Part 7 - ഗോഡ്സെയുടെ ആരോപണങ്ങൾ ശരിയോ ? രവിചന്ദ്രന് മറുപടി.

Поделиться
HTML-код
  • Опубликовано: 3 окт 2024
  • ഗോഡ്സെയുടെ ആരോപണങ്ങൾ ശരിയോ ?
    ‘വെടിയേറ്റ വൻമരം ‘ എന്ന പ്രഭാഷണത്തിൽ രവിചന്ദ്രൻ.സി. നടത്തിയ ഗാന്ധിവിമർശനങ്ങളെപ്പറ്റി ഡബ്ലിൻ ബിനു ഉന്നയിക്കുന്ന ചോദ്യങ്ങൾക്കു എം. എൻ. കാരശ്ശേരി മറുപടി പറയുന്നു. ഭാഗം - 7
    #Gandhi #Ravichandran.C. #Essense #Karassery #Dublin #Vediyetta Vanmaram

Комментарии • 2

  • @ash10k9
    @ash10k9 Год назад +2

    രവിചന്ദ്രനെ പോലെ ഒരാൾ Godse യുടെ ആരോപണം ശരിയാണെന്ന് പറയുന്നതിന്‍റ പ്രത്യാഘാതം വളരെ വലുതല്ലേ..? സാക്ഷാല്‍ മോഹൻ ഭഗത്ത് സംസാരിക്കുന്നതിനക്കാൾ അത് സമൂഹത്തെ മലീമസപ്പെടുത്തില്ലേ ..? ഇക്കാര്യം രവിചന്ദ്രന് തന്നെ മനസ്സിലാവാത്തതാവില്ലല്ലോ? പിന്നെ എന്ത് കൊണ്ടാവാം അയാൾ ഇത് ചെയ്യുന്നത്‌? ആരോപിക്കപ്പെടുന്നത് പോലെ അയാള്‍ ഒരു സംഘ ഏജന്റ് തന്നെ ആവുമോ? എല്ലാ സമൂഹിക സ്ഥാപനങ്ങളിലും ആളുകളെ നിറയ്ക്കുക എന്നത് RSS ന്റെ ഒരു നയം തന്നെയാണ്‌. .