Mada Pay ഉപയോഗിച്ച് പെയ്മെന്റ് നടത്തം | How to Use Mada Pay | Add Stc Pay Digital Card to Mada Pay

Поделиться
HTML-код
  • Опубликовано: 8 сен 2024
  • My Another Channel = / anaskc
    Mada മാത്രം സപ്പോർട്ട് ചെയ്യുന്ന POS മെഷീനിൽ Stc Pay visa കാർഡ് വർക് ചെയ്യുന്നതല്ല.
    NFC ഓൺ ആണെങ്കിൽ mada ആപ്പ് തുറക്കേണ്ടതില്ല.
    Mada pay ഉപയോഗിക്കാൻ Net ആവശ്യമില്ല.
    Tech Lovers WhatsApp Group ( ഇത് joining ഗ്രൂപ്പ് ആണ്, ഗ്രൂപ്പ് ലിങ്ക് ഡിസ്ക്രിപ്ഷനിൽ ഉണ്ടാവുന്നതാണ് ): chat.whatsapp....
    T5 midea WhatsApp ഗ്രൂപ്പ് (Admin Only Group) :
    chat.whatsapp....
    Facebook Page :
    / techloversksa
    / anaskc62
    #AnasKc #SaudiTips
    How to use mada pay at shop
    how to register mada pay app
    how to add stc pay digital card to mada pay
    mada pay app malayalam
    stc pay visa card
    add stc pay visa card to mada pay
    mada pos machine
    how to use pos machine
    stc pay malayalam
    how to pay without atm card
    how to check is nfc available

Комментарии • 657

  • @SaudiTips
    @SaudiTips  4 года назад +4

    My Another Channel = RUclips.com/AnasKc
    Mada മാത്രം സപ്പോർട്ട് ചെയ്യുന്ന POS മെഷീനിൽ Stc Pay visa കാർഡ് വർക് ചെയ്യുന്നതല്ല.
    NFC ഓൺ ആണെങ്കിൽ mada ആപ്പ് തുറക്കേണ്ടതില്ല.
    Mada pay ഉപയോഗിക്കാൻ Net ആവശ്യമില്ല.
    Tech Lovers WhatsApp Group ( ഇത് joining ഗ്രൂപ്പ് ആണ്, ഗ്രൂപ്പ് ലിങ്ക് ഡിസ്ക്രിപ്ഷനിൽ ഉണ്ടാവുന്നതാണ് ): chat.whatsapp.com/KW4FqjPOaU7I7X2JC66ZDp
    T5 midea WhatsApp ഗ്രൂപ്പ് (Admin Only Group) :
    chat.whatsapp.com/Ed5mHyFkm18HJQB961RBVu
    Facebook Page :
    facebook.com/TechLoversKSA
    facebook.com/AnasKc62

    • @poothanisaman
      @poothanisaman 4 года назад

      Internet നിർബദ്ധ മാണോ

    • @Musthafahabsee
      @Musthafahabsee 3 года назад

      Huawei y7prime യിൽ nfc ഇല്ലേ 🤔

    • @ppnasar9570
      @ppnasar9570 2 года назад

      Mobil. No. തരുമോ ഒരു ഡൗട്ട് തീർക്കാനാണ്

    • @farisvs
      @farisvs 2 года назад

      Phone..l NFC und. But app open cheyumbol failure initializing mada pay. Inganeyaan. Varunnath. App open aayi varunnilla . Oru pad try cheythu . Enthengilum solution undo

    • @SaudiTips
      @SaudiTips  2 года назад

      ethaa phone

  • @mansoorali6020
    @mansoorali6020 4 года назад +9

    പൊളിയാണ് നിങ്ങൾ, എല്ലാവർക്കും മുന്പേ നിങ്ങൾ ഞങ്ങൾക്കു വിവരങ്ങൾ തന്നിരിക്കും 😍

  • @sainalabid
    @sainalabid 4 года назад +9

    നിങ്ങൾ upload ചെയ്യുന്ന ഓരോ വീഡിയോയും ഉപകാരപ്രദമായവയാണ് super bro 😍😍😍

  • @kambrankoduvaparambil9114
    @kambrankoduvaparambil9114 Год назад

    നിങ്ങളുടെ വീഡിയോ അടിപൊളിയാണ് ഞാൻ എന്ത് സംശയം വന്നാലും ആദ്യം നിങ്ങളുടെ വീഡിയോ ഉണ്ടോ എന്ന് തിരയും പിന്നീട് ആണ് മറ്റു വിഡിയോകൾ നോക്കാറ്. ഇനിയും പ്രതീക്ഷിക്കുന്നു ❤

  • @salamsha4418
    @salamsha4418 Год назад +1

    Very useful information 👌 👍 thanks Anas bhai, watching from റിയാദ്

  • @maharoosmuthu4314
    @maharoosmuthu4314 4 года назад +7

    നല്ല അവതരണം all the best 😍

  • @mal-bari321
    @mal-bari321 4 года назад +17

    വീഡിയോ കാണുന്നതിനിടക്ക് പ്ലേ സ്റ്റോറിൽ കയറി Mada pay സെർച്ച് ചെയ്തവർ ഉണ്ടോ😜

  • @dsmtrucksandtrailer
    @dsmtrucksandtrailer 4 года назад +1

    ഞാൻ quick pay കാർഡ് add ചെയ്തു .no problems
    പർചേഴ്സ് ചെയ്തു

  • @deepakkozhikode90
    @deepakkozhikode90 4 года назад +3

    Quik Pay എനിക്ക് Add ചെയ്യാൻ പറ്റിയിട്ടുണ്ട്

    • @noushadpa2870
      @noushadpa2870 4 года назад

      Ningal pay cheyyan sadhikkunnundo

  • @muhammadalinechikkadan5076
    @muhammadalinechikkadan5076 4 года назад +5

    ഞാൻ ഇത് നിങ്ങളോട് ചോദിക്കണം എന്ന് വിചാരച്ച താ..'' ങ്ങള് മുത്താണ്

  • @jaleeljali5296
    @jaleeljali5296 4 года назад +8

    ഇന്നലെ നിങ്ങളെ പേരും മദ യും കൂട്ടി യൂട്യൂബിൽ കുറെ തപ്പിയാർന്നു ഞാൻ 😉😁😁😜
    അതെങ്ങാനും നിങ്ങളറിഞ്ഞോ ഇന്ന് തന്നെ വീഡിയോ വന്നല്ലോ 😂😜

    • @jamsheerjamshi6532
      @jamsheerjamshi6532 4 года назад

      ഞാൻ ഇന്നലെ അനസ് ക്കാക്.പെശനൽമെസ്സേജ് അയച്ചിരുന്നു. ഇന്ന് ഞാൻ mada കാർഡ്ന്റെ വീഡിയോ ചെയ്യാ..പറഞ്ഞു. 😍
      നിങ്ങളുടെ stc pay വീഡിയോ കണ്ടു 👍
      ഫിസിക്കൽ കാർഡ് നു ഓഡർ കൊടുത്തു..
      Mada pay.. ad എന്നു മെസ്സേജ് വന്നു.. എങ്ങിനെ mada pay ഉണ്ടാക്കുക.🤔 Plz... ഹെൽപ്പ്

    • @nak141
      @nak141 3 года назад

      @@jamsheerjamshi6532 stc physical card കിട്ടിയോ?

  • @saleemvelloli5153
    @saleemvelloli5153 4 года назад +2

    നല്ല അറിവുകൾ.. 🌹🌹🌹👍👍👍

  • @noushadkp6619
    @noushadkp6619 4 года назад

    വളരെ ഉപകാരപ്രതമായ വീഡിയോകൾ thank you

  • @nak141
    @nak141 3 года назад +1

    Last information slightly incorrect ആണ്.
    Default card change ചെയ്യാതെ stc select ചെയത് machin ന്റെ മുകളില്‍ വെച്ചാൽ മതി.

  • @abdusalamm7315
    @abdusalamm7315 4 года назад +1

    Quick pay കാർഡ് ഇന്നലെ എന്റെ ഫ്രന്റിന്റെ samsung A30യിൽ ഞാൻ ആഡ് ചെയ്തു

  • @vavaa1
    @vavaa1 4 года назад +2

    ഞാൻ ഇന്ന്stc card mada pay ഉപയോഗിച്ച്. പർച്ചേസ് ചൈതു 1 ഹലാല എനിക്കു കിട്ടി

  • @southarabia9352
    @southarabia9352 4 года назад

    Super bro ur videos all ways useful thank u....

  • @rafeekkuttymon5697
    @rafeekkuttymon5697 4 года назад +1

    അനസ്ക്കാ ഇഷ്ട്ടം😍😍😍

  • @sharasheed3231
    @sharasheed3231 3 года назад

    Yes . I using ncb quek pay card

  • @schandranskumar
    @schandranskumar 4 года назад

    Nice Sir 👍
    Thank you
    Suresh Al Khobar

  • @shvtk
    @shvtk 4 года назад +1

    Pin നമ്പർ അടിക്കാതെ POS purchase ചെയ്യുന്ന option എങ്ങനെ disable ചെയ്യാം .atm കാർഡ് നഷ്ടപ്പെട്ടാൽ ആർക്കു വേണമെങ്കിലും നമ്മുടെ കാർഡ് ഉപയോഗിച്ച് 100 റിയാൽ വരെ purchase ചെയ്യാം .അത് കൊണ്ടാണ് ചോദിച്ചത്.

  • @Ashrafpoongadan
    @Ashrafpoongadan 4 года назад +2

    Stc Pay യുടെ physical visa card locationൽ എത്തിച്ച് കൊടുക്കൽ തുടങ്ങിയോ? ആർകെങ്കിലും കിട്ടിയവരുണ്ടോ? കിട്ടിയവർ ഉണ്ടെങ്കിൽ അറിയിക്കുക please..

    • @galaxy2073
      @galaxy2073 4 года назад

      kittiyitilla, ith മുൻകൂട്ടി ഓർഡർ cheyth vechth aanu

  • @alimonmozhiyath5483
    @alimonmozhiyath5483 4 года назад +1

    സൂപ്പെർ അനസ് ബായ്

  • @shameerBafakyh
    @shameerBafakyh 4 года назад

    Good information Thnx Mr.Anas

  • @musthafachatholi9336
    @musthafachatholi9336 4 года назад

    അങ്ങെനെ അതും ആയി thanks

  • @adarshsptc
    @adarshsptc Год назад

    വളരെ ഉപകാരം ചേട്ടാ.

  • @ayasfaris2863
    @ayasfaris2863 Год назад

    ഇജ്ജ് മുത്താണ് 😘

  • @galaxy2073
    @galaxy2073 4 года назад +2

    aarada dislike adikkunth
    nan thenne oru audio aayikan 10-15 take idakkrund
    appol ee video athra kashtppettannu idkunth?!
    pls don't dislike

  • @sawadubaid5818
    @sawadubaid5818 4 года назад +1

    Thanks anas bai...

  • @alivsk818
    @alivsk818 3 года назад +1

    Thank you bro 😍

  • @umersali51
    @umersali51 8 месяцев назад

    Samsung a23s5g nfc suport cheyyo

  • @pkroopesh
    @pkroopesh 4 года назад +3

    ഒരു ചെറിയ തിരുത്ത്
    Pay ചെയ്യുമ്പോൾ mada pay ആപ്പ്‌ ഓപ്പൺ ചെയ്യണമെന്നില്ല
    ഫോൺ unlock ചെയ്താൽ മാത്രം മതി (NFC on ചെയ്തിരിക്കണം)

    • @SaudiTips
      @SaudiTips  4 года назад +2

      Thanks

    • @letterstomuhammed
      @letterstomuhammed 4 года назад +1

      അതെങ്ങനെയാ ഒന്ന് മനസിലാക്കി തരാമോ?

    • @pkroopesh
      @pkroopesh 4 года назад

      @@letterstomuhammed prathyekichu onnum cheyyaanilla.phonil NFC on cheythu vekkuka.Pay cheyyumbol phone unlock cheythathinu sesham POS machinu mukalil vechu kodukkuka.
      (Mada pay app open cheyyanamennilla)

    • @letterstomuhammed
      @letterstomuhammed 4 года назад

      ok thankyou

    • @nak141
      @nak141 3 года назад

      അപ്പോൾ default card select ആവും അല്ലെ.
      Nice tip Thanks

  • @muhammadrafeeq637
    @muhammadrafeeq637 3 года назад +1

    എന്റെ ഫോണിൽ NFC ഇല്ല
    ഞാൻ ഡിജിറ്റൽ കാർഡ് എടുക്കുകയും ചെയ്തു
    അതിൽ പൈസയും ഇട്ടു
    ആ പൈസ തിരിച്ചെടുക്കാൻ വഴിയുണ്ടോ ?

  • @farifari2915
    @farifari2915 Год назад

    Thanks bro

  • @musthafapattambi9885
    @musthafapattambi9885 3 года назад

    muthe ne pwoliyada🥰🥰🥰🤩🤩🤩

  • @suhailplm8249
    @suhailplm8249 2 года назад

    Nalla avatharanam❤️❤️upakarapettu

  • @sajeeru5626
    @sajeeru5626 4 года назад

    Thanku.......

  • @illias0007
    @illias0007 4 года назад +3

    Hi Anas ഒരു doubt ഉണ്ടു
    റിയാദ് ബാങ്കിൽ കാണിക്കുന്ന hassad point നെ കുറിച്ച് ഒന്നു explain ചെയ്യാമോ . Thank you

    • @SaudiTips
      @SaudiTips  4 года назад +1

      Shopping cheyyumbol kittunna point aan, 1000 point ayaal 100 riyal കിട്ടും

    • @illias0007
      @illias0007 4 года назад

      Saudi Tips transaction nu point undo

    • @gccksa3996
      @gccksa3996 4 года назад +1

      ILLYAS MUHAMMED അതിനെ പറ്റി എനിക്കും ഒന്ന് അറിഞ്ഞാൽ കൊള്ളാം

    • @jamsheerjamshi6532
      @jamsheerjamshi6532 4 года назад

      10% ക്യാഷ് ബാക് കണ്ടു..

    • @SaudiTips
      @SaudiTips  4 года назад

      @@illias0007 ഇല്ല

  • @muneer369
    @muneer369 2 года назад

    Hii thanks for the info ... max etra SAR vare NFC vech pay cheyyam ?

  • @maslam1640
    @maslam1640 3 года назад

    വളരെ ഉപകാരപ്രദം

  • @manikandansakthi5441
    @manikandansakthi5441 2 года назад

    Good explain thank you

  • @jamsheerjamshi8932
    @jamsheerjamshi8932 4 года назад +2

    Huawei y9 primil sapport chayyumo

  • @noushadnoushadmp8050
    @noushadnoushadmp8050 4 года назад

    പൊളി.ബ്രോ 💞💞🌹🌹💕

  • @noushadkp6619
    @noushadkp6619 4 года назад

    Very good precenting

  • @jaffersadick1426
    @jaffersadick1426 3 года назад

    nalla information

  • @gccksa3996
    @gccksa3996 4 года назад +1

    Message super

  • @nisamvellila3062
    @nisamvellila3062 2 года назад

    പൊളി വീഡിയോ,,😍

  • @total4u206
    @total4u206 4 года назад +1

    ഫോൺ nfc സപ്പോർട്ട് ആണ് ബട്ട് നnfc വർക്ക്‌ ചെയ്യുന്നില്ല...

  • @johnycgnr9496
    @johnycgnr9496 4 года назад

    hi, bro ,nallavideo..orusamshayam, stc paay il nennu fed account NRE ill pisa ettal fed mobile app upayogichu vara oru NRE yilakku money transfer chayyamoo?

    • @nak141
      @nak141 3 года назад

      Yes nre to nre is possible but nri to nre not possible.

  • @mytravels7960
    @mytravels7960 4 года назад

    താങ്ക്സ് ബ്രൊ

  • @musthafabapu4596
    @musthafabapu4596 3 года назад

    👍👍quick pay വർക്കിംഗ്‌ ആണ്

  • @FSM4660
    @FSM4660 3 года назад +1

    Thahveelil pattumo

  • @nabeelcc9841
    @nabeelcc9841 4 года назад

    Veendum anaskka 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @user-ly9es9qf8e
    @user-ly9es9qf8e 11 дней назад

    NFC ഇല്ലാത്ത ഫോണിൽ ചെയ്യാൻ പറ്റുമോ?real me 10pro ആണ്

  • @shajarckm2784
    @shajarckm2784 9 месяцев назад

    Assalamu alaikum
    Ente phone nfc supportt aanu .pakshe mada pay install avunnilla.

  • @abdusalamm7315
    @abdusalamm7315 4 года назад

    എന്റെ Huwei Nova 3e യിൽ instal ചെയ്ത് open ചെയ്തപ്പോൾ screenil ഇങ്ങനെയാണ് കാണുന്നത Security option ൽ ഏതെങ്കിലും ഒരു ഓപ്ഷൻ ഉപയോഗിച്ച് ലോക്ക് ചെയ്യാനാ പ്റയുന്നത് എന്താന്ന് എനിക്ക് മനസിലായില്ല

  • @rubeena580
    @rubeena580 Год назад

    Alrajhi bank Contact your card issuer for more information. എന്ന് ചോദിക്കുന്നത് എന്ത്‌ കൊണ്ടാണ് wallettil ആടാകുമ്പോൾ

  • @NaseerKhan-cy4ns
    @NaseerKhan-cy4ns 3 года назад

    Thanks bro it's useful

  • @aammerash1434
    @aammerash1434 Год назад

    Good 👍👍

  • @firoskhan7938
    @firoskhan7938 4 года назад +1

    Stcpay card add cheyumbol call center ennu kannikunnu

  • @niyadshah
    @niyadshah 4 года назад +1

    I can add Visa card in Apple Pay but couldn’t pay through pos machine while purchasing

    • @nak141
      @nak141 3 года назад

      Same pos machine or different. Some pos machines doesn't support visa. Ksa market mostly has mada.

  • @keralagreengarden8059
    @keralagreengarden8059 4 года назад

    വളരെ, നല്ലത്

  • @shajahanrawther4307
    @shajahanrawther4307 6 месяцев назад

    Hello in the mobile NFC option Ella velankanni option undo

  • @najsalam8825
    @najsalam8825 4 года назад

    Supr മുത്തേ

  • @NA-rx8fi
    @NA-rx8fi 4 года назад

    Apple Pay is the best

  • @anversadath9457
    @anversadath9457 3 года назад

    Poli muthe

  • @ThalappilAliakber
    @ThalappilAliakber 2 месяца назад

    Card renew chydhadin shesham...aa card ad avunnilla

  • @saheerzahy816
    @saheerzahy816 4 года назад

    Thaks

  • @musthuvly7079
    @musthuvly7079 4 года назад

    Honor 8x not support nfc

  • @mohammudkhaled319
    @mohammudkhaled319 4 года назад +1

    Ana's Bai
    I have requested for you how can I use NFC options my mobile is Samsung galaxy A10s there is no option NFC
    Another option app ko pass ha

    • @SaudiTips
      @SaudiTips  4 года назад

      you can't use that phone for mada pay

    • @nak141
      @nak141 3 года назад

      Buy another fone with nfc.. 😉

  • @ibrahimponmala5498
    @ibrahimponmala5498 3 года назад

    Hi bro . Sabb salary card upayogich nattilek panam Transfer cheyyan pattumo. Pattumenkil oru video cheyyamo. .

  • @ubaid4043
    @ubaid4043 2 года назад

    അതിലുള്ള പൈസ തിരിച്ചു നമ്മളെ അക്കൗണ്ടൽ എങ്ങനെ kittum

  • @noushadkollam5858
    @noushadkollam5858 Год назад

    Chila samyath error kaanikkununde...ath enth cheyyanane... mobile Redmi note 10 plus pro aane

  • @majeedpadinjare3293
    @majeedpadinjare3293 3 года назад +1

    ഡിജിറ്റല്‍ കാർഡ്.. Mada pay വഴി അല്ലാതെ വേറെ രീതിയില്‍ purchase ചെയ്യാൻ പറ്റുമോ

  • @rasmudheenkkv6043
    @rasmudheenkkv6043 2 года назад

    Good msg

  • @manuaju1135
    @manuaju1135 Год назад

    🥰🥰🥰super🥰🥰🥰

  • @rajeeshkutten.
    @rajeeshkutten. 2 года назад

    Albilad bank മൊബൈൽ വഴി പൈസ അയക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ ?

  • @hajimalappuram6615
    @hajimalappuram6615 3 года назад

    Good

  • @ishaqnadhiyaishaqpmr9552
    @ishaqnadhiyaishaqpmr9552 4 года назад

    mada ഡൺലോഡ് ചെയ്തു സെറ്റിങ് അറബിയില് ഇഗ്ളീഷ് ആക്കാൻ കഴിയുന്നില്ല

  • @sajeerabuaisha5898
    @sajeerabuaisha5898 2 года назад

    Al rajhi bank ൻറെ Digital card MADA appലേക്ക് add cheyyan സാധിക്കുമോ, അങ്ങനെ ചെയ്താൽ MADA app വഴിയുള്ള payments ന് ബാങ്ക് cashback നൽകുമോ..?
    കൂടാതെ അക്കൗണ്ടിലുള്ള പണം MADA App automatically detect ചെയ്യുമോ? അതല്ല നമ്മൾ പ്രത്യേകമായി add ചെയ്യണോ? Net ഇല്ലാതെയും ഉപയോഗിക്കുന്നത് ആയോണ്ട് ചോദിച്ചതാണ്,
    Anyway thanks for valuable video 🤩

    • @SaudiTips
      @SaudiTips  2 года назад +1

      1. add cheyyam
      2. bank cash back nalkum
      3. digital cardilek paisa prathegam add cheyyanam

  • @rsmadinah8832
    @rsmadinah8832 3 года назад

    U great

  • @Salman-jv7pq
    @Salman-jv7pq Год назад

    Yande shabakkayil ninn full download work aavunnilla

  • @mrstranger6184
    @mrstranger6184 3 года назад +1

    Appil keri card information enter cheythu kaziyumpol " A CONNECTIVITY FAILURE BETWEEN YOUR DEVICE AND OUR SERVICE OCCURED PLEASE TRY " ennane kanikkunnatha

    • @SaudiTips
      @SaudiTips  3 года назад

      Eatha card

    • @mrstranger6184
      @mrstranger6184 3 года назад

      @@SaudiTips stc pay card card kayyil kittiyittilla

  • @anukukku6535
    @anukukku6535 2 года назад

    Bro eante phone Redme 11 athill NFC support illa athe add avan nthelum vazhi undo please reply

  • @shuhaibgk4131
    @shuhaibgk4131 4 года назад

    Samsung A7 2018 ella

  • @riyasriyas1870
    @riyasriyas1870 Год назад

    Nfc und.
    Yor card is not eligible to be add in madda pay

  • @thajufasihanuponnani8395
    @thajufasihanuponnani8395 4 года назад +2

    NFC സപ്പോർട്ട് ഇല്ലാത്ത ഫോണിൽ mada pay ഉപയോഗിക്കാൻ വല്ല വഴിയും ഉണ്ടോ. പാലോർക്കും ഈ സംശയം ഉണ്ടാകും plz reply Anas bro

    • @keralagreengarden8059
      @keralagreengarden8059 4 года назад

      ഒരിക്കലും സാധിക്കുകയില്ല, Nfcഉള്ള
      ഫോൺ മാറി വാങ്ങിക്കേണ്ടി വരും

  • @kingdomdon2246
    @kingdomdon2246 4 года назад

    Adipoli

  • @ashrafm1385
    @ashrafm1385 Год назад

    മദാ പേ ഓപ്പൺ അക്കാതെ തന്നെ അതിന്റെ അടുത്ത് കൊണ്ടുപോകുമ്പോൾ പേ ആകുന്നു ഇതു ലോക്ക് ആക്കാൻ പറ്റില്ലേ

  • @najsalam8825
    @najsalam8825 4 года назад

    Huawei nova 3i phone ഉണ്ടോ

  • @mohammadzulhas1858
    @mohammadzulhas1858 3 года назад

    It oppo a92 device not supported How to support please help me

    • @SaudiTips
      @SaudiTips  3 года назад

      അതിൽ nfc ഇല്ലാലോ

  • @sajeerabuaisha5898
    @sajeerabuaisha5898 2 года назад

    Anas bro, international transactions ചെയ്യുമ്പോൾ cashback ലഭിക്കാൻ Digital card App il sett ചെയ്താൽ മാത്രം മതിയോ?. അതല്ല Digital card ലേക്ക് top up ചെയ്തിട്ട് അതിൽ നിന്ന് നാട്ടിലേക്ക് transfer ചെയ്യണോ..?
    അങ്ങനെ ചെയ്യാൻ സാധിക്കുമോ. ?

    • @SaudiTips
      @SaudiTips  2 года назад

      Digital cardiloode ulla transaction aan cash back labhikkuka

    • @sajeerabuaisha5898
      @sajeerabuaisha5898 2 года назад

      @@SaudiTips digital card വഴി നാട്ടിലേക്ക് അയക്കുന്നത് എങ്ങനെയാണ്.
      detail ചെയ്യുന്ന വീഡിയോ ചെയ്തിട്ടുണ്ടോ

  • @nadirpky3533
    @nadirpky3533 4 года назад

    Helpful

  • @realpath2424
    @realpath2424 Год назад

    പേപ്പർ ഉണ്ടായിട്ടും Paper ഇല്ല എന്നാണ് പറയുന്നത്. (ATM മെഷിനിൽ ) ഇതിന് എന്തെങ്കിലും Solution ഉണ്ടോ ?

  • @sainalabid
    @sainalabid 4 года назад

    മൊബൈലിൽ ഇങ്ങനെ സെറ്റ് ചെയ്ത പിന്നെ ATM ടെല്ലറിൽ നിന്നും ക്യാഷ് എടുക്കുവാൻ നമുക്ക് ഇത് പോലെ മൊബൈൽ വെച്ച് സാതിക്കുമോ സാധിക്കുമെങ്കിൽ എങ്ങനെ എന്നും കൂടി അറിയാൻ താല്പര്യമുണ്ട്

    • @SaudiTips
      @SaudiTips  4 года назад +1

      പറ്റില്ല

  • @imoimo7228
    @imoimo7228 4 года назад +1

    Kayil poyittu mada machine pay cheyyunna time net veno ...?

  • @sonusony8835
    @sonusony8835 4 года назад

    Oru doubt aanu sheriyanonu ariyilla
    Suppose nammal bill pay cheyan quevil nilkumbol nammade phnil nfc on ayirunal nammal phn use cheythukondu irunal matturalde bill automatic ayi nammade phnile nfc pos machine ago connect ati transaction nadakuo.atho bill pay cheyuna Al phn pos machine mukalil thanne vekkanm ennu indo. Payment timila pin allengil finger onnum chodikillalo athu kind choichatha

    • @SaudiTips
      @SaudiTips  4 года назад

      മുകളിൽ വെച്ചാൽ മാത്രം pay ആവൂ

  • @sasika3577
    @sasika3577 3 года назад

    Add English subtitles for all your vedio please. Tnx.

  • @rafeekmuhammed2122
    @rafeekmuhammed2122 11 месяцев назад

    എൻ്റെ കയ്യിൽ nfc suport ചെയ്യുന്ന ഫോൺ ആണ്..terms and condition agree ചെയ്തു കഴിഞ്ഞാൽ error എന്ന് കാണിക്കുന്നു എന്തുകൊണ്ട് ആയിരിക്കും

  • @prasadcprasadc6391
    @prasadcprasadc6391 3 года назад

    Ncb quick pay card njan add cheithu bro