Daisy നിനക്ക് Blesslee ആരാണെന്ന് അറിയണമെങ്കിൽ Camera അടിച്ചു മാറ്റിയവനേ പിടിക്കുന്ന Instagram live കണ്ടാൽ മതി🔥
    Blesslee Fans 👍

    • @nizasworld8631
      @nizasworld8631 2 года назад +8

      അതിവനാണോ 😳

    • @RighteousNew
      @RighteousNew 2 года назад +12

      @@nizasworld8631 yes. He is so dedicated. And a good character

    • @afinaafis9093
      @afinaafis9093 2 года назад +1

      Athe you thana paranjal mathiyo mr?
      Blessleeudeaum, dasiyudeaum instagram followers nokkiyal manasilakkum
      Then
      Oru girl enna nerthiyil i am say daisy she is strong ayii samsarikuna girl annu and then daisyudea munnil blessleeike pedichu nilkkan pattathe ella

    • @amosvlogs6723
      @amosvlogs6723 2 года назад +3

      Athane kazhive. Allathe chummakidannu thilakuvalla..

  • @anjaly2805
    @anjaly2805 2 года назад +298

    അമ്മേനേം പെങ്ങളേം പറഞ്ഞത് ശെരിയായില്ല. അതുകഴിഞ്ഞു അവന്റെ അമ്മുമ്മയുടെ മലയാളഭാഷയെന്നും പറഞ്ഞിട്ടുണ്ട്.. മോശം മോശം വളരെ മോശം 😑😐

  • @prathibhasanal2014
    @prathibhasanal2014 2 года назад +82

    ഡെയ്‌സി ഒരു ഓവർ അഹങ്കാരം തെറ്റായ രീതിയിൽ പെരുമാറ്റം വീട്ടിൽ ഇരിക്കുന്നവരെ പറയാൻ ആർക്കും അധികാരം ഇല്ല

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 года назад +860

    വഴക്കു തുടങ്ങുന്നു എന്നു ഉറപ്പായപ്പോൾ തന്നെ റോബിൻ nice ആയി എണീറ്റ് പോയി😁😁😁

    • @hariprasad1661
      @hariprasad1661 2 года назад +15

      @Narayani ohh thanna thanna ...entharapee ee parayanath..ethavalaantho daisy...pazhaya cinema nadi valloaanaa..akkaa

    • @RNA0611
      @RNA0611 2 года назад +10

      @Narayani illa

    • @tastebudsbyangamalikkari7410
      @tastebudsbyangamalikkari7410 2 года назад +9

      @Narayani Illa

    • @drmgrl6382
      @drmgrl6382 2 года назад +9

      @Narayani Noo

    • @____-jh3km
      @____-jh3km 2 года назад +4

      OMG jimin

  • @fggh1407
    @fggh1407 2 года назад +855

    ഡൈസി Over ആക്കി വെറുപ്പിച്ചു. ഇത്ര കണ്ട് അലറേണ്ട കാര്യമുണ്ടോ, വെറുതെ വീട്ടുക്കാരെ പറഞ്ഞ് നിലവാരമില്ലായ്മ കാണിക്കുന്നു 😬

    • @20s-m1l
      @20s-m1l 2 года назад +22

      Actiually blessle provoked her

    • @mainchangayi626
      @mainchangayi626 2 года назад +11

      Pattiye vech comparr cheythath nalla nilavaaram ulla paripaadi aayathond kozhappavm illa llee.... Daisy ingane react cheyyumnn avan vijaarichilla... Avante mugam okke maari karayaanaayi... Blessly is one of the weak contestants....

    • @diligentsunena
      @diligentsunena 2 года назад +16

      @@20s-m1l alla.. She mentioned his name.. He knew she was lying

    • @roosmath9684
      @roosmath9684 2 года назад +4

      Choriyan chennattalle. Avan enta vattaano vazhiye poya vayyyaveli eduth thalayil vekkan. Aah daisy eduth alakki avide mongi iripundarunnu blessly

    • @roosmath9684
      @roosmath9684 2 года назад +1

      @@diligentsunena no she never mentioned her name. Go and watch the live correctly. Blessly was trying to get camera space by provoking her which backfired him. Poor blessly 😂

  • @കിങ്ങിണി-ദ4ബ
    @കിങ്ങിണി-ദ4ബ 2 года назад +201

    Lastil paranja" podi" polichu🤣🤣🤣🤣..Avalkku kochucherukka ennokke vilikkam da ennu vilikkam

    • @roosmath9684
      @roosmath9684 2 года назад +5

      Pakshe blesslyk aanu aanakil kittiyath 😂😂. Daisy eduth alaki vittu. Angot poyi choriyan poyittalle

    • @userblack122
      @userblack122 2 года назад +1

      @@roosmath9684 no man watch live and tell

    • @കിങ്ങിണി-ദ4ബ
      @കിങ്ങിണി-ദ4ബ 2 года назад +2

      @@userblack122 ys...Aval blessliyepatti parNju nadakkunnundarunnu

  • @ഒരേഒരുരാജാവ്-ഞ2ഢ

    അവക്ക് ഡാ എന്ന് വിളിക്കാമെങ്കിൽ അവനു എടി എന്നും വിളിക്കാം ... പോരാഞ്ഞിട്ട് വീട്ടിലുള്ള ആളെയും പറയുന്നു ..
    ഇവള് ആദ്യ ആഴ്ച്ച തന്നെ പുറത്തു പോവാൻ ചാൻസ് ഉണ്ട്

    • @blesson4436
      @blesson4436 2 года назад +1

      പുറത്താക്കണം അവളെ

  • @Abdft6s4
    @Abdft6s4 2 года назад +11

    Blessy supportes❤️👍

  • @മാക്രിഗോപാലൻ-ച9ഛ

    പോടീ എന്ന് വിളിച്ചതിൽ എന്താണ്‌ തെറ്റ്..🤨🤨 അതിന് ബ്ലെസ്ലിയുടെ വീട്ടുകാരെ പറയുന്നത് എന്തിനാണ്....ഈ പറയുന്ന ഡെയ്സിക്ക്‌ അപ്പോൾ എടാ , പോടാ , കൊച്ചർക്ക എന്നൊക്കെ വിളിക്കാലെ...😌😌😌😁😁😁

    • @Iwgwfd
      @Iwgwfd 2 года назад +9

      Haannu avde athra valya scene onnum ndaayittilla
      Daisy aanu oothi veerppichathu. Ennittum avde irunnukondaanu blessly samsaarichathu. Daisy alarukayum

    • @marypaul3024
      @marypaul3024 2 года назад +6

      പ്രാന്തി ഷോ കാണിക്കുന്നു

    • @paalakkaran.
      @paalakkaran. 2 года назад +2

      എന്താ മോനെ പെണ്ണിനെ ബഹുമാനിച്ചൂടെ... പെണ്ണ് എന്ത് പറഞ്ഞാലും കാ... മാ .. തിരിച്ചു മിണ്ടരുത്.. നല്ല കുട്ടിയോ പട്ടിയോ ആയി മിണ്ടാതെ നിൽക്കണം ഇവിടെയുള്ള പുരുഷ സമൂഹം... സ്ത്രീ അമ്മയാണ്..ദേവി യാണ്.. 🤣😂
      🤣🤣🤣🤣

  • @sabeenasunil6912
    @sabeenasunil6912 2 года назад +45

    ഇതൊക്കെയാണ് ബ്ലെസ്സ്ലീ ജന മനസ്സിൽ കയറിയത് 🔥🔥

  • @aminabadri6508
    @aminabadri6508 2 года назад +16

    Blesslie 😚❤️😻

  • @sadasivansandhya9609
    @sadasivansandhya9609 2 года назад +67

    വീട്ടിൽ ഉള്ളവരെ എന്തിനാ പറയുന്നേ ഗെയിം കളിച്ചാൽ പോരെ

    • @afinaafis9093
      @afinaafis9093 2 года назад +2

      എന്നാൽ ആദ്യം blessle എന്തിനാ dasiyudea pappaea ഇതിൽ വലിച്ചിട്ടത്?????

  • @aiex-ix8813
    @aiex-ix8813 2 года назад +65

    ഡെയ്സി blessilyude വീട്ടുകാരെ പറഞ്ഞത് ഒട്ടും ശെരിയായില്ല

  • @vravlogs8685
    @vravlogs8685 2 года назад +64

    ഇവരുടെ വിചാരം കൂടുതൽ അടിയുണ്ടാക്കുന്നവരാ വിന്നർ എന്നാണ് 😄😄😄😄😄😄🤣🤣🤣🤣

  • @amosvlogs6723
    @amosvlogs6723 2 года назад +26

    Blessly super👍 njan saport cheyunnu.. Nalla performance aane bigg boss

  • @nickysclassroom
    @nickysclassroom 2 года назад +173

    Daisy argues with everyone, Blesslee does not. Blesslee was trying to end the argument while Daisy kept going and going

    • @youu_tube9472
      @youu_tube9472 2 года назад +2

      😂😂😂wait a minute!!Thangalk blessli cheythath ariyathathukondan ingane parayunnath!Daisy avide samsarich kond irikumbo veruthe enthina Keri choriyan poyath!Athum alla ith first time alla,Daisy enth parayan vayi thurannalum for example enk sherikum ormila pakshe lakshmiyod entho parayam pokumbo ivan athinum vittilla pine vallathum discuss cheyumbo paradooshanam parayalle enoke vendathe Keri dialogue adichu,and ivanum ayi yathoru bandhavum illatha karyathilayirikum blessli chenn idapeduka!!Ithoke keta pine enth parayanm!Bigg Boss il pine opinion okke parayande aar enthenkilum parayumbo ath nirthan ivan enthinde karyam 😀

    • @youu_tube9472
      @youu_tube9472 2 года назад

      Pinne Nan daisy ivde paranna Ella vakukaleyum nyayeekarikunilla!!Ennal blesslyumayi ulla ee vazhak vendayirunnu enn orikalum parayukayumilla!!Ith blessly chodich vangiyatha😂but anyways Daisy ude chila sentence oke sheriyayillenkilum ee oru situation ne kurich Daisy samsarikan muthirnath enik ishtapetu!

    • @youu_tube9472
      @youu_tube9472 2 года назад

      @@nepzap1204 huh?

    • @alvina9297
      @alvina9297 2 года назад +3

      Daisy such an irritating player super tholvi

    • @youu_tube9472
      @youu_tube9472 2 года назад +2

      @@nepzap1204 I don't know guess adik😀by the way blessli nannayi kalikunund ipo innathe episode and task adipoliyayirunnu

  • @Devooz_
    @Devooz_ 2 года назад +192

    തറ സ്വഭാവം പുറത്ത് വരുന്നുണ്ട്. ബിഗ്‌ബോസ് നല്ല സെലെക്ഷൻ ആണ് 👏👏👏

  • @worldofdoras18
    @worldofdoras18 2 года назад +11

    Blessleen fans undo😎❤

  • @thuglife9084
    @thuglife9084 2 года назад +1013

    ലാലേട്ടൻ പറഞ്ഞത് ഓർമ്മ വന്നു... ' പെണ്ണ് 10 ഇൽ ആണേകിലും നാവു MA ക്കാണ് പഠിക്കുന്നത് ' 😇😇

    • @boratmargaretsagdiyev6380
      @boratmargaretsagdiyev6380 2 года назад +24

      Editing enthann padichtt cinema ye criticise chyynm parajittund... A10 angne pala mandathravm paraym ath kett parnj bro ulla vila kalayalle..

    • @boratmargaretsagdiyev6380
      @boratmargaretsagdiyev6380 2 года назад +6

      A10nu engna mass cinema dialogue parayne ariyu... Intervw nu pokumbm ellm kayyinn pokm

    • @thuglife9084
      @thuglife9084 2 года назад +16

      @@boratmargaretsagdiyev6380 ക്ഷമിക്കു സഹോദരാ നമ്മുടെ ഒരേ ഒരു ലാലേട്ടൻ അല്ലെ

    • @klld3043
      @klld3043 2 года назад +2

      1:51 , 1:55 🤣🤣🤣🤣aiwaaa..... ന്തോന്നടെ ഇവൾ..... ഇറക്കി വിടെടെ ഇതിനെ 😂😂😂 ( എടാ , പോടാ , വാടാ , കൊച്ചെറുക്കാ , മോനെ 😂😂)

    • @akshay-ui5mr
      @akshay-ui5mr 2 года назад +1

      @@boratmargaretsagdiyev6380 മമ്മൂട്ടി പൂറാന്റെ fans ആണോ 🤣

  • @naufalkpm
    @naufalkpm 2 года назад +15

    2:46 ClimaX 😀😀😀

  • @Manoj19793
    @Manoj19793 2 года назад +758

    എടാ എന്നു വിളിച്ചാൽ ഉറപ്പായിട്ടും ഏടി എന്നു വിളിക്കാം ബട്ട്‌ വീട്ടുകാരെ ഇതിൽ പെടുത്തിയത് ശരിയായില്ല 😁കൊച്ചെറുക്കൻ നിന്റെ..... 😂

    • @boratmargaretsagdiyev6380
      @boratmargaretsagdiyev6380 2 года назад +6

      Oru elder sister edann vilichll younger brother orappyittm edi nn vilikkanam ille....

    • @sadao8581
      @sadao8581 2 года назад +46

      @@boratmargaretsagdiyev6380 nobody's sis and bro here, they're players.

    • @AnimalLover-ml5lg
      @AnimalLover-ml5lg 2 года назад +14

      @@boratmargaretsagdiyev6380 matte aal valare mature aayi tonnunnu lle

    • @ArunRaj-pw5th
      @ArunRaj-pw5th 2 года назад +11

      @@boratmargaretsagdiyev6380 vallavntem ammakum pengalkum parayunath pinne mature annalo

    • @sadao8581
      @sadao8581 2 года назад +5

      @@boratmargaretsagdiyev6380 in that case daisy also done immature act. I think he was just asking and she started shouting, which changed the whole scene completely.

  • @Nichoosfamilyvlog
    @Nichoosfamilyvlog 2 года назад +91

    ഈ പെണ്ണ് എന്താ ഇങ്ങനെ. കൂടുതൽ ഓവറാക്കല്ലേ മോളേ.പാവം ബ്ലസിലീ. ഒരിക്കലും അവൾ വീട്ടുകാരെ വിളിക്കേണ്ട ആവശ്യം ഇല്ല. എന്തും പ്രശ്നവും പറഞ്ഞു തീർക്കവുന്നതല്ലേ ഉള്ളു. അവളെ യൊക്കെ വേഗം ബിഗ്‌ബോസിൽനിന്നും പുറത്തിറായി വിടൂ

  • @alhaadi6867
    @alhaadi6867 2 года назад +8

    Paawam blessli.. Avan kure controll cheyunnath vyaktham 😭

  • @aruarun240
    @aruarun240 2 года назад +2

    Blessle♥️

  • @akhilajohny6640
    @akhilajohny6640 2 года назад +105

    Whatever the reasons she can't call his family...she is calling eda,Koch chearuka and all... imagine if the situation was opposite then it could be worse.. women empowerment enn paranj vannenne...even i am a girl... cannot support Daisy..

    • @sanz581
      @sanz581 2 года назад

      Thett thett thanne anu.. What she did is wrong call her out.. Please don't link anything and everything with women empowerment

  • @shanid-m2e
    @shanid-m2e 2 года назад +2

    Blesslee 😘

  • @huzainzalim9922
    @huzainzalim9922 2 года назад +60

    ബ്ലെസ്സ്ലീ തീ 🔥

  • @oblivion_007
    @oblivion_007 2 года назад +81

    ഡെയ്സി ഫിലോമിന ചേച്ചിയുടെ കൊച്ചു മോൾ ആണ്.
    എങ്ങാനും "ആരാടാ നാറി നീ " എന്ന ഡയലോഗ് അടിച്ചാൽ comedy ആകും 😂

    • @anjaly2805
      @anjaly2805 2 года назад +4

      🤣🤣

    • @RedRosejj
      @RedRosejj 2 года назад +11

      Kochumakal alla philominayude brotherinte makal anu disyde amma

    • @Rocky-dm7bi
      @Rocky-dm7bi 2 года назад +1

      😂🤣

    • @appunnirocks171
      @appunnirocks171 2 года назад +1

      കൊച്ചുമകൾ അല്ലെന്ന് ഫിലോമിനയുടെ മകൻ പറഞ്ഞതായി ന്യൂസ് ഉണ്ട്

    • @anjaly2805
      @anjaly2805 2 года назад +1

      @@appunnirocks171 but philominepole thanne ile kanan

  • @psychofreakken460
    @psychofreakken460 2 года назад +3

    Blesslie മോനെ പൊളിച്ചടക്ക്

  • @farishfari6016
    @farishfari6016 2 года назад +156

    ഇതാണ് മോനെ ബിഗ്‌ ബോസ്സ് 👍👍👍👍... മലയാളികൾക്ക് അടിയാണ് വേണ്ടത് 👍👍👍❤❤❤❤❤

  • @sinanbinishak5557
    @sinanbinishak5557 2 года назад +2

    Blessly pwoli

  • @itsme-jl8en
    @itsme-jl8en 2 года назад +52

    Weekend episode il lal sir nte munnilulla ivarude reactions kaanaan waiting... Ini mooppar " mone , mole, kunje" nnum vilichu povaathirunnal mathi... 🙏🙏🙏

  • @athirathpk770
    @athirathpk770 2 года назад +60

    മോളെ ചെക്കന്റെ പഴേ ഒരു ലൈവ് ഉണ്ട്... ക്യാമറ പൊക്കിയവനെ തൂക്കിയടിച്ച സീൻ 🔥🔥

    • @muhammedsuraij8058
      @muhammedsuraij8058 2 года назад +4

      ഇവളെ പൊക്കിയ video യും ഇപ്പോൽ ഉണ്ട് 😂

    • @bucky711
      @bucky711 2 года назад +1

      😄

  • @alwinabraham7876
    @alwinabraham7876 2 года назад +45

    Aval kurachu over akunund

    • @CibiBen
      @CibiBen 2 года назад +13

      Ronson paranjapole rendennam pottikkanam

    • @CibiBen
      @CibiBen 2 года назад +1

      😝😝😝

    • @Rias948
      @Rias948 2 года назад

      പെണ്ണുങ്ങളെപ്പോലെ സംശയരോഗം കൊണ്ടുനടക്കുന്നവനാണോ ബ്ലെസ്ളീ 🤮🤮 Daisy is right

  • @ciraykkalsreehari
    @ciraykkalsreehari 10 месяцев назад +2

    ശെരിക്കും ഡെയ്സി blessleeye പറ്റി ആയിരുന്നു പറഞ്ഞത്.... episode കണ്ടവർക്ക് അറിയാം

  • @SmoothCriminal-sj5sc
    @SmoothCriminal-sj5sc 2 года назад

    ആ കൊച്ചു പറഞ്ഞത് വളരെ ശരിയാണ് വീട്ടിലുള്ളവരെ പറഞ്ഞു മതി മറ്റുള്ളവരോട് വേണ്ട

  • @nish650
    @nish650 2 года назад +4

    Becheekha💥

  • @afsalmallatti
    @afsalmallatti 2 года назад +2

    വീട്ടിൽ വരുന്നവരോട് മര്യാദക്ക് പെരുമാറണം അങ്ങനെയാ ടീച്ചർ നമ്മളെ പഠിപ്പിച്ചത്

  • @bijeeshgopal3064
    @bijeeshgopal3064 Год назад +5

    ഇവളുടെ ഈ ഒരൊറ്റ ഡയലോഗ് ആണ് evict ആയത്... 🤣🤣🤣

  • @naveenb9255
    @naveenb9255 Год назад +2

    Last podi polichu😂

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 9 месяцев назад +2

    Straight from bb6😂

  • @fks8800
    @fks8800 2 года назад +2

    dr.nice ayatt spot ninne mungi
    Shehsam..... Evide aval enta dillu ❤️😁

  • @muzicheaven1987
    @muzicheaven1987 2 года назад +5

    Blesly enta brotherinne pola adiyaayappo pavm pola ayi 🤣🤣 blesli😍😍😍😍

  • @thehungryguyzz4843
    @thehungryguyzz4843 2 года назад +3

    Evicted has done ✅ don't mess with blesslie

  • @kuttappyajay9105
    @kuttappyajay9105 2 года назад +15

    അവൾക്ക് . നീ.. എടാ.. എന്നൊക്കെ വിളിക്കാം.. വീട്ടിൽ ഇരിക്കുന്ന അമ്മയെയും.. പെങ്ങളെയും പറയാം... അവളെ 'എടീ. എന്ന് വിളിക്കാൻ പാടില്ല.. ഇവളാരാ...

  • @tomy6332
    @tomy6332 2 года назад +4

    Beedi kutti pole irikunna daisy😂😂😂😂😂

  • @seenapradeepkumar6084
    @seenapradeepkumar6084 2 года назад +5

    Blesile super ann dayse kadam

  • @musthafaadpf9421
    @musthafaadpf9421 2 года назад +10

    അഖിൽ : 🤔ഡെയ്‌സി ഇത് ഇവൾ തന്നെ ആണോ " ഞാൻ എന്തൊക്കെയോ നല്ലത് വിചാരിച്🤣

  • @ranjithakunju_krk2315
    @ranjithakunju_krk2315 2 года назад +180

    ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് ബ്ലെസ്ലി പറഞ്ഞത് തോന്നുന്നു. തന്നെ പറ്റി അല്ലെങ്കി ഓക്കെ പറഞ്ഞപ്പോ
    ആ കുട്ടി ആണെങ്കിലോ ചോദിച്ചു ചുമ്മാ ഷോ. വെറുതെ ഒരു വഴക്ക് 🙄😑

    • @noelkvarghese9021
      @noelkvarghese9021 2 года назад +17

      ഡെയ്സി 3 തവണ Blesslee യെ പറഞ്ഞിരുന്നു.

    • @muhammedsuraij8058
      @muhammedsuraij8058 2 года назад +11

      Blessiyude Instagram നോക്കിയാൽ തെളിവുകൾ കിട്ടും , ഡെയ്സി ബ്ലസ്ലിയെ പറ്റി പറയുന്നുണ്ട് .

    • @saluee7784
      @saluee7784 2 года назад

      @@muhammedsuraij8058 enda parayune?

    • @ranjithakunju_krk2315
      @ranjithakunju_krk2315 2 года назад +17

      @@muhammedsuraij8058 ആണോ. എന്തായാലും പുള്ളിക്കാരൻ ആ ഇഷ്യൂ വിട്ട് കളയാൻ നോക്കിയപ്പോൾ ആ കുട്ടി ഓവർ ആയി react ചെയുന്ന പോലെ തോന്നി.

    • @roosmath9684
      @roosmath9684 2 года назад

      Avan enta vatt aano ingane thettidharikan 🙄

  • @robinkvarghese9078
    @robinkvarghese9078 2 года назад +11

    ഈ കൊച്ചു അടി.. യുടെ കുറവാണു ഏത് 🤭🤭🤭

  • @nickysclassroom
    @nickysclassroom 2 года назад +19

    to be clear, SHE WAS talking about him! and lied!

  • @akhilbabu4563
    @akhilbabu4563 2 года назад +4

    Epo kanunna njn 🤣🤣🤣🔥🔥

  • @nayana3456
    @nayana3456 2 года назад +15

    ഇവൾ എന്താ കെടന്നു ചേലക്കുന്നെ 🙄. ലാസ്റ്റ് ഇവൾ പറഞ്ഞെ കറക്റ്റ് ആ അവളെ വീട്ടിലെ സംസ്കാരം അവൾ കാണിക്കുന്നേ 😂

  • @sadao8581
    @sadao8581 2 года назад +57

    She is shouting for no reason.

    • @roosmath9684
      @roosmath9684 2 года назад +1

      What he started was also for no reason.

    • @ridhatae..
      @ridhatae.. 2 года назад +1

      @@roosmath9684 live ill undayirunu daisy blessly ye kurich parayunath

    • @roosmath9684
      @roosmath9684 2 года назад +2

      @@ridhatae.. live njnum kandathaa. Daisy ivane kurich alla parayunnath.

  • @aivin_varghese6171
    @aivin_varghese6171 2 года назад +1

    Daisyyy poliiiii❤️❤️❤️❤️

  • @aivin_varghese6171
    @aivin_varghese6171 2 года назад +1

    Daisy ❤️❤️❤️❤️

  • @arathicharu1814
    @arathicharu1814 2 года назад +11

    Aha aparnaye nokiye ella sthalathum undavum enna oru prashnathilum edapedilla

  • @soorajbeats58
    @soorajbeats58 2 года назад +2

    അവൾ എന്തിനാ vtl ഉള്ളവരെ വിളിച്ചേ... 😠😠😡ബ്ലെസ്ലി ഒന്ന് കൊടുത്തിട്ട് വന്നിരുന്നേൽ ഫേമസ് ആയേനെ 🔥

  • @fasnafasna3845
    @fasnafasna3845 2 года назад +242

    ഈ ഒരു show യിലൂടെ എങ്കിലും മലയാളികളുടെ കുലസ്ത്രീ സങ്കൽപ്പങ്ങൾക്ക് ഒരു മാറ്റം ഉണ്ടാവട്ടെ 👏👏👏

    • @tastebudsbyangamalikkari7410
      @tastebudsbyangamalikkari7410 2 года назад +6

      Stree ennu parayumbo ithiriyoke kulamahima aavam.athillathavarod onnum parNjit karyamilla . Tonniyaple nadakkathathano ee kulastree pattam

    • @fasnafasna3845
      @fasnafasna3845 2 года назад +30

      @@tastebudsbyangamalikkari7410 എന്റെ പൊന്നു ചേച്ചീ...... ഏതേലും ഒരു ബസ് വിളിച്ചു ഈ നൂറ്റാണ്ടിലേക്ക് ഒന്ന് കേറി വാ. സഹതാപം തോന്നുന്നു

    • @midhunmidhun3480
      @midhunmidhun3480 2 года назад +2

      @@tastebudsbyangamalikkari7410 💯

    • @midhunmidhun3480
      @midhunmidhun3480 2 года назад

      @@fasnafasna3845 ayshery

    • @parvathi9540
      @parvathi9540 2 года назад

      @ഡുംകുക്കി വാവ aark ..?

  • @ruthi4857
    @ruthi4857 2 года назад +17

    ബ്ലെസ്സ്ലിടെ വീട്ടുകാരെ പറഞ്ഞത് മോശമായി

  • @rockyzzvlogs2686
    @rockyzzvlogs2686 2 года назад +23

    Ellarum on aakunund 🔥🔥🔥

  • @lovemylife9724
    @lovemylife9724 2 года назад +23

    ഇപ്രാവശ്യം content ക്ഷാമം ഉണ്ടാകില്ല എല്ലാവരും മാക്സിമം സ്ക്രീൻ സ്പേസ് ഉണ്ടാക്കാൻ നോക്കുന്നുണ്ട്

  • @aivin_varghese6171
    @aivin_varghese6171 2 года назад +1

    Daisyyy❤️❤️❤️❤️

  • @billyxz
    @billyxz 2 года назад +4

    koch cherkan ninta achan ennavum vilikn vanth😹🔥

  • @praseethanambiarp108
    @praseethanambiarp108 2 года назад +2

    ഡെയ്‌സിയെ പുറത്താക്കണം എന്ന് പറയുന്നവർ like അടിക്കുക

  • @radhakalarikkaln.k8359
    @radhakalarikkaln.k8359 2 года назад +8

    അവൾ അവനെ ഡാ എന്നല്ലേ വിളിക്കുന്നേ പിന്നെ അവൻ ഡി എന്ന് വിളിച്ചതിൽ എന്താ തെറ്റ് 😡

  • @shameenashajir476
    @shameenashajir476 2 года назад +8

    Ee daisy adhyam thanna പോകും 😂

  • @beenabeena3889
    @beenabeena3889 2 года назад +3

    അമ്മയെം പെങ്ങളെം പറഞ്ഞത് തീരെ ശരിയായില്ല😡😡😡😡😡

  • @harunakdczy7376
    @harunakdczy7376 2 года назад +5

    Daisy ye bigg boss il ninnu purathakkanam.

  • @letters391
    @letters391 2 года назад +7

    Blessli 🤍🤍 pavam im going to support him

  • @itsmee5135
    @itsmee5135 2 года назад +12

    Daicy over🙄🙄chumma show erakkunu😏😏😏😏😏

  • @abhishekpavithran
    @abhishekpavithran 2 года назад

    Kalakki....aaankuttikalkku...kolendathu koduthu...
    Good show gal..

  • @fasnaHamd
    @fasnaHamd 2 года назад +141

    കഴിഞ്ഞ സീസണിൽ ഒരു പോടീ... പോടാ... പാട്ട് പാടിപ്പിച്ചിരുന്നു ലാലേട്ടൻ... കാണാം നാളെ 😂😂😂😂

  • @farsa512
    @farsa512 2 года назад +11

    Avasanathe pode polichu😂

  • @daydreamer2935
    @daydreamer2935 2 года назад +10

    വീട്ടുകാരെ പറഞ്ഞത് ഒട്ടും ശെരിയായില്ല

  • @vishnuvijay2556
    @vishnuvijay2556 2 года назад +28

    ബ്ലസ്‌ലി ആണ് first ചൊറിയൻ പോയത്. അതിനുള്ള reply ആണ് ഡെയ്സി കൊടുത്തത്. ആ sean ഒന്നും എപ്പിസോഡിൽ കാണിച്ചട്ടില്ല. ചൊറിഞ്ഞത് ബ്ലെസ്ലി ആണ്

    • @akhilajohny6640
      @akhilajohny6640 2 года назад +9

      Big Boss anu... chumma kuthi irikan poyathalla arum..scree space kittanam enkil vazhako enthenkilum okk indaki enn irikum..enn paranj vtl ullavare vilikan enth right anu ullath

    • @adithyans5511
      @adithyans5511 2 года назад +5

      Live kandavark ariyam

    • @adithyans5511
      @adithyans5511 2 года назад +15

      Bleslee choiche crct karyema

    • @adithyans5511
      @adithyans5511 2 года назад

      Avane patri 2 3 thavane avan illathe aval kuttam paranj

    • @vishnuvijay2556
      @vishnuvijay2556 2 года назад

      @@akhilajohny6640 ha അപ്പോ ആരും ബ്ലെസ്ലിയെ കുറ്റം പറയണ്ട. അതാ പറഞ് വന്നത്

  • @rawmediamalayalam
    @rawmediamalayalam 2 года назад +1

    മാമുക്കോയ യുടെയും ഫിലോമിന യുടെയും phone call സീൻ ഓർമ വന്നു

  • @ridhatae..
    @ridhatae.. 2 года назад

    Dear bigg boss editor
    Footage idumbo full idanam daisy ivane kurich paradooshanam parayunath live ill undayirunu
    Athum kudi idnamayirunu

  • @mayammmmaya6791
    @mayammmmaya6791 2 года назад +4

    Last.... പോടീ 🤣🤣🤣

  • @junaidvk4773
    @junaidvk4773 2 года назад +1

    Daisy fire daaa💥💥💥😂😁

    • @malavikapr2866
      @malavikapr2866 Год назад +1

      Thengen avlm avlde oru patty show um 😤

  • @jacksonjose5680
    @jacksonjose5680 2 года назад

    Daisy 😌❤️

  • @jaseenajasmin3609
    @jaseenajasmin3609 2 года назад

    Entammoo...chechyde veetile samskaram pwoliyanallooo....

  • @thasneemnisamudheen7312
    @thasneemnisamudheen7312 2 года назад +3

    Dee.. yenn vilikkunnadh ithra valiya thettaano,🤔🤔

  • @vishnuvijay2556
    @vishnuvijay2556 2 года назад +22

    ബ്ലസ്‌ലി ചൊറിഞ്ഞതോണ്ട് ആണ് ഡെയ്സി thirich കൊടുത്തത്. ബ്ലസ്‌ലി കുറെ ആയിട്ട് ഡൈസിയെ ചൊറിഞ്ഞു ലൈവിൽ അതുണ്ട്.അതൊന്നും എപ്പിസോഡിൽ ഇട്ടില്ല.അവൻ ചോദിച്ച് വാങ്ങിച്ചു

    • @saluee7784
      @saluee7784 2 года назад

      Blessele daisyde purake nadakunna pole thonnunu

    • @RighteousNew
      @RighteousNew 2 года назад +4

      ഉവ്വ ലൈവ് കണ്ടിരുന്നു. ഡെയ്‌സി അവനെ പറ്റി നുണ പറയുന്നേ കേട്ടിട്ട് തന്നെയാ അവൻ ചോദിച്ചത്. ബ്ലെസ്സ്ലീയെ അവൾക് ഇഷ്ടമല്ല അവൻ നെഗറ്റീവ് ആണെന്ന് അവൾ പറയുന്നുണ്ട്. ആ സമയത് അവൾ ബ്ലേസ്സ്ലീ എല്ലാവരും പറയുന്നേ കേൾക്കാൻ നടക്കുവാ എന്ന് പറയുന്നുണ്ട്. എന്ത് കൊണ്ട് ബ്ലേസ്സ്ലീ അവളോട് ചോദിച്ചു എന്നും അവൻ പിന്നെ പറയുന്നുണ്ട്. ലൈവ് കണ്ടപ്പോ ഇതൊന്നും കണ്ടില്ലായിരുന്നോ

    • @diligentsunena
      @diligentsunena 2 года назад +2

      Njangalum live kando vro!!
      Aara mukhath nokki kallam paranje enn manassilaavm😆

  • @amanimethal8267
    @amanimethal8267 2 года назад +11

    എടീ.. പോടീ.. എന്നൊക്കെ. വിളിക്കുന്നതാ.. ഏറ്റവും വലിയ തെറ്റ് 😂😂😂.. അല്ലാതെ. പീഡനമോ, കൊലപാതമോ അല്ല 😂😂😂😂

  • @Santha7898
    @Santha7898 2 года назад +4

    Daisy avane da ennu vilikkumpol avanu di ennu vilikkanum sadhikkum . Ivalde appanu vilichennu varuthy theerkkan nokkunnu. Aalkkare negative aakki prejarippikkan sremikkunnu. Veettukare parayenda karyam illa...

  • @dhayvam9832
    @dhayvam9832 2 года назад +3

    എല്ലാരും ഒരു പരസ്പരബന്ധം ഇല്ലാത്ത കാര്യം ആണല്ലോ പറയുന്നേ....

  • @yadhavanamika7238
    @yadhavanamika7238 2 года назад

    Paavam Daisy chechi 😍

  • @Hanna98769
    @Hanna98769 2 года назад +11

    Daisykk kocharakkann vilikkale.....parayunnath onn pravathikkunnath vere onn.....jasmin and daicy

  • @marketview6167
    @marketview6167 2 года назад

    Screen space kittan kashttapedunna Daisy kashttam

  • @sreejasubramaniyam4446
    @sreejasubramaniyam4446 2 года назад +7

    അവൾക്കു എടാ എന്ന് vilikkamo

  • @abhi_shek4yt
    @abhi_shek4yt 2 года назад

    2:04 അതിനിടയിൽ ഡാൻസ് 🧐😂