നരബലിയും മാധ്യമങ്ങളുടെ ഇരട്ടത്താപ്പും | Mallu Analyst | Superstitions In Kerala | Analysis

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии •

  • @amalar3616
    @amalar3616 2 года назад +1453

    ഒരു വാർത്ത കണ്ടിരുന്നു. വ്യാജ മന്ത്രവാദി പിടിയിൽ എന്ന്.. മന്ത്രവാദം തന്നെ വ്യാജം അല്ലേ. വ്യാജനും വ്യാജനോ 😂

  • @dev.s8356
    @dev.s8356 2 года назад +369

    എന്റെ അമ്മ എന്റെ ഓരോരോ പ്രശ്‌നങ്ങൾ തീർക്കാൻ വേണ്ടി പല അമ്പലങ്ങളിലും ശാന്തിമാർക്കും ജോൽസ്യന്മാർക്കും ചിലവഴിച്ച ക്യാഷ് ഉണ്ടാരുന്നേൽ എന്റെ പല പ്രശ്നങ്ങളും തീർന്നേനെ..🙄🙄

  • @Muneer_Shaz
    @Muneer_Shaz 2 года назад +214

    ഒരു കൂട്ടം അന്ധവിശ്വാസികൾ
    യുക്തി ഉപയോഗിക്കാൻ തുടങ്ങി സമൂഹത്തിൽ കുറച്ചെങ്കിലും മാറ്റങ്ങൾ വരുത്തിയെങ്കിൽ
    മല്ലു അനലിസ്റ്റിന്റെ പങ്ക് ചെറുതല്ല..❤️

    • @kavyak.n9426
      @kavyak.n9426 2 года назад +6

      Yess👍

    • @dratheist3859
      @dratheist3859 2 года назад +3

      There no difference between andhaviswasam and viswasam
      Both are equal
      Viswssam=andhaviswasam 👍

    • @Muneer_Shaz
      @Muneer_Shaz 2 года назад +2

      @@dratheist3859 വിശ്വാസികളെ സംബന്ധിച്ചിടത്തോളം
      വിശ്വാസമാണ് അവർക്ക് എല്ലാം..
      എന്നാൽ രണ്ടും ഒന്നാണെന്നു മനസ്സിലാക്കാൻ യുക്തി മതി..
      അതാണ് വിശ്വാസികൾക്ക് ഇല്ലാത്തതും..

    • @dratheist3859
      @dratheist3859 2 года назад

      @@Muneer_Shaz
      Yes bro
      🔥🔥🔥

    • @kcvinu
      @kcvinu 2 года назад +1

      @@Muneer_Shaz യുക്തിചിന്തയുടെ ചൂടു തട്ടുമ്പോൾ വിശ്വാസം മഞ്ഞുരുകും പോലെ ഉരുകി ഇല്ലാതാകും.

  • @shamnashazz1324
    @shamnashazz1324 2 года назад +365

    കേരളത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസ പ്രസ്ഥാനങ്ങളിൽ ഒന്നാണ് മാതൃഭൂമി..അതിൽ ഒന്നാണ് "ഈ ആഴ്ചയിലെ നിങ്ങളുടെ വാരഫലം"...

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 2 года назад +29

      മാതൃഭൂമിയിൽ മാത്രേ ഉള്ളൂ ഇത്?

    • @akarunkumar313
      @akarunkumar313 2 года назад +46

      അമൃതനന്ദമയിയുടെ ഒരു കോളം കൂടെ ഉണ്ട് 🌚

    • @nja2087
      @nja2087 2 года назад +17

      മനോരമ no 1

    • @meowonu
      @meowonu 2 года назад +12

      അമൃതാനന്ദമയിയുടെ ഉപദേശ segment കൂടെയുണ്ട്, എല്ലാ ആഴ്ചയിലും.

    • @anusha9518
      @anusha9518 2 года назад +8

      Manorama യിലും ഉണ്ട് 🤣🤩

  • @iamhappy6721
    @iamhappy6721 2 года назад +575

    ഞാൻ ചെറുപ്പം മുതലേ അന്ധവിശ്വാസങ്ങൾക്ക് എതിരായിരുന്നു പിന്നീട് നിങ്ങളെപ്പോലുള്ള ചാനലുകൾ കാണാൻ തുടങ്ങിയപ്പോൾ അത് എന്നെ മതം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു

  • @rahulshorty
    @rahulshorty 2 года назад +77

    പ്രാർത്ഥിക്കുമ്പോൾ മെഴുക് തിരി ഉരുകി കയിൽ വീഴുമ്പോൾ അത് വലിയ സഹനം ആയി ഞാൻ കണ്ടിരുന്നു ...പിന്നെ അത് മാറി , അവസാനം പ്രാർത്ഥനയും 🤭

  • @soumyaonyoutube
    @soumyaonyoutube 2 года назад +81

    3:17 ഞാൻ ആദ്യമായി ദൈവത്തിനു ഒരു സാഡിസ്റ്റിക്ക് മൈൻഡ് ഉണ്ടോന്ന് ചിന്തിച്ചത് (എന്റെ ഓർമ്മ ശരിയാണെങ്കിൽ),പണ്ട് കേരളത്തിൽ നിന്ന് ആരെയോ കത്തോലിക്ക സഭ വിശുദ്ധ ആയി പ്രഖ്യാപിച്ച/പ്രഖ്യാപിക്കാൻ പോയ സമയത്തായിരുന്നു...അന്നു മലയാള മനോരമയുടെ ഒരു ഫുൾ പേജോ മറ്റും ഈ വിശുദ്ധയെപ്പറ്റി ഉള്ള ന്യൂസുകൾ ആയിരുന്നു...അതിൽ പണ്ട് ദൈവത്തോടുള്ള വിശ്വസം കൂടി അവർ ചെയ്ത കാര്യങ്ങളെ പറ്റി ഉണ്ടായിരുന്നു: സ്വയം ശരീരത്തിൽ മുറിവ് ഉണ്ടാക്കുക,കല്ലിന്റെയോ/കല്ലുപ്പിന്റെയോ മറ്റോ മുകളിലൂടെ മുട്ട് കുത്തി നടക്കുക,മുള്ള് വടികൊണ്ടോ മറ്റോ സ്വയം അടിക്കുക, so and so.... മറ്റുള്ളവർക്ക് അത് വായിച്ചു ഭക്തിയോ ബഹുമാനമോ ഒക്കെ തോന്നിയിരുന്നു, പക്ഷെ എനിക്കത് വായിച്ചപ്പോൾ സ്വയം മുറിവുണ്ടാക്കി അതിൽ നിന്ന് ആനന്ദം കണ്ടെത്തുന്ന എന്തോ ഒരു പ്രശ്നം ഉള്ളതായി ആയിരുന്നു തോന്നിയിയുന്നത്...ഒരു പക്ഷെ ഇന്നായിരുന്നു ഒരു കുട്ടി ഇങ്ങനൊക്കെ കാണിച്ചിരുന്നതെങ്കിൽ ഏതേലും ഡോക്ടർസ്ന്റെ അടുത്ത് കൊണ്ട് പോയേനെ, അന്നു ഇത് ഭക്തിയുടെ ഒരു എക്സ്ട്രീം വേർഷൻ ആയിട്ടായിരിക്കാം കണ്ടിരുന്നത്...

    • @jayalakshmik__j592
      @jayalakshmik__j592 2 года назад +5

      Ee news vayichath njanum orkkunnu.Almost ella vishudharum ingane okke thanneyanu ennu thonnunnu.Enikk ithinte logic ottum manasilakunnilla.🙄

    • @vijiviyagparambil7038
      @vijiviyagparambil7038 2 года назад +2

      അതാണ് masochism.da vinci code നോവലിലൊക്കെ ഇത്തരം ആരാധനാ രീതിയെ പറ്റി പറയുന്നുണ്ട്

    • @moodtapescreation
      @moodtapescreation 2 года назад +1

      @@vijiviyagparambil7038 exactly... Vayicha novel aan...

    • @vijiviyagparambil7038
      @vijiviyagparambil7038 2 года назад +2

      @@moodtapescreation yup✌🏻

  • @hima1129.
    @hima1129. 2 года назад +964

    ഒറ്റമൈനയെ കണ്ടാൽ, അന്നത്തെ ദിവസം ദുരന്തമാണെന്ന് വിശ്വസിച്ചിരുന്ന ഒരു സ്കൂൾ കാലം ഞാൻ ഓർക്കുന്നു 😂😌..

    • @nimishnarayanan4430
      @nimishnarayanan4430 2 года назад +4

      Ath oru science alle appo 😢

    • @daksha2033
      @daksha2033 2 года назад +1

      സത്യം 😂

    • @swethamols7307
      @swethamols7307 2 года назад +44

      Le കരിം പൂച്ച : നൈസ് ആയിട്ട് അങ്ങ് ഒഴിവാക്കി അല്ലേ??

    • @pk25-------
      @pk25------- 2 года назад +3

      മാതാ അമൃത

    • @jyothijayaprakash6322
      @jyothijayaprakash6322 2 года назад +11

      And it always comes true! i Don't understand how

  • @ummachikuttiaishu
    @ummachikuttiaishu 2 года назад +73

    എല്ലാ തരം അന്ധവിശ്വാസങ്ങളും മാറാൻ സഹായിച്ചതിന് നന്ദി യൂട്യൂബ് and മല്ലു അനലിസ്റ്റ് .. tricks by fasil basheer , jbi tv , mallu analyst ഇവരൊക്കെ മലയാളികളിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 2 года назад +1

      👍🏼👍🏼

    • @biffin1123
      @biffin1123 Год назад

      Don't forget Mr.Ravichandran. He was a pioneer in this

  • @amalzabraham
    @amalzabraham 2 года назад +158

    ചില ആളുകളുടെ അടുത്ത് ചെന്നാൽ അവർ നമുക്ക് ആയി ദൈവത്തോട് പ്രാർത്ഥിക്കും. നമ്മൾ പ്രാർത്ഥിച്ചാൽ ദൈവം കേൾക്കില്ല agentമാർ വേണമല്ലോ

    • @athanalleithu9433
      @athanalleithu9433 2 года назад

      jeevithathil krameekaranam varuthanam. Ee lokathulla mohangalum,asleelathayum manassil vechu daivathodu prarthikkam nokkallu.athu vedinju kalanju prardhichu nokku. Athinu kazhiyillayirikkum alle😄

  • @indu1908
    @indu1908 2 года назад +453

    ക്ഷേത്രത്തിലെ വിഗ്രഹം, ഒരു ശിൽപിയുടെ കരവിരുതിൽ പിറന്ന ശില്പം മാത്രമാണെന്ന് പഠിപ്പിച്ച അച്ഛനു നന്ദി...

    • @Sreenived4
      @Sreenived4 2 года назад +13

      തെറ്റായ അറിവ്

    • @sidharth2151
      @sidharth2151 2 года назад +8

      Uff

    • @Joker-um2wl
      @Joker-um2wl 2 года назад +39

      @@Sreenived4 അല്ലാതെപിന്നെ ആരുണ്ടാക്കി വിഗ്രഹം

    • @HariSankar-fi3gp
      @HariSankar-fi3gp 2 года назад +10

      തികച്ചും തെറ്റായ അറിവ് 👍ഏതോ frauds ചെയ്‌ത തെറ്റായ കാര്യങ്ങളും യഥാർത്ഥ വിശ്വാസങ്ങളെ, നിരുപദ്രവകാരമായ വിശ്വാസങ്ങളെ അടച്ചാക്ഷേപിക്കുന്നത് വിഡ്ഢിത്തം ആണ്.

    • @Sreenived4
      @Sreenived4 2 года назад +12

      @@Joker-um2wl താങ്കൾ അന്വേഷിക്കു ഒരു ക്ഷേത്രം എങ്ങനെ ഉണ്ടാകുന്നു എന്ന് . ശില്പം മാത്രമല്ല വിഗ്രഹം.വിഗ്രഹം മാത്രമല്ല ക്ഷേത്രം.

  • @Just..OneLife
    @Just..OneLife 2 года назад +214

    സ്കൂളിൽ പഠിക്കുന്നകാലത്ത് എന്റെ വിശ്വാസങ്ങൾ :
    1. Accident ൽ ആളുകൾ "രക്ഷപെട്ടാൽ ദൈവം കാത്തു , മരിച്ചാൽ അവരുടെ വിധി"
    2. " ദുഷ്ടനെ പനപോലെ വളർത്തും,നല്ലവരെ ദൈവം നേരത്തെ വിളിക്കും "
    3. വേദനകളും ദുഃഖങ്ങളും "പരീക്ഷണങ്ങൾ"
    4. ലോജിക് ചോദിച്ചാൽ "പിശാജ് ചിന്തിപ്പിക്കുന്നത്"
    5. തൂണിലും തുരുമ്പിലും ഉണ്ടെങ്കിലും തട്ടിൽ പൈസ ഇട്ടാലെ ആവശ്യം പരിഗണിക്കു
    6. etc....

    • @anjanap6535
      @anjanap6535 2 года назад +5

      😂😂

    • @gahanaclive128
      @gahanaclive128 2 года назад +4

      Polich

    • @weapon-X007
      @weapon-X007 2 года назад +5

      Last one👏🏻👏🏻👏🏻

    • @aavi.
      @aavi. 2 года назад +7

      ente veetil ipozhum ellarum enne cheetha vilikkan kaaranam itha🥲

    • @iamhappy6721
      @iamhappy6721 2 года назад +2

      👍

  • @shamseercx7
    @shamseercx7 2 года назад +40

    ഒരു news കണ്ടിരുന്നു
    മതങ്ങൾ അന്തവിശ്വാസങ്ങൾക്ക് എതിരെ സംസാരിക്കുക എന്ന് പറഞ്ഞിട്ട്
    മദ്യപാനികളോട് ലഹരിക്ക് എതിരെ സംസാരിക്കുക എന്ന് പറയുന്ന പോലെയുണ്ട്
    ഇതാണ് ഇവിടെത്തെ അവസ്ഥ

  • @swethamols7307
    @swethamols7307 2 года назад +152

    Periods ആയാൽ പൂജ മുറിയിൽ കയറരുത്, അമ്പലത്തിൽ പോകരുത്, അച്ചാറിൽ തൊടരുത്, അമ്പലത്തിൽ പോകുന്നവരെ തൊടരുത്, അലക്കിയ വസ്ത്രം തൊടരുത്, തുളസി നുള്ളരുത് അങ്ങനെ എത്ര മനോഹരമായ ആചാരങ്ങൾ. ദൈവം കോപിച്ചാലോ എന്ന് കരുതി ആദ്യമൊക്കെ ഇതിൽ പലതും follow ചെയ്തിരുന്നു.പിന്നെ മനസ്സിലായി ഏതായാലും നമ്മൾ കോപിക്കുന്ന അത്രയും പുള്ളി കോപിക്കില്ല. ഇപ്പോൾ പല കാര്യങ്ങളും മാറി. പക്ഷേ അമ്മമാരെ മാറ്റാൻ പാടാണ്. ആ വിശ്വാസം അവരുടെ conditioning ന്റെ ഭാഗം ആയി.
    പിന്നേം ഉണ്ട്, ജാതകം..... കൂടുതൽ പറയണ്ട കാര്യമില്ലല്ലോ!!

    • @lumos3063
      @lumos3063 2 года назад +16

      സത്യം. എന്റെ അമ്മയും ഇത്പോലെ ആണ്. Kainottam ആണ് മെയിൻ. എന്റെ കൈനോക്കി 26 വയസ്സിനുള്ളിൽ കല്യാണം കഴിച്ചില്ലേൽ ഇനി നടക്കില്ല എന്നൊക്കെയാ പറയുന്നത്. പിന്നെ ആവശ്യമില്ലാതെ കുറേ അന്ധവിശ്വാസങ്ങളും.

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 года назад +6

      Veettil akathirunn nakham vettaruth, rathry nakham vettaruth, rathry mudi cheekaruth, period aayirikumbol mudi kalayaruth nakham vettaruth, kariveppilayude aduth pokaruth etc🙄🙄🙄🙄

    • @Zàtx9êzb
      @Zàtx9êzb 2 года назад +9

      പൂജ മുറിയിൽ അല്ല അടുക്കളയുടെ ഏഴയലത്ത് പോലും പല വീട്ടുകാരും അനുവദിക്കില്ല.. വിലക്കിൽ കുറെ ഒക്കെ ശെരിയും ഉണ്ട് 🙃🙃

    • @lumos3063
      @lumos3063 2 года назад +8

      @@ZoyaKhan-pd4zi ente veetile oru vaazha nashichupoyappol njan period aaya samayath athinte aduth poyath kondaan enn paranj vazhakkarunn 😶‍🌫

    • @positivevibesonly1415
      @positivevibesonly1415 2 года назад

      ദൈവം ഇതിനൊക്കെ കോപിക്കിമോ

  • @athulprabhakaran
    @athulprabhakaran 2 года назад +204

    മതം എന്നത് മനുഷ്യൻ ഉപേക്ഷിക്കേണ്ട ഒന്ന് തന്നെ ആണ് ♥️

  • @Lifelong-student3
    @Lifelong-student3 2 года назад +6

    മനുഷ്യന്റെ തലച്ചോറിൽ സ്വഭാവികമായി ഉള്ള ഒരു അവസ്ഥായാണ് എന്തിലും വിശ്വസിക്കാനുള്ള ഒരു tendency.. അത്‌ മാറ്റിയെടുക്കുക എന്നത് പാടാണ്.. എന്ന് കരുതി മാറ്റിയെടുക്കാൻ പറ്റില്ല എന്നില്ല.. ശാസ്ത്രവബോധം ഉണ്ടാക്കുക എന്നതാണ് ഏറ്റവും നല്ല വഴി... അതിന് സഹായിക്കുന്ന നിരവധി talks, പ്രസന്റേഷൻസ് ഒരുപാട് യൂട്യൂബിൽ തന്നെ കിടപ്പൊണ്ട്... ഒരു കാര്യത്തിൽ വിശ്വസിക്കാൻ ശ്രമിക്കാതെ അതിനെ മനസിലാക്കാൻ ശീലിക്കു..നിങ്ങളുടെ ജീവിതചിന്താ രീതികൾ അത്ഭുതകരമായി മാറുന്നത് കാണാം 🥰❣️

  • @godbutcher164
    @godbutcher164 2 года назад +75

    അടുത്ത കുറച്ചു ദിവസം വരെ കേരളത്തിലെ എല്ലാവരും അന്ധവിശ്വാസങ്ങൾക്ക് എതിരെ പോരാടുന്ന സിങ്കങ്ങൾ ആയിരിക്കും.
    ശേഷം വീണ്ടും കൂടോത്രം ജോല്സൃം എന്നൊക്കെ പരഞ്ഞു മെല്ലെ ഇറങ്ങാൻ തുടങ്ങും

  • @ചിന്നുബാലൻ
    @ചിന്നുബാലൻ 2 года назад +182

    മനുഷ്യന്റെ വേദന കണ്ട് പ്രീതിപ്പെടുന്ന ദൈവം എന്ത് ക്രൂരനാണെന്ന് പോലും ചിന്തിക്കാതെ ആ ദൈവത്തെ ആരാധിക്കാനും വേണം ഒരു കഴിവ്....
    നാളെ സമൃദ്ധിക്ക് വേണ്ടി സ്വന്തം ജീവൻ തന്നെ ത്യാഗം ചെയ്യാൻ പറഞ്ഞാൽ ഈ കൂട്ടർ സമ്മതിക്കും , മരണാനന്തരം ഒരു ജീവിതം ഉണ്ടല്ലോ 😌, അവിടെപ്പോയി സമൃദ്ധിയിൽ ജീവിക്കാൻ 😍

    • @vineethvinee6241
      @vineethvinee6241 2 года назад +1

      അത് തന്നെ👍👍

    • @athulprabhakaran
      @athulprabhakaran 2 года назад +2

      💯

    • @ranjithr1419
      @ranjithr1419 2 года назад +1

      Mrugathinte vedana davivathinu
      Ishtamano

    • @ചിന്നുബാലൻ
      @ചിന്നുബാലൻ 2 года назад +6

      @@ranjithr1419 മൃഗത്തിന്റെ വേദന തിരിച്ചറിയാത്ത ദൈവത്തെ മൃഗങ്ങൾ വിളിക്കാറില്ലല്ലോ ദൈവമേ കൃപ ചൊരിയണെ എന്നും പറഞ്ഞ് 🚶‍♀️,
      പക്ഷേ എല്ലാ ദുരിതങ്ങളും തരുന്ന ദൈവത്തെ മനുഷ്യൻ പിന്നെയും പിന്നെയും വിളിക്കുന്നു 😌, ദൈവമേ എന്തെങ്കിലും തരണേ, കാരുണ്യം ചൊരിയണേ etc...........

    • @athanalleithu9433
      @athanalleithu9433 2 года назад

      Ee lokathullla muhangalum,pralobhanangalil ninnum ozjinju nilkkathe,daivam ente prarthana kelkkunnilla ennu parayunnathil enthaanu kazhambu.

  • @nandhunarayanan1026
    @nandhunarayanan1026 2 года назад +100

    മത്സരപരീക്ഷകളിൽ ജയിക്കണം, സാമ്പത്തികമായി ഉന്നതിയിൽ എത്തണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ ഒറ്റ വഴിയേ ഒള്ളു
    അവനവൻ തന്നെ വിയർപ്പ് ഒഴുക്കണം അത്ര തന്നെ

    • @anamikawatsonmalu8838
      @anamikawatsonmalu8838 2 года назад +1

      Ivte ithiju prathekm oru ambalam thanne und🤣

    • @Anil.kumar.kze1
      @Anil.kumar.kze1 2 года назад +1

      അതിൽ ഒരു ത്രിൽ ഇല്ലാ ..

  • @elizabethgrace545
    @elizabethgrace545 2 года назад +148

    പത്താം ക്ലാസ്സ്‌ ജയിക്കാൻ പള്ളി മുറ്റത്ത് മുട്ടിൽ നിരങ്ങാം എന്ന് നേർച്ച നേർന്നത് ഓർക്കുന്നു. പൊരി വെയിലത്തു നിരങ്ങി മുട്ടിന്റെ രണ്ടിന്റേം തൊലിപൊയി.. അവസാനം ഹോസ്പിറ്റലിൽ ചെന്നപ്പോ ഡോക്ടറുടെ വായിന്നു നല്ല ചീത്തകേ ട്ടിട്ടുണ്ട്. സ്വയം വേദനിപ്പിക്കാൻ പറയുന്ന സാഡിസ്റ് ആണ് ദൈവമെങ്കിൽ ആ വിശ്വാസം ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ഉപദേശവും തന്നു 😁

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 2 года назад

      😳😳😳😳😳

    • @Guugugaaga
      @Guugugaaga 2 года назад +7

      തള്ള് ആണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട് 😋😋

    • @loveuall916
      @loveuall916 2 года назад +4

      athu daivathinte kozhappam alla... daivam angane paranju ennu paranju mattulloru ningale viswasippikkum... athu cheyyan nikkunnathaanu prasnam.. athaanu anda viswasavum...

    • @Guugugaaga
      @Guugugaaga 2 года назад +9

      @@loveuall916 ഏത് ദൈവം, എന്ത് ദൈവം? ദൈവം എന്ന concept തന്നെ മണ്ടത്തരം ആണ്..

    • @Ali-hd1dm
      @Ali-hd1dm 2 года назад +2

      ഒരൊറ്റ തള്ളാ🖐️

  • @kishanpallath
    @kishanpallath 2 года назад +199

    ലാസ്റ്റ് വന്ന "വല്ലാത്ത കഥ" കരിക്കിൻവില്ല കൊലക്കേസിനെ കുറിച്ചാണ്, അതിന്റെ അവസാനം പറയുന്നത് കൊലയാളിക്ക് ശിക്ഷ കാലവധിക്ക് ശേഷം "ദൈവ വിളി" ഉണ്ടായി മാനസാന്തരപ്പെട്ടു ഇപ്പോൾ ടിയാന്റെ വീഡിയോ കണ്ട് മറ്റുള്ള ജനങ്ങളും മാനസാന്തരപെടുന്നു എന്നാണ്
    എന്റെ സംശയം ആ രണ്ട്‌പേരെ കൊലപ്പെടുത്തുന്നതിന് മുൻപ് ഈ ദൈവം എന്തുകൊണ്ട് വിളിച്ചില്ല എന്നതാണ് അതോ സാക്ഷ്യം പറയുമ്പോൾ കേൾക്കുന്നവർക്ക് ഒരു ഗുമായിക്കോട്ടെ എന്നുകരുതിയാകുമോ കൊലപാതകം ഒഴിവാക്കാതിരുന്നത് ?

    • @Joel-sz8kz
      @Joel-sz8kz 2 года назад +7

      വേറെ കൊറേ സുവിശേഷം teams ഉണ്ട് ,പണ്ട് കാലത്ത് കളും കഞ്ചാവും അടിച് നടന്ന് ദൈവവിളി കിട്ടി മാനസാന്തരം വന്ന നാട്ടുകാരെ നന്നാക്കാൻ നടുക്കുന്നവർ.

    • @bijujohn3462
      @bijujohn3462 2 года назад

      Business!!!!!

    • @meenakondath5256
      @meenakondath5256 2 года назад

      സുഖായി ജീവിക്കാൻ ഇതിലും നല്ലൊരു മാർഗമില്ല.. അത്ര തന്നെ

    • @Antonyeugin
      @Antonyeugin 2 года назад +5

      ദൈവം എന്നത് ഒരു കൺസെപ്റ്റാണ്... ഇപ്പോൾ ആരാധിക്കപ്പെടുന്ന ദൈവങ്ങൾ അതായി മാറാനെടുത്ത കാലങ്ങളിലൂടെ സഞ്ചരിച്ചാൽ തമാശയായി തോന്നും. കൃഷ്ണൻ, അള്ളാഹു തുടങ്ങിയവർ എപ്രകാരം ദൈവങ്ങളായി എന്ന് എനിക്കറിയില്ല. യഥാർത്ഥ മഹാഭാരതത്തിൽ കൃഷ്ണൻ ഒരു രാജാവ് മാത്രമാണ്. ഇന്ന് മെസപ്പൊട്ടേമിയ എന്നൊക്കെ വിളിക്കുന്ന ഭാഗത്തെ ഒരു വിഭാഗത്തിൻെറ (ഖുറേഷി ആണെന്ന് തോന്നുന്നു) ആരാധനാമൂർത്തിയായിരുന്നു അള്ളാഹു. യേശുവിന്റെ കാര്യം ഞാൻ പറയുന്നില്ല. വേറൊന്നും കൊണ്ടല്ല ഒന്നുമുതൽ പന്ത്രണ്ടുവരെ വേദപാഠം പഠിച്ചിട്ടെനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല പുള്ളിയെങ്ങനെ ദൈവമായെന്ന്. അതൊക്കെ പോട്ടെ ഞാൻ പറയാൻ വന്നത് "ദൈവവിളി" യെ കുറിച്ചാണ്. അതൊരു പ്രയോഗമായി കണ്ടാൽമതി. നല്ലചിന്ത എന്ന് പറയുന്ന പോലെ ഒരുവാക്ക്...

    • @Antonyeugin
      @Antonyeugin 2 года назад +2

      @@abz9635 ദൈവമായി കാണുന്നവർക്ക് ആരെ വേണമെങ്കിലും അങ്ങനെ കാണാം... നരബലി നടത്തിയവരെ ഞാൻ ദൈവമായി കണ്ടാൽ വേറെ ആർക്കെങ്കിലും എതിർക്കാനാവുമോ? വിശ്വാസം തന്നെ ഒരു വിശ്വാസമല്ലേ😌

  • @sharannyaksharannyak7981
    @sharannyaksharannyak7981 2 года назад +60

    Correct 🙏👍....ഒരു പരിധി കഴിഞ്ഞാൽ .... എല്ലാ വിശ്വാസവും തിരിച്ചടിക്കുന്നു....😃ഇപ്പൊ 2.ആളുകളും നല്ല ഉയർച്ചയിൽ എത്തിയല്ലോ പഴയതിൽ നിന്നും jayil ജീവിതത്തിലേക്ക് മാറ്റം കിട്ടി😃

  • @subhanamian
    @subhanamian 2 года назад +231

    Le Saafboi : സര്കാസം ആയിട്ടും ഇവിടെ പെട്ടുപോയി ബാലർഷ്ണാ...!😂

  • @lejishvettikkat9303
    @lejishvettikkat9303 2 года назад +70

    ലെ എൻ്റെ അന്ധവിശ്വാസം: paper correct ആയി ദൂരെനിന്ന് dustbin ഇലേക്ക് ഇരിഞ്ഞിട്ടാൽ ദിവസം അടിപൊളി ആവും 😅

    • @navajyoth_ro5270
      @navajyoth_ro5270 2 года назад +9

      For me മനസ്സിൽ വിചാരിക്കുന്ന time correct ആയാൽ വിചാരിച്ചത് സംഭവിക്കും 😌

    • @athi2201
      @athi2201 2 года назад +1

      😁

    • @SuryaSeemu
      @SuryaSeemu 2 года назад

      Heads or tails😬

  • @sarathharidas249
    @sarathharidas249 2 года назад +12

    'താൻ പാതി ദൈവം പാതി' ആണ് അന്നും ഇന്നും വീട്ടുകാരുടെ മെയിൻ മന്ത്രം 😊

  • @rash6476
    @rash6476 2 года назад +25

    Well said👍🏻👍🏻

  • @immanuelabrahammathew8806
    @immanuelabrahammathew8806 2 года назад +67

    Very relevant topic that needs to be discussed in today's generation. Thank you :)

  • @nil3286
    @nil3286 2 года назад +11

    ഞാൻ ഇപ്പോൾ ഫുൾ ഫ്രീ മൈൻഡ് ആണ്.... അതിന്റെ ഫുൾ credit മല്ലു അനലിസ്റ്റ് ചാനലിന് ഉണ്ട് 😍 2018 ഇൽ ആണ് എനിക്ക് ഫോൺ കിട്ടുന്നത് ആണ് മുതൽ ഇന്ന് വരെ എന്റെ കഴിച്ചപാട് മാറ്റാൻ ഏറ്റവും സഹായിച്ച ഒരു മിറാക്കിൽ book എന്ന് പറയ്യാം ഈ ചാനൽ....... Thank you.. വൃന്ദ 💞വിവേക് 🌟💫

    • @sandeepsiv
      @sandeepsiv 2 года назад

      ithum andha viswasathinte mattoru vakabhedham aanu...😝

  • @shamnashazz1324
    @shamnashazz1324 2 года назад +138

    Only being educated is not enough, a person should possess a good presence of mind...blindly following anything or anyone doesn't help ever...

    • @sravanboi4205
      @sravanboi4205 2 года назад +4

      Right, that's pretty much evident from the fact that many of the wrongdoers are from the so called 'high-class' section as well, educated and elite.

  • @elwray470
    @elwray470 2 года назад +81

    മതവിശ്വാസമാണ് ഏറ്റവും ശക്തമായ അന്ധവിശ്വാസം.ഇന്നുള്ള മതങ്ങൾ മനുഷ്യന്റെ തലയിൽ ഉദിക്കുന്നതിനും അതെഴുതാനുള്ള എഴുത്തു കണ്ടുപിടിക്കുന്നതിനും ലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പേ മനുഷ്യർ ഇവിടെ ജീവിച്ചിട്ടുണ്ട് .

    • @aswathymadhusoodanan
      @aswathymadhusoodanan 2 года назад +4

      @@theschoolofconsciousness science ellam pariharikkum enn aaru paraju? Sasthrathyl ellathinum with supporting evidence and facts cause and effect relationship explain cheith understand cheiyn pattum. Solutions with logical explanation athyl ninnum kittum.. Bakki pariharikkal oke swantham kaiyil irippu polirikum... Science ain't a myth but religions are!

    • @sibinp17
      @sibinp17 2 года назад +2

      @@theschoolofconsciousness bro, science is a process, not an end.

    • @rejiththekkembadan4702
      @rejiththekkembadan4702 2 года назад +3

      Yes bro..ഇന്ന് ലോകത്തിൽ നിലവിൽ ഉള്ള എല്ലാ വ്യപസ്തിത മതങ്ങൾക്കും കേവലം 8000 ഇൽ താഴെ വര്ഷങ്ങളുടെ പഴക്കാമെ ഉള്ളു..
      മനുഷ്യൻ ഉണ്ടായിട്ട് ഏതാണ്ട് 20 ലക്ഷം വർഷവും...ഇന്ന് കാണുന്ന മതങ്ങളും ദൈവങ്ങളും ഒന്നും ഇല്ലാതെ മനുഷ്യൻ നിലനിന്നിരുന്നു...നാളെ(distant future)ഈ മതങ്ങളൊന്നും ഉണ്ടാവേം ഇല്ലാ..
      മതം മണ്ണാങ്കട്ട.. We are humanists🤍

    • @rejiththekkembadan4702
      @rejiththekkembadan4702 2 года назад +5

      @@theschoolofconsciousness ശാസ്ത്രം അപ്ഡേറ്റഡ് ആണ് ഹേ.. നിങ്ങളുടെ മതം പുസ്തകം പോലെ അല്ല...
      മതത്തിനു പരിഹാരിക്കാനാവാത്ത പലതും ശാസ്ത്രത്തിനു പരിഹരിക്കാനാവും.. എന്നാൽ തിരിച് ആവില്ല..
      അസുഖം വരുമ്പോ പോവുന്നത് ആശുപത്രീല്(വൈദ്യശാസ്ത്രം)ആണ് , അല്ലാതെ ആരാധനാലയത്തിൽ(മത സംബന്ധം) അല്ല..
      മതമില്ലാത്ത ജീവിക്കാം.. എനിക്കൊന്നും മതം വിശ്വാസം ഇല്ലാ.. ശാസ്ത്രമില്ലാതെ ഇക്കാലത്തു പറ്റില്ല... താങ്കൾക് ഈ കമന്റ്‌ ഇടാൻ കൂടി പറ്റില്ലായിരുന്നു.. Technology is a vital part of science..
      Be scientific,logical and try to spread love, not mis-bilieves🤍

    • @rejiththekkembadan4702
      @rejiththekkembadan4702 2 года назад +3

      @@theschoolofconsciousness യുക്തി ഇല്ലായ്മ ആണ് മതവിശ്വാസങ്ങളുടെ പ്രശ്നം.. നല്ല യുക്തി ബോധം ഉള്ളോണ്ടാണ് ഞാൻ അതിൽ വിശ്വസിക്കാത്തതും.. 😄 താങ്കൾ പറയുന്നതിൽ ഒരു ലോജിക് ഉം ഇല്ലല്ലോ ബ്രോ... എന്താ ഇങ്ങനെ 🤔

  • @milanthomas1330
    @milanthomas1330 2 года назад +35

    Vikings season one has a very graphic human sacrifice episode. Such rituals are a part of history. Old is not always gold.

  • @jo7276
    @jo7276 2 года назад +9

    നരബലിയെ കുറ്റം പറഞ്ഞിട്ട് അമ്പലത്തിൽ പോയി ശത്രു സംഹാര പൂജ നടത്തുന്ന ഞാൻ 😌

    • @soorajkumar1561
      @soorajkumar1561 2 года назад +1

      🤣

    • @truth6074
      @truth6074 2 года назад +3

      @@Abdsret Oo ningalde mathathil okke pallikk Andi indo 🤣🙏🏻namakk angane oru ith illa

    • @rajeshpannicode6978
      @rajeshpannicode6978 2 года назад

      അവനവന്റെ ശരിയായ ശത്രു അവനവൻ തന്നെ. ആ ശത്രുതഭാവം നീക്കുക എന്നാണ് ശരിയായ ശത്രു സംഹാര പൂജ കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ ആരെയെങ്കിലും തട്ടിക്കളയുക എന്നല്ല.

  • @minakshi2412
    @minakshi2412 2 года назад +3

    3:27 Crystal clear explanation for the motive behind these atrocities

    • @scientificatheist9381
      @scientificatheist9381 2 года назад

      This video is so stupid. This is done by human organ mafia and they just escape by blaming

  • @navyaclement8369
    @navyaclement8369 2 года назад +137

    Education is not merely enough here. People should be able to distinguish between good and bad, right and wrong and most importantly what we actually want and doesn't want. If people were to think the logic in the things they do as a part of their so called belief, it would've been the moment of self introspection.

    • @drshinesha8467
      @drshinesha8467 2 года назад +4

      Ithokke paranj paranj ketta cliche ann...ithil ettavm kuduthalum active avunnath education kuravulla alukal an....(itheth samanya bodham ulla alukalkkum manassilavunnathaan...)
      But.....for example...thanikk aa bodham ndaarnnel...ee englishil comment ido? Bcs inganathe arivukal avashyamulla most peopleum uneducated ayittullavaran...avare polullavarkkm manasilavan...pacha malayalathil ezhthunnath ann nallath enna bodham thanikkm venam😜

    • @navyaclement8369
      @navyaclement8369 2 года назад +2

      @@drshinesha8467 athukomd ingneyulla postukaludeyum video kaludeyum thazhe ini elarum malayalathil matram coment cheyanam ennaano paranju varunat. Its my interest to choose the language,in which i should speak/coment/think.

    • @drshinesha8467
      @drshinesha8467 2 года назад

      @@navyaclement8369 abhipraya swanthryam ntethm...😃

    • @navyaclement8369
      @navyaclement8369 2 года назад +1

      @@drshinesha8467 sorry that comment felt bit offensive for me.

    • @aaliyahslittlejoys
      @aaliyahslittlejoys 2 года назад +1

      @@drshinesha8467 uneducated ആയവരാണ് അന്ധവിശ്വാസികൾ എന്നത് തന്നെ അന്ധവിശ്വാസമാണ്...😀😀...educated aaya നല്ല ജോലിയൊക്കെ ഉള്ള ആൾക്കാരുടെ നല്ല ഒന്നാന്തരം അന്ധവിശ്വാസത്തിന് മുന്നിൽ uneducated ആയവർ ഒന്നുമല്ല...onnumillelum അവർക്ക് വിവരം ഇല്ലാത്തതുകൊണ്ടാണെന്ന് സമാധാനിക്കാം..

  • @delvindualnorbert6891
    @delvindualnorbert6891 2 года назад +102

    എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുന്നേ ഡോർ അടച്ചിട്ടുണ്ടോന്നു 3 -4 ടൈംസ് നോക്കും ഇതാണ് എന്റെ അന്ധവിശ്വാസം, അല്ലേൽ ചിലപ്പോ psycho കില്ലർ വന്നാലോ 🙂😌

    • @delvindualnorbert6891
      @delvindualnorbert6891 2 года назад +2

      @achuz___ 🤭

    • @ഒരുമനുഷ്യൻ-പ7ത
      @ഒരുമനുഷ്യൻ-പ7ത 2 года назад +1

      🤣🤣🤣

    • @joemathew9320
      @joemathew9320 2 года назад +16

      നല്ല കട്ടിയുള്ള ബ്ലാങ്കറ്റ് ഉണ്ടെങ്കിൽ പേടിക്കാനില്ല 🤗

    • @Priyapriya-jr5fo
      @Priyapriya-jr5fo 2 года назад +12

      ഞാൻ door lock ചെയ്യാതെ കിടക്കും ഉറക്കത്തിൽ ആരെങ്കിലും ആക്രമിക്കാൻ വന്നാൽ പെട്ടന്ന് ഓടി രക്ഷപ്പെടാനും വീട്ടിലെ മറ്റുള്ളവർക്ക് ഓടി അടുത്തോട്ടു വരാനുമുള്ള മുൻകരുതലാണത് 🙇‍♀️🙇‍♀️

    • @delvindualnorbert6891
      @delvindualnorbert6891 2 года назад +2

      @@joemathew9320 😌

  • @fathimaumar3988
    @fathimaumar3988 2 года назад +2

    Nte veettile anthaviswasangalude athiprasaram Karanam matham thanne njan upekshichu. Swantham kazhivil mathram viswasikkan thudangi. Manushyanekal kazhivulla onnum illa ennu manassilakki. Ippo enikk narakathil pokumo ennnu pedikkenda, agrahikkunnathu kazhikkam, ishtamulla jeeviye valartham, istamulla books (myths and epics) vayikkam, arodum free ayi samsarikkam, ishtamulla dress dharikkam, nail polish idam, period taboosine patti worry cheyyanda. Ippol nte jeevitham adipoliyayitt munnott pokunnu. Sathyam paranjal ettavum valya anthaviswasam daiva viswasam ennu parayunnath thanneyaanu (my opinion).

  • @rainbowbridge2762
    @rainbowbridge2762 2 года назад +30

    എനിക്ക് മാറ്റാൻ കഴിയാത്ത ഒരു അന്ധവിശ്വാസം : Cricket TV ഇൽ കാണുമ്പോൾ ഒരു പ്രത്യേക പൊസിഷനിൽ ഇരിക്കണം. അല്ലെങ്കിൽ ഇന്ത്യ ബാറ്റ് ചെയ്യുമ്പോൾ വിക്കറ്റ് വീഴും.

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 года назад +7

      Apol ningal karanamaan India tholkkunnath alle. Ath para.

    • @smithasmithacp6408
      @smithasmithacp6408 2 года назад +8

      മൂത്രം ഒഴിക്കാൻ പോവുകയേ ചെയ്യരുത്

    • @lakshmin9200
      @lakshmin9200 2 года назад +1

      😂😂

    • @StarDust-ts3pu
      @StarDust-ts3pu 2 года назад +5

      It's kind of OCD...
      Obsession and compulsions

  • @me_ammu
    @me_ammu 2 года назад +10

    എന്റെ അന്ധവിശ്വാസങ്ങൾ
    No 1:
    വീടിന്റെ അടുത്ത് താമസിക്കുന്ന എന്റെ വല്യച്ഛനെകണ്ടുകൊണ്ട് എങ്ങോട്ടേലും ഇറങ്ങിയാൽ അന്നത്തെ ദിവസം പ്രശ്നമായിരിക്കും🥲(മനസ്സിന്റെ തോന്നലാവണം)
    2: ശത്രുസംഹാര പുഷ്പ്പാഞ്ജലി നടത്തിയാൽ ശത്രുക്കൾ എന്നെ മറന്നു പോകും.
    3.സന്ധ്യക്ക് വിളക്ക് വെച്ച് നാമം ചൊല്ലിയില്ലെങ്കിൽ വീട്ടിൽ കലഹമുണ്ടാകും.അതുപോലെ സന്ധ്യക്ക് ഭക്ഷണം കഴിച്ചാലും വഴക്കുറപ്പ്🤐
    ഇതൊക്കെ മാറ്റി mind ശരിയാക്കണം🙂

  • @jadeerkodakkadan560
    @jadeerkodakkadan560 2 года назад +45

    ഇത് പോലെ ഒരു അധ്യാപകൻ 10nt ക്ലാസ്ന് മുൻപ് എല്ലാവരെയും പഠിപ്പിച്ചിരുന്നു എങ്കിൽ പകുതി പേർക്ക് എങ്കിലും ബോധം വെച്ചിരുന്നു👍👍

    • @shainshadkp6992
      @shainshadkp6992 2 года назад +1

      Ente school teachers paranju thannirinnu. 👍

    • @nazrinnazrin2295
      @nazrinnazrin2295 2 года назад +1

      ante schoolil trs sadhaacharavum matha vishwasm abortion sin anenn okke ane padipikunath onn react chyn polm ptilla

  • @AmruthaHela
    @AmruthaHela 2 года назад +20

    എൻ്റെ ചെറിയ ഒരു അന്ധവിശ്വാസം ആയിരുന്നു, തുടക്കത്തിൽ എന്തെങ്കിലും പാളിയാൽ അത് അവസാനം വിജയിക്കും എന്നത്, പൊതുവേ എല്ലാർക്കും തിരിച്ചാണ്😁, പക്ഷേ ഞാൻ എന്തേലും ചെയ്യാൻ തുടങ്ങുമ്പോൾ തുടക്കത്തിൽ സ്മൂത്ത് ആയി പോവുവണേൽ അപ്പോഴേ ഞാൻ ഉറപ്പിക്കും ഇത് ലാസ്റ്റ് 3G ആഗത്തെ ഉള്ളെന്ന് അതേ സമയം തുടക്കത്തിൽ എന്തേലും കുളമായൽ ലാസ്റ്റ് pwoli ആയിരിക്കും 😁

    • @navajyoth_ro5270
      @navajyoth_ro5270 2 года назад +5

      Me too, examinn മുമ്പ് tention അടിച്ചാൽ exam simple ആവും. Cool ആയി പോയാൽ exam moonjum 😌.
      Exam paper കിട്ടുമ്പോൾ mark ഉണ്ടാവില്ല എന്ന് പ്രതീക്ഷിച്ചാൽ mark കൂടുതൽ കിട്ടും mark ഉണ്ടാകും എന്ന് partheekshichaal mark തീരെ കിട്ടില്ല.
      പ്രതീക്ഷയുടെ അമിതഭാരം ഇല്ലെങ്കിൽ നല്ല mark കിട്ടും 😌
      But most of time ഇത് സംഭവിച്ചിട്ടുണ്ട്.🙂 വെറുതെ ഒരു രസം🚶

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 года назад +1

      @@navajyoth_ro5270 examin aarum all the best parayaan paadilla ennoru vishwasam enikkundayirunn.

    • @navajyoth_ro5270
      @navajyoth_ro5270 2 года назад +1

      @@ZoyaKhan-pd4zi exam kazhinjaal simple aanenkilm tuff ennu parayanam ennale mark ndaavu 😂
      ingane enthoram viswasangal ndaarnnu, school kazhinjathode athokke poyi 😪 miss that life 😍

    • @AmruthaHela
      @AmruthaHela 2 года назад

      😂😂

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 года назад

      @@navajyoth_ro5270 same

  • @leonidred6065
    @leonidred6065 2 года назад +10

    Asianet cable ullavarkku ariyaam..
    Channel no 109, Adn..
    Ippozum Mantra mothiravum rudrakshavum vilkkunnundu..
    The media is a just a 2 bladed sward..

  • @shibingeorge89
    @shibingeorge89 2 года назад +45

    അന്ധവിശ്വാസം like ഒണക്ക മീന്‍...super analogy 👌😂

  • @Lathi33
    @Lathi33 2 года назад +55

    സ്വന്തം മോനെ ദൈവം പറഞ്ഞെന്ന് പറഞ്ഞു ബലി കൊടുക്കാൻ കൊണ്ട് പോയത് മിണ്ടപ്രണികളായി മൃഗങ്ങളെ ആചാരത്തിനു വേണ്ടി ലക്ഷക്കണക്കിന് തോതിൽ കൊന്ന് കൂട്ടി ആഘോഷിച്ചു അയ്യോ ഞങ്ങൾ അത് കളയുന്നില്ലല്ലോ മാംസം തിന്നുന്നുണ്ടല്ലോ എന്ന് കരയാൻ മടി ഇല്ലാത്ത ചില സമുദായങ്ങളുടേത് അന്ധവിശ്വാസം അല്ല.. വെറും വിശ്വാസം.
    അല്ലാഹുവിനു ഭവനം ഭൂമിയിൽ ഉണ്ടെന്നും ഏതോ ഒരു കല്ല് പിശാച്ചിന്റെ പ്രതീകം ആണെന്ന് പറഞ്ഞു ബീമാനം പിടിച്ചു പോയ് അതിനെ കല്ലെറിഞ്ഞു വന്നിട്ട് ഞങ്ങൾ മാസ് അല്ലേയെന്ന് കാണിക്കുന്ന ഒരു ടീം
    മനുഷ്യന്മാർ കുറച് മന്ത്രം ചൊല്ലിയാൽ എന്തേലും സംഭവിക്കും എന്ന് വിചാരിച്ചു വിശ്വസിക്കുന്ന സമുദായങ്ങൾ - ഇതിൽ തെറ്റിദ്ധരിക്കണ്ട.. മുസ്ലിങ്ങളും ഹിന്ദുക്കലും ക്രിസ്ത്യാനികളും ഉണ്ട്.. Survey പ്രകാരം മുസ്ലിങ്ങളിൽ ആണ് മന്ത്രവാദം കൂടുതൽ
    ഏതേലും മനുഷ്യന്മാർ ദൈവമോ പ്രവാചകനോ ആണെന്ന് വിചാരിച്ചു അവരെ ആരാധിക്കുന്നകോരെ പേര്.. അതും അന്ധവിശ്വാസം അല്ല 😂.. ഇതിൽ ഹിന്ദുക്കളെ തോൽപിക്കാൻ മുസ്ലിങ്ങൾക്ക് പറ്റില്ല 😂😂😂..
    ശയന പ്രദക്ഷിണം, പാൽ ഒഴിക്കൽ, പൂവ് ഏറിയൽ, കടലിൽ പഴം ഏറിയൽ, ഭക്ഷണത്തിൽ തുപ്പൽ /ഊതൽ, മുടി വെള്ളം, ബിസ്മി ചൊല്ലൽ, നാമം ജപിക്കൽ, മല കയറൽ, തീർത്ഥാടനം, അങ്ങനെ അങ്ങനെ അങ്ങനെ..
    ഈയിടക്ക് കല്ലെറിയാൻ ബീമാനം പിടിച്ചു പോകുന്നത് പോരാഞ്ഞിട്ട് ചില മണ്ടന്മാർ കാൽ നടയായി കല്ലെറിയാൻ പോയി എന്ന് കേട്ട്.. അത് മഹത്തരമായ കാര്യമായി ആഘോഷിക്കുന്നു 😂😂😂
    അമൃതാനത്താമായിയും കാന്തപുരവും തങ്ങളും സദ്ഗുരുവും സായി ബാബയും പാസ്റ്റർമാരും ഒക്കെ കോടീശ്വരന്മാർ..
    ജനജീവിതം ദുസ്സഹമാക്കി പെട്രോൾ പമ്പിന് മുന്നിൽ പോലും നടുറോട്ടിൽ അടുപ്പ് കൂട്ടി കഞ്ഞി വെച്ചിട്ട് അത് മഹത്തരമാക്കുന്ന ആയിരക്കണക്കിന് സാമൂഹ്യ വിരുദ്ധർ
    പക്ഷെ പേടിക്കണ്ട.. അന്ധവിശ്വാസം മാത്രമാണ് പ്രശ്നം.. മോളിൽ പറഞ്ഞതൊക്കെ യുക്തിപരമായ വിശ്വാസമാണ്

    • @Just2minsoflife
      @Just2minsoflife 2 года назад +1

      True

    • @Lathi33
      @Lathi33 2 года назад

      @Jishnu B R kssp അതായത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ kerala പഠനം എന്ന 2004 ൽ publish ചെയ്ത സർവ്വേ.. പാലോളി കമ്മീഷനിൽ ഈ സർവെയിലെ data ഉപയോഗിക്കുന്നുണ്ട്..
      ഇനി അണ്ണന് വേണേൽ ഞാൻ രണ്ട് പഠനത്തിന്റെയും link തരാം.. ഒന്ന് തള്ളിയാൽ മറ്റേതും തള്ളേണ്ടി വരും.. അപ്പോ മുസ്ലിം സംവരണം ഗുദാ വഹാ...
      സംവരണം സംവരണം എന്ന് പറഞ്ഞോണ്ട് ഇരിക്കുന്നതല്ലാതെ അതിന്റെ പിന്നിലുള്ള ഒറ്റ പഠനമോ അതിൽ ഉപയോഗിച്ചിരിക്കുന്ന data വരുന്ന വഴിയോ പഠിച്ചു കാണില്ല അല്ലെ..
      ഇനി ഓരോന്നും എടുത്ത് സ്പൂനിൽ എടുത്തു വായിൽ ഒഴിച്ചു തരേണ്ടി വരുമോ ആവോ 😂😂

  • @santhoshpoochira2405
    @santhoshpoochira2405 2 года назад +31

    സത്യത്തിൽ ഈ പ്രപഞ്ചം എത്ര വലുതാണെന്ന് അറിയാത്തവരാണ് ഈ അന്ധവിശ്വാസങ്ങളിൽ മുഴുകി പോകുന്നത്. ഈ പൊട്ടക്കിണറിലെ തവളകളെ പോലെ.. പുറത്തൊരു ലോകമുണ്ടെന്ന് വിശ്വസിക്കാൻ അവർക്ക് താല്പര്യം ഇല്ല സാഹചര്യവും ഇല്ല. നമ്മുടെ മിൽക്കിവേ ഗാലക്സിയിൽ തന്നെ കോടിക്കണക്കിന് സൂര്യനെ പോലെയുള്ള നക്ഷത്രങ്ങൾ ഉണ്ട്.. ആ നക്ഷത്രങ്ങളെ വലയം വെക്കുന്ന കോടാനുകോടി ഗ്രഹങ്ങളിൽ ഹാബിറ്റബിൾ സൂണിൽ സ്ഥിതിചെയ്യുന്ന ഭൂമിയെ പോലെയുള്ള ലക്ഷക്കണക്കിന് ഗ്രഹങ്ങളുണ്ട്.
    ഇത് വെറും മിൽക്കിവേ ഗ്യാലക്സിയുടെ കാര്യം മാത്രം. മിൽക്കിവേ ഗ്യാലക്സിയെ പോലെ തന്നെ എണ്ണിയാൽ ഒടുങ്ങാത്ത കോടാനുകോടി ഗാലക്സികൾ ഉണ്ട്. അവയിൽ ഒക്കെ ഭൂമിയെ പോലെ ഹാബിറ്റബിൾ സോണിൽ സ്ഥിതിചെയ്യുന്ന ഗ്രഹങ്ങൾ ഉണ്ട്..അവയിൽ ജീവജാലങ്ങൾ ഇല്ല എന്ന് നമുക്ക് എങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റും യാതൊരു സംശയവും വേണ്ട ഈ പ്രപഞ്ചത്തിൽ നമ്മൾ തനിച്ചല്ല.
    അനേകായിരം ഗ്രഹങ്ങളിൽ നമ്മളെപ്പോലെ ജീവൻ നിലനിൽക്കുന്നുണ്ട്..
    എന്നിട്ടാണ് ഒരു കടുകുമണി പോലെയുള്ള ഭൂമിയിലെ ഏതോ ഒരു മനുഷ്യൻ പറഞ്ഞു പ്രചരിപ്പിച്ച ദൈവത്തെ വിശ്വസിച്ചു ജീവിക്കുന്നത്.

    • @mystery6565
      @mystery6565 2 года назад +3

      💯

    • @devus7082
      @devus7082 2 года назад +1

      👍

    • @TheMariya1982
      @TheMariya1982 2 года назад +2

      Kadukumani alla protono electrono athrayume Kannu atllenkkil athilum cheruthu

  • @Tennz77
    @Tennz77 2 года назад +33

    Where there is വിശ്വാസം, there is അന്ധവിശ്വാസം

    • @MattGeo2705
      @MattGeo2705 2 года назад +1

      What's the difference?

    • @dratheist3859
      @dratheist3859 2 года назад +2

      @@MattGeo2705
      Thre is no difference
      Both are same .

  • @visakhps7832
    @visakhps7832 2 года назад +6

    WELL SAID.. MA🥰

  • @Sanchari_98
    @Sanchari_98 2 года назад +5

    ഈ വിഷയത്തിൽ ചില വാർത്തമാധ്യമങ്ങളുടെ ത്വര കാണുമ്പോൾ ആണ് കോമഡി തോന്നുന്നത്. ഒരു സൈഡിൽ കൂടി വ്യാജ സന്യാസിമാരേം കൂടോത്രത്തെ പറ്റിയും ഒക്കെ ചൂടേറിയ primetime ചർച്ചകൾ., മറ്റേ സൈഡിൽ കൂടി ജോതിഷം, വാരഫലം പരസ്യങ്ങളും പ്രൊമോഷനും..! പറ്റിച്ചു ജീവിക്കുന്നവരെ പറ്റിച്ചു ജീവിക്കുന്ന മാധ്യമങ്ങൾ 😂😂😂

  • @FarzinAhammed
    @FarzinAhammed 2 года назад +2

    ഞാൻ ചെറിയ കുട്ടി ആയിരിക്കുമ്പോ തന്നെ പല അന്ധവിശ്വാസങ്ങളെയും like കണ്ണെറ്, ഒറ്റ മൈന എന്നിവയെ കളിയാക്കിയിരുന്നു even Muslim ആയിട്ട് പോലും ഹിന്ദുക്കളുടെ അന്ധവിശ്വാസങ്ങൾ ഏറ്റ് പിടിക്കുന്ന ആൾക്കാരെ ഞാൻ കണ്ടിട്ടുണ്ട് പിന്നെ teenager ആയപ്പോ ആ ദൈവ വിശ്വാസവും കൊണ്ട് പോയി കളഞ്ഞു 😋. ഇപ്പൊ നല്ല rational mindset ആണ് 😌

  • @lifelessons9996
    @lifelessons9996 2 года назад +12

    പണ്ട് പരീക്ഷ എഴുതന്നതിനു മുൻപ് ആരോ അമ്പലത്തിൽ നിന്ന് കൊണ്ട് വന്ന ചന്ദനം എടുത്തു തലങ്ങും വിലങ്ങും മൂന്ന് രൂപയുടെ പേനയിൽ തേച്ച ലെ ഞാൻ.... 😂😂😂

  • @greeshmaanilkumar1948
    @greeshmaanilkumar1948 2 года назад +5

    Sheriya mathrubhumi newspaper il oru page il amruthanathamai de article um adutha page il kalla samimarem manthravadhikalk ethire ulla article um..

  • @lm16590
    @lm16590 2 года назад +45

    It was sad to see in the same nerkuneer show that people from places are coming,with family and friends, to visit the crime scene and taking selfies..why only blame media even people around have lost sensitivity...its just a sensational news soon to be forgotten or maybe expected in some thriller movie...nobody actually thinks and addresses the problem...

    • @bepositive7235
      @bepositive7235 2 года назад

      Seriyan njanum sredhichu aa show yude last aa veedu vann sandarsikkunnavarudem mattum vedios okke kanikkunnath.. Appo yenikk ath oru nilavaramillatha paripadi pole thonniyirunnu😐

  • @fathimasalim2737
    @fathimasalim2737 2 года назад +5

    നമ്മൾ ഇപ്പോള് വിശ്വസിക്കുന്ന പല കാര്യങ്ങളും ഇനി ഒരു കാലത്ത് അന്ധവിശ്വാസം അയി മാറും.

    • @stefythomas5052
      @stefythomas5052 2 года назад

      ആ തിരിച്ചറിവുണ്ടെങ്കിൽ പിന്നെന്തിനാണ് ഇപ്പോൾ വിശ്വസിക്കുന്നത്🙄

  • @bijujohn3462
    @bijujohn3462 2 года назад

    U r absolutely correct bro!
    Thank You

  • @SB-jc3mg
    @SB-jc3mg 2 года назад +10

    അന്ധവിശ്വാസങ്ങൾ മനുഷ്യൻ ഉള്ളടതോളം കാലം ഉണ്ടാകും..
    അത് മാറ്റാൻ കഴിയുന്ന കാര്യം അല്ലാ.

  • @storyteller7070
    @storyteller7070 2 года назад +3

    ഈ ചാനെലിന്റെ വീഡിയോസ് കണ്ടിട്ട് ജീവിതം മാറിമറഞ്ഞു എന്ന് കുറേപ്പേര്‍ അവകാശപ്പെടുന്നുണ്ട്, നല്ലത്. പക്ഷേ നമ്മുടെ നാടിന്റെ രീതി അനുസരിച്ച് അവസാനം വിവേകിനെ ഫോളോവര്‍സ് ഒരു സിദ്ധനോ ആള്‍ദൈവമോ ആക്കാതിരുന്നാല്‍ മതിയായിരുന്നു.

  • @song2701
    @song2701 2 года назад +62

    കുടുംബത്തിനുവേണ്ടി ഇപ്പോഴും അന്ധവിശ്വാസിയായിട്ടിരിക്കുന്ന ഞാൻ 🤣🤣🤣

  • @sudeeppm3434
    @sudeeppm3434 2 года назад +2

    Well said Vivek 👍

  • @aromaljayachandran4300
    @aromaljayachandran4300 2 года назад +3

    well said

  • @seenajoshy9268
    @seenajoshy9268 2 года назад

    Well said dear brother

  • @selviasharaamselviasharaam6672
    @selviasharaamselviasharaam6672 2 года назад +7

    Self confidence നു വേണ്ടിയൊ..
    Relaxation ന് വേണ്ടിയോ മതത്തെ ആശ്രയിക്കുന്നതിൽ തെറ്റില്ല....
    പക്ഷെ മറ്റൊന്നിനെ എതിർക്കാൻ വേണ്ടി മതത്തെ ഉപയോഗിക്കുന്നത്....
    ശെരിയല്ല.......

  • @roshancj5807
    @roshancj5807 2 года назад +2

    അന്ധവിശ്വാസത്തിൻ്റെ പ്രശനം വിശ്വസിക്കുന്ന ആൾ അറിയുന്നില്ല എന്നതാണ്,ഞാനും ഉണ്ടാവാൻ അതിൽ,സൂക്ഷ്മമായ അന്ധവിശ്വാസങ്ങൾ 🙂

  • @timelesssoul9226
    @timelesssoul9226 2 года назад +26

    ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് കരുതുന്നതേ അന്ധ വിശ്വാസം ആണ്

    • @mercyabraham7982
      @mercyabraham7982 2 года назад +3

      അപ്പോ വിശ്വാസത്തെ എങ്ങനെ നിർവചിക്കും ...

    • @jawharali5750
      @jawharali5750 2 года назад

      @@mercyabraham7982 vishwasam andhavishwasam ellam onnu thanne. Vishwasam kurechelum probabilty indakum like aliens beacuse of frame of referance as earth but not have evdience to be a scientific theory

    • @puthurashtram8614
      @puthurashtram8614 2 года назад +1

      അപ്പോൾ ദൈവ വിശ്വാസം അന്ധവിശ്വാസം ആണോ..

    • @timelesssoul9226
      @timelesssoul9226 2 года назад +9

      @@puthurashtram8614 athe

    • @rejiththekkembadan4702
      @rejiththekkembadan4702 2 года назад

      @@puthurashtram8614 സംശയം എന്താ.. ആണ്

  • @farook28
    @farook28 2 года назад +2

    പാറപൂവ് കയ്യിൽ ഉണ്ടെങ്കിൽ മാഷിന്റെ കയ്യിൽ നിന്നും അടി കിട്ടില്ല. പൂച്ച വട്ടം ചാടിയാൽ 10 അടി പുറകോട്ട് നടക്കണം. ഇരുന്ന് കാലാട്ടിയാൽ അച്ഛന് കടം ഉണ്ടാകും. ഇതിൽ നല്ല രസം എന്താന്ന് വെച്ചാൽ എന്റെ കൂട്ട്കാര് പറയുന്ന അന്തവിശ്വാസങ്ങളെല്ലാം ഞാൻ വിശ്വസിക്കും എന്റെ മുത്തശ്ശി പറയുന്ന അന്തവിശ്വാസങ്ങളോന്നും ഞാൻ വിശ്വസിക്കില്ല. പക്ഷെ എന്റെ കൂട്ടുകാർക്കും അവരുടെ മുത്തശ്ശിമാർ പറഞ്ഞു കൊടുത്തതായിരിക്കും എന്ന് ചിന്തിച്ചില്ല

  • @Sun.Shine-
    @Sun.Shine- 2 года назад +3

    ഇതു കണ്ടപ്പോൾ എന്റെ ഒരു north indian friend naptol ൽ വരുന്ന ഹനുമാൻ (വിഘ്‌നേശ്വരൻ ആണല്ലോ പുള്ളി) ന്റെ മാല 4000 രൂപയ്ക്കു വാങ്ങി ഇട്ടോണ്ട് നടന്നത് ഓർമ വന്നു. എന്നിട്ട് കൊല്ലം കഴിഞ്ഞപ്പോൾ ആ സ്വർണം തെളിഞ്ഞു ചെമ്പായതല്ലാതെ ജ്യോതിയും വന്നില്ല തീയും വന്നില്ല 😁

  • @Evas_designs
    @Evas_designs 2 года назад

    Well said bro ✨🤗

  • @mArtin-tx1kv
    @mArtin-tx1kv 2 года назад +7

    "വിശ്വാസം" നല്ലതാണ് എന്നാൽ അതു മനുഷ്യനെ "അന്ധൻ" ആക്കുന്നത്, ഏറെക്കുറെ പുകവലിയിലൂടെ കാൻസർ വരുത്തുന്നതിനു തുല്ല്യമാണ്😌

  • @adarshmohan4149
    @adarshmohan4149 2 года назад +2

    എനിക്ക് ഒരു യുക്തിവാദിയായിത്തന്നെ തുടരാനാണ് താല്പര്യം... ദൈവവും ചെകുത്താനും ഒക്കെ ന്താന്ന് വച്ചാ കാണിക്കട്ടെ...

    • @xtespofficial
      @xtespofficial 2 года назад +1

      Pinnalla🔥

    • @suriya4365
      @suriya4365 2 года назад +1

      Daivam enth kaanikan. 😂. Oru kazhivum illatha onnan ee deibam.

  • @aami574
    @aami574 2 года назад +5

    "കുബേർ കുഞ്ചി" പരസ്യം ഓർമ വരുന്നു.😂😂

  • @adithyavimal3724
    @adithyavimal3724 2 года назад +7

    Not only in Kerala All over india it is happening

  • @shibin1002
    @shibin1002 2 года назад

    Well explained 👍

  • @dhanyatheres1001
    @dhanyatheres1001 2 года назад +6

    'The secret' vaayich focus cheyth palathum nadathan nokkiyatha onnum nadannilla😟

  • @jayalakshmik__j592
    @jayalakshmik__j592 2 года назад +13

    അന്ധവിശ്വാസം and വിശ്വാസം രണ്ടും തമ്മിൽ വല്യ വ്യത്യാസം ഒന്നും ഇല്ല എന്നതാണ് സത്യം 🤐

    • @aswathymadhusoodanan
      @aswathymadhusoodanan 2 года назад +3

      Onnu self sacrifice matteth self sacrifice te kude patti poocha aadu kozhi manushyan angne ellathintem sacrifice athreyullu🙂

    • @rejiththekkembadan4702
      @rejiththekkembadan4702 2 года назад +1

      @@aswathymadhusoodanan well defined 👍🏻😄

    • @aswathymadhusoodanan
      @aswathymadhusoodanan 2 года назад

      @@rejiththekkembadan4702 🙌

  • @shilpagovindan
    @shilpagovindan 2 года назад +10

    I didn’t know you had the same journey as I had, from a chronic Believer to an Atheist! 😅 I could totally relate to the experiences mentioned in the video. I believed in being God-fearing, and grew up to realise that, fear of the unknown may make us insane one day!

    • @scientificatheist9381
      @scientificatheist9381 2 года назад

      Lol this video is stupid. This is well organized human organ mafia. They are just escaping by blaming on some random ritual

    • @vintage____men
      @vintage____men 2 года назад

      ​@@scientificatheist9381 Who r u

    • @scientificatheist9381
      @scientificatheist9381 2 года назад

      @@vintage____men kutti chathan

  • @Aparna.Ratheesh
    @Aparna.Ratheesh 2 года назад +3

    Ella beliefs il ninnum recently purathu vannu. Ippo nalla aaswaasam und… 😊

  • @shwethasoju3043
    @shwethasoju3043 2 года назад +4

    Saw a Netflix documentary on Wanna Marichi. Was astounding how such a huge scam in Italy is still an acceptable telemarketing means in India. Really shocking how deeply rooted and widespread superstitions its commercialization is.

    • @SRL492
      @SRL492 2 года назад

      What is the name of the documentary please

    • @shwethasoju3043
      @shwethasoju3043 2 года назад

      @@SRL492 fortune seller : a TV scam. In Netflix

  • @snehasubeesh346
    @snehasubeesh346 2 года назад +2

    fengshui- മറ്റൊരു അന്ധവിശ്വാസം.

  • @opinion...7713
    @opinion...7713 2 года назад +20

    എല്ലാം കണക്കാ...
    അടുത്ത ന്യൂസ് വരുന്നത് വരെ ഇത് ആഘോഷിക്കാം...എന്ന പോലെ ആണ് എല്ലാം..😤

  • @ajeeshjohny3
    @ajeeshjohny3 2 года назад +4

    ഗുരു എന്ന സിനിമ മനസ്സ് തുറന്നു കണ്ടാൽ മതി. അതോടെ തീരും. 15 വയസ്സിൽ കിട്ടിയ തിരിച്ചറിവ്

  • @aryaskumar754
    @aryaskumar754 2 года назад +18

    Can you also do a video on astrology? Is there any science behind it?

    • @ej...5961
      @ej...5961 2 года назад +21

      U can use ur common sense how moving planets and stars can predict ur life

    • @dreamersparadise6122
      @dreamersparadise6122 2 года назад

      @The fact What true? Do planets control our life??

    • @rejiththekkembadan4702
      @rejiththekkembadan4702 2 года назад

      Astrology(ജോതിഷം)is bull shit..ബട്ട് astronomy(ജ്യോതിശാസ്ത്രം-study of universe) pure സയൻസ് ആണ്..means study of planets, space, stars etc

    • @aryaskumar754
      @aryaskumar754 2 года назад

      I just wanted to know the basis of the predictions done by astrologers. I did find an informative video on the same in the yt channel 'JR studio'.

  • @remyanandhini8105
    @remyanandhini8105 2 года назад +50

    ദൈവo തന്നെയാണ് ഏറ്റവും വലിയ അന്തവിശ്വാസം... 🤞🤞

    • @SB-jc3mg
      @SB-jc3mg 2 года назад +7

      ദൈവം "ഇല്ല" എന്നും "ഉണ്ട്" എന്നുള്ളതും.. രണ്ടും വിശ്വാസം ആണ്...
      "ഞമ്മൻ്റെ വിശ്വാസം വിശ്വാസവും മറ്റുള്ളവരുടെ വിശ്വാസം അന്ധവിശ്വാസം" അതാണ് ഇപ്പൊ താൻ പറഞ്ഞത്.

    • @ഒരുമനുഷ്യൻ-പ7ത
      @ഒരുമനുഷ്യൻ-പ7ത 2 года назад

      👍

    • @Ali-hd1dm
      @Ali-hd1dm 2 года назад +6

      @@SB-jc3mg തെളിവുള്ളതിനെ വിശ്വസിച്ചാ പോരേ mr. അവസരവാദീ🤷 തെളിവുകളൊന്നും ഇല്ലാത്തതിനെ വിശ്വസിക്കാനും വേണം ഒരു റേഞ്ച്😮👏🥴

    • @user-qb5ne1zz5o
      @user-qb5ne1zz5o 2 года назад

      @@SB-jc3mg daibam illathe irukuna anu daibathinte anthasinu nalathu

    • @user-qb5ne1zz5o
      @user-qb5ne1zz5o 2 года назад +2

      @@SB-jc3mg what is God? 🤔

  • @anusreepk7761
    @anusreepk7761 2 года назад +24

    When I was a child (studying in 6th or 7th) I used to get influenced a lot by serials like Mahabharatham, Ramayanam, Shree Guruvayoorappan etc.. And used to worship Krishna a lot. And once I prepared 'Amrutham Podi' (which my sister used to get from Anganavaadi) instead of Butter as an offering to the same🤣Thinking about that now I could not stop myself from laughing

    • @Yours_faithfully1991
      @Yours_faithfully1991 2 года назад +1

      🤔

    • @SB-jc3mg
      @SB-jc3mg 2 года назад +14

      Ramayanam and mahabhrath both of these events are partially true..yet to be discovered..

    • @navajyoth_ro5270
      @navajyoth_ro5270 2 года назад +7

      Ramayana and Mahabharata are good which depicts socio-culturaltural structure at that time and which also depicts geographical structure of bharatham ath that era, with some super fictional stories.they are masterpiece ❤️

    • @jeraldthomas4381
      @jeraldthomas4381 Год назад

      ​@@SB-jc3mgpoda kuthi mone

  • @vishnu7636
    @vishnu7636 2 года назад +1

    Negetive energy , aabhicharam ithokke 100 shathamanam sathyamanu... Njan anubhavichittullathum anubhavichukondirikkunnathumanu. Anubhavam guru. Pinne ithupole kallanmarude aduthu chennu chadathirikkuka... Nalla aalukalum und

  • @greeshmaanilkumar1948
    @greeshmaanilkumar1948 2 года назад +13

    നരബലി വാർത്തകൾ എല്ലാം kettu ratri ayapol pedichu urakkam verathe Kidana njan daivathe prarthichapo manasil Vanna rupam " bhadrakali" 😁 shubam!

  • @production_art
    @production_art 2 года назад

    ഞാനും ആദ്യം കൂടോത്രം ഇല്ല എന്നാണ് വിശ്വസിച്ചിരുന്നത്. പക്ഷേ എന്റെ ഫ്രണ്ട് കഴിഞ്ഞ വർഷം വീടുപണി ആരംഭിച്ചു. വീടുപണി തുടങ്ങി പൂർത്തി ആയപ്പോഴേക്കും തീരെ സുഖമില്ലാതെ ബിസിനസിൽ കച്ചവടം ഇല്ലാത്ത അവസ്ഥയിലായി. ഒരുപാട് ഡോക്ടർമാരുടെ അടുത്ത് ചെന്നു. ഒരുപാട് ഗുളികകൾ കഴിച്ച് ഒരുപാട് ടെസ്റ്റുകൾ നടത്തി അതുകൊണ്ടൊന്നും പ്രത്യേകിച്ച് പ്രയോജനം ഒന്നും ഉണ്ടായില്ല.
    പിന്നീടാണ് ഇങ്ങനെയുള്ള കാര്യങ്ങൾക്ക് പ്രതിവിധി കണ്ടെത്തുന്ന ആൾ ഉണ്ടെന്ന് അവൻ മനസ്സിലാക്കിയത്. ശേഷം ആ വ്യക്തിയുടെ അടുത്ത് പോവുകയും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ചെയ്യുകയും ചെയ്തപ്പോൾ ഏതാണ്ട് പഴയ രൂപത്തിൽ ആയി. ഇപ്പോഴും എന്റെ ഫ്രണ്ട് മാസത്തിൽ ഒരു തവണ ആ വ്യക്തിയുടെ അടുത്ത് പോവാറുണ്ട് പണം നൽകാറുണ്ട്. പിന്നീട് അന്വേഷിച്ചപ്പോൾ മനസ്സിലായത് നാട്ടിലെ രണ്ട് പ്രമാണിമാർ ഇതുപോലെയുള്ള സിദ്ധന്മാരുടെയും മന്ത്രവാദം നടത്തുന്ന ഉസ്താദുമാരുടെയും അടുത്ത് പോയിട്ടാണ് പണിക്കാർ ആയത്.
    എനിക്കിന്നും പൂർണ്ണമായത് വിശ്വസിക്കാൻ കഴിയുന്നില്ല. ഈയടുത്താണ് ഫുട്ബോൾ ഇതിഹാസം പോഗ്ബക്കെതിരെ അദ്ദേഹത്തിന്റെ ജേഷ്ഠൻ കൂടോത്രം ചെയ്തു എന്ന് പറഞ്ഞുകൊണ്ട് വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അദ്ദേഹത്തിന്റെ കളി വീക്ഷിക്കുന്നവർക്ക് അറിയാം കഴിഞ്ഞ രണ്ട് വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹം വളരെയധികം ഫ്ലോപ്പ് ആണ്. ഈ വർഷം അദ്ദേഹം യുവന്റസിലേക്ക് ചേക്കറി. ആ ക്ലബ്ബിൽ ചെന്ന ശേഷം ക്ലബ്ബ് ശബ്ദത്തിലെ തന്നെ ഏറ്റവും വലിയ തകർച്ചയിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്.

    • @lakshmin9200
      @lakshmin9200 2 года назад

      Neagtivum positveum energy und..

    • @cryptonomical
      @cryptonomical 2 года назад +1

      @@lakshmin9200 🤣🤣 neutral എനർജിയും ഉണ്ട്

  • @VyshnavTrOlls
    @VyshnavTrOlls 2 года назад +8

    nallathe cheythal nallathum kittum athre ullu 👐🏻🙂

    • @ananthurgopal9868
      @ananthurgopal9868 2 года назад

      എന്നിട്ടാണോ Gandhi വെടി ഏറ്റ് മരിച്ചത് ?. നല്ലത് / ചീത്ത ഇതൊക്കെ random ആയിട്ട് ഒരാൾക്ക് സംഭവിക്കാം.

    • @ithalpallath6770
      @ithalpallath6770 2 года назад +1

      Urappano? Aalkare kaliyaki troll undakunath nalla kaaryamano?

  • @mgvishnu1192
    @mgvishnu1192 2 года назад

    You are a gem🥰 very good dr

  • @kgeaswaran
    @kgeaswaran 2 года назад +3

    I've done so many archanas before exams, and maybe placebo effect is the only consequence

  • @gayathrigayu7572
    @gayathrigayu7572 2 года назад +1

    0:18 exactly 💯 what they promote through flowers channel and what they criticize through their news channel is really contradictory

  • @sreekanthvijay8462
    @sreekanthvijay8462 2 года назад +6

    അടുത്ത ഇടയ്ക്ക് ഒരു യുവാവ് ചെയ്ത short film ന് ഈ സംഭവങ്ങളുമായി സാദൃശ്യം!!! SAINA MOVIES ഇൽ available ആണ്.. ( name : chiram) അതും മാസങ്ങൾക്ക് മുൻപ് ചിത്രീകരിച്ചത്..
    ചിത്രത്തിലും ഇതേ സ്ഥലം.. പ്രദേശം ഒക്കെയാണ് പ്രദിപാദിക്കുന്നത്..!

    • @anandhurameshan7815
      @anandhurameshan7815 2 года назад +3

      ആ യുവാവ് താൻ അല്ലെടോ. 😁

    • @sreekanthvijay8462
      @sreekanthvijay8462 2 года назад +1

      @@anandhurameshan7815 അതേ...ജീവിതം ആണ് ഉപദ്രവിക്കരുത് 😌🙏

    • @sreekanthvijay8462
      @sreekanthvijay8462 2 года назад

      Mystery genre ഇഷ്ടമുള്ളവർക്ക് കാണാം.. 👍🏻..

  • @arunkumar-cu9oi
    @arunkumar-cu9oi 2 года назад

    Religious ആയ പലകാര്യങ്ങളും എനിക്കിഷ്ടമാണ്.. ജീവിതത്തെ പോഷിപ്പിക്കുന്ന ധാരാളം അറിവുകളും എനിക്ക് കിട്ടിയിട്ടുണ്ട്..
    പക്ഷെ അന്ധവിശ്വാസം ഇല്ല.. ഒരു മൈനയെ കണ്ടാൽ ദുഃഖം എന്നതൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ പോലും ഞാൻ വിശ്വസിച്ചിരുന്നില്ല.. കാലൻ കോഴി കരയുന്നത് കേൾക്കുമ്പോഴും ഒരു പാവം പക്ഷി കരയുന്നതായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ..

  • @fadihanoon6086
    @fadihanoon6086 2 года назад +6

    1:30 safboi😹

  • @nilavaisakh
    @nilavaisakh 2 года назад +1

    Bro sarcasm at itz heights, polichu

  • @arnishjacob414
    @arnishjacob414 2 года назад +7

    I tried to think about the nature of a society without religion. My inference was that such a society will be stable only when it is bounded by logic. Projection of such a society is similar to the working of a machine. Devoid of decisions made out of compassion. Humans may not be mature now to embrace a world without religion. However, a world based on logic, devoid of religion,is what we should aim towards.

  • @sabithak9776
    @sabithak9776 2 года назад +2

    എത്ര മനോഹരമായ ആചാരങ്ങൾ 🤨🤨🤨

  • @riyaskt8003
    @riyaskt8003 2 года назад +4

    ഒരു news trending il വന്നാൽ പിന്നെ അതിനെ ഇത്രത്തോളം വഷളാക്കിയത് ഇവിടത്തെ media ആണ്

  • @me_oshobaba
    @me_oshobaba 2 года назад

    😆😆 vibe.. super vivi..

  • @shiningstar958
    @shiningstar958 2 года назад +5

    ഒരാള് പ്രാർത്ഥിച്ചാൽ നിസ്കരിച്ചാൽ വിശ്വാസം 😀😀 ബലി കൊടുത്താൽ അന്ധവിശ്വാസം😉

  • @darkdrakex100
    @darkdrakex100 2 года назад

    ഇത് പോലെ തന്നെ ഒരു ശാസ്ത്രീയമായ അന്ധവിശ്വാസം ആണ് ഹോമിയോപ്പതി..

  • @Zàtx9êzb
    @Zàtx9êzb 2 года назад +5

    പൂർണ്ണമായും ശാരീരിക മാനസിക ആരോഗ്യം ഉള്ള അവസ്ഥയിൽ ദൈവം ഇല്ല.. അമ്പലം വേണ്ട, പള്ളി വേണ്ട... എന്നൊക്കെ തോന്നും.. മാരകമായ ഏതെങ്കിലും രോഗം പിടിപെട്ടാൽ നിങ്ങള് ഉൾപ്പെടെ 95%ജനങ്ങളും ഉള്ളിന്റെ ഉള്ളിലെങ്കിലും ദൈവത്തെ ഒരിക്കലെങ്കിലും ഓർക്കും....വിശ്വാസം എപ്പോഴും മാനസികമായ കരുത്താണ് മനുഷ്യന് നൽകുന്നത് എന്നാണ് എനിക്ക് തോന്നുന്നത് 🤸

  • @airavatham878
    @airavatham878 2 года назад +5

    നീല 🩲 ഇട്ടാൽ അടി കിട്ടുമെന്ന് ഒരു വിശ്വാസം എനിക്ക് ഉണ്ടായിരുന്നു അത് ഇപ്പോഴും ഉണ്ട്