ഹോളിവു‍ഡിനെ വിറപ്പിച്ച് ലൊസാഞ്ചലസ് കാട്ടുതീ | Los Angeles

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 720

  • @blueeye3101
    @blueeye3101 17 дней назад +561

    കാലം മറുപടി നൽകാതെ ഒരു യുഗവും കടന്നു പോയിട്ടില്ല.കർമഫലം

    • @vvssst
      @vvssst 17 дней назад +64

      അപ്പൊൾ തുർക്കിയിൽ ഭൂകമ്പം, സൗദിയിൽ വെള്ളപൊക്കം ഉണ്ടായതോ?😂😂😂😂😂

    • @MrPreni
      @MrPreni 17 дней назад +27

      Appo iran Syria heheh

    • @Jubair.k-tech
      @Jubair.k-tech 17 дней назад

      ​@@vvssstഅവര് ഇസ്ലാമിനു നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്നുണ്ടാകും.പിന്നെ അവിടങ്ങളിലെ സാഹചര്യം പെട്ടന്നുതന്നെ നിയന്ത്രണ വിധേയമാണു.സൗദി ഇന്ന് മരുഭൂമിയാണെങ്കിലും അവിടങ്ങളിൽ പച്ചപ്പ് അണിയുമെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്.അതിനു അവിടെ മഴ ലഭിക്കുകയും വേണം.

    • @NazeerNazeer-h9z
      @NazeerNazeer-h9z 17 дней назад +1

      Arellam anyathe sayahichutundo,rahasamayo parasyamayo sahayicha ellavarum anubavikkum,ad saudiyayalum,thurkoyayalum,anericayayalum,urop um eslavarum onninni karanam akramikapetavande prarthana ad daivam kekade poulallo

    • @bobbyrenjan4864
      @bobbyrenjan4864 17 дней назад

      വയനാട് ദുരന്തം ഉണ്ടായത് ഇനി ഇന്ത്യ ഇസ്രായേലിന് ആയുധം കൊടുത്ത് സഹായിച്ചത് കൊണ്ടാണോ. ഇങ്ങനെ മതപൊട്ടൻ ആവാതെ.

  • @Memmories-yaz
    @Memmories-yaz 17 дней назад +281

    പലസ്‌തീൻ പുഞ്ചിരിക്കാതെ ലോകം അവസാനിക്കില്ല 🥺❤

    • @leo-messi61
      @leo-messi61 17 дней назад +17

      ബാക്കി ഒള്ള സ്ഥലങ്ങളിൽ ഉള്ളവരെ പറ്റി ഞമ്മന്റെ ആളുകൾക്ക് യാതൊരു വേവലാതിയും ഇല്ല കൊറേ മാതായോളികൾ

    • @creativestyle7358
      @creativestyle7358 17 дней назад +19

      ഗസ്സയിൽ കോടികൾ മുടക്കി ഒരു വർഷമെടുത്തു ഉണ്ടായ നാശതേക്കാൾ എത്രയോ ഇരട്ടിയാണ് 3 ദിവസം കൊണ്ട് അല്ലാഹു അമേരിക്കക്ക് കൊടുത്ത ശിക്ഷ 😊 ദുരന്തം കണ്ട് സന്തോഷം തോന്നുന്നത് അവിടെ അധികവും കോടീശ്വരന്മാരും

    • @leo-messi61
      @leo-messi61 17 дней назад +1

      @@creativestyle7358 പിന്നെ അല്ലാഹുവിന് അതല്ലേ പണി എന്നിട്ട് എന്തെ അള്ളാഹു അഫ്ഗാൻ തലിബാനിലെ കീഴിൽ കഴിയുന്ന കൊറേ ജനങ്ങളെ രക്ഷിക്കാത്തെ?? ഞമ്മന്റെ ആളായോണ്ടാണോ സുടാപ്പി

    • @leo-messi61
      @leo-messi61 17 дней назад

      @@creativestyle7358 അവിടെ ഒരു കോടീശ്വരൻമാർ അല്ല സാധാരണ ആളുകൾ മാത്രമാണ്

    • @MarjanaFarvi-gh2mh
      @MarjanaFarvi-gh2mh 16 дней назад +4

      Sathyam

  • @riyaspathath6556
    @riyaspathath6556 17 дней назад +287

    കോടി കണക്കിന് പണം ചിലവഴിച് മനുഷ്യരെ ചുട്ടു ചാമ്പലാക്കിയവരെ , ദൈവം സൗജന്യമായി ചുട്ടു കൊണ്ടിരിക്കുന്നു😂😂😂

    • @Badhumon554
      @Badhumon554 17 дней назад +1

      😂

    • @Najeena-n8r
      @Najeena-n8r 17 дней назад

      ​@@Badhumon554athe😂 kathatte anghine...

    • @aynaayna2163
      @aynaayna2163 17 дней назад +6

      @@riyaspathath6556 building allle poyullu 🤣🤣ninte alkkare Allah pachakk angu katjikkuvanelloo🤣🤣🤣yaya god is great !!

    • @visakh.v.k6651
      @visakh.v.k6651 17 дней назад

      ദൈവം ഇല്ല

    • @KazakkiBello
      @KazakkiBello 17 дней назад

      ❤❤❤❤

  • @jabirkp7226
    @jabirkp7226 17 дней назад +219

    ഗാസയെ നരകമാക്കുമെന്ന് പറഞ്ഞ ട്രെമ്പിന് കാലം കൊടുത്ത ശിക്ഷ

    • @commentveeran164
      @commentveeran164 17 дней назад +8

      എന്നു വച്ചു ഗാസ കത്തിക്കൽ നിർത്തില്ല കിട്ടോ..അവസാന ഭീകരനെയും തീർക്കും😂😂😂😂

    • @AtulmohanA
      @AtulmohanA 17 дней назад

      Hamas teevravadikal teernallo ayn 😂😂😂

    • @asnamariyam01
      @asnamariyam01 17 дней назад

      Ath pole ninta andhyavm odane kaanum.. sookshicho!!​@@commentveeran164

    • @lookback4660
      @lookback4660 17 дней назад +3

      ഇനി എന്ത് നരകം 😂😂😂 ഗാസ 😂

    • @asnamariyam01
      @asnamariyam01 17 дней назад +2

      @lookback4660 aadhyam ni poi fake id matti vann samsarilk vaaname..ninna pole kazhiv ketta pirakil ninn kalikkumavanmaara israeli naarikalum gazaya kurich parayan ninak entha yoghyatha?shoe naaki!

  • @self8483
    @self8483 17 дней назад +59

    ദൈവം എല്ലാം കാണുന്നവനും കേൾക്കുന്നവനും ആണ്.
    പീഡിതൻറെ പ്രാർത്ഥന ദൈവം കേട്ടു

  • @shareefpallat4569
    @shareefpallat4569 16 дней назад +25

    എത്ര ആയിരം കുഞ്ഞുങ്ങളെയാണ് ഈ ഭീകര കൊന്നൊടുക്കിയത് അതിൽ ഏതെങ്കിലും കുഞ്ഞിന്റെ കരച്ചിൽ ദൈവം കേൾക്കാതിരിക്കുമോ ദൈവം നീ എത്ര നീതിമാൻ

  • @thedon6478
    @thedon6478 17 дней назад +337

    ലോകം കത്തിക്കുന്നവന്മാർ...
    നിന്ന് കത്തുന്നു 🔥🔥🔥🔥

    • @aynaayna2163
      @aynaayna2163 17 дней назад

      Ninte alkkarede kundi full kathi theerum odane 🤣🤣

    • @BattleGreen25
      @BattleGreen25 17 дней назад +1

      Innu podo😂

    • @Newphone-nd1px
      @Newphone-nd1px 17 дней назад

      അവര് അത് അണച്ചോളും. ഇൻഡ്യയിൽ ആയിരുന്നേൽ കുറെ ആളുകൾ ചത്ത് കഴിഞ്ഞാലും തീ അണക്കില്ല എന്നിട്ട് അടുത്ത ഇലക്ഷനിൽ അതും പറഞ്ഞ് ഓട്ട് പിടക്ക്കും 😏

    • @Armenianmallu
      @Armenianmallu 17 дней назад

      ഇന്നോ
      ​@@BattleGreen25

    • @sabith__jr3745
      @sabith__jr3745 17 дней назад

      Entha sathyalle ....​@@BattleGreen25

  • @shihabuddinariyil9634
    @shihabuddinariyil9634 17 дней назад +204

    ലോകത്തിനു തീയിടുന്ന ഭീകര രാഷ്ട്രത്തിനു ദൈവത്തിന്റെ ചെക്ക്

    • @Channel123-o9i
      @Channel123-o9i 17 дней назад +3

      അപ്പോൾ പലസ്തീൻ

    • @visakh.v.k6651
      @visakh.v.k6651 17 дней назад +1

      ദൈവം ഇല്ല

    • @KazakkiBello
      @KazakkiBello 17 дней назад

      ❤❤❤❤

    • @abetojudah3793
      @abetojudah3793 17 дней назад +2

      അവരുടെ google ഉപയോഗിക്കുന്നത് ശരിയാണോ

    • @creativestyle7358
      @creativestyle7358 17 дней назад +1

      ഗസ്സയിൽ കോടികൾ മുടക്കി ഒരു വർഷമെടുത്തു ഉണ്ടായ നാശതേക്കാൾ എത്രയോ ഇരട്ടിയാണ് 3 ദിവസം കൊണ്ട് അല്ലാഹു അമേരിക്കക്ക് കൊടുത്ത ശിക്ഷ 😊 ദുരന്തം കണ്ട് സന്തോഷം തോന്നുന്നത് അവിടെ അധികവും കോടീശ്വരന്മാരും

  • @sathar2055
    @sathar2055 17 дней назад +43

    എനിക്ക് കത്തിക്കാനാലെ അറിയൂ.. കെടുത്താൻ അറിയില്ലല്ലോ... -ബൈഡൻ

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq 17 дней назад +121

    ഇത് പോലും അണക്കാൻ പറ്റാത്തവർ ആണ് ലോക പോലീസ് കളിക്കുന്നത്

    • @MeethRlosemarsnae
      @MeethRlosemarsnae 17 дней назад +2

      മണ്ടത്തരം പറയാതെ😂

    • @jaridmon8937
      @jaridmon8937 17 дней назад

      ​@@MeethRlosemarsnaeപിന്നെ നിന്റെ തള്ളേടെ പൂവെന്ന് പറയണോ നാറീ

    • @Made-in-peace
      @Made-in-peace 17 дней назад

      @@MeethRlosemarsnaebudhi koodiyathoondavum nna😂

    • @creativestyle7358
      @creativestyle7358 17 дней назад

      ഗസ്സയിൽ കോടികൾ മുടക്കി ഒരു വർഷമെടുത്തു ഉണ്ടായ നാശതേക്കാൾ എത്രയോ ഇരട്ടിയാണ് 3 ദിവസം കൊണ്ട് അല്ലാഹു അമേരിക്കക്ക് കൊടുത്ത ശിക്ഷ 😊 ദുരന്തം കണ്ട് സന്തോഷം തോന്നുന്നത് അവിടെ അധികവും കോടീശ്വരന്മാരും

    • @shabeerhussain2761
      @shabeerhussain2761 16 дней назад

      ​@@MeethRlosemarsnae😂 oru manasugam

  • @IsmailCh-s8m
    @IsmailCh-s8m 17 дней назад +80

    കാലൻ എപ്പോഴും മറുപടി നൽകും

  • @rameesnk
    @rameesnk 17 дней назад +241

    ഫലസ്തീൻ കണ്ണീർ ആണ് മക്കളെ 🤲🤲🤲🤲🤲

    • @bbyg2446
      @bbyg2446 17 дней назад +22

      Myrr

    • @horcepower6953
      @horcepower6953 17 дней назад +28

      എല്ലാ വർഷവും കരയണേ അവിടെ എല്ലാ വർഷവും കാട്ട് തീ ഉണ്ടാകും

    • @atheist_1.1
      @atheist_1.1 17 дней назад +11

      Appo palestine inu kittayath avarde karmabhalam vallom ayirikkumallo

    • @like-a-phoenix
      @like-a-phoenix 17 дней назад

      തുർക്കി യിൽ ഭൂകമ്പം ഉണ്ടായി 50000 ആളുകൾ മരിച്ചത് ആരുടെ കർമഫലം ആണ് മമ്മദ് ഇന്റെ ആണോ 🙄

    • @SjsAyurvaidyam_19
      @SjsAyurvaidyam_19 17 дней назад +12

      പൂറാണ് 😂😂😂

  • @user-bfqyowt
    @user-bfqyowt 17 дней назад +79

    മിഡിലീസ്റ്റിന് തീയിടുമെന്ന് പറഞ് നാക്കെടുത്തില്ല ഭർത്താവിന്റെ അമേരിക്ക നിന്ന് കത്തുകയാണ് 😂

    • @harigovind5597
      @harigovind5597 17 дней назад

      Eda mone middle east ippozhum kathuvaa😂

    • @creativestyle7358
      @creativestyle7358 17 дней назад +2

      ഗസ്സയിൽ കോടികൾ മുടക്കി ഒരു വർഷമെടുത്തു ഉണ്ടായ നാശതേക്കാൾ എത്രയോ ഇരട്ടിയാണ് 3 ദിവസം കൊണ്ട് അല്ലാഹു അമേരിക്കക്ക് കൊടുത്ത ശിക്ഷ 😊 ദുരന്തം കണ്ട് സന്തോഷം തോന്നുന്നത് അവിടെ അധികവും കോടീശ്വരന്മാരും

  • @kairunnisakavvapurath2402
    @kairunnisakavvapurath2402 17 дней назад +110

    തീക്ക് ഫുൾ സപ്പോർട് 😂😂😂

    • @leo-messi61
      @leo-messi61 17 дней назад +1

      ഗാസയിലെ റോക്‌കറ്റുകൾക്കും 😂😂

    • @creativestyle7358
      @creativestyle7358 17 дней назад +1

      ഗസ്സയിൽ കോടികൾ മുടക്കി ഒരു വർഷമെടുത്തു ഉണ്ടായ നാശതേക്കാൾ എത്രയോ ഇരട്ടിയാണ് 3 ദിവസം കൊണ്ട് അല്ലാഹു അമേരിക്കക്ക് കൊടുത്ത ശിക്ഷ 😊 ദുരന്തം കണ്ട് സന്തോഷം തോന്നുന്നത് അവിടെ അധികവും കോടീശ്വരന്മാരും

    • @shabeerhussain2761
      @shabeerhussain2761 16 дней назад

      ​@@leo-messi61oo
      😂 Oru manasugam

    • @leo-messi61
      @leo-messi61 15 дней назад

      @@shabeerhussain2761 സ്വന്തം രാജ്യത്തെ ജവാന്മാർ മരിച്ചു വീണാലും യാതൊരു ദുഃഖവും ഇല്ല പക്ഷെ പലസ്തീനിൽ മാത്രം മനുഷ്യത്വം തിരയുന്ന നിയൊക്കെ ഇങ്ങനെ പറയു മൈരേ

  • @afsalaboobacker7582
    @afsalaboobacker7582 17 дней назад +174

    അള്ളാഹു അക്ബർ ✌️

    • @KazakkiBello
      @KazakkiBello 17 дней назад +2

      ❤❤❤❤❤

    • @AbdulAsees-s5j
      @AbdulAsees-s5j 15 дней назад

      ഹസ്ബുനല്ലാഹു നിയമൽ വക്കീൽ 😢

  • @Abcdefgh11111ha
    @Abcdefgh11111ha 17 дней назад +94

    സുഖമുള്ള ഇങ്ങനെ യുള്ള വാർത്തകൾ ഉണ്ടാവട്ടെ

    • @Najeena-n8r
      @Najeena-n8r 17 дней назад +1

      Athe❤

    • @creativestyle7358
      @creativestyle7358 17 дней назад +1

      ഗസ്സയിൽ കോടികൾ മുടക്കി ഒരു വർഷമെടുത്തു ഉണ്ടായ നാശതേക്കാൾ എത്രയോ ഇരട്ടിയാണ് 3 ദിവസം കൊണ്ട് അല്ലാഹു അമേരിക്കക്ക് കൊടുത്ത ശിക്ഷ 😊 ദുരന്തം കണ്ട് സന്തോഷം തോന്നുന്നത് അവിടെ അധികവും കോടീശ്വരന്മാരും

    • @Evaculeen
      @Evaculeen 16 дней назад +2

      ​@@jagancanilninte achanum chath thulayatte😂

    • @shajahaninshan867
      @shajahaninshan867 16 дней назад

      സുഖം 🤣🤣🤣🤣

    • @al-ameen.a4822
      @al-ameen.a4822 16 дней назад

      ​@@jagancanilനീയൊക്കെ മനുഷ്യൻ ആണോ ഡാ..

  • @faisaltm471
    @faisaltm471 17 дней назад +123

    ഫലസ്തീനെ ചാമ്പലാകും എന്ന് trumb അവനറിഞ്ഞില്ല അവനെ പടച്ചവൻ ഒരുവൻ മുകളിൽ ഉണ്ടെന്ന് 💯

    • @vishnu8041
      @vishnu8041 17 дней назад

      Enittt aa thayolikk palastinil chath malanna 470000 pere rakeshikkn kazhingilalooo

    • @Chrsty022
      @Chrsty022 17 дней назад +11

      You saying Thee kathichth palastine supporter Ane ennano ???

    • @Hawkeyex07
      @Hawkeyex07 17 дней назад +1

      Palestine already teernu jihadi 😂

    • @udayakumartb
      @udayakumartb 17 дней назад

      😂

    • @bobbyrenjan4864
      @bobbyrenjan4864 17 дней назад

      വയനാട് ദുരന്തം ഉണ്ടായത് ഇന്ത്യ ഇസ്രായേലിന് ആയുധം കൊടുത്ത് സഹായിച്ചത് കൊണ്ടാണോ😂. മുല്ലപ്പെരിയാർ പൊട്ടിയാലും നിങ്ങൽ പറയും മോദി ഇസ്രായേലിന് ആയുധം കൊടുത്ത് സഹായിച്ചത് കൊണ്ടാണെന്ന്. നിങ്ങളെ പോലെ മതപോട്ടൻമാർ വേറെ ഇല്ല 😂😂

  • @jaridmon8937
    @jaridmon8937 17 дней назад +36

    ഇത്രയും നല്ല ഒരു വാർത്ത ആദ്യമായാണ് കേൾക്കുന്നത് നശിക്കണം മൊത്തം നശിക്കണം

    • @leo-messi61
      @leo-messi61 17 дней назад

      നല്ല വാർത്തകൾ ഇനിയും വരും ഗാസയിൽ നിന്ന് 🤣🤣

    • @majesticmedia007
      @majesticmedia007 16 дней назад +2

      @@leo-messi61😁 ഹൂഥികൾക് ഒരു രൂപ ചിലവ് ഇല്ലാത്തെ അമേരിക്ക കത്തുന്നു 😂😂. 4 day കൊണ്ട് 😀😀 without cash without time west 😁 without man power 😀😀 Good new Thanks God ✌🥰

    • @leo-messi61
      @leo-messi61 15 дней назад

      @@majesticmedia007 മൈരേ അമേരിക്കയിലെ ഏറ്റവും കൂടുതൽ മുസ്ലിംങ്ങൾ ഒള്ള ഒരു സ്ഥലമാണ് കാലിഫോണിയ, ഒരു ലിബറൽ സ്റ്റേറ്റ് അവിടെ ഒള്ള കൂടുതൽ ആളുകളും പലസ്റ്റിനെ സപ്പോർട്ട് ചെയ്യുന്നവർ എന്നാലും നീ നിന്റെ വർഗഗുണം കാണിക്കും

    • @leo-messi61
      @leo-messi61 15 дней назад

      @@majesticmedia007 സ്വന്തം രാജ്യത്തെ ജവാന്മാർ മരിച്ചു വീശുമ്പോഴും ഇങ്ങനെ പറയണമേട മൈരേ

  • @indiafocus6557
    @indiafocus6557 17 дней назад +26

    ഒരു യുദ്ധത്തിന്നും അമേരിക്കയെ ഇങ്ങിനെ തകർക്കാൻ കഴിയില്ലായിരുന്നു / ഫലസ്തീനിലെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും വേദന അൽപമെങ്കിലും തിരിച്ചറിയാൻ ബൈഡനും ട്രമ്പിനും ഇത് ഉപകരപെടട്ടെ / നിരപരാധികളായ മനുഷ്യർ രക്ഷപെടട്ടെ ❤

    • @leo-messi61
      @leo-messi61 17 дней назад

      നിന്റെ ഈ വേദന അഫ്ഗാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ കാണുമ്പോ ഉണ്ടോടാ സുടാപ്പി മൈരേ

  • @Wayanadana777
    @Wayanadana777 17 дней назад +22

    الحمد لله
    അവരാണ് വലിയവർ അവരാണ് എല്ലാം കഴിഞ്ഞു കുത്തുന്നത് എന്ന് പറഞ്ഞ് നടക്കുന്ന അധികാരികൾക്കും ഒക്കെ ദൈവത്തിൻറെ ശിക്ഷ വന്ന് പിടികൂടുമ്പോൾ അതിനെ നിയന്ത്രിക്കാൻ കഴിയാത്ത നാടായി പോയി ലോക ജനങ്ങളുടെ മുന്നിൽ നാണം കെടുത്തട്ടെ ഇവരൊന്നും ഒന്നുമല്ല എന്ന് ലോകം തിരിച്ചറിയട്ടെ

  • @FebinReemaTrancesun
    @FebinReemaTrancesun 17 дней назад +31

    കർത്താവിൻറെ രാജ്യം വേറെ ലെവലാ ആണെന്നുള്ള കമൻറ് വന്നോ ? ഫലസ്തീനിലെ കുട്ടികൾ പിടഞ്ഞു മരിക്കുമ്പോൾ ഇങ്ങനത്തെ കമൻറുകൾ കാണാറുണ്ടായിരുന്നു .

    • @joeldaniel3729
      @joeldaniel3729 17 дней назад +1

      അല്ലാഹു തീ ഇട്ടതാ എന്ന് പറയുന്ന ടീം വന്നു🤣😅

    • @FebinReemaTrancesun
      @FebinReemaTrancesun 17 дней назад +2

      @joeldaniel3729 ചെറിയ ഗാസ എ കാൾ 10 ഇരട്ടി അങ്ങ് കത്തിപ്പോയി 121 കിലോമീറ്റർ കർത്താവ് തന്നെ പണികൊടുത്തു 😆😆😆😆💥🔥🤩

    • @joeldaniel3729
      @joeldaniel3729 17 дней назад

      @@FebinReemaTrancesun അയ്യോടാ വയനാട് ദുരന്തം നടന്നപ്പോൾ നോർത്ത് വാണങ്ങൾ നിനക്കൊക്കെ അങ്ങനെ തന്നെ വേണം എന്ന് പറഞ്ഞപ്പോ നീ അടക്കം ഉള്ളാ അടിമ കൾ പോയി ഒരു ദുരന്തം നടക്കുമ്പോൾ മതം കേറ്റുന്നോടാ മലരേ എന്ന് കമെന്റ് ഇട്ടത് ഓർക്കുന്നു 🤣 🙌🏾

    • @joeldaniel3729
      @joeldaniel3729 17 дней назад +2

      @@FebinReemaTrancesun അപ്പൊ ഈ സൗദിയിൽ വെള്ളപൊക്കം turkeyiൽ ഭൂകമ്പം ഉണ്ടായപ്പോൾ ആരാ ഉത്തരവാദി🤨😩

    • @musafirmalabari6814
      @musafirmalabari6814 16 дней назад

      @@joeldaniel3729
      സൗദികള് ആരേയും കൊല്ലാ൯ പോയിട്ടില്ല

  • @C_INAN-GAMING
    @C_INAN-GAMING 17 дней назад +85

    തുടങ്ങിയിട്ടേ ഉള്ളു 😇

    • @vvssst
      @vvssst 17 дней назад +19

      അപ്പൊൾ തുർക്കിയിൽ ഭൂകമ്പം, സൗദിയിൽ വെള്ളപൊക്കം ഉണ്ടായതോ?😂😂😂😂😂

    • @C_INAN-GAMING
      @C_INAN-GAMING 17 дней назад +2

      @@vvssst ഇതെല്ലാം അവസാന നാളിന്റെ അടയാളങ്ങളാണ്. ആ ദിവസം അടുത്ത് കൊണ്ട് വരുന്നു.

    • @ismailismails441
      @ismailismails441 17 дней назад +2

      എല്ലാം നല്ലതിന്

    • @ROLLENDMORERA
      @ROLLENDMORERA 17 дней назад

      ഇറാനിലും വലിയ മാറ്റങൾ ഉണ്ട്​@@C_INAN-GAMING

    • @iv7fd
      @iv7fd 17 дней назад

      Allah koothi ഒന്ന് അല്ല കാട്ടു തീ പണ്ടേ ഉള്ളത് ആണ്

  • @skvartist1654
    @skvartist1654 17 дней назад +15

    നന്നായി ഒരു സമാദാനം 👍🔥🔥🔥🔥

  • @hAfSa.66
    @hAfSa.66 16 дней назад +3

    ശത്രുവിൻ്റെ നാശത്തിൽ ആണെങ്കിലും സന്തോഷിക്കരുത്.. എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാകും പാവം.. 😢

  • @hamzaa9866
    @hamzaa9866 17 дней назад +17

    സർവ്വ സ്തുതിയും ദൈവത്തിനാകുന്നു

  • @raas7777
    @raas7777 17 дней назад +42

    ദൈവമേ അവിടെ മഴ വർഷിക്കൂ ,ഡീസലിൻ്റെ

    • @sathar2055
      @sathar2055 17 дней назад +7

      അങ്ങനെ ഒരിക്കലും പറയരുത്... പെട്രോൾ മഴ ന്നു പറയണം...

    • @AhmedMinhaj-x9i
      @AhmedMinhaj-x9i 17 дней назад

      ​@@sathar2055poda mannanne mathi

    • @keeleriachu28
      @keeleriachu28 17 дней назад

      😂😂

    • @Najeena-n8r
      @Najeena-n8r 17 дней назад

      😂😂😂😂🎉

    • @Najeena-n8r
      @Najeena-n8r 17 дней назад

      ​@@sathar2055😂

  • @subaircheerangan609
    @subaircheerangan609 17 дней назад +86

    അമോരിക്ക മേത്തം അങ്ങ് കഞ്ഞട്ടൊ അളൊകൊന്ന cash കെണ്ടലൊ ജീവിക്കുന്നത്

    • @GoldaMeir10
      @GoldaMeir10 17 дней назад +10

      പാകിസ്താനും ബംഗ്ലാദേഷും Indonesia yum afghan iran oke അങ്ങ് കത്തി കൊറേ എണ്ണം ചാകട്ടെ 😍🥰🥰

    • @subaircheerangan609
      @subaircheerangan609 17 дней назад +3

      അവര് ചെയ്ത്ട്ട് ഉണ്ടഗിൽ അവർക്കും ക്കിട്ടും അതിനുള്ളത്

    • @PravinMalu-v1j
      @PravinMalu-v1j 17 дней назад

      മലയാളി ഫുണ്ട.. കേരള വടക്കൻ Funda
      Allathe ingane പ്രകൃതി ദുരന്തത്തിൽ ഇങ്ങനെ സന്തോഷിക്കാൻ ഇയില്ല

  • @diyaworld8036
    @diyaworld8036 17 дней назад +5

    ഒരിടത്ത് തീ മനുഷ്യ നിർമിതം..ദൈവം തിരിച്ചടിക്കുന്നു അതേ തീ കൊണ്ട്..

  • @ajmalmannala8977
    @ajmalmannala8977 16 дней назад +2

    കോടികൾ ഒഴുക്കി ഇല്ല ഒരു ബോംബും വർഷിച്ചില്ല വർഷങ്ങൾ എടുത്തില്ല ഒറ്റ ദിവസം കൊണ്ട് ലോക പോലീസിനെ അഗ്നി വിഴുങ്ങി... ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തം ഉണ്ട്

  • @AbdulAsees-s5j
    @AbdulAsees-s5j 15 дней назад

    അള്ളാഹു വലിയവൻ ആകുന്നു അവൻ
    തീരുമാനിക്കുന്നതേ നടക്കൂ അവൻ വിധികർത്താവാകുന്നു 😢❤

  • @ellavareyumsnehikkuka8899
    @ellavareyumsnehikkuka8899 17 дней назад +18

    ഗസ്സ കത്തിക്കുമെന്ന് പറഞ്ഞവന്റെ നാട് നിന്ന് കരുതുന്നു

  • @shalu8579
    @shalu8579 17 дней назад +7

    അല്ലാഹുവിന്റെ ആദാബ് പ്രതീക്ഷിച്ചു കൊള്ളുക

  • @GafoorKkl
    @GafoorKkl 16 дней назад +1

    ഇത് കാണുബോൾ ഹിരോഷിമ നാഗസാക്കി യിലെ കുറെ അത്മാക്കൾ ചിരിക്കുന്നുണ്ടാവും............😂😂😂😂😂😂😂😂😂😂😂😂

  • @wisdomtruth33
    @wisdomtruth33 17 дней назад +15

    കാണാൻ Gaza പോലെ ഉണ്ട് 🙌

  • @MuhammedFarzeen-p2o
    @MuhammedFarzeen-p2o 17 дней назад +6

    അള്ളാഹു അശ്രദ്ധവനാണെന്ന് നിങ്ങൾ കരുതുക പോലും ചെയ്യരുത് ( ഖുർആൻ )......

  • @aseemasaleem598
    @aseemasaleem598 16 дней назад +2

    അല്ലാഹു അല്ലാഹു അല്ലാഹു അക്ബർ ✊🔥

  • @MrPreni
    @MrPreni 17 дней назад +39

    Muslims inte comments kanda ariyam avar etra happy aanu ennu😂

    • @atheist_1.1
      @atheist_1.1 17 дней назад +10

      Athe athan avarde manushyasneham.

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 17 дней назад +1

      പലസ്തീനികളെ കൊന്നൊടുക്കുന്നത് കണ്ട് സന്തോഷിച്ചവർക്ക് 🙄

    • @thedon6478
      @thedon6478 17 дней назад

      അതേടാ 🔥🔥
      ഇറാഖ്
      സിറിയ
      ലിബിയ
      സോമാലിയ
      പലസ്റ്റീൻ
      സോമാലി
      നൈജീരിയ....
      Yemen......etc
      ഈ വക മുസ് രാജ്യങ്ങൾ എല്ലാം കത്തിച്ചു ഉണ്ടാക്കിയതല്ലേ ഭർത്താവിന്റെ അമേരിക്ക......
      കത്തട്ടെ....... 🔥🔥🔥🔥

    • @thedon6478
      @thedon6478 17 дней назад +4

      അതെ ജി... എം
      ങ്ങി 😭😭
      ങ്ങി 😭😭😭😭
      ലോകത്തുള്ള മുസ് രാജ്യങ്ങൾ എല്ലാം കത്തിച്ചു ഉണ്ടാക്കിയ ഞമ്മന്റെ ഭർത്താവിന്റെ us നു ഈ ഗതി വന്നല്ലോ....
      ങ്ങി 😭😭ങ്ങി 😭😭😭😂

    • @KRP-y7y
      @KRP-y7y 17 дней назад

      Kaatu arabi Gotra kala mindset tanne very low IQ 😢🧠❌

  • @abbasnatakkal369
    @abbasnatakkal369 18 дней назад +114

    പലസ്തീൻ ജനതയ്ക്ക് മേൽ ബോംബുകൾ വർഷിച്ചു വംശഹത്യ നടത്തുന്ന നിങ്ങൾക്ക് അള്ളാഹുവിന്റെ ചെറിയ ശിക്ഷ മാത്രം

    • @tomdominic1999
      @tomdominic1999 18 дней назад +7

      Onnu poda

    • @leencoffee4407
      @leencoffee4407 18 дней назад +3

      സത്യം

    • @malappuram2287
      @malappuram2287 17 дней назад

      ☝️​@@tomdominic1999

    • @Sandra9191-m3y
      @Sandra9191-m3y 17 дней назад +7

      Ezhich poda kalla metha

    • @vvssst
      @vvssst 17 дней назад +13

      അപ്പൊൾ തുർക്കിയിൽ ഭൂകമ്പം, സൗദിയിൽ വെള്ളപൊക്കം ഉണ്ടായതോ?😂😂😂😂😂

  • @HamzathAK-rk8nx
    @HamzathAK-rk8nx 17 дней назад +16

    കത്തട്ടെ അഹങ്കാരം അവസാനിക്കട്ടെ 😂

  • @SadiqAli-yz4jo
    @SadiqAli-yz4jo 17 дней назад +8

    തീയിനെ മനസ്സിലായി നിരപരാധികളെ പിടിച്ചിട്ട് കാര്യമില്ല

  • @MuhammedRiyas-w5y
    @MuhammedRiyas-w5y 17 дней назад +8

    കർമ്മ ഫലം

  • @AshrafAshraf-v7e7t
    @AshrafAshraf-v7e7t 16 дней назад +1

    ജെയിംസ് ബോണ്ടിനെ കാണുമ്പോൾ മനസ്സിന് ഒരു സുഖം തോന്നുന്നുണ്ട്

  • @vadakkan7614
    @vadakkan7614 17 дней назад +1

    എനിക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്ക
    ട്രാപ് ഏട്ടൻ
    നരകം ആക്കും എന്ന് പറഞ്ഞതിന്റെ സാമ്പിൾ ആണോ ഇത് 😂😂

  • @muneertm8118
    @muneertm8118 17 дней назад +4

    മനോരമ ഇന്നായിരിക്കും അറിഞ്ഞത് അല്ലെങ്കിലും അങ്ങനെ അറിയൂ

  • @5zy.
    @5zy. 16 дней назад

    ഹോളിവുഡ് കല്ലിവല്ലി ,നിരപരാധികളായ മനുഷ്യരെ ഓർക്കുമ്പോളാണ് 😢

  • @admirer9596
    @admirer9596 16 дней назад +1

    ഹി ഹി ഹി 😂😂😂😂😂
    നല്ല വാർത്ത

  • @raas7777
    @raas7777 17 дней назад +4

    പ്രസിഡൻ്റ് ഉമ്പ് തീയിട്ട സ്ഥലം മാറിപ്പോയോ?😂😂

  • @navaspoonthala5032
    @navaspoonthala5032 17 дней назад +3

    പടച്ചവൻ ഉണ്ട് മക്കളെ... പടച്ചവനെ ഓർക്കുക്കുക

  • @Ash_ash143
    @Ash_ash143 16 дней назад +1

    ....ടൈറ്റിയാനിക് ഉടമ വെല്ലുവിളിച്ചു, ദൈവത്തിനുപോലും ടൈറ്റാനിക്കിനെ മുക്കാനാവില്ല, പക്ഷേ അത് സംഭവിച്ചു ദിവസങ്ങൾക്ക് മുമ്പ് ട്രംപ് വെല്ലുവിളിച്ച അതേ രീതിയിൽ, മിഡിൽ ഈസ്റ്റിൽ മുഴുവൻ തീയിടുമെന്ന് പറഞ്ഞു, എന്നാൽ ഇപ്പോൾ ആരാണ്, എവിടെയാണ് തീപിടുത്തമുണ്ടായത്..

  • @muhammednihal3659
    @muhammednihal3659 17 дней назад +6

    വയലിൽ, പണിയും, വരമ്പത്തു, കൂലിയും

  • @yoonusyoonusyk2290
    @yoonusyoonusyk2290 17 дней назад +4

    ഇത് വരേ ലോകം കത്തിച്ചവർ ഇപ്പോൾ സ്വയം കത്തുന്നൂ...

  • @shajahaninshan867
    @shajahaninshan867 16 дней назад +1

    സൂപ്പർ. മനസ്സിന് വല്ലാത്ത സുഖം..

  • @vijinkp2347
    @vijinkp2347 17 дней назад +3

    കോയമരും ഹൂരിമാരും ആഘോഷം ആക്കുന്നുണ്ടല്ലോ😅😅😅

    • @shanavazhamza6372
      @shanavazhamza6372 16 дней назад

      Yes

    • @FathimathuSwaliha-gn4vi
      @FathimathuSwaliha-gn4vi 16 дней назад

      ആക്കണ്ടേ

    • @jhsj-dc3bc
      @jhsj-dc3bc 16 дней назад

      എന്തേ കോരനും കോച്ചികൾക്കും പിടിച്ചില്ലേ😂😂😆

    • @shabeerhussain2761
      @shabeerhussain2761 16 дней назад

      😊enda ninde preshnam..
      Nee karayade kaaryam para..
      Koyaka ninne enda kaanichad 😂

  • @Kunjumuhammed-tk9qj
    @Kunjumuhammed-tk9qj 17 дней назад +5

    മറ്റു രാജ്യം കത്തിക്കുന്നവർ നിന്ന് കത്തുന്നു

  • @majesticmedia007
    @majesticmedia007 16 дней назад

    പണ്ട് എല്ലാം പടച്ചോൻ പിന്നെ പിന്നെ ഇപ്പ അവിടെ 5G സ്പോട്ടിൽ കിട്ടും 🙂 കുറെ പിഞ്ചു കുഞ്ഞുകളെ പ്രാർത്ഥന പടച്ചോൻ കേൾക്കാതെ ഇരിക്കുമോ ✌🚀

  • @ajmalshaji252
    @ajmalshaji252 16 дней назад

    ദൈവമുണ്ട് അമേരിക്ക മനസ്സിലാക്കണം.

  • @puzzleman6470
    @puzzleman6470 16 дней назад

    😂😂😂😂സന്തോഷം. കാട്ട് തീ ക്ക് full support ❤. ഈ കാട്ട് തീ ക്ക് ഞാൻ ഗസ എന്ന് പേര് വിളികും.💪💪🔥🔥

  • @Fayas-r8g
    @Fayas-r8g 17 дней назад +5

    അഹങ്കാരികൾക് അല്ലാന്റെ അതാബ്... കള്ളവാർത്താചെയ്യുന്ന അതിനു കൂട്ട് നിൽക്കുന്ന എല്ലാവർക്കും പാഠം..?

  • @TOP1011-p8v
    @TOP1011-p8v 17 дней назад +11

    ഇതിലും വലുത് ഇനിയും വരാനുണ്ട്

  • @-zb9ql
    @-zb9ql 17 дней назад +4

    😂😂😂 മില്യ ൺ കണക്കിന് പൈസ മുടക്കി 2 വർഷം കൊണ്ട് പലസ്തീൻ നശിപ്പിച്ചു ദൈവം വെറും 2 ദിവസം കൊണ്ട് ഒരു ചിലവും ഇല്ലാതെ ലോക തലവന്മാരെ നശിപ്പിക്കുന്നു 🤣🤣🤣..

  • @raashiyeey
    @raashiyeey 17 дней назад +27

    അത്യാവശ്യം 😌

  • @Spnzr77
    @Spnzr77 17 дней назад +6

    Very good

  • @abubin8559
    @abubin8559 16 дней назад

    ഞാൻ എന്റെ നാഥനോട് പറയും ഓർമ്മയുണ്ടോ,

  • @Yaya-i3b
    @Yaya-i3b 17 дней назад +4

    നന്ദി

  • @keeleriachu28
    @keeleriachu28 17 дней назад +1

    സ്വാഭാവികം.. ദൈവം എന്നൊരാൾ ഉണ്ട് ലോക രാജ്യങ്ങളെ തമ്മിൽ അടിപികുന്ന അമേരിക വിറക്കുന്നു

  • @seenakb4145
    @seenakb4145 17 дней назад +13

    Maashaallah❤️

  • @mariyammariyam4070
    @mariyammariyam4070 17 дней назад +21

    Free palastheen ❤

  • @shamsudheengranite2218
    @shamsudheengranite2218 15 дней назад

    ദൈവം നന്ദിയുള്ളവനാക്കുന്നു

  • @AbdukAbduAkp
    @AbdukAbduAkp 17 дней назад +29

    😂😂😂😂😂 ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു ലോക പോലീസ് ചമയുന്ന അമേരിക്ക ചത്തു തുലയട്ടെ

    • @udayakumartb
      @udayakumartb 17 дней назад +4

      ലോകത്ത് ജനാധിപത്യം നിലനിൽക്കും മതരാഷ്ട്രങ്ങൾ തകരും

    • @keerthinidhin5426
      @keerthinidhin5426 17 дней назад

      ട്രംപ് കേൾക്കണ്ട നിന്റെ അണ്ടിയിൽ പടക്കം വെച്ച് പൊട്ടിക്കും

    • @salmansalmi8205
      @salmansalmi8205 17 дней назад +2

      Ninte agraham kollam pakshe ath nera theerichu anannu mathram..😂

  • @UmmarFarook-i7i
    @UmmarFarook-i7i 17 дней назад +4

    الله اكبر الله اكبر الله اكبر الله اكبر الله اكبر ☝️

  • @abdulhaseeb27
    @abdulhaseeb27 18 дней назад +27

    10000 ബില്ല്യാൺ നഷ്ടം വരണം 😡😡എന്നാലേ ലോകത്ത് സമാദാനം ഉണ്ടാകൂ

    • @TomLesnar-sh4gu
      @TomLesnar-sh4gu 17 дней назад

      Nadakula metha😡 America always be greatest country 💪🏻

    • @vvssst
      @vvssst 17 дней назад +6

      അപ്പൊൾ തുർക്കിയിൽ ഭൂകമ്പം, സൗദിയിൽ വെള്ളപൊക്കം ഉണ്ടായതോ?😂😂😂😂😂

    • @ഷാഫി-sbk
      @ഷാഫി-sbk 17 дней назад

      താൻ ഏതാടാ കുരിപ്പേ ​@@vvssst

  • @shafiibrahimchavakkad495
    @shafiibrahimchavakkad495 17 дней назад +10

    കാലം കാത്തുവെച്ച നീതി..
    ഫലസ്ഥീൻ ജനതയുടെ പ്രാർത്ഥന...
    നിങ്ങൾ അവിടെ ചാമ്പലാക്കി..
    നീതിമാനായ ദൈവം നിങ്ങളേയും ചാമ്പലാക്കി..
    കുറച്ചൂടെ ബോമ്പ് ഉണ്ടാക്കി ഗസ്സയിൽ കൊണ്ട്പോയി ഇട്.. 😂😂😂

    • @aynaayna2163
      @aynaayna2163 17 дней назад

      Odu myre 🤣🤣oru week kond averu ithokke pani yum , but ninte alkkarede andi ingene kathi chathu odumgum 🤣🤣

    • @Unwise-kd
      @Unwise-kd 17 дней назад +1

      ഗാസ്സ 😂പിന്നെ കുനിഞ്ഞു ഉക്കി കളി നടക്കുന്നത്.. മമ്മദ് വിളിച്ചു റോക്കറ്റ് വിട്ടു ഹറാം ☝️☝️☝️കൊള്ളില്ക്കുന്നു 🤣

  • @popana1
    @popana1 18 дней назад +25

    ഞാൻ പ്രാർത്ഥിക്കും അപ്പൊ തന്നെ കിട്ടും.😮, ഇതിനു മുൻപ് ചുഴലിക്കാറ്റും മഴയും നാശം വിതച്ചു. ഇനി അടുത്തത് ഭൂമി കുലുക്കം.
    ലോകത്തെ എല്ലാ കുഞ്ഞുങ്ങളും ചിരിക്കട്ടെ.😢

    • @TomLesnar-sh4gu
      @TomLesnar-sh4gu 17 дней назад

      Nadakula metha😡 America always be greatest country 💪🏻

    • @vvssst
      @vvssst 17 дней назад +7

      അപ്പൊൾ തുർക്കിയിൽ ഭൂകമ്പം, സൗദിയിൽ വെള്ളപൊക്കം ഉണ്ടായതോ?😂😂😂😂😂

    • @suhanashafee8697
      @suhanashafee8697 16 дней назад

      ​@@vvssstഒന്ന് പോടാ...കരയാതെ 😂😂😂

  • @hussainkt9395
    @hussainkt9395 16 дней назад +1

    എല്ലാ രക്തക്കൊതിയൻ മാർക്കും ഇതൊരു പാഠമാവട്ടെ

  • @jineshbabukm1195
    @jineshbabukm1195 15 дней назад

    ചരിത്രം പകരം ചോദിക്കാതെ കടന്നു പോയിട്ടില്ല

  • @avaneesh-h1i
    @avaneesh-h1i 17 дней назад +2

    അമേരിക്കക് എന്ത് പറ്റി 😮

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 17 дней назад +1

    സൂപ്പർ പൊളിച്ചു.... ഇത്രേയുള്ളൂ ഭർത്താവിന്റെ അമേരിക്ക 😂😂😂

  • @snowfall1798
    @snowfall1798 17 дней назад +1

    കത്തിച്ചാണ് ശീലം...കെടുത്തി അല്ല..

  • @abcdabcd774
    @abcdabcd774 16 дней назад

    അമേരിക്കൻ ടെക്നോളജി എവിടെ തീ അനയ്ക്കാൻ പറ്റുന്നില്ലേ 😂😂

  • @MohammedNajeeb-j6v
    @MohammedNajeeb-j6v 17 дней назад +8

    കർത്താവിൻ്റെ അമേരിക്ക ഇങ്ങനെ അല്ലല്ലോ 😮

    • @aynaayna2163
      @aynaayna2163 17 дней назад +4

      Thallahuvinte Gaza ini onnum kathan backi illla 🤣🤣🤣🤣

    • @shabeerhussain2761
      @shabeerhussain2761 16 дней назад

      ​@@aynaayna2163ad saralya,logam avasanikkum pinne alle..
      But KARMA kittum enna oru manasugam..😊

    • @aynaayna2163
      @aynaayna2163 16 дней назад

      @ ninte thallede nenchathu varette next flood 🤣🤣🤣ho enthu manasugam ayirikkum Appo

    • @shabeerhussain2761
      @shabeerhussain2761 16 дней назад

      @@aynaayna2163 😆 onnum parayanilla..
      Same to your mother..
      Ninde karchil kanumbo veendum manassugam..

    • @MohammedNajeeb-j6v
      @MohammedNajeeb-j6v 16 дней назад

      @aynaayna2163 കുരിശ് കൃഷിക്കാർക്ക് ഉറക്കമില്ല രാവ്

  • @shafeekvt8501
    @shafeekvt8501 17 дней назад +3

    Nice nalla rasam kanan

    • @aynaayna2163
      @aynaayna2163 17 дней назад +2

      Gaza kanan ithilum adipoli anu 🤣🤣🤣🤣

  • @realvillagelifeinindia
    @realvillagelifeinindia 16 дней назад

    അക്രമികൾ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അല്ലാഹു അശ്രദ്ധനാണെന്ന് നിങ്ങൾ കരുതരുത്.
    കണ്ണുകൾ മങ്ങിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ മാത്രമേ അത് അവർക്ക് സമയം നൽകുന്നുള്ളൂ.
    -ഖുർആൻ ❣️

  • @OnlyoneWorldKing
    @OnlyoneWorldKing 17 дней назад

    ഇതിലും വലുത് വരാനിരിക്കുന്നു… അമേരിക്ക തീ കൊണ്ടാണ് കളിക്കുന്നത്… പാവങ്ങളുടെ തലയിൽ പുതിയ പുതിയ ആയുധങ്ങൾ പരീക്ഷിച്ച് കൊന്നൊടുക്കിയപ്പോൾ ദൈവം അറിഞ്ഞ് കൊടുത്തു….😂😂😂

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 17 дней назад +13

    Gasa. യെ. ഓർക്കുക

  • @Lijo7252
    @Lijo7252 16 дней назад

    തുർക്കി ഭൂകമ്പത്തിൽ 50000 ശുഡുക്കൾ ആണ് വടി ആയത് 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @fathah4017
    @fathah4017 17 дней назад +9

    😂😂 enjoy God version, you people are what doing in Gaza

    • @salmansalmi8205
      @salmansalmi8205 17 дней назад +1

      You cry a lot 😭 Then you are laughing now.😊

  • @jabiklife8038
    @jabiklife8038 16 дней назад

    പടച്ചോൻ ഉണ്ട് എന്ന് മനസ്സിലാകുന്നത് നല്ലത് ആണ് എന്ന് വെറുതെ പറയുന്നത് അല്ല നമ്മുടെ പരീക്ഷണം നിയന്ത്രിക്കാൻ പറ്റും പടച്ചോന്റെ പരീക്ഷണം അത് നിയന്ത്രിക്കാൻ പറ്റില്ല

  • @malludotcom2493
    @malludotcom2493 17 дней назад +35

    കത്തട്ടെ അങ്ങനെ കത്തട്ടെ

  • @ShihabMadinah
    @ShihabMadinah 16 дней назад

    ബൈബിളിലെ ഉപാദ്യപിന്റെ പുസ്തകം വായിച്ചാൽ മതി 😊

  • @Asharaf-qs6jk
    @Asharaf-qs6jk 16 дней назад

    ദൈവം ഉണ്ട് 🙏🙏🙏

  • @AB-fx7ed
    @AB-fx7ed 17 дней назад +2

    മനസ്സിന് ഒരു സന്തോഷം

  • @fayizcadiri
    @fayizcadiri 16 дней назад

    അക്രമികള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്‌. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്‌.
    (Quran- Ibrahim 14:42)

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 17 дней назад

    തീക്ക് ബിഗ് സല്യൂട്ട്.

  • @akhilunnikrishnan2102
    @akhilunnikrishnan2102 16 дней назад

    ഇത് ദൈവം കൊടുത്തതാണെങ്കിൽ അപ്പൊ ദൈവം ബംഗ്ലാദേശിനും കൊടുക്കട്ടെ നല്ല പണി

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 17 дней назад

    War ഇന് കാശുണ്ട് water ഇന് കാശില്ല.

  • @antojerryson007
    @antojerryson007 17 дней назад +3

    അമേരിക്കയിലും നല്ലൊരു മഴ പെയ്തെങ്കിൽ

    • @raas7777
      @raas7777 17 дней назад +1

      അതും ഡീസൽമഴ

    • @_nikhil_007
      @_nikhil_007 17 дней назад +2

      ​@@raas7777athu Palestinil pezhunund😂😂

  • @aakibsyed
    @aakibsyed 17 дней назад +6

    ഗസ യിൽ പിഞ്ചു കുരുന്നുകൾ ബോംബ് വാർഷിച്ചു കൊല്ലപ്പെടുന്നു.. ആ ബോംബുകൾ ഉണ്ടാക്കി വിടുന്നത് അമേരിക്ക യിൽ നിന്നല്ലേ?

  • @majesticmedia007
    @majesticmedia007 16 дней назад

    😁 4 Day കൊണ്ട് uff ഹൂഥികൾക് ഒരു മുടക്കും ഇല്ലാതെ അങ് തീർത്തു

  • @user-KRAZY20
    @user-KRAZY20 17 дней назад

    Who caused the fire 😢

  • @muhammedrafi6514
    @muhammedrafi6514 17 дней назад

    ഗസ്സായിലെ പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളി പടച്ചവൻ കേട്ടു.