LESSON 3 BEGINNERS' CHALLENGE | SPOKEN ENGLISH EXPLAINED IN MALAYALAM | MAKE SENTENCES IN ENGLISH

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 1,6 тыс.

  • @EasyEnglishwithVini
    @EasyEnglishwithVini  2 года назад +90

    To join my Enlgish course:
    Use this link bit.ly/Vinis
    __________
    LESSON 4 ruclips.net/video/VnyFk8KgxcU/видео.html
    ENGLISH എങ്ങനെ പഠിച്ചു തുടങ്ങണം 📖📕
    ആദ്യം BASIC ENGLISH GRAMMAR മനസ്സിലാക്കാൻ ✍🏻
    1. Complete watching 13 videos in this playlist and do homework:
    ruclips.net/p/PLNdmPgrEj6aZxbf_tnB-24J8c0TfHODar
    2. സംഭാഷണങ്ങൾ കേട്ട് പരിചയം വരാൻ 🎤
    Listen to these conversations:
    ruclips.net/p/PLNdmPgrEj6aZbdsTcwewt9Pe35BA8LcOo
    3. ഇംഗ്ലീഷ് സംസാരിച്ചു പരിശീലിക്കാൻ 🗣
    ruclips.net/p/PLNdmPgrEj6aYWYzcEd7v0luG9-UyIw5zJ
    All the best for learning and speaking English well 👍🏽

  • @anualex4005
    @anualex4005 2 года назад +17

    Hai mam ഞാൻ രണ്ടു ദിവസം ആയുള്ളൂ mam ന്റ വീഡിയോ കാണാൻ തുടങ്ങിട്ടു നല്ല ക്ലാസ്സ്‌ ഏതൊരു സാദാരണക്കാരന്നും മനസിൽ.. ആക്കുന്ന രീതിയിൽ ആണ് പറഞ്ഞു തരുന്നത് 🙏🙏🤝😍

  • @dhanalakshmikrao3849
    @dhanalakshmikrao3849 Год назад +3

    Super class expecially for senior citizen thankyou molu

  • @shajitha6640
    @shajitha6640 2 года назад +185

    എന്നെപ്പോലെയുള്ള വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമാണ് ഈ beginners' Class. Mam ഇത് ഒരിക്കലും നിർത്തരുത്. Home work ചെയ്യാൻ പറ്റുന്നത് കൊണ്ട് എത്രത്തോളം പഠിച്ചു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. Thank you so much😘😘

    • @diviyasree4977
      @diviyasree4977 2 года назад +4

      Thank you

    • @muhammadzayan1432
      @muhammadzayan1432 2 года назад +4

      തീർച്ചയായും പറഞ്ഞത് ശെരിയ....

  • @naseerhusainvp194
    @naseerhusainvp194 2 года назад +64

    ഈ ക്ലാസുകൾ വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. Thank you so much❤️💗

  • @navaneethamvlogs5588
    @navaneethamvlogs5588 3 года назад +293

    62 വയസ്സുള്ള എനിക്ക് ഇംഗ്ലീഷ് പഠിക്കാൻ വലിയ ആഗ്രഹം ആയിരുന്നു. മോളുടെ ക്ലാസ്സ്‌ കണ്ടപ്പോൾ പഠിച്ചു തുടങ്ങാം എന്ന് വെച്ചു, അനുഗ്രഹിക്കണം🙏 😄👍🏻🤝😍😘🌹😄😄😄🙌🙌🙏

    • @EasyEnglishwithVini
      @EasyEnglishwithVini  2 года назад +38

      🙇🏻‍♀️

    • @salaudeenasainar7404
      @salaudeenasainar7404 Год назад +8

      Eniku teacherudea onlin class undangil cheran thalparyam und Njan pala class galil join cheyithirunnu but athyamayitanu inganoru class kandapaol thanea manasinu valarea santhosham class veendum veendum kelkan thonnum thanks teacharea

    • @athulbabuappus1153
      @athulbabuappus1153 Год назад

      @@EasyEnglishwithVini
      Hello iam athul
      Kure classnu oke poyi eppozun english budhi mutanu

    • @vipinraj7922
      @vipinraj7922 Год назад +1

      Me to

    • @ResnaRasheed
      @ResnaRasheed Год назад +4

      ഞങ്ങളുടെ എന്നതിന്our എന്നുംwe ennum meaning undo maam
      അപ്പോൾ our school എന്നതിന് പകരം We school എന്നും പറയാൻ പറ്റുമേ

  • @Krishnanjali_J
    @Krishnanjali_J Год назад +4

    നിങടെ കളാസ് കേൾക്കുംപോൾ എന്നെയൊക്കെ ഇംഗളീഷ് പഠിപ്പിച്ച ടീച്ചേഴ്സിനെയൊക്കെ കിണറ്റിലിടാൻ തോന്നുന്നൂ എത്ര രസകരമായ് പഠിപ്പിക്കായിരുന്ന വിഷയമാണ് നശിപ്പിച്ചുകളഞത്

  • @Murshi-cv8mt
    @Murshi-cv8mt 3 года назад +290

    എനിക്ക് വളരെ താൽപ്പര്യമുണ്ട് നിങ്ങളുടെ ക്ലാസ്സ് ഞാൻ നിങ്ങളുടെ അടുത്ത പാഠത്തിനായി കാത്തിരിക്കുന്നു

  • @renjinis153
    @renjinis153 2 года назад +29

    Thank you madam
    ഇത്രയും നന്നായി ഇംഗ്ലീഷ് പഠിപ്പിക്കുവാൻ മാഡത്തിനു മാത്രേ സാധിക്കൂ. Very interesting class

  • @windfall1991
    @windfall1991 2 года назад +49

    A1) is
    A2) isn't she?
    A3) Are
    A4) Aren't they?
    A5)are not
    A6) are we?
    A7)He writes
    A8)They write
    A9)It is
    A10)isn't it
    A11)you are
    A12)Aren't you
    Thanks for the class 💐

  • @haznasalim3088
    @haznasalim3088 7 месяцев назад +3

    ഇങ്ങനെ ഒരു ക്ലാസ്സ്‌ എന്റ്റെ ജീവിതത്തിൽ കേട്ടിട്ടില്ലേ ❤

  • @ushadevi1554
    @ushadevi1554 2 года назад +9

    എനിക്ക് തീരെ ഇംഗ്ലീഷ് അറിയാത്തയാളാണ് എവിടുന്നാ ഇംഗ്ലീഷ് പഠിക്കാൻ പറ്റുകനോക്കിനടക്കുകയായിരുന്നു. അപ്പോഴാണ് മാഡത്തിന്റെ ക്ലാസ്സ്‌ കാണാൻ പറ്റിയത്. വളരെ നല്ല ക്ലാസ്സാണ്.. കുറച്ചു സ്പീഡ് കുറച്ചാൽ സൗകര്യമാവും.. Thank you madam

  • @haznasalim3088
    @haznasalim3088 7 месяцев назад +3

    ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ ഞാൻ പഠിച്ചുതുടങ്ങിയപ്പോൾ എന്റ്റെ ഉമ്മ യും പഠിച്ചതുടങ്ങി ഞാൻ മുസ്‌ലിംണ് ടീച്ചർ ക്രിസ്ത്യൻ അല്ലെങ്കിൽ ഹിന്ദു അന്ന് വച്ചിട്ടാ ദൈവം എന്ന് പറഞ്ഞത് എന്റ്റെ ഉമ്മാക്ക് 37 വയസ്സാണ്ഉമ്മയുടെ നന്ദിയും ariyikkunnu

    • @haznasalim3088
      @haznasalim3088 7 месяцев назад +1

      Thanku

    • @EasyEnglishwithVini
      @EasyEnglishwithVini  7 месяцев назад +1

      Thank you dear.. Nannayi padikkoo… Daivam vishayamalla ☺️

    • @rafip2725
      @rafip2725 6 месяцев назад

      @@EasyEnglishwithVini 🥰

  • @rajalakshmi.m2840
    @rajalakshmi.m2840 Год назад +10

    ഞങ്ങൾക്ക് കുറെശ്ശേ മനസ്സിലായി വരുന്നുണ്ട് ഹോം വർക്ക് തരുന്നത് നല്ലതാണ് നന്ദിയുണ്ട് മേം🤝🤝

  • @sanoopmohanan3842
    @sanoopmohanan3842 Год назад +1

    ma'am your class excellent

  • @vanajathippilikkate9884
    @vanajathippilikkate9884 Год назад +5

    ഞാൻ പഠിക്കുന്നുണ്ട് വളരെ നല്ല ക്ലാസ്സ്‌ ഇത്ര നന്നായി പറഞ്ഞു തരാൻ ആർക്കു കഴിയും മിടു മിടുക്കി

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 7 дней назад

    Hi homework ayachutharamto epool kurachu busy ayipoyi so ethra nalla class anu maminteth njan oru housewife anu enikk orupad estamayi epool english padikkan thonnuva athrakk nalla class epool njanum iru studentpile ayi❤so happy' and thanku very much

  • @knowledgestudio2840
    @knowledgestudio2840 2 года назад +8

    നല്ല അവതരണം അതാണ് നിങ്ങളുടെ ക്ലാസ്സിന്റെ മികവ്

  • @sabeelarazak9088
    @sabeelarazak9088 2 года назад +1

    1)she is beautiful
    2) isn't she?
    3) they are happy
    4) aren't they?
    5)we are not shocked
    6)are we?
    7) they write
    8)it is colourful
    9) isn't it
    11) you and vaccination
    12) aren't you

  • @ammu880
    @ammu880 3 года назад +56

    A1.She is beautiful.
    A2.Isn't she?
    A3.They are happy.
    A4.Aren't they?
    A5.We are not shocked.
    A6.Are we?
    A7.He writes.
    A8.They write.
    A9.It is colourful.
    A10.Isn't it?

  • @zeenathponnath9016
    @zeenathponnath9016 Месяц назад

    Hai mam കുറെ നാളായി ഇംഗ്ലീഷ് പഠിക്കുവാൻ ആഗ്രഹിക്കുന്നു mam ക്ലാസ് ഒരുപാട് ഇഷ്ടമാണ് എളുപ്പത്തിൽ പഠിക്കാൻ സാധിക്കുന്നുണ്ട് എൻ്റെ ഫീൽഡിൽ ഒരു പാട് വിഷമിച്ചു ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് സോഷ്യൽ വർക്കർ ആണ് പല ആളുകളുമായി ഇടപെടുടേത് ഉണ്ട് ഒത്തിരി താങ്ക്സ് 🙏
    God bless you,,,

  • @shincyshincy5057
    @shincyshincy5057 2 года назад +13

    വളരെ നന്നായി പഠിപ്പിക്കുന്നു, വേഗം മബസ്സിലാകുന്നു,നല്ല അവതരണം ❤❤❤

  • @edwinpaulson261
    @edwinpaulson261 21 день назад

    Your class is good. I understand your simple class. Thank you

  • @sumeshsubrahmoniampillai9283
    @sumeshsubrahmoniampillai9283 2 года назад +35

    Madam
    Your classes are simply amazing.. Wow...!
    I watch the class with my whole family..
    Keep Going..
    All the very best..
    Actually I was searching for some good channels which would help my children to learn..
    Thank you very much for your Hard work you are taking...

  • @_ashik_6830
    @_ashik_6830 3 месяца назад

    മാഡത്തിന്റെ class വളരെ useful ആണ്. Thankyou so much.❤❤

  • @anuvchacko8055
    @anuvchacko8055 2 года назад +12

    Thank you so much teacher, good speaking 👍👍 God bless you 🙏🙏

  • @nishanazarnazar
    @nishanazarnazar Год назад +1

    Hello miss njan miss inte class arijath ente oru cousin paranjan missinte class kond enikk valare upakaramundayi enikk ottum english ariyillaayirunnu thank you miss thakyou so mach❤

  • @farsanasheri5354
    @farsanasheri5354 2 года назад +14

    Your class is awsome 😍നല്ലോണം മനസ്സിലാകുന്നുണ്ട് ഇനി വേണം എല്ല്ലാരേ മുമ്പിലും ഇംഗ്ലീഷ് സംസാരിച്ച ആളാകാൻ എനിക്ക് അത്ര ഇംഗ്ലീഷ് അറിയാത്തിന്റെ എന്റെ husin oru കളിയാക്കളുണ്ട് 😞

  • @aneeshdivakaran4059
    @aneeshdivakaran4059 11 месяцев назад +1

    വർഷം 2കഴിഞ്ഞുഅല്ലേ ❤❤❤
    1)She is beautiful
    2)is she
    3)They are happy
    4)are they
    5)we are not shoked
    6)aren't we
    7)He right s
    8)they right
    9)it is colour ful
    10)is it
    11) you are vaccinated
    12) are you

  • @shyamili.tsasidharan7359
    @shyamili.tsasidharan7359 3 года назад +10

    Can - could
    Shall -should
    Will -would
    May- Might
    ഇതിന്റെ ഒരു video cheyoo plz...

  • @haznasalim3088
    @haznasalim3088 7 месяцев назад +1

    Thanku teacher my name is fasna l am study in 6standard ഈ ക്ലാസ്സ്‌ കേട്ടപ്പോഴാണ് എനിക്ക് ബോധം ഉതിച്ചത് thanku so much teacher ഈ ഉപകാരം ഒരിക്കലും മറക്കില്ല love you teacher ❤️❤️

  • @jainibrm1
    @jainibrm1 3 месяца назад +1

    സൂപ്പർ ❤ഇതൊക്കെ സ്കൂളിൽ പഠിച്ച ഓർമ്മയുണ്ട് . പക്ഷെ ജീവിതത്തിൽ പ്രയോഗിക്കേണ്ടി വന്നിട്ടില്ല . ആകെ അവസരം കിട്ടിയത് ടൂർ വരുന്ന സായിപ്പും മതാമ്മയും ബസ്‌സ്റ്റാൻഡും, റെയിൽവേ സ്റ്റേഷനും പോകാനുള്ള വഴി ചോദിക്കുമ്പോഴാണ് . 😎😎😎

  • @keshavamadhava....5173
    @keshavamadhava....5173 2 года назад +21

    A1 : She is beautiful
    A2: isn't she?
    A3 : They are happy
    A4: aren't they
    A5 : we are not shocked
    A6 : are we?
    A7 :he writes
    A8 : they write
    A9: it is colourful
    A10: isn't it?
    A11: you are vaccinated
    A12 : aren't you?

  • @febavinu1
    @febavinu1 2 года назад +1

    Very useful madam
    John

  • @Das4325
    @Das4325 2 года назад +6

    പറയാതിരിക്കാൻ കഴിയുന്നില്ല.വളരെ ലളിതമായി എല്ലാർക്കും പറഞ്ഞു കൊടുക്കാൻ കഴിയുന്നു.class helpful so much.💯🙏🙏

  • @seenu4905
    @seenu4905 2 года назад +1

    എനിക്ക് ഈ ക്ലാസ്സ്‌ എനിക്ക് ഒരുപാടു സഹായം ആയി tks😊

  • @sangeethasangeetha5696
    @sangeethasangeetha5696 2 года назад +3

    You are a good teacher 👩‍🏫‍and l understand your class very well

  • @ananthakrishnan5440
    @ananthakrishnan5440 2 года назад

    ഒരുപാട് നന്ദി ഉണ്ട് miss.... 🥰🥰🥰

  • @mumtajhassan9339
    @mumtajhassan9339 3 года назад +6

    1) she is beautiful? Is'nt she?
    2)They are happy?Are'nt they?
    3)We are'nt shocked?Are we?
    4)He writes
    5)They write
    6)It is colourful? Is'nt it ?
    7)You are vaccinated? Are'nt you?
    Thanqs you 🙂

  • @farsanashaki7869
    @farsanashaki7869 2 года назад

    Nallonam manasilakki tharunnund thanks chechi love you 😍

  • @nafeenanizar1339
    @nafeenanizar1339 Год назад +3

    Thank you dear ma'am 🙏❣️

  • @ayishaachuayishaachu3563
    @ayishaachuayishaachu3563 2 года назад

    Yenikku orubadu eshttamanu madathinte class 🙏

  • @kochutresya2192
    @kochutresya2192 2 года назад +7

    Very interesting class I and my son watching the class everyday Thank you teacher🤩😘

    • @EasyEnglishwithVini
      @EasyEnglishwithVini  2 года назад

      Thank you! 😃

    • @UshaKumari-ew5sj
      @UshaKumari-ew5sj 2 года назад

      എനിക്ക് ഇംഗ്ലീഷ് പഠിക്കണം

    • @UshaKumari-ew5sj
      @UshaKumari-ew5sj 2 года назад

      ഞാനീ ക്ലാസ് എന്നും കാണാറുണ്ട്

    • @UshaKumari-ew5sj
      @UshaKumari-ew5sj 2 года назад

      എനിക്ക് പഠിക്കണം ഇംഗ്ലീഷ് പഠിക്കണം വായിക്കാനും പഠിക്കണം എഴുതാനും പഠിക്കണം അത് അങ്ങോട്ട് മനസ്സിലാകുന്നില്ല എളുപ്പം

    • @nasifnasif-o7p
      @nasifnasif-o7p 23 дня назад

      ​@@EasyEnglishwithVini ഓകെ

  • @saranyas6727
    @saranyas6727 2 года назад +1

    1- is
    2- Isn't she
    3-They are
    4-aren't they
    5-we are not
    6- Aren't we
    7-He writers
    8- They write
    9- it is
    10-isn't it
    11- you are
    11- aren't you

  • @sabijesh4245
    @sabijesh4245 3 года назад +4

    She is beautiful
    Is she
    They are happy
    Aren't
    We are shocked
    arent we
    He writes
    They are write
    It's colourful
    You are vaccinated
    Aren't you

  • @haybay9352
    @haybay9352 2 года назад

    എനിക്ക് വളരെ ഇഷ്ടമായി നിങ്ങളുടെ ക്ലാസ്സ്

  • @Angel-wx3so
    @Angel-wx3so 3 года назад +5

    Teacher class upload cheyyunnath evening 5-7 time aanu nallath kooduthal views kittunnuthum aa time aanu

  • @sabitha408
    @sabitha408 Год назад

    Teacher class kattintu English nalla impruve ayi varunnu
    Thanku mam

  • @jithumangal7047
    @jithumangal7047 2 года назад +3

    You're GREAT TEACHER in the World. GOD BLESS YOU.

  • @whistlingsajan9993
    @whistlingsajan9993 2 месяца назад

    VINNI , your teaching method is super. Even an illiterate can easily pick up your english. Keep it up. Thousands of people will be benefitted.

  • @kadeejabacker3369
    @kadeejabacker3369 2 года назад +3

    1.she is beautiful
    2.isn't she
    3.They are happy
    4.aren't they
    5.we are not shocked
    6.are we
    7.he writes
    8.the write
    9.it is colourful
    10.isn' t it
    11.you are not vaccinated
    12.aren' t you

  • @pkcgamingyt1168
    @pkcgamingyt1168 3 месяца назад +1

    Njan german padicha kond English marannu epoll chechida class kelkunna kond English pinnem manasilayii thodughi❤

  • @alenannanet...
    @alenannanet... 2 года назад +7

    She is beautiful
    Isn't she?
    They are happy
    Is they ?
    We are not shocked
    Aren't we ?
    He writes
    They writes
    It is colorful
    Isn't it

  • @Kmmmsha4767
    @Kmmmsha4767 2 года назад +2

    നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടായി ഞാൻ നന്നായി പഠിച്ചാൽ ...... 🤲

  • @sanusanoo5221
    @sanusanoo5221 2 года назад +12

    Thank you for the wonderful classes❤️

    • @sbjohn9362
      @sbjohn9362 2 года назад

      She is beauty. Is she?

    • @sbjohn9362
      @sbjohn9362 2 года назад

      They are happy. Are they?

    • @sbjohn9362
      @sbjohn9362 2 года назад

      We are not shocked. Are we?

    • @sbjohn9362
      @sbjohn9362 2 года назад

      He writes

    • @nasifnasif-o7p
      @nasifnasif-o7p 23 дня назад

      ​@@sbjohn9362എന്ന് പറഞ്ഞു കൊണ്ട് വന്നു എന്ന് പറഞ്ഞു കൊണ്ട് വന്നു എന്ന് പറഞ്ഞു കൊണ്ട്

  • @sangeethasangeetha5696
    @sangeethasangeetha5696 2 года назад +1

    Thank you so much mam

  • @nibrasnibru921
    @nibrasnibru921 2 года назад +7

    Your class very helpful ours❤‍🔥

  • @lekshmijayakeshmenon8458
    @lekshmijayakeshmenon8458 2 года назад +1

    9 ans- it is colourful

  • @praveenagireesh6733
    @praveenagireesh6733 2 года назад +6

    Thank you teacher thanks for a great effort

  • @Hmdnlbb
    @Hmdnlbb Год назад +1

    Misse enik kure ellam manassilayii...nalla claass aan njan ippalaan ith kanunnath... Enik aa lastilek parannath angot manassilavunnilla.. Enthann vechaal lastilek miss paranna karyam ille qustion undakkunnath athaaan manassilaavathe.. Claass adipoli aan❤❤

    • @Hmdnlbb
      @Hmdnlbb Год назад

      Misse manassilaayi ttto... Nnan oru 3 thavana video slow motion okey akki melle kanduu...

  • @mrx4256
    @mrx4256 Год назад +3

    She is beautiful.
    Isn't she?
    They are happy.
    Aren't they?
    We are not shocked.
    Are we?
    He writes.
    They write.
    It is colourful.
    Isn't it?
    You are vaccinated.
    Aren't you?
    Thank you ma'am♥️

  • @sufailu5975
    @sufailu5975 3 месяца назад

    You are a such a brilliant teacher 🙌❤

  • @jasijaliv1933
    @jasijaliv1933 2 года назад +4

    A1: SHE IS BEAUTYFUL.
    A2:ISN'T SHE.
    A3:THEY ARE HAPPY.
    A4:AREN'T THEY.
    A5:WE ARE NOT SHOCKED.
    A6:ARE WE.
    A7:HE WRITE.
    A8:THEY WRITE.
    A9:IT IS COLOUR FUL.
    A10:ISN'T IT.
    A11:YOU AND VACCINATED.
    A12:AREN'T YOU

  • @soumyashiju3894
    @soumyashiju3894 4 месяца назад +1

    Thank you Mam❤

  • @thahseenanm3972
    @thahseenanm3972 2 года назад +2

    1. She is beautyful
    2. Isn't she?
    3. They are happy
    4. Aren't they?
    5. We are not shocked
    6. Are we ?
    7. He writes
    8. They write
    9. Its colourful
    10. Isn't it?
    11. You are vaccinated
    12. Aren't you

  • @deepakpv8427
    @deepakpv8427 Год назад

    Dear teacher,are you class is very good and nice thankyou teacher

  • @hridaanrahul1c497
    @hridaanrahul1c497 2 года назад +4

    She is beautiful. Isn't she?
    They are happy. Aren't they?
    We are not shocked. Are we?
    He writes. They write.
    It is colorful. Isn't it?
    You are vaccinated. Aren't they?

  • @shanuk8031
    @shanuk8031 Год назад

    1)she is beautiful
    2)Isn't she?
    3)They are happy
    4)aren't They?
    5)we are not shocked
    6)are we?

  • @neenaarun5942
    @neenaarun5942 3 года назад +9

    She is beautiful
    Isn't she?
    They're happy
    Aren't they?
    We are not shocked
    Are we?
    He writes
    They write
    It is colourful
    Isn't it?
    You are vaccinated
    Aren't you?

    • @jibin5240
      @jibin5240 3 года назад +1

      1) she is beautiful
      Isn't she?
      2) They are happy
      Aren't they
      3) we are not shoked
      Are we?
      4)He writes
      5)They write
      6) it is colourful
      Isn't it?

    • @hassun4631
      @hassun4631 3 года назад +2

      She is beautiful
      Isn't she
      They are happy
      Aren't they
      We are not shocked
      Are we
      He writes
      They write
      It is colorful
      Isn't it
      You are vaccinated
      Aren't you

  • @sparrowvlogs-t6f
    @sparrowvlogs-t6f Год назад

    ഞാൻ ഉണ്ട് from chennai, നല്ല ക്ലാസ്സ്‌

  • @gbworld7131
    @gbworld7131 3 года назад +6

    She is beautiful
    Isn't she
    They are happy
    Aren't they
    We are not shocked
    Are we
    He writes
    They write
    It is colourful
    Isn't it
    You are vaccinated
    Aren't you

  • @rakhikrishna8063
    @rakhikrishna8063 9 месяцев назад

    You are a good guy 🤔enn parayan pattuo??? നിങ്ങൾ നല്ലവനാണ്

  • @shajitha6640
    @shajitha6640 2 года назад +5

    She is beautiful
    Isn't she?
    They are happy.
    Aren't they
    We are not shocked.
    Are we?
    He writes
    They write
    It is colourful.
    Isn't it?
    You are vaccinated.
    Aren't you?

  • @bimaljith
    @bimaljith Год назад

    Your very inteligent woman

  • @AkshayA-s2h
    @AkshayA-s2h 6 месяцев назад +1

    Hi mam very usefull class ❤😊

  • @muthunoora4118
    @muthunoora4118 Год назад

    1.she is beautiful
    2.isn't she?
    3.they are happy
    4.aren@t they?
    5.we are not shoked
    6.are we?
    7 he writes
    8.they write

  • @arya.r1483
    @arya.r1483 2 года назад

    1.she is beautiful
    2.itsn's she
    3.they are happy
    4.aren't they
    5.we are not shocked
    6.Aren't we
    7.he writes
    8.they writes
    9.it is colourful
    10.sin't it

  • @RajeswaryV.B
    @RajeswaryV.B 5 дней назад

    Excellent class

  • @rajalekshmit.r2980
    @rajalekshmit.r2980 2 месяца назад

    Nannayi manasilavunnundu

  • @SabeelaM-d8z
    @SabeelaM-d8z 6 месяцев назад

    Mam this class is very intresting

  • @lizykk1184
    @lizykk1184 2 года назад

    എനിക്ക് mamന്റെ class വളരെ താൽപ്പര്യമുണ്ട് mam

  • @aswathyachu716
    @aswathyachu716 Год назад

    I'm confident with you....😊

  • @adiyath01adiyath38
    @adiyath01adiyath38 3 месяца назад

    1.She is beautiful
    2.isn'tshe
    3.They are happy
    4.aren't they
    5.We are not shocked
    6.

  • @geethakumarik4475
    @geethakumarik4475 2 года назад

    Supper class mam l am lnteresting

  • @vivek6897
    @vivek6897 Год назад

    3,they are happy.

  • @shabzcreations
    @shabzcreations 2 года назад +1

    It's helpful

  • @SHIMLAV-ox6mb
    @SHIMLAV-ox6mb 2 месяца назад

    നിങ്ങളുടെ ക്ലാസ് എനിക്ക് ഇഷ്ടമാണ്

  • @mohmmedhaneefamohammedhane5851

    He is write
    We are write
    Its colourful

  • @safwanmoossa8257
    @safwanmoossa8257 2 года назад

    Work
    1) she is beautiful, isn't she???
    2) they are happy, aren't they???
    3) we are not shocked, are we???
    1) he writes
    2) they write
    # You are vaccinated, aren't
    # youIt is colorful, isn't it
    #3rd day

  • @lintajohny8953
    @lintajohny8953 2 года назад

    Mam.nalla class annu.najan follow chyaunnud

  • @nishanazarnazar
    @nishanazarnazar Год назад +1

    Super class

  • @najmudheennajmu2735
    @najmudheennajmu2735 Год назад

    1-she is beautiful
    2-isn't she?
    3-they are happy
    4-aren't they?
    5-we are not shocked
    6-are we?
    7-he is writte
    8-they are writte
    9-it is colourful
    10-isn't it?
    11-you are vaccinated
    12-aren't you

  • @krishnakumars108
    @krishnakumars108 4 месяца назад

    ❤ Thanks teacher ❤

  • @valsammaalakkalkunjoonju7840
    @valsammaalakkalkunjoonju7840 2 года назад

    ഞാൻ സ്കൂളിൽ പോലും പോയിട്ടില്ല ചില വാക്കുകൾ എനിക്കും മനസ്സിലാവുന്നുണ്ട് ഇംഗ്ലീഷ് ഒട്ടും എഴുതുവാനും വായിക്കുവാനും അറിയില്ല പക്ഷേ എങ്കിൽ ഇത് എനിക്കും ഉപകാരം ആവുന്നു താങ്ക്യൂ

  • @shalushalualex1651
    @shalushalualex1651 2 года назад

    Thanks madam 🙏🙏🙏🙏🙏🙏

  • @rejanipratheep449
    @rejanipratheep449 2 года назад

    Its colourful

  • @IndiraDevi-uq6kk
    @IndiraDevi-uq6kk Месяц назад

    Thank you ❤❤❤❤❤❤

  • @billieeilishmusic4418
    @billieeilishmusic4418 2 года назад +2

    എനിക്ക് ഭയങ്കര ആഗ്രഹമാണ് English നന്നായി സംസാരിക്കണം എന്നത് അതിനായി എനിക്ക് വളരെ ഉപക്കാരപ്പെട്ട ഒരു ക്ലാസ്സ്‌ ആണ് ഇത് വളരെ നന്ദി ഉണ്ട്

  • @shibinek7569
    @shibinek7569 2 года назад

    Valare nalla class aanu

  • @RejaniSinoj-yo9ol
    @RejaniSinoj-yo9ol 3 месяца назад

    Thank you😊