USED CARS IN KOZHIKODE | NEW MODEL USED CARS IN KERALA | TEAM TECH | EPISODE 154

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 2,1 тыс.

  • @mohamedtanur9540
    @mohamedtanur9540 3 года назад +18

    പടച്ചോനെ പേടിയുള്ള മുതലാളി ആണ്... കച്ചവടം, ഗംഭീരമായി നടക്കട്ടെ 🤲

  • @abdulsameer3483
    @abdulsameer3483 3 года назад +44

    ജംഷീർ ഭായ്, താങ്കളുടെ പെരുമാറ്റം, ക്ഷമയോടെ എല്ലാ വാഹനങ്ങളെയും കുറിച്ച് വിവരണം... നന്നായിട്ടുണ്ട്. 👏👏

  • @sanjayp5807
    @sanjayp5807 3 года назад +136

    ഞാൻ ഇത്രയും നാൾ കണ്ട വീഡിയോയിൽ വച്ചു ഏറ്റവും നല്ല വീഡിയോ, നല്ലൊരു ഓണർ, l like that ഷോറൂം..

  • @haneeshh6772
    @haneeshh6772 3 года назад +35

    ഞാൻ കണ്ടിട്ടുള്ള കച്ചവടക്കാരേക്കാൾ തികച്ചും സത്യസന്ധവും മാന്യവുമായ അവതരണമായി തോന്നി അഭിനന്ദനങ്ങൾ

  • @ansarvaliyaveettil753
    @ansarvaliyaveettil753 3 года назад +11

    ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച യൂസ്ഡ് കാർ വീഡിയോ ... മുതലാളി ഒരു രക്ഷയുമില്ലാ ... യൂസ്ഡ്കാർ എടുക്കുന്നുവെങ്കിൽ ആദ്യം കോണ്ടാക്റ്റ് ചെയ്യുന്നത്‌ ജംഷീർക്കാനേ ആയിരിക്കും ❤️❤️❤️

  • @assainarmattara4898
    @assainarmattara4898 3 года назад +116

    എനിക്ക് എന്താ യാലും ഒരു വണ്ടി വേണം അത് ഇവിടെ നിന്ന് വാങ്ങാൻ ആണ് എന്റെ തിരുമാനം കാരണം മുതലാളി പൊളി ആണ് 👌👍👍👍

  • @bhaskaranbhaskaran3981
    @bhaskaranbhaskaran3981 3 года назад +34

    ഇദ്ദേഹം ഒരു സത്യസന്ധനായ ബിസിനസ്സ് കാരനാണെന്ന് സംസാരം കെട്ടാലറിയാം. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ബിസ്സിനസ്സിനും എല്ലാ അയിശ്വര്യങ്ങളും ഉണ്ടാകട്ടെ.

  • @anandusree1399
    @anandusree1399 3 года назад +163

    വണ്ടി ഇറങ്ങുമ്പോൾ ഉള്ള പ്രൈസ് കൂടി പറയുന്ന ഒരു മുതലാളിയെ കണ്ടു 😍👌

  • @saidalisaidalrifai1892
    @saidalisaidalrifai1892 3 года назад +127

    കാശില്ല തെ കണ്ട്‌ വെള്ളം ഇറക്കുന്ന ഞാൻ

  • @fahadabdullatheefka6711
    @fahadabdullatheefka6711 3 года назад +7

    ആദ്യമായി കാണുന്നു.. ഒരുപാട് ആഗ്രഹം കൊണ്ട് നടക്കുകയാണ് ഒരു വണ്ടി വാങ്ങാൻ 😇

  • @rashid4547
    @rashid4547 3 года назад +49

    മുതലാളി നമ്മുടെ മുഹമ്മദ്ക്കാ പോലെ നല്ലൊരു സംസാരം 😊
    Low budget koode cheyamo😜🙏

  • @Devadasvasudev
    @Devadasvasudev 3 года назад +7

    Ee aduthonnum ethrem detail vehicle review kandittilla , team tech nte one of the best episode ,thank you ,keep it up

  • @niyasthrissur6457
    @niyasthrissur6457 3 года назад +56

    Owner kidu❤️

  • @achoosish
    @achoosish 3 года назад +1

    ഞങ്ങൾ ഏർട്ടിഗ എടുത്തു ചെറിയ പ്രശനം ഉണ്ടായപ്പോൾ ഫ്രീയായി സർവീസ് ചെയ്തു തന്നു സംഭവം പൊളിയാണ്

  • @shilpa717
    @shilpa717 3 года назад +2

    ആദ്യമായി ഒരു owner ഇത്ര തുറന്നു സംസാരിക്കുന്നത് കാണുന്നത്... സൂപ്പർ ഇക്കാ..🙏🙏

  • @razakaku9753
    @razakaku9753 3 года назад +190

    ഇത്രേം സ്മാർട്ട്‌ ആയ ഓണർ 🤐🤐🤐 നല്ല സംസാരം, നല്ല വിവരണം, കൂടെ കൂട്ടിക്കോ 😜

  • @Dileepbanks
    @Dileepbanks 3 года назад +47

    മലയാളത്തിലെ ഏറ്റവും നല്ല vehicle youtube ചാനൽ 🤩🤩

  • @binoymathew9001
    @binoymathew9001 3 года назад +19

    Excellent presentation !!!Thanks for introducing this Gentle Man .. Best wishes for a successful business

  • @balakrishnankv6594
    @balakrishnankv6594 3 года назад +1

    അടിപൊളി വീഡിയോ,
    ഉടമസ്‌ഥൻ നല്ല അവതരണം...സത്യത്തിൽ ഒരു വണ്ടി എടുക്കാൻ തോന്നുന്നു... ഞാൻ പുതിയ വണ്ടി എടുക്കാൻ ആലോചിക്കുന്നതായിട്ടു പോലും...

  • @varghesethankachan2811
    @varghesethankachan2811 3 года назад +5

    Mr.Shamsheer explained very well and I feel his comments are really trusted. Thank you,
    We will touch with you shortly

  • @azeezazee775
    @azeezazee775 3 года назад +4

    ithu vare kanddatil vech etavum
    Nalla showroom 👌👌👌👌

  • @assainarmattara4898
    @assainarmattara4898 3 года назад +162

    ഓണർ മുത്താണ് കാരണം സത്യം മാത്രം അദ്ദേഹം പറ യുന്നത് എന്ന് കേൾക്കുന്നവർക്ക് മനസ്സിൽ ആകും 😘

    • @TeamTechMedia
      @TeamTechMedia  3 года назад +1

      😍😍😍🙏

    • @hijjsjs7973
      @hijjsjs7973 3 года назад

      ഇദ് എവിടെ സ്റ്റലം

    • @irfanking387
      @irfanking387 3 года назад +2

      നിങ്ങൾതന്നെ ആണോ ആ മുത്ത്‌ 😆😆😆😆

    • @PKpk-or2oe
      @PKpk-or2oe 3 года назад

      @@irfanking387 😂

    • @chandranv742
      @chandranv742 3 года назад

      ബ്രീസയും ജാസും തമ്മിൽ എക്സേ ഞ്ച് ചെയ്യാൻ പറ്റുമോ?

  • @nasifismail4034
    @nasifismail4034 3 года назад +3

    Vehicle flood effect, accident enthenkilum ido enn nokan ningale vilicha mathiyaaa...
    Kattak kudee undakum urap....
    Full support...

  • @alifali5976
    @alifali5976 3 года назад +1

    ഞാൻ ഇവിടെ നിന്ന് തന്നെ ഒരു വണ്ടി എടുക്കണം.. വളരെ സന്തോഷം ഉണ്ട് വീഡിയോ.. 👌👌

  • @rahulpr5270
    @rahulpr5270 3 года назад +1

    Used vandikal kanikkunnathil malayalathile best channel... Poli presentation... Ennathe moilali kollam... Vandikalum kalakkan... Seltos aadhyayitta second market il kanunne.

  • @farhansap8555
    @farhansap8555 3 года назад +25

    Sathyam parannal owner aahnu idile hero..❤️❤️❤️moopar vere level

  • @aapputdy6882
    @aapputdy6882 3 года назад +4

    അടുത്ത വീഡിയോ വരട്ടെ എന്നിട്ട് പറയാം ജംഷി ഇക്ക പൊളി ❤️❤️

  • @adelkoduvally9979
    @adelkoduvally9979 3 года назад +33

    നമ്മുട കോഴിക്കോട് 👌👍👍

  • @bibinjoseph7842
    @bibinjoseph7842 3 года назад +1

    hello adipoli explanation.....1st time viewer.

  • @anoopmadathummuriyil1982
    @anoopmadathummuriyil1982 3 года назад +1

    genuine owner and a good buisness man theerchayayum ini oru vandi edukkumbol njan avide pokum

  • @althafsanu234
    @althafsanu234 3 года назад +12

    നമുക്കൊരു പൊളി ക്യാമറ വാങ്ങണല്ലോ
    നമ്മൾ കൂടെ ഉണ്ട് ❤️👍

  • @mr....132
    @mr....132 3 года назад +17

    Mudhalali poli❤️❤️❤️👍👍👍👍

  • @razakaku9753
    @razakaku9753 3 года назад +45

    ഫുൾ കാണാം, നമ്മളും പൈസക്കാരാണെന്ന് കരുതിക്കോട്ടെ 😛😛

  • @ratheeshkumar2050
    @ratheeshkumar2050 3 года назад

    തിരുവനന്തപുരത്ത് ഇത് പോലൊരു Car Shoppy പരിചയപ്പെടുത്തിയാൽ നന്നായിരുന്നു ഞാനൊരു New member ആണ് ഈ ചാനലിന്റ നന്നാവുന്നുണ്ട് ഓരോ കാർ നെ പറ്റിയും നല്ല ഒരു വിവരശേഖരം കിട്ടുന്നുണ്ട് keep it up

  • @sreekumarvengassery8941
    @sreekumarvengassery8941 3 года назад

    നല്ലൊരു വീഡിയോ ആണ് കുറെ കാര്യങ്ങൾ manassilakkan പറ്റി

  • @georgevarghese5448
    @georgevarghese5448 3 года назад +5

    ക്വാളിറ്റി വണ്ടികൾ 👍👍👍

  • @jamtech4500
    @jamtech4500 3 года назад +9

    jamshi ikkaa pwoliii annuu 😍😍👍👍I'm also jamshi

  • @muneerchinnan9903
    @muneerchinnan9903 3 года назад +10

    Owner super ..👍🙌

  • @alifali5976
    @alifali5976 3 года назад +1

    അടിപൊളി വണ്ടികൾ.. ന്യായമായ വില 👌👌👌നല്ല മുതലാളി 💕💕

  • @rishikeshmt1999
    @rishikeshmt1999 3 года назад +1

    ഇക്കയുടെ നിഷ്കളങ്കത വ്യക്തമാണ് നിലനിർത്തുക

  • @althafsanu234
    @althafsanu234 3 года назад +37

    Notification വന്നപ്പൊ തന്നെ കയറി പോന്നവർ ഉണ്ടോ 😍

  • @nizamnizu5383
    @nizamnizu5383 3 года назад +81

    വിളിക്കെടാ.. ആ വില കൂടുതൽ ആണെന്ന് പറഞ്ഞു നടക്കുന്നവനെ ഇങ്ങോട്ട് വിളിക്ക്..🤨🤨🤨

  • @younusvellu5504
    @younusvellu5504 3 года назад +4

    ജംഷീർക്ക പൊളിചു .ഇഷ്ട്ടം

  • @mohammedsalim4600
    @mohammedsalim4600 3 года назад

    അടിപൊളി videokalaan. ഞാൻ കാണാറുണ്ട് videos,ആദ്യമായാണ് comment ഇടുന്നത്.

  • @greekdraft8611
    @greekdraft8611 3 года назад +1

    Team techinte kandathil vech ettavum nallath ithaaa

  • @alraas1238
    @alraas1238 3 года назад +86

    Rip the legend maradona🏴😢💔

    • @mtftvlogs389
      @mtftvlogs389 3 года назад

      😔😔🌹🌹🌹

    • @TeamTechMedia
      @TeamTechMedia  3 года назад +1

      😔😔🌹🌹🌹

    • @abbaskvabbas8260
      @abbaskvabbas8260 3 года назад

      @@TeamTechMedia ....

    • @سلمانفارس-ص7ظ
      @سلمانفارس-ص7ظ 3 года назад +3

      Athenthina ippo ivide paranjath...like kittandetaano ...nthonnede

    • @alraas1238
      @alraas1238 3 года назад +1

      @@سلمانفارس-ص7ظ
      Athe like kittan veendi aan
      Thanikk enthenkilum kuzhappam undo

  • @muhammedalimuhammedali2735
    @muhammedalimuhammedali2735 3 года назад +7

    Jamsherka super

  • @ഞാനൊരുകില്ലാടി

    *സത്യം പറ ആ മൊയലാളി ഒരു വണ്ടി പ്രാന്തൻ അല്ലേ..!!? നമിച്ചു..*
    🙏🙏🙏🙏
    *മൊയലാളി പൊളി..*
    👍😍👍😍👍😍

  • @shankarkj89
    @shankarkj89 3 года назад

    വളരെ നല്ല അവതരണം ഒരുപാട് ഇഷ്ടമായി

  • @sreepadmanabhaheights5299
    @sreepadmanabhaheights5299 3 года назад +1

    നല്ല വിവരണം. ഞാനും കോഴിക്കോട് ഷോറൂമിൽ വരുന്നുണ്ട് താമസിയാതെ 👍

  • @sagavesgave1732
    @sagavesgave1732 3 года назад +9

    Owner poliya onnum parayan ella💯💞

  • @sujithkumar941
    @sujithkumar941 3 года назад +10

    Raavile eneettu neere ingottu porunnu❤️❤️

  • @hassanabdullah9337
    @hassanabdullah9337 3 года назад +4

    Hi വളരേ അതികം ഉപകാരപ്പെടുന്ന കാര്യമായി തോന്നി

  • @mattgamixmatgamix7114
    @mattgamixmatgamix7114 3 года назад +1

    ജംഷീർ വളരെ നല്ല മനുഷ്യൻ അവതരാൻ അതിലും നല്ലത് ഓട്ടോ മാറ്റിക് വാഹനം കുറവാണ് അത് കൂടുതൽ കാണിച്ചാൽ കൊള്ളാം. Any way super 👍👍👍

  • @lijojose9535
    @lijojose9535 3 года назад

    Adipole......ethra nalla details video ethu varra kandittilla....muthalali kidu annu.....

  • @sufailchuppycr7398
    @sufailchuppycr7398 3 года назад +4

    Vere level owner 💯♥️

  • @mujeebrahman3130
    @mujeebrahman3130 3 года назад +6

    Owner oru rakshayum illa 👌

  • @jaisonkjoseph6291
    @jaisonkjoseph6291 3 года назад +5

    Waiting for 2nd part

  • @sachinpaul0078
    @sachinpaul0078 3 года назад +2

    Kalakkan video ithuvare kanda videos nekal super 👌👌👌👍👍👍

  • @sherinthomas3723
    @sherinthomas3723 3 года назад

    1st viewer, very knowlegable video...

  • @jamshick2944
    @jamshick2944 3 года назад +5

    Jamshika 🖐️🖐️

  • @shahalanvar9180
    @shahalanvar9180 3 года назад +6

    The mardona leg.........end

  • @SudheerCholothHamza
    @SudheerCholothHamza 3 года назад +4

    FROM DOHA QATAR

  • @sunilkumar-ep6vz
    @sunilkumar-ep6vz 3 года назад +1

    Shop owner super...genuine guy...

  • @wanderlust8486
    @wanderlust8486 3 года назад +1

    Chetta video kandu valare helpfull aan first time viewer aan😍

  • @dev-li7qc
    @dev-li7qc 3 года назад +18

    Owner ekka super
    I am interested bmw

    • @TeamTechMedia
      @TeamTechMedia  3 года назад

      😍😍😍... Please contact to the showroom. Number is in description😍🙏

  • @khaderangeeth7732
    @khaderangeeth7732 3 года назад +5

    ഓൺറെ കൊടുക്കുന്നോ 🥰

  • @hasanulbanna3659
    @hasanulbanna3659 3 года назад +23

    Carine eshttapesunnavr like Adi ❤️❤️❤️

  • @sajidtkannookkaransajidtka4790
    @sajidtkannookkaransajidtka4790 3 года назад +1

    Very good and loyal explain

  • @athulal2220
    @athulal2220 3 года назад

    Adipowli video ella vandikalum nalla neet ayitund

  • @afinwithu6222
    @afinwithu6222 3 года назад +14

    ഷോപ്പ് ഓണർ ഡീസന്റ് ആണ് 🥰🥰 ഞാൻ വണ്ടി എടുക്കുന്നു എങ്കിൽ ഇക്കയുടെ കടയിൽ നിന്നാകും നാട്ടിൽ വരട്ടെ in sha allah 👍

  • @mrrayzmuhammed5677
    @mrrayzmuhammed5677 3 года назад +3

    *9 വർഷം കൊണ്ട് BMW 50കിലോമീറ്റർ അത് അവിശ്വാസിനിയം* 🙄

    • @TeamTechMedia
      @TeamTechMedia  3 года назад +2

      Evidunnu venamenkilum engane venamenkilum check cheytho😍🙏

    • @ramshicalicut3202
      @ramshicalicut3202 3 года назад +1

      Bro it means 50000 kilometres. Not only 50
      Also it’s normal in some cases😊

  • @akhilslal2167
    @akhilslal2167 3 года назад +3

    Evidem flood effected vandikal illallo.. pinne aa vandikal okke evideppoyi🙄🙄

  • @shibuvarghese2099
    @shibuvarghese2099 3 года назад +2

    Owner is good person

  • @Vazhoor02
    @Vazhoor02 3 года назад +2

    1st viewer anu bro, nice anu oro episodeum,👍

  • @midhunmohan1599
    @midhunmohan1599 3 года назад +6

    kia seltos😍

  • @sureshathikkal3810
    @sureshathikkal3810 3 года назад +7

    കോഴിക്കോട് മലപ്പുറം വേറെയും ജില്ലാ ഉണ്ട്

    • @santhoshkv8366
      @santhoshkv8366 3 года назад

      വാസ്തവം.

    • @TeamTechMedia
      @TeamTechMedia  3 года назад

      Varam bro😍🙏

    • @rashid4547
      @rashid4547 3 года назад

      Subscribers Koodualum clt,mlprm aan

    • @dragondragon7432
      @dragondragon7432 3 года назад

      അദ്ദേഹം ഒരു ഉദാഹരണം പറഞ്ഞതാണ്

  • @JAHRA.KUWAIT
    @JAHRA.KUWAIT 3 года назад +3

    Old vehicle parts kittunna place evidenkilum undo?
    Any contact details?
    My place is Kottayam
    I need Figo old model alloys and Centre console (hand brake console )

    • @TeamTechMedia
      @TeamTechMedia  3 года назад

      Kozhikode kotta market ariyam. Pinne coimbaturilum kittum🙏

    • @sadiqm1843
      @sadiqm1843 3 года назад

      Adithtaya agency nadakkave,near Malabar eye hospital,contact person biljo

  • @sanooplinov9598
    @sanooplinov9598 3 года назад +1

    വളരെ നല്ല അവതരണം..മാന്യമായ വില പോലെ തോന്നി.. വീണ്ടും CITYCARS വീഡിയോ പ്രദീക്ഷിക്കുന്നു..

  • @fayasfayu5677
    @fayasfayu5677 3 года назад

    First viewer🥰😍kollam broi pwoli videos

  • @sindhuajiji3765
    @sindhuajiji3765 3 года назад +5

    സത്യം പറയുന്ന ഒരു ഓണർ

  • @shajihanshajihan800
    @shajihanshajihan800 3 года назад +59

    ഷോപ്പ് മുതലാളി കൊള്ളാം, നല്ല സംസാരം..

  • @nesrishafeeq1900
    @nesrishafeeq1900 3 года назад +3

    Mahindra xuv vitt pooyittundoo...Avdthe contact number nalkamo

  • @vishnulalmu2098
    @vishnulalmu2098 3 года назад

    നിങ്ങൾ നല്ല രീതിയിൽ ചെയ്യുന്നുണ്ട്

  • @nidhinvavachi1438
    @nidhinvavachi1438 3 года назад

    *ആദ്യായിട്ട് ആണ് വീഡിയോ കാണുന്നത്... പൊളി 🤞🤞🤞🤞🤞

  • @urdreamcarsbikes4839
    @urdreamcarsbikes4839 3 года назад +7

    KIA കാർണിവൽ ഞ്ഞമ്മൾ ഒന്നുംചെയ്യണ്ടാ എല്ലാഅദ്‌ചെയിദോളും😂😂😂

  • @salmanthillenkery3339
    @salmanthillenkery3339 3 года назад +4

    ഇക്ക സൂപ്പർ സേട്ടു മാർക്ക് പണി വരും ഇങ്ങനെ വണ്ടി വാങ്ങാൻ വിളിച്ചാൽ 😂😂😂

  • @arshinarshi1585
    @arshinarshi1585 3 года назад +4

    Second viewr

  • @jikkujijo6835
    @jikkujijo6835 3 года назад +1

    1st viewer very nice video liked it

  • @pshareefkoppam
    @pshareefkoppam 3 года назад +18

    ഞാൻ വീഡിയോ കാണുന്നില്ല കാരണം പൈസ ഇല്ല 😀

    • @alraas1238
      @alraas1238 3 года назад +4

      Video kaanan paisa veenda😁

    • @musthafakp95
      @musthafakp95 3 года назад +3

      അങ്ങനെ പറയരുത് ചിലപ്പോ ഫ്രീ കിട്ടിയാലൊ

    • @TeamTechMedia
      @TeamTechMedia  3 года назад +2

      😜🙏♥️

    • @rashid4547
      @rashid4547 3 года назад +2

      @@alraas1238 😄✌

    • @pshareefkoppam
      @pshareefkoppam 3 года назад

      @@musthafakp95 😀😀

  • @alluzzami6722
    @alluzzami6722 3 года назад +4

    Bmw kollam just 12.5L❤️🔥🔥

  • @ajeshvm2658
    @ajeshvm2658 3 года назад +10

    Xuv doctor odichathinu entha prethyekatha . Avan manushyan alle

    • @sudheesht8787
      @sudheesht8787 3 года назад +3

      Doctor thalayil vechanu kondu nadanathu bro😄😄😄

    • @TeamTechMedia
      @TeamTechMedia  3 года назад +4

      Oru flowyil paranjathalle kshami bro😜😍

    • @faisalc.u2742
      @faisalc.u2742 3 года назад +1

      ഓട്ടം കുറവായിരിക്കും. അതുപോലെ തന്നെയാണ് NRI

    • @rashid4547
      @rashid4547 3 года назад +1

      Doctormar use cheyta cars nalla condition aan..anubavam✌

    • @TheFaheemrazak
      @TheFaheemrazak 3 года назад +1

      90% doc marum neat use ayirikum correct serviceum ayirikum

  • @ashrafabdulla9068
    @ashrafabdulla9068 3 года назад

    Very good. All the Best wishes

  • @subeeshlal1787
    @subeeshlal1787 3 года назад

    ഞാൻ നിങ്ങൾ ടെ വീഡിയോ ഫസ്റ്റ് ടൈം ആണ് കാണുന്നത്

  • @midhunma7610
    @midhunma7610 3 года назад +3

    💪🔥🔥

  • @feeki-c3e
    @feeki-c3e 3 года назад +5

    😍😍😍

  • @shajeelsetu7438
    @shajeelsetu7438 3 года назад +4

    ചങ്ങായീ ഇഞ് ഇങ്ങനെ ഏറ്റ് പറയണ്ട അയാൾ പറയുന്നതും നീ പറയുന്നതും malayalam തന്നെയല്ലേ 🤣🤣

  • @vinodalpha
    @vinodalpha 3 года назад +1

    ഞാൻ നിങ്ങളുടെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്... പക്ഷേ അതിലൊന്നും ഇങ്ങനെ സൗമ്യനായി, സത്യസന്ധമായി, നല്ല വിവരണത്തോട് കൂടി പെരുമാറുന്ന ഒരു ഉടമസ്ഥനെ കണ്ടിട്ടില്ല . ഒരു യൂസ്ഡ് കാർ വാങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവരും തീർച്ചയായും ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യും എന്ന് ഉറപ്പാണ്. ഞാൻ തിരുവനന്തപുരത്ത് കാരനാണ്... എന്നിരുന്നാലും എൻറെ മാരുതി ertiga മാറ്റി മറ്റൊരു വണ്ടിയിൽ പോകാൻ ആഗ്രഹിക്കുന്നു. ഞാൻ ഇദ്ദേഹത്തെ എന്തായാലും കോൺടാക്ട് ചെയ്യും👍

  • @nizamudheency776
    @nizamudheency776 3 года назад +1

    അവതരണം സൂപ്പർ

  • @vijeshadhikarathil4280
    @vijeshadhikarathil4280 3 года назад +5

    Front view illatha review 😂