മൊയ്ന culture പുതിയ methord വീഡിയോ ചെയ്തതിന് നന്ദി.ഈൗ ട്രിക് ഞാനും ഒന്ന് പരീക്ഷിച്ചു നോക്കട്ടെ റിസൾട്ട് കിട്ടുമോന്നു നോക്കട്ടെ. വീഡിയോ പൊളിച്ചു ബ്രൊ 👍👍
Good video 👍 bro, very useful. Thankyou for doing this. One doubt in betta fries tank mosquito larva is present and the y develop fast and eat betta fries , is it avoidable?
Thanks broo for sharing your ideas Broo ഞാൻ ഈ methodil ചെയ്തു നോക്കി എനിക്ക് നല്ല റിസൽറ്റ് ആണ് കിട്ടികൊണ്ടിരിക്കുന്നത് ഞാൻ കറക്റ്റ് നോക്കുമ്പോൾ 12 ദിവസം മുന്നേ 3 പത്രത്തിൽ ചെയ്ദിരുന്ന് . Starter kondu vannu ok set akki 2 ദിവസത്തിന് ശേഷം ഞാൻ കുറഞ്ഞ അളവിൽ 2-3 നേരം വീതം കൊടുത്തു തുടങ്ങിയിരുന്നു എന്നിട്ടും എനിക്ക് നല്ലരീതിയിൽ തന്നെ മോയ്ന ഉണ്ട് ഞാൻ edhinu മുന്നേ ( few moths ago)moina culture ചെയ്ദപ്പോൾ കൾച്ചർ ക്രാഷ് ആയിപ്പോയിരുന്നു (ഈ method alla ) but ഇപ്പൊൾ എനിക്ക് നല്ലരീതിയിൽ മൊയ്ന ലഭിക്കുന്നുണ്ട് I am so happy Thanks broo ❤️❤️ thank you so much ❤️❤️💪💪 Guys നിങ്ങൾ try ചെയ്ദു നോക്ക് നല്ല റിസൽറ്റ് എന്ന് കിട്ടുന്നത് ഞാൻ 2 മെതെടിൽ( ഈസ്റ്റ് and fermentation) ചെയ്യുന്നുണ്ട് എനിക്ക് 2 ലും നല്ല റിസൽറ്റ് ആണ് കിട്ടികൊണ്ടിരിക്കുന്നത് Broo next veadiokk waiting annu ttoo കഴിഞ്ഞ ദിവസം ഇട്ട inflosiriyayude വീഡിയോ ഞാൻ കണ്ടിരുന്നു ആധും ഒന്ന് ട്രൈ ചെയ്യണം. And thaks to share your ideas ഇനിയും മുന്നോട്ട് പോവുക കൂടെ ഉണ്ടാവും ❤️ കൂടെ ഒന്നുടെ സത്യത്തിൽ ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് കഴിഞ്ഞ മാസത്തിലാണ് you tube il recommended വീഡിയോ അയിട്ടന്നോ അല്ലെ എന്നു എനിക്ക് ഓർമ്മ ഇല്ല അങ്ങനെ 2 വീഡിയോ കണ്ട് അപ്പോളും നിങ്ങളുടെ ചാനൽ name അറിയില്ലായിരുന്നു പിന്നീട് moina culture search ചെയ്ദപ്പോലാണ് നിങ്ങളുടെ ചാനൽ കിട്ടിയധു അപ്പോഴാണ് subscribe cheydhadhum.
I'm a beginner in this field! So just wanted to ask if I don't have the intial moina to start this culture how can I do this! . Is it available anywhere to buy ? . Good work and great explaination! Would be really helpful if you solved my query on this!
ഞാൻ എട്ടു മാസം മുൻപേ ഉള്ള ഒരു വീഡിയോ കണ്ടിരുന്നു അതും മൊയ്ന കൾച്ചർ ചെയ്യുന്നേ വീഡിയോ ആയിരുന്നു അതിൽ ത്തെ താടി എനിക്ക് ഭയങ്കര ഇഷ്ടമായി താടി ഉള്ളപ്പോൾ കാണാൻ നല്ല രസമാണ്
Bro കൂത്താടി വളർത്താൻ കാക്കരിക്ക ചെറുതാക്കി അറിഞ്ഞു കൊണ്ട് കൊറച്ചു വെള്ളത്തിലുടുക എന്നിട്ട് പാകത്തിന് വെള്ളം ആകുക മഴകൊള്ളാത്ത സ്ഥലത്ത് വെച്ചാൽ കിട്ടും പാത്രം മൂടരുത് ok
Nice video..not boring at all...moina culture nte bottom il deposits und..athu culture destroy aakunnathu aano..kurachokke live ones um und...pls reply
@@orumeenpremi115 Bro oru doubt koodi...puthiya culture thudangan existing aaya live ones ne edukkan valla vazhiyundo..arikkan pattilla deposits othiri und..atho aa culture kalayano??
@@orumeenpremi115 super thanks orappayum cheythu nokkum. Njan channel subscribe cheythu. Appreciate ur response..vegam aarum reply tharilla..looking forward for more videos
4 aamathe day kazhinj harvest cheythit veendum culture veran enth cheyyanam...moina ee collect cheytha aa basin nannayi kazhukiyit ee moina ile thanne korach ine itt yeast koduth mumbathe pole culture cheyan aano.?
ആദ്യമായാണ് വീഡിയോ കാണുന്നത്, ഇനി കൂടെ ഉണ്ടാവും..
Thanks brother 🥰🥰🥰
pls watch how to make cement fish tankruclips.net/video/51_w067cbsk/видео.html pls supprt
Same to you
Pole pro
@@puliyummulakum1694 😉
കൊള്ളാം നല്ല പ്രസന്റേഷൻ.... ബോറടിപ്പിക്കുന്നില്ല..... 🥰🥰🥰🥰
Thanks brother 🥰🥰🥰
Ok
മീൻ വളർത്താൻ ആഗ്രഹിക്കുന്ന തുടക്കക്കാരനായ യൂട്യുബർ ആണ് ഞാൻ..
ആദ്യം ഇത് തുടങ്ങാൻ തന്നെ തീരുമാനിച്ചു.. ഈ വീഡിയോ ഉപകാരപ്രദമായി ..
Thanks brother 🥰
Super method anu chetta njan cheythu nokki koree moina kitti
Thanks brother
@@orumeenpremi115 torch adichal ath ellam mukalilkh varum
Moina
@@azhank2243 yes verum !
ഗ്രൂപ്പ് വല്ലതും ഉണ്ടൊ ഇതിന്റെ
my moina culture success aayi
njan cheytha methods vechunokkumbol ithrayum result enikku ithuvare kittiyittilla
your videos are fantastic
thankyou bro
🥰🥰🥰 aariyaataa aalkarku share cheythuu kodukku bro and thank you 🥰🥰🥰
@@orumeenpremi115 പഞ്ചസാര ആണോ ഉപ്പ് ആണോ വേണ്ട
Ethokkey dislike cheyyanda oru karyavumilla supr
Thanks brother 🥰🥰
എത്ര നല്ല വീഡിയോ ആണെങ്കിലും dislike അടിക്കാൻ ആളുകളുണ്ട്. അത്യ അപൂർവമാണ് യൂട്യൂബിൽ നിന്ന് ഡിസ്‌ലൈക്ക് അടിക്കാത്ത വീഡിയോ കണ്ടെത്താൻ.
@@Rajeev8888 dislike aaadikunethu chelepoll ithu thettu aayiibtry cheythuu moina crash aaya aalkaru aayirikkum ! Samshayam indnagill personal aayii choodikaam enu paranjitum aaah options pollum use aakade aah ingene demotivate cheyune 🤣but namude subscribers Ellam nalla support aah ! Iniyum aadipowlii ideas aayii tirichu verum 🥰
@@Rajeev8888 Athalla Bro avanmar phone thirichu pidichavum Like adiche😂
@@techprotherapy1268 😂😂😂😂
ബ്രോ ആദ്യ ദിവസം ഒഴിച്ച് കൊടുത്തതിന്റെ വാക്കി ഈസ്റ്റ് രണ്ടാമത്തെ ദിവസം കൊടുക്കാൻ പറ്റുമോ ?
Illa. Puthiyath venam
എല്ലാ ചോദ്യങ്ങൾക്കും വിശധമായി ഉത്തരം കൊടുക്കുന്നു ... super bro
Thanks brother I'm trying my best to reply ! 😍😍 Njan introduce cheytha methods aayionduu utheram njan thene alle kodukande, method try cheythuu culture nasichal athu ente explanation proper allatonduu alle 💔 aathu aha Ellam maximum clear ayii parayan nookune 😍
@@orumeenpremi115 good brooo
@@multipets9104 🥰🥰
ഒരുപാട് വീഡിയോ കണ്ടു,, ഇത്രേം ഡീറ്റൈൽ ആയിട്ട് കണ്ടില്ല ഒന്നും വളരെ നന്നായി 👌
Round yeast allathe matte yeast use cheyyan pattumo pls reply 😊
Bro yeast round allathe matte yeast use cheyyamoo please reply
എല്ലാ ദിവസവും ഈസ്റ്റ് കലക്കി കൊടുക്കുമ്പോൾ പഞ്ചസാരയും ചോർത്ത് ആണോ കലക്കേണ്ടത്....
Thanks Bro....😍😍😍
Video poliiii....😘😘😘
Oru rakshayumilla...😎😎😎
🤣🤣🤣 orapayittum brother 😍😍
മൊയ്‌ന culture പുതിയ methord വീഡിയോ ചെയ്തതിന് നന്ദി.ഈൗ ട്രിക് ഞാനും ഒന്ന് പരീക്ഷിച്ചു നോക്കട്ടെ റിസൾട്ട് കിട്ടുമോന്നു നോക്കട്ടെ. വീഡിയോ പൊളിച്ചു ബ്രൊ 👍👍
Thanks brother 🥰🥰 feed koravu aah kodukandathuu koodiyal moina crash aakum taa
@@orumeenpremi115first vellam fill cheyth
Pinne korch vellam choodaakki athil enthokkeya idunne???
ഒരുപാട് മെത്തേഡ് ഉപയോഗിച്ച് നോക്കി. ഒന്നും ശരിയായില്ല ലാസ്റ്റ് ഇത് ചെയ്ത് നോക്കി. പറയാതെ വയ്യ നല്ല റിസൾട്ട് ആണ് .താങ്ക്സ് bro.
Always welcome brother aariyataa aalkarku paranju kodukku bro 🥰
Good video 👍 bro, very useful. Thankyou for doing this. One doubt in betta fries tank mosquito larva is present and the y develop fast and eat betta fries , is it avoidable?
Thanks brother 🥰 yes mosquito Is a problem but if you add a filter then mosquito won't come and lay eggs cus mosquito loves still water !
Bro njn ith try cheythu... results kittunnund...thank you❤️😍
Sure bro means a lot 😍 moina aadikam sherii aakaatha aalkarku share cheythuu koduthoo 🤣
Very informative....keep going..you deserve more likes and subscribers😘😘
Thanks brother means a lot 😍😍😍
Jeevithathil adyamaaayi otta video kandu oru Chanel subscribe cheyunna big salute
Thanks brother 🥰 bakii videos koodii kanduu nooku 🥰
@@orumeenpremi115 kooda ondaakum bro ghan adyamuthal avasanam varayum
@@suhail12356 thanks brother means a lot 🥰🥰🥰
Thanks broo for sharing your ideas
Broo ഞാൻ ഈ methodil ചെയ്തു നോക്കി എനിക്ക് നല്ല റിസൽറ്റ് ആണ് കിട്ടികൊണ്ടിരിക്കുന്നത് ഞാൻ കറക്റ്റ് നോക്കുമ്പോൾ 12 ദിവസം മുന്നേ 3 പത്രത്തിൽ ചെയ്ദിരുന്ന് . Starter kondu vannu ok set akki 2 ദിവസത്തിന് ശേഷം ഞാൻ കുറഞ്ഞ അളവിൽ 2-3 നേരം വീതം കൊടുത്തു തുടങ്ങിയിരുന്നു എന്നിട്ടും എനിക്ക് നല്ലരീതിയിൽ തന്നെ മോയ്ന ഉണ്ട്
ഞാൻ edhinu മുന്നേ ( few moths ago)moina culture ചെയ്ദപ്പോൾ കൾച്ചർ ക്രാഷ് ആയിപ്പോയിരുന്നു (ഈ method alla ) but ഇപ്പൊൾ എനിക്ക് നല്ലരീതിയിൽ മൊയ്ന ലഭിക്കുന്നുണ്ട് I am so happy
Thanks broo ❤️❤️ thank you so much ❤️❤️💪💪
Guys നിങ്ങൾ try ചെയ്ദു നോക്ക് നല്ല റിസൽറ്റ് എന്ന് കിട്ടുന്നത്
ഞാൻ 2 മെതെടിൽ( ഈസ്റ്റ് and fermentation) ചെയ്യുന്നുണ്ട് എനിക്ക് 2 ലും നല്ല റിസൽറ്റ് ആണ് കിട്ടികൊണ്ടിരിക്കുന്നത്
Broo next veadiokk waiting annu ttoo
കഴിഞ്ഞ ദിവസം ഇട്ട inflosiriyayude വീഡിയോ ഞാൻ കണ്ടിരുന്നു ആധും ഒന്ന് ട്രൈ ചെയ്യണം.
And thaks to share your ideas
ഇനിയും മുന്നോട്ട് പോവുക കൂടെ ഉണ്ടാവും ❤️
കൂടെ ഒന്നുടെ
സത്യത്തിൽ ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് കഴിഞ്ഞ മാസത്തിലാണ് you tube il recommended വീഡിയോ അയിട്ടന്നോ അല്ലെ എന്നു എനിക്ക് ഓർമ്മ ഇല്ല അങ്ങനെ 2 വീഡിയോ കണ്ട് അപ്പോളും നിങ്ങളുടെ ചാനൽ name അറിയില്ലായിരുന്നു പിന്നീട് moina culture search ചെയ്ദപ്പോലാണ്
നിങ്ങളുടെ ചാനൽ കിട്ടിയധു അപ്പോഴാണ് subscribe cheydhadhum.
അടിപൊളി വീഡിയോ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട ത് Good
Thanks brother means a lot 🥰🥰🥰
@@orumeenpremi115 very good moina production
it would have helped if add the english subtitles also..for non malyali's..love from mysore
Yes bro I never thought this video will reach a lot of ppl ! I will make a video with English subtitles soon
@FIGHTER火NEON Gaming yes bro soon !
Kinar vellam cheyyamo.adyam usharayirunnu ippo undavunnilla enda karanam
Aah cheyam
ഞാൻ യൂസ് ചെയ്യുന്ന method ഇതാണ്. ഞാൻ ചുടു വെള്ളം അല്ല ഉപയോകിക്കാർ. എന്നാലും നല്ല റിസൾട്ട് ഉണ്ട് ഇനി ഇതൊന്ന try ചെയ്യണം. Thankuuu😍
Always welcome
Which yeast you use
Bro how to increase the colour of guppy
No idea bro I don't do guppies 💔💔💔
Moina feed cheythit bakki vanathe fridgil vekkamo
Vekkandaa purathu vechal mathii
I'm a beginner in this field!
So just wanted to ask if I don't have the intial moina to start this culture how can I do this!
.
Is it available anywhere to buy ?
.
Good work and great explaination! Would be really helpful if you solved my query on this!
Yes bro u will have to get a starter from aquarium shops or from breeders! U can't do it without a starter 😍😍😍
ഞാൻ എട്ടു മാസം മുൻപേ ഉള്ള ഒരു വീഡിയോ കണ്ടിരുന്നു അതും മൊയ്ന കൾച്ചർ ചെയ്യുന്നേ വീഡിയോ ആയിരുന്നു അതിൽ ത്തെ താടി എനിക്ക് ഭയങ്കര ഇഷ്ടമായി താടി ഉള്ളപ്പോൾ കാണാൻ നല്ല രസമാണ്
Bro njan try cheithu nalla results kittunund I will recommend this method for every one nice video .iniyum variety methods prethishikunu😊👏
Thanks brother 🥰🥰🥰 means a lot yes variety aah namude main 🥰
Adh pongi varaaan ethre samayam vekkanam? Ente pongi varunilla adh entha?
Choodu vellam aanon? Use cheyune? Aangill Oru 5 mins
@@orumeenpremi115 ചേട്ടാ എനിക്കും ഇതേ അനുഭവം.. ചൂട് വെള്ളം ഒഴിച്ച്
Chetta sugar enthina edune
Fermentation nadakaan
Chuduvellam nirbanthamano?
Yes bro !
100% working this method.
Thankuu hrishikesh chetta😍😘
Always welcome brother
Bro balance aya east (fredgel) vakamo .and ate moina ke feed chayamoo
Thanks😍😍
Gonna try this.....
Thanks brother
ഈസ്റ്റിന് കൂടെ ഒരു സാധനം ചേർക്കുന്ന കണ്ടു അത് എന്താണ് മനസ്സിലായില്ല
Sugar aah bro !
@@orumeenpremi115 clear aayi parayanam ketto .....aarkkum manassilakilla
O8
@@AjishSudhakar yes bro !
First day aakya athe yeast n sugar mix aano next day il koduthe?
Bro, fermantation solution ozhikumbol ഒരു പുളിച്ച smell വരുന്നുണ്ട്, എന്താണ് സംഭവം.
Fermentation ennu paranjal malayalathill yeast pulipikunethu aah ! Aathu indakum bro but yeastinte alavu kurachal aah manam indakul yeast koodii aathu moina thinanduu cheeyumbol aah manam kooduthel verunethu
@@orumeenpremi115... broi.
Ippo ente kayyil last oru 8 moina mathram ind, ithuvachitt fermantation cheythu nokkatte..... nadukkumo??? 😔
@@purplecap8869 yes nadakkum ! But verum drops aayirikanam vellathile oozichu kodukandee
@@orumeenpremi115..... yes, ......oru drop ozhikkam
LAST COMMENT, BIG FAN BRO. 😍
അടിപൊളി ആയിട്ടുണ്ട് ഇത്രയും നാൾ ചേട്ടന്റെ videos ഞാൻ കണ്ടില്ലല്ലോ 😟
Bro njan ippol thudanitu ollu channel 🥰
Moina culture ചെയുന്ന പാത്രം അടച്ചു വെക്കണോ
Net vechu aadakam !
@@orumeenpremi115 Ok, Thanks bro
@@reejaraju4193 🥰🥰🥰
@@orumeenpremi115 😜🙏
big salute mom
🤣🤣🤣 yes yes 😍😍😍
ഫ്രണ്ട്സ് എന്റെ പുതിയ ഫിഷ് ചാനൽ വന്നു കണ്ട് സബ്സ്ക്രൈബ് ചെയുമോ ......
@@LINUANIME2025 link
@@mohammedshaheemshaheem366 ruclips.net/video/w7aJ_iH5VXs/видео.html
Super! 👌🏼
🤣 thanks daa
ഫ്രണ്ട്സ് എന്റെ പുതിയ ഫിഷ് ചാനൽ വന്നു കണ്ട് സബ്സ്ക്രൈബ് ചെയുമോ ........
Daily Guppy's enu moina feed chaythal anthalum problem ondo
Bro oru orikkal starter culture use chythal mathiyo...penna namuk ethra kaalam venamakkilum use chyamo ethupola
Moina aano ? Yes ! Ente kayill olaa moina 4 yeas back njan vangiya starterculturinte generation aah ! Ithuvere nasichuu poyituu ilaa !
@@orumeenpremi115 thanks bro...thanks for the information
@@gokulgkz7476 always welcome brother
@@orumeenpremi115 bro..njn Water cabbage kurey tank ettu nokki...but athintte root azhuki povunnu...3...4 praveshym try chythu noo use...enthakkilum paranju tharuvo ath onnu ready akkan
ഇന്ന് കലക്കിയ ഈസ്റ്റ് നാളെ ഉപയോഗിക്കാൻ പറ്റുമോ ''...?
Best daily indaakunathu aah
Koduthaal kuzhappamundo bro??
@@arjunaz2888 enthu koduthal !
@@orumeenpremi115 ഇന്ന് കലക്കിയ യീസ്റ്റ് എത്ര ദിവസം വരെ കൊടുക്കാം?
Thank you brooo❤️
🥰🥰🥰
🙏 thanks for the info 🙏
Always welcome 😍
കുത്തടി വളർത്താൻ ഒരു വീഡിയോ ചെയ്യാമോ
Bro
കൂത്താടി വളർത്താൻ കാക്കരിക്ക ചെറുതാക്കി അറിഞ്ഞു കൊണ്ട് കൊറച്ചു വെള്ളത്തിലുടുക എന്നിട്ട് പാകത്തിന് വെള്ളം ആകുക മഴകൊള്ളാത്ത സ്ഥലത്ത് വെച്ചാൽ കിട്ടും പാത്രം മൂടരുത് ok
ഞാൻ ഒപ്പം കുടുവാട്ടോ ❣️❣️❣️ full സപ്പോർട്ട്
Moina മനുഷ്യന് problem ഉണ്ടാക്കുമോ... Ninghal കയ്യിൽ edukkunnadh കണ്ടു്. Any infection or health issues.
4 years ayii bro moina use cheyunuu ithu vere Oru presham illa
Polichu brooo 👍👍👍
🥰🥰
ഈസ്റ്റ് അരിച്ചിട്ട് ഒഴിക്കണോ ബ്രോ... അതോ വെറുതെ ഒഴിച്ചാൽ മതി യോ
Ferement aakumboll Ellam nanayii aalinju pokkum bro appol aarikanda aavisham ilaa
@@orumeenpremi115 ferement enn parayumbo entha bro
Chetta full black colour പാത്രത്തിൽ moina culture cheyamo.....
Plz replay..
Cheyaloo
Chetta kapalandi pinaku kondu fermitation method cheyamo
Bro ഈസ്റ്റും പിന്നെ എന്താണ് ചേർത്തത് പഞ്ചസാരയാണോ
Yes bro sugar aah ;
ഒരു സംശയം, മൊയ്‌ന culture ചെയ്യുന്ന പാത്രത്തിലേക്ക് എല്ലാ ദിവസവും east ഒഴിക്കെണോ?
Yes daily fermentation cheythuu oozikanam !
Ok
ഈസ്റ്റ് കൽക്കി എത്ര സമയം ഫെർമെന്റഷന് വേണ്ടി മാറ്റി വെക്കണം????
Oru 10 misn okek vechal mathii bro ! Nanayii pulikkum !
Super video , full explain cheyyunnund.👍njan try cheythu nokki double moina kitti👍👍👍🔥🔥
Thanks brother
Oru dhivasam moinakku food koduthittu adutha divasam kodukkaathae pinnaethaae dhivasam koduthaal mathiyooo
No bro daily feed aah
Thanks broo
🥰🥰
Bro കൊതുക് വരാൻ വാഴയില ഇട്ടു കൊതുക് കൂടുതൽ ഉള്ള സ്ഥലത്തു
Anitu ?
1.5k views, 24hrs❤️🙌
Alla pinne 😍😍😍
Bro culture tankil direct sunlight kollano
Chettan ella divasavum ferment cheyth thannehna kodkana........ sugar ittatt
3:38 yeast ഒരു ജീവി ആണോ
Yes bro ! Oru fungus aah
എന്താണ് മൊയ്ന
@@bincyjiju3690 Oru water insect aah !
Yeast, milk, what more?
@@orumeenpremi115 yeast, milk, what more?
കൂത്താടി ഉണ്ടാവുന്നുണ്ട് മൊയ്ന ഉണ്ടാകുന്നില്ല എല്ലാത്തിനെയും തിന്നുകയാണ്😭😭
Appol Ella divasam morning aah koothaadii eggs collect cheythaal mathii appol koothadii indaakulaa
@@orumeenpremi115 ഓക്കേ ബ്രോ
😭😭😭😭ആവുന്നില്ല എലാം നോക്കി 😭😭😭😭😭🥺
Appol evedemgillum mistake indaakum bro ! Aathu aah vellam over choodu aayituu indaakum
Bro movin koriyar aykamo please
ethere divasum koodumbol aanu vellam mattende ?
i will see letter when i start culture 😁
🤣🤣🤣🤣 ik ik thanks brother 😍💪
ഫ്രണ്ട്സ് എന്റെ പുതിയ ഫിഷ് ചാനൽ വന്നു കണ്ട് സബ്സ്ക്രൈബ് ചെയുമോ ......
Bro ,ooro harvest kazhiyumbolum veendum,pathram clean cheyano
Vendaa bro aatill korwchu moina bakii ittal mathii aathu reproduce cheythuu nirayum
Thanks bro😍😍😍
East kalakki oichathinn after waist reused chayyan pattumo
Super ayitundu. Ee red moina courier cheyo bro? Thrissur thane anu
Cheyithirinnu bro ippol courier task aah !
@@orumeenpremi115 haa
Imgane undakkuna moina betta fries nn neritt kodukkan pattuo
East kaaranam chath pokille
Inni kazhukiyal thanne kunju moinakal purath pokille enth cheyya🤔🤔
Kazukanduu kodukam bro aatine Patti video cheyotuu induu
Artemia fridgil eduth vach pitte divasathikk kodukan patto broo... njan oru video yil kandathanu
Moina culture direct fishinnu itt kodukkan pattumoo
Yes bro !
Machaan tips poli..... Iniyum ithupolulla tips vdos pratheekshikkunnu. 👍👍👍😊😊😊
Sure bro 😍😍😍😍😍
Bro east kodukkunna moina direct harvest chaithu meenu kodukamo
Aah bro kodukam🥰🥰🥰
Bro fish ku intha moina daily feed pannalama... because yeast using in this culture..
I got excellent results thanks bro.
Always welcome brother 🥰🥰🥰
Chettaaaa poli method aaanu valare nalla result und thank you so much poli
Angel instant east upayokichal കുഴപ്പമുണ്ടോ
Itu harvest cheyytu fridgeil vekkan pattumo
Yes pattum
baaki ulla yeast fridgeil vech next day edukamo?
Moina fries nu allathe kurachu big aya fishnum kodukkamo. Ente tank il neon tetra and cardinal tetra anu ullathu
Etta അടിയിൽ വെള്ള പാട നീളുന്നു അത് എന്താ അങ്ങനെ
Hi please tell me what are you adding / water 40C + yeast +? best regards.
Luke warm water + yeast + sugar is what I add
@@orumeenpremi115
Thanks a lot for the information, best regards, JR
Njan adhyam cheythappol sheriyayilla. But pinne cheyythappol katta risult. Tank you.
Always welcome brother
Algae wateril fermentation method use cheyyan pattumo
Yeast reproduce cheyuna method aah bro fermentation algae water sunlight use cheythuu aah reproduce cheyaa
Bro aadyayitta ee video kanane super Bro U GOT NEW SUBSCRIBER😍👌🏻
Thanks brother 🥰🥰🥰
Polichu bro supper full support big fan
Thanks brother
@@orumeenpremi115 mm😍😍😍
Fermentation cheythu valarthunna moinayude akathu snailine idavo. Snail chethupokuvo
Idam bro scene ilaa
Starter moina ഇല്ല ചേട്ടാ എവിടെ കിട്ടും
Bro mobilil ano video shoot cheyunathu. Etha mobile
Ah bro ! OnePlus aah
@@orumeenpremi115kaliyenne
Keep going bro....🥰all your videos are amazing
Thanks a lot 😍😍
Nice video..not boring at all...moina culture nte bottom il deposits und..athu culture destroy aakunnathu aano..kurachokke live ones um und...pls reply
Feeding over aayituu aah bro ! New Culture thudangiyal mathi
@@orumeenpremi115 Bro oru doubt koodi...puthiya culture thudangan existing aaya live ones ne edukkan valla vazhiyundo..arikkan pattilla deposits othiri und..atho aa culture kalayano??
@@reshmaraj1856 aah deposits indangillum scene ilaa koorii iduthoo
@@orumeenpremi115 super thanks orappayum cheythu nokkum. Njan channel subscribe cheythu. Appreciate ur response..vegam aarum reply tharilla..looking forward for more videos
Full Harvest cheyunath enthina
4 aamathe day kazhinj harvest cheythit veendum culture veran enth cheyyanam...moina ee collect cheytha aa basin nannayi kazhukiyit ee moina ile thanne korach ine itt yeast koduth mumbathe pole culture cheyan aano.?
മച്ചാനേ ഫെർമെൻ്റേഷൻ മെത്തേർഡ് പൊളി..... മൊയ്ന ചാകര ..ഞാൻ ഇൻസ്റ്റൻ്റ് ഈസ്റ്റിൽ ആണ് ചെയ്തത് എന്നാലും മൊയ്ന കിട്ടുന്നുണ്ട്
😍😍😍
ee moina allenki insoforia okke thilapia allenkin nutter oru masam ayathin kodkamo or else valarne meanungalk kodkamo? ee method thilapiya farmingil ubaykam?
Aah kodukaam scene ilaa