നിനക്ക് ആ wire വേണ്ടി വന്നു കുഞ്ഞിനോട് സംസാരിക്കാൻ..... പിങ്കി കു അത് വേണ്ട....... Over smart ആകാൻ പോകുമ്പോൾ അത് ഓർക്കണം......അപ്പോൾ അത് വെക്കുന്ന gynocology ഡോക്ടർ എല്ലാർക്കും ഇ telepathy ഉണ്ടകുല്ലോ ....... അവർക്കു മൂവേമെന്റ് ariyathi ട്രീറ്റ്മെന്റ് നടക്കുവോ... നീ ഒരു ഡോക്ടർ role ai കിട്ടു അതും പൊക്കി പിടിച്ചോണ്ട് വന്നാൽ..... Alatahi പിങ്കി കു കിട്ടുന്ന fell കിട്ടില്ലാ..... 🤣🤣
പിങ്കിഫ ഓവർ ആക്ടിങ് നന്ദ super❤️❤️❤️❤️
Pinki ഇപ്പൊ കുഞ്ഞിനോട് ഉള്ള സ്നേഹം കാരണം ഭ്രാന്തി ആയി മാറുന്നത് കാണിക്കും
പിങ്കി on fire🔥🔥🤣🤣
😂😂ഇവിടെ എന്ത് സന്ദേശം ആണ് സമൂഹത്തിന് കൊടുക്കുന്ന
I love nanda
Super nandha❤❤❤❤
പിങ്കി Haters 😡👎
സീരിയൽ കണ്ട് പെണ്ണുങ്ങൾ ഒക്കെ ചാവൊള്ളൂ എന്നാ തോന്നുന്നത്
1:55 ഈ സാർ വിളി ഒന്ന് നിർത്തുമോ 🥶🥶🥶🥶
ഗൗതം നന്ദയുടെ ആരും അല്ല അതോണ്ട് ആണ് സാർ എന്ന് വിളിക്കുന്നത് പിങ്കി ❤️ഗൗതം നല്ല ചേർച്ച ഉള്ള ജോഡികൾ ❤️❤️
@@AthulyaPonnu-q9t😂. ഗൗതം നന്ദയെ ആണ് കല്യാണം കഴിച്ചത് അല്ലാതെ തന്റെ ഫാൻ പിങ്കിയെ അല്ല🤣
അല്ല ഇവൾ ഇത്ര വേഗം ഗർഭിണി ആയോ? സരോഹസി ഇങ്ങനെയാണോ ഇൻസ്റ്റന്റ് ആണോ?
പിങ്കർ
നിനക്ക് ആ wire വേണ്ടി വന്നു കുഞ്ഞിനോട് സംസാരിക്കാൻ..... പിങ്കി കു അത് വേണ്ട....... Over smart ആകാൻ പോകുമ്പോൾ അത് ഓർക്കണം......അപ്പോൾ അത് വെക്കുന്ന gynocology ഡോക്ടർ എല്ലാർക്കും ഇ telepathy ഉണ്ടകുല്ലോ ....... അവർക്കു മൂവേമെന്റ് ariyathi ട്രീറ്റ്മെന്റ് നടക്കുവോ... നീ ഒരു ഡോക്ടർ role ai കിട്ടു അതും പൊക്കി പിടിച്ചോണ്ട് വന്നാൽ..... Alatahi പിങ്കി കു കിട്ടുന്ന fell കിട്ടില്ലാ..... 🤣🤣
ട്രാന്ത്
Ee നന്ദ😠😠 പാവം പിങ്കിയുടെ ജീവിതം തകർക്കും ❤️❤️
Alla Nanda enth cheythu Pinki Alle cheating cheyyunnad
No never
പാവം പിങ്കി 😂😂😂 ഫ്രോഡ് പിങ്കി ക്ക് ചേരുന്ന പേര് തന്നെ... 🤣🤣
നന്ദ അല്ല തകർക്കുന്നത് പിങ്കി തന്നെ അവളുടെ ജീവിതം തകർക്കുന്നത് മറ്റുള്ളവരുടെ ഭർത്താവിനെ സ്വൊന്തം മാക്കാൻ ശ്രമിക്കുന്നത് ഒരു താരം വട്ടാ
ഫ്രോഡ് നന്ദ ആണ് bad girl 😠😠😠
ഓവർ ആക്റ്റിംഗ് നന്ദയെ അടുത്ത് ഒഴിവാക്കുമോ