പതിറ്റാണ്ടുകൾക്ക് മുമ്പ് ദോഹ ഖത്തറിലെ ദോഹ സിനിമ ഹാളിൽ വെച്ച് നേരിൽ കണ്ട ഷോ...മധുരിക്കും ഓർമ്മകളേ... ഈ ഷോയിൽ മോനിഷയുമുണ്ടായിരുന്നു. Gulf program കഴിഞ്ഞു പോയതിനു ശേഷം ആയിരുന്നു മോനിഷ അപകടത്തിൽ പെട്ടത്... ഈ ഷോയുടെ വീഡിയോ കാസറ്റ് റെക്കോർഡ് സെയിൽ ആയിരുന്നു... മധുരിക്കും ഓർമ്മകൾ💙💙💙
Yes... My dad had a VCR cassette of this show, and it was the greatest source of entertainment in that time. I don't even remember, how many times I had watched it again and again.
ഹോ കൊള്ളാം ട്ടോ. വർഷങ്ങൾക്കു ശേഷം വീണ്ടും കേൾക്കുന്നു. പക്ഷേ അക്കാലത്ത് പറ്റിയ ഒരു വല്ലാത്ത അക്ഷരത്തെറ്റ് .... ശ്രേഷ്ഠ ഭാഷയെ നോക്കി ഇന്നും കൊഞ്ഞനം കുത്തുന്നു. അതായത് ഇന്നച്ചൻ പാടുന്ന ' കൊമ്പുഗൃഹം ' എന്ന ഒരു വാക്ക് മലയാള ഭാഷയിൽ ഇല്ല. ' കൊച്ചുഗൃഹം ' എന്നതാ ശരി. ഒരു പക്ഷേ ഈ വരികൾ എഴുതിയ പൊട്ടക്കവി പഴയ ലിപിയിൽ ' ച്ച' എന്ന് എഴുതുന്നത് ' മ്പ ' യുടെ കുനിപ്പ് ഇടത്തേയ്ക്ക് ഒന്നു നീട്ടുന്നതാണ്. പക്ഷേ അത് 'കൊമ്പു' അല്ലാ 'കൊച്ചു' ആണ് എന്ന് മനസിലാക്കാനുള്ള വിദ്യാഭ്യാസം സ്കൂളിൽ , പഠിക്കാനായി പോയിരുന്നില്ലാത്ത പാവം ഇന്നച്ചന് അറിയാത്തതിൽ നമുക്ക് വിഷമം ഇല്ല. എന്നാലോ വേറെ കൂടെ ഉള്ള എത്രയോ 'യോഗ്യർക്കും' , എന്തിന് ഭാഷ നന്നായി കെെകാര്യം ചെയ്യാൻ കഴിവുള്ള നെടുമുടി ചേട്ടന് പോലും ഈ മഠയത്തരം മനസിലാക്കി തിരുത്താനായില്ലല്ലോ. ശ്രീരാമൻെറ അനുജനായ എഴുത്തച്ഛാ ... മാപ്പ്.!
Please note , the dialogue is not pre recorded as it is now a days in comedy skits. Next level Skills on stage :) It has its own beauty and elegance !!
9k9jji+iîjiii8iíííííok inka jiju se hi I'm a fan on a Saturday night🌃🌃🌃🌃🌃 jaan JIIIIJIIIIIIINNNNNNNNNNNNNNNNNNNNN ik I'm in it just don't jile ik Jijijij Hihihi jaan ja raha ÚJJ Jujuju ik ik hei hai ji esa-+I++888ijiji8 kn ÎIÍ Îi ik but it's iîjiii ik inka 8i8îiiiijiiibijiiijb knifep
@@josejose-je6xu ഓ അത് താങ്കൾക്ക് ആരാധന കൊണ്ട് തോന്നുന്നതാ ചങ്ങാതീ. പഴയ കാല ലാലേട്ടൻ , സുരേഷേട്ടൻ _ എത്ര ഭംഗി ആയിരുന്നു എന്ന് ചുമ്മാ ഒന്നു സാദാ കണ്ണു കൊണ്ട് നോക്കൂ. ശരിയായി മനസിലാകും ട്ടോ.
"ഓലയാൽ മേഞ്ഞൊരു കൊമ്പു ഗൃഹത്തിൻ്റെ കോലായിൽ നിന്നൊരു കോമളാംഗി..
അവസാനം കഥാപ്രസംഗത്തിൻ്റെ പുസ്തകമെടുക്കാൻ മറന്ന പരമൻ പത്തനാപുരം..
പകരം വെക്കാനില്ലാത്ത ആ അതുല്യപ്രതിഭക്ക് ആദരാഞ്ജലികൾ..⚘️
'കൊമ്പുഗൃഹം '..?
🤔
എന്താ ഉദ്ദേശിക്കുന്നത് ചങ്ങാതീ..?
JJ😮rKO l@@SabuXL
😊
സത്യം. ഒരിക്കലും മറക്കാനാവാത്ത, അതുല്യ നടൻ. 🙏🏻🙏🏻🙏🏻
@@mathewkl9011ആദ് കഥാ പ്രസം
ഇപ്പോൾ അവതരിപ്പിക്കുന്ന തമാശയല്ല പഴയത്. അതിന് അതിന്റേതായ അന്തസ്സും ആഭിജാത്യവമുണ്ട്.
Ithil ullavar okke normal stage artistukal ano, diggajanmar alle, absolute legends…
Km😊😊❤
😊
L
കാലത്തിന്റെ കവിൾത്തടത്തിൽ അഭിനയ'ത്തിന്റ ഒരു ബാഷ്പ ബന്ദു -> നെടുമുടി വേണു .
alappey ashraf rocking.....
സൗണ്ട് ക്‌ളാരിറ്റി സൂപ്പർ
Just to think where are all those people Now who were watching this show then Amazes me .Time is eternal We come and Go Time stands still.
ഇപ്പോഴും ആസ്വദിച്ചു കാണുന്നു.
2021 ൽ ഈ video ആരൊക്കെ കാണുന്നുണ്ട്
സൂപ്പർ 👍👍👍🌹🌹🌹🌹🌹
Omg what a combination. Rip to venu sir. Lalettan, missing your cute face.
5
ഹൊ.. ഇതൊക്കെ എത്ര നല്ല പരിപാടി ആയിരുന്നു.....🤗🤗👏👏👏
അസാമാന്യമായ പ്രതിഭയുള്ള മഹാ നടൻ തൃശൂരിന്റെ അഭിമാനം മലയാളത്തിന്റെ ഒരേയൊരു ഇന്നച്ചൻ...!!
Venu 🌹🌹🌹
@@asokan.s3153 re
പഴയ പരുപാടികൾ ഒരേ പൊളി😅❤️❤️💪
Watching on 27.03.2023
Rest in Peace the legend and star Innocent ❤️🌹
valare nallathu
ലാലേട്ടനും നെടുമുടിയും ഇന്നസെന്റും അലപ്പി അഷറഫും സൂപ്പർ ആക്കിയ കോമഡി വളരെ മനോഹരമാണ് 2022 കേൾക്കുന്നവർ ഉണ്ടോ
⁰
ഉണ്ടല്ലോ, പക്ഷേ എനിക്ക് ചെവി ശരിക്ക് കേൾക്കില്ല എന്കിലും കാണുന്നു
Mee
Old is gold woowww
Tm health doapologise 5
ഓലയ്ക്ക് ഇത്രേം പവർ ഓ..😂😂😂
എത്ര കണ്ടാലും മതിവരാത്ത Comedy. അതുല്യ നടന്മാർ.
പതിറ്റാണ്ടുകൾക്ക് മുമ്പ് ദോഹ ഖത്തറിലെ ദോഹ സിനിമ ഹാളിൽ വെച്ച് നേരിൽ കണ്ട ഷോ...മധുരിക്കും ഓർമ്മകളേ... ഈ ഷോയിൽ മോനിഷയുമുണ്ടായിരുന്നു. Gulf program കഴിഞ്ഞു പോയതിനു ശേഷം ആയിരുന്നു മോനിഷ അപകടത്തിൽ പെട്ടത്... ഈ ഷോയുടെ വീഡിയോ കാസറ്റ് റെക്കോർഡ് സെയിൽ ആയിരുന്നു... മധുരിക്കും ഓർമ്മകൾ💙💙💙
ഇത് അപ്പൊ ഗൾഫിലെ എല്ലാ രാജ്യങ്ങളിലും നടന്നിരുന്നോ മറ്റൊരു കമന്റിൽ ദുബായിലും ഷാർജയിലും നടന്നതായി പറയുന്നുണ്ട്
Watching it after the demise of great Nedumudi Venu🙏🙏🙏
@@preetharaj5409
àa
@@babujimalayil1025 ़श
@@babujimalayil1025
L
RIP പരമൻ പത്തനാപുരം😢
any one watching it in 2018..?
anandu gb2akbfc me
S
Yes... My dad had a VCR cassette of this show, and it was the greatest source of entertainment in that time. I don't even remember, how many times I had watched it again and again.
17/2/2019
2019 ;)
East cost ഇതുപോലെ ഉള്ള പഴേ വീഡിയോസ് ഇനിയും പോരട്ടെ 😍😍
അതെ
very super..can not forget innocent
Gy
Any one watching it in 2020 ലൈക് അടിക്കാൻ മറുക്കേണ്ട 👌👌
*വർഷങ്ങൾ മുന്പ് വീട്ടിൽ അച്ഛൻ VCR കൊണ്ടുവന്നപ്പോൾ എല്ലാവരും കൂടി ഇരുന്നു ഈ വീഡിയോ കണ്ടത് ഇന്നലെ കഴിഞ്ഞത് പോലെ ഓർക്കുന്നു വർഷങ്ങൾ എത്ര കഴിഞ്ഞു😭😭😭*
Yes
qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
Broyku ippo ethra vayassayi
സത്യം
@@assassin8370 33
Feel Nostalgic. I had seen this show in Dubai Al Nasar leasureland
ഹോ കൊള്ളാം ട്ടോ. വർഷങ്ങൾക്കു ശേഷം വീണ്ടും കേൾക്കുന്നു.
പക്ഷേ അക്കാലത്ത് പറ്റിയ ഒരു വല്ലാത്ത അക്ഷരത്തെറ്റ് ....
ശ്രേഷ്ഠ ഭാഷയെ നോക്കി ഇന്നും കൊഞ്ഞനം കുത്തുന്നു.
അതായത് ഇന്നച്ചൻ പാടുന്ന
' കൊമ്പുഗൃഹം ' എന്ന ഒരു വാക്ക് മലയാള ഭാഷയിൽ ഇല്ല.
' കൊച്ചുഗൃഹം ' എന്നതാ ശരി.
ഒരു പക്ഷേ ഈ വരികൾ എഴുതിയ പൊട്ടക്കവി പഴയ ലിപിയിൽ ' ച്ച' എന്ന് എഴുതുന്നത് ' മ്പ ' യുടെ കുനിപ്പ് ഇടത്തേയ്ക്ക് ഒന്നു നീട്ടുന്നതാണ്. പക്ഷേ അത് 'കൊമ്പു' അല്ലാ 'കൊച്ചു' ആണ് എന്ന് മനസിലാക്കാനുള്ള വിദ്യാഭ്യാസം സ്കൂളിൽ , പഠിക്കാനായി പോയിരുന്നില്ലാത്ത പാവം ഇന്നച്ചന് അറിയാത്തതിൽ നമുക്ക് വിഷമം ഇല്ല.
എന്നാലോ വേറെ കൂടെ ഉള്ള എത്രയോ 'യോഗ്യർക്കും' , എന്തിന് ഭാഷ നന്നായി കെെകാര്യം ചെയ്യാൻ കഴിവുള്ള നെടുമുടി ചേട്ടന് പോലും ഈ മഠയത്തരം മനസിലാക്കി തിരുത്താനായില്ലല്ലോ.
ശ്രീരാമൻെറ അനുജനായ എഴുത്തച്ഛാ ... മാപ്പ്.!
ശരിയായ നിരീക്ഷണമാണ്
@@swapnalatha773 🙏🤝
Poda kunne@@SabuXL
@@Kk-bn4fu കുറച്ചു സഭ്യത..! 🙁
നമ്മൾ രണ്ടോ മൂന്നോ പേർ മാത്രമല്ല ഈ കമൻറ് ബോക്സിൽ വരുന്നത് എന്ന് മനസ്സിലാക്കുക ചങ്ങാതീ.
RIP ...NEDUMUDI VENU... AND INNOCENT
Please note , the dialogue is not pre recorded as it is now a days in comedy skits.
Next level Skills on stage :)
It has its own beauty and elegance !!
Precisely why this is timeless! The video cassettes of this show was super hit in kerala! Was hard to rent in those good old days.
Supper
ഈ പ്രോഗ്രാം എത്ര രസമാണ് കാണാൻ ❤❤
Kathaprasangam super
Ipozhathe comedykale kaalum ethrayo quality contents 🙏🙏🙏
Rest In Peace dear Innocent 😢
പത്തനംതിട്ട യുടെ അഭിമാനം ലാലേട്ടൻ 💪💪
🥰🥰🥰
കേരളത്തിന്റെ 💯💯
yesodhsrsn
പത്തിനംതീട്ടം
्
Gems of Kerala stage
superb skitt E team vera levelanuu 😘
9k9jji+iîjiii8iíííííok inka jiju se hi I'm a fan on a Saturday night🌃🌃🌃🌃🌃 jaan JIIIIJIIIIIIINNNNNNNNNNNNNNNNNNNNN ik I'm in it just don't jile ik Jijijij Hihihi jaan ja raha ÚJJ Jujuju ik ik hei hai ji esa-+I++888ijiji8 kn ÎIÍ Îi ik but it's iîjiii ik inka 8i8îiiiijiiibijiiijb knifep
The legend. Comedy king innocent 😙😘
Hahahahahahahahaaaaaa.....entammmmooo.....innuchettan rocks.......
Khaleel
Ubaid Ubaid
Ubaid Ubaid
Ali Pt
+APt
Kazija kalam marakkan pattunnella oro devasavum aa ormakalil jeevekkunnu dyvathinu nanny
കൊള്ളാം നന്നായിട്ടുണ്ട്
Very good program
Mohammed Mogral m processor
കഴിഞ്ഞു പോയ ആ മനോഹര കാലം മനസ്സില്‍ തെളിഞ്ഞു വന്നു ......1992 / 2017.
1992/2017/2021
@@abhayms7968 ഇതാ ഇപ്പം 2022 👏🤝
@@SabuXL 1,1,2024
@@AneeshSoloman 🤗🤝
ലാലേട്ടൻ ക്ലോസപ്പിൽ ഫുൾ കൈ ഷർട്ടും.വൈഡ് വരുമ്പോൾ ഹാഫ് കൈ ഷർട്ടും ഇട്ടിരിക്കുന്നു ഇതെങ്ങനെ
They perform in different stages in gulf. Costumes change accordingly. These are edited and mixed for cassette.
@@rajeswariganesh2176 Ok
Observation 👌
That is cinema
❤❤❤❤❤❤❤❤❤❤❤
@@rajeswariganesh2176
Year 2018 is killer to watch celebrity Mohanlal, Innocent and Nedumudivenu
Thrimoorthikal...Super....
Rest in Eternal Peace,Nedumudi Venu. You have left behind lasting impressions for generations to enjoy.
What a painful loss !
🙏😔
Nedumudi venu, മരിച്ചതിൽ സൻകടം തന്നെയാണ്, ചെല്ലപ്പൻ ആചാരി എന്നും ഓർക്കൂം
Now Innocent too left us😢
7:53 സ്റ്റാർ മാജിക്ക് കണ്ടിട്ട് വന്നതാണെ😁😁
Sathyam... Njanum😌
Anyone watching in 2020 .. like 👍🏻 here ... 😂😂 superrrrr
Anyone watching this in 2019?? 😉
Nedumudi Venu
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Athoke oru kaalam..🙌
laletten so energetic in old times...
Rr ippolum hendhaadaa mosam
@@josejose-je6xu ഓ അത് താങ്കൾക്ക് ആരാധന കൊണ്ട് തോന്നുന്നതാ ചങ്ങാതീ.
പഴയ കാല ലാലേട്ടൻ , സുരേഷേട്ടൻ _ എത്ര ഭംഗി ആയിരുന്നു എന്ന് ചുമ്മാ ഒന്നു സാദാ കണ്ണു കൊണ്ട് നോക്കൂ. ശരിയായി മനസിലാകും ട്ടോ.
@@SabuXLBangilu ano energy irikunathu 😂
@@maadu7364 ബാങ്കിലോ ? 🤔
എന്താ ഉദ്ദേശിക്കുന്നത് ചങ്ങാതീ.. ?
@@SabuXL Not bank ! I mean bgi(beauty)
ഞാൻ പണ്ട് vcr ൽ കാസറ്റ് ഇട്ടു കണ്ടത് ഇപ്പോൾ യൂട്യൂബ്ൽ കാണുന്ന ഞാൻ 😁..❤❤
അപ്പോൾ പാണക്കാരനായിരുന്നു അല്ലെ 🥰
Ksa യിൽ നിന്നും വന്നപ്പോൾ vcr കൊണ്ടുവന്നു കണ്ടു് അതു ഒക്കെ ഒരു കാലം
26/7/2024 രാത്രിയിൽ കാണുന്നു...ആരെങ്കിലും ഉണ്ടെങ്കിൽ ലൈക് അടിച്ചേ....
Legends on the floor
Very supper
❤❤🎉🎉
Lalettaaaa
Anyone watching this after innocent RIP😢❤
ആ കാലഘട്ടത്തിലേക്ക് തിരിച്ചു പോകുവാൻ കഴിഞ്ഞിരുന്നെങ്കിൽ,!!!!
Sathyam!!!!
@THESSALON FF lllllĺllĺlĺllllll
@THESSALON FF aaaaaaaaaaà
😆😆
@@ushapraveen1659 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
Super ❤
Venu chetta 🙏🌹🌹
RIP Venu Sir🙏
Mohanlal
lalettaaa😚
Poli
Anyone watching it in 2020 ?
ഓ ഞാനും.
പക്ഷേ ആ അക്ഷരത്തെറ്റ്...!
ഹോ
We will miss you Nedumudi Venu Sir 😢
Now Innocent also😢
That cute kid at 03:07
Any one watching this 2021??
2021 n still rocking 👍🏻👍🏻
പൊളിയേ...
Natural acting
Waiting 2019
Om Sadhgati ❤
❤️
10.37 😀
ഇന്നസെന്റ്
നെടുമുടി ചേട്ടനെ ഓർക്കുന്ന കോമഡി skit ഓർക്കുന്നവർ ഉണ്ടോ
2024. ജൂൺ മാസം കാണുന്നവർ.
I don't know this language.. But i like this...
Love from Netherlands..
Kayankulam rockzzz
Hi hlo jank viriche lalettan nench thuranne lalettan lalettan
super
ഒരു സ്റ്റേജല്ല.പല സ്റ്റേജിലെ വീഡിയോ ആണ്...
That's Beauty.TJM.
Appo keralathil alleee🤣ne kurachu neram aayallo ola medayan thodangittu🤣🤣🤣😎3 perum athulya kalapredhibhakal❤❤❤👑👑🔥🔥
7:14 കായംകുളത്തുകാർ ഉണ്ടോ😍😍
Pever varatte👌⚡️💥🤗
രസകരമായ ഒരു കഥ പറഞ്ഞു തുടങ്ങുന്നത് തന്നെ വളരെ കൃത്യമായി തന്നെ.
2022 ഇൽ കാണുന്നു
👏👏👏
വേണുചേട്ടാ പ്രണാമം 🌹🙏
So good to see all the great actors together ❤❤❤🤞🤞🤞👌
Feel nostalgia we will miss u venu sir 🙏🌷🌷🌷🌷
സദസ്സിൽ അമ്മമ്മയുടെ മടിയിൽ ഇരുന്ന് കൈയടിച്ച കുഞ്ഞിമോൾക്ക് ഇപ്പൊ 29 വയസ്സ് ആയിട്ടുണ്ടാവും
Correct. ആദ്യമായി cassette foreign പരിപാടി യുടെത് ഞങ്ങൾ കണ്ടത് ഇതാണ് 29വർഷം ആയിട്ടുണ്ടാകും ❣️👍😂🤣🤓🤓🤓🤣🤣🤣
@@shyamalakk7484 qq1qqq1qq1q
@@shyamalakk7484 0
@@shyamalakk7484 II
0p0ppooo on a regular e
,,,Mrithanjaya nedumudi
En karalin abrapaliyil
Jeevan thudippikum
Parethathma,,,,,
Each skits better than the best
Watching after his death😔
any one watching this in 2017??!😂🤣
Vibrant Frames
2018 ✌
2020... 😁
2023
2023
2026 🤌🏻
Superb😃😃👌