Philosophy and Science (Malayalam) By Ravichandran C.

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 138

  • @user-cy7sh2xh6e
    @user-cy7sh2xh6e 4 года назад +43

    ഈ 2020 CORONA കാലത്ത്.... ഇത് കേൾക്കാൻ ആരുണ്ട്‌? 🥰.
    Nothing much.. great speach asUsual👌

    • @harithefightlover4677
      @harithefightlover4677 2 года назад +3

      2022

    • @ranz1513
      @ranz1513 2 года назад +1

      @@harithefightlover4677 April 2022 ❤️

    • @Princegeorge1712
      @Princegeorge1712 2 года назад

      എന്ത് great ഇയാൾ പറയുന്ന കേട്ടാൽ തോന്നും aristotlinu മുന്നേ ആർക്കും astronomy അറിയില്ലാരുന്നു എന്ന് 😆
      Rig Veda 8.12.30
      “O God, You have created this Sun. You possess infinite power. You are upholding the sun and other spheres and render them steadfast by your power of attraction.

    • @Princegeorge1712
      @Princegeorge1712 2 года назад

      Rig Veda 10.22.14
      “This earth is devoid of hands and legs, yet it moves ahead. All the objects over the earth also move with it. It moves around the sun.
      In this mantra,
      Kshaa = Earth (refer Nigantu 1.1)
      Ahastaa = without hands
      Apadee = without legs
      Vardhat = moves ahead
      Shushnam Pari = Around the sun
      Pradakshinit = revolves

  • @josekmcmi
    @josekmcmi 9 лет назад +22

    Very knowledgeable man with a gift of the gab. Very convincing and compelling.

  • @arungkaramel
    @arungkaramel 4 года назад +21

    സാദാരണകാരന് മനസിലാകുന്ന ഭാഷ.. അതാണ് രവി സർ ഇന്റെ പ്രത്ത്യേകത

  • @samvallathur3475
    @samvallathur3475 6 лет назад +6

    Outstanding information , appreciate your contribution to the society . Thank you Dr. Ravichandran

  • @switzerland1910
    @switzerland1910 6 лет назад +14

    വളരെ നല്ല ഒരു പ്രഭാഷണം . ഉപകാരയുക്തം . നന്ദി

  • @rajeevSreenivasan
    @rajeevSreenivasan 10 лет назад +12

    Great lesson...thank you for Prof. Ravichandran sir!

  • @lukekattappuram3660
    @lukekattappuram3660 6 лет назад +9

    So great. I learn a lot when I listen to your speech

  • @yesudasjoseph8281
    @yesudasjoseph8281 6 лет назад +4

    രവിചന്ദ്രൻ സാറിന്റെ ഇമെയിൽ കിട്ടാൻ വല്ല വഴിയും ഉണ്ടോ. Amazin speech salute you sir

    • @RK-xp9oy
      @RK-xp9oy 3 года назад

      What's app him from Facebook page

  • @broscandle2007
    @broscandle2007 10 лет назад +20

    നമ്മളെല്ലാം ചിന്തിക്കാൻ കഴിവുള്ളവരും, ചിന്തിക്കുന്നവരും ആണ്. ആ ഒരു കണക്കിന് സ്വന്തമായ അഭിപ്രായം ഉള്ളവരെല്ലാം ചിന്തകരുമാണ്. ചിട്ടയായ ഒരു ചിന്താ പദ്ധതിയെയാണ് പൊതുവെ തത്ത്വചിന്ത എന്ന് പറയുന്നത്. ഫിലോസോഫി എന്ന ആംഗലേയ പദം ആകും ഒരുപക്ഷെ കൂടുതൽ അനുയോജ്യം. ഈ ചിട്ടയായ ചിന്താപദ്ധതി "മരിച്ചിട്ടില്ലാത്ത" എല്ലാ മേഖലകളിലും ഇന്നും വളരെ സജീവമാണ്.
    "തത്ത്വചിന്ത മരിച്ചിരിക്കുന്നു" എന്ന് പ്രഗൽഭ ശാസ്തജ്ഞനായ സ്റ്റീഫൻ ഹോകിങ്ങ് പറഞ്ഞു എന്നതുകൊണ്ട്‌ മാത്രം അത് വാസ്തവം ആകണമെന്നില്ല. എന്നാൽ ആധുനീക ശാസ്ത്രപുരോഗതിയോടു ഒന്നിച്ചുപോകാനാകാത്ത metaphysics, theology മുതലായ ചില തത്ത്വചിന്താശാഖകൾ കനത്ത പ്രതിസന്ധികളെ നേരിടുന്നുണ്ട് എന്നത് തീർത്തും ശരിതന്നെയാണ്. ഒരുപക്ഷെ ഹോകിങ്ങ് ഉദ്ധേശിച്ചതും അതൊക്കെത്തന്നെയാകാം. ആധുനീക കാലത്ത് മതാധിഷ്ഠിത തത്ത്വചിന്തകൾ അപ്രസക്തമാകുന്നതും, നിലനിൽപ്പിനായുള്ള മതചിന്തകരുടെ നെട്ടോട്ടവും നിത്യകാഴ്ചകളാണ്.
    എന്നിരുന്നാലും മുഴുവൻസമയ ശാസ്ത്രഗവേഷണം മാത്രം മതിയോ മനുഷ്യന്? സാഹിത്യവും, കലയും, സംഗീതവും ഒക്കെയും അവനു വേണ്ടതു തന്നെയല്ലേ? അത്തരം കാര്യങ്ങളിലാകട്ടെ, "പ്രത്യാശയുടെ നിറവും", "സൂര്യന്റെ ചിരിയും" പോലെ "അർത്ഥശൂന്യ"വും "യുക്തിരഹിതവു"മായ ചോദ്യങ്ങളും സന്ദർഭങ്ങളും വന്നുപോകുകയും ചെയ്യുന്നു . "ആലീസിന്റെ അത്ഭുതലോക"ത്തെ ഭൌതീക ശാസ്ത്ര സിദ്ധാന്തങ്ങളുടെ വ്യതിയാനങ്ങളെപ്പറ്റിയല്ലല്ലോ ഒരു ശാസ്ത്രകാരൻ അന്വേഷിക്കേണ്ടത്. മനുഷ്യമനസ്സിന്റെ ഭാവനാവ്യാപാരങ്ങളെ, അതിന്റെ ആസ്വാദന തലത്തിൽനിന്നും വേർപെടുത്തി ഭൌതീകതലത്തിൽ വെറുതെ വിശകലനം ചെയ്യേണ്ടതുണ്ടോ? അത്തരം വേർതിരിവുകൾ തന്നെയല്ലേ യുക്തിവാദത്തിനാധാരം? അവിടെയല്ലേ ആധുനീക മതചിന്തകർ പാടെ പരാജയപ്പെടുന്നതും?

    • @kunhikrishnankunhikrishnan941
      @kunhikrishnankunhikrishnan941 5 лет назад +2

      കല,സാഹിത്യം ഇത്തരം മേഘലയിലുള്ളത് പ്രത്യക്ഷ യുക്തിയിലാണ്.

  • @sureshkumarr3854
    @sureshkumarr3854 9 лет назад +17

    Intellectually explosive,fearless thoughts,thoughts without chains and so sharp...

    • @lalyalex3314
      @lalyalex3314 9 лет назад

    • @magnified4827
      @magnified4827 4 года назад +2

      I think it is too powerful in Kerala because I feel it is the expressable power of the Malayalam language...
      There are certain perceptions that cannot be made to be felt through any other south indian languages or any other indian languages.....Malayalam has that uniqueness thus the speakers of that language composes of a different wiring of the brain thus are culturally different in their way of thinking.
      I feel even Hindi, Marathi, Bengali and to some extent Telugu too has their own unique lingua relativitistic qualities.
      en.m.wikipedia.org/wiki/Linguistic_relativity

    • @sukumaranmenon7149
      @sukumaranmenon7149 3 года назад +1

      Pls teach Qsmi ustad foolish. He says knowledge has come from Arabi Mohamed.

  • @samvallathur3475
    @samvallathur3475 6 лет назад +3

    When you putting people on the moon, you are
    inspiring all of us to achieve the maximum of human
    potential, which is how are gratest problems will eventually be solved.

  • @sasidharanpazhoor3779
    @sasidharanpazhoor3779 7 лет назад +13

    Hitchens used to sip whiskey. Ravi Mash sips coffee. Rest all equally brilliant.

    • @magnified4827
      @magnified4827 4 года назад +2

      No. not kaaufy !
      nalla choodu harrisons malayalam chaaya.

  • @Lifelong-student3
    @Lifelong-student3 3 года назад +3

    എന്റെ പൊന്നെ ഇത്രയും പേരുടെ മുൻപിൽ വെച്ച് ആ കാലത്ത് എന്റോസൾഫാനെ കുറിച് 🔥🔥😍

  • @user-jo6ld7kr3i
    @user-jo6ld7kr3i 5 лет назад +5

    കൊള്ളാം എല്ലാം എൻറെ നന്ദി നന്ദി അറിയിക്കുന്നു

  • @godfather738
    @godfather738 7 лет назад +2

    ravichandran you are best number 1 atheist of Kerala nowadays

  • @BimalCS
    @BimalCS 9 лет назад +16

    great speech, thought-provoking...

  • @sanjivgavaskar6597
    @sanjivgavaskar6597 6 лет назад +12

    Ravichandran Sir, you are great! I wish to read your books but alas I can’t fluently read Malayalam. Have you Sir written or translated your books in English?

    • @RK-xp9oy
      @RK-xp9oy 3 года назад +1

      Hi ..Are you Maharashtrian?

  • @FrShaijuAugustineK
    @FrShaijuAugustineK 3 года назад +4

    താഴെ പറയുന്ന വിഷയങ്ങളെക്കുറിച്ച് തത്വശാസ്ത്രത്തിന്റെ സഹായമില്ലാതെ ശാസ്ത്രീയമായി ക്ലാസ്സ്‌ എടുക്കാമോ?
    1. ശാസ്ത്രത്തിന്റെ ആവിർഭാവവും വളർച്ചയും.
    2. ശാസ്ത്രത്തിന്റെ ഘടനയും സ്വഭാവവും അടിസ്ഥാന തത്വങ്ങളും.

  • @samvallathur3475
    @samvallathur3475 5 лет назад +3

    Excellent justification - Thank you Mr. Professor !! Shamsu Haaji - Malap[puram

  • @shivbaba2672
    @shivbaba2672 10 лет назад +2

    the philosaphy of europe was that jhon is tall so all johns are tall. In india we not not only have inference but also have kalamanum

  • @shivakumarksusalvani5161
    @shivakumarksusalvani5161 5 лет назад +5

    Great speech sir

  • @jassimeranhol3038
    @jassimeranhol3038 8 лет назад +10

    i really want this person to be our chef minister

    • @jassimeranhol3038
      @jassimeranhol3038 7 лет назад

      Musthafa Ammanath hi I would like to know about u

    • @F-22RAPTORr
      @F-22RAPTORr 7 лет назад

      jasssim e What do you wanna know about me?

    • @magnified4827
      @magnified4827 4 года назад +1

      I have a dream that he and his group members start a Kerala based regional party....(but I dont think so it will happen)

  • @philipbennetvisenthirosada9288
    @philipbennetvisenthirosada9288 6 лет назад +3

    Good motivation for people to think freely.. well done.

  • @samsonindian
    @samsonindian 8 лет назад +5

    beautiful spech

  • @andrewc1354
    @andrewc1354 5 лет назад +4

    Great words of Wisdom

  • @sarathcherushola943
    @sarathcherushola943 3 года назад +3

    ഈ പ്രസംഗത്തിലെ വിമർശനം പൂർണമായി തത്വശാസ്ത്രത്തിനെതിരായിരുന്നു എന്ന് തോന്നുന്നില്ല. തത്വശാസ്ത്രത്തിനൊപ്പം മറ്റു വിലകുറഞ്ഞ പലതിനെയും കൂട്ടികുഴച്ചു കൊണ്ട് കെട്ടിരിക്കുന്നവരെ അല്പം മണ്ടന്മാരാക്കിയിട്ടുണ്ട്...
    വിഷയത്തിൽ ഉറച്ചു സംസാരിച്ചിരുന്നേൽ ഒന്നുടെ pure ആയ ഉത്തരം എനിക്കു കണ്ടെത്തമായിരുന്നു എന്നൊരു പരാതി രേഖപ്പെടുത്തുന്നു.

  • @senseriderx6335
    @senseriderx6335 5 лет назад +2

    അതിശക്തമായ പ്രഭാഷണം കലക്കി

  • @PradeepVb-Talks6460
    @PradeepVb-Talks6460 8 лет назад +7

    sir your greate

  • @thomsonpalayoor
    @thomsonpalayoor 8 лет назад +4

    Great speech sir..

  • @hareeshng7689
    @hareeshng7689 9 лет назад +4

    great speech Thanku sir

  • @rajanperumala9886
    @rajanperumala9886 8 лет назад +4

    Those who read and try to under stand need an open mind

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 года назад +2

    *🌹പ്രാർത്ഥന🌹*
    *🌹ഒരിക്കൽ ഒരു ശിഷ്യൻ ഗുരുവിനോടു ചോദിച്ചു ‘‘പ്രാർത്ഥനമൂലം ദൈവം മനുഷ്യന്റെ അടുത്തു വരുമോ?’’🌹*
    അദ്ദേഹം മറുചോദ്യം ചോദിച്ചു: ‘‘നിന്റെ പ്രാർത്ഥനകൊണ്ടാണോ സൂര്യൻ ഉദിക്കുന്നത്?
    ശിഷ്യൻ പെട്ടെന്നുതന്നെ മറുപടി നൽകി: ‘‘ഇല്ല, സൂര്യനുദിക്കുന്നതു പ്രപഞ്ചനിയമമനുസരിച്ചാണ്’’.
    ഗുരു പറഞ്ഞു: അതെ ‘‘ദൈവം നമ്മുടെ കൂടെയുണ്ട്; നമ്മുടെ പ്രാർത്ഥന കണക്കിലെടുക്കാതെതന്നെ’’.
    ശിഷ്യൻ ഞെട്ടലോടെ ചോദിച്ചു: ‘‘അപ്പോൾ പ്രാർത്ഥന നിഷ്‌ഫലമാണോ?’’
    ഗുരു മറുപടി പറഞ്ഞു: ഒരിക്കലുമില്ല, ‘സൂര്യൻ എപ്പോഴും ഈ ബ്രഹ്മാണ്ഡത്തിലുണ്ട്. ‘നീ വേണ്ട സമയത്ത് ഉണർന്നില്ലെങ്കിൽ സൂര്യനെ കാണില്ല. അതുപോലെ, പ്രാർത്ഥിക്കുന്നില്ലെങ്കിൽ ഈശ്വരസാന്നിധ്യം അറിയാനാകില്ല’’. നമ്മുടെ ഉള്ളിലുള്ള ചൈതന്യത്തെ തിരിച്ചറിയാനുള്ള മാർഗ്ഗമാണ് പ്രാർത്ഥന.
    *നമ്മൾ ഉണരാൻ വേണ്ടിയാണ് പ്രാർത്ഥന. ഈശ്വരനെ ഉണർത്തേണ്ട ആവശ്യമില്ല. നമ്മുടെ ഉള്ളിലെ ഹൃദയതുടിപ്പാണ് ഈശ്വരൻ. പ്രപഞ്ചതാളമാണ് ഈശ്വരൻ. ആ ചൈതന്യം എപ്പോഴും ജ്വലിച്ചുകൊണ്ടുതന്നെയിരിക്കുന്നു! അത് തിരിച്ചറിയുമ്പോൾ മുതൽ ആ ഈശ്വരചൈതന്യം നമ്മളെ പരമമായ ബോധത്തിലേക്കുണർത്തുന്നു! അവിടെയാണ് സംപൂർണ്ണവിജയം. സർവ്വചരാചരങ്ങളിലും ഈശ്വരനെ കാണാൻ ശ്രമിക്കുക.*
    🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

  • @bris1tol
    @bris1tol 9 лет назад +1

    On a new birth of philosophy from the ashes of materialism
    Materialism is the doctrine that nothing exists except matter and its movements and modifications.
    This doctrine in its modern form seems to have originated from the secular philosophers of the
    Enlightenment, and from the writings of Voltaire and others seems to have become established
    in western thinking together with the secularization of society and its opposition to the power of the
    Church.
    The critical turn of thinking appears to have been due to an incompleteness in the metaphysics of
    Descartes. Descartes, for all of his originality and brilliance, overlooked the integration of mind
    and body, as noted by Leibniz, by dividing reality into two completely distinct realms, one
    of extension (the body) and one of mind, which is non-extended. This worked out well in practice,
    by accomodating Newton's new mechanics, since his mechanics only apparently dealt with the physical world,
    and freed science from dealing with mind (and divinity) by simply ignoring it. Today,
    with the advent of quantum mechanics, we know that this is not true, for
    quanta are mental, not physical, since they are not independently in spacetime.
    In materialistic thinking, the mind is a product of the brain and controlled by it.
    This however cannot explain intentional acts, which originate in mind. It also
    allows materialistic thinkers to ignore concepts such as the soul or divinity,
    giving justification for secularism, and opening up the possibility of dialectical
    materialism.
    Leibniz pointed out that matter, since causality must be mental and not physical (since there are
    no such physical entities as momentum, for example) must have some mental correspondent.
    Leibniz called this mental correspondent the monad. An example of a monad is a quantum.
    Another serious problem with materialism is that physical entities in spacetime are contingent,
    meaning that they are not permanent and fixed, as Bertrand Russell thought they were
    in his theory of descriptions. They are thus poor, ephemeral referents, since they both
    move and continually change.
    An example of a possible correction to materialism is given below, although obviously
    others might be able to do better.
    -----------------------------------------------------------------------
    The three levels of reality in platonic physics
    FIRSTNESS -FIRST PERSON (I) -Mind- The One, the Monarch- this is the realm of Plato's Mind. It is life itself, pure nonphysical intelligence. Purely subjective, timeless and spaceless - with innate knowledge and a priori memory, containing the pre-established harmony, necessary logic, numbers - the womb of the WHAT. Mind creates all, perceives all, controls all. Thus the individual mind controls the brain, not the reverse. Mind plays the brain like a violin.
    SECONDNESS - SECOND PERSON (YOU RIGHT HERE) ental objects so both subjective +objective- The Many. In this, the WHAT separates from Mind and becomes a HERE. Accordingly. Heidegger referred to existence as "dasein". "Being here." Some of these objects, such as ideas, or mathematics, are not monads, since they have no corresponding physical bodies.
    According to Leibniz, all monads are alive to various degrees. There are of three gradations of life in these, according to Leibniz:
    a) Bare, naked monads, which we can think of as purely physical ( Eg, a fundamental particle).
    b) Animal and vegetative monads, which Leibniz calls souls, which can have feelings, but little intellect.
    c) Spirits (corresponding to humans), which have, in addition, intellectual capacities. Mind transforms physical signals in nerves and neurons into experiences. If Mind then reperceives or reflects on these experiences, they are said to be thoughgt or apperceived. To be apperceived is to be made conscious. Thus consciousness is the product of thought. Intentions are also made in the same way, so that we caqn say that thoughts are intentions by Mind.
    The human brain is a monad which contains as subsets, mental capacities. Neuroscience tells us that there is binding between monads for parts and functions of the brain, but since monads cannot act directly on each other, this binding must be indirect, through the sequential updates of the perceptions and appetites of the subfunction monads. These must be made by Mind, either directly or through the preestablished harmony PEH). Unfortunately the Stanford Leibniz site on Leibniz makes no mention of the action of Mind on the individual mind, IMHO a gross shortcoming.
    Sensory signals and signals for feelings must also go through such a binding process. In a sense, the binding process plays the role of a self, but in conventional neuroscience self is a function of the brain, rather than the other way round, as common sense suggests and the intentionality of self or mind proves, along with the need for a PEH.
    This shortcoming in conventional understanding of the brain becomes all the more nagging if we consider thinking, which is closely related to apperception, because it must be conscious.Thinking, we submit, consists of consciously manipulating and comparing such apperceptions.
    Through Mind, with its potentially infinite wisdom and intelligence, intuitions and thoughts can arise spontaneously in the individual mind. If these are to be immediate and/or original, it is reasonable to believe that they originate in Mind, rather than indirectly through separate although bound parts of the brain. Anyone who has experienced a vocal duet in which the vibratos are in phase should become convinced of this.
    Mind is the monarch of the intelligent mind, which controls the brain. Mind plays the brain like a violin. Mind is also is able to focus on a thought for a brief period, within the context of one's memory and universal memory, for purposes of thinking an comparison, making the biological brain and its complex bindings seem hopelessly indirect and subject to confusion.
    THIRDNESS - THIRD PERSON (IT OVER THERE) Corresponding physical objects as is appropriate- -here the object is born or emittted from the monad--and emerges into spacetime as a particle, becoming completely objective, a WHAT+ HERE +WHEN., In addition the Thirdness of a private thought or experience is its public expression in some appropriate form.
    3. Conclusions
    This format allows us to examine quantum phenomena from inside out and perception, thinking and consciousness ontologically- from physical nerve signals to mental experiences such as thought, consciousness, and cognition. It also avoids problem encountered in “bottom-up” science, such as complexity and emergence, if for no other reason than there is no apparent way of conceiving of a singular control point at the bottom.
    --
    Dr. Roger B Clough NIST (retired, 2000).
    See my Leibniz site: rclough@verizon.academia.edu/RogerClough
    For personal messages use rclough@verizon.net

  • @og_getsonlinee6708
    @og_getsonlinee6708 5 лет назад +1

    let us put in this way. he is very objectival but every objective experience is some kind of subjective experience with the objectival world

  • @Ratheesh_007
    @Ratheesh_007 4 года назад +2

    Thank you sir 🙏🏼👌🏼

  • @atomiaclasses
    @atomiaclasses 9 лет назад +2

    mind blowing sir..........

  • @pratheeshlp6185
    @pratheeshlp6185 5 лет назад +1

    Suppprrrrrrrrrrrrrrrrr💕💕💕💕👌👌👌👌👌👌👌👌nice ...Excllllllllllllllllllllnt views ..
    Great speech...Weldon Ravi sir ...
    Whaaaaat a knowledge ......💕💕💕💕💕salute uuuuuuu

  • @sgopinathan6658
    @sgopinathan6658 7 лет назад +1

    good commentary though there are many contradictions. same " Philosophy "is used many times after taking a stand against it

  • @varghesenikhil802
    @varghesenikhil802 9 лет назад +5

    sir next time please include some thoughts about osho also

    • @anoopk4659
      @anoopk4659 6 лет назад

      Watch " wild wild country " in netflix .

  • @magnified4827
    @magnified4827 4 года назад +1

    Beautiful santoor sounds in the begining..

  • @thomasvaittadan
    @thomasvaittadan 6 лет назад +1

    how sharp is his presentation

  • @vineeshaugustine9118
    @vineeshaugustine9118 7 лет назад +2

    Ravi sir rocks asusual

  • @kunhikrishnankunhikrishnan941
    @kunhikrishnankunhikrishnan941 5 лет назад +3

    ശാസ്ത്രം പഴയ വിശ്വസത്തിൽ ശരിയായതിനെ സ്വീകരിച്ചു തെറ്റായതിനെ തള്ളിക്കളയുകയും ചെയ്യുന്നു

  • @kudukudu6421
    @kudukudu6421 6 лет назад +3

    ഗുഡ് സർ

  • @anushc6303
    @anushc6303 5 месяцев назад

    2024, still hearing it

  • @prasadgopinathan6596
    @prasadgopinathan6596 5 лет назад +2

    Hai.. Ravi sir...

  • @BijuGNath
    @BijuGNath 10 лет назад +9

    നോ പൊട്ടി വീഴല്‍ ഇന്‍ എനി വെയര്‍ :-)

  • @rasheeqmp7860
    @rasheeqmp7860 9 лет назад +2

    nice..

  • @fasalurahman4523
    @fasalurahman4523 5 лет назад +1

    Very good

  • @kannambrath
    @kannambrath 9 лет назад

    Sir Next time ..Please avoid the repeated examples like Karadi Neyye, Swarnam Kudikkal , Dinkan God So & so
    I really like the Topic ....

  • @divakaranp2348
    @divakaranp2348 2 года назад

    Mr Ravi chandran, while enlisting phylosophers you quated names of Aristotle, Plato, you lost sight of Indian phylosophers. A pursuit totally disregarding Indian contents wil be incomplete.

  • @believeyoucan466
    @believeyoucan466 10 лет назад +1

    nice talk

  • @nidhincd3945
    @nidhincd3945 3 года назад +2

    സംഭവം കൊള്ളാം പക്ഷേ ,ഡിയർ ചിൽഡ്രൻസ് എന്നും പറഞ്ഞുവരുന്ന ഒരു നത്തൊല്ലിയുടെ പരസ്യമാണ് സഹിക്കാൻപറ്റാത്തത് . ഓ ഹൊ ഹൊ

    • @PAshish-dh5fk
      @PAshish-dh5fk 3 месяца назад

      Manasilayilla... Can u explain

  • @SantoshKumar-fr1yo
    @SantoshKumar-fr1yo 10 лет назад +1

    great

  • @malving1317
    @malving1317 4 года назад

    Ethra varshamayi ee manushyan. Arkku vendi. The no of people hearing and accepting his thoughts in 2020 is way larger than years back , so keralathil Maran manushyanakan thalparyamulla viveka buddiyulla oru PAdu perundu. Congrats all including me 😁😁😁😁

  • @salomireji6
    @salomireji6 10 лет назад +2

    സന്ദേശം നല്ലത്

  • @Princegeorge1712
    @Princegeorge1712 2 года назад

    ഭൂഗോളം എന്ന് തന്നെയാണ് വേദങ്ങളിൽ കാണുന്നത് ഇതൊക്കെ arostotlinu മുന്നേ ആണ്. ഇതൊന്നും പോയി അന്വേഷിക്കാത്ത മണ്ടന്മാരായ കാണിക്കളുടെ മുന്നിൽ കിടന്നു തള്ളാമെന്നല്ലാതെ no യൂസ്
    Rig Veda 8.12.30
    “O God, You have created this Sun. You possess infinite power. You are upholding the sun and other spheres and render them steadfast by your power of attraction.

  • @pratheeshlp6185
    @pratheeshlp6185 Год назад

    💛💛💛💛💛💛💛

  • @shailu685
    @shailu685 3 года назад

    Nice speech

  • @sathyadasm.sathyadas884
    @sathyadasm.sathyadas884 10 лет назад +3

    I like verymuch

  • @s.rational
    @s.rational 7 лет назад +1

    👍

  • @sajinair870
    @sajinair870 2 года назад

    that is vedic knowledge....🤔

  • @pratheeshlp6185
    @pratheeshlp6185 Год назад

    💘💘💘💘💘💘

  • @pratheeshlp6185
    @pratheeshlp6185 Год назад

    Suuuuuuuuuuper

  • @pratheeshlp6185
    @pratheeshlp6185 Год назад

    RC 👍👍👍👍👍

  • @solomon23835
    @solomon23835 8 лет назад

    philosophy of science

  • @sreejithunni1963
    @sreejithunni1963 2 года назад

    Kinda misleading..... This is not philosophy

  • @pratheeshlp6185
    @pratheeshlp6185 Год назад

    💜💜💜💜💜

  • @sajinair870
    @sajinair870 2 года назад

    mind channel for god...🤔

  • @sajinair870
    @sajinair870 2 года назад

    low of manu.....🤔

  • @valinivavaliniva4550
    @valinivavaliniva4550 2 года назад

    JESUS christ is onnly one God

  • @valinivavaliniva4550
    @valinivavaliniva4550 2 года назад

    One day you now

  • @samvallathur3475
    @samvallathur3475 5 лет назад +1

    Malappuram

  • @mohammedasaf6846
    @mohammedasaf6846 9 лет назад

    very drought speech. no moisture anywhere. I have a lot of questions to ask on such topic along with Islamic Ideology. This is not proper way to have a discussion. However let me ask some questions which is being confused me in your presentation. you just criticised the idealism by arguing that it had been creating ever false premises at first then goes to phenomena, and the righteous path ever belongs to realist ideology. All truth has its own objectivity. But in middle you explain some kind of things would be different experience means subjective for all, Is it a contradiction? you questions the meaning of life, but if there didn't morality or something good and bad why we are perform equality for all, why we are doing kind behaviour, why we are keeping good consciousness to everything?! by this we reaches to anarchy. your are really creating false dilemma...

    • @shastrayana1827
      @shastrayana1827 8 лет назад +1

      Objective truths are the truths independent of the subject and that is science, subjective truths are dependent on the subjects relative knowledge when objective truth coincides with the subjective then that is the real truth, the real knowledge as truth is the real knowledge. Morality is the product of evolution, does animals has morality ?

  • @strwrld8643
    @strwrld8643 3 года назад

    28321😁

  • @craig-zr9rf
    @craig-zr9rf 8 лет назад +3

    വയിറ്റിപെഴപ്പാ അല്ലെ ചേട്ടാ...ശരി നടക്കട്ടെ...

    • @siddique.k.msiddique.k.m8832
      @siddique.k.msiddique.k.m8832 7 лет назад +13

      ശാസ്ത്രം പറഞ്ഞാല്‍ വയറു നിറയില്ല സാര്‍ അതിനു മതം പറയണം.പുരോഹിതന്മാരെ പോലെ.രവി മാഷിന്റെ ലക്‌ഷ്യം വയറ്റി പെഴപ്പിനു എന്തെങ്കിലും പറയുക എന്നതല്ല.ശാസ്ത്ര ചിന്ത വളര്‍ത്താന്‍ ഉള്ള ശ്രമം ആണ് ഈ മനുഷ്യന്‍ നടത്തുന്നത്..

    • @lijoyt1
      @lijoyt1 5 лет назад +2

      @@siddique.k.msiddique.k.m8832 i like your reply.

    • @magnified4827
      @magnified4827 4 года назад +1

      Thaangal thangalude ugandan ugunduvine aaradichu vyatil pezhuppu okke addakki angu pokoode cheta ?

  • @paramanak621
    @paramanak621 2 года назад

    Munnot ,munnot ,munnot,,,,,follo,,

  • @cameracrazy3415
    @cameracrazy3415 8 лет назад +9

    രവിചന്ദ്രനെ പോലെ ഉള്ളവര്‍ കുറെ പുസ്തകങ്ങള്‍ വായിച്ചു അവര്‍ക്ക് ഇഷ്ടമാല്ലാത്തതിനെ കുറ്റം പറഞ്ഞും അവഹേളിച്ചും പ്രസംഗിച്ചു നടക്കാനല്ലാതെ ഇത്രയും കാലമായിട്ടു കേരള സംമൂഹത്തില്‍ ക്രിയേറ്റിവ് ആയിട്ടുള്ള ഇവരുടെ സംഭാവന എന്തെങ്കിലും ഇവര്‍ക്ക് ചൂണ്ടി ക്കാണിക്കാന്‍ ഉണ്ടോ? മത വിശ്വാസികള്‍ ആധുനീക ശാസ്ത്രം ഉപയോഗിച്ച് അവരുടെ ഗ്രന്ഥങ്ങളില്‍ മഹത്വം ഉണ്ടന്ന് സ്ഥാപിക്കുന്നു, സ്വതന്ത്രചിന്തകര്‍ ഇതില്‍ ഒന്നും സത്യമല്ല വെറും പഴഞ്ച്ന്‍ കാവ്യങ്ങള്‍ ആണെന്നും എന്നിട്ട് ആധുനീക ശാസ്ത്രം ഉപയോഗിച്ച് തെറ്റാണന്നു പറയുന്നു. അപ്പോള്‍ മതവിശ്വാസികളും നിരീശ്വ്രവാതികളും തമ്മില്‍ എന്താണ് വെത്യാസം? ഈ പണി നിര്‍ത്തി വേറെ എന്തെങ്കിലും ചെയ്തു തുടങ്ങിക്കൂടെ മാഷേ.....

    • @subranvadakara3000
      @subranvadakara3000 8 лет назад +2

      +Bigbob gibson :YOU SAID IT MAN...!!!

    • @davoodulhakeem9044
      @davoodulhakeem9044 7 лет назад +14

      he is developing a scientific temper among people

    • @switzerland1910
      @switzerland1910 6 лет назад +12

      വിവരവും വെള്ളിയാഴ്ചയും ഇല്ലെങ്കിൽ തനിക്കൊക്കെ ഒന്ന് മിണ്ടാതിരുന്നു കൂടെ മനുഷ്യ ? ഇല്ലെങ്കിൽ രവിചന്ദ്രൻസാർ ന്റെ മറ്റെല്ലാ ക്ലസ്സ്കളും കൂടെ ശ്രദ്ധാപൂർവം ശ്രവിക്കുക . എന്തെങ്കിലും വെളിവുണ്ടാകും, ഉറപ്പായും

    • @samvallathur3475
      @samvallathur3475 6 лет назад +1

      How many people can understand by reading books and litrature,
      very less - but if you listen such presentation will
      definitely be inspired, an average person in our society.
      Thank you Mr. Ravichandran

    • @samvallathur3475
      @samvallathur3475 6 лет назад

      How many lay men can understand.

  • @thepalebluedot4171
    @thepalebluedot4171 4 месяца назад

    Philosophy of Religion is different from Religious Philosophy.

  • @BijuGNath
    @BijuGNath 10 лет назад +24

    വളരെ നല്ല ഒരു പ്രഭാഷണം . ഉപകാരയുക്തം . നന്ദി

  • @jancyjoseph4311
    @jancyjoseph4311 5 лет назад +6

    Great speach sir,,

  • @00badsha
    @00badsha 2 года назад

    Thanks for sharing

  • @kunhikrishnankunhikrishnan941
    @kunhikrishnankunhikrishnan941 5 лет назад +1

    ശാസ്ത്രം പഴയ വിശ്വസത്തിൽ ശരിയായതിനെ സ്വീകരിച്ചു തെറ്റായതിനെ തള്ളിക്കളയുകയും ചെയ്യുന്നു

  • @pratheeshlp6185
    @pratheeshlp6185 Год назад

    💙💙💙💙💙💙💙

  • @akshay4107
    @akshay4107 4 года назад

    Nice talk

  • @pratheeshlp6185
    @pratheeshlp6185 Год назад

    🧡🧡🧡🧡🧡

  • @pratheeshlp6185
    @pratheeshlp6185 Год назад

    💗💗💗💗💗💗💗💗

  • @pratheeshlp6185
    @pratheeshlp6185 Год назад

    💚💚💚💚💚💚