👉 Register for 3 hour Hands on Training on AI for FREE: link.growthschool.io/IWD 👉 100% Discount + ₹5000 BONUS for first 1500 people 👉 Become the top 1% professional by learning AI today 👉 Join Exclusive WhatsApp community For Regular and important updates :- link.growthschool.io/IWDW
@@Guhannnn theory of innovation diffusion എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുക. ഒരു ഇന്നോവേഷനും ഇരുകയ്യും നീട്ടി സ്വീകരിച്ച ചരിത്രം ലോകത്തിന് ഇല്ല. ഇന്നും ഭൂമി ഫ്ലാറ്റ് ആണെന്ന് പറയുന്ന വലിയ വിഭാഗം ജനങ്ങൾ ലോകത്തുണ്ട്
അങ്ങനെയാണെങ്കിൽ നമ്മുടെ ബ്രെയിനിൻ്റെ കോംപ്ളക്സിറ്റിയെക്കുറിച്ച് കൂടുതൽ പഠിക്കാനും അതിനെ കോപ്പി പേസ്റ്റ് ചെയ്യാനും സാധിക്കുന്നത് അധികം അകലെയല്ലന്നാണ് എനിക്ക് തോന്നുന്നത്!
Bro, vere korach karyangal ille ithum ayitt realted ayitt, time travel,multiverse etc... angane kore athokke explain cheyyaamo? I am eagerly waiting for your next video on quantum computing.
ക്വാണ്ടം കമ്പ്യൂട്ടിങ് ഒരു ആറ്റം ബോംബ് ആയി കരുതുക.. ആരെങ്കിലും ആ ടെക്നോളജി സ്വന്തമാക്കിയാലും അവർക്ക് അത് ഉപയോഗിക്കാൻ പരിമിതി ഉണ്ടാവും.... അല്ലെങ്കിൽ ഒരു യുദ്ധത്തിലേക് ലോകത്തെ നയിക്കും... സ്പേസ് ടെക്നോളജി യിൽ ഉപയോഗിക്കാൻ ആണ് സാധ്യത..😊
ലോകം ഇത്രേം ഡെവലപ്പ് ആയിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും ഇതിനെക്കുറിച്ച് അഥവാ സയൻസ് മേഖലയെ കുറിച്ച് ഒന്നും ചിന്തിക്കാത്ത ആളുകൾ ഉണ്ട്, പൊട്ടക്കിണറ്റിൽ ജീവിക്കുന്ന ആളുകൾ പക്ഷെ അവർ അറിയാൻ ശ്രമിക്കുകയും ഇല്ല നമ്മളെ ഒക്കെ പുചിക്കുകയും ചെയ്യും 😂
potan no bro? snow fall nu oru certain termperature ethanam. athu nammde avide etharila athukondanu snowfall illathe. Munnar pole ula hill stations il a temperature ethiyitundu and avide snowfall undayitundu. Go to school. Ithoke basics anu
കേരളം ഭൂമിയുടെ equator region നു അടുത്താണ് . equator ൽ പൊതുവേ സൂര്യപ്രകാശം കൂടുതൽ കിട്ടുന്ന പ്രദേശം ആണ്. അത് കൊണ്ടാണ് നമ്മുക്ക് tropical climate കിട്ടുന്നത് .
Normal processor circuit use cheyth ulla data processing namuk easy ayitt manasilakkaam.. Pakshe qubits work aavunna circuit engne nirmikkum? Simultaneously two States engne aanu undakki edukkunnath? Multiple States il ninnum namukk avasym ulla processed data engane nammal manasilakki edukkum? Ithinte hardware circuit, software working okke vishadam aayitt oru video cheyyamo? Also nammude indiayil ulla laboratories il ith nirmikkaan ulla facilities undo? Undengil athinte oru vishadeekaranam okke expect cheyyunnu.... Thanks 🎉
Quantum computing won’t affect cryptography Post-quantum cryptography provides algorithms designed to resist quantum attacks. Cryptocurrencies and blockchains can transition to these new cryptographic schemes to remain secure.
😄for that you don't need a quantum chip. Just sit and meditate. Even if you try to prove it before world with quantum tech, they won't believe. They will find new excuses to live in the matrix/maya...
ഇതിനെക്കുറിച്ച് ഇനിയും അറിയാൻ ഉണ്ട് അതിൻ്റെ update ഇനി അടുത്ത വീഡിയോയിൽ പറയണം , സയൻസും ടെക്നോളജിയും ഒന്നും അറിയാത്ത കൊറെ ആൾക്കാർ ഉണ്ട്, അവരിലെക്കൊക്കെ എത്തട്ടെ എല്ലാം...
ഇതിനെ കുറിച്ച്.. പറയുക ആണെങ്കിൽ ഇത് വല്ലാത്തൊരു ഇതാണ്.. ഇതിന് ഇത് പോലെ തന്നെ ഒരുപാട് ഇത് ഉണ്ട് പിന്നെ കുറച്ചു അതും... അതും ഇതും കൂടെ മറ്റൊരു ഇതായി . പരിണമിക്കാൻ ഒരുപാട് ചാൻസ് ഉണ്ട് 🥰😅😅😅
Oru rajyathu oru computer chip mathiyakum athilekku nammuday ellarudayum computer chip linkakkiyal mathi noramal coputrum new gen quantum chipping link aakiyaal thannay ellathinum pariharamaayi
10 സെപ്റ്റില്യൻ വർഷങ്ങൾ കൊണ്ട് ചെയ്ത് തീർക്കേണ്ട പ്രശ്നത്തിന്റെ ഉത്തരം ശരിയാണോയെന്ന് എങ്ങനെയാണ് ഉറപ്പാക്കുക ... ഇതുവരെ ചെയ്ത് തീർക്കാത്ത ഒരു പ്രശമാണല്ലോ അത് ..എന്റെ ചോദ്യം തെറ്റാണെങ്കിൽ ക്ഷമിക്കുക
Bro the reason you have said is not true or correct. Quantum computer matu planets lu pokumbol ulla problems solve cheyan alla use cheyune. Please look in to the history of processors. You will get the answer
ഇതൊക്കെ quantum model chip എന്നേ പറയാൻ സാധിക്കൂ. പക്ഷേ നമുക്ക് വേണ്ടത് performance ആണ്. അത് കിട്ടിയാൽ ok. Real quantum computer 25 വർഷത്തിനുള്ളിൽ ഉണ്ടാകാനുള്ള സാധ്യത ഇല്ല.
@@Soya8827 ath ippo thanne nadakunundallo.. big tech companies ippo thanne 75 k plus employees ne ai replace akki.. futureil ennam iniyum koodum.. but athod oppam puthiya fields geneate aavum..
Break through Invention , It helps to explore interstellar travel and it's experiments. If willow can attached to James Web the result is, HORRIBLE understanding of the Universe
If any chance, to break the cooling system of a quantum computer . It may be a future risk just like hacking. It's only a theory based on unknown facts. Please update your answer to my foolish doubt.
ഒരു സംശയം, അടുത്ത വീഡിയോയിലൂടെ പരിഹരിച്ചാൽ മതി. ക്ലാസിക്കൽ കമ്പ്യൂട്ടിംഗ് ഒരു പാർട്ടിക്കിൾ മോഡൽ കമ്പ്യൂട്ടിംഗ്ആണെങ്കിൽ ക്വാണ്ടം കമ്പ്യൂട്ടിംഗ് ഒരു wave model കമ്പ്യൂട്ടിംഗ് അല്ലേ.അതേപ്പറ്റി ഒന്ന് വിശദീകരിക്കുമോ?.
ഇലക്ട്രോണുകളെ ചൊൽപ്പടിയിൽ നിർത്താൻ നല്ല രീതിയിൽ കൂളിംഗ് വേണമെന്നല്ലേ പറയുന്നത് ? അപ്പോൾ പിന്നെ സാധാരണ ലാപ്ടോപ്പുകളിലും പിസി കളിലും മൊബൈലുകളിലും ഇത് എങ്ങനെ ഉപയോഗിക്കാൻ പറ്റും??!🤔
Willow processor is just 105 qbits There are more advanced processors from IBM, ATOM, and HUAWEI which cross 1024 qbits!!! Examples Heron chip Condor processor
പൊട്ടത്തരം പറയാതെ ബ്രോ, സയൻസ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും, അതിൻ്റെ value create ചെയ്യുന്നതും സാധരണ മനുഷ്യർ ആണ്. അവരെ ആണ് കൂടുതൽ സഹായിക്കുന്നത്. സാറ്റെലൈറ്റ് ഉള്ളത് കൊണ്ടല്ലേ വരാനിക്കുന്ന മഹാമാരി ഒക്കെ നേരത്തെ മനസ്സിലാക്കാനും PRECAUTION എടുക്കാനും പറ്റുന്നത്, കൊടുങ്കാറ്റ്, മഴ, ചുഴലിക്കാറ്റ്, സമുദ്രത്തിൽ ഉണ്ടാവുന്ന ന്യൂനമർദ്ദം ഒക്കെ സാധാരണ കാരനെ അല്ലെ ഏറ്റവും കൂടുതൽ ബാധിക്കുക? പണം അയയ്ക്കാൻ ഡിജിറ്റൽ സംവിധാനം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സാധരണകാരല്ലേ?? വെബ്സൈറ്റ് വഴി വിലക്കുറവിൽ സാധനങ്ങൾ വാങ്ങിക്കുന്നത് സാധാരണ കാരല്ലേ?? So science always helps to save money and time.
👉 Register for 3 hour Hands on Training on AI for FREE: link.growthschool.io/IWD
👉 100% Discount + ₹5000 BONUS for first 1500 people
👉 Become the top 1% professional by learning AI today
👉 Join Exclusive WhatsApp community For Regular and important updates :- link.growthschool.io/IWDW
ക്വാണ്ടം യുഗത്തിലേക്ക് സ്വാഗതം ❤
🫶🏼🫶🏼
New fear unlock 💀✅
Waiting to see the unimaginable possibilities
@@Guhannnn theory of innovation diffusion എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുക. ഒരു ഇന്നോവേഷനും ഇരുകയ്യും നീട്ടി സ്വീകരിച്ച ചരിത്രം ലോകത്തിന് ഇല്ല. ഇന്നും ഭൂമി ഫ്ലാറ്റ് ആണെന്ന് പറയുന്ന വലിയ വിഭാഗം ജനങ്ങൾ ലോകത്തുണ്ട്
വളരെ വിശദമായി, എന്നാൽ എല്ലാവർക്കും മനസ്സിലാക്കാവുന്ന വിധത്തിലും, കാര്യങ്ങൾ ചുരുക്കിയും അവതരിപ്പിച്ചിരിക്കുന്നു. 💯
മറ്റു ഗ്രഹങ്ങളിൽ ജീവികേണ്ടതല്ലേ ❤
Athinu chip venamallo
4:23 skip ad
കാൻസറിന് മരുന്ന് കണ്ടുപിടിക്കാൻ സഹായകമാകെട്ടെ. Congrats Google 🎉
It's billion dollar business, avar orikkalum cheap marunn kandu pidikkan sammathikkilla 😅
ഭാഗ്യം... ഞാൻ ഏതെങ്കിലും ബൈക്ക് ആക്‌സിഡന്റിൽ മരിച്ചു പൊക്കോളും...
ഇതിൽ ഒന്നുപോലും മനസ്സിൽ കേറാത്ത ഞാൻ എങ്ങനെ ജീവിക്കുമെന്ന് എനിക്കിനി പേടിയില്ല.. 💪💪💪
Perfectly explained.. need more videos about this topics...❤
Super. Congratulations to GOOGLE.
അങ്ങനെയാണെങ്കിൽ നമ്മുടെ ബ്രെയിനിൻ്റെ കോംപ്ളക്സിറ്റിയെക്കുറിച്ച് കൂടുതൽ പഠിക്കാനും അതിനെ കോപ്പി പേസ്റ്റ് ചെയ്യാനും സാധിക്കുന്നത് അധികം അകലെയല്ലന്നാണ് എനിക്ക് തോന്നുന്നത്!
@@josoottan mind uploading to server and downloading it to a new body 🔥😀
Adipoli 🥰🥰🙏🙏🙏superrrrrr
Video full kandu thanku broo
17 min te videoyil 4 ad an enikk vanne 😅.. but adipoli content 💯💯
ഇത് വാർത്തയിൽ കണ്ടിരുന്നെങ്കിലും നിങ്ങൾ പറഞ്ഞതിന് ശേഷം confirm ചെയ്യാമെന്ന് വിചാരിച്ചു 😃
Bro, vere korach karyangal ille ithum ayitt realted ayitt, time travel,multiverse etc... angane kore athokke explain cheyyaamo?
I am eagerly waiting for your next video on quantum computing.
ക്വാണ്ടം ചിപ്പിലൂടെ (quantam entanglement )നമ്മൾക്ക് parallel universe നെ കണ്ടെത്താൻ കഴിയുമോ?
ക്വാണ്ടം കമ്പ്യൂട്ടിങ് ഒരു ആറ്റം ബോംബ് ആയി കരുതുക.. ആരെങ്കിലും ആ ടെക്നോളജി സ്വന്തമാക്കിയാലും അവർക്ക് അത് ഉപയോഗിക്കാൻ പരിമിതി ഉണ്ടാവും.... അല്ലെങ്കിൽ ഒരു യുദ്ധത്തിലേക് ലോകത്തെ നയിക്കും... സ്പേസ് ടെക്നോളജി യിൽ ഉപയോഗിക്കാൻ ആണ് സാധ്യത..😊
ലോകം ഇത്രേം ഡെവലപ്പ് ആയിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും ഇതിനെക്കുറിച്ച് അഥവാ സയൻസ് മേഖലയെ കുറിച്ച് ഒന്നും ചിന്തിക്കാത്ത ആളുകൾ ഉണ്ട്, പൊട്ടക്കിണറ്റിൽ ജീവിക്കുന്ന ആളുകൾ പക്ഷെ അവർ അറിയാൻ ശ്രമിക്കുകയും ഇല്ല നമ്മളെ ഒക്കെ പുചിക്കുകയും ചെയ്യും 😂
Ellarkkum sirne pole aakan pattumo sir
@@Sujin-zo7yh എല്ലാവർക്കും ബ്രെയിൻ ഉണ്ട് സാർ അതു വെച്ച് ചിന്തിക്കുക സാർ ഇനി ചിന്ധിച്ചില്ലേലും പുചിക്കരുത് സാർ 😂
Sirne puchichathalla sir ellarkkum angane ellam manasilakkanulla kazhi undakillallo@@Pranav-x7p
@@Sujin-zo7yh ellavarkkum manassilakam ulla kazhiv okke und pakshe upayokikkunnilla😂 valla fantasy kadhakalum vishwasich nadanna pinnengane😂
Njan paranjath Ella manushyarun ithupole chindhich varukayanenkil nammal eluppathil progressive akan chance und. Ippol thanne nokk ivide kore alukalkkum kore fantasy kadhakalkkum pinnale nadakkunna adimakal pinne sthalathinu okke athyagraham Karanam yudham undakkunnu ithinte okke avashyam undo? Appol nammal onn vegan type 1 civilisation il Ethan vendi aanu nokkande alle...
Atha njan paranje ithre okke purogamichittum ippozhum kore aalikal enthinokkeyo vedi enthokkeyo cheyyunnu, aarum progressive avunnilla atha njan paranje ath thetano sir
Life is not same for everyone.
2:00 athipo sheriyano enn engane nokum sheriyanenn aa chip parayunna urappalle ullu vere aarum kandethatha sthithik
Pixel phone il ulla Tensor chip onn improve akkuvayirunenkil avr 😂
@@crying.observer 😅🥲
അത് samsung ഉണ്ടാകുന്നതാണ്😇
😂
Bro winter ne Patti oru video cheyyamo..
Keralathil snowfall illath enthukondu( Coastal areas il okke)
potan no bro?
snow fall nu oru certain termperature ethanam. athu nammde avide etharila athukondanu snowfall illathe. Munnar pole ula hill stations il a temperature ethiyitundu and avide snowfall undayitundu. Go to school. Ithoke basics anu
കേരളം ഭൂമിയുടെ equator region നു അടുത്താണ് . equator ൽ പൊതുവേ സൂര്യപ്രകാശം കൂടുതൽ കിട്ടുന്ന പ്രദേശം ആണ്. അത് കൊണ്ടാണ് നമ്മുക്ക് tropical climate കിട്ടുന്നത് .
@@loneranger2692entina bro orale adhikshepikkunnath maybe he is a kid asking his doubts 😊
വലിയ ക്ലാസ്സിൽ ഒക്കെ എത്തുമ്പോൾ പഠിക്കും
Normal processor circuit use cheyth ulla data processing namuk easy ayitt manasilakkaam.. Pakshe qubits work aavunna circuit engne nirmikkum? Simultaneously two States engne aanu undakki edukkunnath? Multiple States il ninnum namukk avasym ulla processed data engane nammal manasilakki edukkum? Ithinte hardware circuit, software working okke vishadam aayitt oru video cheyyamo? Also nammude indiayil ulla laboratories il ith nirmikkaan ulla facilities undo? Undengil athinte oru vishadeekaranam okke expect cheyyunnu.... Thanks 🎉
@@aathmajb1107 yes
Quantum computing won’t affect cryptography
Post-quantum cryptography provides algorithms designed to resist quantum attacks. Cryptocurrencies and blockchains can transition to these new cryptographic schemes to remain secure.
ഇത് ക്രിപ്റ്റോ കറൻസി യെ എങ്ങനെ ബാധിക്കുന്നത് എന്ന് വിശദീകരിക്കാമോ
So… Welcome to ‘Multi-Verse’ folks🔥🔥🔥🔥🔥one step closer to Parabhrahma🔥
😄for that you don't need a quantum chip. Just sit and meditate. Even if you try to prove it before world with quantum tech, they won't believe. They will find new excuses to live in the matrix/maya...
ഇതിനെക്കുറിച്ച് ഇനിയും അറിയാൻ ഉണ്ട് അതിൻ്റെ update ഇനി അടുത്ത വീഡിയോയിൽ പറയണം ,
സയൻസും ടെക്നോളജിയും ഒന്നും അറിയാത്ത കൊറെ ആൾക്കാർ ഉണ്ട്, അവരിലെക്കൊക്കെ എത്തട്ടെ എല്ലാം...
Listening to this, reminds me of history class just after lunch.
Amazing 😍
എന്റമ്മോ😮
Science 🔥❤❤❤❤
Musk's quantum left the chat
aa wow il orupaad und. Maybe Elon musk google medikkum 😱😱😱😱
@@arjunutech no Google is multi universe company
ഇതിനെ കുറിച്ച്.. പറയുക ആണെങ്കിൽ ഇത് വല്ലാത്തൊരു ഇതാണ്.. ഇതിന് ഇത് പോലെ തന്നെ ഒരുപാട് ഇത് ഉണ്ട് പിന്നെ കുറച്ചു അതും... അതും ഇതും കൂടെ മറ്റൊരു ഇതായി . പരിണമിക്കാൻ ഒരുപാട് ചാൻസ് ഉണ്ട് 🥰😅😅😅
Chirichu chirichu...vali poyiiii😂😂😂😂😂
Atanu valiyude oru uthu@@IAM_ARCHER.
Oru rajyathu oru computer chip mathiyakum athilekku nammuday ellarudayum computer chip linkakkiyal mathi noramal coputrum new gen quantum chipping link aakiyaal thannay ellathinum pariharamaayi
10 സെപ്റ്റില്യൻ വർഷങ്ങൾ കൊണ്ട് ചെയ്ത് തീർക്കേണ്ട പ്രശ്നത്തിന്റെ ഉത്തരം ശരിയാണോയെന്ന് എങ്ങനെയാണ് ഉറപ്പാക്കുക ... ഇതുവരെ ചെയ്ത് തീർക്കാത്ത ഒരു പ്രശമാണല്ലോ അത് ..എന്റെ ചോദ്യം തെറ്റാണെങ്കിൽ ക്ഷമിക്കുക
എന്റെ doubt നമ്മൾ video edit or convert ഒക്കെ ചെയ്യുമ്പോൾ estimated time കാണുന്നില്ലേ അതെ പോലെ ആണെങ്കിലോ ഈ സെപ്റ്റിൽയൻ
It still takes 10 years to get mature I think.
ക്ലാസ്സിക്കൽ കമ്പ്യൂട്ടറുകൾ ഇറർ free ആണോ?🤔
❤ good morning
താങ്കളുടെ പ്രസൻ്റേഷൻ ഹാർഡാണ് : സയൻസ് ഓഫ് മാസു പോലെ ഹൃദ്യമാകണം |
Imagine AI on Quantum Computing Chipset 🤯
Judgemnet day is near
We do not need faster chips we need software that is highly optimised for the system
Bro the reason you have said is not true or correct.
Quantum computer matu planets lu pokumbol ulla problems solve cheyan alla use cheyune. Please look in to the history of processors. You will get the answer
👍👍
Let us know Allah ,Christ and gurukshetra ugas
ഇതൊക്കെ quantum model chip എന്നേ പറയാൻ സാധിക്കൂ. പക്ഷേ നമുക്ക് വേണ്ടത് performance ആണ്. അത് കിട്ടിയാൽ ok.
Real quantum computer 25 വർഷത്തിനുള്ളിൽ ഉണ്ടാകാനുള്ള സാധ്യത ഇല്ല.
Ithupole paranjtt aan wright brothers verum divasanglk ullil plane kandupidichath 😂
Ithinte details ellam open source aye sthithik advancements ellam pettan ayirkum.. oru 10 yrs nu ulliil thanne valiye mattangal undavan sadhyatha und
@@Truthholder345 ai coding jobs replace aakumo?
@@Soya8827 ath ippo thanne nadakunundallo.. big tech companies ippo thanne 75 k plus employees ne ai replace akki.. futureil ennam iniyum koodum.. but athod oppam puthiya fields geneate aavum..
@@Truthholder345 so app/web development padikkunnath worth aano bro ini?
Break through Invention , It helps to explore interstellar travel and it's experiments. If willow can attached to James Web the result is, HORRIBLE understanding of the Universe
But ultimately answer to the existential question of life is 42
If any chance, to break the cooling system of a quantum computer . It may be a future risk just like hacking. It's only a theory based on unknown facts. Please update your answer to my foolish doubt.
Very tough
❤❤
Ithu vech bitcoin mining simple akille
അപ്പോൾ ഈ സാധനം ഉപയോഗിച്ച് 3ബോഡി problem പരിഹരിക്കാൻ സാധിക്കുമോ
കുസൃതി ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഒരു കമ്പ്യുട്ടറിന് കഴിയില്ല.
കബ്യൂട്ടറിൻ്റെ ജോലി അതല്ല
@ottakkannan_malabari 🤣😃
ഒരു സംശയം, അടുത്ത വീഡിയോയിലൂടെ പരിഹരിച്ചാൽ മതി.
ക്ലാസിക്കൽ കമ്പ്യൂട്ടിംഗ് ഒരു പാർട്ടിക്കിൾ മോഡൽ കമ്പ്യൂട്ടിംഗ്ആണെങ്കിൽ
ക്വാണ്ടം കമ്പ്യൂട്ടിംഗ് ഒരു wave model കമ്പ്യൂട്ടിംഗ് അല്ലേ.അതേപ്പറ്റി ഒന്ന് വിശദീകരിക്കുമോ?.
@@odthomas2011 Yes
കഴിഞ്ഞ 3 കൊല്ലമായി ഞാനിത് ഉപയോഗിക്കുന്നു
അത് ഏതാ ആ പ്രോഗ്രാം
ഇലക്ട്രോണുകളെ ചൊൽപ്പടിയിൽ നിർത്താൻ നല്ല രീതിയിൽ കൂളിംഗ് വേണമെന്നല്ലേ പറയുന്നത് ?
അപ്പോൾ പിന്നെ സാധാരണ ലാപ്ടോപ്പുകളിലും പിസി കളിലും മൊബൈലുകളിലും ഇത് എങ്ങനെ ഉപയോഗിക്കാൻ പറ്റും??!🤔
Areyum pirichu vidatatum lalitamaya upgradation matram vendi varuna ennal baaviyil demand undakan chance ulla oreyoru mekhala- agriculture
👍🏻
Cinima fansukare sciensinte pirake poyirunnengil. Ennu. Agrahichu pokunnu
Ee chip vannal bitcoin useless aakulle😅
കത്തിയില്ല.... Basics and differences from old technology.
♥️👍
Willow processor is just 105 qbits
There are more advanced processors from IBM, ATOM, and HUAWEI which cross 1024 qbits!!!
Examples
Heron chip
Condor processor
1024 qbits means error chance high. Ryt?
🎈🎈🎈🎈🙏
🎉🎉🎉🎉
This is not yet ready for practical use.
Passwords safe ano?🙄
@@muhammedjavad4617 NO, already chinese researchers RSA algorithm break cheythu using quantum computer💀
🎉🎉🎉🎉❤
Can it run Crysis !?
കണ്ടിരുന്നു
First comment
Yes.. Comgrats bro
1st comment🎉🎉🎉🎉
Wow😊
പാവപ്പെട്ട മനുഷ്യർക്ക് വല്ല ഉപകാരവും ഉണ്ടകുമോ ? അതോ പണക്കാർക്ക് മാത്രമേ ?
What kinda question is this
Pavapetta manushyark kit kittum ari vangiko
നീ ഇടയ്ക്ക് എങ്കിലും അരിയാഹാരം കഴിക്കാൻ ശ്രമിക്കൂ. അതിന് ശേഷം നിൻ്റെ ഈ ഊള ചോദ്യം നിന്നോട് തന്നെ ചോദിച്ച് നോക്കൂ ഉത്തരം കിട്ടും.
Enthuade ee parayunne😂

❤
❤