1. 00:29 Discuss your weakness with others 2. 1:15 Over complimenting others 3. 2:04 Negative self Talk 4. 3:15 maintaining Toxic Relationships 5. 3:41 Lowering your standard 6. 4:48 Obsessing over minor flaws 7. 5:49 make lightening others decisions for you 8. 6:37 Neglect your appearances 9. 7:14 excessive Apologies 10 7:35 comparing yourselves with others
എഴുതി വെച്ചോ എന്റെ 22 വയസിൽ എന്നെ ലോകം അറിയപ്പെടും ഒരുപാട് കഷ്ടപാട് ഈ ചെറിയ പ്രായത്തിൽ അനുഭവിച്ചു എല്ലാം ഒരു ലക്ഷയത്തിനു വേണ്ടി എത്ര കഷ്ടപ്പാട് വന്നാലും confidence അത് കയ് വിടാതെ ഇരിക്കുക മുന്നോട്ട് പോവുക ഞൻ വിശ്വസിക്കുന്നതുപോലെ 🤑
എനിക്ക് ഞാൻ പാവമാണ് നല്ല ചെക്കനാണ് എന്നൊക്കെ നാട്ടുകാർ പറയണ കേക്കാൻ എനിക്കിഷ്ടാ.. അത്പോലെ ഞാൻ നടക്കറും ഉണ്ട്.. അതിൽ ഞാൻ അഭിമാനിക്കറും ഉണ്ട്...എന്നാൽ എന്നെ പറ്റി ഇടക്കാലത്തു ആളുകൾ മോശം പറയാൻ തുടങ്ങി... എന്നാൽ അതിനെ ഞാൻ mind ആക്കാറില്ല... Never mind ആക്കി എടുത്തു... അത്കൊണ്ട് എനിക്ക് ഒരു പ്രേശ്നോം ഇല്ല..ഞാൻ എന്തിനാ അത് ശ്രെദ്ധിക്കുന്നെ എന്ന മൈൻഡ്ലേക്ക് ഞാൻ convert ആക്കി... അത്രെ ഒള്ളു ജീവിതം..-ve +ve ഒക്കെ ഉണ്ടാകും... എന്നാൽ നമ്മൾ +ve മാത്രം എടുത്താ എടുത്താ മതി..-ve ഒഴിവാക്കുക...-ve പറയുന്നവരെ ഒഴിവാക്കുക.. Life colour ആയിക്കോളും 😄👍
ഈ പറഞ്ഞത് ഒക്കെ സത്യം ആണ് ചേട്ടാ...... എന്നെ എല്ലാരും പാവം പയ്യൻ, സാധു എന്നൊക്കെ ആണ് പറയുന്നത്... സത്യത്തിൽ എന്റെ നാട്ടിൽ എനിക്ക് ഒരു പാവത്താൻ image ആണ് 😞😞.... So അത് മാറ്റി എടുക്കാൻ ഞാൻ കിട്ടിയ LD clerk ജോലി കു പോകാതെ police constable നു പോകുന്നു,, ഈ NOV ഇൽ ആകും training..... ഈ training വഴി എനിക്ക് കുറച്ചു കൂടെ tough ആകണം എന്നാണ് ആഗ്രഹം,, ഈ chracter മാറ്റം സംഭവിക്കില്ലേ??
ഞാൻ നാട്ടിലുള്ളവരോട് നല്ല കമ്പനി ആയി ഇരിക്കാൻ വേണ്ടി അവരെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കുകയാണ്, അവരോട് ഒന്നിനും നോ പറയാതെ, ഏത് കൂറ തമാശ പറഞ്ഞാലും ചിരിച്ചു കൊടുത്തും, ചില സന്ദർഭങ്ങളിൽ അവർ അവോയ്ഡ് ചെയ്യുമ്പോൾ അത് മനസിലാവാത്ത പോലെ കാണിച്ചു തിരിച്ചു ഒന്നും ചെയ്യാതെ ഒരു മാതിരി കോലത്തിൽ പോയികൊണ്ടിരിക്കുന്നു. ഒന്ന് രണ്ടു കാര്യങ്ങളിൽ നോ പറഞ്ഞപ്പോൾ ആരോടാണോ പറഞ്ഞത് അവർക്ക് എന്നോട് ദേശ്യമായി ഇവൻ അതിനുമാത്രം ആയോ എന്ന നിലക്ക്. ഇനി ഞാൻ ഇങ്ങനെ അല്ലാതെ നിന്നാൽ അവരാരും എന്നോട് കമ്പനിക്ക് വരാനും ചാൻസ് ഇല്ല. ഈ വളഞ്ഞ വഴിയിലൂടെയല്ലാതെ മറ്റുള്ളവരെപോലെതന്നെ നമ്മളെ വിലവെക്കുന്ന രീതിയിൽ അവരോട് കമ്പനിയാവാൻ എന്താണ് ചെയ്യേണ്ടത്?
മറ്റുള്ളവരെ ബോധിപ്പിക്കാനും ഫേക്ക് ആയിട്ടാണെങ്കിലും ഇമ്പ്രെസ്സ് ചെയ്യാനും വേണ്ടി മരിക്കാൻ വരെ റെഡി ആയി നടക്കുന്നവർക് വളരെ അത്യാവശ്യം വേണ്ട content.. ശെരിക്കും കോൺഫിഡൻസ് ഉള്ളവർക്കു ഈ വക കുറുന്തോട്ടി ഐറ്റംസ് ഒന്നും വേണ്ടിവരില്ല ആളുകളെ സ്വന്തം കോൺഫിഡൻസ് ഫീൽ ചെയ്യിക്കാൻ.
Work chyynavark vandi Ulla motivation video edamo.... Related to motivation, career growth, happiness allam kudi oru work from home alku avisham Akunaa polaaa oru video😊
Njn school student aan social anxiety ulla aalan. Enikk oru crush und classil but idakk okke ullu samsarikkarullu because topic illa samsarikkan. Njn enth cheyyum? pinne avalu eye contact maintain cheyyunnilla samsarikkumbol pinne idakk kanumbol nokkiyitt kanathapole pokum Njn entha cheyya samsarikkan ulla oru topic um illa Ingott varunnum illa ath vere oru karyam😂
1. 00:29 Discuss your weakness with others
2. 1:15 Over complimenting others
3. 2:04 Negative self Talk
4. 3:15 maintaining Toxic Relationships
5. 3:41 Lowering your standard
6. 4:48 Obsessing over minor flaws
7. 5:49 make lightening others decisions for you
8. 6:37 Neglect your appearances
9. 7:14 excessive Apologies
10 7:35 comparing yourselves with others
എഴുതി വെച്ചോ എന്റെ 22 വയസിൽ എന്നെ ലോകം അറിയപ്പെടും ഒരുപാട് കഷ്ടപാട് ഈ ചെറിയ പ്രായത്തിൽ അനുഭവിച്ചു എല്ലാം ഒരു ലക്ഷയത്തിനു വേണ്ടി എത്ര കഷ്ടപ്പാട് വന്നാലും confidence അത് കയ് വിടാതെ ഇരിക്കുക മുന്നോട്ട് പോവുക ഞൻ വിശ്വസിക്കുന്നതുപോലെ 🤑
Evide ezhthande😂😂
Epoo ethra vastai bro
എനിക്ക് ഞാൻ പാവമാണ് നല്ല ചെക്കനാണ് എന്നൊക്കെ നാട്ടുകാർ പറയണ കേക്കാൻ എനിക്കിഷ്ടാ.. അത്പോലെ ഞാൻ നടക്കറും ഉണ്ട്.. അതിൽ ഞാൻ അഭിമാനിക്കറും ഉണ്ട്...എന്നാൽ എന്നെ പറ്റി ഇടക്കാലത്തു ആളുകൾ മോശം പറയാൻ തുടങ്ങി... എന്നാൽ അതിനെ ഞാൻ mind ആക്കാറില്ല... Never mind ആക്കി എടുത്തു... അത്കൊണ്ട് എനിക്ക് ഒരു പ്രേശ്നോം ഇല്ല..ഞാൻ എന്തിനാ അത് ശ്രെദ്ധിക്കുന്നെ എന്ന മൈൻഡ്ലേക്ക് ഞാൻ convert ആക്കി... അത്രെ ഒള്ളു ജീവിതം..-ve +ve ഒക്കെ ഉണ്ടാകും... എന്നാൽ നമ്മൾ +ve മാത്രം എടുത്താ എടുത്താ മതി..-ve ഒഴിവാക്കുക...-ve പറയുന്നവരെ ഒഴിവാക്കുക.. Life colour ആയിക്കോളും 😄👍
നെഗറ്റീവും എടുക്കണം
Welcome my mentor ❤
♥️♥️♥️
Talking about ur weakness
Over compliments giving
Negative self talks
Sustain toxic relationships
Dress well
Comparing
Ur amazing genuine straight forward I allwys like ur videos
ഞാൻ കാത്തിരിക്കുകയായിരുന്നു നിങ്ങളുടെ ഈ വീഡിയോക്ക്
♥️♥️♥️Musthafa
എന്നെങ്കിലും നേരിട്ട് കാണും എന്ന് വിശ്വസിക്കുന്നു... ❤️
Njanum
ഞാൻ കണ്ടിട്ടുണ്ട് ❤
ഈ പറഞ്ഞത് ഒക്കെ സത്യം ആണ് ചേട്ടാ...... എന്നെ എല്ലാരും പാവം പയ്യൻ, സാധു എന്നൊക്കെ ആണ് പറയുന്നത്... സത്യത്തിൽ എന്റെ നാട്ടിൽ എനിക്ക് ഒരു പാവത്താൻ image ആണ് 😞😞.... So അത് മാറ്റി എടുക്കാൻ ഞാൻ കിട്ടിയ LD clerk ജോലി കു പോകാതെ police constable നു പോകുന്നു,, ഈ NOV ഇൽ ആകും training..... ഈ training വഴി എനിക്ക് കുറച്ചു കൂടെ tough ആകണം എന്നാണ് ആഗ്രഹം,, ഈ chracter മാറ്റം സംഭവിക്കില്ലേ??
തീർച്ചയായും മാറ്റം വരും
All the best
❤
But aa job ishtundo.... Ishtulla job cheyyudo
Agane mattulavre bodippikan vendi enthina life il vann nalla oru avasaram vendann vekkunath🤷🏻♀️
u r right....sir....iam a big fan of u.....🙏
I got some tears in my eyes at the end of the video 🙂
Unniyettan first ❤
Noo you're 3rd
Excellent observation brother. You are totally right
ഞാൻ നാട്ടിലുള്ളവരോട് നല്ല കമ്പനി ആയി ഇരിക്കാൻ വേണ്ടി അവരെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കുകയാണ്, അവരോട് ഒന്നിനും നോ പറയാതെ, ഏത് കൂറ തമാശ പറഞ്ഞാലും ചിരിച്ചു കൊടുത്തും, ചില സന്ദർഭങ്ങളിൽ അവർ അവോയ്ഡ് ചെയ്യുമ്പോൾ അത് മനസിലാവാത്ത പോലെ കാണിച്ചു തിരിച്ചു ഒന്നും ചെയ്യാതെ ഒരു മാതിരി കോലത്തിൽ പോയികൊണ്ടിരിക്കുന്നു. ഒന്ന് രണ്ടു കാര്യങ്ങളിൽ നോ പറഞ്ഞപ്പോൾ ആരോടാണോ പറഞ്ഞത് അവർക്ക് എന്നോട് ദേശ്യമായി ഇവൻ അതിനുമാത്രം ആയോ എന്ന നിലക്ക്.
ഇനി ഞാൻ ഇങ്ങനെ അല്ലാതെ നിന്നാൽ അവരാരും എന്നോട് കമ്പനിക്ക് വരാനും ചാൻസ് ഇല്ല.
ഈ വളഞ്ഞ വഴിയിലൂടെയല്ലാതെ മറ്റുള്ളവരെപോലെതന്നെ നമ്മളെ വിലവെക്കുന്ന രീതിയിൽ അവരോട് കമ്പനിയാവാൻ എന്താണ് ചെയ്യേണ്ടത്?
This Is The Same Situation I'm Going On.
@@chandlerbing7938 sad bro enatha nammal cheyyuka. Maran valla vazhiyum undo
നാട്ടുകാരുടെ അണ്ടിയിൽ പിടിച്ചു തൂങ്ങിനില്കാതെ. സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കു. അപ്പോൾ താനേ നിങ്ങൾ അതിനുള്ള പരിഹാരം കണ്ടെത്തും 🙂
Brother...You are a magician..👌
8:51 ഈ വാക്കുകൾ ശരിക്കും പവർഫുൾ. എഴുതി വക്കണം മനസിന്റെ ഭിത്തിയിൽ .
Reality hit cheyumbo ee undakkiyedutha confidence oke olichu pokum! Better be red pilled and always remember "People are weird"
ഇത് മനുഷ്യനു ജന്മനായിട്ട് കിട്ടുന്നത് തന്നെയാണ് ജനിതകമായിട്ടുളള കാര്യങ്ങളാണ് എല്ലാർക്കും ഉണ്ട്
illathavarum und, self confidence ullavar😅
മറ്റുള്ളവരെ ബോധിപ്പിക്കാനും ഫേക്ക് ആയിട്ടാണെങ്കിലും ഇമ്പ്രെസ്സ് ചെയ്യാനും വേണ്ടി മരിക്കാൻ വരെ റെഡി ആയി നടക്കുന്നവർക് വളരെ അത്യാവശ്യം വേണ്ട content.. ശെരിക്കും കോൺഫിഡൻസ് ഉള്ളവർക്കു ഈ വക കുറുന്തോട്ടി ഐറ്റംസ് ഒന്നും വേണ്ടിവരില്ല ആളുകളെ സ്വന്തം കോൺഫിഡൻസ് ഫീൽ ചെയ്യിക്കാൻ.
Sathyam...💯💯
Great effort brother ❤
You changed my mind thankz brohh🤝
Last message super ❤
Super. You conveyed well.
ഞാനു bro❤
അവസാനം paranja comparison nte കാര്യം 💯
From my heart thanks thanks thanks.
♥️♥️♥️
Thank you brother❤.
I believe 95percentage alukulee kal njan confident ann but purath alukal ennee kanunath bhayankara tension ullaa pavam kutti ayitaa
The G ❤
Work chyynavark vandi Ulla motivation video edamo.... Related to motivation, career growth, happiness allam kudi oru work from home alku avisham Akunaa polaaa oru video😊
JD❤❤❤❤
Thankyou so much ❤
Nalla information aaya video
Thank you sir
Thank you ❤
😊😊😊😊താങ്ക്സ് 😊
Second Part Venam.
Sathyam 👍🏻waiting more videos....😊
കാത്തിരികുവായായിരുന്നു ഞാൻ.. 😜👍
♥️♥️♥️
Tnks bro❤
Important talk
Very helpful sir😊❤
Athimanoharam
Mkj❤️
Amazing
🌝 🎉 👍 🌝 🎉
Waiting ayirunnu....❤
♥️
Thanks bro
good points
Ningal enthoru manushyananu❤️
♥️♥️
😍
♥️
Good ❤❤❤
😍😍😍❤️😍
❤❤❤😊
simple video, but poweful.
ningal pwoli aa..!
❤❤❤❤
Ente ponne 😹 njn thanne full
💀"
Thanx❤️bro
Decision making power engane nediyedukkaam?? 🥲🙌
Thanku bro
Adipolii video bro
👌👌👏👏
I would like you❤
Good
Njn school student aan
social anxiety ulla aalan.
Enikk oru crush und classil
but idakk okke ullu samsarikkarullu because topic illa samsarikkan.
Njn enth cheyyum?
pinne avalu eye contact maintain cheyyunnilla samsarikkumbol pinne idakk kanumbol nokkiyitt kanathapole pokum
Njn entha cheyya samsarikkan ulla oru topic um illa
Ingott varunnum illa ath vere oru karyam😂
Samsarikkan try cheyy bro pinne crush okke kurach naal kazhiyumbo vere alodavum so ath mannasil vach perumaruka, aval poyal vere aal undakum
1k like aaakan last adicha njan aaane ❤️✨️
♥️
🖤
👍👍
❤❤🙋🏻♂️🙋🏻
♥️♥️
👍👍😄
💥🔥😘
🙏👍✌️
Low voice 😮
🤍
❤🩹
എന്റെ പ്രശ്നം പെണ്ണാണ് ഇക്ക😓
💀
Jayadev, സുഖമാണോ?
Great
@@MKJayadev 👍
ബ്രോ...... പോൺ അടിക്ഷനും മസ്റ്റ്റർബേഷനും നമ്മുടെ കോൺഫിഡൻസിനേയും മെൻ്റൽ ഹെൽത്ത്നെയും ബാധിക്കുമോ
True ,
Porn is free because you pay with your soul.
I need to talk an important matte sir plz give me any personal method like insta whatsapp💔😩
MKJayadev insta id
❤❤
♥️♥️♥️
🫂❤️
❤❤
Thnkuuu🥹
❤️
❤️❤️
❤
👍❤️
❤
❤❤❤
♥️♥️♥️
❤❤
❤
❤️
❤❤
❤
❤