ബ്രസീലിൻ്റെ കളി എങ്ങെനെ? പ്രതീക്ഷക്ക് വകയുണ്ടോ? | Brazil vs USA

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Copa America 2024
    Brazil vs USA
    Brazil Football
    Follow Us :
    Raf Talks APP : play.google.co...
    Daily Hunt - profile.dailyh...
    Website - raftalkonline....
    Twitter - / raf_talk
    Facebook - / raftalks-642824152904808
    Instagram - ...
    Telegram - t.me/raftalks
    #RafTalks
    #RafTalksMalayalam

Комментарии • 56

  • @johnsimon8430
    @johnsimon8430 3 месяца назад +28

    ഫുട്ബോൾ എന്ന അതിമനോഹര കളിയിൽ ഓരോ ടീമിനും "ദിവസം" , "കാലം" എന്നിവ തീർച്ചയായും ഉണ്ട്. 1958 മുതൽ 1970 വരെ ലോകഫുട്ബോൾ അടക്കി വാണിരുന്ന ബ്രസീൽ പിന്നീട് 24 വർഷം കാത്തിരിക്കേണ്ടി വന്നു ആ പദവി തിരിച്ചു കിട്ടാൻ. പിന്നെ 2002 വരെ തേരോട്ടം ആയിരുന്നു.
    1986 നു ശേഷം 36 വർഷം കാത്തിരിക്കേണ്ടി വന്നു അർജൻറീന ക്ക്.
    1990 ന് ശേഷം 2014 വരെ കാത്തിരിക്കേണ്ടി വന്നു ജർമനിക്ക്
    1982 ന് ശേഷം 2006 വരെ കാത്തിരിക്കേണ്ടി വന്നു ഇറ്റലിക്ക്
    1998 ന് ശേഷം 2018 വരെ കാത്തിരിക്കേണ്ടി വന്നു ഫ്രാൻസിന്.
    ഈ എല്ലാ ടീമുകളേക്കാളും മികവുണ്ടായിട്ടും (2ആം സ്ഥാനത്ത് 1974, 1978, 2010) ഹോളണ്ടിന് ഇതു വരെ ചാമ്പ്യൻമാരാകാൻ സാധിച്ചിട്ടില്ല....
    അതാണ് ഫുട്ബോൾ.....
    Viva Brazil....⚽⚽⚽🇧🇷⚽⚽⚽🇧🇷⚽⚽⚽🇧🇷⚽⚽⚽🇧🇷⚽⚽⚽🇧🇷

  • @SANTHOSHവിശ്വകർമ്മ
    @SANTHOSHവിശ്വകർമ്മ 3 месяца назад

    കൂട്ടിനിയോ ഇപ്പൊ എവിടെ

  • @akshayk1884
    @akshayk1884 3 месяца назад

    Beraldo nalla kali aayirunnu.

  • @SANTHOSHവിശ്വകർമ്മ
    @SANTHOSHവിശ്വകർമ്മ 3 месяца назад

    ഡിഫെൻസ് മൊത്തം വീക്ക പിന്നെ എവിടെ ആണ്....എല്ലാ . കളിയിലും ഗോൾ വാങ്ങി...വിനി.... റയലിൽ കളിക്കട്ടെ

  • @kiranbabu1147
    @kiranbabu1147 3 месяца назад +1

    1st view 1st cmt viva brazil ❤

  • @Nishadakd401
    @Nishadakd401 3 месяца назад +28

    ഒരുജാതി കളി ആയിരുന്നു ഇന്ന് ബ്രസിൽ വിങ്ങിൽ ഒക്കെ ശോകം ആയിരുന്നു

  • @manojappu2338
    @manojappu2338 3 месяца назад +29

    ഗബ്രിയേൽ ജീസസും ഫിലിപ്പോ കുട്ടിനെയും കളിച്ചതിന്റെ അത്ര പോലും കളിക്കുന്നില്ല വിനീ ജൂനിയർ

  • @gamingwithustad7857
    @gamingwithustad7857 3 месяца назад +5

    ബ്രസീലിൻ്റെ രണ്ടു friendly match കണ്ടവർക്ക് ഒന്ന് മനസ്സിലാക്കാം രണ്ടു കളിയിലും കോച്ച് ഡൊറി വാൾ ജൂനിയർ രണ്ടു ടീമിനെയാണ് ഇറക്കിയത് മെക്സിക്കയോട് കളിച്ചതിൽ ഗോളിയായ അലിസണെ മാത്രം നിലനിർത്തി ബാക്കി ഒക്കെ fresh Players കോച്ച് friendly match ൽ എല്ലാ കളിക്കാരേയും വിനിയോഗിക്കുകയാണ് ചെയ്തത്. അതിൽ നിന്നും ഒരു നല്ല ടീമിനെ അദ്ദേഹം ഉണ്ടാക്കും. USAയുമായി ബ്രസീലിൻ്റെ കളിയിൽ എനിക്ക് തോന്നിയത് finishing പോരായ്മയും അതുപോലെ players കൂടുതലും Selfish ആകുന്നു. അത് ടീമിൻ്റെ കളിയേയും ബാധിച്ചു. ഒരു നല്ല Playmaker illa നെയ്മറിനെപ്പോലെ കളിക്കുന്ന ഒരാളെ കിട്ടിയാൽ ബ്രസീലിന് നല്ല result പ്രതീക്ഷിക്കാം. ഒരു കളി കണ്ട് ടീമിനെ വിലയിരുത്താൻ ശ്രമിക്കരുത്. അതെല്ലാം പലപ്പോഴും തെറ്റിയതായി കാണാം. ബ്രസീൽ തിരിച്ചടിക്കാൻ ശക്തി ഉള്ളവർ തന്നെയാണ്.🇧🇷♥️

    • @SANTHOSHവിശ്വകർമ്മ
      @SANTHOSHവിശ്വകർമ്മ 3 месяца назад

      ജോലിൻറ്റൺ.... ഡിയാഗോ കാർലോ.... ടെലിസ്ക..... Ivarokke എവിടെ.......

  • @abidaaroor6489
    @abidaaroor6489 3 месяца назад +17

    Ney😢

  • @melodymuzics738
    @melodymuzics738 3 месяца назад +12

    Martinelli start cheithal nannayirikkum

    • @abhijith3465
      @abhijith3465 3 месяца назад

      Bro vinik real kittuna pole oru key pass allengil adhehathe assist cheyan arelum indel vini mikacha rithiyil kalikum

    • @melodymuzics738
      @melodymuzics738 3 месяца назад

      But teamil better performance nadathunnavarkk chance koduthal alle teaminu result undavukayollu

  • @abhijith3465
    @abhijith3465 3 месяца назад +10

    Ee kali anel brazil copa america group stage polum kadakilla

  • @ajsalroshanajsalroshan
    @ajsalroshanajsalroshan 3 месяца назад +7

    Ingane kalichal Colombia yode enthayalum tholkum

  • @musthafa8243
    @musthafa8243 3 месяца назад +4

    Alisson അത് save ചെയ്യാമായിരുന്നു പക്ഷെ ball wall cover ചെയ്തിരുന്നു so he didn't expect usa player move ചെയ്യും എന്ന്

  • @aswin6337
    @aswin6337 3 месяца назад +5

    Second half Alison 🥹❤️

  • @AdnanAdi-mu4my
    @AdnanAdi-mu4my 3 месяца назад +2

    Oru pakshe Neymar casemiro coutinho oke ndayirunuvengi 🥺

  • @SANTHOSHവിശ്വകർമ്മ
    @SANTHOSHവിശ്വകർമ്മ 3 месяца назад

    അലിസൻ ബക്കർ...ലോക ഗോളി പക്ഷെ നിർണായക സമയത്തു പതരുന്നുണ്ട്...അങ്ങനെ പറ്റില്ല

  • @abhijith3465
    @abhijith3465 3 месяца назад +5

    Free kick usa nedi eaduthath pulisickinte kazhivu mathram alla club products mathramayittulla brazil kalikarude pidippkedu kondane alison second halfil nadathiya saves illayirunnu engil urap pottiyane pinne midfield usa kalikar free ayit midfield kalikan anuvadhichu dorival junior oru kariyam manasilakanam goal adich enn vach team jayikanam enilla Aa goalinu pakaram goalu varathe irikan pillere padipikanam pinne wingil kalikande kalikare pidich striker possition okke goal alla olaka kittum

  • @Tropicalmallu
    @Tropicalmallu 3 месяца назад +2

    All young playersin vech mathram cup adicha charithram oru teaminum illa..argentina squad noku messi,paredes,ottamendi,di maria,de paul,emi martinez ithrayum experienced playersinte koode aan avde young players aytulla garnacho,alvares,enzo oke kalikunnath...ingane venam teamine select cheyyan..allathe complete kure pillere kondu vann brasilinte jersey itt koduthal kali varilla

  • @allanrenold1667
    @allanrenold1667 3 месяца назад +6

    Alison um vini um club kalikunaa mikavu brazil nu vendi kalikumba elaa

    • @Dulls.jr10
      @Dulls.jr10 3 месяца назад +7

      Alison kalikum vini kalikilla

    • @pes.master1076
      @pes.master1076 3 месяца назад +7

      Alisson pinnem nanayii kalichu

  • @riswanmalik5525
    @riswanmalik5525 3 месяца назад +2

    My team 11 brazil
    Alisson
    Arana
    Bremer
    Marquinos
    Gabriel
    D luis
    Gumires
    Paqueta
    Vini
    Rodrigro
    Endrick

  • @thinadeepak
    @thinadeepak 3 месяца назад +3

    Worst performance in Brazil, midfield did not hold the ball ,defence not concrete.

  • @shanivlogs5420
    @shanivlogs5420 3 месяца назад +4

    🤣🤣🤣🤣ജയിച്ചില്ല

  • @Ee32763
    @Ee32763 3 месяца назад +2

    Team nne carry cheythu kalikan ipo Brazil arum illa neymar nte vila ipo manasilakum kazhija copa finel neymar argantina virapich aa Kali athinte oru % polum vinik pattiyillaaa 😢😢😢

  • @musthafa8243
    @musthafa8243 3 месяца назад +1

    Jaoa gomes inn pakaram andreas periera arakkanam startinging
    Andreas perreira vs usa
    Came in 65'mins
    25 mins played
    4 Chances Created
    1/2 Shots
    17/18 Passes
    2 Passes in to the final 3rd
    2 Accurate crosses
    2/2 Accurate long balls
    4 Recoveries
    He is trying his best so perreira is better than gomes in the starting 11

  • @suneshkk6086
    @suneshkk6086 3 месяца назад +2

    hope illa still love brazil 🎉

  • @abishekkp7312
    @abishekkp7312 3 месяца назад +2

    Aarko vendi kalikunna pole..😢

  • @AhammadNabeel-rb4gy
    @AhammadNabeel-rb4gy 3 месяца назад +3

    🇧🇷🥲

  • @SalmanfariskpSalman
    @SalmanfariskpSalman 3 месяца назад +2

    Iniyippo twist sambavich Columbia vs Uruguay finalil varumo 😂

  • @shahullulu3057
    @shahullulu3057 3 месяца назад

    Brazil ൻ്റെ കളി ഒന്ന് കൂടി മെച്ചപ്പെടുത്താൻ ഉണ്ട് usa പൊലെ ഉള്ള ഒരു ടീമിനോട് സമനില വഴങ്ങിയെങ്കിലും അവരുടെ മുന്നെത്തെ ചെറുക്കാൻ ബ്രസീൽ ഒര് പാട് ബുദ്ധിമുട്ടിയിരുന്നു

    • @Khalid_usman786
      @Khalid_usman786 3 месяца назад +1

      USA നെറ്റ് അർജൻ്റീന ജയിക്കും തോന്നുന്നില്ല , good team

  • @KhaizMuhammad
    @KhaizMuhammad 3 месяца назад +1

    Vini pora martinalle vannapol kali korch koodi vannirunnu

    • @mpm252
      @mpm252 3 месяца назад

      അത് മിക്കപ്പോഴും അങ്ങനെ ഒക്കെ തന്നെ യാണ്.martinelli better than vini.

  • @vyshnavtoxin8534
    @vyshnavtoxin8534 3 месяца назад +2

    Miss ney💔

  • @ranjithtp-rh7kl
    @ranjithtp-rh7kl 3 месяца назад +11

    കപ്പ് പോയിട്ട് ഒരു കോപ്പും അടിക്കില്ല .മന്ത്രിക കാലുകൾ ഉള്ള ഒരാളെപ്പോലും റൊണാൾഡിഞ്ഞൊക്ക് ശേഷം ഇല്ല എന്നുള്ളതാണ് സത്യം.ഒരു ടീം ഒറ്റകെട്ടായി ആരും കളിക്കുന്നില്ല

    • @dileepkumardileepkumar2223
      @dileepkumardileepkumar2223 3 месяца назад

      midfield valere mosam, wingback-Danilo iyale enthin Kollam Allisson flop

    • @Firozkh_an
      @Firozkh_an 3 месяца назад +3

      Neymar ഉണ്ടല്ലോ 😌

    • @mpm252
      @mpm252 3 месяца назад

      മാന്ത്രികകാലുള്ള ഒരു പാട് പേർ ഡിഞ്ഞ്യോക്ക് ശേഷം നമുക്ക് ഉണ്ടായിരുന്നു. Neymar kaka robinho. Pato coutinho willian d കോസ്റ്റ ഇതു പോലെ കുറെ പേരുണ്ടായിരുന്നു. ഇപ്പോൾ ടീമിലുള്ള മിക്ക plyersum average ആണ്. നമ്മൾ ഇപ്പോഴും ബ്രസീലിനെ പഴയ പ്രതാപ ത്തിലുള്ള രീതിയിൽ കാണുന്നു ഇനി വരുന്ന പിള്ളേരിൽ നമുക്ക് പ്രതീക്ഷ വെക്കാം

  • @muhammadshamil.cshamil1851
    @muhammadshamil.cshamil1851 3 месяца назад

    1 alisson
    Wendell
    Bremer
    Marq
    Couto
    Bruno
    Ederson
    Paqueta
    Martinelli
    Rodrigo
    Raphina

  • @RWIXD.
    @RWIXD. 3 месяца назад

    Puthiya coach Vanna shesham diffentin oru migav undaagunilla 😕

  • @Fishing_vedios
    @Fishing_vedios 3 месяца назад +1

    If don carlo🤨 is the coach of brazil team his starting eleven will be
    Vini jr endrick raphina
    Rodrigo
    Lukas paquata
    Bruno guimares
    Danilo marquinos militao yan couto
    Allison
    Like if you agree with me🤨

  • @halamadrid6488
    @halamadrid6488 3 месяца назад

    Allison
    Yan cuto marqinos bremer wendel
    Bruno deglaz luiz
    Vini Rodrigo rabinya
    Pinne nalla oru number 9

  • @fmgthoryt8859
    @fmgthoryt8859 3 месяца назад

    brazil oru team aayit kalikkunilla ellavrum individual play maathram selfish aayi goal adikaan nokunnu. Vinik realil kitunna pole ball supportum wing supportum brazil teamil kitunnilla. Midfield valiya oru porayma aanu brazilnu

  • @abhijith3465
    @abhijith3465 3 месяца назад +1

    As a brazil fan enna nilayil ente choice ane squad ingnane ayirikanam
    Alisson
    Danialo
    Edermilitavo
    Brummer
    Wendel
    Bruno
    Ederson
    Lucas paqueta
    Raphinja
    Vini
    Pepe or ivanilson

    • @yadumadhav5792
      @yadumadhav5792 3 месяца назад

      Endrick st pinne

    • @abhijith3465
      @abhijith3465 3 месяца назад

      @@yadumadhav5792 bro endrick sub oru comfort ayittulla lead eaduthitt avane irakiya kozhapamilla allel pettann pariku pattum

  • @anwersadath514
    @anwersadath514 3 месяца назад

    Back illa