ഇസ്ലാമോഫോബിയയും ഇരവാദവും പിന്നെ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന ചിലരും | EA Jabbar | L bug media

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 85

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc Год назад +9

    ജബ്ബാർ മാഷും, MM അക്ബറിന്റെയും ആഴക്കടൽ സംവാദം ഉണ്ടായ ശേഷം കുറേയേറെ മുസ്ലിം യുവാക്കൾ സ്വതന്ത്ര ചിന്തയിലേക്കെത്തി എന്നത് ഒരു യാഥാർത്യമാണ്.❤❤❤

  • @sauujs2423
    @sauujs2423 Год назад +15

    ജബ്ബാർ സാർ,
    സമ്മതിച്ചു വിശാലമായി ചിന്തിക്കുന്ന ഒരു മനസിന്‌ മാത്രമേ ഇങ്ങനെ ചിന്തിക്കാനും പറയാനും പറ്റു
    ഞാൻ ചെറുപ്പത്തിൽ എനിക്ക് ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വിവേചനമുണ്ടായില്ല മതമെന്താണെന്നുപോലും അറിയില്ലായിരുന്നു.
    പിന്നീട് മതപ്രസംഗങ്ങൾ കേൾക്കുമ്പോൾ ആണ് ഇങ്ങനെ ഒരു വ്യത്യാസം ഞാൻ കണ്ടത്.
    യഥാർത്ഥത്തിൽ മതങ്ങൾക് ഉപരിയായി സമത്വത്തിനും മാനവികതക്കും പ്രധാന്യം കൊടുക്കുമ്പോൾ മാത്രമേ മനുഷ്യന് യഥാർത്ഥ സ്വാതന്തദ്ര്യം ലഭിക്കുകയുള്ളു
    ഇന്ന് ഇന്ത്യയിൽ വർഗീയതയുണ്ട്
    . വളരെ സങ്കടം തോന്നുന്നു
    ഇപ്പോൾ മനുഷ്യന് വേണ്ടത് മതത്തിൽ നിന്നുള്ള സ്വാതന്ത്ര്യമാണ്

    • @krishnakrishnakumar2587
      @krishnakrishnakumar2587 Год назад

      Muslim ഉള്ളിടത്തൊക്കെ വർഗീയത ഉണ്ട്..

  • @Civilised.Monkey
    @Civilised.Monkey Год назад +1

    വളരെ അനിവര്യമയതാണ് L bug um E.A.J um Chytirikkunath❤
    Great..Well done Thanks ☺️ for all the individuals behind this Wonderful Efforts
    Thanks a Lot

  • @Kunhali-sz5op
    @Kunhali-sz5op Год назад +1

    ന മസ്ക്കാരം മാഷെ അങ്ങയുടെ ഓരോ പ്രഭാഷണവും ഒരു സംഭവമാണ്

  • @jayanvk3631
    @jayanvk3631 Год назад +20

    മുസ്ലിം രാഷ്ട്രങ്ങളിൽ ഇത്തരം സ്വതന്ത്ര ചിന്തകർക്ക് പ്രവർത്തിക്കാൻ കഴിയാറുണ്ടോ ? എന്റെ ഒരു സംശയമാത്രമാണ്

    • @roshan5078
      @roshan5078 Год назад +5

      Enthoru nishkalangam aaya samshayam...gochu gallan😊

    • @joejohn404
      @joejohn404 Год назад +13

      എന്തിനു വിദേശത്തേക്ക് പോവണം? ഇന്ത്യയിൽ തന്നെ സാധിക്കുന്നില്ല. കൽബർഗിയും ഗൗരി ലങ്കേഷും ജീവിച്ചിരുന്നത് ഇസ്ലാമിക രാജ്യങ്ങളിൽ ആണോ? ചോദ്യത്തിലെ "നിഷ്കളങ്കത" യെ നമിക്കുന്നു.

    • @sabual6193
      @sabual6193 Год назад

      അള്ളാഹു തല വെട്ടും 😄😄😄😄😄😄

    • @musthafavaylathoor7074
      @musthafavaylathoor7074 Год назад +1

      No

    • @jitheshkr
      @jitheshkr Год назад

      പ്രവർത്തിക്കാം, ജയിലിനകത്തു ഇരുന്നുകൊണ്ട് മാത്രം. 😊

  • @ashrafputhukulath8296
    @ashrafputhukulath8296 Год назад +1

    നല്ല അഭിപ്രായം സാറിന് നന്ദി.

  • @najeebmuhammed942
    @najeebmuhammed942 Год назад +3

    Good speech 👏👏

  • @kcmedia7425
    @kcmedia7425 Год назад

    ജബ്ബാർ മാഷിന്ന് മാറ്റങ്ങൾ കാണുന്നുണ്ട്.പടച്ചോൻ ഹിദായത് നൽകട്ടെ...

  • @prashantpadmanabhan19
    @prashantpadmanabhan19 Год назад +2

    loved this video.. Jabbar Mash has certainly transcended boundaries... shared it.. . reminded of what Ramachandra Guha mentioned... "you can't criticise Tagore or Subhas Chandra Bose in Bengal, you can't criticise Ambedkar in Maharashtra, but anyone can criticise Gandhiji.. neither Gujaratis, nor Hindus nor Muslims will be offended.. Gandhiji belonged to NONE.. and he belonged to ALL"

  • @santhoshlalpallath1665
    @santhoshlalpallath1665 Год назад +3

    👍😍 good 👍❤

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc Год назад +5

    ഇസ്ലാമിസ്റ്റുകളായ മുസ്ലിങ്ങളിൽ പരലോക വിശ്വാസം ഉള്ള കാലത്തോളം ഈ പ്രശ്നങ്ങൾ നിലനിൽക്കുക തന്നെ ചെയ്യും, കാരണം ആ സാധുക്കൾ ഇവിടെ പരീക്ഷ എഴുതാൻ വന്നതാണ്😊. റിസൾട്ട് മരണ ശേഷമേ ലഭിക്കൂ......😊😊😊

  • @danishkk1261
    @danishkk1261 Год назад +1

    Leader

  • @lifeintracks
    @lifeintracks Год назад

    ആമോസ് 9:14 അപ്പോള്‍ ഞാന്‍ എന്‍റെ ജനമായ യിസ്രായേലിന്‍റെ പ്രവാസികളെ മടക്കിവരുത്തും; ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവര്‍ പണിതു പാര്‍ക്കയും മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാക്കി അവയിലെ വീഞ്ഞു കുടിക്കയും തോട്ടങ്ങള്‍ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കയും ചെയ്യും.
    9:15 ഞാന്‍ അവരെ അവരുടെ ദേശത്തു നടും; ഞാന്‍ അവര്‍ക്കു കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് അവരെ ഇനി പറിച്ചുകളയുകയുമില്ല എന്നു നിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
    ദൈവം പറഞ്ഞത് പോലെ യഹൂദരെ മടക്കി കൊണ്ട് വന്നു. മരുഭൂമി ആയിരുന്ന ഇസ്രായേൽ ൽ യഹൂദർ കൃഷിയും തോട്ടങ്ങളും ഉണ്ടാക്കി പട്ടണം പുതുക്കി പണിതു. അത് ഇഷ്ടപെടാത്ത,കണ്ണ് വെച്ച അറബ് രാജ്യങ്ങൾ യഹൂദനെയും ഇസ്രായേൽ നെയും നശിപ്പിക്കാൻ വീണ്ടും ഒരുങ്ങുന്നു, പാലെസ്തിന ജനതയെ മുൻ നിർത്തി ഇസ്രായേൽ ജനതയെയും യഹൂദനെയും ഉപദ്രവിക്കുന്നവർക്കു ഇസ്രായേൽ തിരിച്ചു അടി കൊടുക്കുന്നു.
    പഴയ നിയമ പുസ്തക പ്രവചനങ്ങളിൽ അവയിൽ ചിലത് ആണ് ചുവടെ
    (സംഭവിച്ചതും സംഭവിക്കാൻ ഇരിക്കുന്നതും)
    1. ഗാസ്സയുടെ അതിക്രമം
    ആമോസ് 1:6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ എദോമിന് ഏല്പിക്കേണ്ടതിനു ബദ്ധന്മാരെ ആസകലം കൊണ്ടുപോയിരിക്കയാൽ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.
    ആമോസ് 1:7 ഞാന്‍ ഗസ്സയുടെ മതിലിനകത്ത് ഒരു തീ അയയ്ക്കും; അത് അതിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും.
    2.അമോന്യരുടെ അതിക്രമം( അതിർത്തി )
    1:13 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അമ്മോന്യരുടെ മൂന്നോ നാലോ അതിക്രമംനിമിത്തം; അവര്‍ തങ്ങളുടെ അതിര്‍ വിസ്താരമാക്കേണ്ടതിനു ഗിലെയാദിലെ ഗര്‍ഭിണികളെ പിളര്‍ന്നുകളഞ്ഞിരിക്കയാൽ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.
    3.തേമാനിന്റെ, എദോമിന്റെ അതിക്രമം( പിൽകാലത് തേമാൻ പോലുള്ള പല സ്ഥലങ്ങൾക്കും പേരുകൾ മാറിയിട്ടുണ്ട്)
    4.പാലെസ്തീനിന്റെ അതിക്രമം
    Ezekiel പ്രവാചകന്റെ ഇനി സംഭവിക്കാൻ പോകുന്ന പ്രവചനം
    4. Ezekiel 38:16 ദേശത്തെ മറയ്ക്കേണ്ടതിനുള്ള ഒരു മേഘംപോലെ നീ എന്‍റെ ജനമായ യിസ്രായേലിന്‍റെ നേരേ വരും; ഗോഗേ, അന്ത്യകാലത്തു ജാതികള്‍ കാണ്‍കെ ഞാന്‍ എന്നെത്തന്നെ നിങ്കൽ വിശുദ്ധീകരിക്കുമ്പോള്‍ അവര്‍ എന്നെ അറിയേണ്ടതിനു ഞാന്‍ നിന്നെ എന്‍റെ ദേശത്തിന്‍റെ നേരേ വരുത്തും.
    38:18 യിസ്രായേൽദേശത്തിനു വിരോധമായി ഗോഗ് വരുന്ന അന്നാളിൽ എന്‍റെ ക്രോധം എന്‍റെ മൂക്കിൽ ഉജ്ജ്വലിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.
    ദൈവത്തെ അനുസരിക്കാത്ത ജനത്തിന്
    മഹാമാരി വരുത്തും എന്നു വചനം എഴുതിയവയിൽ നിന്നും പഠിക്കണം. കോവിഡ് വന്നില്ലെ
    ആമോസ് 8:3 അന്നാളിൽ മന്ദിരത്തിലെ ഗീതങ്ങള്‍ മുറവിളിയാകും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്. ശവം അനവധി! എല്ലാടത്തും അവയെ എറിഞ്ഞുകളയും; മിണ്ടരുത്.
    2 ദിനവൃതന്തം 7:13 മഴ പെയ്യാതിരിക്കേണ്ടതിനു ഞാന്‍ ആകാശം അടയ്ക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന് വെട്ടുക്കിളിയോടു കല്പിക്കയോ എന്‍റെ ജനത്തിന്‍റെ ഇടയിൽ മഹാമാരി വരുത്തുകയോ ചെയ്താൽ,

  • @shebeenamanshoor5559
    @shebeenamanshoor5559 Год назад

    11.35 👏👏👏. This is what really happening in kerala.

  • @judeantony7387
    @judeantony7387 Год назад +2

    ഒരു മുസ്ലിംവിശ്വസിയുടെ പ്രധാന കടമ മറ്റുള്ളവരെയും മുസ്ലിം ആക്കുക ശരിയ നടപ്പിലാക്കുക എന്നതാണ് ഇവർക്കു എങ്ങനെ ജനാധിപത്യപരമായി മറ്റുള്ളവരോട് ഇടപെടാൻ പറ്റും

    • @anishjames168
      @anishjames168 Год назад +4

      ഒരു ക്രിസ്താനിയുടെ കടമയും അതാണ് എന്തെ അറിയില്ലേ

    • @drtips1777
      @drtips1777 Год назад

      അടുത്ത നിഷ്കളങ്കൻ

    • @ananthuashok5704
      @ananthuashok5704 Год назад

      Po thayolikaleee

    • @ananthuashok5704
      @ananthuashok5704 Год назад

      Ninak onum nannamillley engane thammil thalllan

  • @lifeintracks
    @lifeintracks Год назад

    ബൈബിൾ മാത്രം ആണ് സത്യം

  • @freez300
    @freez300 Год назад

    Wondering

  • @QuantumCosmos2.0
    @QuantumCosmos2.0 Год назад +2

    Scientists ആയിരുന്നവർ കാലക്രമേണ മതം ഉണ്ടാക്കിയപ്പോൾ സനാതന ധർമ്മം ആയി. കൊള്ളക്കാരൻ മതം ഉണ്ടാക്കിയപ്പോൾ ഇസ്ലാം ആയി! 👍🏻

    • @shameer92mohammed
      @shameer92mohammed Год назад +2

      Chirippikkalle

    • @QuantumCosmos2.0
      @QuantumCosmos2.0 Год назад +1

      @@shameer92mohammed ആദ്യം ഒരു ഇസ്ലാമി or ex ഇസ്ലാമി ചിരിക്കും പിന്നെ ചിന്തിക്കും. അത് ഇസ്ലാമിന്റെ ഒരു കൊണം കൊണ്ട് ആണ്.

  • @danishkk1261
    @danishkk1261 Год назад +1

    Super

  • @faisalanjukandi3951
    @faisalanjukandi3951 Год назад

    സിഗരറ്റ് വലിക്കുന്ന മകനേ ഉപദേസിക്കാൻ
    ബീടിവലിക്കുന്ന
    ഉപ്പാക്ക് അർഹത ഇല്ലാ എന്നാണ്
    മാഷ് പറഞ്ഞതിന്റെ ആകെ മൊത്തം സാരം
    അവിശ്വാസികളുടെ
    ബുദ്ധി മോസമായ
    പരിപടികൾ കൂടി
    ലോകത്തെ ആരാധനാലയങ്ങളിൽ ആളുകൂടാനും
    തമ്മ തമ്മിൽ അടികൂടിക്കാനും
    കാരണമായിട്ടുണ്ടെന്ന കാര്യം നമ്മൾ
    മറന്നു കൂട കാണാതെ പോയിക്കൂട
    300 കൊല്ലം മുൻപേ നടന്നവർ പതിനായിരം വരിഷം
    പിൻപേ നടന്നവർക്ക്
    ആയുധം ഉണ്ടത്തുണ്ടാക്കി
    വിൽക്കുന്നുണ്ടെന്നും
    നമ്മൾ മറന്നു കൂട
    കാണാതെ പോയിക്കൂട 🤠

  • @abdulmajeedmekkamannil
    @abdulmajeedmekkamannil Год назад +1

    Islamo Fear that occurs to be entirely true I back this point

  • @ananthanarayananks1696
    @ananthanarayananks1696 Год назад

    Let some candid Hindu and Christian criticise their respective religion like EA Jabbar sir

    • @cheghiskhan3977
      @cheghiskhan3977 Год назад +1

      There are many people who criticize Hinduism & Christianity. That's not a big deal my friend

    • @kukutv9328
      @kukutv9328 Год назад

      @@cheghiskhan3977 ഇത് സി രവിചന്ദ്രനാണോ പേരുകേട്ടാൽ പെട്ടെന്നു മനസിലാകും, ആ പേരുകൾ കൂടി പറയാമോ ജബ്ബാർ മാഷെ പോലെ തുടർച്ചയായി ഹിന്ദുമതത്തെയും ക്രിസ്ത്യൻ മതത്തെയും മാത്രം വിമർശിക്കുന്നത് Mr സി രവിചന്ദ്രൻ

    • @cheghiskhan3977
      @cheghiskhan3977 Год назад

      @@kukutv9328 ഏതൊരു ഹിന്ദു പശ്ചാത്തലത്തിൽ നിന്നുള്ള യുക്തിവാദിയെ എടുത്തോളൂ. അവർ ഹിന്ദു മതത്തെ ആണ് അധികവും വിമർശിക്കുന്നത്. അതുപോലെ തന്നെ ക്രിസ്ത്യൻ പശ്ചാത്തലത്തിൽ നിന്നുള്ളവർ ക്രിസ്തു മതത്തെയാണ് കൂടുതൽ വിമർശിക്കുന്നത്. അപൂർവം ചിലർ മാത്രമാണ് എല്ലാ വള്ളത്തിലും കാൽ വെക്കുന്നത്. നിങ്ങളുടെ കണ്ണിലെ കരട് RC ആ ഗണത്തിൽ പെടും.

  • @prashantpadmanabhan19
    @prashantpadmanabhan19 Год назад +1

    but can't agree with the comment that one should not criticise other religions.. anyone is free to criticise any religion/s. there is no need to always go for balancing... Jabbar Mash has tried to explain the particular circumstances here.. true, the situation here may not be as mature as in European audience.. but that is fast changing. my humble view..

    • @vemmanr
      @vemmanr Год назад

      The point was based on what our society is. Changing is kind of only in Kerala.

  • @panagattayilpanagattayil7834
    @panagattayilpanagattayil7834 Год назад +1

    ഇതെല്ലാoവടി കൊടുത്തു അടി വാങ്ങിയതാണ്. ഇസ്ലാം എന്ന മതത്തിൽ ജനിച്ചു പോയ ഒരു പാട് പാവപെട്ട നിര പരാധി കളായ മനുഷ്യരുണ്ട് അവർ ഇതിന്റെ ഇടയിൽ പെട്ട് ഞരിഞ്ഞ മർന്നു. തീരുന്നു അതാണ് ഗുജ്റാത്തിലും . യുപിയിലും . ഹരിയാനയിലും മഹാരാഷ്ട്രയിലും കണ്ടു കൊണ്ടിരിക്കുന്നത് തീർന്നില്ല ഇന്ന് കേരളത്തിൽ പാവപെട്ട . താഴെ തട്ടിലുള്ള മറ്റു മതവിഭാഗക്കാരും ഈ മത വാദികളുടെ കെണിയിൽ പെട്ടു കൊണ്ടിരിക്കുന്നു. പാവം ഇവർ അറി യു ന്നില്ല. നാളെത്തെ ഇവരുടെ സ്ഥിതി എന്താണ് എന്ന് . പാവപെട്ട മനുഷ്യരെ തമ്മിലടിപ്പിച്ചു കൊണ്ട് . മേലാളന്മാർ അവരുടെ സമ്പത്തും അവരുടെ സുരക്ഷിതത്തവും നിലനിർത്തുകയാണ്. എന്നറിയാനാണ്. ഈ പാവങ്ങൾ . കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ . നന്ദി. മാഷെ . സേന ഹത്തോടെ . PK

    • @Funfun7776
      @Funfun7776 Год назад

      What's your point? Are you trying to say that if they weren't muslims and if they convert to Hinduism today they can live fearlessly and with whole rights and equally tomorrow? Wtf is that? Do it makes any sense? It's pure Islamophobia

  • @hassanbabu5771
    @hassanbabu5771 Год назад

    LkG school mash 😊😊😊😊

    • @jaiku99
      @jaiku99 Год назад +6

      So what ?

    • @cheghiskhan3977
      @cheghiskhan3977 Год назад +1

      മുഹമ്മദ് എത്രാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്🤣???

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc Год назад

    ഹദീസിൽ ബുഹാരി പറയുന്നത്; ഭീതി ജനിപ്പിച്ചു എന്ന്.,
    ഖുർആൻ പറയുന്നത്; ലോകത്തിനാകമാനം കാരുണ്യമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല എന്നും, 😊😊😊😊

    • @mosamaster
      @mosamaster Год назад

      മുഹമ്മദ് നബി ജീവിച്ചിരിക്കെ തന്നെ ഇസ്ലാമിനെ തീവ്ര ചിന്തകാർ തട്ടി എടുത്തു കഴിഞ്ഞിരുന്നു.
      അവർ ഇസ്ലാമിനെ അവരുടെ ആവശ്യാനുസരണം മാറ്റുകയും ചെയ്തു. നബിക്കു പോലും അവരെ ഭയമായിരുന്നു.
      കര്ബലയിൽ വെച്ച് നബിയുടെ കൊച്ചുമകക്കളെയും അവരുടെ കുഞ്ഞുങ്ങളെയും കൊന്നൊടുക്കിയവരാണ് അവർ, ബാക്കിവന്നവരെ തടവുകാരാക്കുകയും ചെയ്തു . രക്ത കലുഷിതമാണ് നബിക്കു ശേഷമുള്ള ഇസ്ലാമിന്റെ ചരിത്രം.

  • @muhammedaslam4547
    @muhammedaslam4547 Год назад

    Neerethe Vargeyavadhikal thammil mathrame Preshnam undayrnollu.. Ipo motham vargeyatha aayi.. Vargeyamaya varthakal ignore cheyyuka..Oroo noolil keri koluthathe irkuka..

  • @rajankavumkudy3382
    @rajankavumkudy3382 Год назад

    എന്താണ് ഫോബിയ?

  • @rajankavumkudy3382
    @rajankavumkudy3382 Год назад +2

    എന്താണ് ഇസ്ലാമോഫോബിയാ?

  • @rtr717
    @rtr717 Год назад

    2004 മുതൽ 2014 വരെയുള്ള UPA ഭരണത്തിൽ ഇന്ത്യയിൽ 25ഓളം ഭീകരസ്‌ഫോടനങ്ങൾ ഉണ്ടായി. സിമി, ലാഷ്‌കർ എന്റെ തോയ്‌ബ, ഇന്ത്യൻ മുജാഹിദീൻ എന്നിവർ ആണെന്ന് പോലീസ് പറയും.പിന്നീട് വിചാരണക്കു ശേഷം കോടതികൾ തെളിവില്ല എന്നു പറഞ്ഞു അവരെ വെറുതെ വിടും.ചില കേസിൽ സംഘപരിവാർ സംഘടനകൾ പ്രതിസ്ഥാനത്തു വന്നു. ഉദാഹരണത്തിന് മലേഖവ്‌, അജ്മീർ, മക്ക മസ്ജിദ് സ്ഫോധനങ്ങൾ. മുസ്ലിം വിരുദ്ധ നിയമങ്ങളോ നടപടികളോ ഇല്ലാതിരുന്ന UPA ഭരണ കാലത്തു എന്തിനു മുസ്ലിം തീവ്ര വാദികൾ സ്ഫോടനം നടത്തണം. എന്നാൽ പൗരത്വ നിയമം, പശുവിന്റെ പേരിലുള്ള കോല, ബാബരി മസ്ജിദ് വിധി പോലുള്ള മുസ്ലിം വിരുദ്ധ നിയമങ്ങളും നടപടികളും ഉള്ള NDA ഭരണകാലത്തു ഒരു തീവ്രവാദികളും സ്ഫോടനം നടത്തുന്നില്ല. എന്ത് കൊണ്ട്. അപ്പോൾ ആരാണ് ഈ സ്ഫോധനങ്ങൾക്ക് പിന്നിൽ? UPA ഭരണകാലത്തു ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ അപകടത്തിൽ ആണെന്ന് വരുത്തി തീർക്കാൻ ഇന്ത്യയിൽ ഇപ്പോൾ ഭരണത്തിൽ ഉള്ളവർ അല്ലേ സ്ഫോധനങ്ങൾക്ക് പിന്നിൽ. ഇതിലൂടെ മുസ്ലിംങ്ങൾ തീവ്രവാദികളാണെന്നു വരുത്തി തീർക്കാൻ ആരാണ് പദ്ധതിയിട്ടത്. പിന്നിൽ വ്യക്തമായ രാഷ്ട്രീയമല്ലേ

    • @thrinethran2885
      @thrinethran2885 Год назад

      കശ്മീരിൽ അവശേഷിച്ച ഏതാനും ഹിന്ദുക്കൾ ഇപ്പോഴും വധിക്കപ്പെടുന്നുണ്ടല്ലോ. യൂപിഎ ഭരണകാലത്തും അതിന് മുൻപും നടന്ന നൂറു കണക്കിനു സ്ഫോടനങ്ങൾക്ക് ഏതൊക്കെ സംഘടനകളാണു് ചാർജ് . ചെയ്യപ്പെട്ടത് എന്നു പരിശോധിക്കു. പത്തുപേർ മരിച്ച മാലെഗാൻ സംഭവത്തിന്റെ മാത്രമാണു ചാർജ് ഷീറ്റ് മാറ്റപ്പെട്ടതു്. Samjhauta യുടെ കാര്യത്തിൽ ലഷ്കർ ഉടനെ ഉത്തരവാദിത്തം ഏറ്റെടുത്തതു മൂലം അതു കൂടി "അഭിനവ് ഭാരത്" എന്ന ചെറിയ ഗ്രൂപ്പിൽ ചാർജ് ചെയ്യപ്പെട്ടത് സംശയാസ്പദമാണ്. ഹിന്ദുക്കളിൽ കുബുദ്ധികൾ ഇല്ലെന്ന് അല്ല വാദം. ഹേതു ആയ നൂറു മടങ്ങ് വലിയ പ്രശ്നത്തെ മറ്റുള്ളവരുടെ തലയിൽ ചാരരുത് എന്നു മാത്രം.

  • @noufalparakkal13
    @noufalparakkal13 Год назад

    ഇതിൽ ഇദ്ദേഹം ആദ്യം പറഞ്ഞ ഹദീസിൻ്റെ അർത്ഥത്തെയും ഉദ്ദേശ ശുദ്ധിയെയും വളച്ചൊടിച്ചാണ് ഇദ്ദേഹം വ്യഖ്യനിക്കുന്നത്. നൂറ്റാണ്ടുകൾക്കു മുമ്പ് എങ്ങനെയായിരുന്നു അറേബ്യയൊ ലോകമോ എന്ന്‌ ചരിത്ര പരമായി മനസിലാക്കാൻ കഴിയാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു വ്യഖ്യനം കണ്ടത്താൻ ഇദ്ദേഹത്തിന് കഴിഞ്ഞത്. മുസ്ലിങ്ങളെ അക്രമിക്കാനും കൊല്ലാനും മറ്റുള്ളവർ ഭയക്കും എന്നെ അതിന് അർത്ഥമുള്ളു. ഇസ്ലാമിക്ക് സ്റ്റേറ്റ് ആയാലും ബോക്കൊ ഹറാം അയാലും എന്തിന് താലിബാൻ ആയാലും രൂപികരിക്കപ്പെട്ടത് അരക്ഷിതരായ ജനങ്ങൾക്കിടയിലാണ്. രഷ്ട്രീയ ലക്ഷ്യം പിന്നീട് മത രാഷ്ട്രീയത്തിലെക്ക് വഴിമാറി എന്നത് സത്യം .ആളുകളെ ആകർഷിക്കാനും പിടിച്ച് നിൽക്കാനും വേണ്ടി ഈ ഭീകരവാധികൾ ചെയ്ത് കൂട്ടിയ ക്രൂരതകൾ മുഴുവൻ മതത്തിൻ്റെ നിയമമായി വ്യഖ്യനിച്ച് ന്യായീകരിച്ചു. തങ്ങളാണ് യഥാർത്ഥ മത വക്താക്കളെന്ന് ഈ ഭീകരവാധികൾ സ്ഥാപിക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു .പ്രിയപ്പെട്ട ജബ്ബാർ മാഷെ ഇസ്ലാമിക്ക് സ്റ്റേറ്റ് ബോകൊ ഹറം പോലുള്ള ഭീകരവാധികൾ മതത്തെയും മത നിയമങ്ങളെയും ദുരുപയോഗം ചെയ്ത് പ്രവർത്തിക്കുന്ന ക്രൂരതകളെ ഇസ്ലാം മതത്തിൻ്റ ഭാഗമായി താങ്കൾ കാണരുത് അങ്ങനെയുള്ള അഭിപ്രായം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഇസ്ലാമിക ആശയങ്ങളെയും ലക്ഷ്യങ്ങളെയും എല്ലാം തികഞ്ഞ രീതിയിൽ അല്ല പണ്ഡിതന്മാരും ഉസ്താദ് മാരും പ്രചരിപ്പിക്കുന്നത് എന്നത് ശരിയാണ്. അവരുടെ വ്യക്തി, സഘടന താതപര്യത്തിനനുസരിച്ച് അവർ മതത്തെ വ്യഖ്യാനിക്കുന്നു.പൊതുബോധം സ്ത്രീവിരുദ്ധമായിരുന്ന കാലത്ത് കൂടുതൽ പ്രചരിക്കപ്പെട്ട വ്യഖാന ഗ്രന്ഥങ്ങളും മതനിയമങ്ങളും തന്നെയാണ് ഉസ്താദ് മാർ ഇന്നും റഫറൻസായിട്ട് ഉപയോഗിക്കുന്നത് എന്ന് മാത്രമല്ല മറ്റൊരു ഗ്രന്ഥങ്ങൾക്കും അവർ ഇടം കൊടുക്കുന്നില്ല എന്നതും നിങ്ങളെ പോലുള്ളഇസ്ലാം വിമർഷകർക്ക് ന്യായീകരണമാവുന്നു

    • @rafiudheenrafu7892
      @rafiudheenrafu7892 Год назад +1

      എന്താ udhaesam

    • @QuantumCosmos2.0
      @QuantumCosmos2.0 Год назад +2

      ഇതെല്ലാം പറഞ്ഞു വെളുപ്പിച്ചു ഇസ്ലാമിക ശരിയത് ഭരണം കൊണ്ട് വന്നു ജയിലിൽ കഴിയാൻ അല്ലേ ഈ വ്യാഖ്യാനം? 😁 അയ്യടാ അത് ഹിന്ദുസ്ഥാനിൽ നടക്കില്ല!

    • @cheghiskhan3977
      @cheghiskhan3977 Год назад

      മദ്രസ്സ ചെക്കാ... ഇതൊക്കെ ഇരുപത് വർഷങ്ങൾ മുമ്പേ ഊമ്പി പോയ പെയിന്റടിയാണ്. പുതിയത് വല്ലതും കൊണ്ട് വാ...

    • @TheEmdys07
      @TheEmdys07 Год назад +1

      Hadees okke onnu vayich padichitt vadeyyy.... Muth annante bhoga kadhakal engilum onnu padikk

  • @cheghiskhan3977
    @cheghiskhan3977 Год назад +2

    21:31 മാഷ് ആ പറഞ്ഞതിനോട് യോജിക്കാൻ കഴിയില്ല. സെബാസ്റ്റ്യൻ പുന്നാക്കലൊക്കെ ചെയ്യുന്നത് താങ്കൾ ചെയ്യുന്നത് പോലെ ഇസ്ലാം വിമർശനമാണ്. പിന്നെ ഇസ്ലാമിസ്റ്റ് വിമര്ശനവുമാണ്. അതിന് കാരണം ആരാണ്? എംഎം അക്ബറിനെ പോലുള്ള ജിഹാദികൾ ക്രിസ്ത്യൻ വിശ്വാസങ്ങളെ ചൊറിഞ്ഞു ചൊറിഞ്ഞു 20 വർഷങ്ങൾ ആർമദിച്ചു. അത് തിരിച്ചു കൊടുക്കുന്നു എന്നു മാത്രം.
    ഹൈന്ദവ വിശ്വാസികൾ ആരും ക്രിസ്തുവിനെയും ക്രിസ്ത്യാനികളെയും തൊണ്ടാൻ പോയിട്ടില്ല. സംഘികൾക്ക് ആണെങ്കിലും ക്രിസ്ത്യാനികളോടുള്ള ആകെയുള്ള അമർഷം അവർ മതം മാറ്റ മിഷനുമായി നടക്കുന്നു എന്നത് മാത്രമാണ്. അപ്പോൾ ഹൈന്ദവതയെ ചൊറിയേണ്ട കാര്യം സെബാസ്റ്റ്യൻ പുന്നക്കലിന് ഇല്ല മാഷെ.
    ഇസ്ലാമും മുസ്ലിമും രണ്ടാണ് എന്നു പറയുന്നതിനോട് യോജിപ്പില്ല. "ഇസ്ലാം സത്യമാണ്" എന്ന ഊളത്തരത്തിൽ വിശ്വസിക്കുന്ന എല്ലാവനും മുസ്ലിംകൾ തന്നെയാണ്. ഓരോരുത്തരും എത്രമാത്രം ഇസ്ലാമിനെ ഉൾക്കൊള്ളുന്നു എന്നത് മാത്രമേ വിത്യാസമുള്ളു.
    മാഷിനെ മുസ്ലിംകൾ സംഘി എന്നു വിലയിരുത്തുന്നത് പോലെയാണ് മാഷ് സെബാസ്റ്റിയനെ ക്രിസംഘി ആയി വിലയിരുത്തുന്നത്. ഒരു വ്യത്യാസവുമില്ല.
    മാഷിന്റെ നിലപാടിൽ മാറ്റം പ്രതീക്ഷിക്കുന്നു...

    • @sadak23
      @sadak23 Год назад

      എംഎം അക്ബർ ക്രിസ്ത്യാനിറ്റിയെ വിമർശിക്കുന്നത് പോലെയാണ് അത് എന്ന് മനസിലാകാത്ത പാവം പൊട്ടനായ നിഷ്കളങ്കൻ

    • @cheghiskhan3977
      @cheghiskhan3977 Год назад +1

      @@sadak23 അതാണല്ലോ ഞാനും പറഞ്ഞത്. അക്ബർ കുറെ കാലം അങ്ങോട്ട് ചൊറിഞ്ഞു. സെബാസ്റ്റ്യൻ തിരിച്ചു ഇങ്ങോട്ട് മാന്തി പൊളിക്കുന്നു.
      അതിനിടയിൽ സംഘി കോങ്ങി കമ്മി എന്നൊക്കെ പറഞ്ഞു മാഷ് ചുമ്മ. അതിനുള്ള മറുപടിയാണ് ഞാൻ പറഞ്ഞത്.

    • @freez300
      @freez300 Год назад +1

      Exactly

    • @sujithkuttyeri5594
      @sujithkuttyeri5594 Год назад

      Exactly ❤