Это видео недоступно.
Сожалеем об этом.

ഇന്നത്തെ രാഹുകാലം എപ്പോഴാണ് എന്ന് എങ്ങനെ അറിയാം, എന്താണ് രാഹുകാലം Rahukalam Timings Today Malayalam

Поделиться
HTML-код
  • Опубликовано: 23 фев 2019

Комментарии • 96

  • @girishbabuthottumkal7354
    @girishbabuthottumkal7354 3 года назад +4

    സൂപ്പർ ചേട്ടൻ വളരെ മികച്ച ഒരു അദ്ധ്യാപകനാണ്... മാഷേ...

  • @radhakrishnank2435
    @radhakrishnank2435 Год назад +1

    👌👌ഇഷ്ട്ടപെട്ടു സന്തോഷം 🙏🌹

  • @manoharantk3321
    @manoharantk3321 2 года назад +7

    നാലര ഏഴര മൂന്നിഹ പിന്നെ പന്ത്രണ്ടൊന്നര പത്തര നവമെ 🙏

    • @dhaneshpankaj4928
      @dhaneshpankaj4928 4 месяца назад

      നാലര തുടക്കം ഞായർ അല്ലേ.,

  • @bindubindu2397
    @bindubindu2397 2 года назад +2

    വളരെ നല്ല idea. excellent , 👍👍 ഈ video ഒന്നും കൂടി refresh ചെയ്തിടുക . എല്ലാവർക്കും പ്രയോജനപ്പെടും

  • @MohanKumar-qc2tl
    @MohanKumar-qc2tl 4 года назад +4

    This is only general principle based on the hypothesis that sun rise is at 6.00am and sun set is at 6.00pm. Right time need to be calculated. !!

  • @deeputst748
    @deeputst748 5 лет назад +3

    അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @priyaabhilash3262
    @priyaabhilash3262 Год назад +2

    ഇക്ബാൽ കോളേജിൽ ഡിഗ്രി യ്ക്ക് പഠിക്കുമ്പോൾ ഇംഗ്ലീഷ് പ്രൊഫസർ കർമചന്ദ്രൻ സാർ പറഞ്ഞു തന്നിട്ടുണ്ട് ഈ ട്രിക്ക് പക്ഷെ sentence മറന്നില്ല ബാക്കി എല്ലാംമറന്നായിരുന്നു.. Thank you... ഓർക്കാൻ സഹായിച്ചതിന് 🌹🌹🌹🌹🌹🌹

  • @anum2683
    @anum2683 3 месяца назад

    Good information. Thank you.

  • @ajayanp.a929
    @ajayanp.a929 3 года назад +1

    അറിവ് പറഞ്ഞ് തന്നതിന് നന്ദി

  • @rathnap6167
    @rathnap6167 5 лет назад +1

    Valare sahaayakamaaya arivu pakarnnu nalkiyathinu nanni

    • @Ayiravallimedia
      @Ayiravallimedia  5 лет назад

      Thank you very much please share this video subscribe my channel

    • @geethaunnithelakkad765
      @geethaunnithelakkad765 2 года назад

      നല്ല ഒരു രീതി ആയിരുന്നു നന്ദി സാർ

  • @remyasunil2440
    @remyasunil2440 3 года назад +3

    Very nice,thank you uncle

  • @arkchannel4915
    @arkchannel4915 2 года назад +2

    Ethil Thursday paraghillalo sir y?

  • @UnniKrishnan-nj6qw
    @UnniKrishnan-nj6qw 3 года назад +2

    സുപ്പർ ഐഡിയ

  • @vanajas5865
    @vanajas5865 Год назад

    വളരെ ഇ ട് ഷ്ടമായി🙏🙏🙏🙏🙏🙏🙏🌹

  • @divakaranr2362
    @divakaranr2362 3 года назад +1

    നല്ല വിവരണം.

  • @rajeswarins2958
    @rajeswarins2958 3 года назад +1

    Very good tips. Nice presentation

    • @Ayiravallimedia
      @Ayiravallimedia  3 года назад +1

      രാജേശ്വരി ജി
      ☺️🙏🙏

  • @arjungopal5097
    @arjungopal5097 4 года назад +1

    how about in another country, for example in dubai? samayam same

  • @sheenamol9289
    @sheenamol9289 Год назад +1

    Very nice information

  • @Prasob-pc8uu
    @Prasob-pc8uu 4 года назад +2

    Useful video

  • @SunilKumar-mb8jl
    @SunilKumar-mb8jl 4 года назад +3

    30വർഷം മുൻപേ അറിയാവുന്ന കാര്യം, ഒരു വ്യത്യാസം ക്ലബിന് പകരം കോച്ച് എന്നാണ് പഠിച്ചത്

  • @anishkandathil
    @anishkandathil 2 года назад +1

    very good, super

  • @AjithCp-kj4hx
    @AjithCp-kj4hx Год назад

    നല്ല അവതരണം

  • @msmanjapra4402
    @msmanjapra4402 3 года назад +1

    Oh....amazing....
    .

  • @lekshmimohan1574
    @lekshmimohan1574 3 года назад +1

    Super, Very use ful 🥰

    • @Ayiravallimedia
      @Ayiravallimedia  3 года назад

      അതെയോ ഒരുപാട് ഒരുപാട് സന്തോഷം

  • @lovelypradeep4043
    @lovelypradeep4043 Год назад +1

    Super class

  • @rajeshrg1664
    @rajeshrg1664 4 года назад +1

    Good information sir

    • @Ayiravallimedia
      @Ayiravallimedia  4 года назад

      അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി🙏 തുടർന്നും വീഡിയോകൾ കാണുക

  • @user-qt3hs9dn4q
    @user-qt3hs9dn4q 9 месяцев назад

    Wow thank you 😊

  • @SunilKumar-gd1qy
    @SunilKumar-gd1qy 4 года назад +1

    Mother saw father wearing a turban on tuesdays and sundays.

  • @Vra90
    @Vra90 Год назад +1

    Mother saw father wear turban on sunday morning 7.30

  • @ivoosworld3119
    @ivoosworld3119 Год назад +1

    Good

  • @sudheeshkumarn.p.3176
    @sudheeshkumarn.p.3176 2 года назад +1

    Sir,
    ഓരോ ദിവസത്തെയും രാഹു കാലം കഴിഞ്ഞാൽ ബാക്കി വരുന്ന സമയം ശുഭങ്ങളാണോ?
    ഈ വിഡിയോ വളരെ ഇഷ്ടമായി.

  • @JaganJagan-qm4gb
    @JaganJagan-qm4gb 2 года назад +2

    A പറഞ്ഞില്ല

  • @ROH2269
    @ROH2269 Год назад +1

    Super 👌

    • @Ayiravallimedia
      @Ayiravallimedia  Год назад

      Thank you പുഷ്പലത സജികുമാർ ജി നമസ്തേ

  • @preethaajith3106
    @preethaajith3106 4 года назад +1

    Udayam thudagnnuthin anusarthichu rahukala samyamthil change udavum parayinnthu shariyano athene kurichu video cheyyamo

    • @Ayiravallimedia
      @Ayiravallimedia  4 года назад

      ശരിയാണ് ഇത് പരിഹരിക്കുവാൻ ഏറ്റവും ലളിതമായ മാർഗ്ഗം രാഹുകാല ത്തിന്
      അര മണിക്കൂർ മുൻപും ശേഷവും രാഹുകാലം ആയി കണ്ടു ശുഭകർമങ്ങൾ മാറ്റിവയ്ക്കുക

  • @harilalps
    @harilalps 4 года назад +4

    സർ താങ്കളുടെ പല വീഡിയോകളും ഉപകാരപ്രദം തന്നെയാണ്‌. പക്ഷേ ഇതു തീർത്തും അബദ്ധമാണന്നു പറയാതെ വയ്യ. രാഹുകാലം ഒന്നര മണിക്കൂർ ആണെന്ന് പറയുന്നതേ തെറ്റ്. ദിനമാനം പന്ത്രണ്ടു മണിക്കൂർ കൃത്യമാണെങ്കിൽ മാത്രമേ രാഹുകാലം ഒന്നര മണിക്കൂർ വരൂ. തിങ്കളാഴ്ച രാവിലെ ആറു മണിക്ക് സൂര്യോദയവും വൈകിട്ടു ആറു മണിക്ക് അസ്തമയവും വന്നാൽ മാത്രമേ ഏഴരക്കു രാഹു ആരംഭിക്കൂ. അർക്കാര ജീവ വിശ്ചuക്ര മന്ദ ചന്ദ്ര ഹയ ക്രമാൽ എന്ന ശ്ലോകത്തിൽ കൂടിയാണ് രാഹുകാലം ഗണിക്കേണ്ടത്.

    • @Ayiravallimedia
      @Ayiravallimedia  4 года назад +1

      അത് ശരിയാണ്. മറ്റൊരു വീഡിയോയിൽ ഞാൻ അത് പങ്കു വച്ചിട്ടുണ്ട് ........ ഇത് പരിഹരിക്കാൻ രാഹുകാലത്തിൽ തുടക്കം അരമണിക്കൂർ ഒടുക്കം അരമണിക്കൂർ കൂടി രാഹുകാലം ആയി പരിഗണിക്കണം....... ഇവിടെ കലണ്ടറിൽ രേഖപ്പെടുത്തിയിരിക്കുന്ന രാഹുകാലത്ത് കുറിച്ചാണ് ആണ് പ്രതിപാദിച്ചിരിക്കുന്നത്

  • @user-gp2gb3rr4e
    @user-gp2gb3rr4e Год назад +1

    Super

    • @Ayiravallimedia
      @Ayiravallimedia  Год назад

      ശരവണ ഭവ ജി
      🪔🪔🪔😊🤭🙏🙏

  • @gurupaatham7931
    @gurupaatham7931 4 года назад +1

    Supper

  • @sheelaanilkumar9109
    @sheelaanilkumar9109 5 лет назад +2

    Very simple technique, thanku

  • @pdilna696
    @pdilna696 5 лет назад +3

    Avatharanam super

  • @thrivikramannamboodirimn6065
    @thrivikramannamboodirimn6065 3 года назад +1

    ഗുളികകാലം കണ്ടുപിടിയ്ക്കുവാൻ ഇതു പോലെ എളുപ്പമാർഗ്ഗങ്ങളു ണ്ടോ ?

  • @harizm8667
    @harizm8667 4 года назад +1

    Nice

  • @user-wt7zv5um7j
    @user-wt7zv5um7j 4 года назад +1

    ഇപ്പോൾ ഉദയo 6.45 ആണ് അപ്പോൾ ഇതെങ്ങനെ ശരിയാക്കും.

  • @RajeshKumar-tb1qz
    @RajeshKumar-tb1qz 5 лет назад +1

    Only in ist other countries also same

  • @sreedeviasokan8639
    @sreedeviasokan8639 3 года назад +1

    Mother saw father with their two sons,

  • @anjanasundaresan268
    @anjanasundaresan268 3 года назад +1

    നല്ല രീതിയിൽ മനസ്സിലായി പക്ഷേ am,pm എങ്ങനെ കണ്ടെത്തും.

  • @prasaanthb8800
    @prasaanthb8800 4 года назад +3

    ഡിസ്‌ലൈക്ക് അടിയ്ക്കുന്നവനെ പോകാൻ പറ ഹരി 👍👍👍👍👍👍👍💪💪💪💪💪💪💪💪💪💪

  • @anithaswarikk5180
    @anithaswarikk5180 5 лет назад +1

    Sir pooya. Nashathrathenu rahu kalam ethra varey parayavo

  • @cbjanardhanan232
    @cbjanardhanan232 10 месяцев назад

    ഞായറാഴ്ച രാവിലെ 3 നോട്‌ കൂടി ഒന്നര കൂട്ടിയാൽ നാലര എന്നല്ലേ കിട്ടിയത്. അപ്പോൾ രാവിലെ നാലര അല്ലെ വരിക?. ഇതിൽ പറഞ്ഞത് വൈകുന്നേരം നാലര എന്നാണല്ലോ.

  • @ssureshnath
    @ssureshnath Год назад +1

    രാഹുകാലം ഇങ്ങനെമാത്രം മനസ്സിലാക്കുന്നത് പലരെയും വാച്ച് നോക്കി കാത്തിരുന്നു രാഹുകാലത്തിൽ തന്നെ ശുഭ കർമ്മങ്ങൾ ചെയ്യേണ്ടതായ ഒരു ഒരു കീഴ് വഴക്കം സൃഷ്ടിക്കുന്നു.
    സൂര്യോദയം കൃത്യം ആറുമണിക്ക് തന്നെ ആവുകയും അതു മുതൽ സൂര്യാസ്തമയം വരെ 12 മണിക്കൂർ തന്നെ ആവുകയും ചെയ്താൽ മാത്രമേ ഇവിടെ പറയുന്ന സമയം ശരിയാവുകയുള്ളൂ.
    കേരളത്തിൽ അത് ഒരിക്കലും സംഭവിക്കാത്തതാണ്.
    ഉദയം മുതൽ അസ്തമയം വരെയുള്ള പകൽ സമയത്തെ എട്ടായി ഭാഗിച്ചാൽ രാഹുകാലം വരുന്നത് :
    2-ആം ഭാഗം തിങ്കൾ
    3-ആം ഭാഗം ശനി
    4-ആം ഭാഗം വെള്ളി
    5-ആം ഭാഗം ബുധൻ
    6-ആം ഭാഗം വ്യാഴം
    7-ആം ഭാഗം ചൊവ്വ
    8-ആം ഭാഗം ഞായർ
    എന്നിങ്ങനെയാണ്.
    ഇതുകൂടി അറിഞ്ഞിരുന്നില്ലെങ്കിൽ രാഹു കാലത്തിന്റെ ആരംഭവും അവസാനവും തെറ്റിപ്പോകും.

  • @regithasreeni8435
    @regithasreeni8435 Год назад

    Am, pm എങ്ങനെ മനസിലാക്കും

  • @kalasoudham1126
    @kalasoudham1126 Год назад

    ഗുരുനാഥന്റെ നമ്പർ തരാമോ 🙏🙏🙏🙏

  • @shijuvasu
    @shijuvasu 8 месяцев назад

    വ്യാഴം പറഞ്ഞില്ല?

  • @gireeshkumargireesh3839
    @gireeshkumargireesh3839 Год назад +1

    വ്യാഴം പറഞ്ഞില്ല

  • @rajeshrg1664
    @rajeshrg1664 4 года назад +2

    Vimarsikunnavar saamoohika dhrohikal

    • @Ayiravallimedia
      @Ayiravallimedia  4 года назад

      അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി🙏 തുടർന്നും വീഡിയോകൾ കാണുക

    • @justinabyjacob4057
      @justinabyjacob4057 3 года назад

      1600km per houril സൂര്യനെ ചുറ്റുന്ന ഭൂമിൽ നിക്കുന്ന നമ്മൾ ഒന്ന് വിമർശിക്കുന്നതിൽ തെറ്റ് ഇല്ല കെട്ടോ... പോരാത്തനെ ഭൂമി സ്വൊയം കറങ്ങുന്നു..

  • @AbdulKareem-lx4gn
    @AbdulKareem-lx4gn 5 лет назад +2

    Monday ഉദയം 6.30 am നായാൽ രാഹുകാലം 7.30ന് ഏങ്ങനെ തുടങ്ങും??

  • @trsolomon8504
    @trsolomon8504 3 года назад

    പാടത്തോ , പറമ്പിലോ ഇരിക്കുന്ന കൊക്ക് എന്ന പക്ഷിയെ പിടിക്കുന്നതിനു അതിന്റെ തലയിൽ വെണ്ണ കൊണ്ടുവച്ചിട്ടു ഉരുകുമ്പോൾ ചെന്ന് പിടിച്ചാൽ മതിയെന്ന് പറയുന്ന വിരുതന്മാരുണ്ട് , അതുപോലത്തെ ഒരുത്തനാണ് താങ്കളും .

    • @Ayiravallimedia
      @Ayiravallimedia  3 года назад +2

      😊 അതിൽ ചെറിയ ഒരു പ്രശ്നം ഉണ്ട് ജി!
      കൊക്ക് ഉറങ്ങുമ്പോൾ - എന്ന് കൂടി പറയണം

  • @jishnuns9489
    @jishnuns9489 5 лет назад +1

    ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് വദനസുരതത്തിന് ഉപാസനയുമായി ബന്ധം ഉണ്ടോ???

  • @balachandrannair6957
    @balachandrannair6957 Год назад +1

    വ്യാഴം വിട്ടു പോയി!

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ☺️☺️☺️🙏🙏🙏ബാലചന്ദ്രൻ നായർ ജി
      ക്ഷമിക്കുക