ദുരന്തങ്ങളെല്ലാം ഒരു കുടക്കീഴിൽ 😅😁|Instagram Reels Latest | Troll Video| Illuminati 2.0

Поделиться
HTML-код
  • Опубликовано: 1 дек 2024
  • ഒടുക്കത്തെ വെറുപ്പിക്കൽസ് ആയിപ്പോയി😟🤣| Instagram Reels Latest | Troll Video| Illuminati 2.0
    This video is for an entertainment purpose only. Just a troll video to make you guys laugh , not intended to hurt anyone.
    For Business Enquiries & Promotions👇
    Email : illuminatitrolls4u@gmail.com
    Follow us on
    Instagram: www.instagram....
    Facebook : m.facebook.com...
    ⛔⛔⛔DISCLAIMER⛔⛔⛔
    This Channel DOES NOT Promote or Encourage Any Illegal Activities,All Contents Provided By This Channel Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting,teaching, scholarship and research.Fair use is a use permitted by copyright statue that might otherwise be infringing.Non profit, educational or personal use tips the balance in favour of fair use.
    #Insta_Reels #Troll
    LIKE | SHARE | SUBSCRIBE

Комментарии • 213

  • @dheerajd3337
    @dheerajd3337 3 года назад +436

    Iduvareyaayum reels cheyyatta mahaanmaarundoo

  • @sonamts8383
    @sonamts8383 3 года назад +214

    വല്യമ്മച്ചി ഒരു കില്ലാടി തന്നെ.......💥👌

  • @reshmaraj1776
    @reshmaraj1776 3 года назад +326

    പ്രായമായി എന്നുള്ളതുകൊണ്ട് അവർ ഒതുങ്ങി കൂടണം എന്നില്ലല്ലോ.. അടിച്ചുപൊളിക്കട്ടെ ന്നേ.. സന്ധ്യക്ക്‌ മുറ്റത്തിറങ്ങിയാൽ പാക്കാൻ പിടിക്കുമെന്ന് പറയുന്ന അമ്മൂമ്മ മാരെക്കാൾ നല്ലതല്ലേ കട്ടക്ക് കൂടെ നിൽക്കുന്ന കുറച്ചു പുരോഗമന ചിന്ത ഉള്ള അമ്മൂമ്മമാർ 💪💪💪

  • @IMettymetty
    @IMettymetty 3 года назад +179

    വല്യമ്മച്ചി പൊളി 👌
    വിജയ് കണ്ടാൽ ഉറപ്പായും ഒരു വേഷം കിട്ടും

  • @Thejomation
    @Thejomation 3 года назад +246

    *ദളപതി അമ്മുമ്മ 😎😁👏👍*

  • @sinuhassi148
    @sinuhassi148 3 года назад +26

    ഈ സജി സെർ നെ ഏതോ ഫ്ലാറ്റ് പൂട്ടി ഇട്ടേക്കുവാ.. അതാണ് സത്യം...കയ്യിൽ ഒരു മൊബൈൽ ഉള്ളത് കൊണ്ട് ലോകത് ഉള്ളവർ അത് കാണുന്നു🤦‍♂️🤦‍♂️🤦‍♂️

  • @ne.poliyanu.man7
    @ne.poliyanu.man7 3 года назад +78

    😂എന്റെ അഭിപ്രായത്തിൽ മറ്റേ റീൽ സ് അവാർഡ് കൊട്ത്ത പോലെ Daily കൊടുക്കണം😂
    ദിവസാനന്തരം ഓരോ നർമ ഭാവ സിംഹങ്ങൾ ജനിക്കുവല്ലേ😂

  • @Noushitha-l4z
    @Noushitha-l4z 3 года назад +74

    എനിക്ക് Instagram illaa..
    അത്കൊണ്ട് ഇതൊന്നും കാണേണ്ടി വന്നിട്ടില്ല 😁

    • @sassybaby820
      @sassybaby820 3 года назад +3

      Bagiyavan

    • @Noushitha-l4z
      @Noushitha-l4z 3 года назад +5

      @@sassybaby820 bagyavan alla bagyavathi 😁

    • @sassybaby820
      @sassybaby820 3 года назад

      @@Noushitha-l4z 😂

    • @sayan135
      @sayan135 3 года назад +2

      Ivare prahasanam kanan kazhiyanjit instagram ac delete akiye njn😂😬

    • @7angels658
      @7angels658 2 года назад +1

      Same enikum illa 🥺

  • @akkafangirl-kerala3904
    @akkafangirl-kerala3904 3 года назад +42

    ഇല്ലു മോനെ
    മുഖം കാണിക്ക് കുട്ടാ 😄

  • @rejaaa_jpeg
    @rejaaa_jpeg 3 года назад +35

    അതേതാ ഒരു പുതിയ അവതാരം 🤣😂🔥

  • @satheesh3731
    @satheesh3731 3 года назад +24

    ട്രോളാ.... ഉയരങ്ങളിലെത്തട്ടെ..✨️🔥

  • @__devil_vampire__582
    @__devil_vampire__582 3 года назад +22

    *currect തലപതി....വല്യമ്മച്ചി പവർ....* 😂😂😂♥️♥️♥️😘😘😘

  • @sabnamp9199
    @sabnamp9199 3 года назад +21

    Ammooma paavam aan... Troll vendernnu😇

  • @FahadibrahimCK
    @FahadibrahimCK 3 года назад +31

    ഇതിനൊരു അന്ധ്യമിലെ 😁😬😄❤

  • @arathiak6868
    @arathiak6868 3 года назад +162

    അമ്മമ്മയെ കളിയാക്കിയത് enik ഇഷ്ട്ടായില്ല ❣️❣️❣️

  • @alanwalker3856
    @alanwalker3856 3 года назад +23

    Amalaye okke troll cheyth avale star akkaathe..... Cheenja saadhanam..

  • @neethumolk513
    @neethumolk513 Год назад +2

    Ammachi pwolichu 👌🤩🔥💪🥳

  • @ecshameer
    @ecshameer 3 года назад +16

    ഒരു നീണ്ട നീണ്ട ട്രോളാണല്ലോ....

  • @muhammedshahin6315
    @muhammedshahin6315 3 года назад +11

    12:32
    That devi:paniyayirnnu💯

  • @ട്രോൾമോൻട്രോൾമോൻ

    10.30. എന്റെ പൊന്നോ സെയിം 😂😂

  • @vijikkkk8204
    @vijikkkk8204 3 года назад +12

    BAN ചെയ്യുന്നത് വരെ തുടരും🎈🎈

  • @Subinks5599
    @Subinks5599 3 года назад +2

    ഇതിനെയൊക്കെ എവിടുന്ന് എടുത്തോണ്ട് വന്നതാ 🤣🤣

  • @neethumolk513
    @neethumolk513 Год назад +1

    Pwolicheee👌😂😂😂

  • @travellandamazingvideos
    @travellandamazingvideos 3 года назад +22

    Reels ഉണ്ടാവുന്ന കാലത്തോളം ഇവരൊക്കെ ഇവിടെ തന്നെ ഉണ്ടാവും😁😁
    ---SMK🥰🚴🚴🚴

  • @richiejoseph3364
    @richiejoseph3364 3 года назад +8

    Reason why government sometimes ban these stupid apps

  • @ann77
    @ann77 2 года назад +1

    Neeyo kandu🙄Njangale nthina vilich kanikkanew😧😮😯😂

  • @gingercoffeemedia3686
    @gingercoffeemedia3686 3 года назад +11

    Power 😍

  • @abhiramramesh9707
    @abhiramramesh9707 3 года назад +3

    Poliche 💥😂😂

  • @adarshadhi2597
    @adarshadhi2597 3 года назад +1

    Oru rakshayum milla poliyaanu brooo👌👌

  • @ammuzammuz6167
    @ammuzammuz6167 3 года назад +2

    poli muthe 😁🤣🤣🤣

  • @കമന്റ്മുതലാളി

    പാലാ സജി ചേട്ടൻ കുഴപ്പം ഇല്ല.... സ്മുളിൽ ഉള്ള ദുരന്തങ്ങൾ കണ്ടിട്ടില്ലല്ലോ... പുള്ളി അത്യാവശ്യം പാടുന്നുണ്ട്.. ആ മനുഷ്യൻ ട്രോൾ ചെയപെടേണ്ട ആൾ അല്ല.... ഉമ്മ വെച്ചും തുണി പറിച്ചും ഉള്ള റീസോളികളെ പോലെ അല്ലല്ലോ 👌

  • @Jaan_3089
    @Jaan_3089 3 года назад

    12:34 chirichu chirichu enikku veyya
    ente ammo😂😂😂😂😂😂

  • @sojaeldhose5973
    @sojaeldhose5973 3 года назад +1

    Powli editing 🥰🥰

  • @jashidasna5437
    @jashidasna5437 Год назад

    12:21 Mani chettan 😘

  • @TanushUdyawar
    @TanushUdyawar 2 года назад

    10:18 vendayrunu 😂😂😂

  • @amrithamanojm7605
    @amrithamanojm7605 3 года назад +3

    Ethoru thurantham annu karthave🙏enni enthakke kananam😯kallagille kanjekalam

  • @anandhunarayanan2237
    @anandhunarayanan2237 3 года назад +4

    1:21 ഷാജി പാപ്പന്റെ അച്ഛൻ വെടികൊണ്ട് വീഴുന്നതും വയ്ക്കാമായിരുന്നു 🤣🤣 പക്ഷേ സംഭവം കിടു....

  • @manjushas6086
    @manjushas6086 3 года назад +4

    1:10 𝑡𝑜 1:25😂06:00,06:32,07:48,08:40,09:20,10:16 𝑡𝑜 11:30 😹😹

  • @2.o544
    @2.o544 3 года назад +2

    ദാസേട്ടൻ ആൾക്കാർ തിരിച്ചറിയാൻ തുടങ്ങിയപ്പോൾ റെയിഞ്ച് മാറ്റിത്തുടങ്ങി.... ജി ഇപ്പഴും കമന്റ് ബോക്സിലെ 50 പേർക്ക് വേണ്ടി എഞ്ചാമി പാടിക്കൊണ്ടിരിക്കുന്നു😜😜

  • @Boyish_girl_army729
    @Boyish_girl_army729 3 года назад +2

    ആ ബസ്സിന്റെ sideil കിടന്നു കോഷ്ടി കാണിച്ചവൻ എന്തോന്ന് രജനി കാന്തിന്റെ എന്തിരൻ filminu പഠിക്കുന്നോ 😂😂😂😂

  • @PreEJitH88218219592772862238
    @PreEJitH88218219592772862238 3 года назад +3

    11:17 🤣🤣🤣🤣🤣

  • @hridhibalakrishnan627
    @hridhibalakrishnan627 3 года назад +1

    5:23 prfct ok😂

  • @neethukrishna1447
    @neethukrishna1447 3 года назад

    Pwoli 🔥🔥

  • @geethugopal7969
    @geethugopal7969 3 года назад

    Iyaalkk aaro paattil koodothram cheyidhittundd 😜😂😂😂😂😂 Poli bro 🔥 🔥

  • @MADMAX-pe7yh
    @MADMAX-pe7yh 3 года назад +3

    Chirichu chattu good luck

  • @ArjunPonnu-fc7fn
    @ArjunPonnu-fc7fn 3 месяца назад

    Saji ettante kotta😂

  • @anieum2092
    @anieum2092 3 года назад +1

    Pavam insta ellam koodi athine konnu😆😆😆😆😆😆😆

  • @thimospeter558
    @thimospeter558 3 года назад +1

    Machane ethu pora aliya😂

  • @abishamivlogs5245
    @abishamivlogs5245 3 года назад +3

    Ippo falastheenile kkalum prblms anallo ivde 🙆

  • @aiswaryaaishuz3737
    @aiswaryaaishuz3737 3 года назад

    Onum parayan illa ayoo ayoo😂😂😂😂

  • @Ardrah2004
    @Ardrah2004 3 года назад +2

    Amala duradham😂

  • @teamlalusham3029
    @teamlalusham3029 3 года назад +5

    Seji sir uyireee

  • @aginuzayan1566
    @aginuzayan1566 3 года назад

    The first vedio though😅😅

  • @shyjumohanan4954
    @shyjumohanan4954 2 года назад

    സൂപ്പർ അമ്മുമ്മ ✌️😁

  • @_shiiifa
    @_shiiifa 3 года назад +1

    ഈ പോലീസിന് വേറെ ഒരു പണിഇല്ലേ....
    ബാക്കി പോലീസിനെ കൂടി പറയിപ്പിക്കാൻ...... 😏☹️

  • @eljojoze331
    @eljojoze331 3 года назад +2

    Saji ser❤❤❤

  • @shilpasivan6625
    @shilpasivan6625 3 года назад +1

    അടിപൊളി

  • @arunanil9118
    @arunanil9118 3 года назад +1

    ഇവൾമ്മാര് എന്തുവാ ഈ കാണിക്കുന്നേ 🤣🤣🤣

  • @davidchristiandonmathew5091
    @davidchristiandonmathew5091 3 года назад +1

    Polii😂😂😂

  • @hakeemakhakeem4922
    @hakeemakhakeem4922 2 года назад

    മൊത്തത്തിൽ നല്ല പൊളപ്പൻ 👍👍👍

  • @yadhu.krishnan.__
    @yadhu.krishnan.__ 3 года назад +1

    *Saji ser💥*

  • @MrBeen-yl5hl
    @MrBeen-yl5hl 3 года назад +1

    Pala saji
    Power ash💥💥

  • @remashvazhiparambill5235
    @remashvazhiparambill5235 3 года назад

    വല്യമ്മ വേറെ ലെവൽ

  • @sajithkarna1127
    @sajithkarna1127 3 года назад

    🙏🙏🙏🙏സൂപ്പർ ആയി

  • @achuakhil3622
    @achuakhil3622 3 года назад +2

    Seji raa veetilonun aarum illen tonnanu......allengi korach control cheiteene.........😂😂

    • @divvai8613
      @divvai8613 3 года назад

      🤣🤣🤣🤣🤣🤣

  • @nimmyjibu4565
    @nimmyjibu4565 2 года назад

    പൊളി അമ്മാമ

  • @nefsilasulfiqar3816
    @nefsilasulfiqar3816 2 года назад

    Enjoy enjami 😂😂😂😂😂

  • @anaskaatta3090
    @anaskaatta3090 3 года назад +2

    സജിയെ കറണ്ടടിപ്പിക്കാൻ ആരുമില്ലേ kealathil

  • @ramsheedramshi5424
    @ramsheedramshi5424 3 года назад

    Pwolichu

  • @ashnamariya6508
    @ashnamariya6508 3 года назад +2

    Chaithanya kandittu pedi avunnu

  • @shihabkonath2412
    @shihabkonath2412 3 года назад

    Sajid ser......🤪😜

  • @Al_nasar673
    @Al_nasar673 3 года назад +3

    First🥰🥰

  • @nidhinpb7106
    @nidhinpb7106 3 года назад +1

    Aa amma kidukkitto

  • @rehnashameer4397
    @rehnashameer4397 2 года назад +1

    endhayalum nannay idhu varayum reels cheyyane ille ee koottathil ennayum kandena

  • @yocalubo1236
    @yocalubo1236 3 года назад

    5:18😇😂😂😂

  • @MOCCHA101
    @MOCCHA101 3 года назад +13

    Reels should be renamed cringe association.

  • @arushrahul852
    @arushrahul852 3 года назад +11

    ഇതൊക്കെ ഏതാണ് 😳എല്ലാത്തിന്റെയും മുഖത്തും ചുണ്ടിലും ഒരു ലോഡ് പെയിന്റ് ഉണ്ട്

  • @soorajsooraj6485
    @soorajsooraj6485 3 года назад

    Pollliiii ano brooo❤❤❤❤

  • @aronsabraham9617
    @aronsabraham9617 2 года назад

    Ammachi power

  • @prarthanaps5013
    @prarthanaps5013 3 года назад

    Kandathil vech best video

  • @neerusworld6691
    @neerusworld6691 3 года назад +2

    Polichu 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😄

  • @jubairjubzz5263
    @jubairjubzz5263 3 года назад +4

    1:56 scenilthe short film name parayo

  • @elwinaabraham6603
    @elwinaabraham6603 3 года назад +1

    enniku etroll therummo, real life'l koruchu parathammorunde,applycheyanna 😭

  • @amalanil4052
    @amalanil4052 2 месяца назад

    Thuraan irkkumbizhulla reelsu 🤣🤣🤣

  • @dr.ducalion5630
    @dr.ducalion5630 Год назад

    endho eeyide aayi Red Towelinodu veruppaanu....😔🥺☺️

  • @AkS.0098
    @AkS.0098 3 года назад +5

    09:11 ലെ music ഏതാണ്?

    • @umeshu2658
      @umeshu2658 3 года назад

      Masked Wolf - Astronaut In The Ocean

    • @AkS.0098
      @AkS.0098 3 года назад

      @@umeshu2658 thank u ❤️

  • @anandhuvinod9322
    @anandhuvinod9322 3 года назад +3

    7:56 ഇതാരാ? Oiii replay taro

  • @Mhdhijas
    @Mhdhijas 3 года назад

    Saji sir last✨️😪

  • @fnoamanyt3435
    @fnoamanyt3435 3 года назад +2

    ❣️❣️

  • @vineethsandra4337
    @vineethsandra4337 3 года назад

    തുമ്മല്കരി ഉണ്ടാലോ

  • @BTS-rj4bk
    @BTS-rj4bk 3 года назад

    Poli

  • @MUZICTEMPLE
    @MUZICTEMPLE 3 года назад +2

    Trance lovers undo

  • @pratheepj8451
    @pratheepj8451 2 года назад

    Shavam

  • @Merlinswapna
    @Merlinswapna 3 года назад

    Super

  • @siddeeq6660
    @siddeeq6660 2 года назад +1

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ashikk5198
    @ashikk5198 3 года назад +1

    watching reels is harm ful for health

  • @siddeeq6660
    @siddeeq6660 2 года назад +1

    😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @favasjr8173
    @favasjr8173 2 года назад

    സജി സാറിന് വട്ടാണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്... But I'm terribly mistaken.,.. ഇതു വട്ടൊന്നുമല്ല....

  • @Akash-gz7to
    @Akash-gz7to 3 года назад +3

    Saji ser oke nth bedham

  • @amalchandran9808
    @amalchandran9808 3 года назад +7

    ഈ പാലാ സജിക്ക് വട്ടാണോ