Eid Special Vlog/Eid Mubarak 🌙🫂✨/ഞങ്ങളുടെ ഈദ് വിശേഷങ്ങൾ /jamshirecipes

Поделиться
HTML-код
  • Опубликовано: 25 авг 2024
  • Eid Special Vlog/Eid Mubarak 🌙🫂✨ ഞങ്ങളുടെ ഈദ് വിശേഷങ്ങൾ/jamshirecipes

Комментарии • 896

  • @mubashirmubu4796
    @mubashirmubu4796 4 месяца назад +26

    മാഷാ അള്ളാഹ് ഫോട്ടോ കാണാൻ പറ്റിയതിൽ ഒരു പാട് സന്തോഷമായി സൂപ്പർ❤❤❤

  • @adnanm4155
    @adnanm4155 4 месяца назад +48

    Mashaallah. Jamshi ടെ photo കാണിച്ചതിൽ വളരെ സന്തോഷം. ഞാൻ മനസ്സിൽ ഏകദേശം വിചാരിച്ച പോലത്തെ face തന്നെയാണ്.. സുന്ദരിയാണുട്ടോ.❤❤

  • @Annumariya-kh9xo
    @Annumariya-kh9xo 4 месяца назад +17

    ഒത്തിരി സന്തോഷo ജംഷിയെ കണ്ടതിൽ... രണ്ടു പേരും അടിപൊളി..... Made for each other 🥰🥰🥰🙏🏻

  • @divyaanil4602
    @divyaanil4602 4 месяца назад +11

    കണ്ടതിൽ ഒരുപാട് സന്തോഷം. ഇത്രയും നാൾ മതിലുകൾ സിനിമ പോലെ ആയിരുന്നു 😂😂😂. റിയൽ beauty 👍🏼👍🏼. Next eid ന് പുതിയ അതിഥി കൂടി ആവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shahanahabeeb3927
    @shahanahabeeb3927 4 месяца назад +9

    ജംഷി ഫോട്ടോ കാണിച്ചതിൽ ഭയങ്കര സന്തോഷം... വളരെ നാൾ ആയി കാണാൻ ആഗ്രഹിക്കുന്നു. സുന്ദരി ആണ് കേട്ടോ...

  • @jasheeraparammal3207
    @jasheeraparammal3207 4 месяца назад +23

    Masha allaah 😍ഫോട്ടോ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഇത്ത സൂപ്പർ ആയിട്ടുണ്ട് 😍😍

    • @fathimathfida9279
      @fathimathfida9279 4 месяца назад +1

      mashalla..sudareyan.jamshe.bandhagal.nelanerthatta👌👌👌

  • @ShabnaPoovanur
    @ShabnaPoovanur 4 месяца назад +7

    ഫോട്ടോ കാണിച്ചതിൽ ഒത്തിരി സന്തോഷം തോന്നി .......കാണാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു

  • @kadeejanisar999
    @kadeejanisar999 4 месяца назад +54

    ജംഷി നല്ല സുന്ദരിയാണല്ലോ. 🥰🥰🥰 ജംഷിനെ പോലെ തന്നെ ജംഷിയുടെ കുക്കിങ്ങും. ഡ്രസ്സിംഗ്. സംസാരവും

    • @Shemi-y1g
      @Shemi-y1g 2 месяца назад

      ഞാനും നല്ല സുന്ദരി തന്നെ ആണുട്ടോ 😀

  • @ajmalajmal4197
    @ajmalajmal4197 4 месяца назад +4

    സുബ്ഹി നമസ്കാര ശേഷം ഒരു ദിവസം 41ഫാത്തിഹ ഓതിയ ശേഷം ഒരു ഗ്ലാസ്‌ വെള്ളത്തിൽ ഊതി കുടിക്കുക. ഇങ്ങനെ 41 ദിവസം ചെയ്യുക കുട്ടി ഉണ്ടാവാൻ എന്ന് നിയ്യത്തോട് കൂടി പടച്ചറബ്ബ് അനുഗ്രഹിക്കട്ടെ. എനിക് അനുഭവം ഉണ്ട് അത് പറഞ്ഞു എന്ന് മാത്രം. വിശ്വാസം ഉണ്ടെങ്കിൽ മാത്രം ട്ടോ

  • @mumthaskareem1654
    @mumthaskareem1654 4 месяца назад +7

    മാഷാഅല്ലാഹ്‌ ചുന്ദരി ആണല്ലോ dp നോക്കിയിരുന്നു 👍🥰

  • @user-th8nb2xl4i
    @user-th8nb2xl4i 4 месяца назад +2

    എന്റെ uppayum ഇങ്ങനെ പെരുന്നാൾക്ക് എന്റെ അടുത്ത് രാവിലെ തന്നെ വരാറ് ഉണ്ടായിരുന്നു ippo ഉപ്പ ഇല്ല 8 month ആയി മരിച്ചിട്ട് 😥😥താത്താന്റെ ഉപ്പ വന്നത് കണ്ടപ്പോ ഉപ്പാനെ ഓർമയായി 😢

  • @fakihkifu6140
    @fakihkifu6140 4 месяца назад +26

    ഗർഭിണിആയെന്ന് എത്രയും പെട്ടെന്ന് ഞങ്ങളെ അറിയ്ക്കാൻ പടച്ചവൻ ബാക്യം ചെയ്യട്ടെ 🤲😏

  • @shamna642
    @shamna642 4 месяца назад +4

    Thumpnail ലെ റഫീക്ക നല്ല
    romantic look ഉണ്ട് 🥰❤👍🏻.
    പിന്നെ,, ഇത്താനെ കാണിച്ചതിൽ ഒരുപാട് സന്തോഷം 🥰🥰🥰

  • @swapnarajeev6016
    @swapnarajeev6016 4 месяца назад +2

    സുന്ദരി ആണല്ലോ❤ കുറെ നാളുകൾക്ക് ശേഷം ആണ് എനിക്ക് കാണാൻ സാധിച്ചത് video super❤

  • @SehlaShoukkath
    @SehlaShoukkath 4 месяца назад +2

    വിട്ടിൽ smell കിട്ടാൻ ചെയ്തത് എന്താണ് അത് കാണിക്കാമോ or പറയാമോ ❤❤

  • @pyasamalar3001
    @pyasamalar3001 4 месяца назад +5

    മാഷാ അല്ലാഹ് 😍🤲🤲
    ജംഷി നല്ല ശ്വാൾ. എവിടന്നാ വാങ്ങിയതാ

  • @muhammadthanseer1649
    @muhammadthanseer1649 4 месяца назад +6

    Hi jamshi kanan oru paad aagraham undayirunnu oru paad santhoshamayi ❤❤❤❤

  • @Rimsanio
    @Rimsanio 4 месяца назад +3

    ഹലോ അസലാമു അലൈക്കും ജംഷി..നിങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്.. ഫോട്ടോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി നല്ല ഭംഗിയുണ്ട് കാണാൻ മാഷാ അള്ളാ.. അല്ലാഹു എത്രയും പെട്ടെന്ന് ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം ഉണ്ടാക്കി തരട്ടെ🤲🏼. ഞാൻ നിങ്ങളുടെ വലിയൊരു ഫാനാണ്... എന്റെ പേരി ലൈല .. ☺️❤

    • @jamshirecipes3500
      @jamshirecipes3500  4 месяца назад

      Va alaikumussalam 🤝💝💝👍
      Ameen 🤲thanks dear

  • @sajuzz3740
    @sajuzz3740 4 месяца назад +2

    Vedeo varathirikka nallath🤗photo pwolich❤❤

  • @habeebullapandalur153
    @habeebullapandalur153 4 месяца назад +2

    Masha allah. ......jamshiye kanan orupaad aagrahamundayirunnu.kandu Alhamdhulillah. ...santhsaham,dreesum,Food um,ellam ellam kaanan adipoliyaayirunnu.eppozhum ee santhosham allahu nilanirthitharatte..aameen🤲🏻😍🥰😊

  • @MrBeanTime
    @MrBeanTime 4 месяца назад +2

    Hai sister ഫോട്ടോസ് കണ്ടതിൽ വളരെ സന്തോഷം നല്ല മൊഞ്ചത്തി ആണുട്ടോ 🥰🥰👌

  • @shahidaazeez2695
    @shahidaazeez2695 4 месяца назад +2

    Masha Allah sundari yanallo vijRich poleyulla face thanne santhosham😊

  • @lizzysebi911
    @lizzysebi911 4 месяца назад +3

    ഫോട്ടോ കാണിച്ചത് ഒത്തിരി സന്തോഷമായി. രണ്ട് പേരും made for each other. May God bless you both 🙏🏻

  • @shahanashabab7218
    @shahanashabab7218 4 месяца назад +3

    Mashallah super dress enikkum engane simple an ishtam

  • @Sindhusanthosh9476
    @Sindhusanthosh9476 4 месяца назад +3

    Video ishttam. Sundhari kutty. Orupadu santhosh angal ondakate.❤.god bless you 🙏

  • @nushathnushath288
    @nushathnushath288 4 месяца назад +2

    MaashaAllah..fotoyil kaanaan kazhinchadil valare santhosham...luv u dear❤❤

  • @sreeragkv4662
    @sreeragkv4662 4 месяца назад +2

    Ithane കാണാൻ ഓടി വന്നതാണ് ഞാൻ കണ്ടതിൽ ഒരുപാട് സന്തോഷം love you ithaaaa♥️♥️♥️♥️♥️

  • @miniskumar6799
    @miniskumar6799 4 месяца назад +1

    നേരത്തെ ഒരു group ഫോട്ടോയിൽ കണ്ടിട്ടുണ്ട്, ഇപ്പോൾ ഇത്തിരി കൂടി മെലിഞ്ഞു സുന്ദരി ആയി കേട്ടോ ❤️

  • @riza141
    @riza141 4 месяца назад +3

    Jamsi ne kaanaan kazhinjathil sandhoosham😊❤
    Jamshiyude biriyani recipe njn try cheythu adipoli aayrunnu

  • @seemasajith5473
    @seemasajith5473 4 месяца назад +2

    Appol ithu aayrunnu lle surprise. Serikkum surprise aay. Theere prathikshichilla. Kandapol valare santhosham aay.

  • @sindhusudhakar9536
    @sindhusudhakar9536 Месяц назад

    ❤❤ജംഷി സുന്ദരി ആണ് കേട്ടോ

  • @jesnasekhar1729
    @jesnasekhar1729 4 месяца назад +2

    Jamshi chehi ..tasty recepies ..beautiful looking lady 🎉

  • @RinusDairy
    @RinusDairy 4 месяца назад +2

    Photo കണ്ടതിൽ വളരെ സന്തോഷം ❤❤❤❤

  • @ramlaabbas5554
    @ramlaabbas5554 4 месяца назад +3

    Jamshinte face kanan nalla agraham undayirunu ente makalum njanum kandu santhosham eplum video kanarund camante idan marann poum nalla adipoli video ❤❤❤❤❤❤❤❤❤❤

  • @nazeerabeegum6565
    @nazeerabeegum6565 4 месяца назад +2

    Hlo jamshi unniyappam, neyyappam recipie with msrmnt video cheyyane plz

  • @jifinmuhammed9357
    @jifinmuhammed9357 4 месяца назад +1

    Hi jamshi photo Kanan pattiyathil santhosham

  • @safooraedathodi4745
    @safooraedathodi4745 4 месяца назад +2

    Hii jamshitha ഇത്താടെ ഇതിനു തൊട്ടുമുന്നേയുള്ള video കണ്ടു pending littirikuvaarunnu ജംഷിതാന്റെ face thubnail kandappo vegam ഓടി വന്നു ഇതു കണ്ടു അടിപൊളി video എല്ലാം അടിപൊളി dress, fud..... ഫോട്ടോയെങ്കിലും കാണാനായല്ലോ ഇത്താക്ക് ഇഷ്ടം ഇല്ലെങ്കിൽ face kaanich video ചെയ്യണ്ട എങ്കിലും ഇതുപോലെ ഇടക്ക് ഒക്കെ ഒരു Q A ഒക്കെ cheyyumo റെഫീകാന്റെ കൂടെ 👍🏻❤

  • @praseedaa
    @praseedaa 4 месяца назад +1

    Vlog അടിപൊളി 🎉! കുട്ടീടെ foto കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 😍.. ഏകദേശം ഞാൻ ഊഹിച്ച പോലെ തന്നെയാണ് കുട്ടിയെ കാണാൻ..lovely snap of your husband looking at you so lovingly..Stay blessed 💖

  • @muneeramuneeramohammed160
    @muneeramuneeramohammed160 4 месяца назад +2

    Jamshi yanikum kuttikal ella 18 varshayi kalliyanam kayinchtt makkali ellatha yallavarkum swalihaya makkala tharatte

  • @shaheemaimthiaz4008
    @shaheemaimthiaz4008 4 месяца назад +1

    Chila vlogil food undaakki avaravar thanne kazhikkunnathaanu kaanaaru e vlogil ningal kazhikkunnathinekkaal mattullavare kondu kazhippikkukayaanu cheyyunnath Allhuvinettavum ishttam virunnu kaare sweekarikkal Allahu vinte barkkath ningalkku eppoyum undaavatte ningal vicharikkunna kaaryam Allahu sweekarikkatte(Ameen)

  • @jasmahal6621
    @jasmahal6621 4 месяца назад +3

    👍masha allah വളരെ ഇഷ്ടായി സുന്ദരിയായ ജെംഷിയെയും കണ്ടു വളരെ സന്തോഷം ഞാൻ വീഡിയോ കാണാൻ വൈകിപ്പോയി സാധാരണ ഒരുമണിക്കൂറിനുള്ളിൽ കാണാറുണ്ട് ഇത്തവണ ജെംഷിയെ കാണാൻ വൈകി
    ഞാൻ ലൈക് മാത്രം ചെയ്യാറുള്ളു കമന്റ്‌ ഇടാറില്ല

    • @jamshirecipes3500
      @jamshirecipes3500  4 месяца назад

      ☺️💝💝👍thankyou
      Ok dear yennum commentum cheyyane☺️👍

  • @faduva
    @faduva 4 месяца назад +1

    Mashah allah adipoli chiridar vala mehandhi food super selection

  • @Sajuva-tv9ph
    @Sajuva-tv9ph 4 месяца назад +2

    Jamshi kaday Vagile athinte brant Ethan enn parayamo Nella weight under enn paragille androidano

  • @ahmedsiyaan373
    @ahmedsiyaan373 4 месяца назад +13

    ഹായ് ജംഷി ഞാൻ ഷീബ🙏 എറണാകളം സ്വദേശി😀 എടി ഭീകരി നീ ചുന്ദരിയാണല്ലേ❤️❤️ വിഡിയോസ് കാണുമ്പോൾ എന്റെ മനസ്സിൽ ജംഷിയുടെ മുഖം കാണാതെ ഞാൻ കാണുന്നുണ്ടായിരുന്നു എന്തായാലും ഇൻശാ അല്ലാ കണ്ടെത്തിൽ സന്തോഷ്❤️❤️❤️❤️

  • @rishanasathar2835
    @rishanasathar2835 4 месяца назад +2

    Jamshi ningalude videos kanan oru rasanu perfect anu

  • @fayismf13
    @fayismf13 4 месяца назад +1

    Jamshiye kanan agraham undayirunnoo kandu vedio polethanne ishtapettu😊

  • @Liyasdreams123
    @Liyasdreams123 4 месяца назад +1

    Hi jamshi thanks dear pic kandathil orupad orupad santhosham 🔥🔥👍👍👍👍❤️❤️but njan munne kandittund instagramil njan nokki screen shot okke edth vechirunnu🙏🙏sorry dear😆❤❤❤❤

  • @Femisfoods
    @Femisfoods 4 месяца назад +2

    Valayitta kaikalil maylanji mwonjum....sundhariyato😅😅 adipoli vlog

  • @bindhusv1845
    @bindhusv1845 4 месяца назад +3

    Jamshi Eid Mubarak ❤❤
    Jamshi kanaan super aanu ❤

  • @MuneeraVk-li7hp
    @MuneeraVk-li7hp 4 месяца назад +6

    Eid mubarak ✨️
    Masha allah jamshine kaanan nalla bangiyund photo kandathil orupaad santhosham namlkum eid n fruit salad aan ❤❤

  • @SabithSabithzanu-wj5tz
    @SabithSabithzanu-wj5tz 4 месяца назад +1

    Njan kure aayi vedio kaanathe. Nombin kayiyunilla time illa pinne commend idal kuravaan.but vedio vanneram Rafeekante onnich photo kanderm thonni Aah jamshithane kaanich enn thonni oodi vannathaaa vedio kaanan ❤❤adipoliii

  • @suphiasalim2138
    @suphiasalim2138 4 месяца назад +2

    Njanum fruit salad undakki. Adipoli aayirunnu. Dress othiri ishtappeettu... 👍🏻

  • @thoufeeq8760
    @thoufeeq8760 4 месяца назад +7

    ഞാൻ പ്രതീക്ഷിച്ച മുഖം തന്നെ മാഷാഅല്ലാഹ്‌ അല്ലാഹു ഹൈറും ബർകതും നൽകട്ടെ ആമീൻ

  • @nimshanoushad4710
    @nimshanoushad4710 4 месяца назад +2

    Sundariyan ketto dress nalla bhanghiyund njanum white churidar ayirunn pernnalilittath shall gold ayirunn njan ippozhann video kanunnath kurach busy ayirunn ❤k

  • @NehasDreams
    @NehasDreams 4 месяца назад +1

    Dress 👍🏻👍🏻poli🔥

  • @arunas5420
    @arunas5420 4 месяца назад +1

    Super video kalaki jamshi eid Mubarak 🎉🎉 ❤❤❤ made for each other

  • @shahinahijas4580
    @shahinahijas4580 4 месяца назад +1

    Aa shawl onnum parayanilla addipoli 👌vadagarayil ninn sindooril vann vanganamenn thonnipoyi 😅

  • @shahalashafeer8241
    @shahalashafeer8241 4 месяца назад +1

    Mashaallah . photo കണ്ടതിൽ സന്തോഷം

  • @kadeejahameedkadeejahameed7479
    @kadeejahameedkadeejahameed7479 4 месяца назад +1

    Jamshi njhan kalpetta vannirunnu kanan aagraham und insha Allah adutha praavashyam kanum ennu vijarikkunnu

  • @kadheejamk4781
    @kadheejamk4781 4 месяца назад +2

    Mashallah. ജംഷിയുടെ ഫോട്ടോ കണ്ടതിൽ വലിയ സന്തോഷം ന്നല്ല ആഗ്രഹം ഉണ്ടായിരുന്നു കാണാൻ ഇനി നേരിൽ കാണാൻ ആഗ്രഹമുണ്ട് നമ്പർതരുമോ വയനാട് ഭാഗത്തേക് വരുമ്പോൾ കാണാമായിരുന്നു ട്രസും വളയുമെല്ലാം ഇട്ടപ്പോൾ ന്നല്ല സുന്ദരിയായിട്ടുണ്ട്

  • @rejanimoll7903
    @rejanimoll7903 4 месяца назад +3

    Sudharikutty... Loveyou

  • @aiwafood6310
    @aiwafood6310 4 месяца назад +1

    Masha Allah ❤

  • @mohammednisam8139
    @mohammednisam8139 4 месяца назад +1

    ❤❤❤മാഷാ അല്ലാഹ് jamshinte ഫോട്ടോ kandathil ഒരുപ്പാട് sandosham ഒരു പാട് ആഗ്രഹിച്ചിരുന്നു സുന്ദരി ആണല്ലോ വീഡിയോ supper ❤❤❤❤

  • @navaspn4085
    @navaspn4085 4 месяца назад +1

    Kazhinja oru vlogil kandittund jamshiyude photo sundari aanutto enikk reply tharanonum arilla aadyamayitta try cheyyune video ellam kanarund kanumbolekke manasu kond prarthikkarund etrayum pettennu rahmanaya rabb ninghale ummayum uppayum aakatte enu ❤❤

  • @diya-li5gh
    @diya-li5gh 4 месяца назад +2

    Photo kandathil santhosham

  • @anvar7199
    @anvar7199 4 месяца назад +9

    ജംഷി വയനാട് വരുമ്പോൾ നിങ്ങളുടെ വീട്ടിൽ വരാൻ ആഗ്രഹിക്കുന്നു
    വരാൻ ഉള്ള റൂട്ട് പറഞ്ഞു തരോ

  • @Sindhusanthosh9476
    @Sindhusanthosh9476 4 месяца назад +1

    Gemshide refikayum sundharan aanu keto.randuperum supr aanu.

  • @sheejas2065
    @sheejas2065 4 месяца назад +3

    Maa sha Allah Alhamdulillah ❤

  • @suharakhalid5912
    @suharakhalid5912 4 месяца назад +1

    സുന്ദരി കുട്ടി യാ ജെംഷി. Masha allah

  • @jubigeorge6854
    @jubigeorge6854 4 месяца назад +3

    Shawl is very beautiful 👌🥰

  • @bavaea8015
    @bavaea8015 4 месяца назад +1

    Jamshi itta frut salad perunnaline udakki adipoli ayi

  • @shajiramajeed9320
    @shajiramajeed9320 Месяц назад +1

    Mashallah

  • @sabiran5805
    @sabiran5805 4 месяца назад +1

    It's Very beautiful dress jamshi ❤

  • @aijasvlogg
    @aijasvlogg 4 месяца назад +2

    ഫോട്ടോ അടിപൊളി ❤❤

  • @noushuksd4147
    @noushuksd4147 4 месяца назад

    Masha Allah njan jamshinte video kanan waigioyi .ippol ooty ninna kanunne❤

  • @seenarajeesh8764
    @seenarajeesh8764 4 месяца назад

    ഫോട്ടോ അടിപൊളി 🥰 ഫോട്ടോ കണ്ടപ്പോൾ പെരുന്നാള് കുടിയപോലുണ്ട് 👏👏👏സൂപ്പർ ❤️❤️❤️

  • @marykuttymathew8851
    @marykuttymathew8851 Месяц назад +1

    Your photo very beautiful ❤

  • @niyasvp3776
    @niyasvp3776 4 месяца назад +1

    Phto kaanichedil sandoashem dress super

  • @marykuttymathew8851
    @marykuttymathew8851 4 месяца назад +1

    Edh Mubarak jamshi

  • @jasheebapp8354
    @jasheebapp8354 4 месяца назад +2

    Masha allah ❤

  • @fathimasadathks4644
    @fathimasadathks4644 4 месяца назад +1

    ജംഷിയെ കാണാൻ പറ്റിയല്ലോ അൽഹംദുലില്ലാഹ് സന്തോഷം❤

  • @akbarcm4496
    @akbarcm4496 4 месяца назад +1

    Nalla sundhariyann mashallah ❤️❤️😍💕

  • @AyishaAyisha-mv1gy
    @AyishaAyisha-mv1gy 4 месяца назад

    ജംഷി കണ്ടതിൽ നല്ല സന്തോഷം ഒരു കൂടപ്പിറപ്പിനെ കണ്ടതുപോലെ ഫീലായി സന്തോഷം സന്തോഷം😘

  • @ysufasif5103
    @ysufasif5103 4 месяца назад +1

    Nan idini munbu jemshi te vedeo kandittundu toor vlogil

  • @Sina-gulsar
    @Sina-gulsar 4 месяца назад +2

    Churidar stich cheyyan ethre aayi

  • @jasnajafar5844
    @jasnajafar5844 4 месяца назад +1

    Masha allah.. sundari anu to

  • @sindhus2702
    @sindhus2702 4 месяца назад +2

    Kandathil orupadu santhosham❤❤❤

  • @daisyjohnson384
    @daisyjohnson384 4 месяца назад +2

    Photo kandathil santhosham❤❤❤❤

  • @anzifshanavas1889
    @anzifshanavas1889 2 месяца назад +1

    Adyamayi kanukeyanu super

  • @fathimamaruvayil4356
    @fathimamaruvayil4356 4 месяца назад +1

    ഹായ് ജംഷി അടിപൊളി 💞🥰 മാഷാ അള്ളാഹ്

  • @barkathpulikkal3889
    @barkathpulikkal3889 4 месяца назад +1

    മാഷാഅല്ലാഹ്‌ ❤️ ഡ്രസ്സ് അടിപൊളി 👍🥰

  • @1ahpullara46
    @1ahpullara46 4 месяца назад +4

    മാഷാ അല്ലാഹ്... 😍

  • @leyajones513
    @leyajones513 2 месяца назад

    thank you so much for sharing ur photos
    Dress super

  • @minimathew2358
    @minimathew2358 4 месяца назад

    Photos super👌🏼😃 celebration adipoli. Dress mehandhi bangles ellam ellam othiri ishttayi. Ramlathante veettile pickle enthayirunnu? Recepy paranju tharumo? 👍🏼👍🏼👍🏼💐💐💐

  • @gpgroup9459
    @gpgroup9459 4 месяца назад +1

    Masha allah, spr 🌹🥰🥰

  • @zanuzami2287
    @zanuzami2287 4 месяца назад +3

    Mashallah 🥰 Alhamdulillah
    Super ethaa. Eni face kanich video cheyyane. Oru q and A video okke cheyyane.. please 😊

  • @sajnasajna208
    @sajnasajna208 4 месяца назад +1

    ഷാൾ വാങ്ങിയത് online ആണോ. കിട്ടാൻ വല്ല മാർഗം ഉണ്ടോ

    • @jamshirecipes3500
      @jamshirecipes3500  4 месяца назад

      Alla shoppilninnanu
      Kalpetta Sindhur Textiles👍

  • @shabanasaleem3096
    @shabanasaleem3096 4 месяца назад

    Mashaallah santhoshayi jamsheede mugam Kandapol njn vicharichath pole sundariya❤

  • @KadeejaShafikadeeja-mt5cg
    @KadeejaShafikadeeja-mt5cg 4 месяца назад

    Masha allah kathirikukayayirunnu... Ithandea photo kanan.❤sundari yanallo😊

  • @shameemachappu9026
    @shameemachappu9026 4 месяца назад

    Mashallah cpl jodi jamshithane kanan kore kodi undairunnu ❤❤