എന്റെ പുൽക്കൃഷി|ഞാൻ പുല്ല് നട്ട രീതി |Good Results|സൂപ്പർ നേപ്പിയർ |Supper Napier Stump|Part:-1

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 49

  • @firufirose8023
    @firufirose8023 3 года назад +1

    Njan ningalude WhatsApp groupil join cheythunnu😊

  • @firufirose8023
    @firufirose8023 3 года назад +1

    Broo video super👍😊

  • @anilananthuparambil5347
    @anilananthuparambil5347 3 года назад +2

    Super cow sheditta video cheyanaaaa bro

  • @sijoytm1569
    @sijoytm1569 3 года назад +1

    Red nepiyarine kurichu oroo video cheyyumo

    • @smartmediacreation
      @smartmediacreation  3 года назад +1

      Protein content more than Super Napier
      But yield less than Super Napier

  • @govindraj7469
    @govindraj7469 3 года назад +3

    Hai ariyavo from vallikavu

  • @adwaithmanoj7683
    @adwaithmanoj7683 3 года назад +2

    👌👌👍

  • @mohandaskarakkapalliyalil6324
    @mohandaskarakkapalliyalil6324 3 года назад +1

    👍👍👍

  • @arunsr9300
    @arunsr9300 3 года назад +1

    ♥️♥️♥️✌️

  • @sarathkumars2290
    @sarathkumars2290 3 года назад +1

    സൂപ്പർ നേപ്പിയറിന് ഒരു ചുവട്ടിൽ നിന്നും മുപ്പത് മുതൽ അമ്പതു തണ്ട് വരെ എനിക്ക് കിട്ടിയിട്ട് ഉണ്ട്. Bro യുടെ സ്ഥലം എവിടെ ആണ്.

    • @smartmediacreation
      @smartmediacreation  3 года назад +1

      കൊല്ലം കരുനാഗപ്പള്ളി

    • @smartmediacreation
      @smartmediacreation  3 года назад +1

      😍👍

    • @sarathkumars2290
      @sarathkumars2290 3 года назад +1

      @@smartmediacreation കരുനാഗപ്പള്ളി യിൽ എവിടെ ആണ്, ഞാൻ കായംകുളം ആണ്

    • @smartmediacreation
      @smartmediacreation  3 года назад +1

      Thodiyoor

    • @esmu-800-z-x
      @esmu-800-z-x 3 года назад +1

      @@sarathkumars2290 പറഞ്ഞു വന്നാൽ കുടുംബക്കാർ ആകുമോ

  • @esmu-800-z-x
    @esmu-800-z-x 3 года назад +1

    ഫാ പുല്ലേ,
    പുല്ല് :ഇപ്പോൾ എന്റെ വില അറിയുമോ ഗോപി 😀

  • @karuveliltijo3889
    @karuveliltijo3889 3 года назад +2

    ചരിച്ച് നടുന്നതാണ് നല്ലത്....

    • @smartmediacreation
      @smartmediacreation  3 года назад +1

      2 രീതിയിലും വെച്ചു we can see the results after 2 weeks

  • @fasilvlog2970
    @fasilvlog2970 3 года назад +2

    ചേട്ടാ ഞാൻ ഒരു പശുവിനെ വളർത്തുന്നുണ്ട്
    ഒരു പോത്തിനെയും ഒരു മൂരി കിടാവും ഉണ്ട്
    എല്ലാവരും പറയുന്നുണ്ട് തീറ്റപ്പുൽകൃഷി
    വേണ്ട പാടത്തും പറമ്പിലും ഉള്ള പുല്ല്
    അരിഞ്ഞു കൊടുത്താൽ മതി
    എന്നും പറയുന്നുണ്ട്
    ചിലർ പറയുന്നു തീറ്റപ്പുൽ കൃഷി ചെയ്യണം
    പാടത്തും പറമ്പിലും ഉള്ള പുല്ലുകൾ അരിഞ്ഞു കൊടുക്കണ്ട എന്ന് ഞാൻ കുറച്ച് തീറ്റപ്പുൽ നട്ടിട്ടുണ്ട് ഇനി അത് വർദ്ധിപ്പിക്കണോ അതോ ഒഴിവാക്കണോ
    സൂര്യപ്രകാശമുള്ള സ്ഥലത്ത് മാത്രമേ ഉള്ളൂ അത് ഉണ്ടാവുക അതോ എല്ലാ സ്ഥലത്തും ഉണ്ടാകുമോ ഒന്നും വിശദീകരിച്ചു തരണമേ

    • @smartmediacreation
      @smartmediacreation  3 года назад +1

      പുൽ കൃഷി ചെയ്യാൻ സ്ഥലം ഉണ്ടെങ്കിൽ കുറച്ചു ചെയ്യ് ബ്രോ

    • @smartmediacreation
      @smartmediacreation  3 года назад +1

      ജോലി ഭാരം കുറയും

    • @fasilvlog2970
      @fasilvlog2970 3 года назад +2

      @@smartmediacreation താങ്ക്യൂ ബ്രോ

    • @fasilvlog2970
      @fasilvlog2970 3 года назад +2

      കുറച്ചു സംശയം കൂടിയുണ്ട്
      എല്ലാ സ്ഥലത്തും ഇത് നടാമോ
      കവുങ്ങിൽ നടന്നോ
      തെങ്ങിൽ നടാമോ
      റബ്ബറിൽ നടാമോ
      തരിശുഭൂമിയിൽ നടാമോ
      സൂര്യപ്രകാശം നല്ലവണ്ണം വേണമോ
      സൂര്യപ്രകാശം കുറച്ചു മതിയോ
      ഏതു പുല്ലിനും ആണ് നല്ലത്

    • @smartmediacreation
      @smartmediacreation  3 года назад +1

      നല്ല വെയിൽ ഉള്ള വെള്ളം നിൽക്കാത്ത സ്ഥലം ആണ് കൂടുതൽ നല്ലത് കൂടുതൽ വിളവ് കിട്ടും

  • @nandusvlogs3803
    @nandusvlogs3803 3 года назад

    Ayyam?🤔

    • @smartmediacreation
      @smartmediacreation  3 года назад

      പറമ്പ് 😁

    • @sahaludeenc1232
      @sahaludeenc1232 3 года назад +1

      ചരി ജുകുയ്ജിദുന്നടന്ന്നല്ലത് നപ്പിയർപോരാ ഞാൻ 50പിസ് നട്ടു co.5.3ഉസാർ