Tap to unmute
Nadodi Poonthinkal Video Song | Mohanlal , Indraja - Ustaad Movie
Embed
- Published on Apr 18, 2026
- || ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Song : Naadodipoothinkal...
Movie : Usthaad [ 1999 ]
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : MG Sreekumar & Sujatha Mohan
#malayalam #malayalamsongs #malayalamsong #evergreen #evergreenhits #melody #classical #cinemapaattu #mohanlal #indraja #vidyasagar #gireeshputhenchery #mgsreekumar #sujathamohan #trending #trendingsongs #videosong




![BEBESHITO ❌ REY TONY & HELABUSADOR - Sin Pena 😈 (Prod. Dj Honda) [Video by Yoa N Dany] #Repaton](http://i.ytimg.com/vi/9RyYblhkrqY/mqdefault.jpg)
![100 Days - [Hardcore Herdcraft]](http://i.ytimg.com/vi/pdJodaIFklg/mqdefault.jpg)


Vishuvin kelkkunudo 2026 vishu❤
❤
Onathinu kettavar undo
2026 ആരും വന്നില്ലേ?
Present sir 🖐👌 Vidyasagar Magic.
2026 lovers🎵🎶❤️🎉
10/1/26
🙋
🖐️
ഇത്രയും മനോഹരമായ ഗാനങ്ങൾ പാടിയ എം.ജി ശ്രീകുമാറിനെ തളളിപ്പറയുന്നവർ 90,20 കളിലെ മലയാള ചലച്ചിത്ര ഗാനത്തെ അറിയാത്തവരാണ്
Ate bro❤
പാടിയത് ആണ്
2k kids aanu....mind aakkandaa😂
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 4:35 4:35 4:35 😅 4:35 4:35
Nalla pattu padiyenne paranje nalla manusyanakanamennilla😂😂
2026 ൽ തപ്പി പിടിച്ചു വന്നായ 🎼🎼🎼🥰 ലാലേട്ടന്റെ പാട്ട് ഓക്കേ ഒരു പൊളി ഫീലാ 👍
ശ്രോതാക്കൾക്ക് 2025 ലേക്ക് സ്വാഗതം 🎉😃
❤️❤️❤️❤️
🤭🤭👍
❤❤
Santhosham 😊
ശ്രോതാക്കൾ... 👍👍👍
2026 kelkunavar indoo
നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി
നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി
കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും
പുളിയിലക്കരകസവുമുണ്ടുടുത്തും
പുഴയിന്നൊരു നാടൻ പെണ്ണായോ
കണ്ണാടിച്ചില്ലല തോൽക്കും ഇളനീരിൻ തീരാമധുരം
എള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻ
മാറോളം മുങ്ങിനിവർന്നോട്ടേ (നാടോടി..)
പാരിജാതം പൂത്തിറങ്ങും പാതിരാത്തീരത്തെന്മുന്നിൽ
വെള്ളിയാമ്പൽത്തിരി കൊളുത്തും തിങ്കളായ് നില്പൂ നീ മാത്രം
ആദ്യമായെൻ കവിളിലേതോ കൂവളപ്പൂക്കൾ കണ്ടു നീ
രാഗതാരം നോക്കി നിൽക്കെ സ്നേഹമായ് തൊട്ടു നിൻ കൈകൾ
നീ മൂളും പാട്ടിൽ മുങ്ങി നീ നീട്ടും മുത്തം വാങ്ങി
ആരും കാണാതുള്ളിനുള്ളിൽ താളം തുള്ളും ഈറൻ സ്വപ്നങ്ങൾ (നാടോടി...)
നാട്ടുമാവിൻ കൊമ്പിലേതോ കോകിലം ചൊല്ലീ സല്ലാപം
കാറ്റു കാണാക്കുരുവി പാടി മംഗളം നാളെ മാംഗല്യം
താമരപ്പൂംതുമ്പി പോലെ ചന്ദനക്കുളിരിൽ നീരാടാൻ
പെൺ കിടാവെ നീ വരുമ്പോൾ നെഞ്ചിലെ താലപ്പൊലി വേണം
അരയന്നത്തൂവലിലണിയാൻ നറുമഞ്ഞിൻ തുള്ളികൾ വേണം
നാണം മൂടും കണ്ണൊന്നെഴുതാൻ
ആരും കാണാകാർമുകിലിൻ മഷി വേണം (നാടോടി...)
👍🏻
ആയുർവേദ ചികിത്സയ്ക്ക് പോയ ലാലേട്ടനെ വിളിച്ചുവരുത്തി ഷൂട്ട് ചെയ്തത് ഈ പാട്ടും ഈ സിനിമയും ഇറങ്ങിയിട്ട് ഇത്രയും വർഷമായെങ്കിലും ഇപ്പോഴുമുണ്ട് ഈ പാട്ടിന് ആരാധകർ the evergreen classic song ❤
വിദ്യാസാഗർ 🎶
👍
Usthaad cinema പല പ്രാവശ്യം കണ്ടിട്ടും ഈ പാട്ട് കണ്ടതായി ഓര്‍ക്കുന്നില്ല..theater print il മാത്രമേ ഈ പാട്ട് illo
എറണാകുളത് ഹോട്ടൽ ബിസിനസ് നു പോയ ലാലേട്ടനെ വിളിച്ചു വരുത്തി shoot😍 ചെയ്യിച്ച പാട്ട്..😂😂
നിന്നോട് ആരു പറഞ്ഞു ഇതിന്റെ അസോസിയേറ്റ് ഡയറക്ടർ ഞാൻ അറിഞ്ഞില്ല 😄😄 ഉടായിപ്പു ഡയലോഗ് 🙏🙏
Enthu nalla time aayirunnu ethokke. Really 80's and 90's Golden time ennu thanne parayaam.
⁰
Yes
മൂവീസ് ൽ നല്ല situations വേണ്ടേ... എന്നെ പോലത്തെ oruപാട് musicians മടുത്തിട്ട് മാറുന്നത് ആണ് ഫീൽഡ് ൽ നിന്ന്
True
2030
ഇതിൽ മോഹൻലാൽ ന്റെ ചിരി കാണാൻ എന്താ ഭംഗി ❤
Qardtr77te🎉😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@BinduKs-qf6pp❤️
❤❤❤❤❤❤
❤❤❤❤
മോഹൻലാൽ ഫാൻസ് മലപ്പുറം പൊന്നാനി കടപ്പുറം ഏരിയ..✌️😎❤️
MALAPPURAM VALANCHERY ARIA
❤❤❤
❤
യുട്യൂബില്ലേ എല്ല വീഡിയോയിലും നിങ്ങളുടെ കമെന്റ് ഉണ്ടോലോ 😂🧔🏻
ഞമ്മോ ഹിക്ക അല്ലെ
2026 njan😂ട്രെയിനിൽ വെച്ച് feb:11 2026 ൽ
😆😆😆😆
ഇന്ദ്രജ❤❤ ഈ പാട്ടിലെ ഇത്രേം ലുക്ക് വേറൊരു സിനിമയിലും കണ്ടിട്ടില്ല
ഓരോ മൂന്നു സെക്കന്റ് ഉം ഓരോ ഫ്രെയിം 👏🏻👏🏻👏🏻
Anyone in 2025
2025 ഇവിടെ attendance ❤❤😊😊 ബിബിൻ ജോർജ്ജ് അഭിനയിച്ച ഏറ്റവും വലിയ ഹിറ്റ് സോങ് ഇതായിരിക്കും
ആദ്യത്തെ 30 sec കഴിഞ്ഞാൽ പരമാവധി 5 sec നു ഉള്ളിൽ scenes and costumes change ആയിക്കൊണ്ട് ഇരിക്കും.. ആരൊക്കെ ശ്രദ്ധിച്ചു...
2025il vannavar undoo
പാരിജാതം പൂത്തിറങ്ങും പാതിരാത്തീരത്തെന്മുന്നിൽ
വെള്ളിയാമ്പൽത്തിരി കൊളുത്തും തിങ്കളായ് നില്പൂ നീ മാത്രം
ആദ്യമായെൻ കവിളിലേതോ കൂവളപ്പൂക്കൾ കണ്ടു നീ
രാഗതാരം നോക്കി നിൽക്കെ സ്നേഹമായ് തൊട്ടു നിൻ കൈകൾ ...gireesh puthenchery 😍😍
ആ ചെരിഞ്ഞ നടത്തം , നോട്ടം ..ഇനി എന്ത് വേണം ..😍
ആരോരുമില്ലാത്തവർക്ക് ആരൊക്കെയോ ഉണ്ടെന്ന് തോന്നിക്കുന്ന പാട്ട് ❤
90 ൽ ജനിച്ചു വളർന്ന എനിക്ക് ഇപ്പോഴാണ് പഴയ പാട്ടുകൾ കേൾക്കാൻ ആഗ്രഹിo വന്നത് പടം ഭിത്തിയിൽ തൂങ്ങാൻ സമയമായന്ന് തോന്നുന്നു😂
ഒരു 80 കൾക്ക് ശേഷം ഇറങ്ങി 2000 വരെ ഉള്ള മലയാള സിനിമകൾ വേറെ വേറെ ലെവൽ ആണ്... പാട്ടുകൾ ഒക്കെ ❤❤❤
@sujithakv2368 സത്യം
No. Padam Bhithiyil thoongan from now 70 years ahead 😊😊😊
😂
കുഞ്ഞുങ്ങൾ ഇങ്ങനെ അനാവശ്യം ചിന്തിയ്ക്കില്ലെ parents നെ വേദനിപ്പിയ്ക്കാൻ
Indraja look
Vidyasagar orchestration is something else
Anyone in 2026❤
ലാലേട്ടന്റെ ഒടുക്കത്തെ look ആണ് ഈ പാട്ടിൽ ❤️🥰
❤❤❤
❤
Lalettan❤❤❤❤❤❤
2025 january😊
25 yrs❣️
മനോഹരമായ പാട്ട്..പാട്ടിനു തീരെ ഇണങ്ങാത്ത costume 🫤
ഈ പാട്ടിൽ ഉടനീളം ചക പുക ചക്കപ്പു എന്ന് പറയുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ.... Cmnt 2024 march....
Right... You have an excellent observation skill... Use for the good....
Ys
ഇത് വായിച്ചിട്ട് ചിരിച്ച് ഒരു വഴിക്കായി
Ohhhh my God. Ippozhanu shradhichath. Thank you 😊
Happy new year to you too and 5
ഓരോ തവണയും ഏതൊരു ഒരു കുളിര്‍മ ആണ് ഈ പാട്ടു കേള്‍ക്കുമ്പോള്‍ ❤❤
2024 ൽ കാണുന്നവർ ആരൊക്കെ ഉണ്ട്??
Njanund🥰
🙋🏻♂️❤️❤️
ആരും ഇല്ല നീ മാത്രമെ ഉള്ളൂ 🙌
@faisalv5408 😢
@faisalv5408😂😂😂
വിദ്യാജി ചെയ്തത് എന്നും എത്ര കാലം കഴിഞ്ഞാലും പുതിയത് പോലെയാ
Lalettan high level times
ഏത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന സോങ് ❤️ 2024,August
2026 ജനുവരി 22 കേൾക്കുന്നവർ ഉണ്ടോ 🥰🥰
Yes
@AneeshKumar-x1m4d😊👍
January 27😂
Feb 27❤
ഈ പാട്ട് വല്ലാത്തൊരു ഫീൽ ആണ്❤❤
2025 Kelkunnavar evide common 😊
2030 aayi ijj ppolum avde thanne aano...?
ഇതു ഒക്കെയാണ് സോങ്
Listening on 2024 march❤❤❤❤
❤
❤
Me too❤
Yes ❤
❤
2025 aregilum hajar undo
Lalettan Nthaa Look❤️ 2024ilum കാണുന്നവർ ഉണ്ടോ
പാരിജാതം പൂത്തിറങ്ങും പാതിരാ തീരത്തെന്മുന്നിൽ വെള്ളിയാമ്പൽ തിരികൊ ളുത്തും തിങ്കളായ് നിൽപ്പൂ നീ മാത്രം ❤
ഇന്ദ്രജ സൗന്ദര്യ ദേവി❤️❤️🙏🏼🙏🏼🙏🏼
Listening in april 2024
ഗിരീഷ് ഏട്ടാ നിങ്ങൾ എന്തൊരു മനുഷ്യൻ ആണ് ഇങ്ങനെ എകെ എഴുതാൻ വിട്ട് പോയല്ലോ ഞങ്ങളെ മലയാള സിനിമ ഇന്ന് രജന ദാരിദ്ര്യം അനുഭവിക്കുന്നത് കാണുമ്പോൾ ആണ് ഒരുപാട് miss ചെയ്യുന്നത് 😢
Seriya eppo കുറേ kadenyeyum വേടൻ്റെ yum പുറകെ പോയി നിൽക്കുന്നു കാലം....
Miss u ❤❤❤ ഗിരീഷ് ഏട്ടാ
Mohan Lal looks very glamourous and awesome in blue coat ❤❤❤
ഷൂട്ടിംഗ് കഴിഞ്ഞു പോയി ഒരു പാട്ടിനു വേണ്ടി വന്നു അഭിനയിച്ചു. വലിയ ഡാൻസ് ഒന്നും ശെരിയാക്കാൻ ഉള്ള സമയം ഇല്ല . പുള്ളി ചുമ്മാ വന്നു അങ്ങനെ നടന്നാൽ അല്ലക്കിൽ നിന്നാൽ മതി അതും ഒരു ഭംഗിയാ. ❤️
2027 vishu❤
ഈ ലുക്കിൽ ലാലേട്ടനെ പിന്നെ കണ്ടിട്ടില്ലാ 😍❤️
2025 നവംബർ ആരെങ്കിലും ഉണ്ടോ
Lalettan beard look ❤❤❤❤❤
2025 ആരേലും വന്നോ?
Yes
Yes
Yeah February 2025❤
Yes
Still likes to hear this song.🥰❤️❤️❤️🥰
എള്ളോളം നുള്ളിയെടുത്തോട്ടെ ഇ വരി മറക്കാൻ പറ്റുന്നില്ല
Lalettan❤ indraja 🧡
2025 ഈ പാട്ട് സൂപ്പർ ആണ് 👌👌👌
നാണം മൂടും കണ്ണൊന്നെഴുതാൻ ആരും കാണാ കാർമുകിലിൻ മഷി വേണം...." എന്താ വരികൾ.... ഗിരീഷേട്ടാ.... ❤️🙏😢
മലയാളത്തിന്റെ തീരാ നഷ്ടമാണ് ഗിരീഷേട്ടൻ ❤️😢
November 2024
Lalettan & Indraja combo ✨❤️🔥❤️🔥
ഒരു വല്ലാത്ത ഫീൽ ആണ് duedrops songsin.... ❤️❤️❤️🥹🥹🥹ഇന്ന് ഒരുപാട് മിസ്സ് ചെയ്യുന്നു ആ ദിവസങ്ങൾ.. സ്കൂൾ വിട്ട് ഓടി വന്ന് കൈരളി വി വെച്ച് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം 🥰🥰🥰🥰🥰🥰❤️❤️❤️ഇനി ഒരിക്കലും കിട്ടില്ല എന്ന് അറിയാം എന്നാലും ആഗ്രഹിച്ചു പോകുവാ ഒന്നുടെ കിട്ടിയിരുന്നേൽ ആ ദിവസങ്ങൾ 🥹🥹🥹🫂
7/10/2025....
Adyamaai walkman il ketta paatu.... ❤❤❤
എംജി അണ്ണൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Endo Pattie lalettan look enk bhayankra ishtamaan😍
Anyone in 2026
Yesss😂😂😂❤❤❤
Anyone 2025❤😊
Lalettante look oru Raksha illaaa❤❤❤
Makkals any one January 2025🎉
Vidyasar❤❤❤❤❤❤❤❤❤
Enjoying this song on 08 08 2025❤
പണ്ടത്തെ പട്ടിൻ്റെ വരികൾ❤️🩹
Happy 65th Bday Laletta (21.05.2025)
Indrajaa ❤❤
March 2025😁👋🏻
I really miss 😢😢😢😢😢😢😢😢❤❤❤❤❤❤❤😢😢😢😢😢2025 Ormakal
2030 il കാണുന്നവർ ഉണ്ടോ?
ആദ്യമായി ഒറ്റക്ക് തിയേറ്ററിൽ പോയി കണ്ട സിനിമ
Ella monthum attendance idan varunna njan😂😂😂
Mohanlal;Vidhyaji and MG combo ❤✨
2951- ൽ കേൾക്കുന്നവർ ഉണ്ടോ
Listening on April 13 2024😅
നാണം മൂടും കണ്ണൊന്നെഴുതാൻ
ആരും കാണാകാർമുകിലിൻ മഷി വേണം
എന്തൊരു സംഗീതം ❤❤❤അതിനൊത്ത അഭിനയവും 🥰🥰🥰
2030 കേൾക്കുന്നവർ ഉണ്ടോ
2024 july kelkunnavar undo🎉🥰
Dhee ippoo😍
August 2👋👋👋
4th August 9 pm
Aug 10😅
Sep 3. 2025❤
വിദ്യാസാഗർ 💎❤🩹
ഈ പാട്ടിന്റെ BASS💥💥
ഗിരീഷേട്ടൻ ♥️♥️♥️♥️♥️
2025 November ❤
Kellkkunaver undo
Lisining on april 2026🥰🔥
January 2025അരക്കിലും കേൾക്കുന്നുണ്ടോ
എന്തിനാ അരക്കിലോ. ഒരു കിലോ മൊത്തമായി കേൾക്കുന്നുണ്ട്.
Years.... Still fresh
2025🥰ഫെബ്രുവരി
മാർച്ച് ☺️
April 2
They have recalled Mohanlal for the song, thats the reason mohanlal look totally change in this song.
Listening at the moment ❤
2025 kelkkunna njan
ഈ പാട്ടിലെ ഒരു സീൻ പോലും 2 മിനുട്ടിൽ കൂടുതൽ നിൽകുന്നില്ല.അത് ആരെങ്കിലും ശ്രദ്ധിച്ചോ😅
1999 sslc exam kazhinju next dayil kanda movie ustad😍