ആദ്യത്തെ ഓട്ടമേറ്റഡ് തുറമുഖം, ദുബായ്, കൊളംബോ തുറമുഖങ്ങളെ വെട്ടും വിഴിഞ്ഞം | Vizhinjam Port
HTML-код
- Опубликовано: 6 фев 2025
- പത്തുവര്‍ഷത്തിനകം വിഴിഞ്ഞം രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര തുറമുഖമാകുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ആഗോള തുറമുഖ വാണിജ്യ, വ്യാപാരമേഖലയില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നേടാന്‍ അതുവഴി സാധിക്കും. നിലവിലെ ആഗോള വ്യാപാര രീതികള്‍ മാറ്റിമറിക്കുന്നതാവും വിഴിഞ്ഞം. ഇതുവഴി കേരളവും ആഗോള വ്യാവസായിക ഹബാവും. പരിസ്ഥിതി സൗഹാര്‍ദ്ദ സുസ്ഥിര വികസനത്തിന് വിഴിഞ്ഞം ഉത്തമമാതൃകയായി മാറുമെന്നും മന്ത്രി പറഞ്ഞു.
Find us on :-
Website: www.keralakaumudi.com
RUclips: / @keralakaumudi
Facebook: keralakaumudi
Instagram: keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#vizhinjamport #adaniport #kerala
വിഴിഞ്ഞം പോർട്ട് 💪👌
It is going to be an economic
Boom
Yes
ദയവ് ചെയ്ത് ആ തുറമുഖത്തിന് ഒരു നല്ല ശ്രദ്ധിക്കപ്പെടുന്ന ഒരു പേര് നൽകാനെങ്കിലും നിങ്ങൾക്കാകട്ടെ
ഒരു കണ്ടെയ്നർ നു 5000 രൂപവെച്ചു നോക്കുകൂലി വാങ്ങാൻ citu യോഗത്തിൽ തീരുമാനം ആയി
Who is this Balagopal?
Old SFI activist, what is his profile?
വിഴിഞ്ഞം പോർട്ട് ഒരു മദർ ഷിപ്പ് പോർട്ട് തന്നെയാണെങ്കിലും കേരളത്തിലെ സാഹചര്യം വെച്ച് ഇനിയും കൂടുതൽ അതിന് ഉയരണമെങ്കിൽ കടൽ നികത്തി കൂടുതലായി സ്ഥലം കണ്ടെത്തേണ്ടിവരും. പത്തുവർഷത്തിനകം ഇന്ത്യയിൽ ഏറ്റവും വലിയ പോർട്ടാണെന്ന് നമുക്ക് വെറുതെ പറയാമെങ്കിലും നിർമ്മാണത്തിൽ ഇരിക്കുന്ന 76000 കോടി മുതൽ മുടക്കി നിർമ്മിക്കുന്ന വാധവാൻ പോർട്ടിനോട് കിടപിടിക്കുവാൻ പ്രയാസമായിരിക്കും. കാരണം മറ്റൊന്നുമല്ല IMEC കോറിഡോറിന്റെ സ്റ്റാർട്ട്/ എൻഡ് പോയിന്റ് ആയ വാധവൻ പോർട്ടിനോട് മത്സരിക്കുക എന്നത് വിഴിഞ്ഞം പോർട്ടിനെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസകരമായിരിക്കും. വാധവൻ പോർട്ടിന് ബിസിനസ് പ്രത്യേകം കണ്ടെത്തേണ്ട ആവശ്യമില്ല. അതിനും 20 മീറ്ററിൽ അധികം ഡ്രാഫ്റ്റ് ഉണ്ട്. ഇൻഡോ മിഡിൽ ഈസ്റ്റ് യൂറോപ്പ്യൻ എക്കണോമിക് കോർഡോർ തന്നെ ധാരാളം. സസ്റ്റൈനബിൾ ബിസിനസ് ഉള്ളതുകൊണ്ട് ഒരു പരസ്യത്തിന്റെയും ആവശ്യമില്ലാതെ വാധവൻ പോർട്ടിന് വളരുവാൻ സാധിക്കും. മാത്രമല്ല ഈ പോർട്ടിനുള്ളിൽ തന്നെ ഒരു എയർ സ്ട്രിപ്പ് കൂടി പ്ലാൻ ചെയ്യുന്നുണ്ട്. അപ്പോൾ എങ്ങനെയാണ് വിഴിഞ്ഞം പോർട്ട് ഇന്ത്യയിലെ ഏറ്റവും വലിയ പോർട്ടാകുന്നത്. 800 മീറ്റർ മാത്രം വാർഫിന് നീളമുള്ള വിഴിഞ്ഞം പോർട്ടിന് കടക്കാൻ ഒട്ടേറെ കടമ്പകൾ ഉണ്ട്. കണ്ടെത്താൻ ഒരുപാട് ബിസിനസ് മേഖലകളും. നന്നായിട്ട് വരട്ടെ എന്ന് ആശംസിക്കാം.