ആഫ്രിക്കയിലുള്ള ഗോത്രവർഗ്ഗക്കാർ മൃഗ ഹോമം നടത്തുമ്പോൾ, നൃത്തം നടത്തി ഉണ്ടാക്കുന്ന ശബ്ദങ്ങൾ, അന്യഭാഷ എന്ന പേരിൽ , ദൂതു പറഞ്ഞ വഴിതെറ്റിക്കുന്നു..💯🙃 അനേകരി, മനസ്സിലാക്കി ഇന്ന് മാതൃസഭകളിലേക്ക് മടങ്ങിപ്പോകുന്നു.😍🙏
അന്യ ഭാഷ ഉണ്ട് മലയാളം ഇംഗ്ലീഷ് ഹിന്ദി തമിഴ് ഉർദു കണ്ണട തെലുഗു തുടങ്ങി സ്വദേശത്തും വിദേശത്തു മായി അനവധി ഭാഷകളുണ്ട് ഇതിലുമുപരിയായി ആംഗ്യഭാഷയും ഉണ്ട് ഇനിക്കറിയാത്ത ഭാഷ (എഴുതാനും വായിക്കാനും )അതെനിക്ക് അന്ന്യഭാഷ ഞാൻ പറഞ്ഞ്ഞതിനർത്ഥംപറഞ്ഞ്ഞില്ലെങ്കിൽ അത് അടികൊള്ളിഭാഷ 👌🏼👌🏼
എല്ലാം " ഷാ "യിൽ തുടങ്ങുക, അതാണ് അന്യഭാഷയുടെ പ്രത്യേകത. ഇതിൻ്റെ ഭാക്ഷാവലി പുസ്തകം ഉടൻ ഇറക്കും, അങ്ങനെ എല്ലാപേർക്കും അന്യ ഭാഷ പഠിക്കാം. ഉദാ:- നെല്ല് - ഷംഷാ/, കള - ഷാഷാ .
1 കോർ.14 അനുസരിച്ച്, വ്യാഖ്യാനിക്കാൻ ആളില്ലെങ്കിൽ അന്യഭാഷാ പറയരുത് എന്നാണ് ഉപദേശം. പക്ഷേ ഇവർ മൈക്ക് കയ്യിൽ കിട്ടിയാൽ ഉടൻ തുടങ്ങും. Paul തന്നെ പറയുന്നു അദ്ദേഹം മറ്റെല്ലാവരെക്കാൾ കൂടുതൽ അന്യഭാഷാ അദ്ദേഹം പറയുന്നു എന്നാണ്, പക്ഷേ അതു ഒരു ആൾക്കൂട്ടം കാണുമ്പോൾ അല്ല, ദൈവത്തോട് നേരിട്ടാണ്. സുനിൽ പറഞ്ഞത് വളരെ ശരിയാണ്. ഐപിസി വൈസ് പ്രസിഡൻ്റ് പറഞ്ഞത് അന്യഭാഷാ പറയത്തവർ പെന്തക്കോസ്ത്കാർ അല്ല! അതുകൊണ്ടാണ് ഇവർ അന്യഭാഷാ ഉണ്ടാക്കി പറയുന്നത്! പോരെ, പിന്നെന്തു വേണം?😂
ബൈബിൾ അനുസരിച്ച് അന്യഭാഷ പറയുന്നവനല്ല വ്യാഖ്യാനിക്കേണ്ടത് പിന്നെ കഴിയുന്നതും തനിയെ ഇരുന്ന് അന്യഭാഷയിൽ ദൈവത്തോട് സംസാരിക്കണം എന്നാണ് പൗലോസ് അപ്പോസ്തോലൻ പറയുന്നത്.
ഈ അന്യഭാഷ ദൈവവുമായുള്ള സംഭാഷണമാണ് അത് കാണാതെ പഠിച്ചു വയ്ക്കുന്നത് ഒരു അതിശയമായി തോന്നുന്നു അന്യഭാഷ പറയാൻ പറയുമ്പോൾ ഒരു വ്യക്തിക്ക് പറയുവാൻ എങ്ങനെ സാധിക്കും ഇത് കാണാതെ പഠിച്ചു വയ്ക്കുന്ന ഒന്നാണോ എല്ലാം മായാലോകം തന്നെ
Sunil, This person is right. You will never get HS anointing and people like you. Jesus reached the Kingdom of God( and His righteousness and all these (above said) will be given to you. Mathew.6:33) .These people receive preach and work for their kingdom. I have this grace gift. But this pastor even has Interpretation of this grace gift.(Spiritual language ) Sunil there are 9 grace or Spiritual gifts. One is faith, Healing and Miracles. Tongue and Interpretation of tongue , Discernment ,Prophesy ,Word of knoweldge and Word of Wisdom
ee basha super aanu......ithu nammude Malabar oppana paatu pole undello......kurachu musical BGM koodi onnu add cheythal mathi....pine Dappam Koothu thayyar. ee Pastorinu pandu Shahina enna oru muslim Penninodu nalla Love undayirunnu, athaanu Shahina Shahina eppozhum varunne. Oru Love Crusade inte sadyatha nashtapettu.
അതുകൊണ്ടു അന്യഭാഷകൾ അടയാളമായിരിക്കുന്നതു വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കു തന്നേ. ( 1 കൊരിന്ത്യർ 14 : 22 ) Sunil sir ഈ അദ്ധ്യായം നല്ലപോലൊന്നു വായിക്കാൻ പറയുമോ.
അദ്ദേഹം പറയുന്ന അന്യഭാഷയെല്ലാം ഒരേ വാക്കുകൾ. മാറ്റിമാറ്റി പറയുന്നതേ ഉള്ളു.മലയാളത്തിലേക്ക് translate ചെയ്യുമ്പോൾ അർത്ഥം മാറുന്നു. പുള്ളിക്കരന് തോന്നുന്നത് പറയുന്നു. ഇനി അഥവ അന്യഭാഷയുണ്ടങ്കിൽ അത് ഓരോരുത്തർക്കു ദൈവം കൊടുക്കുന്നതല്ലേ..ഓരൊന്നും വ്യത്യസ്തമായിരിക്കും.ഇങ്ങേരു പുസ്തകമെഴുതിയിട്ടെന്തുകാര്യം...
അന്യ ഭാഷ എങ്ങനെ DTP എടുക്കും 🥹....പാസ്റ്റർ എഴുതി പാസ്റ്റർ വായിച്ചു അദ്ദേഹം വ്യാഖ്യാനിക്കും. അത് മറുഭാഷ. ആദിമ സഭയിൽ ഉണ്ടായിരുന്നു അതു പറയുന്നവർക്കും കേൾക്കുന്നവർക്കും മനസിലാകും. അതല്ല ഇതു 😢😢😢😢😢
മൂന്നു ആത്മാക്കളാണുള്ളത് മനുഷ്യന്റെ ആത്മാവ്. ദൈവത്തിൻ്റെ ആത്മാവ് അല്ലെങ്കിൽ പരിശുദ്ധ ആത്മാവ്. സാത്താനാകുന്ന Evil Spirit അതായത് അശുദ്ധ ആത്മാവ്. ആത്മാക്കളെ വിവേചിക്കാൻ വിവേചനവരം ആവശ്യമാണ്.
ഡാനിയേൽ സഹോദരാ നിങ്ങളും ദൈവനാമം ദുഷിപ്പിച്ചു കൊണ്ടിരിക്കുകയാണ്..
പാസ്റ്റർഡാനിയേൽ അറിഞ്ഞില്ല😮 ചെന്നുപെട്ടത് പുലിയുടെ മുൻപിലാണെന്ന്.🎉 ആശംസകൾ പുലി സുനിൽ🎉😊
പ്ലാചർ ഡാനിയേൽ 😂
പാസ്റ്റർ പെട്ടു 😁😁😁😁😁😁😁😁
ഇപ്പോൾ ഇത് കേട്ടിട്ട് ടിനുവിന്റെ ആശാനേക്കാളും മിടുക്കൻ ആണ് ഈ ഡാനിയേൽ
ചിരിച് ഒരു വഴിയായി
ആഫ്രിക്കയിലുള്ള ഗോത്രവർഗ്ഗക്കാർ മൃഗ ഹോമം നടത്തുമ്പോൾ, നൃത്തം നടത്തി ഉണ്ടാക്കുന്ന ശബ്ദങ്ങൾ, അന്യഭാഷ എന്ന പേരിൽ , ദൂതു പറഞ്ഞ വഴിതെറ്റിക്കുന്നു..💯🙃
അനേകരി, മനസ്സിലാക്കി ഇന്ന് മാതൃസഭകളിലേക്ക് മടങ്ങിപ്പോകുന്നു.😍🙏
കർത്താവിൻ്റെ കൽപന അനുസരിച്ച് ജീവിച്ചാൽ മതി........
ഒരു കള്ളൻ മറ്റൊരു കള്ളനെ കുറ്റം പറയുന്നു 😂
Ath telecast cheyyan veroru perum kallan😅
Karthaavine vittu paccharmaar cashundakkunnu. Paccharmaare vittu sunil cashundakkunnu 😅
ടിനുവിൻ്റെ അപ്പനാ ഇവൻ. Mrs. Ne പ്രാർത്ഥിച്ചു സുഖപ്പെടുത്താൻ പറയൂ.
കറക്റ്റ്
അടുത്ത തരികിട
അന്യ ഭാഷ ഉണ്ട് മലയാളം ഇംഗ്ലീഷ് ഹിന്ദി തമിഴ് ഉർദു കണ്ണട തെലുഗു തുടങ്ങി സ്വദേശത്തും വിദേശത്തു മായി അനവധി ഭാഷകളുണ്ട് ഇതിലുമുപരിയായി ആംഗ്യഭാഷയും ഉണ്ട് ഇനിക്കറിയാത്ത ഭാഷ (എഴുതാനും വായിക്കാനും )അതെനിക്ക് അന്ന്യഭാഷ ഞാൻ പറഞ്ഞ്ഞതിനർത്ഥംപറഞ്ഞ്ഞില്ലെങ്കിൽ അത് അടികൊള്ളിഭാഷ 👌🏼👌🏼
എല്ലാം " ഷാ "യിൽ തുടങ്ങുക, അതാണ് അന്യഭാഷയുടെ പ്രത്യേകത. ഇതിൻ്റെ ഭാക്ഷാവലി പുസ്തകം ഉടൻ ഇറക്കും, അങ്ങനെ എല്ലാപേർക്കും അന്യ ഭാഷ പഠിക്കാം. ഉദാ:- നെല്ല് - ഷംഷാ/, കള - ഷാഷാ .
Sunil sir u said it correctly.
😂😂അന്യായ ഭാഷമലയാളത്തിൽ എഴുതിയ ലോകത്തിലെ ആദ്യ എഴുത്തുകാരനാണ് ഇദ്ദേഹം😂😂
😅😅
"ശാഹനഭൗനാ രബനേ ദാനാ, ദീത്താ ബാനം ശാഹേ രൂഹാ ബാനതരൂഹാ നീഹന മീനോരത്തം. ശാഹന ദൗനത രുപാ ബന്ധന ദീനാ ഹാനത ദൗനാരത്തം. ശാഹന ദൗനത വീനാ ബന്ധന, ദീലാ കൗലുത രൂപാ നന്ധന, റീതാ കൗലുത രൂപാ ബത്തം. ശാഹന രൂതന റൗനാ ഹമ്പന രീബേ വാമന ഭൂപാ ഭൗനം". പാസ്റ്ററുടെ അന്യഭാഷ ഇതാണ്. ബുദ്ധിയുള്ളവൻ മനസ്സിലാക്കട്ടെ.
ഇതിൽ ഇടയ്ക്കിടെ പലവട്ടം ആയി ശാഹന.., ശാഹന എന്ന് പറയുന്നുണ്ടല്ലോ..
ആരായിരിക്കും അത്..? 🤔
ചെറിയ സൈക്കിക് പ്രശ്നം ചികിത്സിക്കാതെ വഷളായി പ്പോയതാണ്
Well said Sunil Bro.
നല്ല കോമഡി. നല്ല രസം കേൾക്കാൻ
ഹഹഹഹഹഹ....... കിട്ടത്തില്ല... കിട്ടത്തില്ല.... അന്യഭാഷ കിട്ടത്തില്ല... അതുകിട്ടണമെക്കിൽ ഞാൻ എഴുതിയ പുസ്തകം പൈസ കൊടുത്ത് വാങ്ങണ൦
അച്ചായന്റെ അവസ്ഥ! അമ്മാമ രോഗിയാണെങ്കിലും അച്ചായനെക്കാൾ ഭേദമായിരിക്കും എന്ന് വിശ്വസിക്കാം
പുപ്പുലി സുനിൽ സർ... 🤣🤣🤣🤣.. പാസ്റ്റർ പെട്ടു
റോളക്കിന്റെ മറു ഭാഷയാണ് നല്ലത് ഡിങ്കള ഡിങ്കള ഡിങ്കളേ
കർത്താവിന്റെ നമ്മത്തെ ദുഷികാദെ പണിനോക്കണം സഹോദരന്മാരെ
Really sherikkum valare vishamathode parayatte..Parishuthathmavine dhukhippikkaruthu..Yeshukarthavu thanne paranjittundu..parishuthathmavine dhukhippichal Daivam shemikkilla..Yeshukarthavine akshepichal polum Daivam chilappo shemikkum ennu..Parishuthathmavu anyabhasha enna varam kodukkum..pakshe athupole kathirunnu prapikkunna oru karyam anu..Aa bhashayude artham manasilakkan Daivam kripa koduthavarkke pattu..chila bhashakal ee bhoomiyile vere alukal samsarikkunna ayirikkum..pakshe chilathu ee bhoomiyil ullathalla..athu swargeeya bhasha anu..athu vyakanikkan kripa ullavarkke pattu..parishuthathmavu anyabhasha kodukkunnathu Parishuthathmavinte ee bhoomiyil ulla sannidhyam ariyikkan vendi anu..karthavu Yohannan suvisheshathil vagdhatham cheythapole pithavaya Daivam namukku vendi dhanamayi nalkiya karyasthan anu parishuthathmavu..lokhathinu athine ariyano kanuvano kazhiyilla..Daivamakkalkku adayalamayi Daivam shakthiyum varangalum anyabhashayum kripakalum nalkum....Daivanamam dhushippikkalle...😢😢😢
@@vinuv16 പരിശുദ്ധാത്മാവു, യേശു കർത്താവു പിന്നെ യഹോവ അവരെ ഒക്കെ മനുഷ്യൻ വിചാരിച്ചാൽ ദുഃഖിപ്പിയ്കാ൯ കഴിയുമോ കുഞ്ഞാടേ ?
ഇവനും ഒരു തരികിട 'പിന്നെ ഇവന് കിട്ടിയില്ലേവരം'
സുനിലിനു എല്ലാം വ്യക്തമായി മനസിലായി പക്ഷേ... ഡാനിയേലച്ചായ൯... അയാളുടെ കാര്യം ഓ൪ക്കുപ്പോഴാ.. ഒരു ഇത്..
1 കോർ.14 അനുസരിച്ച്, വ്യാഖ്യാനിക്കാൻ ആളില്ലെങ്കിൽ അന്യഭാഷാ പറയരുത് എന്നാണ് ഉപദേശം. പക്ഷേ ഇവർ മൈക്ക് കയ്യിൽ കിട്ടിയാൽ ഉടൻ തുടങ്ങും. Paul തന്നെ പറയുന്നു അദ്ദേഹം മറ്റെല്ലാവരെക്കാൾ കൂടുതൽ അന്യഭാഷാ അദ്ദേഹം പറയുന്നു എന്നാണ്, പക്ഷേ അതു ഒരു ആൾക്കൂട്ടം കാണുമ്പോൾ അല്ല, ദൈവത്തോട് നേരിട്ടാണ്. സുനിൽ പറഞ്ഞത് വളരെ ശരിയാണ്. ഐപിസി വൈസ് പ്രസിഡൻ്റ് പറഞ്ഞത് അന്യഭാഷാ പറയത്തവർ പെന്തക്കോസ്ത്കാർ അല്ല! അതുകൊണ്ടാണ് ഇവർ അന്യഭാഷാ ഉണ്ടാക്കി പറയുന്നത്! പോരെ, പിന്നെന്തു വേണം?😂
ഭാഷാവരത്തോടെ സംസാരിക്കുന്നവന്‍ തനിക്കുതന്നെ അഭിവൃദ്ധി കൈവരുത്തുന്നു; പ്രവചിക്കുന്നവനാകട്ടെ സഭയ്ക്കും. നിങ്ങളെല്ലാവരും ഭാഷാവരത്തോടെ സംസാരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു.
1 കോറിന്തോസ് 14 : 4
It's true.
മറ്റുള്ളവനെ കുറ്റപ്പെടുത്താൻ സമയം കണ്ടെത്തിയ മറുഭാഷാ വിദഗ്‌ധൻ 😂😂😂
പണത്തിലുടെ കർത്താവിനെ കണ്ടെത്താം ടിനു പാച്ചറുടെ അറിവ്
ബൈബിൾ അനുസരിച്ച് അന്യഭാഷ പറയുന്നവനല്ല വ്യാഖ്യാനിക്കേണ്ടത് പിന്നെ കഴിയുന്നതും തനിയെ ഇരുന്ന് അന്യഭാഷയിൽ ദൈവത്തോട് സംസാരിക്കണം എന്നാണ് പൗലോസ് അപ്പോസ്തോലൻ പറയുന്നത്.
ഷാഹിന മീന വാമന രത്തം ... 😢എന്തോന്നെടേയ് ഇതൊക്കെ 😳
യേശു പോലും അന്യഭാഷ ക്ലാസിൽ ചേർന്നു 😂😂😂
ഈ പുസ്തകവുമായി ഒരു മനോരോഗ വിദദ്ധനെ കാണുന്നതാണ് ഉത്തമം
😂😂
😂😂😂
njammante kithab anel pattumo koye
😂😂😂
സുനിൽ മാത്തന്റെ തല ഉരുണ്ടേനെ
Pastor Daniel talking against the Bible, it is wrong.
അന്യഭാഷ എന്നു പറയുന്നത് വേറൊരു ഭാഷാ എന്നല്ലേ. അത് ലോകത്തിൽ ഉള്ള ഒരു ഭാഷ തന്നയാകണം
Pr Daniel you are out of track I know very well
Aanya bhasha is getting from holy spirit to speak to God not for men.
ഭയങ്കരാ!
Pastare Annya Fasha Aaru Paranjalum Parayunnathu Manassilakathavarkku Vivarichu Kodukkanam Allathe Annya Fasha Parayaruthu
Language is translated into Danielayam.
ഒരു സുഖം കിട്ടു 😍
പൊട്ടൻ പാസ്റ്റർ പുലിമടയിൽ.ഹാ,ഹൂ.
DO NOT MOCK THE HOLY SPIRIT
എന്തൊക്കെ കേൾക്കണം 🤣🤣🤣🤣
ബാഹുബലി സിനിമയൽ ഉണ്ട് അന്യഭാഷാ
Sunil you are very correct
ഈ അന്യഭാഷ ദൈവവുമായുള്ള സംഭാഷണമാണ് അത് കാണാതെ പഠിച്ചു വയ്ക്കുന്നത് ഒരു അതിശയമായി തോന്നുന്നു അന്യഭാഷ പറയാൻ പറയുമ്പോൾ ഒരു വ്യക്തിക്ക് പറയുവാൻ എങ്ങനെ സാധിക്കും ഇത് കാണാതെ പഠിച്ചു വയ്ക്കുന്ന ഒന്നാണോ എല്ലാം മായാലോകം തന്നെ
സഹോദരി അത് ഓരോ വ്യാഗ്ധിക്കും വ്യത്യസ്തം ആണ്. എന്റെ ഉറക്കത്തിൽ വരെ ആത്മാവ് സംസാരിക്കും.
പൈസ കിട്ടി തുടങ്ങുമ്പോൾ അന്യ ഭാഷ തന്നെ വരും
സുനിൽ നായകനായ ഒരു കോമഡി സിനിമ
Sunile anniya bhasha onne parayan parayamo
Sunil,
This person is right. You will never get HS anointing and people like you.
Jesus reached the Kingdom of God( and His righteousness and all these (above said) will be given to you. Mathew.6:33) .These people receive preach and work for their kingdom.
I have this grace gift. But this pastor even has Interpretation of this grace gift.(Spiritual language )
Sunil there are 9 grace or Spiritual gifts. One is faith, Healing and Miracles. Tongue and Interpretation of tongue , Discernment ,Prophesy ,Word of knoweldge and Word of Wisdom
അന്യഭാഷാ ബുക്ക്? എവിടെ കിട്ടും?
🤔🤔
16:00 Ayyoo...😂 Sunil Sir inu vendanno.?..... iniyum thangillenno?...😂🤣😂
ee basha super aanu......ithu nammude Malabar oppana paatu pole undello......kurachu musical BGM koodi onnu add cheythal mathi....pine Dappam Koothu thayyar. ee Pastorinu pandu Shahina enna oru muslim Penninodu nalla Love undayirunnu, athaanu Shahina Shahina eppozhum varunne. Oru Love Crusade inte sadyatha nashtapettu.
e al kudicha madyam adka mayo?
അതുകൊണ്ടു അന്യഭാഷകൾ അടയാളമായിരിക്കുന്നതു വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കു തന്നേ.
( 1 കൊരിന്ത്യർ 14 : 22 )
Sunil sir ഈ അദ്ധ്യായം നല്ലപോലൊന്നു വായിക്കാൻ പറയുമോ.
What is the meaning of annual bhasha. You mean it is from heaven or earth?
give him a surprise call and ask him to say the marubhasha again with the same dialogue 😂🤣🤣🤣
ഭാഷ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന രീതി
Satyam Anyabhasha undu, enikk ariyam Tamil, kannada, Arabic, English, French
Evantae vayyil kodu Aliya
Hello Sunil, do you understand anything? Actually you have respected the pastor. Good job Sunil.
Most of the languages can be written using other alphabets ( transliteration )
പാസ്റ്റർ മാരുടെ പുറകെ നടന്നു സുനിൽ ഇവിടം വരെ എത്തും ഇപ്പോൾ ചാകരയാണ്. ചാകര ചീയാറായി
Prophecy, Tongues and miracle gifts stopped in the 1 st century...... When the Bible was completed! 😎1 Cor. 13:8-10
ഭാഷാവരമുള്ളവന്‍ മനുഷ്യരോടല്ല ദൈവത്തോടാണു സംസാരിക്കുന്നത്. അവന്‍ പറയുന്നത് ആരും ഗ്രഹിക്കുന്നില്ല. അവന്‍ ആത്മാവിനാല്‍ പ്രചോദിതനായി രഹസ്യങ്ങളെക്കുറിച്ചു സംസാരിക്കുന്നു. നേരേമറിച്ച്, പ്രവചിക്കുന്നവന്‍ മനുഷ്യരോടു സംസാരിക്കുന്നു.
1 കോറിന്തോസ് 14 : 2
Enthellaam kananam my god
Kaanenda kannadachal mathi my god
ഈ കാണുന്ന പരുമല തിരുമേനി, യൂദാ, മാതാവ്, ഇവർ ആരും യേശു വും ആയി ബന്ധം ഉള്ള വർ അല്ല എല്ലാവരും സാത്താൻ സേവയുടെ ഭാഗം ആകുന്നു. യേശു, പരിശുദ്ധ ആത്മാവ് ഒഴികെ
@@manojgeorge7368 കർത്താവിന്റെ അമ്മയെ ദുഷിക്കുന്നവൻ പരിശുദ്ധ ആല്മമാവിനെ എതിരെ ദൈവ ദൂഷണം പറയുന്നു. Unforgivable sin.
enikkum nalla super aayittu ee maru basha samsarikyaam, athinu Anya Basha alla...athinu Klaa Klaa Klee Klee basha ennan parayaru.
ദാനിയേൽ അച്ചായൻ 🤣
ചെറിയ പ്രശ്നമേയുള്ളു 🤣ചികിൽസിച്ചാൽ ഭേദമാകും 🙏🙏😘
സുനിൽ പോസ്റ്റ് ചെയ്തതിൽ ഏക കോമഡി എപ്പിസോഡ് ആയി പോയി ഇത്
😂
ഹഹഹഹഹഹ
2:05 അന്യായ ബാക്ഷ
വന്യ ഭാക്ഷ
മൃഗ ഭാഷ.
മറു ഭാഷ.
അദ്ദേഹം പറയുന്ന അന്യഭാഷയെല്ലാം ഒരേ വാക്കുകൾ. മാറ്റിമാറ്റി പറയുന്നതേ ഉള്ളു.മലയാളത്തിലേക്ക് translate ചെയ്യുമ്പോൾ അർത്ഥം മാറുന്നു. പുള്ളിക്കരന് തോന്നുന്നത് പറയുന്നു. ഇനി അഥവ അന്യഭാഷയുണ്ടങ്കിൽ അത് ഓരോരുത്തർക്കു ദൈവം കൊടുക്കുന്നതല്ലേ..ഓരൊന്നും വ്യത്യസ്തമായിരിക്കും.ഇങ്ങേരു പുസ്തകമെഴുതിയിട്ടെന്തുകാര്യം...
Ente Sunile 😂😂😂
Pastor Daniel what are you upto?
You are insulting yourself.
Are you gone crazy?
ആ best 😂ശ്ശെടാ പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ 😂 പിന്നെയും കൊട്ടാരക്കരക്കാരൻ 🤣
What are we heading too.
Heading nowhere.
അന്യ ഭാഷ എങ്ങനെ DTP എടുക്കും 🥹....പാസ്റ്റർ എഴുതി പാസ്റ്റർ വായിച്ചു അദ്ദേഹം വ്യാഖ്യാനിക്കും. അത് മറുഭാഷ. ആദിമ സഭയിൽ ഉണ്ടായിരുന്നു അതു പറയുന്നവർക്കും കേൾക്കുന്നവർക്കും മനസിലാകും. അതല്ല ഇതു 😢😢😢😢😢
psychiatrists are so happy with all such nonenses .Totally chemically scientifically balanced . Angry Cursed teenagers are really imbalanced to them
ദാനിയേൽ സിംഹത്തിന്റെ മുമ്പിൽ നിന്ന് രക്ഷപ്പെട്ടു തടി കേടാകാതെ 👍🏼👍🏼👍🏼😂😂😂😂😂😂😂
പന്നി ചേമ്പ് തിന്ന ശേഷം മുതിരയിൽ കൂടി നടന്നു പോയി , പണിക്കു ചൊരിഞ്ഞപ്പോൾ മേലിൽ മുതിര ചവിട്ടില്ലെന്ന്!!🤔🤔🤔🤔🤔🤔
Ke Abraham inte book anu aadhikarikam
Kallatharm
Branthanmaar koodi koodi varikayaanallooo english lo malayalathilo HHO BHAYANKARAM 😮😮😮
Anyaayam Anna anyayam
ഇയാളുടെ വീട്ടുകാരുടേയും അയൽകാരുടേയും അവസ്ഥ എന്തായിരിക്കും . അതും കൂടി സുനിൽ അന്യേഷണം നടത്തി ഇതിൽ ഉൾപ്പെടുത്തണമായിരുന്നു.
Mr Sunil inganayullamanfanmaru.mayi samsarikkarudhu thankalude vilapo vum,puthiya. Niyamam Apostil 2:10., 16 bhaashayil. Holi spririt. Samsarikkunnundu. Annyavante bhashayil samsarikkupozhanu. Annya bhasha, ee kilavanu loosanu, samayam kalayathe velivullavarumayi. Samsarikku
പെന്തക്കോസ്തു സഭയിൽ മാത്രമാണോ അന്യഭാഷ വരം ഉള്ളത്. ഇതിന്റെ അർത്ഥം ആര് പറഞ്ഞു തരും?
അല്ല . എല്ലാ സഭകളിലും ഉണ്ട് !
അതിന്റെ അർത്ഥം അയാളുതന്നെ പറയുന്നുണ്ടല്ലൊ. കേട്ടില്ലെ?
Annya bhashakku grammar undo?
താങ്കൾ pastare തേച്ചു ഒട്ടിച്ചു 🤣🤣🤣🤣🤣അടിപൊളി 👌
ഇക്ലഐക്ലഇസ്റ്റനിപ്രിമിയങ്കിടുക്കുനനിമിനട്രിക്കിനിസിംളിക്ലൂവന….എനിക്കും അറിയാം അന്യഭാഷ 🤪
😂😂😂😂😂😂😂😂😂
ഷാഹിന പോലും... ഐപിസി യിൽ ഇങ്ങനെ ആയിരുന്നോ അന്ന്യായ ഭാഷ പറഞ്ഞിരുന്നത് 😂😂
ഇയാൾ വിളിച്ചു ഫോൺ നമ്പർ തന്നത് പുസ്തക കച്ചവടം നടത്തി കാശു പിടുങ്ങാനാ
Kallattharatthinte market
മൂന്നു ആത്മാക്കളാണുള്ളത് മനുഷ്യന്റെ ആത്മാവ്. ദൈവത്തിൻ്റെ ആത്മാവ് അല്ലെങ്കിൽ പരിശുദ്ധ ആത്മാവ്. സാത്താനാകുന്ന Evil Spirit അതായത് അശുദ്ധ ആത്മാവ്. ആത്മാക്കളെ വിവേചിക്കാൻ വിവേചനവരം ആവശ്യമാണ്.
ഈ അനൃഭാഷ തട്ടിപ്പാണ് എന്നു ആദൃം സമ്മതിക്കുന്നുണ്ടൊ? ഈ അപ്പച്ചൻറ ഏത് ആതാമാവ് ആണ്.വരം ഉള്ള താങ്കൾ പറ😂😂😂😢😢
Marubhasha book aaraane vayichu manasilakkunnathe. Poyi Bible vayichu padike.
എന്തിനാണ് സുനില്‍ ഇങ്ങനെ ഉള്ളവരെ ചാനലില്‍ കൊണ്ടു വരുന്നത്
Yes 250 labourers
EE MARUBHASHA "KAKALI" VRUTHATHIL AANALLO? ATHO MANIPRAVALAMO?
Swatham bhazhayallatha anthum other language s
ഈ പാസ്റ്ററുടെ ഭാര്യയുടെ അസുഖം പ്രാർത്ഥിച്ചു സൗഖ്യമാക്കരുതോ ഇയാൾക്ക്????
Pr.daniel annyabasha is a language it's not a sound
അന്യ ഭാഷ പരിശുദ്ധ ആദ്മാവിന്റെ ഒരു അടയാളം ആണ്. അത് പ്രാപിച്ചിട്ടുള്ളവർക്കു മാത്രമേ അത് മനസ്സിൽ ആകുകയുള്ളു...അതിനെ തൂചീകരിക്കുവാൻ പാടില്ല.
നിങ്ങളും അന്യഭാഷക്കാരനാണോ?
Talking in tongues is true.
Marubasha. Padippikkunna. Class. Kal. Nadathi. BYHEART. Cheyyippicchu. Avarodu. Atteation. Khittamanu.
Ahahaha.
He. Is. Boooostting. Cult. Group. Pentacost...brainwashing. With. Allllll. Therese. Kinds. Of. Words. Taken. From. Holy. Bible.
They. Brainwash. &. Take. Individuals. To. Cult. Groups. From. Reputed. Ancient. Churches.
ഈ പാസ്റ്ററും അന്യഭാഷ വിറ്റു ജീവിക്കുകയാണ്. പെൻതിക്കോസ്തുകാരുടെ ഗതികേട്
Enapechikku marappatty koottu
എന്റു കിട്ടിയാലും ഏറ്റെടുക്കും കഷ്ടം കാശു ഉണ്ടാക്കണ്ടേ