EP 104 പാർട്ടിക്കാരുടെ ജാഥ - 3 മണിക്കൂർ ബ്ലോക്കിൽ പെട്ട് ദുരിതം അനുഭവിച്ചപ്പോൾ | Vijayawada - Vizag

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1 тыс.

  • @TechTravelEat
    @TechTravelEat  2 года назад +130

    ഗൂസ്ബെറിയുടെ വസ്ത്രങ്ങൾ ഡിസ്‌കൗണ്ട് നിരക്കിൽ വാങ്ങുവാൻ സന്ദർശിക്കുക: www.goosebery.com/discount/TTE10

    • @prasobh55
      @prasobh55 2 года назад +2

      Coffee 💞💞💞💞💞☕

    • @sundeeppavoor
      @sundeeppavoor 2 года назад +1

      Sure

    • @mufasmufas9998
      @mufasmufas9998 2 года назад +3

      Abiyude photos kanikunnilallo ippo

    • @naveen4374
      @naveen4374 2 года назад +7

      മാലിന്യം, പ്രത്യേകിച്ച് പ്ലാസ്റ്റിക്ക്മാലിന്യങ്ങൾ റോഡിൽ വലിച്ചെറിയരുത് എന്ന് പറയുന്ന താങ്കൾ തന്നെ, അതു ചെയ്തത് തീരെ ശരിയായില്ല.....

    • @nijasmarhaba6462
      @nijasmarhaba6462 2 года назад +8

      താകൾ വാതോരാതെ പറയുമല്ലോ പ്ളാസ്ററിക്ക് വലിച്ചെറിയരുത്എന്ന് എന്നിട്ടു താകൾ ചെയ്തേ എന്താ 37:27 കാറിന്റെ ടോർ പാടിൽനിന്നും കുപ്പി വലിച്ചെറിയുന്നു കഷ്ട്ടം 😏.

  • @babyradhakrishnan7945
    @babyradhakrishnan7945 2 года назад +526

    സുജിത്ത് റോഡ് ഉപരോധത്തിന്റെ കാര്യം പറഞ്ഞത് വളരെ ശരിയാണ്. എല്ലാവർക്കും വേണ്ടി സുജിത്ത് പറഞ്ഞതിന് നന്ദി അറിയിക്കുന്നു.

    • @archanas859
      @archanas859 2 года назад +7

      Very crct.. I have also experienced this recently. Usually I take 1 hr to reach my home from college.During Bharat Jodo Yathra, it took 4 hrs to reach. Why are they troubling people just to publicize their party

    • @ajipkd4352
      @ajipkd4352 2 года назад

      Enth sari. Ayal ellavareyum kuttam parayum BSF javan mare polum mosam parayunna alunu. Police.rashtreeyakkar.tol booth .road .sakathinum ayalule jeevithathinu thadasamanu

    • @ajmalkhilab1744
      @ajmalkhilab1744 2 года назад

      Bro jaadhakketgire njanum paranjitund but ith indiayile samar reethiyaan athil oru partyem paranjit karyamilla avark fund piriv side il koode undelum purame namuk vendi alle ennund

    • @karthis5349
      @karthis5349 2 года назад +4

      @@ajipkd4352 Tax kodukkunavark ariam athinte budhimuttu. Ella monthm tax pidikkum ennit ingane aano thirich tharendath. Kashtappetu undakkuna cash aanu facilities illel pne enth venam???

    • @abhijiths1
      @abhijiths1 2 года назад +2

      @@ajipkd4352 thadassamaya karyathekkurich mathramanu pulli parayunnath. thadassam neridunna enthine pattiyum pulli iniyum parayum. sharikkum aarum onnum prathikarikkunnilla enn kanunnathukondaanu ivattakal ingane thonnyavasam kanikkunnath

  • @yourfavouriteneighbour007
    @yourfavouriteneighbour007 2 года назад +95

    ശ്വേത ചേച്ചിക്ക് മാത്രമല്ല എനിക്കും ചായ കാപ്പി കുടിച്ചാൽ തലവേദനക് ശമനം വരാറുണ്ട് 😊😊👍🏻👍🏻

  • @shameelz
    @shameelz 2 года назад +185

    ഓരോ മാസവും ഡയറ്റിംഗ്‌ തുടങ്ങുന്ന സുജിത്ത്‌ ഭക്തൻ ആണെന്റെ ഹീറോ!
    😁😁😁

  • @prijuroy2761
    @prijuroy2761 2 года назад +16

    സുജിത്തേട്ടൻ നല്ല ആഹാരം കാണുമ്പോൾ എല്ലാം മറക്കും😀 നേരത്തെയുളള INB ട്രിപ്പിൽ ഞങ്ങൾ കണ്ടതാണ്.. എന്നാലും കുറച്ചെങ്കിലും ഡയറ്റ് ചെയ്യൂ .. ഇനിയും ഒരുപാട് യാത്രകൾ വരു വർഷങ്ങളിൽ ചെയ്യേണ്ടതല്ലേ ... ശ്വതാ ഒന്നു ശ്രദ്ധിച്ചേക്കണേ😀😀❣️❣️❣️❣️

  • @vyshnavmv7026
    @vyshnavmv7026 2 года назад +23

    "എന്തേലും Complaint ഉണ്ടേൽ എനിക്ക് അയച്ചാൽ മതി ഞാൻ ഇടപെടാം..."-Promotion ചെയ്യുമ്പോൾ Subscribers nte Safety And Security കൂടെ നോക്കുന്ന That Sujith Bhakthan Things 🤍
    Always TTE Love❤️

  • @sajidasalim8729
    @sajidasalim8729 2 года назад +2

    പലപ്പോഴും ഇത് പോലെയുള്ള ശക്തി പ്രകടനങ്ങളും ഭക്തി പ്രകടനങ്ങളും കൊണ്ട് പെരു വഴിയിൽ പൊറുതി മുട്ടുമ്പോൾ പറയണമെന്ന് കരുതിയ കാര്യങ്ങളാണ് സുജിത് വീഡിയോയിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞത്.വളരെ സന്തോഷം തോന്നി, ഇത്രയൊക്കെ പറയാൻ ധൈര്യം കാണിച്ചതിന്.👍💪

  • @amminiscookingworld1478
    @amminiscookingworld1478 2 года назад +3

    ശ്വേതാ ഈ പ്രാവശ്യത്തെ യാത്ര തുടങ്ങിയപ്പോൾ മുതൽ ഇടുന്ന ഡ്രസ്സുകൾ സൂപ്പറാ. ഇതെവിടുന്ന് ആണ് എനിക്കും വണ്ണം ഉള്ളതുകൊണ്ട് കറക്റ്റ് ഡ്രസ്സ് കിട്ടാറില്ല ഇതെല്ലാം കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി

  • @sabithababu5293
    @sabithababu5293 2 года назад +45

    കാത്തിരിക്കുവാരുന്നു, ക്ലാസ്സ്‌ കഴിഞ്ഞു ഓടി വന്ന് വീഡിയോ കണ്ടപ്പോൾ ആണ് ആശ്വാസമായത്.സുജിത്തേട്ടാ collar tshirt നന്നായി ചേരുന്നുണ്ട്, ഇന്നത്തെ dress ൽ എന്നത്തേക്കാളും poli look✌️👌ഒത്തിരി സ്നേഹം🥰ഋഷികുട്ടാ 😘😘

    • @arjunas4504
      @arjunas4504 2 года назад +1

      പതപ്പിക്കുവാണല്ലോ

  • @rangithpanangath7527
    @rangithpanangath7527 2 года назад +27

    ഏതു രാഷ്ട്രിയ പാർട്ടി ആയാലും മതപരമായ ചടങ്ങിനായാലും റോഡ്‌ ഉപയോഗിച്ച് പൊതു ജനങ്ങളെ ബുദ്ധമുട്ടിക്കുന്നത് ഇന്ത്യയിൽ എവിടെ ആയാലും അനുവദിക്കാൻ പാടില്ലാത്ത കാര്യം ആണ് ഋഷി കു ഒരു ഹായ് ❤❤👍🏻👍🏻👍🏻👍🏻

  • @sanjusureshsanjusuresh3224
    @sanjusureshsanjusuresh3224 2 года назад +25

    സുജിത് ബ്രോ, നിങ്ങളുടെ ഈ ട്രിപ്പിൽ ഞാനും ഉണ്ട്, എന്നാണ് എന്റെ ഒരു നിഗമനം, കാരണം നിങ്ങളെ ഈ വീഡിയോ കണ്ടു കണ്ടു, ഞാൻ എന്നോട് തന്നെ പറയാണ് ', ഹോ എത്രനാളായി ഈ ട്രിപ്പ് തുടങ്ങിയിട്ട് ", പിന്നെ ഞാനൊരു വീട്ടമയാണ്, വീടുവിട്ടാൽ ആകെ പോകുന്നത് അടുത്ത കടയിലോ പിന്നെ സ്കൂളിൽ വല്ലപ്പോഴും മോനെയും മോളെയും ഫീസടക്കാനും മാത്രം പോകും, എന്റെ ഫാമിലീ love you 🥰🥰🥰❤❤❤❤❤❤❤💞

  • @jibinjaimon862
    @jibinjaimon862 2 года назад +19

    ഓരോ വീഡിയോസും അടിപൊളിയാണ്.സൂപ്പർ ആണ്. പോസിറ്റീവ് കാര്യങ്ങൾ ചെയ്യുക. നെഗറ്റീവ് കാര്യങ്ങൾ തള്ളിക്കളയുക. INB ട്രിപ്പ് സീസൺ 2 അടിപൊളി ആണ്. ഞാൻ 12 മണിയാകാൻ കാത്തിരിക്കുകയാണ്. All the best സുജിത്ത് ചേട്ടാ. I am watching next video

  • @susheelarajkumar9727
    @susheelarajkumar9727 2 года назад +2

    Sujithetta paranjathu correct ആണു.
    I also experienced recently during Rahul Gandhi Bharat Jodo yatra. അത് കാരണം ഞങ്ങൾ Nagercoil പോയി തിരിച്ചു Tvm വരാൻ ഒരുപാട് കഷ്ടപ്പെട്ടു. Road full block ചെയ്തു Route തിരിച്ച് വിട്ടു ആകെ scene. അത് കാരണം ഒരു Bus പോലും കിട്ടാൻ ഇല്ല. അവസാനം ഒരു Bus വന്നു , വേറെ bus ഒന്നും ഇല്ലാത്തത് കൊണ്ട് അതിൽ നല്ല തിരക്ക്, കാല് കുത്താൻ സ്ഥലം ഇല്ലാ . വെറെ മാർഗം ഇല്ലാത്തത് കൊണ്ട് ഒരുവിധം അതിൽ കയറി. Route diversions ,block ഒക്കെ ആയി വളരെ കുടുതൽ നേരം ആ തിരക്കും ഇടിയും സഹിച്ച് നിൽക്കേണ്ടി വന്നു. Tvm Bus എത്തിയപ്പോൾ എൻറെ കാല് അനക്കാൻ വയ്യ, നല്ല വേദനയും ഒക്കെ ആയി ആകെ വയ്യ . ആ Busയിൽ പ്രായം ആയ ആൾക്കാർ ഒക്കെ നിൽക്കുന്ന ഉണ്ടായിരുന്നു, അവരുടെ ഒക്കെ അവസ്ഥ .
    Politicans അവരുടെ കാരൃം, ഇതു പോലെ Rally protests ഒക്കെ നടത്തുമ്പോൾ പലർക്കും പല ആവശ്യങ്ങൾക്കും ആയി പോകുനവർ ആണു അവർ ഓർക്കുന്നില്ലാ.
    ഇതു നമ്മുടെ രാജ്യം ഇവിടെ ഇങ്ങനെ ഒക്കെ ആണ്.

  • @darsanavishnu
    @darsanavishnu 2 года назад +52

    Namma Amaravati means our own amaravati. Actually krishna river is flooded with the recent rains in Telangana and Andhra. You are lucky to see it in its glorious splendour 👍. Btw you can use the washroom especially when you have a baby, in any hotel in Telangana and Andhra. So Sweta there is no need to feel reluctant. People here are broad minded (unlike many in our naadu😉) Take care.

  • @bintvm
    @bintvm 2 года назад +334

    ഇഡലിയിൽ നെയ്യ് കോരിയൊഴിച്ചുള്ള ഒരു പ്രത്യേക തരം ഡയറ്റിങ് ആണ് സുഹൃത്തുക്കളെ

    • @sreelekshmi1190
      @sreelekshmi1190 2 года назад +26

      നെയ് നല്ലതാണ്. Daily ഇച്ചിരി നെയ്യ് കഴിക്കുന്നത് നല്ലതാ.

    • @jaineymary
      @jaineymary 2 года назад +2

      😂😂😂😂😂😂

    • @jaineymary
      @jaineymary 2 года назад +2

      No comments❤

    • @user-nu4cu2io2e
      @user-nu4cu2io2e 2 года назад +3

      @@sreelekshmi1190 adh diet enn parayan pattilla! Neyy cholesterol an

    • @ആര്യ-ട8ഛ
      @ആര്യ-ട8ഛ 2 года назад +2

      Gud fat

  • @sreeakavoor605
    @sreeakavoor605 2 года назад +90

    Agree with all you said, Sujith! India need to change its attitude & implement rules to prevent such terrible strikes which harass the common man.

    • @sheejaoashree9672
      @sheejaoashree9672 2 года назад

      Fr this type of strikes/ v need some common place fr everyone... Not disturbing everyone as thy wish...

    • @sandeepreddy2999
      @sandeepreddy2999 2 года назад

      Its not political rally its farmers rally .Previous chandrababu naidu government announced amaravati is capital and taken 33000acres of land from 29000 farmers for development of a new planned city amaravati , after the elections in 2019 ys jagan came into power but he is trying to move capital ,that's why farmers protesting, because they had given land to the government without taking money . But farmers were promised by politicians that they will get land in developed amaravati.

  • @Sunilpbaby
    @Sunilpbaby 2 года назад +12

    33:41 മലയാള ഫുഡ്‌ വ്ലോഗിൽ എബിൻ ചേട്ടന് ആണ് food കഴിച്ചു നമ്മളെ കൊതിപ്പിക്കാൻ ഉള്ള ഒരു പ്രതേക കഴിവ് ഉള്ളത് 😍

  • @noufalkhanbilal439
    @noufalkhanbilal439 2 года назад +117

    "ക്ഷമ " പഠിക്കണം എന്ന് ആഗ്രഹം ഉള്ളവർ തിരക്ക് പിടിച്ച നഗരത്തിലൂടെ ഒന്ന് വണ്ടി ഓടിച്ചാൽ മതി,, അവനെകാളും വലിയ ഒരു പോരാളി വേറെ ഇല്ല 😄

    • @novauyir
      @novauyir 2 года назад +11

      Athinte ആവശ്യം ഇല്ല കേരളത്തിൽ ജീവിച്ചാൽ തന്നെ മതി അങ്ങനത്തെ നിയമം അല്ലെ കേരളത്തിൽ 2 നിയമം 🙄🙄

    • @varebts2551
      @varebts2551 2 года назад +1

      @@novauyir കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ മൊത്തം

    • @novauyir
      @novauyir 2 года назад +1

      @@varebts2551 but keralattil kurachu kuduthala
      Eppo tanne kandille helmet camera, bus white paint petrol.. 🙄🙄

  • @sheryjoseph9186
    @sheryjoseph9186 2 года назад +8

    നിങ്ങളെ എല്ലാദിവസവും കാണുന്നതിൽ സന്തോഷം ❤️❤️
    ശ്വേത സ്ലിം ആയി വരുന്നു rishi and abhi super ❤️❤️🥰

  • @anuunni6268
    @anuunni6268 2 года назад +150

    ഋഷി കുട്ടൻ ഇപ്പോൾ സ്വപ്നത്തിൽ ഒക്കെ വരാൻ തുടങ്ങി..... ഋഷി ഇഷ്ടം 😘

    • @nisarahammed5148
      @nisarahammed5148 2 года назад +4

      നീ പ്രസവിച്ചിട്ടില്ലെ....ഒരു അമ്മ ആയാൽ മറ്റുള്ള കുട്ടികളെ സ്വപ്നം കാണില്ല 🔥🔥🔥

    • @malavikamohan53
      @malavikamohan53 2 года назад

      @@nisarahammed5148 avarkku kuttikal kanillla pavum ee kuttiyea kannidallea pls

    • @humblewiz4953
      @humblewiz4953 2 года назад +1

      @@malavikamohan53 അത് ഈ കമന്റ്‌ ഇട്ടവരോട് അല്ലേ പറയേണ്ടത്? 🧿🧿

    • @anuab7941
      @anuab7941 2 года назад +4

      @@nisarahammed5148 enthonndeee ith 🙄🙄🙄

    • @കിളിച്ചോണ്ടിദോസ്ത്
      @കിളിച്ചോണ്ടിദോസ്ത് 2 года назад +1

      @@nisarahammed5148 ayinn ne etha

  • @sahlaumer9191
    @sahlaumer9191 2 года назад +5

    റിഷി ക്കുട്ടൻ സൂപ്പർ ആണ് 😍😍 ഈ ഇമോജി എന്റെ 6 വയസ്സായ മകൾ ഇശൽ നിന്നാണ്. ഭയങ്കര ഫാനാണ് ഋഷിയുടെ

  • @Theworldandme143
    @Theworldandme143 2 года назад +7

    പൊതു നിരത്തുകളിലെ സകല പ്രകടനങ്ങളും നിരോധിക്കണം അത് ആരാധനാലയം ആയാലും
    രാഷ്ട്രീയപാര്‍ട്ടികള്‍ ആയാലും ലോകത്തിലെ ഏത് ഉന്നത സംഘാടന ആയാലും
    ഇവരൊക്കെ കാരണം എത്രയോ ആൾക്കാർക്ക് എന്തൊക്കെ നഷ്ടപ്പെടുന്നു

  • @indulekha7059
    @indulekha7059 2 года назад +26

    സുജിത് പറയുന്ന ഡയറ്റ്
    നല്ലതാണ്, prevention is better than cure എന്നല്ലേ,ഒരു 35age കഴിഞ്ഞാൽ എല്ലാവർക്കും നല്ലതായ ഡയറ്റ് ആണ് സുജിത് പറഞ്ഞത്,
    വീഡിയോ super ❤️❤️🙏🏻,
    റിഷി ഹായ് ❤️❤️🙏🏻

  • @aleskoviski
    @aleskoviski 2 года назад +42

    ആ ട്രാഫിക്ക് കണ്ട നമുക്ക് തന്നെ ദേഷ്യം വരുന്നുണ്ട്... അപ്പൊ അതിൽ പെട്ടവരുടെ അവസ്‌ഥ😐

  • @Vishnu.J.Chandran
    @Vishnu.J.Chandran 2 года назад +2

    Yes bro കോഫി കുടിച്ചാൽ തലവേദന കുറയും Bcoz കോഫിയിൽ caffeine content ഉണ്ട് അത് തലവേദന കുറക്കാൻ നല്ലതാണ്

  • @hhgroup8119
    @hhgroup8119 2 года назад +6

    ഞാൻ തെറി വിളിക്കാറില്ല..... ശപിക്കും മുടിഞ്ഞു പോട്ടെ ഇങ്ങനെ ഉള്ള വർഗ്ഗങ്ങൾ. നമ്മുടെ നാട് നന്നാവില്ല

  • @pavanapr7154
    @pavanapr7154 2 года назад +1

    സുജിത് താങ്കളുടെ ചാനൽ കാണുന്നുണ്ട് ,കുടുംബത്തോടുള്ള താങ്കളുടെ സ്‌നേഹവും കരുതലും സന്തോഷം തരുന്നു, .

  • @nidheeshmg103
    @nidheeshmg103 2 года назад +7

    ഒരാളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തരുത് അതിനി ഏത് പാർട്ടി ആയാലും ഏത് സംഘടന ആയാലും ഏത് മതം ആയാലും.
    എന്ത് ആവശ്യത്തിന് പോകുന്നവർ ആയാലും അവരെ തടസപ്പെടുത്തുന്നതിനോട് താല്പര്യം ഇല്ല

  • @elezebethsebastian4195
    @elezebethsebastian4195 2 года назад +2

    Really this is very bad.. ഗൾഫിൽ 20 yrs ആയി work ചെയ്തിട്ട് ഒരു ദിവസം പോലും ജനങ്ങളെ ബുദ്ധിമുട്ടിച്ചു ഒരു ജാഥ കണ്ടിട്ടില്ല.. നിങ്ങൾ പെട്ടു കിടക്കുന്നത് കണ്ടിട്ടു ഞങ്ങൾ ക്കു ടെൻഷൻ ആയി. Bless you all🌹🌹🌹

  • @sunilkumar-yz2sl
    @sunilkumar-yz2sl 2 года назад +4

    ദിവസവും 12 മണിക്ക് നിങ്ങളുടെ വീഡിയോ കാത്തിരിക്കുന്നു. ഞാൻ ആന്ധ്രയിൽ താമസിക്കുന്ന ആളാണ്. വളരെ നല്ല ഫുഡ്‌ കിട്ടുന്ന സ്ഥലം ആണ് ആന്ധ്ര.

  • @MANJEESWAR
    @MANJEESWAR 2 года назад +5

    Sujithetta... Actually Coffee can Cure and Trigger Headache.. Headache means namude blood vessel undergoes many changes and thus the blood flow around the brain increases which causes pressure to the surrounding nerves.. appo nerves pain messages send cheyyum to brain and thus we feel headache.. Coffee il caffeine undallo ath vasoconstriction property ullathanu. it helps blood vessels to narrow to restrict blood flow and thus the pain reduces. sthiramayi coffee kudikkunnavaril blood vessels narrow and restricted blood flow aarikum apo coffee kittathe varumbo blood flow increases and headache starts. caffeine withdrawal headache ennanu athine parayuka. Migrain ulavark kodukkunna medicine il one of the content is coffein. Njan doctor onnum alla.. Wife nu migarin und apo athinula reasons noki poyapo padichathanu ithrem.

  • @minirajiv1697
    @minirajiv1697 2 года назад +12

    It was our regular route from Kerala to North and North-eastern states for more than twenty years. It was a special feeling when we enter Krishna bridge in Vijayawada. Again the old memories... Love it. ❤

    • @hitheshuw
      @hitheshuw 2 года назад

      Before vijayawada, krishna, before rajamundry godavari, before bubhanaswar mahanadi..

  • @jayamol9527
    @jayamol9527 2 года назад +1

    ശ്വേത മോളെ ഭയങ്കര സ്നേഹം ആണ് കൊച്ചുമോനെ കാണാൻ ഞാൻ മക്കളോട് പറയും ഇന്ന് സുജിത് വീഡിയോ ഇട്ടോ എന്ന് എന്റെ മക്കൾ ആണ് കണ്ടു തുടങ്ങിയത് പിന്നെ ഞാനും ഫാമിലിയെ മൊത്തം love ആണ് ❤❤❤❤❤❤

  • @nubicz3088
    @nubicz3088 2 года назад +5

    Rahul Gandhi നടത്തിയ ജോടോ യാത്ര കാരണം 3 മണിക്കൂർ ബ്ലോക്കിൽ മൈസൂരിൽ ഞാനും ഫാമിലിയും കിടന്നതാണ്. അന്ന് അങ്ങേരെ വിളിക്കാത്ത തെറി ഒന്നും ഇല്ല. ഭാഗ്യത്തിന് പേരിനു കുറച്ചെങ്കിലും തണൽ ഉള്ള സ്ഥലം ആയിരുന്നു . നിങ്ങളുടെ അവസ്ഥ എനിക്ക് മനസിലാവും

  • @nj363
    @nj363 2 года назад +48

    Inganathe food exploring trips Dieting nadakilla.
    Best is try to walk 8k - 10k steps daily
    Drink lots of water
    And stop dinner by 6-7pm
    7pm - 7am - 12 hr fasting kittum 😊

  • @manuuthaman1351
    @manuuthaman1351 2 года назад +9

    ഇവിടെ പ്രേതികരിക്കുന്നവൻ ആണ് തെറ്റ്കാര്.. എന്തൊരു കഷ്ട്ടം ആണ് ഇങ്ങനെ ഉള്ള ജാഥകൾ മൂലം എന്തോരം കഷ്ട്ട പെടുന്നു...ഇന്ത്യ

  • @annb4447
    @annb4447 2 года назад +4

    I just moved to the UK and watching the INB trip gives a lot of comfort to my home-sickness.
    At the same time, to see you and the general public suffer in the name of these political parties in a so called 'democratic' country of ours is sad.
    In many small and big ways, these are the very people that drive large populations out of the country.
    All we can do is hope for a better and brighter tomorrow of our country!

  • @shajuathanikkal
    @shajuathanikkal 2 года назад +27

    സുജിത്ത് തന്റെ VLOGING വളരെ പ്രഫ്ഷണലായി ചെയ്യുന്നതുകൊണ്ടാണ് മറ്റു യുട്യൂബേഴ്സ്ന് വ്യൂ കുറയുമ്പോഴും സുജിത് എന്നും ഒരുപോലെ മുന്നോട്ട് പോകുന്നത്

  • @shareeftk1
    @shareeftk1 2 года назад +2

    നമ്മുടെ നാട്ടിൽ എന്ത് പരിപാടി ഉണ്ടെങ്കിലും നടു റോഡ് ഇൽ ആണ് .....evark idh valla ground or convention Center il vech nadathiya etra nannayirunnu

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 года назад +4

    സുജിത് പറഞ്ഞത് തന്നെ എനിക്കും പറയാൻ ഉള്ളു.. എന്തെല്ലാം തോന്നി വാസങ്ങൾ.. വീഡിയോ അടിപൊളി 👌❤🌹🙏🏼

  • @ishikaandherdreams9054
    @ishikaandherdreams9054 2 года назад +1

    Have 2 idly and sambar and one boiled egg fir breakfast or one uttapam or oats banana smootie and avoid tea and coffee with sugar and milk,can have black tea or coffee.mid morning have any fruit. Lunch have 1 chapatti 2 vegetables and 100 grams of fish or chicken and a little bit of curd. Evening have black tea and have 2 diet biscuits or a hand ful of almonds. Dinner have 100 grams paneer and a bowl of vegetables,or 1.5 egg and veges,or have besan dosa 2 no.

  • @Dileepdilu2255
    @Dileepdilu2255 2 года назад +10

    പൊളിച്ചു ട്ടോ എന്തായാലും 💕💕💕✌️✌️✌️😎😎😎😎😎 നിങ്ങളുടെ യാത്ര വീഡിയോ കണ്ടിരിക്കാൻ നല്ലരസമാണ് 😍😍😍😍😍😍🙌🙌♥️❤️❣️

  • @anaghakt4114
    @anaghakt4114 2 года назад +19

    സുജിത്തേട്ടാ ആന്ധ്രായുടെ തലസ്ഥാനം അമരാവതി മാത്രമല്ലട്ടോ..
    ⏩️ administrative capital-വിശാഖ പട്ടണം ⏩️legislative capital അമരാവതി
    ⏩️judicial capital -കുർനൂൽ
    അടുത്ത വീഡിയോയിൽ തിരുത്തിയാൽ മതി

    • @anjaliarun4687
      @anjaliarun4687 2 года назад

      3 capital oke cut cheythu..ipo onne ullu

    • @sandeepreddy2999
      @sandeepreddy2999 2 года назад

      Wrong ,the law had taken back ,and now amaravati is only capital, but he is trying to move capital ,that's why farmers protesting, because they had given land to the government without taking money . But farmers were promised by politicians that they will get land in developed amaravati.

  • @sinumathewk8588
    @sinumathewk8588 2 года назад +78

    Swetha's dress is so nice...❤❤❤
    Swetha is inspiring + size ladies like me to dress up trendy nd comfortable. Eventhough I have been using jeans nd tops, Swetha gives the idea of nice frocks nd I'll get it soon 🥰
    Nd hats off to both of you for selecting the best outfits for Rishi baby... ( even if some r gifts)😍😍😍 Who told boys have no colorful choices... Our cute lil model Rishi baby😊

    • @saraswatimr6846
      @saraswatimr6846 2 года назад

      I am also a plus size lady

    • @anuajo5363
      @anuajo5363 2 года назад

      Me too

    • @daretodream1189
      @daretodream1189 2 года назад +1

      Dress as u wish, confidently..try all the dresses u like..there is only one life..no time to wait for that perfect body to try any dress🙂

  • @sailive555
    @sailive555 2 года назад +67

    Coming here for 45 minutes daily dose of happiness.. 😊❤️

  • @BigVlogger
    @BigVlogger 2 года назад +28

    സുജിത് ഏട്ടാ ആദ്യം തന്നെ നിങ്ങള് ചിരിപ്പിക്കുവാണല്ലോ🥰🥰🥰🥰, God bless you all❤💙

  • @sreelekshmi1190
    @sreelekshmi1190 2 года назад +14

    രാവിലെ ഇച്ചിരി carbohydrate കഴിക്കുന്നത് വലിയ കുഴപ്പമൊന്നുമില്ല. ഇഡലി നല്ല healthy breakfast ആണ്. Lunch and dinner carbo കുറച്ച് കഴിക്കുന്നതാ നല്ലത്.

  • @bindunair219
    @bindunair219 2 года назад +17

    അച്ചോടാ ഋഷികുട്ടനെന്താ രാവിലെ ഒരു മൂഡില്ലാത്തത് ചക്കരമുത്തേ രാവിലെ എല്ലാവർക്കും ഒരു ഉമ്മ തരണ്ടേ ഋഷിക്കുട്ടന് ഇതാഎന്റെ ഒരു ചക്കരയുമ്മ 😘😘😘😘😘😘

  • @vinesofanu
    @vinesofanu 2 года назад +4

    Sujith chetta ivanmaareyokke neridaan ulla sujith chettante manasin oru salute❤️❤️

  • @grenger769
    @grenger769 2 года назад +25

    ഇത് കാണുന്ന തിരുവനന്തപുരത്ത് പള്ളിലെ അച്ഛൻമാരുടെ നെറികേട് കാരണം 8മണി മുതൽ വൈകുന്നേരം 3 മണി വരെ ബ്ലോക്ക്‌ൽ കിടന്ന ഞാൻ🤭

  • @sanjulvsunny5677
    @sanjulvsunny5677 2 года назад +7

    37;28 arum kantha roadill waste idunna bakthan, valara nalla karyam, video I'll clean India dialge um.

  • @sagarunnikrishnan4433
    @sagarunnikrishnan4433 2 года назад +6

    ടെക് ട്രാവൽ ഈറ്റ് വീഡിയോസിനു ഈ bgm വല്ലാത്ത വൈബ് നൽകുന്നു....❤️❤️❤️

  • @shuaibayoob704
    @shuaibayoob704 2 года назад +3

    26:03 അപ്പുപന്റെ പാലം cleaning ബുധി അടിപൊളി 👌

  • @ashnair5319
    @ashnair5319 2 года назад +10

    Njan 4 years yathra cheytha route anu ithu ..superb feel anu krishna bridge il koodi train il pokumbol..visakhapatanam kazhinj odissa boarder il ulla srikakulam enna typical village il anu njan 4 years padichath..recollecting all those memories ..thanks to tech travel eat ❤

  • @narrayananchalil
    @narrayananchalil 2 года назад +1

    യാത്രാവ്ലോഗിൽ യാത്രാനുഭവം കുറവാണ്. താങ്കളുടെ വ്യക്തിപരമായ കാര്യങ്ങളാണധികം..ഞങ്ങൾ ക്ക് പോവാനാവാത്ത സ്ഥലങ്ങൾ താങ്കളുടെ യാത്രയിലൂടെ കാണാനാഗ്രഹിക്കോന്നു...രീതി ഒന്ന് മാറ്റി പിടിച്ചാൽ നന്നായി.. നന്ദി

  • @vanuprakash282
    @vanuprakash282 2 года назад +7

    ഋഷികുട്ടൻ അടിപൊളി❤️🥰❤️🥰ഋഷിടെ അത്തംകേൾക്കാൻ ഒത്തിരി ഇഷ്ടം🥰🥰🥰

  • @shruthi6790
    @shruthi6790 2 года назад +2

    You are right Sujith. I also have gone through the same block several times. Dont know when will our country change.

  • @libincj6147
    @libincj6147 2 года назад +52

    Punctuality is your trademark and content quality is your benchmark Sujith. Keep going

  • @thulasisiju21
    @thulasisiju21 2 года назад +22

    ഡയറ്റ് ആണെന്ന് പറഞ്ഞു ഉടനെ തന്നെ നെയ്യ് കൂട്ടി ഇഡലി കഴിച്ച സുജിത് ഭക്തൻ, 😄, ഋഷികുട്ടന്റെ ഉമ്മ കിട്ടില്ലല്ലോ, മൂഡ് ഇല്ലാതെ ഇരിക്കുവാണല്ലോ 😍😜

  • @rajagopalkmenon4564
    @rajagopalkmenon4564 2 года назад +15

    Many times l enjoyed Krishna River crossing through this bridge, on my way to NewDelhi by Kerala Express. This episode once again reminded me those nostalgic moments. Wish you all a happy & safe journey.

  • @sivadasmk7675
    @sivadasmk7675 2 года назад +20

    യഥാ ജനം ... തഥാ രാഷ്ട്രീയക്കാർ...... ഇവരെ വളർത്തുന്നത് ജനങ്ങൾ തന്നെ അല്ലെ 😪😪😪

  • @sanju7379
    @sanju7379 2 года назад +11

    Road block aaki ulla Ella programs um shokam aan. I agree with your opinion 👍

  • @hitheshuw
    @hitheshuw 2 года назад

    ഗോദവരിയിലൂടെ ട്രെയിൻ യാത്ര കിടിലൻ ആണ്,5 മിനുറ്റിൽ കൂടുതൽ സമയം എടുക്കു ക്രോസ്സ് ചെയ്യാൻ, അത് കഴിഞ്ഞു നേരെ rajamundry റെയിൽവേ സ്റ്റേഷൻ..

  • @Vinaycma
    @Vinaycma 2 года назад +36

    It is always difficult to manage such situations we face on the road. Especially when you have babies travelling with us. Salute to you and family to encourage viewers to face challenges. Keep going Sujith, Sweatha, Abhi and Rishi....keep going. You all 🎸 (rocking...)

  • @Spulber_KL
    @Spulber_KL 2 года назад +1

    Hi... i think most places or hotels you stay will have a gym. Go for a 30 mins walk on treadmill or even better early morning outdoor walk will be better and healthy.

  • @shibud.a5492
    @shibud.a5492 2 года назад +4

    Excellent video & MAY GOD BLESS YOU & YOUR FAMILY ......

    • @shibud.a5492
      @shibud.a5492 2 года назад

      Thank you so much for your fast response 😊

  • @shiginkv9100
    @shiginkv9100 2 года назад +2

    രേഖ ചേച്ചിടെ ഇന്റർവ്യൂ കണ്ടു...
    അബിയെ മിസ്സ്‌ ചെയിതു... 💔
    അബിയെ കുറിച്ച് ഒന്നും ചോദിച്ചും ഇല്ല പറഞ്ഞും ഇല്ല 💔
    Abhi ❤️

  • @mr_camguy
    @mr_camguy 2 года назад +22

    സുജിത്ത് എട്ടനോടൊപ്പം ഞാനും യാത്ര ചെയ്യുന്നു❤️🥰

  • @sayyidmunawarvp7079
    @sayyidmunawarvp7079 2 года назад

    Hp pump diesel maximum ഒഴിവാക്കു... ഭാരത് petrolium prefer ചെയ്യൂ മാക്സിമം. അതാണ് നന്നാവുക

  • @sreejayaradhakrishnan4067
    @sreejayaradhakrishnan4067 2 года назад +3

    Eppol njan Sujithinte vlogil adictted ayi poyi enikku eppol Rishikuttane kanathirikkan pattunnilla Koodathe Sujith ellam parayunnathu kanan nalla rasamundu pure malayalathil English ottum mix cheyyunnilla keep it up

  • @fliqgaming007
    @fliqgaming007 2 года назад +72

    എല്ലാ ദിവസവും നിങ്ങളെ കാണുന്നതിൽ കൂടുതൽ സന്തോഷമുള്ള കാര്യമില്ല 😍❤️
    2:27 😂 SS...

  • @vishnuvenuvkm7182
    @vishnuvenuvkm7182 2 года назад +11

    Gee ഉപയോഗിച്ച് ഡയറ്റ് പ്ലാൻ പൊളിച്ച സുജിത് ചേട്ടൻ ആണെന്റെ ഹീറോ 🤣🤣🤣🤣🤣🤣.
    യാത്രയിൽ നിങ്ങൾ മിക്കവരും കൂടുതൽ നടക്കാൻ ശ്രമിക്കാറുണ്ടല്ലോ 👍🏻👍🏻👍🏻👍🏻👍🏻 better anu athu keep going 👍🏻👍🏻👍🏻👍🏻 എല്ലാവിധ ആശംസകളും

    • @hrishikesh-2132
      @hrishikesh-2132 2 года назад +1

      Gee heat aakkathe kazhikkam...heat aayal transfat aayi covert aavum ...thadivekkum..choodakkathe kazhichal preshnam illa

  • @kadukvlogs8521
    @kadukvlogs8521 2 года назад +3

    ഒരു കാര്യവും ഇല്ലാതെ രാഹുൽ ഗാന്ധി കേരളത്തിൽ കൂടി ഒരു യാത്ര നടത്തി, ഞാൻ 5 മണിക്കൂർ അതിൽ പെട്ടു, രോഗികളെ കൊണ്ട് പോയ ആംബുലൻസ്,എയർപോർട്ടിൽ പോയവർ എല്ലാം ആലപ്പുഴയിൽ പെട്ടു പോയി, നടക്കുക ആണന്നു പറഞ്ഞ രാഹുൽ ഗാന്ധിക്കു 100 കാണ്ടയിനർ, കായരാവാൻ, പിന്നെ എന്ത്, ഉലത്താണ് ഇവനൊക്കെ നടക്കുന്നെ, ജനങ്ങളെ കഷ്ടപ്പെടുത്താൻ, ചോദിക്കാൻ ആരും ഇല്ല, നമിച്ചേ🙏🙏🙏

  • @alanpvl
    @alanpvl 2 года назад +8

    ഭാരത് ജോടോ യാത്ര ✌️✌️🔥🔥💪💪💪RG...... 💜

    • @vijinlalvijin8314
      @vijinlalvijin8314 2 года назад +1

      💩😂

    • @vijinlalvijin8314
      @vijinlalvijin8314 Год назад

      മുസ്ലിം ജിഹാദി കോൺഗ്രസ്‌ യാത്ര 😂

    • @alanpvl
      @alanpvl Год назад

      @@vijinlalvijin8314 അങ്ങനെ നോക്കുമ്പോൾ നടത്തുന്നത് ഒരു ഹിന്ദുവാണല്ലോ..അതെങ്ങനെ മുസ്ലിം ജിഹാദ് ആകും .????? പിന്നെ അതിൽ കൂടെ നടക്കുന്നത് എല്ലാം ജാതി മതക്കാരും ഉണ്ട് അതൊക്കെ എങ്ങനെ ജിഹാദ് ആകും ഒന്ന് പറഞ്ഞു തരാവ്വോ vijinlal..???? പിന്നെ ഇത് നമ്മുടെ ഭരണകൂടം, കോടാനുകോടി മനുഷ്യർ അവരുടെ ഇടയിൽ കൂടി അല്ലയോ കടന്നുപോകുന്നത് അങ്ങനെ ആണേൽ ഇതിനെ അവരെല്ലാം ചോദ്യം ചെയ്യേണ്ടതല്ലേ... Atleast താങ്കൾ എങ്കിലും പോയി ചോദ്യം ചെയ്യേണ്ടേയ്.....???? ഇവിടെ വന്നിട്ട് ആരും കാണാതെ ജിഹാദ്, ഉണ്ടംപൊരി അങ്ങനെയൊക്കെ പറഞ്ഞാൽ 😆😆💥💥💥😂ആയ്യായെ

    • @vijinlalvijin8314
      @vijinlalvijin8314 Год назад

      @@alanpvl ഇവിടുത്തെ മുസ്ലിംങൾ ഒറ്റ കെട്ട് ആയി ഹിന്ദുകൾക്ക് എതിരെ ആണ് എന് എല്ലാരുംകും മനസിൽ ആയി തുടങ്ങി കേരളത്തിൽ വെര പറയാൻ തുടങ്ങി കോൺഗ്രസ്‌ കമ്യൂണിസ്റ് മുസ്ലിം പ്രിണണം വോട്ട് ബാങ്ക് ആണ് എന് ഇപ്പൊ കൂടുതൽ പറയുന്ന കോൺഗ്രസ്‌ കമ്യൂണിസ്റ്ൽ ഉള്ള ഹിന്ദുകൾ ആണ് ഇപ്പൊ ആണ് നേരം വെള്ളത്തു തുടങ്ങിയത്

  • @silpama9155
    @silpama9155 2 года назад +1

    Hai swetha ur look very cute & chubby 😘 enik bhayagar ishtamane..
    Abhikuttanum Rishi baby ane epol star abhiude driving enik bhayagara ishtamane ane pinne My opinion.. Collar ulla t shirt ane nallth kurach young ayath pole thonnum

  • @roselingeorgeukken6409
    @roselingeorgeukken6409 2 года назад +5

    Hi...Rishikutta...love you da...today I feel you are not in mood...have a happy n safe journey....swetha you have a pit pat answer...for questions....good keep it up...Hi Abhibro n sujith bro....enjoy...

  • @2151574995
    @2151574995 2 года назад

    Nammude manobhavem maranem. Kurechukoode clean venam. Through edu this can be possoble. Take time. Law can be apply.Good vlog. Rivrrviews👍🏻

  • @nidheeshvd7705
    @nidheeshvd7705 2 года назад +3

    സുജിത് ഏട്ടന്റെ വീഡിയോ കാണുമ്പോൾ ആ ചുവന്ന ടാറ്റാ ഹരിയർ മിസ്സ്‌ ചെയ്യുന്നു

  • @neemapenta7684
    @neemapenta7684 2 года назад +1

    Innathe videoyil ellarum thanne vallathe irikunnu.. Aarum active ayi thonniyilla.. Specially rishikuttan..nale set aakam alle bro

  • @humblewiz4953
    @humblewiz4953 2 года назад +22

    *₹899 ന്റെ gooseberry യും ഇടും ₹12000 ന്റെ Emporio Armani യും ഇടും...അതാണ് le Sujith bhakthan* 🤣✌️

  • @Jozephson
    @Jozephson 2 года назад +2

    ഇത് ഇന്ത്യ ആണ്. ഇവിടെ ഇങ്ങനെ ആണ്.. UK യിലോ അമേരിക്കയിലോ ആയിരുന്നു ഇത് എങ്കിൽ ഈ പാർട്ടി ഒരു ഓർമ മാത്രം ആകുമായിരുന്നു..

  • @majuabraham9871
    @majuabraham9871 2 года назад +4

    Used to Travel thru this railway bridge when we were staying in Calcutta . You brought our memories back .

  • @laveenavarghese4700
    @laveenavarghese4700 2 года назад +1

    Thank you so much collage days orma vanu habitat ill ella divasam class cut cheyudu poyi food kazikum ayirnu

  • @TTT10001
    @TTT10001 2 года назад +14

    Hard work plus consistency. Best travel vlogger in Kerala without a doubt. Sujith etta❤️

  • @athiraradhakrishnan3871
    @athiraradhakrishnan3871 2 года назад

    Swetha chechiz dress elam nalla bhangi ind.. yeviduna purchase cheyunathum kude parayamo?

  • @indulekha7059
    @indulekha7059 2 года назад +17

    അബിക്ക് ഇന്ന് ചാകര,
    വിജയവാഡാ,
    വിജയിച്ചു വാടാ
    Super dialogues സുജിത് പറഞ്ഞത് 😄😄🙏🏻

  • @e4entertainment377
    @e4entertainment377 2 года назад +1

    Enik epozhum thonniyitullath ethu karyathe kurich chothichalum swetha chechi detailed aayi paranju tharum,aarkenkilum agane thonniyitundo.

  • @fasilajalal8210
    @fasilajalal8210 2 года назад +1

    Hi bro... Intermittent fasting ഞാൻ എടുക്കുന്നുണ്ട്... നല്ലതാണ്... പെട്ടന്നു വണ്ണം കുറയും.. പിന്നെ ശ്വേത പറഞ്ഞത് പോലെ food nte quantity കുറക്കുക.. ശ്വേത മെലിയുന്നുണ്ട്.. നല്ല രസം ഉള്ള യാത്ര..... 🌹🌹🌹

    • @anila1352
      @anila1352 2 года назад

      Onnu detail aayi parayamo engane aanennu?

    • @fasilajalal8210
      @fasilajalal8210 2 года назад

      @@anila1352 അതെ Evening 4p.m മുതൽ carbohydrates കഴിക്കില്ല.. അതിനു ശേഷം fruits and vegitables കഴിക്കും. I mean salad. Pine juice or coffe sugar ഇല്ലാതെ കുടിക്കാം. Next morning 8 a. m fasting break ചെയ്‌യും.ente weight നല്ലതുപോലെ കുറഞ്ഞു.

    • @anila1352
      @anila1352 2 года назад

      @@fasilajalal8210 breakfast entha kazhikkunne? Workout cheythirunno?

    • @fasilajalal8210
      @fasilajalal8210 2 года назад

      @@anila1352 Evening 4.p. m. മുതൽ carbohydrates കഴിക്കില്ല. Fruits and vegitables കഴിക്കും... I mean salad. Coffe and juice ഷുഗർ ഇല്ലാതെ കുടിക്കും.. Next Morning 8p. m fasting break cheium. എന്റെ weight കുറഞ്ഞു.. പിന്നെ 4മുൻപ് നമുക്ക് അപ്പം, ഇഡലി ദോശ എന്തെകിലും കഴിച്ചിട്ട് fasting തുടങ്ങാം... കുറച്ചേ കഴിക്കാവു. പിന്നെ ധാരാളം വെള്ളം കുടിക്കാം.

    • @sreeanoop1416
      @sreeanoop1416 2 года назад

      അപ്പൊ da night tym friuts എന്തേലും kazhikkamo

  • @Asherstitusworld
    @Asherstitusworld 2 года назад +10

    Poli Video Sujith Cheeta Today's Video 3 hours To Vijayawada To Vizag Video Poli Congrats for 104 ep Inb Trip Season 2 Videos Poli Sujith cheetan is Explaining Well With Awesome Background Music My Favorite Travel Vlogeer Sujith cheetan Abhi Bro Driving Poli 🚗

  • @anilchandran9739
    @anilchandran9739 2 года назад +49

    ഡയറ്റിങ് പ്രതിജ്ഞ INB സീസൺ-2 .🤩😍😂💐👍🏼Alll the Best Sujith Bro 👍🏼

  • @miniclip9214
    @miniclip9214 2 года назад +4

    Their are Two perspectives in this case :-
    case 1:- Here the person who created the block in NH is happy because after 2-3 hours of block people are leaving from the block by chearing and waving hand. So the person who conducted it might be thinking that all the persons are happy about his achievements.
    Case 2:- Here, after an tiring 2-3 hours of block all the vehicles are happy because finally they got to escape from it.
    So all this just to make everyone happy 😕 is this called a WIN WIN for both side. 😜

  • @maniKandan-ch4rn
    @maniKandan-ch4rn 2 года назад +2

    റോഡ് ബ്ലോക്കിന്റെ കാര്യത്തിൽ സുജിത് പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ്....

  • @freebird3923
    @freebird3923 2 года назад +3

    Idunna Ella videos um trending lu tte back to full on power

  • @bhadravenkideswaran09
    @bhadravenkideswaran09 2 года назад

    സൂപ്പർ.... ഇങ്ങനെ ....തന്നെ പറയണം

  • @smitharajeev3687
    @smitharajeev3687 2 года назад +5

    Sujith and swetha നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. സുജിത് താങ്കളുടെ അവതരണ രീതി തന്നെയാണ് ഈ ചാനലിനെ ഇത്ര അധികം ശ്രെഷ്ഠമാക്കുന്നത്. ശ്വേതയുടെ ഒരു ഇന്നസെൻസും, ഋഷിക്കുട്ടന്റെ കളികളും,അഭിയുടെ പക്വതയും ഞങ്ങൾക്ക് ഏറെ ഇഷ്ടമാണ്. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...
    സ്നേഹപൂർവ്വം

  • @4thdimension_
    @4thdimension_ 2 года назад +2

    Refined sugar add cheytha food, processed food complete ozhivakkiyal 70% preshnam solved👍😃..

  • @jophitiruvalla4196
    @jophitiruvalla4196 2 года назад +13

    Happy to see today's video as it reminds us the journey from Visakhapatnam to Kerala during summer holidays. We had our lunch at habitat on our way! In Andhra and Telengana food will be spicy and quantity will be more. Hotel Bay View is okay. It is just opposite to RK beach the most crowded beach in this city.

  • @alameer9330
    @alameer9330 2 года назад

    When i watched this video I remembered one of experience where i got stuck in a political rally for nearly 3 three and half hours with a 2 month old baby , literally stand still on th road on bangalore - mangalore highway. There was jammer installed and we could not even call to our people . We had to call off our journey from mid way and return back to bangalore.

  • @shobialsahib9484
    @shobialsahib9484 2 года назад +3

    സുജിത് താങ്കൾക് കോളർ ഉള്ള T Shirt നല്ല ഭംഗി ഉണ്ട്... 👍

  • @jessyxavierjessy8553
    @jessyxavierjessy8553 2 года назад

    സുജിത് വിജയവാട യുടെ അർത്ഥം പറഞ്ഞത് സൂപ്പർ. 👏