പുണ്യവും പാപവും എങ്ങനെ നിശ്ചയിക്കും അഥവാ തിരിച്ചറിയും?

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 30

  • @haridasa7281
    @haridasa7281 Год назад +1

    🙏 Pranamam 🙏 sampujya 🙏 swamiji 🙏🙏

  • @anusree.m9565
    @anusree.m9565 3 года назад +1

    വളരെ നല്ല അറിവ് ഇതിൽ നിന്നും ലഭിക്കുന്നു 🙏 വളരെ നന്ദി സ്വാമിജി

  • @Religionfree
    @Religionfree 3 года назад

    സ്വാമിജി ഉത്തരം പ്രമാണങ്ങൾ ഉദ്ധരിച്ചു കൊണ്ടു തന്നെ വ്യക്തമായി പറഞ്ഞു. 🙏
    ചിത്തത്തിന്റെ അധിദേവൻ വാസുദേവൻ. ചിത്തം ശുദ്ധമാകണം വാസുദേവ ചൈതന്യം നില നിർത്താൻ.

  • @prajeeshnayir5215
    @prajeeshnayir5215 4 года назад +3

    നമസ്‍കാരം സ്വാമിജി

  • @vinkri3269
    @vinkri3269 4 года назад +1

    ഓം നമഃ ശിവായ, ഓം ശ്രീ ഗുരുഭ്യോ നമഃ

  • @reejaa212
    @reejaa212 4 года назад +1

    വളരെ നന്ദി സ്വാമിജി 🌷🌷🌷

  • @kannan9018
    @kannan9018 4 года назад +4

    താഴെപ്പറയുന്ന അഭ്യർത്ഥന സ്വാമിജിയുടെ ശ്രദ്ധയിൽപ്പെടുത്തണം എന്നപേക്ഷിക്കുന്നു.🙏🙏🙏🙏ഇന്നത്തെ സമൂഹത്തിലെ യുവാക്കൾ വീര്യത്തിന്റയും ബ്രഹ്മചര്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അറിയുന്നില്ല. ബ്രഹ്മചര്യത്തെ കുറിച്ച് ഒരു സമഗ്ര പഠന പ്രഭാഷണം മലയാളത്തിൽ ഞങ്ങൾക്കു കനിവു കാട്ടണം, എങ്ങനെ ബ്രഹ്മചാരി ആവാം? എങ്ങനെ സ്ത്രീകളെ ഈശ്വരി ആയി കാണാം? എങ്ങനെ വീര്യത്തെ ഓജസ് ആക്കാം? എങ്ങനെ ജാഗ്രത്തിലും സ്വപ്നത്തിലും ബ്രഹ്മചര്യം പാലിക്കാം ബ്രഹ്മചാരി ആവാം? എന്ന് ഉൾപ്പെടുന്ന സമഗ്ര പഠനം ആണ് ഞങ്ങളെപ്പോലെയുള്ള വർക്ക് ആവശ്യം. ആദ്ധ്യാത്മിക പുരോഗതിക്ക് (മനഃശുദ്ധിക്ക് )ഏതെല്ലാം തരത്തിലുള്ള സാധനകളും ഉപാസനകളും ആണ് ഞങ്ങൾ ചെയ്യേണ്ടത്. എങ്ങനെ അഹങ്കാരത്തെയും കാമത്തെയു ലോഭത്തയും മറികടക്കാം (മറികടന്ന്) എങ്ങനെയാണ് ആത്യന്തിക ലക്ഷത്തിലേക്ക് എത്താം.🙏🙏🙏🙏കുറച്ചു വൈകിയാലും കുഴപ്പമില്ല മേൽ പറഞ്ഞവ ( വിശദ പഠനത്തിന് ശേഷം ) ഈ youtube ചാനലിൽ ഉൾപ്പെടുത്തണം എന്ന്‌ അപേഷിക്കുന്നു. മേൽപ്പറഞ്ഞ വിഷയത്തിൽ( ബ്രഹ്മചര്യം ) ഒരു പ്രഭാഷണപരമ്പര സ്വാമിജിയിൽ നിന്നും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു, പ്രാർത്ഥിക്കുന്നു 🙏🙏🙏🙏( ഇന്നത്തെ കാലത്ത് അദ്ധ്യാത്മിക ശാസ്ത്രങ്ങൾ പഠിച്ചിട്ടും ജീവിതത്തിൽ പുരോഗതി ഉണ്ടാവാത്തത് ബ്രഹ്മചര്യത്തിൻ്റെ അഭാവം കൊണ്ടാണെന്ന് മനസ്സിലാക്കുന്നു, ഏതു മേഖലയിലും ശ്രേഷ്ഠൻ ആവണമെങ്കിൽ ബ്രഹ്മചര്യം ആവശ്യം ആണ് അതുകൊണ്ട് ബ്രഹ്മചര്യം എന്ന വിഷയം അതീവ പ്രാധാന്യമർഹിക്കുന്നതാണ്,സ്വാമിജി ഈ വിഷയത്തിൽ ഒരു വിസ്തരിച്ച സമഗ്ര പഠന പ്രഭാഷണ പരമ്പര നടത്തണം എന്ന് വിനീതമായി അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു🙏🙏🙏. ബ്രഹ്മചര്യത്തെകുറിച്ചുള്ള ഒരു സമഗ്ര ഗ്രന്ഥം അദ്വൈതാശ്രമത്തിൽ നിന്ന് പ്രത്യാശിക്കുന്നു.വരും യുവ തലമുറയ്ക്ക് മേൽപ്പറഞ്ഞ പ്രവർത്തനം വലിയ അനുഗ്രഹമായിരിക്കും. 🙏🙏🙏🙏 ഈയൊരു അഭ്യർത്ഥന സ്വാമിജിയുടെ ശ്രദ്ധയിൽപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു.🙏🙏🙏 നന്ദി ശിവാനന്ദ സ്വാമികളുടെ "PRACTICE OF BRAMACHARYA" BOOK PDF ruclips.net/user/redirect?q=http%3A%2F%2Fwww.dlshq.org%2Fdownload%2Fbrahmacharya.pdf&event=video_description&v=n8Gf3wF4YKU&redir_token=Ea9dG_glspql6sTVHknHI_vZ2Yt8MTU5MDE1NjAyMEAxNTkwMDY5NjIw

  • @saraswatishaji8819
    @saraswatishaji8819 4 года назад +2

    നമസ്തെ സ്വാമി 🙏🙏🌹പാദനമസ്കാരം 🙏🌹

  • @kikkufulful
    @kikkufulful 2 года назад +1

    Namaste swami

  • @അഞ്ഞൂറാന്-ഞ5ദ

    വന്ദേ🙏ഗുരുപരമ്പരാം

  • @padmajadevi4153
    @padmajadevi4153 Год назад +1

    🙏🙏🕉

  • @hillarytm6766
    @hillarytm6766 4 года назад +1

    Namasthe swamijii

  • @valsanpalakkal6488
    @valsanpalakkal6488 4 года назад +2

    Namaskarikunnu sywamiji

  • @gatamigaurav6326
    @gatamigaurav6326 2 года назад +1

    കൃഷി ചെയ്യുമ്പോൾ പ്രാണികളെ നശിപ്പിക്കാതെ മുൻപോട്ട് പോകാൻ കഴിയില്ല. ആദ്യമാദ്യം മനസ്സ് അരുത് എന്ന് പറയുന്നത് കേട്ട് പലപ്പോഴും ചെയ്യാതിരുന്നു. പക്ഷെ കൃഷികൾ മുമ്പോട്ട് പോയില്ല. ഒറ്റ രാത്രി കൊണ്ട് ഒരു ചെടി മുഴുവൻ തിന്ന് തീർക്കുന്ന പുഴുക്കളും മറ്റും നിറഞ്ഞു.
    പിന്നെ ചെടികൾ എന്റെ രാജ്യമാണെന്നും ഈ പുഴുക്കൾ രാജ്യം ആക്രമിക്കാൻ വരുന്ന പാക്കിസ്ഥാനികളാണെന്നും സങ്കൽപ്പിച്ചു. ഞാനൊരു പട്ടാളക്കാരനും. ആയുധങ്ങൾ വേപ്പെണ്ണ, വെളുത്തുള്ളി, സൂഡോമോണസ്സ്,, വെട്ടി സീലിയം..... ഹരേ കൃഷ്ണ എന്നാണ് എന്റെ War cry. ബാക്കി സർവ്വം കൃഷ്ണാർപ്പണമസ്തു .
    സ്വാമിജിക്ക് പാദനമസ്കാരം.

  • @rheshikeshtk8338
    @rheshikeshtk8338 4 года назад +1

    Namaste Gurudeva🙏

  • @sujithsahadevan4127
    @sujithsahadevan4127 4 года назад +1

    Pranamam swamiji 🙏🙏🙏🙏

  • @askme1969
    @askme1969 4 года назад +1

    🙏🙏 great..

  • @sreedaspresanna8507
    @sreedaspresanna8507 4 года назад +1

    ഹരി ഓം 🙏🙏🙏

  • @pankajavally-rf6dy
    @pankajavally-rf6dy Месяц назад

    ഓംസദ്ഗുരവേനമഹ

  • @santhu2018
    @santhu2018 4 года назад +1

    🙏🙏🙏

  • @shajip4327
    @shajip4327 4 года назад +1

    പ്രണാമം

  • @XxneonxX_2
    @XxneonxX_2 Год назад

    അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല.മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ. ഈ വിശ്വാസം കൊണ്ടു മാത്രമെ നിങ്ങള്ക് ഇഹ പര സൗഖ്യം കിട്ടൂ. കൃഷ്ണൻ, ശിവൻ ഇതെല്ലാം സാങ്കല്പിക കഥാ പാത്രങ്ങൾ ആണ് 😊

  • @ShaynHamdan
    @ShaynHamdan Год назад +2

    ഏത് പുണ്യം ഏത് പാപം എന്നത് മനസ്സാക്ഷി പറയുന്ന പോലെ ചെയ്യണം എന്ന് സ്വാമി.. അപ്പൊ പിന്നെ മതം എന്തിനാ.. നിരീശ്വരവാദി ആയാലും പോരെ?

    • @sambhud.n3259
      @sambhud.n3259 Год назад

      ഈശ്വര വാദിയോ നിരീശ്വരവാദിയോ യുക്തിവാദിയോ ആരായാലും അവരുടെ വാസനകൾക്കനുസരിച്ചല്ലേ പ്രവർത്തിക്കുന്നത്

  • @geetharamesh8597
    @geetharamesh8597 4 года назад +1

    Pranamam swamiji

  • @sanathkumaran9451
    @sanathkumaran9451 4 года назад +1

    🙏

  • @kkvs472
    @kkvs472 4 года назад +1

    🙏

    • @bharatikutiama4333
      @bharatikutiama4333 4 года назад +1

      അകൃതൃംചെയ്വതിന്നായി
      തുനിയുന്ന ദശാന്തരേ
      അരുതന്നൊരു
      ശബ്ദം
      നമ്മുളളിൽനിന്നുളവായ്വരും
      അന്തക്കരണമെന്നത്റേ
      അതിൻനാമം

    • @bharatikutiama4333
      @bharatikutiama4333 4 года назад +1

      ധരിക്കണം
      ഉള്ളിൽവാഴുന്നൊരീശന്റെ
      ആജ്ഞയാണത്