Hai amma, amma ഉണ്ടാക്കുന്ന ഗോതമ്പ് ഇടിയപ്പം recipe ഒന്ന് ചെയ്തു കാണിക്കാമോ. Bcz ഞാൻ try ചെയ്തിട്ട് soft ആകുന്നില്ല.pure ഗോതമ്പ് പൊടിച്ചത് aanu use ചെയ്യുന്നേ.എന്തെങ്കിലും tips ഉണ്ടെങ്കിൽ share ചെയ്യണേ amma. പിന്നെ ഇനി hai പറയുമ്പോൾ എനിക്കും വേണം 🤓. ഞാൻ north indiayil ആണ് stay,ഇവിടെ ഇപ്പൊ നല്ല നാടൻ അച്ചിങ്ങ ആണ് കിട്ടുന്നത്.ഞങ്ങൾ വള്ളിപയർ, പച്ചപ്പയർ എന്നൊക്കെ ആണ് പറയുന്നേ.ഇവിടെ ആണ് season എന്ന് തോന്നുന്നു 🤔.
ഈ അപ്പയെ കൊണ്ട് തോറ്റു 🙆♀️😂😂😂😂...എന്റെ അമ്മയെ പോലെ തന്നെയാണ് അണ്ണകൊച്ചിന്റെ അമ്മയും മുഖഷേപ് ആക്ഷൻ എല്ലാം എന്റെ അമ്മക്ക് കുറച്ചു നീളം കുറവാണെന്നു മാത്രം രണ്ടാളെയും കൂടി നിർത്തിയാൽ സഹോദരങ്ങൾ ആണെന്നെ ആരും പറയു അത്രയും സെയിം ആണ്.. പക്ഷെ അപ്പാ അങ്ങനെ അല്ലാട്ടോ.. പക്ഷെ അപ്പാടെ ഡയലോഗ് എല്ലാം സെയിം എന്റെ അപ്പയെ പോലെ തന്നെ 😂😂😂
🤣🤣🤣🤣🤣Appede counter okke adipoliya🤣🤣🤣🤣🤣🤣🤣🤣
Veluthulli cherthal taste marum chechi atha currikku taste kuravu
കറി വക്കാൻ പറഞ്ഞു തന്ന neighbour ന്റെ അവസ്ഥ 🤪
സത്യം
😂😂😂സത്യം
😂😂😂😂😂
കായയും ചെമ്മീനും super ആണ് കുടം പുളി ചേർത്ത് ഇവിടെ വല്ലപ്പോഴും വയ്ക്കാറുണ്ട്.
Aano
👍
എന്റെ ഇഷ്ടപെട്ട കറിയാണ് അമ്മാ അച്ഛനെ ഫസ്റ്റ് കണ്ടപ്പോൾ തിലകൻ ചേട്ടനെ ഓർമ വന്നു അങ്ങനെയാണ് ഞാൻ വീഡിയോ കണ്ടു തുടങ്ങിയത് കേട്ടോ mole❤❤❤❤👍
Hehe aano 😃
Ys
Mani payaru kanumbol kothiyakunnu.....nentra Kai Puli curry ennu parayum....nalla ruchiyanallo....njangal undakarundu.....paripum chrkum chilappol....
Chemmen pavakka ularthu recipe idamo?
Bittergourd recipes enna playlist il unde 😊👍
മുഖത്തെ expression ഇട്ടത് കൊള്ളാരുന്നു 👌🏻👌🏻
Hai amma, amma ഉണ്ടാക്കുന്ന ഗോതമ്പ് ഇടിയപ്പം recipe ഒന്ന് ചെയ്തു കാണിക്കാമോ. Bcz ഞാൻ try ചെയ്തിട്ട് soft ആകുന്നില്ല.pure ഗോതമ്പ് പൊടിച്ചത് aanu use ചെയ്യുന്നേ.എന്തെങ്കിലും tips ഉണ്ടെങ്കിൽ share ചെയ്യണേ amma. പിന്നെ ഇനി hai പറയുമ്പോൾ എനിക്കും വേണം 🤓. ഞാൻ north indiayil ആണ് stay,ഇവിടെ ഇപ്പൊ നല്ല നാടൻ അച്ചിങ്ങ ആണ് കിട്ടുന്നത്.ഞങ്ങൾ വള്ളിപയർ, പച്ചപ്പയർ എന്നൊക്കെ ആണ് പറയുന്നേ.ഇവിടെ ആണ് season എന്ന് തോന്നുന്നു 🤔.
Hi, nammude breakfast recipes enna playlist il unde. Ee videoyude description box ilum ittitunde. 😊👍
Annaappa mole idake appayum ammum commady anollo..alle athe oru resama..😘😅😅
Vashaykkakku pakaram vellarikka vendakka muringakka ennivayum cherthu ethu pole curry ready aakkaruntte
Ohhk 😊👍
Ammayude ...dwayarasam( 2 expressions) excellent !
😃
12:43 counter adikkaan Appa poli.. Same like my home.. Talkative Amma and Silent but counter adikkal Pappa😅
Hehe aano. 😊🙏
Achansuper
❤❤❤❤
നിങ്ങളുടെ വീട്ടിലുള്ള കുറേ സാധനങ്ങൾ എന്റെ വീട്ടിലും ഉണ്ട്. Same. ക്രീം കളർ മുറം, പിന്നെ വൈറ്റ് പ്ലേറ്റ്, പിന്നെ ടേബിൾ mat അപ്പം വീഞ്ഞു ന്റെ etc
Aano
Appade expression 😄😄
മോൾ ജോലിക്ക് പോകുന്നുണ്ടോ മേരേജ് കഴിഞ്ഞതാണോ ഞാനും പുതിയ സബ്സ്ക്രൈബർ ആണ് എല്ലാ വീഡിയോസും കാണാറുണ്ട്
Und. Illa. Thankyou for watching 👍😊
Ann actually this banana curry is yummy add fresh prawns and black sour kokum👍🏼👍🏼
Yes yes thankyou 😊👍
കയറി മാത്രമല്ല വഴുതനങ്ങ കുമ്പളങ്ങ potteto ഏത് പച്ചക്കറികൊണ്ടും ഇങ്ങനെ കറി വെയ്കാം നല്ലതാണ്
Nendhra kaya
അമ്മ 👌🏻👌🏻👌🏻👌🏻
Mol thakali kku puli mathram alla.Athinnu oru flavour yum koode unde.Ath taste kootum chila curry kkalkku
Ohk thankyou for sharing aunty 👍😊
Annamole🥰🥰🥰
Hi aunty
Hi അമ്മ, മോളു സുഖം ആയോ.❤❤
Recovering anu
Ente veedu Palakadum husnte Thrissurum ❤😊sambar❤
Aano. Ohhk👍😊
Pulikku pakaram moru ozhichalum mathi.
ഈ അപ്പയെ കൊണ്ട് തോറ്റു 🙆♀️😂😂😂😂...എന്റെ അമ്മയെ പോലെ തന്നെയാണ് അണ്ണകൊച്ചിന്റെ അമ്മയും മുഖഷേപ് ആക്ഷൻ എല്ലാം എന്റെ അമ്മക്ക് കുറച്ചു നീളം കുറവാണെന്നു മാത്രം രണ്ടാളെയും കൂടി നിർത്തിയാൽ സഹോദരങ്ങൾ ആണെന്നെ ആരും പറയു അത്രയും സെയിം ആണ്.. പക്ഷെ അപ്പാ അങ്ങനെ അല്ലാട്ടോ.. പക്ഷെ അപ്പാടെ ഡയലോഗ് എല്ലാം സെയിം എന്റെ അപ്പയെ പോലെ തന്നെ 😂😂😂
Hehe 😊✌️
Sambar body yethanu?
Appa😂😂😂
Super
Thankyou 👍😊
🥰😍😮❤
Thankyou 👍😊
Kandappazhe thonni kollillannnu
❤
Thankyou 👍😊
അപ്പന്റെ കോമഡി സൂപ്പർ അപ്പ ലേഹ്യം തിന്നു വാണോ
Athe thankyou 👍😊
Spoon forkinte bhayankara soundanu vedeoyil.
Fud kazhikumbo enthayalum spoon nte sound kitumallo. Ath vere vazhiyilla.
ഈ കറി എനിക്കും അത്ര ഇഷ്ടമല്ല ചേച്ചി
Ohh
മോളെ ആ kadai എത്ര സെന്റിമീറ്റർ വട്ടം ഉണ്ട്. അല്ലെങ്കിൽ ലിറ്റർ അളവ് പറഞ്ഞാലും മതി
26 cm
@@MomasKitchen-oruNaadanadukkala ok മോളെ, but വിഡിയോയിൽ കാണുമ്പോൾ ഒത്തിരി വലിപ്പം തോന്നും. എനിക്കും 26cm ന്റെ ഒരെണ്ണം ഉണ്ട്. ചെറുതാണ്
Puthiya kari anallo
Athe thankyou 👍😊