Udan Panam l EPI 85 - A tale of love l Mazhavil Manorama

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 190

  • @PriyaPriya-wh2xf
    @PriyaPriya-wh2xf 3 года назад +6

    Jerin chettan polichuu❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘

  • @dudei546
    @dudei546 6 лет назад +98

    ഇവന്മാർക്ക് പ്രേമം ഒരു വല്ലാത്ത വീക്നെസ് ആണല്ലോ..........😀😀

  • @nidheeshkrishna6826
    @nidheeshkrishna6826 6 лет назад +36

    നിങ്ങളെ ഉടൻ പണം വേറൊരു ലെവലാ പിന്നെ കലു അളിയനും മാത്തു അളിയനും പൊളി

    • @vavaabdhu6241
      @vavaabdhu6241 6 лет назад

      m.facebook.com/story.php?story_fbid=1839496353020422&id=100008802247427

  • @daredreamp8619
    @daredreamp8619 6 лет назад +15

    Very innocent guy
    Patrick poli

  • @aflahali4927
    @aflahali4927 6 лет назад +12

    പിന്നെ എല്ലാ എപ്പിസോഡ് ചിരിക്കാൻ മാത്രം ആക്കിയാൽ പോരല്ലോ. ഈ എപിസോഡ് കള്ളിയിൽ കുറച്ച് കാര്യവും ഉണ്ടയി. ഉപ്പ ജീവിച്ചിരിക്കെ നമ്മുടെ കൂടെ ഇല്ലെങ്കിൽ അതിന്റെ ഫീലിംഗ് അത്‌ വല്ലാത്തെത് തന്നെയാ. ഇവനെ ഉപദേശിച്ച എന്റെ പ്രിയ സഹോദരന്മാർക് ബിഗ് സല്യൂട്ട്

  • @SahadCholakkal
    @SahadCholakkal 6 лет назад +61

    "ഇതാണെന്റെ ഫോൺ... "
    ഹഹ... പാട്രിക് കിടു

  • @nihafizzcreation6923
    @nihafizzcreation6923 6 лет назад +24

    പാട്റിക്ക് ചിരിപ്പിച്ച് കളഞ്ഞു
    ഓഡിയൻസ് പോര ഒരു ആവേശവുമില്ല

  • @aflahali4927
    @aflahali4927 6 лет назад +31

    ന്യൂ ജനറേഷൻ ഒന്ന് കാണുനത് നല്ലതാ. മറ്റുള്ളവരുടെ മുമ്പിൽ ഒരു ജാഡ കാണിക്കാതെ വളരെ സിമ്പിൾ ആയി പെര്ഫോമെൻസ് ചെയിത പ്രിയ കൂട്ടുകാരാ സൂപ്പർ. തന്റെ ഫോൺ ബ്ലാക്ക് and വൈറ്റ് ആണ് എന്നും പറഞ്ഞു ലവലേശം പോലും മടികാണിച്ചില്ല. Spr

  • @orupaavamjinn2935
    @orupaavamjinn2935 4 года назад +6

    Jeri machaaa poliya like adi makkalle

  • @jafnaskariyadan2916
    @jafnaskariyadan2916 6 лет назад +100

    ജെറി പൊളിച്ചു.. ജാട ഇല്ലാതെ പാവംപയ്യൻ... ആ ഫോൺ കാണിച്ചല്ലോ

  • @naflaansar5611
    @naflaansar5611 6 лет назад +36

    വേണം ഇത്തിരി സത്യസന്ധത, നേരും നെറിയും പിന്നിച്ചിരി ഉളുപ്പും!!
    'ഉടന്‍ പണം' പരിപാടിയിൽ ആസ്മ രോഗിയായ പിതാവുള്ള വളരെ സാധാരണക്കാരിയായ പെൺകുട്ടി ഷാഹിനയെ വളരെ നീചമായ മാര്‍ഗ്ഗത്തിലൂടെ പുറത്താക്കിയത് തരംതാണ പ്രവർത്തിയായിപ്പോയി! അച്ഛന്റെ ജോലി ലോകത്തിനുമുന്നിൽ അഭിമാനത്തോടെ വിളിച്ചു പറഞ്ഞ പെൺകുട്ടിയെ വളരെ നീചമായ മാര്‍ഗ്ഗത്തിലൂടെ ഡാന്‍സ് കളിപ്പിച്ചു ശരിയായില്ലെന്ന് വരുത്തി, പുറത്താക്കുകയായിരുന്നു മാത്തുകുട്ടി.
    ഒരു ലൈഫ് ലൈന്‍ പോലും എടുക്കാതെ മുന്നേറിയപ്പോള്‍, അടുത്ത രണ്ടു ചോദ്യങ്ങൾക്ക് ലൈഫ് എടുക്കുകയും അവസാന ചോദ്യത്തില്‍ പിന്മാറിയാല്‍ പോലും ഒരു ലക്ഷം കിട്ടുകയും ചെയ്യും എന്ന അവസ്ഥ വന്നപ്പോൾ ഡാൻസ് കളിച്ചത് ശരിയായില്ല എന്നാരോപിച്ചു പുറത്താക്കുകയായിരുന്നു മാത്തുകുട്ടിയും കലേഷും. കറക്റ്റ് ആയി ഉത്തരം പറഞ്ഞ മുന്‍ ചോദ്യങ്ങളില്‍ തന്നെ ലൈഫ് ലൈന്‍ എടുത്തു തീര്‍ക്കാന്‍ നിർബന്ധിച്ചിട്ടും അതിൽ വീഴാത്ത പെൺകുട്ടിയെ നീചമായി ഒഴിവാക്കി നിർമ്മാതാവിന് വേണ്ടി പണം ലാഭിക്കുകയായിരുന്നു അവതാരകർ!
    നിങ്ങളുടെ പിച്ചകാശല്ല മത്സരത്തിൽ തന്റെ അറിവും ബുദ്ധിയും ഉപയോഗിച്ച് ആ പെൺകുട്ടി നേടേണ്ടിയിരുന്ന കാശ് ആ കുട്ടിക്ക് നിഷേധിക്കുന്നത് എന്ത് മാന്യതയാണ്‌ ?

    • @haneena9218
      @haneena9218 4 года назад

      ..

    • @mohammedaneestp2589
      @mohammedaneestp2589 3 года назад

      Achodaaa paavam. .penkutty ayathukond support cheyya ellavarum ...ankutty anel onninem kaanillaa

  • @mohdhafisali4591
    @mohdhafisali4591 4 года назад +4

    Jerry mon powli mass muthu 👍😜

  • @latheefl8813
    @latheefl8813 6 лет назад +19

    ഇജ്ജ് പൊളിയാ മോനെ jereeeee

  • @PriyaPriya-wh2xf
    @PriyaPriya-wh2xf 3 года назад +3

    Polichuuu mutheee❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘

  • @soby123
    @soby123 6 лет назад +10

    Very innocent guy

  • @abyanilkumar6459
    @abyanilkumar6459 6 лет назад +16

    വല്ല madaluvalathum എടുത്തെറിഞ്ഞാലോ😀 jerry

  • @motostark2793
    @motostark2793 5 лет назад +2

    Patrick pwolii

  • @peaceandtruth371
    @peaceandtruth371 5 лет назад +19

    ഇവിടെ കുറച്ചു കമന്റുകൾ കണ്ടു.....ഇതൊരു ഗെയിം ആണ്....sportsman സ്പിരിറ്റോടെ മത്സരിക്കുക...

  • @jocker4755
    @jocker4755 6 лет назад +45

    ഈ കുട്ടിയെ നിങ്ങൾ ഓർക്കുന്നുണ്ടോ,, ??
    അസ്മ രോഗിയായ ആക്രി കച്ചവടക്കാരന്റെ മോളെ, ? തന്റെ പിതാവിന്റെ ജോലി അഭിമാനത്തോടെ ലോകത്തോട് വിളിച്ചുപറഞ്ഞ 16 കാരി പെൺകുട്ടി,
    ഇവളെ ഓർത്തു അഭിമാനവും ബഹുമാനവും തോന്നാത്ത ഒരൊറ്റ മലയാളി പോലും ഉണ്ടാവില്ല,
    പിതാവിന്റെ സ്റ്റാന്റേർഡ് കുറഞ്ഞ ജോലി ഒളിപ്പിച്ചുവെക്കാൻ പെടാപാട് പെടുന്ന
    ന്യു ജെൻ സമൂഹത്തിൽ വേറിട്ടുനിന്നവൾ,
    മാത്തുക്കുട്ടിയുടെ ഉടൻപണം പ്രോഗ്രാമിൽ ഇവൾ വഞ്ചിക്കപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല,
    ആത്മരോക്ഷം സഹനത്തിലും ഏറെ ആയപ്പോൾ പ്രതികരിക്കാൻ ഇതല്ലാതെ മറ്റൊരു മാർഗം കണ്ടില്ല,
    ഇവളുടെ നന്മയും സ്നേഹവും നിഷ്കളങ്കതയും മുതലെടുത്തു ചാനൽ റേറ്റിങ് കുട്ടിയശേഷം ക്രൂരമായി പ്രോഗ്രാമിൽ നിന്നും പുറത്താക്കപ്പെട്ടു,
    Life എടുക്കാതെ എല്ലാം ചോദ്യങ്ങൾക്കും ഉത്തരം നൽകി നേരത്തെ പുറത്താകും എന്ന പലരുടെയും പ്രദീക്ഷയെ മറികടന്നു മുന്നേറിയപ്പോൾ,
    ഉടൻ പണം പ്രോഗ്രാമിൽ പണം നഷ്ടമാകും എന്ന് കണ്ടപ്പോൾ പെൺകുട്ടിയെ കൊണ്ട് ഡാൻസ് ചെയ്യിച്ചു ശേഷം ഡാൻസ് ശരിയായില്ലെന്ന് കാരണം പറഞ്ഞു പ്രോഗ്രാമിൽനിന്നും പുറത്താക്കുകയും ചെയ്തു,
    പുറത്താക്കിയശേഷം life എടുക്കായിരുന്നു എന്ന കാര്യം തന്നെ അവതാരകൻ മാത്തുക്കുട്ടി പറയുന്നത്,
    ഒരു എപ്പിസോഡിൽ ചിലവായിക്കാവുന്ന പണം നേരത്തെ നിശ്ചയിച്ചാണെങ്കിലും നിങ്ങൾ ഇത്രയും ക്രൂരത ആ മോളോട് കാട്ടരുതായിരുന്നു,
    ചാനൽ പിത്രുശൂന്യരുടെ താളത്തിൽ തുള്ളിച്ചു ഒരു കോമാളി ആയി അവളെ ഇറക്കിവിട്ടപ്പോൾ...
    കണ്ണീരുവാർന്ന മോളുടെ മുഖം കണ്ടു രോക്ഷം കൊണ്ടവരിൽ ഒരാൾ എന്ന നിലയിൽ
    വായനക്കാരോട് ഒരപേക്ഷ ഉണ്ട്,
    ഒരുമിച്ചു നിന്നാൽ ഈ ചെറ്റത്തരത്തിനു നമുക്കു മറുപടി നൽകാൻ കഴിയും,
    ചാനൽ പ്രോഗ്രാം റേറ്റിങ് നും അവതാരക പ്രോഗ്രാം എഡിറ്റർക്കും ഒരു പരുത്തിവരെ ബ്ലാക്ക് മാർക് നൽകാൻ നമുക്കു സാദിക്കും,
    അതിനു വേണ്ടത് ഇത്രമാത്രം ആണ്
    പോസ്റ്റ്‌ ഷർ ചെയ്യുകയോ സ്വന്തം വാളിൽ പ്രതികരിക്കുകയോ ചെയ്യുക,
    ജനങ്ങൾ അറിയട്ടെ മാത്തുകുട്ടി ടീം ഒരു പെൺകുട്ടിയോട് കാട്ടിയ ചെറ്റത്തരം,
    മാത്തുക്കുട്ടി പ്രോഗ്രാം എനി ഒരിക്കലും ഞാൻ കാണില്ലെന്ന് ഉറപ്പിച്ചു,
    ഇതേപോലെ ആയിരങ്ങൾ മുന്നോട്ടുവരും നിങ്ങൾ ഉൾപ്പടെ
    അതിനു ഈ ചെയ്ത തന്തയിലായിമാത്രം എല്ലാവരിലും എത്തിക്കാൻ ശ്രമികുക,
    എന്നെകൊണ്ട് ആവുനത്ര ഗ്രുപ്പുകയിൽ ഞാൻ ഇത് ഷർ ചെയ്തിട്ടുണ്ട്,
    മനസ്സിൽ നന്മയുള്ളവർ ഒപ്പം കൂടു
    കടപ്പാട്

  • @faizikhankhan9840
    @faizikhankhan9840 5 лет назад +2

    Pwolichu ആ പയ്യൻ

  • @adarshgireesh1764
    @adarshgireesh1764 6 лет назад +7

    Nice chekkan nalla guts und 👏👏👏

  • @sassyclassy7736
    @sassyclassy7736 4 года назад

    Udan panathil kalluneyum mathuneyum bynkara miss chyunnu...

  • @peninsulaCtPQatar
    @peninsulaCtPQatar 6 лет назад +16

    ചാനല്‍ പ്രവര്‍ത്തകരേ.. ഇച്ചിരി ഉളുപ്പ്..?
    ഉടന്‍ പണം അവതരിപ്പിക്കുന്ന മാത്തുക്കുട്ടിയെ ക്കുറിച്ച് അല്പം കൂടെ സത്യസന്ധത പ്രതീക്ഷിച്ചിരുന്നു. പറവൂര്‍കാരി കൊച്ചിനോട് ഇവര്‍ ചെയ്തത് വളരെ മോശമായിപ്പോയി.
    M80-ൽ സഞ്ചരിക്കുന്ന ആസ്മ രോഗിയായ പിതാവുള്ള വളരെ സാധാരണക്കാരായ കുടുംബത്തിലെ ഈ കുട്ടി, തന്റെ അച്ഛന്റെ ജോലി ലോകത്തിനുമുന്നിൽ അഭിമാനത്തോടെ പറവൂർ ശൈലിയിൽ വിളിച്ചു ചങ്കൂറ്റവും കലര്‍പ്പില്ലാത്ത പിതൃസ്നേഹവും തെളിയിച്ചിരുന്നു.
    എളുപ്പം പുറത്താകുമെന്ന് കരുതിയ ഇവള്‍ ഒരു ലൈഫ് ലൈന്‍ പോലും എടുക്കാതെ മുന്നേറിയപ്പോള്‍, വളരെ നീചമായ മാര്‍ഗ്ഗത്തിലൂടെ ഡാന്‍സ് കളിപ്പിച്ചു ശരിയായില്ലെന്ന് വരുത്തി, പുറത്താക്കുകയായിരുന്നു മാത്ത് കുട്ടി.
    ലൈഫ് ലൈൻ എടുക്കാതെ അമ്പതിനായിരം കിട്ടിയാൽ , അടുത്ത രണ്ടു ചോദ്യങ്ങൾക്ക് ലൈഫ് എടുക്കുകയും അവസാന ചോദ്യത്തില്‍ പിന്മാറിയാല്‍ പോലും ഒരു ലക്ഷം കിട്ടുകയും ചെയ്യും .. എന്നാല്‍ ഓരോ എപ്പിസോഡിലും പരമാവധി ചെലവഴിക്കേണ്ട തുക ആദ്യമേ അവതാരകര്‍ക്ക് നിര്‍ദേശമുണ്ട്. അതിനുപ്പുറമെന്നു പോകുമെന്നു പേടിച്ചാണ് ഈ പിതൃശൂന്യ പ്രവര്‍ത്തനം മാത്തുകുട്ടി ആന്‍ഡ്‌ ടീം നടത്തിയത്.
    ഇവരുടെ താളത്തിന് അനുസരിച്ച് തുള്ളിയിട്ടും അതി സാധാരണക്കാരിയായ പതിനാറു കാരിയോട് റേറ്റിംഗ്നു പരമാവധി അവളെ ഉപയോഗിച്ച ശേഷം രണ്ടു മുക്കാല്‍ ലാഭിക്കാന്‍ വേണ്ടി നൈസായി ഒഴിവാക്കിയത് ഒറ്റ അര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല. അവള്‍ കറക്റ്റ് ആയി ഉത്തരം പറഞ്ഞ മുന്‍ ചോദ്യങ്ങളില്‍ തന്നെ ലൈഫ് ലൈന്‍ എടുത്തു തീര്‍ക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട് മാത്തുകുട്ടി എന്നതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തം.. ഡാന്‍സ് ആകട്ടെ ലൈഫ് എടുക്കാമെന്ന് പുറത്താക്കിയ ശേഷമാണ് പറയുന്നത് പോലും.
    മാത്തുകുട്ടി താങ്കള്‍ മാന്യനാനെങ്കില്‍ നിഷ്കളങ്കയായ ആ കുട്ടിയോടു മാപ്പ് പറയുക. അല്ലെങ്കില്‍ ഇനിയും ഇത്തരം മഴവില്‍ വൃത്തികേടുകള്‍ തുടരുക.
    പ്രേക്ഷകര്‍ വിഡ്ഢികളല്ല എന്ന് ചാനല്‍ പ്രവര്‍ത്തകര്‍ ഓര്‍ക്കാന്‍ വേണ്ടിയെങ്കിലും ദയവായി ഈ പോസ്റ്റ്‌ സപ്പോട്ട്‌ ചെയ്യുക .

    • @mohammedaneestp2589
      @mohammedaneestp2589 3 года назад

      Ohh vallathoru sanghadam....🙏🙏🙏nirtho... Vallathoru support'..

  • @afzzafzz7162
    @afzzafzz7162 6 лет назад +1

    Mathu and kallu pwoli

  • @hindivideovideo4270
    @hindivideovideo4270 5 лет назад

    Ellam thuranu parayan olla Jerin Spr poliyanu ellam thuranu parayan olla manasu poli

  • @febinaf2429
    @febinaf2429 6 лет назад +16

    Enikishtayilla innathe episode😙😙😙😙

  • @prreshikparmelpadi3443
    @prreshikparmelpadi3443 6 лет назад +6

    Patrick jerry 😍😍😍

  • @shafihasa
    @shafihasa 6 лет назад +14

    ആരെങ്കിലും ഒന്നു എന്നെ കൊല്ലു... വയ്യ സഹിക്കാൻ പാട്ട്രിക്

  • @Kamarudheen36
    @Kamarudheen36 6 лет назад +9

    ഇതിന്റെ മുമ്പുള്ള എപ്പിസോഡ് കാണുക
    ഇവരുടെ തനി സ്വഭാവം കാണാം..

  • @athikanv1232
    @athikanv1232 5 лет назад +2

    Patric😍😍😍😍😍

  • @neednd2119
    @neednd2119 6 лет назад +1

    Kidilan episode....😍😍😍

  • @navasmalariyadksanavasmala3165
    @navasmalariyadksanavasmala3165 6 лет назад +36

    ഷാഹിനയെ പറ്റിച്ചതോട് കൂടി ഈ പരിപാടി കാണുന്നത് നിർത്തി,,,,,

  • @veerveerlolek
    @veerveerlolek 6 лет назад +3

    Good program

  • @isaqsajipa8791
    @isaqsajipa8791 6 лет назад +7

    Udan panam parivadi 'kathayallidu jeevidam' aayi maariyo 😁😁

    • @soby123
      @soby123 6 лет назад

      Isaq Sajipa 🤣

  • @shafnashazsha228
    @shafnashazsha228 6 лет назад +10

    കല്ലൂ മാത്തു.😍
    ട്റിവാട്റ്ം സ്വാഗതം.....
    പാട്റിക്ക് ജെറി. ഇജ്ജ് ആള് ഒരു സംഭവാട്ഠോ....നാളെത്തെ മലയാള സിനിമയിൽ വരും ഉറപ്പ്......
    കിടുക്കാച്ചി ലവ് സ്റ്റോറീ 😘

    • @raashcr7605
      @raashcr7605 6 лет назад

      SHAFNA SALEY... Endh kidukachi love story bustopin number kodthadhano.. 😂 😂 😂

    • @shafnashazsha228
      @shafnashazsha228 6 лет назад +1

      Rashi kasrod
      I think he is mared that gir

    • @kareemedarikode4736
      @kareemedarikode4736 6 лет назад

      Loka tholvi

    • @febinaf2429
      @febinaf2429 6 лет назад

      Cinima okke athrak athampathicho

    • @joeljoel2271
      @joeljoel2271 6 лет назад

      safna njan patricjerin jerin aanu 9567898195 tande comment ishtayi ithuvare kandathil best

  • @saleenausman2287
    @saleenausman2287 3 года назад

    Innathe kalath athrem mathyy😂😂jerry mwone pwoli😂🤣

  • @krishnadasps9167
    @krishnadasps9167 4 года назад

    Kallu you are great..

  • @isaqsajipa8791
    @isaqsajipa8791 6 лет назад +3

    Udan Panam Bangalore'il varumo

  • @jojijose8459
    @jojijose8459 6 лет назад +6

    mathuvum kalluvum ennum pwoliii

  • @brayangaming771
    @brayangaming771 3 года назад +1

    💥

  • @ಹಾರಿಶ್ಪುತ್ತೂರು

    Udan panathil vannal premam ullavark yellam sari aagunna veedhi

  • @nasilaishal5025
    @nasilaishal5025 4 года назад +1

    Spr

  • @muhammedanas-ak3781
    @muhammedanas-ak3781 4 года назад +3

    കല്ലൂ മാത്തൂ ഫാൻസ്‌ like adi❤️❤️❤️

  • @mathew5966
    @mathew5966 4 года назад +2

    35:32 purakill nikunavanne nokku😅

  • @nazar.ruman8338
    @nazar.ruman8338 6 лет назад +28

    എന്നാലും മാത്തുക്കുട്ടി ആപാവം ഷാഹിനയെ പറ്റി ക്കേണ്ടിയിരുന്നില്ല

  • @induindus9424
    @induindus9424 6 лет назад +7

    undan panathil vannal premam polikkooo...😆😆😆😆😂😂😂😂😁😀

  • @arunchandran4748
    @arunchandran4748 6 лет назад +4

    Nice patric jerry

  • @aryaarya1955
    @aryaarya1955 6 лет назад +3

    Nyc episode

  • @u4unais265
    @u4unais265 4 года назад +1

    2k20 kaanunnavar like

  • @faminanoushadk450
    @faminanoushadk450 6 лет назад +1

    nay's jeri

  • @deepusg01
    @deepusg01 5 лет назад +6

    ആറ്റുകാൽ ക്ഷേത്ര പരിസരത്ത്‌ ഈ എപ്പിസോഡ്‌ വെച്ചിരുന്നെങ്കിൽ എന്തോരം ചുള്ളത്തികളെയും ചുള്ളന്മാരെയും ഓഡിയൻസ്‌ ആയി കിട്ടുമായിരുന്നു

  • @safeenasafeesafeee8139
    @safeenasafeesafeee8139 6 лет назад +5

    Kettane avle

  • @nightwheel830
    @nightwheel830 5 лет назад

    Ivan poli yaan

  • @mubashirnalakath6625
    @mubashirnalakath6625 6 лет назад +4

    Udan panam 84; cheating episode
    *നൃത്തം ചെയ്യിച്ച് തോല്‍പ്പിച്ച ചാനല്‍ വിവാദം: പെണ്‍കുട്ടിയോട് അവതാരകന്‍ മാപ്പു പറയും*
    മത്സരാര്‍ത്ഥി കൂടുതല്‍ പണം നേടുന്നത് തടയാന്‍ നൃത്തം ചെയ്യിച്ച് തോല്‍പ്പിച്ചുവെന്നാരോപിക്കപ്പെട്ട പ്രമുഖ വിനോദ ചാനലിന്റെ റിയാലിറ്റി ക്വിസ് ഷോ അവതാരകന്‍ മാപ്പു പറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. ‘വഴിവിട്ട’ കളിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധത്തിനു പിന്നാലെയാണിതെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവതാരകന്‍ മാപ്പു പറയുകയും പെണ്‍കുട്ടിക്ക് ഇനിയും മത്സരിക്കാന്‍ അവസരം നല്‍കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
    ക്വിസ് പരിപാടിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്കു നേരെ, പരിപാടിയുടെ ഭാഗമായ മെഷീനില്‍ നിന്ന് നൃത്തം ചെയ്യാനുള്ള നിര്‍ദേശം ലഭിച്ചതും നൃത്തം നന്നായില്ലെന്നു കാണിച്ച് പുറത്താക്കിയതുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശന വിധേയമായത്. വിവാദങ്ങളില്‍ നിന്ന് തടിയൂരുന്നതിന് പെണ്‍കുട്ടിയെ തിരിച്ചു കൊണ്ടുവന്ന് മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നതായാണ് വിവരം.
    എന്നാല്‍ ഇതുസംബന്ധിച്ച് ചാനല്‍ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവം പുറത്തുവന്നതോടെ ചാനല്‍ അവതാരകന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ രൂക്ഷ വിമര്‍ശനവും പരിഹാസവും ഉന്നയിച്ചിരുന്നു. പെട്ടെന്നു പുറത്താകുമെന്ന് കരുതിയ പെണ്‍കുട്ടി ഒരു ലൈഫ് ലൈന്‍ പോലുമില്ലാതെ വിജയിച്ചു കയറിയപ്പോഴാണ് ചാനലധികൃതര്‍ ഇത്തരമൊരു നീക്കം നടത്തി പുറത്താക്കിയതെന്ന് ചാനല്‍ പ്രേക്ഷകര്‍ പറയുന്നു. ലൈഫ് ലൈന്‍ എടുക്കാതെ അമ്പതിനായിരം രൂപ കിട്ടിയാല്‍ അടുത്ത രണ്ടു ചോദ്യങ്ങള്‍ക്ക് ലൈഫ് ലൈന്‍ എടുക്കുകയോ അവസാന ചോദ്യത്തില്‍ നിന്ന് പിന്മാറുകയോ ചെയ്താലും ഒരു ലക്ഷം രൂപ കൊടുക്കേണ്ടി വരുമെന്നതാണ് ഇത്തരമൊരു കൃത്യത്തിന് ചാനല്‍ അധികാരികളെ പ്രേരിപ്പിച്ചത്. ഓരോ എപ്പിസോഡിലും പരമാവധി സമ്മാന തുക സംബന്ധിച്ച് നേരത്തെ അവതാരകര്‍ക്ക് നിര്‍ദേശമുണ്ട്. ഇതു പ്രകാരമാണ് പെണ്‍കുട്ടിയെ പുറത്താക്കിയതെന്നാണ് ആക്ഷേപം.

  • @jithin4706
    @jithin4706 3 года назад

    🙏

  • @lijirinoj848
    @lijirinoj848 6 лет назад +11

    Love story over aakki

  • @ajiabraham8943
    @ajiabraham8943 6 лет назад +1

    Vynad is the right answer for keralathile atevum kuduthal vanam ulla prathesha

  • @rafeekmuhamed4659
    @rafeekmuhamed4659 6 лет назад

    Brother supper

  • @shabilpadath2262
    @shabilpadath2262 6 лет назад +5

    എന്റെ അറിവിൽ പാട്രിക് എന്ന പേര് മത്തിപോലെ കാണുന്നത് ഫിലിപ്പൈൻസിലാണെന്ന് തോന്നുന്നു !

  • @ramshacck2682
    @ramshacck2682 6 лет назад +2

    Nether ethe thalakkveliville

  • @musthafamusthu4104
    @musthafamusthu4104 6 лет назад +43

    പ്രേമവും ഒലിപ്പീരും മാത്രമായി വെറുപ്പിക്കുന്നുണ്ടോ.....

  • @samsaputhukkudi9127
    @samsaputhukkudi9127 6 лет назад +7

    Patrick p olichu ketto

  • @parutvm2831
    @parutvm2831 6 лет назад +2

    🙏🙏🙏🙏🙏🙏❤❤❤

  • @shamseershams1342
    @shamseershams1342 6 лет назад +1

    Adipolli

  • @rahil5919
    @rahil5919 6 лет назад +5

    😎

  • @latheefl8813
    @latheefl8813 6 лет назад +2

    മുത്തേ...........

  • @raashcr7605
    @raashcr7605 6 лет назад +6

    Malabaril kittunna maje onnum avide kittoola...... Malabarlot VA episode pwolikkaam

  • @farhana1534
    @farhana1534 4 года назад

    Njan ivara kananaanu udan panam kaanunnathu pakshe ippa illa

  • @mhdriyasatat
    @mhdriyasatat 6 лет назад +1

    Super

  • @yasarbinyousaf3544
    @yasarbinyousaf3544 6 лет назад +1

    പുന്നാര മാത്തു... കല്ലു.. ഇ ഫസ്റ്റ് മത്സരാർത്ഥി ഒരു മാങ്ങാണ്ടി ആണല്ലോ...
    അവൻ മന്തബുദ്ധി ആണോ,
    അങ്ങനെ അഭിനയിക്കുകയാണോ..

  • @nisarvn8890
    @nisarvn8890 6 лет назад +1

    Kollam

  • @rafeeqvilathur7531
    @rafeeqvilathur7531 6 лет назад +1

    Ipravashyam chadappichu

  • @malayalamtraval3848
    @malayalamtraval3848 4 года назад

    Shahrukh Khan

  • @saidunneesamanjarooden5447
    @saidunneesamanjarooden5447 6 лет назад +1

    85 👌👌💑

  • @salamcp479
    @salamcp479 6 лет назад +7

    പരിപാടിയുടെ സ്റ്റാൻഡേഡ് കളയല്ലേ പ്രേമം വിടു കല്ലു മാത്തു

  • @yasarbinyousaf3544
    @yasarbinyousaf3544 6 лет назад +14

    ഓഡിയൻസ് വളരെ മോശം

    • @jbjames07
      @jbjames07 4 года назад

      Pina ne vannu nilkku

    • @yasarbinyousaf3544
      @yasarbinyousaf3544 4 года назад +1

      @@jbjames07 ഇതെന്താ നീ മറുപടി പറയുന്നേ.. നിന്നെ ഞാനൊന്നും പറഞ്ഞില്ലല്ലോ

  • @shameersemi1
    @shameersemi1 6 лет назад +4

    പല നാൾ കള്ളൻമാർ ഒരു നാൾ പിടിയിൽ..

  • @gibibabu8130
    @gibibabu8130 6 лет назад

    😢😢😢😢

  • @shivanandha3306
    @shivanandha3306 2 года назад +1

    🤣

  • @jomonkurian8992
    @jomonkurian8992 6 лет назад +1

    Verupeeru episode

  • @akhilsamuel7274
    @akhilsamuel7274 6 лет назад

    Ithinte balance telecast enna

  • @ameenpv4570
    @ameenpv4570 6 лет назад +1

    ponnani M.I H.S.S. lil nadathiya udan panam idhu vare telecast cheydhille???

  • @കിലുകിലുക്കം

    എവിടെയോ എന്തൊക്കെ ഒരു കുറവു മാതിരി. കാണികൾക്ക് ഒരു ഉഷാറും പോരാ, താത്ത കുട്ടികൾ ഇല്ലാത്തത് കൊണ്ടാവാം എന്നു തോന്നുന്നു...

  • @SameerKhan-uy3cm
    @SameerKhan-uy3cm 6 лет назад +2

    ഷാഹിനയെ നിങ്ങൾ ചതിച്ചു

  • @shanujunu1637
    @shanujunu1637 6 лет назад +1

    hi

  • @flowersmedia6240
    @flowersmedia6240 6 лет назад +2

    ivan lover onnumilla aaalaavaaan kallatharam parayaaa

  • @mallubachelor..9403
    @mallubachelor..9403 4 года назад

    Dislike adikkan Vendi mathrm aanu vannad pooranmaar

  • @blissannajoseph1456
    @blissannajoseph1456 6 лет назад

    Ithante nte phn hat's of you

  • @nithintheertham2393
    @nithintheertham2393 6 лет назад

    9 comnt ..... nice parupadi

  • @thahirvm6329
    @thahirvm6329 6 лет назад

    ഇവരെ കൊണ്ടുവരാൻ എന്താണ് മാർഗം

  • @vajidkutteeri2773
    @vajidkutteeri2773 5 лет назад

    Chali pogram

  • @murshidmurshi6903
    @murshidmurshi6903 6 лет назад +2

    Dailoge kurach veraiti aakanam kurach comedi okke venom
    Ok

  • @ashrafalichirathodi715
    @ashrafalichirathodi715 6 лет назад +2

    Udan panam avasanikkunu ???

  • @leesymool2522
    @leesymool2522 6 лет назад

    😀😀😀😀😀😀

  • @jafarqatar1815
    @jafarqatar1815 6 лет назад +2

    Chanaline parayippikkan2

  • @rafeekkds7956
    @rafeekkds7956 6 лет назад +4

    ഏന്‍റ വുംവറുപ്പികുന ചളിവാരി യറിയുന പ്രോകരാമ്

  • @siyadsiyu4824
    @siyadsiyu4824 6 лет назад +2

    ഈ ഒരു പ്രോഗ്രാം പ്രണയത്തിന്റെ പരിപാടി ആയി പോയി 👃👊👊👊👊👊ഫുൾ എപ്പിസോഡ് അങ്ങനെ ആയി പോയി. കാണുന്നവർ പ്രേമിച്ചു പോകും

  • @sahlashalu6667
    @sahlashalu6667 6 лет назад +2

    2

  • @mansoorkottakkal6350
    @mansoorkottakkal6350 6 лет назад +8

    ഒരു ഇന്ട്രെസ്റ്റും ഇല്ലാത്ത എപ്പിസോഡ്

    • @AD-hm3kf
      @AD-hm3kf 6 лет назад +1

      Mansoor Kottakkal 👍👍

  • @mohammedmansoor7365
    @mohammedmansoor7365 6 лет назад +2

    Nirthi podooo ......sathiyamillaatha prograam