സഹോ..നമ്മുടെ നാട്ടിൽ വണ്ടി ഓടിക്കുന്ന രീതിയിൽ പുറം രാജ്യങ്ങളിൽ പോകല്ലേ.പിന്നെ പരമാവധി വണ്ടി വൃത്തിയായി സൂക്ഷിക്കണേ..ഇന്ന് കണ്ടപോലെ ചുന്ദരനായി വണ്ടി കാണാൻ ആഗ്രഹിക്കുന്നവർ ആണ് എല്ലാവരും.യാത്ര നന്നായി മുൻപോട് പോകട്ട്..ആശംസകൾ..പിന്നെ "ഇവിടെ വെള്ളം ബ്രോയ്ലെർ അല്ല എന്താടാ ലിബിനെ,കുഴൽ കിണർ അത് മതി"😂😂😂😂😂😂
@@lijogeorge4103 പക്ഷെ തകർന്നതും കത്തിച്ചതും 55 ക്രിസ്ത്യൻ പള്ളികൾ മാത്രം.. 😂😂😂 ഒരു പ്രത്യേകതരo ഗോത്ര സംഘർഷം അല്ലേ... എന്റെ കൂടെ കോളേജിൽ പഠിച്ച മണിപ്പൂർ സുഹൃത്ത് പറയുന്നത് ബിജെപിക്കാർ ക്രിസ്ത്യാനികൾക്കെതിരെ അഴിഞ്ഞാടി എന്നാണ്.. പല ക്രിസ്ത്യാനികളെയും അവർക്കൊന്ന് എവിടെ ഉപേക്ഷിച്ചു എന്ന് പോലും അറിയില്ല.. ഇപ്പോഴും അവർ അവിടെ പേടിച്ചിട്ടാ കഴിയുന്നത്
എബിനെ ബോർഡർ കടക്കുന്നതിനു മുന്നേ വണ്ടിയൊന്നു നല്ല സർവീസ് സെന്ററിൽ കേറ്റിയിട്ടു ആ എൻജിനിലുള്ള ലീക്കും പിന്നെ ആ ഇടക്കിടക്ക് കേൾക്കുന്ന ബെൽറ്റിന്റ സൗണ്ടും എഞ്ചിനിൽ നിന്നുള്ള സൗണ്ട് ഒക്കെ ഒന്ന് കാണിച്ചിട്ട് ഇന്ത്യ വിടുന്നതാണ് ബുദ്ധി, ഇപ്പോ 1 ദിവസം താമസിച്ചാലും കുഴപ്പമില്ല, വേറെ രാജ്യത്തു ചെന്നിട്ടു മേജർ കംപ്ലയിന്റ് വന്നാൽ പിന്നെ എത്ര ദിവസം പോകും എന്നാലോചിച്ചു നോക്ക് കൂട്ടത്തിൽ ചിലവും.. ചെറിയ കംപ്ലയിന്റ് ആയാലും അത് തീർത്തിട്ട് പോകു.. അതിന്റെ ഗുണം ചെറുതായിരിക്കില്ല. എന്റെ ലിബിനെ നിനക്ക് മറ്റുള്ള കാര്യത്തിലെങ്കിലും ഒന്ന് സഹായിച്ചുകൂടെ ചേട്ടനെ..എബിനെ കൊണ്ട് എല്ലാ വർക്കും ചെയ്യിപ്പിക്കാതെ, കാര്യം അവനു വണ്ടിയോടിക്കാൻ ഇഷ്ടം ആണെങ്കിലും ഇത്രേം ദൂരം ഒറ്റക്കു ഓടിക്കുന്നതൊക്ക നല്ല കഷ്ടപാടാണ്, കൂട്ടത്തിൽ എഡിറ്റ് ചെയ്യുന്നതും ഭൂരിഭാഗം വീഡിയോ പിടിക്കുന്നതും എബിൻ ആണ്. അതൊക്കെ കണ്ടറിഞ്ഞു നിൽക്കൂ ലിബിനെ.. ഫുഡ് ഉണ്ടാക്കുന്നതും വണ്ടിടെ കംപ്ലയിന്റ് വരുമ്പോൾ ഒക്കെ മുന്നിൽ നിന്നും എല്ലാം ചെയ്ത് സഹായിക്കൂ..
ചാനലിന്റെ തുടക്കം മുതൽ ഇവരുടെ വീഡിയോ എല്ലാം കണ്ടു സപ്പോർട്ട് ചെയുന്ന ഒരാളാണ് ഞാനും, അതുകൊണ്ട് ഓരോന്നും നല്ല പോലെ മനസിലാകും, അവരിത് കാണുന്നുണ്ടോ എന്നൊന്നും അറിയില്ല എന്തായാലും എനിക്ക് ഫീൽ ചെയ്തതെ ഞാൻ പറഞ്ഞിട്ടൊള്ളു, അവർക്കു നല്ലതെന്നു തോന്നിയാൽ എടുക്കാം..
നിങ്ങൾ തുടക്കം മുതലേ ഒമിനി ആ വണ്ടിയുടെ കണ്ടീഷൻ നമ്മുക്ക് അറിയാംഒട്ടും കണ്ടീഷൻ അല്ലാതെ ഉള്ള ഒമിനി തുടങ്ങിയ യാത്ര ഇന്ന് ഇവിടം വരെയും എത്തിയുട്ടുണ്ടെങ്കിൽ . അങ്ങനെ ഉള്ള നിങ്ങൾക്ക് ഈ ഇപ്പോൾ എടുത്ത വണ്ടിയൊക്കെ വെറും നിസാരം ആണ് ബ്രോ. .
ഇവരുടെ രണ്ടുപേരുടെയും സ്നേഹവും കരുതലും സൗഹാർദ്ദവും ആയുരാരോഗ്യ സൗക്യത്തോടെ എന്നും ഈശ്വരൻ നിലനിർത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു..
ട്രിപ്പ് ആഗ്രഹം ഉള്ള എത്ര പേരുണ്ട് ❤
✌🏻
2k.avan.sahayikkamo
E bull jet 100%😻
🙌
😇
അടിപൊളി 👍👍👍രണ്ട് പേരും കുളിച്ചപ്പോൾ വെളുത്തു 🤣🤣🤣🤣
ഈ napolion ഇത്രയും ആൾക്കാർ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഇതിന് മുമ്പ് ചെയ്ത ആ modification നോട് കൂടിയാണ് ഈ യാത്ര പോയതെങ്കിൽ ചിന്തിക്കാൻ പറ്റില്ല 😀💪✌
വൃത്തിയും മേനയും ഇല്ലേലും, ഈ ഓക്കൻമാരെ കണ്ടില്ലേൽ ഇപ്പോ വിഷമമാണ്.. 🥰
അത് സത്യം
Correct
Kk I ii I ii III
@@rajeshrajeshm5623 Iiikiii kk iki
Kii
ഇവരെ വണ്ടി എപ്പോഴും വൃത്തി വേണം എന്നുള്ളവർ ലൈക്
Tution poda myre
യാത്ര തുടങ്ങിയതിനുശേഷം ആദ്യമായി അവർ കുളിച്ചു വണ്ടിയെയും കുളിപ്പിച്ചു😂😂
2k.avan.sahayikkamo
Hi❤️❤️
മച്ചാന്മാരെ ദിവസവും കുളിക്കണം നമ്മൾ മലയാളികൾ അല്ലേ ..പിന്നെ അത് ഒരു ഉന്മേഷവും ഉണർവും ഒക്കെ അല്ലേ.., വൃത്തി മുഖ്യം ബിഗിലെ..❤
Waiting for Gurkha chettan❤
2k.avan.sahayikkamo
മേഖലയുടെ ചാർളി ഗൂർക്ക ചേട്ടൻ 😍❤️
കഴിവതും വണ്ടി ഓഫ് ആക്കി ഇടുക.. പ്രത്യേകിച്ച് വണ്ടി കഴുകുമ്പോൾ.. കാരണം വെള്ളം ഫോഴ്സിൽ അടിക്കുമ്പോൾ air filterinte intakil വെള്ളം കയറാൻ ചാൻസ് ഉണ്ട്..!
നല്ല നല്ല കാഴ്ചകൾ കാണിച്ചു തരുന്നതിന് നന്ദി
എന്തായാലും കുളിച്ച് കിട്ടി അടിപൊളി ആയി ട്ടുണ്ട് വണ്ടി സൂപ്പർ ഫുള്ളും വിർത്തിയായല്ലോ
ലിബിൻ ചേട്ടായിന്റെ എൻട്രി.....❤️💥 എബിൻ ചേട്ടായിന്റെ സംസാരം ❤️💥
ഞാനും എന്റെ നാല് വയസുകാരൻ മോനും വിഡിയോയ്ക്കു കട്ട കാത്തിരിപ്പായിരുന്നു
Love this brothers from TVM ❤❤❤
2k.avan.sahayikkamo
ഞാൻ പതിവായി നിങ്ങളുടെ വീഡിയോ ടീവിയിൽ ആണ് കാണാറ്. യാതൊരു പ്രശ്നവും ഇല്ല.50 ഇഞ്ച് ആൻഡ്രോയ്ഡ് ടീവിയിൽ നല്ല ക്ലിയർ ആണ്.
Android TV ondenn parayan vannathano
@@truthhurts5564പ്രായമായ മനുഷ്യനല്ലേ വിട്ടു കള
100 il clarity kuravundo ikka
രണ്ട് കുളിസീന് കൊണ്ട് ഒരു മണിക്കൂര് video ആക്കി best
വണ്ടിയിൽ ഒരു ചന്ദന തിരി കത്തിക്ക് നല്ല smell ഉണ്ടാകും 👍💖
ഇന്നലത്തെ video ടെ ബാക്കി കാണുവായിരുന്നു, അപ്പോള പുതിയത് വന്നത്, ❤❤
2k.avan.sahayikkamo
സഹോ..നമ്മുടെ നാട്ടിൽ വണ്ടി ഓടിക്കുന്ന രീതിയിൽ പുറം രാജ്യങ്ങളിൽ പോകല്ലേ.പിന്നെ പരമാവധി വണ്ടി വൃത്തിയായി സൂക്ഷിക്കണേ..ഇന്ന് കണ്ടപോലെ ചുന്ദരനായി വണ്ടി കാണാൻ ആഗ്രഹിക്കുന്നവർ ആണ് എല്ലാവരും.യാത്ര നന്നായി മുൻപോട് പോകട്ട്..ആശംസകൾ..പിന്നെ "ഇവിടെ വെള്ളം ബ്രോയ്ലെർ അല്ല എന്താടാ ലിബിനെ,കുഴൽ കിണർ അത് മതി"😂😂😂😂😂😂
വല്ലാത്തൊരു viban മച്ചാന്മാരെ നിങ്ങടെ വീഡിയോസ് 😍🥰
Skip ചെയ്യാതെ വീഡിയോ കാണുന്ന എത്ര പേരുണ്ട് 🤗
2k.avan.sahayikkamo
Christ bless ur journey, drive safe, watching from Goa, Anthony Daniel
Gurkha... 😍
The don
Aarokke orkkunnund pulliye
Me
E bull ജെറ്റിന്റെ ലോഗോ കൂടി ആവാമായിരുന്നു 🎉❤
Sathym avide sthalam vaangi set aaya... Power aarikkum❤❤❤😅🙌
ട്രിപ്പ് പോവാൻ ആഗ്രഹംഉണ്ടയുട്ടും.... കൈയിൽ ക്യാഷ് ഇല്ലാഞ്ഞിട്ട് പോവാൻ പറ്റാനാജ്ഞ എന്നെ പോലെ ഉള്ള എത്ര പേര് ഉണ്ട്........
അന്നും ഇന്നും എന്നും E BULLJET 🥰
Nalla vrithiketta body 😂😂
@@xtubedude ആരു നിൻ്റെ അച്ഛൻ്റെയോ
@@doordie6540 ninte 2 achanmaar alle ee vaaanangxal 😂😂
❤️❤️... E bull jet ഇഷ്ടം... ❤️❤️പള്ളിപ്പുറത്തുകാരൻ പ്രവാസി.... ❤️❤️❤️
ഒരു ഫിലിം കാണുന്നപോലെ കണ്ടുതീർന്നു 💖👍 അഡിക്റ്റഡ്
ഇവരുടെ കൂടെ യാത്രക്ക് അവസരം കിട്ടിയാൽ എങ്ങനുണ്ടാകും 👀🥵ഒരു giveway പോലെ വെച്ചാരുന്നേൽ kollarunn😂
Ningade വീഡിയോക്ക് waiting ആയിരുന്നു 😍😅⚡️💝
2k.avan.sahayikkamo
ഒരു സ്പ്രേ യും വാഗ്ഗ് നല്ല smell ഉണ്ടാവും അപ്പോൾ കുളിച്ചിലിലും കുഴപ്പമില്ല 😁❤
വാഗ് ഓ 🤔
Net theernnappo 2gb extra ketti kanunna njan ❤
ഞാൻ നിങ്ങളുടെ video TV ൽ കാണാറുണ്ട്..... നല്ല ക്ലാരിറ്റി ഉണ്ടാവാറുണ്ട് 👌🏼
International E BULL JET❤❤
2k.avan.sahayikkamo
@@CrEditzCENintendo work kand ishtapettalann sub cheyyuga nee mattullvrod request cheyyathe nalla content adipoly aaaytt cheyy gudluck brother
വേറെ ചില വീഡിയോസ് കാണുമ്പോൾ ബോർ അടിക്കും. പക്ഷേ ഇവരുടെ വീഡിയോസ് കാണുമ്പം ബോറടിക്കാറില്ല 🔥
മണിപ്പൂരിൽ കലാഭംആണ് നോക്കി പോകണെ😊
ഒരു സിനിമ കണ്ട ഫീലാ ❤
Ipl ഫൈനൽ ആയത് കൊണ്ട് വീഡിയോ ഇല്ല എന്നാ തോന്നിയെ, 🔥🔥 സ്നേഹം മാത്രം 😍😍
Final nadakkuoo😂😂
അതെന്താ ഇവന്മാർ ആണൊ അമ്പയർമ്മാർ?
നെപ്പോളിയൻ ഫാൻസ് 💕
46:24 kulich kazhnjappo veluth😂
'Cloudy' അതാണ് നിങ്ങളുടെ മെയിൻ 😌❤
Alloy golden colour aakiyirunnel look aavum🔥 black+golden kidu combo
Katta waiting ayirunnu ❤️✨️
2k.avan.sahayikkamo
എൻെറ ചങ്ങാതിമാരെ❤❤❤ ഒന്നും പറയാണ്ടതില്ല ഒപ്പം വരാൻ തോന്നുന്നു
Video waite cheyyukayayirunn❤
മണിപുരിൽ ഇപ്പോൾ സങ്കർഷം നടക്കുവാണ് കേന്ദ്ര സേനയുടെ കൈയിൽ ആണ് ഇപ്പോൾ മണിപ്പൂർ 2സമുദായക്കാർ തമ്മിൽ ഉള്ള സംഘർഷം ആണ്
സമുദായം അല്ല, രണ്ടു ഗ്രോത്യങ്ങൾ തമ്മിലാ' പ്രശ്നം
@@lijogeorge4103 പക്ഷെ തകർന്നതും കത്തിച്ചതും 55 ക്രിസ്ത്യൻ പള്ളികൾ മാത്രം.. 😂😂😂 ഒരു പ്രത്യേകതരo ഗോത്ര സംഘർഷം അല്ലേ... എന്റെ കൂടെ കോളേജിൽ പഠിച്ച മണിപ്പൂർ സുഹൃത്ത് പറയുന്നത് ബിജെപിക്കാർ ക്രിസ്ത്യാനികൾക്കെതിരെ അഴിഞ്ഞാടി എന്നാണ്.. പല ക്രിസ്ത്യാനികളെയും അവർക്കൊന്ന് എവിടെ ഉപേക്ഷിച്ചു എന്ന് പോലും അറിയില്ല.. ഇപ്പോഴും അവർ അവിടെ പേടിച്ചിട്ടാ കഴിയുന്നത്
Thumbnail ഇതുപോലെ പോസറ്റീവ് ഉണ്ടാവട്ടെ ❤
ഇന്നത്തെ വീഡിയോക്ക് വേണ്ടി wait ചെയ്തിരുന്നവർ ഒണ്ടോ❤
Njan und
Ella videokkum waiting aane bro
2k.avan.sahayikkamo
@@muhammadshahal9568 t
Undd tooo
E bulljetne isttamullavar lik adikk 🥰
Waiting aayirunnu 😊😊
പണിയും കഴിഞ്ഞു കുളിയും കഴിഞ്ഞു thankq ഡാഡി 😂😜
2k.avan.sahayikkamo
👍
Keri vaaada makkaleee❤🎉
2k.avan.sahayikkamo
Old e bull jet ne miss chynnu
Vandiyude injector onnu check cheytha nalathayirunu ! Stay safe ❣️
Enna oru feela ❤️🩹❤️🔥😍e bull jet 🥰
2k.avan.sahayikkamo
@@CrEditzCE aa🥰
Ennaaada Pongiyoda??
@@kunjikuttanvaidyar2193 poda thayoli ante.....
@@kunjikuttanvaidyar2193 ada ante..... Kandu pongi da thayoli 🤫
ഇതു പോലെ യാത്ര ചൈയ്യാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ
എബിനേ 5 g ട്രയൽ റൺ ആണ് 5 g ഒഴിവാക്കി 4 g ആക്കൂ അപ്പോഴേ പ്രോപ്പർ നെറ്റ്വർക്ക് കിട്ടൂ . യാത്രയിൽ അതാണ് നല്ലത് Network settings - Network type 👍
Bengali our bhai 💛💛
, പഴയ പോലെ എല്ലാ വീഡിയോയും 1M അടിക്കാൻ പ്രാർത്ഥിക്കുന്നു..❤
E video veraan kaath ninnavar onn like adi 🤩
പഴയ പോലെ helicam shorts veenam 😌
Love from malappuram
ನಿಮ್ಮ ವಿಡಿಯೋ ಕಾಣುವಾಗ ನಮಗೆ ನಿಮ್ಮ ಜೊತೆ ಪ್ರಯಾಣ ಮಾಡಿದ ಅನುಭವ ಆಗುತ್ತಿದೆ ಶುಭ ಪ್ರಯಾಣ..
എബിനെ ബോർഡർ കടക്കുന്നതിനു മുന്നേ വണ്ടിയൊന്നു നല്ല സർവീസ് സെന്ററിൽ കേറ്റിയിട്ടു ആ എൻജിനിലുള്ള ലീക്കും പിന്നെ ആ ഇടക്കിടക്ക് കേൾക്കുന്ന ബെൽറ്റിന്റ സൗണ്ടും എഞ്ചിനിൽ നിന്നുള്ള സൗണ്ട് ഒക്കെ ഒന്ന് കാണിച്ചിട്ട് ഇന്ത്യ വിടുന്നതാണ് ബുദ്ധി, ഇപ്പോ 1 ദിവസം താമസിച്ചാലും കുഴപ്പമില്ല, വേറെ രാജ്യത്തു ചെന്നിട്ടു മേജർ കംപ്ലയിന്റ് വന്നാൽ പിന്നെ എത്ര ദിവസം പോകും എന്നാലോചിച്ചു നോക്ക് കൂട്ടത്തിൽ ചിലവും..
ചെറിയ കംപ്ലയിന്റ് ആയാലും അത് തീർത്തിട്ട് പോകു..
അതിന്റെ ഗുണം ചെറുതായിരിക്കില്ല.
എന്റെ ലിബിനെ നിനക്ക് മറ്റുള്ള കാര്യത്തിലെങ്കിലും ഒന്ന് സഹായിച്ചുകൂടെ ചേട്ടനെ..എബിനെ കൊണ്ട് എല്ലാ വർക്കും ചെയ്യിപ്പിക്കാതെ, കാര്യം അവനു വണ്ടിയോടിക്കാൻ ഇഷ്ടം ആണെങ്കിലും ഇത്രേം ദൂരം ഒറ്റക്കു ഓടിക്കുന്നതൊക്ക നല്ല കഷ്ടപാടാണ്, കൂട്ടത്തിൽ എഡിറ്റ് ചെയ്യുന്നതും ഭൂരിഭാഗം വീഡിയോ പിടിക്കുന്നതും എബിൻ ആണ്. അതൊക്കെ കണ്ടറിഞ്ഞു നിൽക്കൂ ലിബിനെ.. ഫുഡ് ഉണ്ടാക്കുന്നതും വണ്ടിടെ കംപ്ലയിന്റ് വരുമ്പോൾ ഒക്കെ മുന്നിൽ നിന്നും എല്ലാം ചെയ്ത് സഹായിക്കൂ..
Libin enthokke cheyyunnundenn nee kurchnerathe vedeo kand vilayiruthanda avan maximum kattakk nikkunnund avarthammill nalla bonding und libinillathe ebin mathram onnum alla
Avarkkillatha prashnamentha ninakk😂
ചാനലിന്റെ തുടക്കം മുതൽ ഇവരുടെ വീഡിയോ എല്ലാം കണ്ടു സപ്പോർട്ട് ചെയുന്ന ഒരാളാണ് ഞാനും, അതുകൊണ്ട് ഓരോന്നും നല്ല പോലെ മനസിലാകും, അവരിത് കാണുന്നുണ്ടോ എന്നൊന്നും അറിയില്ല എന്തായാലും എനിക്ക് ഫീൽ ചെയ്തതെ ഞാൻ പറഞ്ഞിട്ടൊള്ളു, അവർക്കു നല്ലതെന്നു തോന്നിയാൽ എടുക്കാം..
1:20
ദേ: ഒരു മഹാൽഭുതം ! ലിബിൻ കളിക്കണു. 1
E bull jet ❤
Katta napolian fanse like cheyyu 😍
Gurkha chettan 🔥🔥🔥❤️❤️❤️
എബിൻ മിക്കപ്പോഴും കുനിയുമ്പോൾ നിക്കർ ഇറങ്ങി കിടക്കുന്നത് കാണാം. ശ്രദ്ധിച്ചാൽ നല്ലത്
11:50ini engilum vedios cheyumbi aa nerchapetti on marach pidikkanee😂
NAPOLEON 😊 E BULL JET♥️
E bull jet uyirrrrr ❤❤❤❤
2k.avan.sahayikkamo
Ebulljet is power 🔥
2k.avan.sahayikkamo
1 K ആകാത്തവർ വാ..... നമുക്ക് ഒരുമിച്ച് മുന്നേറാം❤❤❤❤❤❤❤❤❤
വന്നെ
Njn😢❤
2k.avan.sahayikkamo
ഞാൻ
@@anl62 j
Love you Brothers 🥰💞
33:17 ഇവടയോ endho തകരാറുപോലെ 🙆😂
സിഗരറ്റ് എടുത്ത് കാണും എബിൻ😂
ആ ബോയ്ലർ പൊളിച്ചു
Inni oru ayicha neela dressil😂❤
TT SECOND GENERATION A SUPER 🤩🤩 GRAPHIC EDISION
Bross polikk katta suport 😍
Ebi Libi food video koodi undenkil onnudi super aayenne
Computer check up cheyuuu broo
Sensor issues oke solve akumm
Nte bro tveil ettt thane kannunath Ath oru vere oru feel anu paranj arikan pattiellla love u guys 🫂🥰🌸🫂🫂😘😘
Manipur route pokanada.. Full problem anu.. Army varey avdy iragi very route pidicho
Now ebulljet on theire track🎉
Powerr🔥🔥🔥
Luv you guys 🎉❤ rocking 😍
Tv kandalum ok aanu bro no issues pakka pakka
2.11 M SUB CONGRATS BRO
Bro moore okke full preshnam aanu
Manipur fullum ipo preshnam und bro
Enghane moore kadakum bro 😢
Ivare vedio kanumbam india karangiya oru feel
*ഒരു പണിയും തൊഴിലും ഇല്ലാത്ത ആരൊക്കെ ണ്ട് 🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️*
നിങ്ങൾ തുടക്കം മുതലേ ഒമിനി ആ വണ്ടിയുടെ കണ്ടീഷൻ നമ്മുക്ക് അറിയാംഒട്ടും കണ്ടീഷൻ അല്ലാതെ ഉള്ള ഒമിനി തുടങ്ങിയ യാത്ര ഇന്ന് ഇവിടം വരെയും എത്തിയുട്ടുണ്ടെങ്കിൽ . അങ്ങനെ ഉള്ള നിങ്ങൾക്ക് ഈ ഇപ്പോൾ എടുത്ത വണ്ടിയൊക്കെ വെറും നിസാരം ആണ് ബ്രോ. .
Kulikkubo ppolum vlog cheyyanulla manase 😄
Innaththe thumbnail 👌
Masha allah mabrook
ഈ പോക്ക് കണ്ടിട്ട് സിംഗപൂരെത്തുന്ന കാര്യത്തിൽ ആശങ്കയുണ്ട്
Fan belt sound kekkunnu tiet cheyamnam
E bull jet സഹോദരങ്ങൾ എങ്ങനെ മുടി വെട്ടുന്നത് ഇഷ്ടമല്ലാത്തവർ ഉണ്ടോ ? 😑