ഫാൻ സ്പീഡ് കുറവാണോ? പരിഹാരം ഉണ്ട് | how to solve fan speed problems |

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 28

  • @cut2wear166
    @cut2wear166 3 года назад +1

    ഉപകാരപ്രദമായ video വീട്ടിലെ രണ്ടു ഫാനും തട്ടികൊടുത്താൽ മാത്രം കറങ്ങും capasitor മേടിച്ചു വെച്ചു ഇത് ആര് ഫിറ്റ്‌ ചെയ്യും എന്ന കൺഫ്യൂഷൻ ആണ് ഞാൻ 😜

  • @SurumeezWorld
    @SurumeezWorld 3 года назад +2

    വളരെ ഉപകാരമുള്ള വീഡിയോ👍👍🌹

  • @myworldaachuchar3268
    @myworldaachuchar3268 7 месяцев назад +5

    Capacitor മാറ്റി 2days കഴിയുമ്പോൾ സ്പീഡ് വീണ്ടും കുറയുന്നു 😔why

  • @vlogbyiju1841
    @vlogbyiju1841 3 года назад +1

    Kollaam ketto.valiya upakaram ulla video,eni ellarkum electrician aavaam.cheruthaayitt enkilum.fan paavam eppozhum kuthi kayikkal nu ira aavunnu.

  • @kippskitchen7761
    @kippskitchen7761 3 года назад

    ഒത്തിരി ഉപകാരള്ള വീഡിയോ എനി നമുക്കും ചെയ്യാല്ലോ ഇലക്ട്രിക് മാനെ കാത്തിരിക്കേണ്ട സൂപ്പർ Thanks for sharing 👍🏻1
    Dear ആയികെട്ടോ🤝

  • @AnithVlogs
    @AnithVlogs 3 года назад

    Good Sharing
    Useful video 👍👍 Thanks
    Stay safe and keep in touch

  • @stayhomebynoushi9746
    @stayhomebynoushi9746 3 года назад

    Useful and informative ആയ ഒരു vedio ആണ് ട്ടോ. നല്ല അവതരണം

  • @anulinudreams2906
    @anulinudreams2906 3 года назад

    Valare ubakaaramulla video inganathe videos pratheesikunnu good video nalla voice
    New frnd plssss

  • @NifusTalks
    @NifusTalks 3 года назад

    Use full aayittulla vidio aanallo yenikk ippaniyonnum ariyillenkilum ariyavunnavarkku valare upagarappedum ivide nokki yenikkum idhokke padikkanam

  • @sanafathi7060
    @sanafathi7060 3 года назад

    ith ith upakaram aayi ikka💃♥️

  • @baredskhonewithfati
    @baredskhonewithfati 3 года назад +1

    Machallah tu es un vrai technicien ayant une grande expérience dans ce domaine

  • @zeenasworldofrecipes2723
    @zeenasworldofrecipes2723 3 года назад

    Usuful video nannaayi paranju thannu

  • @Sulaikha333
    @Sulaikha333 3 года назад +1

    Very useful 🤗🤗🤗

  • @shezaworld1993
    @shezaworld1993 3 года назад

    Useful information ആണല്ലേ suhail😍
    വീട്ടിൽ ഉണ്ട് ടേബിൾ fan ഇനി ഇങ്ങനെ nanakki നോക്കണം 🤩🤩

    • @shezaworld1993
      @shezaworld1993 3 года назад

      @@suhailztripzntrickz6066 മാറി പോയതാ suhail

  • @ഫ്രീക്കൻ
    @ഫ്രീക്കൻ 10 месяцев назад

    നല്ല അറിവ് 😍

  • @skamaruvlog9148
    @skamaruvlog9148 3 года назад

    Thanks dear for sharing this video

  • @chekuthan8618
    @chekuthan8618 Год назад +1

    Thanks bro.. useful 🤝🤝

  • @vallyvally1302
    @vallyvally1302 3 месяца назад

    👌❤️

  • @annasvlog956
    @annasvlog956 3 года назад

    Useful video😊👍🏻

  • @RandMvlogsandkitchen123
    @RandMvlogsandkitchen123 3 года назад

    Video kollao 😍😍

  • @shahanasherin7244
    @shahanasherin7244 3 года назад +1

    😁👍

  • @neymar92156
    @neymar92156 Год назад +2

    ഈ കാപസിറ്റർ എവിടെ കിട്ടും
    എൻ്റെ റൂമിലെ fan കഴിക്കൊണ്ട് തട്ടിയാലെ തിരിയുകയുള്ളു 😂 speed വളരെ കുറവാണ് കാപസിറ്റർ വാങ്ങണം ഇത് ഏത് shopeന്ന് കിട്ടും
    Please reply

    • @suhailztripzntrickz6066
      @suhailztripzntrickz6066  Год назад +1

      Electronics shope l kittum

    • @neymar92156
      @neymar92156 Год назад +1

      ​@@suhailztripzntrickz6066ഞാൻ capacitor വാങ്ങി ഫാനിൽ ഫിറ്റ് ചെയ്തു എന്നിട്ടും കൈകൊണ്ട് തട്ടിയാലെ ഫാൻ തിരിയുന്നുള്ളു 😢 ഇനി എന്താ ചെയ്യാ

  • @Sindhumichael1798
    @Sindhumichael1798 10 месяцев назад

    ടേബിൾ ഫാനിന്റെ സൗണ്ട് കുറയ്ക്കാൻ എന്തെങ്കിലും വഴി ഉണ്ടോ? സൗണ്ട് കാരണം രാത്രി ഉറങ്ങാൻ പറ്റുന്നില്ല