ഭൂമിയുടെ ചരിത്രം പഠിക്കുമ്പോൾ അറിയേണ്ടതെല്ലാം | MAITREYAN talks 18 | L BUG MEDIA | മൈത്രേയൻ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Subscribe Our Channel For More
    www.youtube.co...
    Program Producer : Renjith krishnamohan
    Camera : Prajil Prabhakar
    Cuts : Pradheesh karthik
    Title Graphics : Gadha Suresh
    Follow L Bug Media
    lbugmedia.com
    Instagram : / lbugmedia
    Facebook : / lbugmedia
    Twitter : / lbugmedia
    Pinterest : / lbugmedia
    #MAITREYAN #MaitreyaMaitreyan #മൈത്രേയൻ
    #Maitreyan #MaitreyaMaitreyan #Maithreyan #Karikku #ponmutta #alambaz #UniversityofKerala #Mohanlal #Malayalamcinema #Newsagency #Mammootty #AssociationofMalayalam #MovieArtists #Newsmagazine #MalayalamNews #KochiTuskersKerala #KeralaKaumudi #Newsbroadcasting #NivinPauly #Shortstory #Currentevents #Thrissur #Kerala #Kozhikode #Onlinenewspaper #KeralaStateFilmAward #Localnews #shortstories #KeralaTourism #Thiruvananthapuram #Malayalam #MalayalaManorama #Breakingnews #Newsmedia # MalayaliOnline #MalayalamLive # Cisco #IBMGlobalServices #Oracle #Technopark #Trivandrum #Capgemini #TCS #neuronz #TataConsultancyService # Wipro #HP #TataConsultancyServices # InfosysTechnologiesLimited #Accenture #IIBMIndia #HCL # Infosystems #Siemens #WiproLimited #Infosys #HCLTechnologies #Tech Mahindra #BIJU MOHAN #Jamitha Teacher #ea jabbar #Mohamed Khan #KeralaFreethinkers Forum - kftf #kftf

Комментарии • 119

  • @open_OFFICE_CALC
    @open_OFFICE_CALC 4 года назад +62

    ഈ 21 min വീഡിയോ സമയം കിട്ടുമ്പോൾ ഒന്നു കേൾക്കണം ചരിത്രം എന്തെന്ന് ഇത്ര ലളിതമായി ഈ കുറഞ്ഞ സമയത്തിൽ നിങ്ങളെ പറഞ്ഞു കേൾപ്പിക്കും .. അതും ഭൂമി യുടെ ചരിത്രം മുതൽ.. ഇതൊക്കെ സ്കൂളിൽ വെച്ചു കേട്ടിരുന്നേൽ പഠനം എത്ര രസകരമായിരുന്നേനെ...

  • @deepaksivarajan7391
    @deepaksivarajan7391 4 года назад +40

    ആശാനെ ,ഡിസ്‌കവറി ചാനൽ തോറ്റുപോകും....
    ഗംഭീരം !!! എന്റ്റെ കിളി പറന്നു ....

    • @teamblenderz466
      @teamblenderz466 4 года назад +2

      മൈത്രേയൻ വേറെ ലെവലാണ്

    • @ultimatemobilegaming9402
      @ultimatemobilegaming9402 2 года назад +1

      @@kvsurdas അത്രക്കും confident ആണെങ്കിൽ ഒരു discussion നടത്തുകയല്ലേ വേണ്ടത്

  • @adarshkgopidas1099
    @adarshkgopidas1099 4 года назад +10

    Great Sir.....
    .
    ഇലാമ പഴം കഴിച്ചു മത്തു പിടിച്ച ജനതയോട് പറഞ്ഞാൽ ഇതൊക്കെ മായ ആണെന്ന് പറയും... അവർക്ക് ഭയമാണ്.
    ചിന്താ ശേഷിയുള്ള വരുന്ന തലമുറ ചോദിക്കണം ഞാനെന്തിന് അറിഞ്ഞുകൊണ്ട് കണ്ണു മൂടി കെട്ടണം...
    അതിനു അവർക്കു കഴിയണെങ്കിൽ അവരുടെ ഉള്ളിൽ ഈ ഭയം കുത്തി വെച്ച് അവരുടെ അന്യോഷണ ബുദ്ധിയെ കെടുത്താൻ അനുവദിക്കരുത്. അതിനു ഒരുപക്ഷെ Sir നെ പോലുള്ള ആളുകൾക്ക് മാത്രമേ സാധിക്കുകയുള്ളു.
    പുതിയ തലമുറ (കുഞ്ഞുങ്ങൾ) അവരെയെങ്കിലും രക്ഷിക്കണം അവര് ചിന്തിയ്കട്ടെ സ്വതന്ത്രമായി ചിന്തിയ്കട്ടെ ഞാനെങ്ങനെ ഞാനായി എനിക്കെങ്ങനെ ഇവിടെ നിലനിൽക്കാൻ കഴിയുന്നു, ശ്വസിക്കാൻ കഴിയുന്നു, എന്താണ് ഞാൻ ശ്വസിക്കുന്നത് സകല ജീവജാലങ്ങളും ഞാനും ഇതു തന്നാണോ ശ്വസിക്കുന്നതെന്നു സ്വതന്ത്രമായി ചിന്തിയ്കാനുള്ള അവസരം ഉണ്ടാവണം...
    അങ്ങേ അറ്റം പോയാലും വെറും 50,000 വർഷം മുമ്പ് മാത്രമാണ് മനുഷ്യൻ(Homosapiens) ഒരു language പോലും രൂപപ്പെടുത്താനുള്ള ശ്രെമം നടത്തിയതെന്നും അതിനു ശേഷമാത്രമാണ് ഇന്നീ കാണുന്ന ദൈവങ്ങളും അവരുടെ വീര സാഹസിക കഥകളും ഉണ്ടായിട്ടുള്ളൂ എന്നും, അതിനു മുമ്പും ഇവിടെ ഭൂമിയുണ്ടായിരുന്നു എന്നും. വരും തലമുറ തിരിച്ചറിയട്ടെ.
    ദൈവം വന്നു switch ഇട്ടപ്പോ ജലവും ആകാശവും ഭൂമിയും പിന്നീട് മനുഷ്യനും, മറ്റു ജീവജാലങ്ങളും ഉണ്ടായെന്നും മൂക്കിൽ ഊതിയപ്പോ ഓക്സിജൻ ഉണ്ടായെന്നും വിചാരിച്ചിരിക്കുന്നവർക്ക് ഇതൊന്നും പറഞ്ഞാൽ മനസിലാവില്ല.
    .
    Corona Virus is very closs to us....
    Plz aware abt, Break the chain

  • @Mmmm-yj2bp
    @Mmmm-yj2bp 2 года назад +7

    എന്നെ വെളിച്ചത്തിലേക് കൊണ്ട് വന്ന വ്യക്തി ❤️

  • @sebastianpx9683
    @sebastianpx9683 3 года назад +12

    അറിവ് ആനന്ദമാണ്...
    ❤️❤️👍👍

  • @MrAjitAntony
    @MrAjitAntony 5 месяцев назад +1

    ❤❤❤
    മൈത്രേയൻ സയൻസ് പറയുന്നത് കേൾക്കാൻ പ്രത്യേക രസമാണ്

  • @AsokkumarAsok-xo8vf
    @AsokkumarAsok-xo8vf 10 месяцев назад +1

    അറിവിന്റെ ലോകം ഞാൻ മനസിലക്കിയത് മൈത്രേയൻ സാറിലൂടെയാണ് നിങ്ങളെ പോലെ ലോകത്തിൽ ആർക്കും ലോകത്തിനേ മനസിലാക്കാൻ സാധ്യത ഉണ്ടാവില്ല , നിങ്ങളുടെ എല്ലാ വി ഡി യോ കളും എന്റെ മനസിന്നേ സാധിച്ചു ഇപ്പോൾ നിങ്ങളിലൂടെയാണ് ഞാൻ ലോകത്തിന്നെ അറിഞ്ഞു🙏

  • @antonykj1838
    @antonykj1838 4 года назад +9

    ഗുഡ് പ്രസന്റേഷൻ ഇൻഫൊർമേറ്റീവ് താങ്ക്സ്

  • @balavakkayil7797
    @balavakkayil7797 4 года назад +58

    ചുരുങ്ങിയ സമയത്തിനുള്ളിൽ, തലയിൽ ഒരു പാട് വെളിച്ചം കയറിയത് പോലെ.... ലോകവീക്ഷണത്തിൽ ഒരു പുതിയ വഴിത്തിരിവ് ഉണ്ടായി എന്നു പറയാം.

  • @RamaChandran-rz7ll
    @RamaChandran-rz7ll 4 года назад +6

    സൂപ്പർ സാർ നന്നായിട്ടുണ്ട് നമ്മുടെ കരിക്കുലം തയ്യാറാക്കുനനവർ ഇതെക്കെ മനസ്സിലാക്കിയിരുനനുഎങ്കിൽ

  • @r.rr.r7845
    @r.rr.r7845 2 года назад +2

    മൈത്രിയൻ. രവിചദ്രൻ. സാർ. ഉയിർ. 2. ലജൻഡ്. ബ്രിൽന്റ്. 🙏🙏

  • @fahadnp
    @fahadnp 4 года назад +16

    ജീവന്റെ ഉത്ഭവത്തെ പറ്റി ഒരു വിശദീകരണം പ്രദീക്ഷിക്കുന്നു ...

    • @shajikukkukukku8424
      @shajikukkukukku8424 4 года назад +6

      മണ്ണ് കൊയച്ച് കൊയച്ച് കൊയച്ച് മനുഷ്യനെ ഉണ്ടാക്കി
      എന്നിട്ട് ജീവൻ ഊതി കേറ്റി

    • @jinsabraham2413
      @jinsabraham2413 3 года назад

      @@shajikukkukukku8424 😄😄😄

    • @Andromedien
      @Andromedien 11 месяцев назад

      ​@@shajikukkukukku8424ദൈവം കുത്തി ഇരുന്നു എല്ലാരേം ഉണ്ടാക്കി

  • @designer7130
    @designer7130 2 года назад +7

    Its so shocking to see that we have just around 1000 likes for such an informative video

  • @open_OFFICE_CALC
    @open_OFFICE_CALC 4 года назад +11

    അസ്സലായിരിക്കുന്നു.. ❣️

  • @shukoorvk
    @shukoorvk 2 года назад +3

    Great discussion. must watch

  • @VimalKumar-nk9ts
    @VimalKumar-nk9ts 4 года назад +9

    simple and Highly informative

  • @antonypc3014
    @antonypc3014 4 года назад +9

    വളരെ നല്ല അറിവ്....

  • @santhusanthusanthu6740
    @santhusanthusanthu6740 4 года назад +7

    My... അടിപൊളി. 👍👍👍👍👍

  • @abhilashkrishnan2833
    @abhilashkrishnan2833 4 года назад +13

    Synopsis of book “Sapiens” . try to read if you are intersted to know details .

    • @ahammadajmal5639
      @ahammadajmal5639 3 года назад +4

      That book change my perspective of life❣️

    • @abinregy229
      @abinregy229 3 года назад +4

      @@ahammadajmal5639 mine tooo... Now i see everything differently.. I dont know whether i can live with this stupid believers around me😂

    • @arunartupac
      @arunartupac 3 года назад

      @@abinregy229 By Yuval Noah Harari?

    • @abinregy229
      @abinregy229 3 года назад

      @@arunartupac yes.. Sapiens a life changing book

    • @arunartupac
      @arunartupac 3 года назад +1

      @@abinregy229Definitely gonna check it and thank you for your quick response 🙌🙌

  • @open_OFFICE_CALC
    @open_OFFICE_CALC 4 года назад +13

    ഈ വീഡിയോസ് ഫേസ്ബുക്കിലും share ചെയ്യാൻ മടിക്കരുത്

    • @Lbugmedia
      @Lbugmedia  4 года назад +1

      piz visit us : facebook.com/lbugmedia/

  • @vaishnavr2087
    @vaishnavr2087 3 года назад +1

    Very informative video😍.Idaykk describe cheyyunna sthalath athinte images koode add cheythaal manasilaakkan kurachoode nallathaanennu ende oru abhipraayam😊

  • @sandeepchandu807
    @sandeepchandu807 4 года назад +5

    Thank you

  • @KISH583
    @KISH583 Год назад +1

    ബ്രഹ്മാവ് സൃഷ്ടിച്ച ഭൂമി അതുമതി അത് എളുപ്പം പഠിക്കാൻ അപ്പൊ പിന്നെ കൂടുതലൊന്നും അന്വേഷിക്കണ്ടല്ലോ അത്രയും സമയം സുഖായിട്ട് കിടന്നുറങ്ങാം

  • @r.rr.r7845
    @r.rr.r7845 2 года назад +1

    മൈത്രിയൻന്റെയും.. R. C.യുടെയും. വീഡിയോ. ഒന്നും. മിസ്. ചെയ്യാറില്ല. ആദ്യം. സബ്സൃയ്ബ്. പിന്നെ. ലൈക്‌. ലാസ്റ്റ്. കമന്റ്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeeshraveendran230
    @rajeeshraveendran230 3 года назад +1

    ടൈം മെഷീനിൽ സഞ്ചരിച്ചു വന്നൊരു അനുഭവം പോലെയുണ്ട്

  • @mohammedjasim560
    @mohammedjasim560 4 года назад +3

    Good 👌 Thanks ❤

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk Месяц назад

    Super ❤️presantion❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shinymathew8888
    @shinymathew8888 9 месяцев назад

    Sir nte knowledge aparam ithu kelkan kazhinjathil mahabagyam.

  • @vijayantc2898
    @vijayantc2898 3 года назад

    നല്ല കുടപ്പള്ളി ആശാൻ. നല്ല ഒരു പ്രൈമറി അദ്ധ്യാപകൻ.
    ഇത്തരത്തിൽ ആയിരിക്കണം ഒരു പ്രൈമറി അദ്ധ്യാപകൻ.

  • @Mmmm-yj2bp
    @Mmmm-yj2bp 2 года назад +1

    👌👌

  • @arunnair267
    @arunnair267 4 года назад +1

    ഈ ഭൂമിയുടെ ആവാസ വ്യവസ്ഥായെക് പറ്റാത്ത ഒരേയൊരു ജീവി ആധുനിക മനുഷ്യൻ....

  • @vijayantc2898
    @vijayantc2898 3 года назад

    Ok👍സൂപ്പർ

  • @jacobpalaty2806
    @jacobpalaty2806 2 года назад

    Super

  • @dineshair6680
    @dineshair6680 3 года назад

    Mini supermarket of knowledge

  • @saneeshns2784
    @saneeshns2784 4 года назад +3

    Simply powerful ⚡❤

  • @aliperingattmohamed3537
    @aliperingattmohamed3537 Год назад

    Ella yukthivathikal onnichalum dhaivathinte ekathinnetire thelivu kanduvaran sathikilla, naashamillaatha onneyullu mattullava undaayataanu undakiyataanu mlechamaaya Shukla beejathilninnum manushyare padachavan, Avan ekanaanu neethimaanaanu sathyamaanu, manushyare pariganikkaathavark dhaivathe kandethaanaavilla, thirichupovanvendi vannavaralle every breath is a gift from God receive it with thanks 💕🙏,3 madhangaludeyum pravaajakan Ibrahiminte dhaivathe marannu ellaavarum.

  • @binilp.c155
    @binilp.c155 4 года назад

    Siperb and simple explanations

  • @rafikuwait7679
    @rafikuwait7679 4 года назад

    Yes
    It is real History.

  • @radhakrishnanvadakkepat8843
    @radhakrishnanvadakkepat8843 4 года назад +1

    Very informative .These are necessary to impact to students in their early lifetimes

  • @shareefaa1711
    @shareefaa1711 8 месяцев назад

    ❤❤❤

  • @libinmartin8039
    @libinmartin8039 4 года назад +3

    Mithrayan vishwa pauran😀

  • @shihabudheenmc7792
    @shihabudheenmc7792 4 года назад

    Superb....

  • @binsonvazhachariyil
    @binsonvazhachariyil 4 года назад +1

    Bins 33
    1 day ago
    Bins 33
    1 day ago
    👌👌👌👌👌👌

  • @anandus7722
    @anandus7722 4 года назад +3

    സംവരണത്തെ കുറിച്ചും വധശിക്ഷയെ കുറിച്ചും ചോദിക്കാമോ

  • @sasikumarnarayanan2973
    @sasikumarnarayanan2973 2 года назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹

  • @user-vt2tb2wr8d
    @user-vt2tb2wr8d 4 года назад +3

    ആപ് കൗൻ ഹി

  • @sumeshkumar4442
    @sumeshkumar4442 4 года назад

    super

  • @bijujohn8273
    @bijujohn8273 2 года назад

    🌹

  • @renjithkrishnamohan647
    @renjithkrishnamohan647 4 года назад +1

    🔥🔥🔥

  • @bins3313
    @bins3313 4 года назад +2

    😘😘😘😘😘😘😍😍😍😍👌👌👌👌👌👌

  • @vyshakvyshak1433
    @vyshakvyshak1433 4 года назад

    👍👏👏❤️❤️❤️💞💞

  • @oldisgold5164
    @oldisgold5164 2 года назад

    100the comment,,it's me

  • @santhusanthusanthu6740
    @santhusanthusanthu6740 4 года назад

    പിരി മേട്. കുറിച്ച്. ഒന്നു പറയാമോ....

  • @devadasnn2692
    @devadasnn2692 3 года назад

    നാം ആധുനിക ജനാധിപത്യത്തിലേക്ക് ഇനിയും എത്തിയിട്ടില്ല

  • @truthseeker4813
    @truthseeker4813 4 года назад

    ആരാണ് സർ ഈ ഭൂമിയുടെ സൃഷ്ടാവ് ? അഥവാ അങനെ ഒരു സൃഷ്ടാവിന്ടെ ആവശൃമില്ലാതെ ഭൂമി സ്വയം ഉണ്ടായതാണോ ?

    • @DarrylStephen
      @DarrylStephen 4 года назад

      Yep

    • @pravasiwinners2633
      @pravasiwinners2633 4 года назад +1

      Covid 19 ആരുടെ സൃഷ്ടിയാണ്

    • @DarrylStephen
      @DarrylStephen 4 года назад

      Srishtaavu venam ennu vallaatha vashiyaanalle.

    • @mayboy5564
      @mayboy5564 3 года назад +1

      Energy യിൽ നിന്നുംmass ഉണ്ടാകുന്നു , ചെറിയ കണങ്ങൾ രൂപപ്പെടുന്നു രണ്ട് കണങ്ങൾ കൂട്ടി ഇടിച്ച് മാസ് കൂടിയ ഒരു വലിയ കണമായി മാറുന്നു അതിന് Gravity ഉണ്ടാകുന്നു അത് കൂടുതൽ കണങ്ങളെ വലിച്ചടുപ്പിക്കുന്നു ക്രമേണ വലുതാകുന്നു ഗോളാകൃതി കൈവരിക്കുന്നു ആദ്യ നക്ഷത്രം രൂപം പ്പെടുന്നു അതിന്റെ കാലം കഴിയുമ്പോൾ അത് പൊട്ടിത്തെറിക്കുന്നു ആ അവശിഷ്ടങ്ങളിൽ നിന്നും ഇതേ പ്രക്രിയയിലൂടെ സൂര്യനെ പോലുള്ള നക്ഷത്രങ്ങളും ഭൂമിയെ പോലുള്ള ഗ്രഹങ്ങളും ഉണ്ടാകുന്നു

    • @mayboy5564
      @mayboy5564 3 года назад

      എനർജി എങ്ങനെ ഉണ്ടായി എന്ന് ചോദിക്കരുത്😆

  • @Anilpalliyali
    @Anilpalliyali Год назад

    bhayankarammmmmmmmmmmmmmmmmmmmmm.. puthiya kandethal anallo..

  • @faazerf3085
    @faazerf3085 3 года назад

    Alien aano ?? 🤔

  • @shihabupallipparamnan2280
    @shihabupallipparamnan2280 4 года назад +1

    ദൈവത്തെ കുറിച്ചും മരണത്തിനു ശേഷം എന്ത് സംഭവിക്കും എന്ന് വിശദീകരിക്കൂ അടുത്ത തവണ.

    • @dagxxff4050
      @dagxxff4050 4 года назад

      @S B ഈച്ച പാറ്റ എന്നിവയെ എല്ലാം നാം മണ്ണാക്കികളയും .🤒

    • @parayilashokanmarar3222
      @parayilashokanmarar3222 3 года назад

      Even our history teachers never gave this much of infornation. Thanks a lot

  • @jomonjomon464
    @jomonjomon464 4 года назад +4

    400 കോടി വർഷം മുന്നേ ഇത് ഉണ്ടാക്കിയതാരാ എഞ്ചിനീയർ ആരാ ഇതിന്റെ

    • @allabout8183
      @allabout8183 4 года назад +1

      അറിയുന്ന കാര്യത്തെ പറ്റിചിന്തിക്കുന്നതാണ് നല്ലത്
      അറിയാത്ത കാര്യത്തെകുറിച്ചാണ് തമ്മിൽതല്ലുന്നത്
      ഇനിയും നമുക്ക് കൂടുതൽ അറിവ് നേടാൻ പരിശ്രമിക്കാം
      തമ്മിൽ തല്ല് എന്നും നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നത് നല്ലതല്ല

    • @sforsmartwork5405
      @sforsmartwork5405 4 года назад

      Mannu kuzhachundakiyathavo

    • @bijuv7525
      @bijuv7525 3 года назад +1

      ശശിമേശിരി

  • @mak1020
    @mak1020 4 года назад

    ethellam oru bhavana mathram

  • @sajikarunakaran2992
    @sajikarunakaran2992 Год назад

    വെല്ലുവിളിക്കുന്നു, ഹീലിയും എങ്ങനെ ഭൂമിയിൽ ജപ്പാൻ ഉപയോഗിക്കുന്നു,

  • @sajikarunakaran2992
    @sajikarunakaran2992 Год назад

    നിങ്ങൾ പറയുന്ന കാര്യങ്ങൾ നൂറു ശതമാനം ശരി ആണോ,?

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 9 месяцев назад

    ❤❤❤