തൊപ്പിയുടെ വരുമാനം മാസം 40000 നിന്ന് മണിക്കൂറിന് ലക്ഷങ്ങളിലേക്ക് മാറി

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 49

  • @jobyaz1980
    @jobyaz1980 9 часов назад +1

    ED യും Tax വും വക കേസ് ഉറപ്പായി😀😀😀😀😀

  • @newrayan8287
    @newrayan8287 5 дней назад +3

    അല്ലാഹുവേ അവനെ നന്നാക്കണേ, സമൂഹത്തിനും കുടുംബത്തിനും ഉപകരിക്കുന്ന മോനാക്കി മാറ്റണേ 🤲🏻❤️👍🏻

    • @gulzarh4
      @gulzarh4 2 дня назад

      അള്ളാ പുള്ള 😂

  • @hanipadippura1264
    @hanipadippura1264 9 дней назад +25

    പണമുള്ളവനെ ഞാൻ ബഹുമാനിക്കും. കാരണം എനിക്ക് പറ്റാത്ത കാര്യമാണ്

    • @fusiongaming753
      @fusiongaming753 8 дней назад +1

      എന്റെ അറിവിൽ എല്ലാവരെയും ബഹുമാനിക്കം അതിന് പൈസ ഒന്നും ആർക്കും കൊടുക്കണ്ട പിന്നെ പണം ഒള്ള അവർ എന്നും പണം ഇല്ലത്ത അവർ എന്നും വേർതിരിച്ചു അല്ല ഒരാളെ ബഹുമാനിക്കെണ്ടത് ഇന്ന് പൈസ ഒള്ള ഒരാളെ ബഹുമാനിച്ചു എന്ന് വെയ്ക്കുക നാളെ പൈസ ഇല്ലത്ത വ്യക്തി അയൽ അ വ്യക്തിയേ നിങ്ങൾ ബഹുമാനിക്കുമോ തങ്കൾ ബഹുമാനം കാണിച്ചത് വ്യക്തി അല്ല അയാളുടെ കയ്യിൽ ഒള്ള പൈസ ആണ് പൈസ എന്ന് വെച്ചാൽ ബുമാറാങ് പോലെ ആണ് ഇന്ന് ഒള്ള പൈസ നാളെ ഉണ്ടവണം എന്ന് ഇല്ല അത് കൊണ്ട് പൈസനോക്കി അല്ല ബഹുമാനം കൊടുക്കെണ്ടത് വ്യക്തികളെ നോക്കി ആണ്

    • @MK-qf8is
      @MK-qf8is 5 дней назад +3

      പറ്റാത്ത കാര്യമാണെന്ന് പറയരുത്, ചിലപ്പോ ഇതുവരെ പറ്റിയില്ലായിരിക്കാം

    • @hanipadippura1264
      @hanipadippura1264 5 дней назад

      @MK-qf8is❤️

    • @moideenkutty1966
      @moideenkutty1966 3 дня назад +1

      ആദ്യ വാചകം 👌
      രണ്ടാമത്തേത് തെറ്റിദ്ധാരണ മാത്രം.
      താങ്കൾക്കും കഴിയും 🌹

  • @sweetmaanu
    @sweetmaanu 8 дней назад +7

    ഇടത് പക്ഷത്തിൻ്റെ കയ്യിൽ അഭ്യന്തരം കിട്ടിയാൽ വർഗ്ഗീയതയും വെറുപ്പും പ്രചരിപ്പിച്ച് പണം ഉണ്ടാക്കുന്നവരെ അകത്തിടും 💪💪💪

  • @satharp8152
    @satharp8152 8 дней назад +5

    കാഷ് ഉണ്ടാകുന്നവൻ നേ കണ്ടാൽ ജനങ്ങൾ ക് കണ്ണ് കടി

  • @moideenkutty1966
    @moideenkutty1966 3 дня назад +1

    ഞാൻ താങ്കളുടെ മിക്ക വിഡിയോസും കാണാറുണ്ട്.
    പക്ഷെ, ഇതു ശോകം. ☹️
    ഇനിയും പഠിക്കാനുണ്ട് ബ്രോ 🙏
    All the best ❤🌹

    • @ajuzone
      @ajuzone  3 дня назад

      മരണം വരെ നമ്മൾ ഓരോ കാര്യങ്ങൾ പഠിച്ചു കൊണ്ടേ ഇരിക്കുകയല്ലേ. Thanks

  • @Mallufamilysaudiarabia
    @Mallufamilysaudiarabia 9 дней назад +5

    🔥🔥🔥🔥🔥

  • @mohammedfahiz7322
    @mohammedfahiz7322 8 дней назад +1

    Now am like that അപ്പി 🌹🌹🌹

  • @ImperfectMan
    @ImperfectMan 7 дней назад +1

    Engana streaming തുടങ്ങുന്നേ 😁😁

  • @abdulraheem-cm9tq
    @abdulraheem-cm9tq 8 дней назад +3

    👍

  • @junaidcm4483
    @junaidcm4483 5 дней назад +1

    👍😆🥰💯👌

  • @SanjuAni-t1j
    @SanjuAni-t1j 8 дней назад

    ❤❤❤❤❤ good bro ❤❤

  • @Zaihafathima-r9q
    @Zaihafathima-r9q 9 дней назад +3

    ❤😂😂🎉😢😮

  • @nasarttv8729
    @nasarttv8729 7 дней назад

    Money power

  • @RabiyaMattil-h2p
    @RabiyaMattil-h2p 8 дней назад +1

    😢😢😢😢😢😢😮😮😮😮😮😮😮😮😮😅😅😅😅😅😊

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 7 дней назад +1

    പൈസ വന്നപ്പോൾ തൊപ്പി ഭയങ്കര ഗ്ലാമർ വച്ചു അവൻറെ കഴിവ് അവൻ പുറത്തെടുത്തു നിങ്ങളുടെ കഴിവ് നിങ്ങൾ പുറത്തിറക്കുന്നു

  • @Jasminmahe
    @Jasminmahe 7 дней назад +1

    അവർ തൊപ്പി യുടെ കാര്യം പറഞ്ഞു ത്

  • @abufarhath4105
    @abufarhath4105 8 дней назад +1

    സത്യം ❤

  • @keralajob1
    @keralajob1 8 дней назад +6

    അവൻ്റെ ഭാഷ 😂
    തൊപ്പിയെ വിറ്റ് കാശുക്കുന്നവർ😂

  • @sainulabidful
    @sainulabidful 8 дней назад +3

    അവനോ കഞ്ചാവ് നീ അതുക്കും മേലേ

    • @ajuzone
      @ajuzone  8 дней назад +6

      അറിയാത്ത കാര്യങ്ങൾ പറഞ്ഞു നടക്കരുത്

    • @riyasriyas75
      @riyasriyas75 8 дней назад

      നീ ഇങ്ങനെ നെഗറ്റീവ് msg അയച്ചു മൂഞ്ചി ഇരുന്നോ അവൻ ആൺകുട്ടി ആണ് 🤣🤣🤣

    • @iamaindian9998
      @iamaindian9998 8 дней назад +3

      നീ അങ്ങിനെ ഓരോന്ന് പറഞ്ഞു നടക്കു ആ സമയം ആ പയ്യൻ പണമുണ്ടാക്കട്ടെ....

    • @saraths1637
      @saraths1637 6 дней назад

      Bro eppol thoppide kud ulla mac,achanya. Evide pandu avar arunnallo kude ullathu pinne avan live KANNICHA kick contract okke avan enne nirthi .avan nirthi yondannu eppol kannikunne.​@@ajuzone

  • @shahishahi9852
    @shahishahi9852 8 дней назад +4

    Thoppi is innecent person

  • @freelancer2084
    @freelancer2084 8 дней назад +1

    Pochiyude വക്ക് കുറേശ്ശെ കാണിക്കുന്ന പെണ്ണുങ്ങൾ ഇതു പോലെ സം ബാധിക്കുന്നുണ്ട്

  • @New2025-y3r
    @New2025-y3r 7 дней назад +2

    ഒരു മണിക്കൂർ കൊണ്ട് 20000 അഞ്ചു മണിക്കൂർ കൊണ്ട് ഒരു ലക്ഷം രൂപ ഇത് കേട്ടാൽ തന്നെ അറിയാം വെറും ബ്ലണ്ടർ...

    • @moideenkutty1966
      @moideenkutty1966 3 дня назад

      നമ്മൾ കാണാത്തതും നമുക്ക് അനുഭവം ഇല്ലാത്തതും ബ്ലണ്ടർ എന്ന് പറയാമോ 🤔

    • @New2025-y3r
      @New2025-y3r 3 дня назад +1

      @moideenkutty1966 അതൊക്കെ അവന്റെ ഗെയിമിന്റെ പരസ്യമാണ് ഇത്ര വലിയ തുക കിട്ടുമെന്ന് അറിയുമ്പോൾ യുവാക്കൾ ജോലി ഉപേക്ഷിച്ചു ഗെയിമിൽ ആകൃഷ്ട്രരാവും അവസാനം വിചാരിച്ചത് പോലെയൊന്നും കിട്ടാതെയും പണവും നഷ്ടപെടുമ്പോൾ ആത്മഹത്യ.. ഇങ്ങിനെ എത്രയോ കേസ് ദിവസവും നടക്കുന്നു എന്നിട്ടും മലയാളികൾ പഠിക്കില്ല

  • @ABDULLATKTK-t9b
    @ABDULLATKTK-t9b 4 дня назад

    😞

  • @saraths1637
    @saraths1637 6 дней назад +1

    Njn eppozhum vishwashikkunu pulli neraya maragathil alla paisa udakkune.pullide kude ulla acahayan, mac 2um eppol illla . Evathe kude kure nal nadanna kochainne alle kazhija edakku mdma use akkune kariyam pullikari thanne confose akkiyathu,pinne 2time police pedicha wikky thug kude yannu pulli karan ethe kidithal yetha venda .ee live thanne evan evane velupikkan thanne annu cheyarru.ee kick contract avan etra naal cheythu ennude und avan kick oke kurache cheythitillu bakki yt annu .athu stheram alla.pinne egane .?

  • @ashkarhadi7447
    @ashkarhadi7447 6 дней назад

    ഇതേപോലെ ഒരു പൊട്ടനെപോലെ ഉള്ളവനാണ് ഇന്ത്‌ ലോകത്തിന്റെ നാശത്തിന് കാരണമായ ആണു ബോംബ് കടുപ്പിടിച്ചത്

  • @richuvlog7925
    @richuvlog7925 7 дней назад +1

    income tax....

    • @moideenkutty1966
      @moideenkutty1966 3 дня назад

      ഒരു പബ്ലിക്ക് പ്ലാറ്റുഫോമിൽ വരുമാനം തുറന്നു പറയുന്നവന് ആ ചങ്കൂറ്റം വരുന്നത് അവൻ നിൽക്കുന്ന firm ന്റെ കരുത്താണ്.

  • @Weebtechy
    @Weebtechy 6 дней назад +1

    Mandan aara. Nammal tanne😅😅😅

  • @al-fajr2553
    @al-fajr2553 8 дней назад +1

    അവന്റെ ഭാഷ Mdma യുടെ അടിമയാണോ 😭
    തൊപ്പിയെ വെള്ള പൂശാൻ നിനക്ക് നാണമില്ലേ

  • @MUSTHAFAMUSTHAFA-f5v
    @MUSTHAFAMUSTHAFA-f5v 5 дней назад

    ബ്രോ kik 16 ഡോളർ മാത്രം ആണ് മണികൂർ കൊടുക്കുന്തു വെറുതെ തള്ളി marikalley

  • @Puttur977
    @Puttur977 8 дней назад +1

    Pale aalk alla ninak ok

  • @AskerAli-h8ph8p
    @AskerAli-h8ph8p 8 дней назад

    😂😂😂😂😂