നിൻ വലം ഭാഗത്ത് നിർത്തേണമേ നിത്യമാം ശാന്തി നീ നൽകേണമേ | Roy Puthur | Benny Thomas | Jees p Paul

Поделиться
HTML-код
  • Опубликовано: 4 фев 2025
  • #royputhur #malayalamchristiandevotionalsongs #funeralsongs #newchristiandevotionalsong #newmalayalamchristiandevotionasong
    [plug in your headphones 🎧for an enhanced audio experience]
    song ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ....
    Support ചെയ്യൂ ...
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    ✔ Please share if you love these songs ✔
    ________________________________
    ♫ Song Details ♫
    _________________________________
    ♪ MUSIC | BENNY THOMAS
    ♪ LYRICS | JEES P PAUL
    ♪ VOCAL | ROY PUTHUR
    ♪ PROGRAMMING, MIX & MASTER | SHALOM BENNY
    ♪ EDITOR | ALVIN ABRAHAM
    ♪ DESIGN | SANU ASTRA
    ♪ RECORDING | ANOOP REAL TONE
    ♪ BANNER | SHALOM BENNY MUSIC
    SHALOM BENNY PRODUCTIONS
    ________________________________
    ♫ Lyrics ♫
    _________________________________
    ആശ്വാസമേകണെ ജീവൻ്റെ നാഥാ അകതാരിൽ സാന്ത്വനമേകേണമെ
    വേർപാടിൻ വേദന കനലായിന്നെരിയുമ്പോൾ
    കുളിർ മഴയായ് നീ വന്നീടന്നെ
    നിൻ വലം ഭാഗത്ത് നിർത്തേണമേ
    നിത്യമാം ശാന്തി നീ നൽകേണമേ
    ലാസറിൻ മരണത്തിൽ കണ്ണു നീർ തൂകി ആകുലർക്കാശ്വാസമേകിയ പോൽ
    ഈ കുടുംബത്തിനും സാന്ത്വനമേകണെ
    ആശ്വാസ ദായകനേശു നാഥാ
    ഏക ജാതൻ്റെ വേർപാടിൽ നീറിയ
    വിധവയ്ക്ക് സാന്ത്വനമേകിയ പോൽ
    ഈ കുടുംബത്തിനും താങ്ങായി മാറണെ
    ആശ്രിത വത്സലനേശു നാഥാ
    ജായ്റോസിൻ പുത്രിയെ
    കൈ പിടിച്ചന്ന് നീ മരണത്തിൽ നിന്നുമുയർത്തിയ പോൽ
    നീറും നിരാശയിൽ താഴുമീ മക്കളെ കരതാരിൽ കാക്കണേ സ്നേഹ നാഥാ
    𝐶𝑜𝑛𝑡𝑎𝑐𝑡 𝑢𝑠:-
    𝐸-𝑚𝑎𝑖𝑙 : shalombenny405@gmail.com
    Mob : 9656164511 | 9847041477
    𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : 9656164511
    ANTI-PIRACY WARNING
    This Audio Visual content is Copyright protected and licensed to Shalom Benny Music. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Those who wish to post any audio video content , licensed to Shalom Benny Music, in their RUclips Channels/ Social Media sites must contact us. Also any amount of unauthorized / unlicensed copying, distribution, modification of our licensed content may result in taken down as the infringing content.
    ©️ 2023 Shalom Benny Music
    #royputhursongs #funeralsongs #malayalamchristiandevotionalsongs #latestchristiandevotionalsongs #malayalamchristiandevotionalsongs #christiandevotionalsongmalayalam #deathanniversarysongs #hitsofroyputhur #mariakolady #goodnesstv #pottavision #royputhurmalayalamchristiandevotionalsongs #christiandevotionalsongs #newmalayalamchristiandevotionalsongs2023 #ninvalambhagathnirthenamesong #ashwasamekanejeevantenadhasong #meghnasumeshsongs

Комментарии • 59

  • @shalombenny
    @shalombenny Год назад +3

    ആശ്വാസമേകണെ ജീവൻ്റെ നാഥാ അകതാരിൽ സാന്ത്വനമേകേണമെ
    വേർപാടിൻ വേദന കനലായിന്നെരിയുമ്പോൾ
    കുളിർ മഴയായ് നീ വന്നീടന്നെ
    നിൻ വലം ഭാഗത്ത് നിർത്തേണമേ
    നിത്യമാം ശാന്തി നീ നൽകേണമേ
    ലാസറിൻ മരണത്തിൽ കണ്ണു നീർ തൂകി ആകുലർക്കാശ്വാസമേകിയ പോൽ
    ഈ കുടുംബത്തിനും സാന്ത്വനമേകണെ
    ആശ്വാസ ദായകനേശു നാഥാ
    ഏക ജാതൻ്റെ വേർപാടിൽ നീറിയ
    വിധവയ്ക്ക് സാന്ത്വനമേകിയ പോൽ
    ഈ കുടുംബത്തിനും താങ്ങായി മാറണെ
    ആശ്രിത വത്സലനേശു നാഥാ
    ജായ്റോസിൻ പുത്രിയെ
    കൈ പിടിച്ചന്ന് നീ മരണത്തിൽ നിന്നുമുയർത്തിയ പോൽ
    നീറും നിരാശയിൽ താഴുമീ മക്കളെ കരതാരിൽ കാക്കണേ സ്നേഹ നാഥാ

  • @shinusinger4716
    @shinusinger4716 3 месяца назад

    സൂപ്പർ 👍🏼👍🏼🌹🌹

  • @rosemartin1001
    @rosemartin1001 3 месяца назад

    Congras 🎉🎉🎉

  • @jobzjoseph
    @jobzjoseph 3 месяца назад

    Manoharam..❤❤

  • @veronicareji5571
    @veronicareji5571 3 месяца назад

    Benny chetta beautiful song

  • @bobenkjohn4200
    @bobenkjohn4200 Год назад +1

    Congratulations Jees sir & Benny❤

  • @laangels9774
    @laangels9774 11 месяцев назад

    Amen Amen🙏🙏🙏❤ thank you God bless you

  • @JermoosingArch
    @JermoosingArch Год назад

    സത്യമായിട്ടും കണ്ണുനിറഞ്ഞു പോയി 🙏🙏🙏🙏🙏

  • @angelshalommission
    @angelshalommission 3 месяца назад

    Beautiful song ❤

  • @rijufrancis7673
    @rijufrancis7673 Год назад +1

    വളരെ നന്നായിരിക്കുന്നു ശാലോമിൻ്റെ Programming sooper❤❤❤

  • @SreyaAnnaOfficial
    @SreyaAnnaOfficial 3 месяца назад

    Nice song

  • @rejichelodam3822
    @rejichelodam3822 Год назад

    ബെന്നി ചേട്ടാ അതിമനോഹരം... റോയ്ച്ചൻ മനോഹരം ആയി പാടി

  • @sabuvarghese2620
    @sabuvarghese2620 Год назад +1

    ❤❤❤❤ ശാലോ മെ, മനോഹര മായിരിക്കുന്നു , അഭിനന്ദനങ്ങൾ,❤❤❤

  • @laangels9774
    @laangels9774 3 месяца назад

    ❤❤❤❤

  • @cijilpj4710
    @cijilpj4710 Год назад +1

    നിൻ വലംഭാഗത്ത് നിർത്തേണമേ നിത്യമാം ശാന്തി നൽകേണമേ ആമേൻ നല്ല വരികൾ നല്ല ആലാപനം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @Janemedia1
    @Janemedia1 Год назад

    Very beautiful song

  • @Janemedia1
    @Janemedia1 Год назад

    ❤❤❤❤❤❤❤🎉🎉 🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @ritaanthony9527
    @ritaanthony9527 Год назад

    God bless you

  • @aibelelwinpro7482
    @aibelelwinpro7482 Год назад

    ❤ നന്നായിരിക്കുന്നു❤ അഭിനന്ദനങ്ങൾ

  • @SreyaAnnaOfficial
    @SreyaAnnaOfficial Год назад +1

    Nice song ❤

  • @dr.manojthomas2370
    @dr.manojthomas2370 Год назад

    All the best dear Benny Chettan and entire team.

  • @davidsilvester2939
    @davidsilvester2939 Год назад

    നല്ലൊരു ഗാനം സമ്മാനിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടേ 🙏

  • @ritaanthony9527
    @ritaanthony9527 Год назад

    അഭിനന്ദനങ്ങൾ

  • @sheelakuruvila5637
    @sheelakuruvila5637 Год назад

    ❤❤❤❤❤🙏🙏👍

  • @bennyjohn8658
    @bennyjohn8658 Год назад

    👍👍❤❤🙏🙏

  • @jacobgeorge3059
    @jacobgeorge3059 Год назад

    ❤❤❤❤❤❤❤❤❤

  • @FrMathewThandiyekudy
    @FrMathewThandiyekudy Год назад

    Congratulations 👏
    Good song

  • @johnsontc7969
    @johnsontc7969 Год назад +1

    Very Good

  • @myown072
    @myown072 Год назад

    Congrats 🎉🎉🎉

  • @shini_xavier
    @shini_xavier Год назад

    🙏🙏🙏

  • @JermoosingArch
    @JermoosingArch Год назад

    😒😒😒😒😒😒🙏🙏🙏

  • @JermoosingArch
    @JermoosingArch Год назад

    Track upload cheyyumo

    • @ShalomBennyMusic
      @ShalomBennyMusic  Год назад

      ruclips.net/video/xIAZAbAMpbA/видео.htmlsi=vZGT4yObBed3kOao

  • @jijiissac3452
    @jijiissac3452 Год назад

    കരോക്കെ തരാമോ

    • @ShalomBennyMusic
      @ShalomBennyMusic  Год назад

      ruclips.net/video/xIAZAbAMpbA/видео.htmlsi=Z06oPQ7L0kRoPang

    • @ShalomBennyMusic
      @ShalomBennyMusic  Год назад

      ruclips.net/video/xIAZAbAMpbA/видео.htmlsi=Z06oPQ7L0kRoPang

  • @shonethomas3743
    @shonethomas3743 Год назад

    Nice song ❤️

  • @nilimatomson3182
    @nilimatomson3182 Год назад