'കെ കരുണാകരനെയും ഇന്ദിരാഗാന്ധിയേയും കുറിച്ചുള്ള തന്റെ പരാമർശം മാധ്യമങ്ങൾ വളച്ചൊടിച്ചു': Suresh Gopi
HTML-код
- Опубликовано: 26 сен 2024
- 'കെ കരുണാകരനെയും ഇന്ദിരാഗാന്ധിയേയും കുറിച്ചുള്ള തന്റെ പരാമർശം മാധ്യമങ്ങൾ വളച്ചൊടിച്ചു': Suresh Gopi
#sureshgopi #bjp
ജനങ്ങൾക്ക് ഉപകാരപ്രദമായ വല്ല പ്രഖ്യാപനവും നടത്താൻ വേണ്ടി അല്ലാതെ മാധ്യമത്തിന്റെ മുന്നിൽ വന്നിരുന്ന് വെറുപ്പിക്കരുത് പിന്നീട് അങ്ങനെയല്ല പറഞ്ഞത് ഇങ്ങനെയാണ് പറഞ്ഞത് എന്ന് പറയേണ്ടവരും 🙏🙏
ഇന്ദിര ഗാന്ധി മുൻ pm 1984 ഒക്ടോബർ മരിച്ചു അന്ന് ശവ സംസ്കാരം ഞാൻ ടീവിയിൽ കണ്ടു ദൂരദർശനിൽ അന്ന് my age 9ഇന്നും ഓർക്കുന്നു അന്ന് ഞാൻ കരഞ്ഞു ✍🏻from മലപ്പുറം
Karunakaran, Indira , Nayanar etc were good leaders. Respecting them is not a bad thing. But please don’t be so silly in praising them too much. It will affect your personality SG sir. Not be a slave, but be strong like a LION. Always think twice, what you are going to talk and its impacts.
Suresh Gopi Sir 💪💪💪💪
താങ്കളുടെ വോയിസ് എല്ലാ ആളുകളും കേട്ടതല്ലേ
പിന്നെ എന്തിന് മീഡിയ യുടെ മെക്കിട്ട് കേറണം താങ്കൾ സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും നല്ല അഭിനയമാണ് കാഴ്ച്ചവെക്കുന്നത്
Athe. Aadi ne pattiyakkal. Kelkkunnavar pottanmaranennano Kovi de vijarom ?
സാറേ ഇലക്ഷൻ കഴിഞ്ഞില്ലേ ഇനി കഥ പറഞ്ഞു കൊണ്ടിരിക്കാതെ പ്രവർത്തിച്ചു കാണിക്കൂ താങ്കൾ
Ale 10 dhivasamslle ayullu
Sir, തലയുയർത്തി പറഞ്ഞോളൂ കേൾക്കാനും വിസ്വാസിക്കാനും എല്ലാവരും ഉണ്ട്. ❤
പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ
പ്രസംഗത്തിന്റെ ആദ്യം തന്നെ വിവരക്കേട്. "NDA നയിക്കുന്ന BJP". എന്റമ്മോ!!!
ഇന്ദിരാ ഗാന്ധിയും കെ കരുണാകരനും ഓരോ കേരളീയന്റെയും ഭാരതീയന്റെയും ഉള്ളിൽ എന്നും നിറഞ്ഞു നിൽക്കും.
സത്യസന്ധമായ സംസാരം താങ്കൾ ഇനിയും ഉയരങ്ങളിൽ വരാൻ പ്രാർത്ഥിക്കുന്നു
Legend ❤❤❤❤
വിടുവായത്തം മാത്രം വിളമ്പാൻ mp ആയാൽ ഇങ്ങിനെ ഇരിക്കും. ആ ജോർജ്ജ് കുര്യനെ കണ്ട് പടിക്ക്.
❤❤
കയ്യടിക്കാൻ ആന്നോ പെണ്കുട്ടികളെ വാടകക്ക് എടുത്ത് പുറകിൽ നിർത്ഗിയെക്കുന്നത്.., സാറെ വിവാദത്തിന് പുറകെ പോകാതെ ഉള്ള സമയം കേരളത്തിനു എന്തെങ്കിലും ചെയ്യു., പുതിയ കുറെ ട്രെയിൻ കേരളത്തിൽ ആവിശ്യം ഉണ്ട്....
SG not fit for politics but a good human being , still he doesn’t have content for the development now he just need media attention and media is just making propaganda out of him
എന്തൊക്കെയാണ് വിളിച്ച് പറയുന്നത്? അടുത്ത പ്രാവശ്യം കെട്ടി വെച്ച കാശ് കിട്ടില്ല പൊന്നാര സുരേഷ് ചേട്ട.
ഒരു ഉപദേശം: മീഡിയക്കാരെ അകറ്റിനിർത്തുക, മിണ്ടാതിരിക്കുക . സ്നേഹം കൊണ്ട് പറയാണ് - . ഒരു BJP അനുഭാവി.
Do you know about her truly,?. Do you know what is called emergency?.
ഇന്ദിരാഗാന്ധി ആണോ ചേട്ടാ ഈ ഭാരതാംബ, ഭാരതാംബ എന്നു പറയുന്ന ആൾ.
ഇന്ദിരാഗാന്ധി എമർജൻസി പ്രഖ്യാപിച്ച വ്യക്തിയായിരുന്നു എന്ന് സുരേഷ് ഗോപി മറന്ന് പോയി. ഞങൾ സുരേഷിന് വോട്ട് ചെയ്ത ത് ഇന്ദിര യെ പുകഴ്താനല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അത് ബീജേപിക്കാർക് വിഷമമുണ്ടാകും
right
Nalath chytha ale nalath paranjal vishamam undavunnavr india jenatha alaa....
നിനക്ക് സ്വതന്ത്ര്യം കിട്ടിയത് 2014ൽ അല്ലെ😂😂
@@Isha-l2f അടിയന്തിരാവസ്ഥയുടെ തിക്തക ഫലം കേട്ടെങ്കിലും അറിവുണ്ടായിരിക്കും സുരേഷ് ഗോപിക്ക്. അപ്പോൾ ഇന്ദിരാ ഫിറോസ് ഖാൻ ഗണ്ടിയെ സ്തുതിക്കാൻ ഒരിക്കലും കഴിയില്ല.
Inniraya thallium paranjillankil minister padam ozhyanam
Pirakil nilkkunnathu cheergirls aano?😅😅
please sureshji pressnodu samsarikkunnathu kurakku.back to your work.
Suresh Hopi is now a responsible minister. Now he should keep himself away from media limelight and concentrate on work instead of giving avoidable controversy talks. He should act now very intelligently instead of always coming in front if media. He should learn from other ministers and avoid long and lengthy unwanted talks.
സുരേഷ് ഗോപിയുടെ പിരി പോയോ
SG🔥... Chilla media sagapi funded anu ennu mukhathu nokki parayan SG matre pattu....Great going sir
Wattayo.anna😅😅😅
Apozhenta cheyendat? Madhyamangalod samsarikunnat kurakuka. Pakshe atallallo cheyunnat. Nerathe arudeyo chumalil kai vechu ennu paranj pazhi ketatanu. Ennalenkilum padikande?
Komaaaliii shitttttt. Gopi aagaruthuuuuu
Indira Gandhi😂
അടുത്ത പ്രധാനമന്ത്രി
Iyalkku prantha
Iyal oru vikasanavum kondu varilla. Chumma ingane thalli marichu nadakkum.
Pandoru vedio kanaidavannu shri.k.karunakaranu choru vilambikodukunna gopchettante ipozalle pa rty mary vannathu
ഇയാളെന്താ ഈ പറയുന്നത്...😂😂😂
സുരേഷ്,ആൺകുട്ടീ....ഉമ്മ.
സുരേഷ് ജി കരുവന്നൂർ ബാങ്ക് തത്തട്ടിപ്പ് എന്തായി 😂
ഇപ്പ ശരിയാക്കിത്തരാം... ചെറിയ സ്പാനർ എടുത്തിട്ട് വാ
Innira surashgopiyuda Matravers indiayuda alla.bjpkkarudayum mathavalla
വെറും വായാടി.
shame on suresh Gopi for his acting. he is still in film world.
Poda
Hai joker stop it. So bored of you.
കോമാളി
ഇയാൾ ശരിക്കും അഭിനയമാണല്ലോ 🤣 ☺️☺️😂😂
ഇന്ദിരാ ഗാന്ധിയുടെയും പണ്ഡിറ്റ് നെഹ്റുവിന്റെയും രാജീവ് ഗാന്ധിയുടെയും ഏഴലത്ത് വെക്കാൻ കൊള്ളില്ല നരേന്ദ്രമോദിയെ എന്ന് തുറന്ന് പറഞ്ഞ സുരേഷ് ഗോപിയെ അഭിനന്ദിക്കുന്നു... അതോടൊപ്പം ഓരോ ബിജെപിക്കാരനും ഈ സത്യം വിളിച്ചു പറയാൻ തയ്യാറാവണമെന്നുകൂടി ഓർമിപ്പിക്കുന്നു
സത്യത്തിൽ ഏതു പാർട്ടിക്കാരനാ സുരേഷ് ഗോപി 🤔🤔🤔🤔
സഹിച്ചല്ലേ പറ്റു 😮
SG പ്ലീസ് stay away from മീഡിയ..... ഇന്ദിര ഗാന്ധി, K കരുണാകരൻ, K മുരളീധരൻ എന്നിവരെ പുകഴ്ത്തിയാൽ താങ്കൾക്ക് വേണ്ടി വെള്ളം koriyavare മറന്നു പോകരുത്... Sankh workers...... കോൺഗ്രസ് and കമ്മ്യൂണിസ്റ്റ് താങ്കളെ എത്ര നിക്രാഷ്ടമായ രീതിയിൽ ആണ്.... ലൂർത് മാതാവ് ചെമ്പു കിരീടം ആണെന്ന് പറഞ്ഞത് കോൺഗ്രസ് ആണ്,, k കരുണക്കാരന്റെ പാർട്ടിക്കാരി ആണ്.. ഓർക്കുക..
സുരേഷ് ജി പാർട്ടി മറന്ന് സംസാരിച്ച് കോമാളി വേഷം കെട്ടരുത്.
കരുണാകരൻ ബീജേപിക്കാരോട് എങിനെയാണ് പെരുമാറിയിരുന്നത്?
❤
Thrissurinu AIIMS illannu churukkom. Tamilnadinanu😅😅😅