'ഉത്തരവാദിത്വം അൻവറിനെ MLA ആക്കിയവർക്ക്, ആദ്യമേ ഇടപെട്ട് പ്രശ്നം പരിഹരിക്കണമായിരുന്നു' |G Sudhakaran

Поделиться
HTML-код
  • Опубликовано: 26 сен 2024
  • 'ഉത്തരവാദിത്വം അൻവറിനെ എംഎൽഎ ആക്കിയവർക്ക്, ആദ്യമേ ഇടപെട്ട് പ്രശ്നം പരിഹരിക്കണമായിരുന്നു' ജി സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട്
    #gsudhakaran #pvanvar #Pinarayivijayan #cpim #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | |...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 340

  • @IndiraNarayanan-s5u
    @IndiraNarayanan-s5u 5 часов назад +135

    എന്തിനാണ് തിരുത്തേണ്ടത് അദ്ദേഹം പറഞ്ഞത് സത്യസന്ധമായ കാര്യമല്ലേ

  • @bluesalon928
    @bluesalon928 5 часов назад +281

    ജനങ്ങളുടെ സപ്പോർട്ട്‌ അൻവറിനുണ്ട്‌. അതുമതി. ❤

    • @RobertCarlose
      @RobertCarlose 5 часов назад +16

      ഏതു ജനങ്ങൾ???

    • @malluarjun9927
      @malluarjun9927 5 часов назад +23

      രാഷ്ട്രീയ അടിമകൾ അല്ലാത്ത ബോധം ഉള്ള ജനങ്ങൾ

    • @sajukambrath7543
      @sajukambrath7543 4 часа назад +7

      കാണാം എത് ജനം എന്ന് ഒരു തെരഞ്ഞെടുപ്പ് വരട്ടെ 😂😂​@@RobertCarlose

    • @Junaid786-so8if
      @Junaid786-so8if 4 часа назад +3

      അൻവറിന്റെ കയ്യിൽ പനസമുണ്ട് ബുദ്ദിയില്ല

    • @VishnuVishnum-i7h
      @VishnuVishnum-i7h 4 часа назад

      കോപ്പൊ ണ്ട്

  • @UnaisUnu-h5v
    @UnaisUnu-h5v 5 часов назад +117

    നമുക്ക് കാണാം സുധാകര.. നിലംബൂർ അൻവർ നു രോമത്തിൽ തൊടുകയില്ല 👌👌തിരുത്തേണ്ടത് സിപിഎം പാർട്ടി യാണ്

    • @RenjithPV-qc4mp
      @RenjithPV-qc4mp 2 часа назад

      ഇങ്ങനെ തന്നെയാണ് കേരളത്തിലെ ലെക്ഷ കണക്കിന് അണികൾ കൂടെ ഉണ്ടായിരിന്ന MV രാഘവനെ കുറിച്ചും KR ഗൗരിയെ കുറിച്ചും പറഞ്ഞ് നടന്നത്😂 ഇപ്പോൾ😂

  • @AbdulSalamop-m7d
    @AbdulSalamop-m7d 5 часов назад +159

    ജനങ്ങൾ അൻവറിനെ ഏൽപിച്ച കാര്യങ്ങൾ അൻവർ ചെയ്യുന്നു

  • @naveedk5477
    @naveedk5477 5 часов назад +81

    വരവിൽ കവിഞ്ഞ സ്വത്ത്‌..
    അതിൽ പിണറായി അല്ലെ മുന്നിൽ നിൽക്കുന്നത് 🤭

    • @vpr3167
      @vpr3167 3 часа назад +3

      വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെങ്കിൽ അൻവർ പിണറായിയെ പോലെ അഡ്ജസ്റ്റ്മെൻറ്റ് രാഷ്ട്രീയം കളിക്കും.ഇതുപോലെ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ വെല്ലുവിളിക്കാൻ നിൽക്കില്ല.പ്രതിപക്ഷത്ത് പ്രതികരിക്കാൻ രാഹുലും ഷാഫിയും മാത്രമായി പോയതിൻറ്റെ കാരണവും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം തന്നെയാണ്..

  • @padmakshanaringalayan7778
    @padmakshanaringalayan7778 5 часов назад +84

    അൻവറിനെ MLA ആക്കിയത് ജനങ്ങൾ അല്ല?

    • @abusalmanzahra4711
      @abusalmanzahra4711 5 часов назад +4

      അതിനുള്ള സൗകര്യം ചെയ്തു കൊടുത്തത് ആരാ ?

    • @NasarN-tb4sy
      @NasarN-tb4sy 4 часа назад

      കാശ് വാങ്ങി ചിലർ ജയിച്ചു സിപിഎം ന് പാഠം

  • @user-sd4wq2wt1i
    @user-sd4wq2wt1i 4 часа назад +42

    ഇദ്ദേഹത്തിനും പണ്ടേ കുറെ പറയാൻ ഉണ്ട്. പക്ഷേ പറയുന്നില്ല. ആർജവം ഇല്ല

  • @cs73013
    @cs73013 5 часов назад +60

    സുധാകരൻ .ഇപ്പൊ സിപിഎം.. .പാർട്ടിയിൽ ഉണ്ടോ 😮😮😮😮😮😮

    • @ajscrnr
      @ajscrnr 5 часов назад +4

      നല്ല അടിമ അല്ല,അത് കൊണ്ട് ഇല്ല,പക്ഷേ രക്തം തിളയ്ക്കും

    • @cs73013
      @cs73013 4 часа назад

      @@ajscrnr കട്ടൻ ചായ കുടിച്ചാൽ .മതി തണുകും ..അല്ല എങ്കിൽ .സിപിഎം പാർട്ടിയിൽ ഉള്ള .ഇസ്ലാമിസ്റ്റുകൾ . തനുപിക്കും

    • @vpr3167
      @vpr3167 3 часа назад +2

      ഇടക്ക് നല്ല പോലെ പറയും.അതുകൊണ്ട് വീട്ടിലിരുത്തി അയാളുടെ വകുപ്പ് അമ്മോശൻ മരുമോൻ കൊടുത്തു

  • @sharafsharaf4755
    @sharafsharaf4755 5 часов назад +27

    MLA ആക്കിയവർക്ക് തെറ്റുപറ്റി യിട്ടില്ല... അൻവർ 💪🏻

  • @sujimon8836
    @sujimon8836 5 часов назад +31

    റിയാസിനെ ഉദ്ദേശിച്ചത് 😂

  • @satheesh4988
    @satheesh4988 5 часов назад +23

    ഇടയ്ക്കു ആരിഫ്നു ഇട്ടൊരു താങ്ങും മുടി ചീകി സുന്ദരനായിട്ട് നടന്നിട്ട് കാര്യമില്ല 😂😂

  • @ramil____x____1010
    @ramil____x____1010 5 часов назад +24

    അൻവറിനെ MLA ആക്കിയതിൽ ഒരു സങ്കടവുമില്ല

  • @mohandas.1952
    @mohandas.1952 5 часов назад +49

    കാശും വാങ്ങി സ്വതന്ത്രന്മായി മത്സരിക്കാൻ സീറ്റുകൊടുത്തവർ മറുപടി പറയട്ടെ.

    • @rafeequethoombath6055
      @rafeequethoombath6055 4 часа назад +2

      Cpm ന് നിലബൂരിൽ ഒരു മുടിയും ഇല്ല.... അവിടെ അൻവർ ജയിച്ചത് അയാളുടെ പവർ കൊണ്ടാണ്

  • @abdurahmantp876
    @abdurahmantp876 5 часов назад +17

    ജയിപ്പിച്ചവർ കൂടെ നിൽക്കും.ഇയാലയും മൂലക്ക് ഇരുത്തിയല്ലോ

  • @prpkurup2599
    @prpkurup2599 5 часов назад +41

    സുധാകരൻ പറഞ്ഞത് വളരെ ശരി ആണ് പക്ഷെ ഒരാളെ ജയിപ്പിച്ചു വിട്ടാൽ അയാളെ തിരിച്ചു വിളിക്കാൻ ഒരു നിയമവും ജയിപ്പിച്ചു വിട്ട ജനങൾക്ക് ഇല്ലല്ലോ അങ്ങനെ ഒരു നിയമം ഉണ്ടായിരുന്നു എകിൽ എന്നേ ജനങ്ങൾ പിണറായി സർക്കാരിനെ തിരിച്ചു വിളിച്ചേനെ 😂

  • @Ktmusthafa
    @Ktmusthafa 4 часа назад +16

    അൻവർ സാർ പറയുന്നത് 100 ശതമാനംറെഡിയാണ്

  • @jayasreenayar6409
    @jayasreenayar6409 4 часа назад +11

    അൻവറിനെ എംഎൽഎ ആക്കി യത് ജനങ്ങൾ ആണ്
    അയാൾ ജനങ്ങളുടെ പ്രതിനിധിഅല്ലേ

  • @vishnusurendran2011
    @vishnusurendran2011 5 часов назад +11

    റിയാസിനെ ഉദ്ദേശിച്ചേ. റിയാസിന്‍റെ PR വര്‍ക്ക് ചെയ്യുന്ന മാദ്ധ്യമങ്ങളെയും

  • @sameervm5699
    @sameervm5699 5 часов назад +10

    അൻവറിനെ അല്ല തിരുത്തേണ്ടത് പാർട്ടിയിലെ ശശിയെപ്പോലെയുള്ളവരെയാണ്...

  • @ManojKumar-h2b5p
    @ManojKumar-h2b5p 5 часов назад +10

    അല്ലാന്ന് ഇങ്ങളെ കൊണ്ട് ന്യൂയോർക്കിലെ റോഡ് പോലെ കേരളയത്തിലെ റോഡ് ആക്കാൻ പറ്റിയോ

  • @MARS-zj8mn
    @MARS-zj8mn 5 часов назад +10

    പാർട്ടിയെ നിന്ത്രിക്കാൻ കേരളത്തിലെ പാർട്ടിയിൽ ആരും ഇല്ല

  • @abdurahmanm3485
    @abdurahmanm3485 4 часа назад +12

    കാവിയിൽ അലിയുന്ന കമ്മ്യൂണിസത്തെയാണ് തിരുത്തേണ്ടത് അല്ലാതെ അൻവറിനെ അല്ല

    • @ArunKumar-gs6ih
      @ArunKumar-gs6ih 3 часа назад +1

      പച്ചയിൽ അലിയണമായിരിക്കും 😃😃

  • @muhammedshafi4987
    @muhammedshafi4987 5 часов назад +12

    Amwar parayunna kariam 💯👍

  • @abdurahmanm3485
    @abdurahmanm3485 4 часа назад +7

    കേരളത്തിലെ എല്ലാ ജില്ലയിലും ഓരോ അൻവർമാർ അത്യാവശ്യമാണ് സുധാകരൻ എന്തറിയാം? എന്ത് പാർട്ടി?

  • @ahmedknp9727
    @ahmedknp9727 4 часа назад +7

    അൻവർനെയല്ല തിരുത്തേണ്ടത്, തെറ്റ് ചെയ്തവരെയാണ് അതിന് ചങ്കൂറ്റം കാണിക്കാൻ ഈ പാർട്ടിയിൽ ആരും ഇല്ലേ 2:17

  • @sureshpksureshpk6317
    @sureshpksureshpk6317 5 часов назад +6

    നിങ്ങൾ: UDF നെ പരാജയപെടുത്താൻ..കുറുക്കുവഴി ചിന്തിച്ചു. സ്വന്തം അരയിലെ ചരട് പാമ്പായി

  • @wonderfulworld6992
    @wonderfulworld6992 5 часов назад +8

    അൻവർ പറയുന്ന കാര്യങ്ങൾ കണ്ണടച്ചു തള്ളാതെ
    100% സത്യസന്ധമായ ഒരു അന്വേഷണം ഇതിൽ ആവശ്യമാണ്

    • @glassepoxyworks5409
      @glassepoxyworks5409 Час назад

      ആരാണ് അഞ്ഞേഷിക്കേണ്ടത് പിണറായിയുടെ പോലീസോ 😅😅😅

  • @EqualJustice-4-all
    @EqualJustice-4-all 4 часа назад +6

    അൻവറിനെ സിപിഎം എത്ര പ്രതിരോധിച്ചാലും....അൻവറിന് തിരഞ്ഞെടുപ്പിൽ ജയിക്കാൻ എൽഡിഎഫിന്റെ സപ്പോർട്ട് ഒന്നും വേണ്ട. അൻവർ ഒരു വ്യക്തി എന്ന നിലയിൽ നിലമ്പൂരിൽ ഒറ്റയ്ക്ക് തിന്നാൽ തന്നെ ഇപ്പോൾ കിട്ടിയതിന്റെ മൂന്നിരട്ടി ഭൂരിപക്ഷത്തിൽ വിജയിക്കും. അൻവറിനു വേണ്ടി ഇലക്ഷൻ പ്രചരണം നടത്തുവാൻ കേരളത്തിൽ എല്ലാ ജില്ലകളിൽ നിന്നും സഖാക്കൾ കൂട്ടമായി നിലമ്പൂരിൽ എത്തും.

  • @RenjKavilayil
    @RenjKavilayil 5 часов назад +6

    സഖാവ് ജി സുധാകരനെ പാർട്ടി സംസ്ഥാന സെക്രട്ടറി ആക്കണം

  • @achuaslam1259
    @achuaslam1259 5 часов назад +5

    അപ്പോ സുധാകരൻ ജീക്കും പറയാൻ ഒരുപാടുണ്ട്😊

  • @SreeanandSree
    @SreeanandSree 5 часов назад +6

    മഹാകവി സുധ, താനും അൻവരും ഇലക്ഷന് നിൽക്കൂ. ആര് ജയിക്കും എന്നറിയാം. അൻവർ വൻ ഭൂരിപക്ഷത്തിൽ ജയിക്കും

    • @ashraffyousaf4624
      @ashraffyousaf4624 5 часов назад

      തള്ളല്ലേ ചങ്ങായി,,, കറ കളഞ്ഞ രാഷ്ട്രീയകാരൻ ആണ് സുധാകരൻ

  • @ponnusplantparadise4758
    @ponnusplantparadise4758 5 часов назад +5

    This man is out of brain. 😊

  • @sibiphilip6403
    @sibiphilip6403 4 часа назад +4

    ഭൂർഷാ രാഷ്ട്രങ്ങളിൽ പോയി ചീകിത്സ ചെയ്യുന്നതു സഖാവിനു നല്ലതാണോ??

  • @assanmk7413
    @assanmk7413 5 часов назад +5

    വിജയൻ വദിച്ച പാവം സുധാകരൻ

  • @radhakrishnanmk9791
    @radhakrishnanmk9791 5 часов назад +5

    കാതു ഓർത്തിരുന്ന സുധാകരൻ 😂

  • @RRR-ih1nm
    @RRR-ih1nm 5 часов назад +4

    എന്താണ് അൻവർ ചെയ്ത തെറ്റ്? ആരും പറയാൻ മടിക്കുന്നതും ഭയക്കുന്നതും ആയ കാര്യങ്ങൾ തുറന്നു പറഞ്ഞതാണോ? തെറ്റ് ചെയ്യുന്നതും അതിനു കൂട്ടു നിൽക്കുന്നത് തെറ്റ് ചെയ്യുന്നത് പോലെ തന്നെയാണ്.

  • @hassankaseetha2287
    @hassankaseetha2287 4 часа назад +4

    അൻവർ മുന്നോട്ട് തന്നെ പോകും ആണ് കുട്ടിയാണ് അൻവർ 👍

  • @sajukambrath7543
    @sajukambrath7543 4 часа назад +4

    വരവിൽ കവിഞ്ഞ സ്വത്ത് 😂😂Adgpik 😂😂അത് അനേഷണം ഇല്ല 😂😂

  • @EqualJustice-4-all
    @EqualJustice-4-all 4 часа назад +3

    ബുധദേവ് ഭട്ടാചാര്യ ബംഗാളിലെ സി.പി.എം ഭരണത്തിന് അന്ത്യം കുറിച്ചു നായകൻ ആയതുപോലെ കേരളത്തിൽ സി.പി.എം ഭരണത്തിന് അന്ത്യം കുറിക്കുന്ന നായകൻ പിണറായി വിജയനായിരിക്കും എന്നുള്ള കാര്യം ഉറപ്പാണ്. ആയിരക്കണക്കിന് സഖാക്കൾ ചോരയും നീരും കൊടുത്തു വളർത്തിയെടുത്ത നല്ലൊരു ജനകീയ പ്രസ്ഥാനത്തെ എത്ര നിസ്സാരമായിട്ടാണ് ഇവർ നശിപ്പിച്ചു കളഞ്ഞത്. ഇതെല്ലാം ഇവർ ചെയ്യുന്നത് അവരുടെ സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി മാത്രമാണ്.
    രക്തസാക്ഷികൾ ജീവൻ കൊടുത്ത പ്രസ്ഥാനത്തിൻറെ ഇപ്പോഴത്തെ അവസ്ഥ ഒരുപക്ഷേ രക്തസാക്ഷികൾ അറിയുകയാണെങ്കിൽ അവർ കുഴിമാടത്തിൽ നിന്നും എഴുന്നേറ്റു വന്നു ഇതിനുത്തരവാദികളായവരെ തല്ലിചതയ്ക്കും. ഇത്രയും കുറ്റകൃത്യങ്ങൾ ചെയ്തതിനു ശേഷം വീണ്ടും സഖാക്കളുടെ മുഖത്തുനോക്കുവാൻ എങ്ങനെ ധൈര്യം വരുന്നു ഇവർക്കെല്ലാം. ഒരു ഉളുപ്പുമില്ലാതെ ജീവിക്കുന്ന ഒരു കൂട്ടം വർഗ്ഗ ശത്രുക്കൾ. ഇവരാണ് യഥാർത്ഥ വർഗ്ഗ ശത്രുക്കൾ. ഇവരാണ് കപടന്മാർ.

  • @antonyxavier7463
    @antonyxavier7463 5 часов назад +2

    ഇന്നലെക്കൂടി സുധാകരാ താങ്കളെ ഓർമ്മിച്ചിരുന്നു. വൈറ്റിലയിൽ ബ്ലോക്കിൽ നിൽക്കുമ്പോൾ.

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel 3 часа назад +2

    *2026 ൽ നിങ്ങളെ ജനങ്ങളായ ഞങൾ ഭിത്തിയിൽ ഒട്ടിക്കും സുധാകരാ😂😂😂*

  • @mulavur1334
    @mulavur1334 4 часа назад +2

    സുധാകൻ സഖാവ് പറഞ്ഞ രീതിയിൽ അഴിമതി നടത്തി പണം ഉണ്ടാക്കുന്നവരെ കണ്ടു പിടിക്കാൻ തയ്യാറാകുമോ?

  • @binucherian502
    @binucherian502 5 часов назад +2

    സുധാകരൻ എല്ലാം പറയാതെ പറഞ്ഞു. വിവരം ഉള്ളവർ മനസിലാക്കട്ടെ എന്ന ഭാവത്തിൽ.. ആരോട് പറയാൻ 😃

  • @Gomantha578
    @Gomantha578 5 часов назад +2

    ജലീലിന് ഇട്ട് ഒരു വെട്ട് 😂😂mla കുറച്ച് കാലം മന്ത്രി ആയവരൊക്കെ ആത്മ കഥ എഴുതാൻ പോവുകയാണ്

  • @sivaprasad8424
    @sivaprasad8424 4 часа назад +2

    സഖാവ് സുധാകരൻ പറഞ്ഞത് ശരി .പെരിന്തൽമണ്ണ സിറ്റ് കോടികൾ വാങ്ങി വിറ്റു .പക്ഷെ തോറ്റു . കോടികൾ സമ്പാദിച്ച പാർട്ടി നേതാക്കൾ ഉണ്ട്. സാധാരണക്കാരായ പാർട്ടി പ്രവർത്തകർ ഒരു ആവശ്യത്തിന് ചെന്നാൽ നേതാക്കൾ മുഖം തിരിയ്ക്കും

  • @ashraffyousaf4624
    @ashraffyousaf4624 5 часов назад +1

    വളരെ കറക്റ്റ്,,,, മുളയിലേ നുള്ളേണ്ടിയിരുന്നു,,, ഇനി ആ ചാൻസ് കഴിഞ്ഞു,, ബസ് കുറെ ദൂരെ ആയി പോയി

  • @EqualJustice-4-all
    @EqualJustice-4-all 4 часа назад +1

    തൃശ്ശൂർ പൂരം കലക്കിയതിൽ എന്തുകൊണ്ട് ജുഡീഷണൽ അന്വേഷണം നടത്തുന്നില്ല സഖാവേ.

  • @Peterjupeterju
    @Peterjupeterju 4 часа назад +1

    തിരുത്തേണ്ടത് ആരെയാണെന്നു എല്ലാവർക്കും അറിയാം..അടുത്ത ഇലക്ഷന് അതു കണ്ടറിയാം😂😂

  • @nasartkc3478
    @nasartkc3478 5 часов назад +1

    ആ പാവത്തിനോട് കാശ് വാങ്ങി മന്ദ്രിയാക്കുമെന്ന് പറഞ്ഞപ്പോൾ ആലോചിക്കണമായിരുന്നു ---💊💊🤪🤪😜😜

  • @jes-1
    @jes-1 5 часов назад +1

    പിണറായി വിജയനേക്കാൾ പ്രായം കുറവും ഊർജസ്വലനും കഴിവും ഉള്ള ഈ പുള്ളിയെ 75 കഴിഞ്ഞു എന്ന് പറഞ്ഞ് ഒതുക്കി.... കഷ്ടം തന്നെ.

  • @chachuzepachu
    @chachuzepachu 4 часа назад +1

    ആ പറഞ്ഞ സത്യങ്ങൾ തിരുത്തി കള്ളം ആക്കണോ സഖാവെ?

  • @rajeshputhezhathu303
    @rajeshputhezhathu303 Час назад +1

    കേരളം കാത്തിരുന്ന എന്നും കാതോർക്കുന്ന ശബ്ദo

  • @satblr4640
    @satblr4640 19 минут назад +1

    വളരെ ശരിയാണ് സാർ 💪

  • @IndiraNarayanan-s5u
    @IndiraNarayanan-s5u 5 часов назад +1

    താങ്കൾക്ക് ഭയം തോന്നുന്നുണ്ടോ

  • @dileep8292
    @dileep8292 5 часов назад +7

    G. സുധാകരന്റെ മനസ്സിൽ ലഡു പൊട്ടി ഇരിക്കുകയാണ്.. മനസ്സിൽ ചിരിക്കുന്ന മുതിർന്ന നേതാവ് 👍👍👍👍

    • @vpstateofmind
      @vpstateofmind 5 часов назад

      Yes, അൻവർ ഇന് സപ്പോർട്ട് കൊടുകുന്ന മുതിർന്ന നേതാക്കളിൽ , g സുധാകരൻ ഉം ഉണ്ടാകും , സംസാരം കേട്ടാൽ അറിയാം ...

  • @subinv5707
    @subinv5707 5 часов назад +1

    Support anvar.

  • @Trigadiparamu
    @Trigadiparamu 5 часов назад +1

    ജനങ്ങൾ തിരുത്തണം..😂

  • @sajukambrath7543
    @sajukambrath7543 4 часа назад +1

    Mla ആക്കിയത് ജനം ആണ് എന്നെ പോലെ ഉള്ളവർ ഞങൾ haapy ആണ് സഗാവേ 😂😂😂

  • @saherss261
    @saherss261 5 часов назад +1

    Anwar

  • @moideenshahnadakkavil2488
    @moideenshahnadakkavil2488 5 часов назад +1

    Sudhakharan ❤❤❤❤

  • @mohammedrafi3903
    @mohammedrafi3903 15 минут назад

    അദ്ദേഹം ആരോപണം പറന്നവരാണ് തിരുത്തേണ്ടത് ഈ പോകു പോയാൽ ബംഗാളിനെക്കാളും കഷ്ടമാവും കോവിന്താ

  • @v.aboobacker126
    @v.aboobacker126 4 часа назад

    സ൦ഘികളോട് സമരസപ്പെടുന്നകമ്യൂണിസമാണ്തിരുത്തേണ്ടത്. അൻവറാണ്ശരി

  • @raheempayyoli424
    @raheempayyoli424 4 часа назад

    ആരോപണങ്ങൾ അന്വേഷിക്കാതെ തള്ളിയാൽ പാർട്ടിക്ക് ദോഷമുണ്ടാക്കും

  • @Darshanbabu-uc8uv
    @Darshanbabu-uc8uv 55 минут назад

    അൻവർ ചെയ്തതും, ചെയ്തു കൊണ്ടിരിക്കുന്നതും.. തന്നെയാണ്.. താങ്കളും ചെയ്തു കൊണ്ടിരിക്കുന്നത് 👍

  • @maryjemyfreeman7639
    @maryjemyfreeman7639 3 часа назад

    Anwar has exposed the real communisam, sfi dfy goondaisam with government patronage😢😢😢

  • @saji373
    @saji373 Час назад

    സുധാകര താങ്കൾ ഇപ്പോൾ സിപിഎമ്മിൽ ഉണ്ടോ അൻവറാണ് ചങ്കൂറ്റമുള്ള നേതാവ്

  • @baijugopi333
    @baijugopi333 37 минут назад

    കടലിലെ വെള്ളവും ബക്കറ്റും എല്ലാ സഹാക്കന്മാർക്കുമുള്ള ഒരു പാഠമാണ്

  • @Jabbusbt
    @Jabbusbt 2 часа назад

    അൻവറിനെ തിരുത്തണം... കൊള്ളക്കാർക്ക് suport 👍🏻

  • @Future-Things-2025
    @Future-Things-2025 2 часа назад

    അൻവറിനെ സപ്പൊർട്ട്‌ ചെയ്യുകയാണ്‌ ഇദ്ധേഹം ചെയ്യുന്നത്‌ ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാവും 😂

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 2 часа назад

    സുധാകരാ....... അൻവറിന്റെ നിലപാട് പാർട്ടിക്ക് ദോഷം ചെയ്യുമെന്നോ ? അങ്ങനെ വരാൻ വഴിയില്ല *എന്നാൽ പിണറായിക്ക്‌ ദോഷം ചെയ്യും*

  • @AliOruvil-j3e
    @AliOruvil-j3e 3 часа назад

    എടാ അടിമ സുധാകരാ ഈ നേരം പിണറായിയെ തിരുത്തുകയാണെങ്കിൽ ഈ ഗതി വരില്ലായിരുന്നു

  • @devadaschidambaran9906
    @devadaschidambaran9906 4 часа назад

    ഇനിയും എന്തോ ആഗ്രഹിക്കുന്നവരും അടിമകളും അൻവറിനെ എതിർത്തു പറയും

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 3 часа назад

    ബോഡി എഴുതി വെച്ചായിരുന്നോ അല്ലേൽ ലോറെൻസിന്റെ പോലെ ആകുമോ 🤔

  • @മലബാർ-ജ8ന
    @മലബാർ-ജ8ന 4 часа назад

    വിവരമുള്ള ഒരുത്തനും ഇല്ലേ നമ്മുടെ പാർട്ടിയിൽ😂😂😂

  • @Royal_arms
    @Royal_arms 3 часа назад +4

    അൻവർ പറഞ്ഞ കാര്യങ്ങൾ അന്വേഷിക്കാൻ എന്തുകൊണ്ടാണ് ഇത്ര ഭയം നിങ്ങളുടെ എല്ലാവരുടെയും മടിയിൽ കനമുണ്ട് 🤨

  • @AzeezAzeez-zg5em
    @AzeezAzeez-zg5em 3 часа назад

    സുധാകരൻ പറഞ്ഞു കഴിഞ്ഞു അതാണ് സത്യം. പാർട്ടിയിൽ ഒരാൾ നല്ലോണം സമ്പാദിച്ചു.

  • @C.Chengu
    @C.Chengu 4 часа назад

    Party. Nethakanmaru kanikunna. Pokritharam. Kandillannu. Nadikanam. Annano. Sakav. Paranghath. Pinaray. Kanumpol. Trouseril. Mullunnavara. Pinaray. Kanditullu. Pv. Anvar. Oru. Ankuttyanu

  • @rayanrenosh511
    @rayanrenosh511 2 часа назад

    വയസ്സായി മൂലക്കിരുത്തിയില്ലേ?
    തുറന്നു പറയു അൻവറിനെ പോലെ

  • @anvat1519
    @anvat1519 3 часа назад

    സഖാവേ തിരുത്തേണ്ടത് പാർട്ടിയാണ് അൻവർ ഈ നാട്ടിലെ ജനങ്ങളുടെ പാവപ്പെട്ടവരുടെ പ്രായമാണ് പറയുന്നത്

  • @aboobakarkannur2862
    @aboobakarkannur2862 4 часа назад

    Absolutely correct as snr leader n looks wrong doing gs never support if loksabha gs or Cs sujatha is candidate even not win bjp votes may be 35 40 pct votes can reduce

  • @AjithKumar-f2b8g
    @AjithKumar-f2b8g 4 часа назад

    ഇതേ ഉത്തരവാത്വം മറ്റുള്ളവരെ MLA ആക്കിയവർക്കും ഇല്ലേ സഖാവേ?

  • @shafishafi3
    @shafishafi3 3 часа назад

    ആരിഫിന്റെത് വിഗ് ആണോ? നൗഷാദ് mla സിപിഎം ന്റെ മമ്മൂട്ടി 😂😂😂

  • @MARS-zj8mn
    @MARS-zj8mn 5 часов назад

    ഫ്രീക്കന്മാർ പാർട്ടിയിൽ. ഏക്കും. പൂക്കും അറിയാത്തവർ

  • @raghuthamanp8600
    @raghuthamanp8600 3 часа назад

    അൻവറിന്റെ പകുതി ആർജവം എങ്കിലും കാണിക്ക് ചേട്ടാ കുറേ അനുഭവം ഇല്ലേ

  • @yoonusk8502
    @yoonusk8502 3 часа назад

    സുധാകരന് പിണറായിയോട് നല്ല ദേഷ്യം ഉണ്ട് ..
    പറയാൻ ധൈര്യവും ചങ്കൂറ്റവും ഇല്ല എന്ന് മാത്രം ..

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 5 часов назад

    SATHEYAM.THERUTHANAM..PASHE..THERUTHULA..KARANAM..NETHAKANMMAR..PANATHENU.PENNALE...BRANCHU.MUTHAL...AZUMATHEYANU

  • @shamsualasasya4824
    @shamsualasasya4824 5 часов назад

    ഉത്തരവാദിത്വം നിറഞ്ഞ പാർട്ടി സഖാവ് ഇതാണ് ഇദ്ദേഹത്തെ പോലെ ഉള്ളവരാകണം പാർട്ടിയിൽ നിൽക്കേണ്ടത്

  • @shadeerp.p6642
    @shadeerp.p6642 2 часа назад

    തലച്ചോർ നായി തിന്നികില്ലെങ്കിൽ ചിന്തിക്ക്.... പാർട്ടി അണികളോടാണ്

  • @backerthalappara6923
    @backerthalappara6923 3 часа назад

    കേരളത്തിൽ അന്യം നിന്ന് പോകുന്നവരുടെ കമ്യൂണിസ്റ് കാരിൽ no 1 ജി സുധാകരൻ

  • @ppsureshkumar6919
    @ppsureshkumar6919 2 часа назад

    ഇതാണ് സത്യസന്ധനും ചിന്താശക്തിയുള്ളവനും പാർട്ടിയോട് പ്രതിബദ്ധതയുമുള്ള നേതാവിൻ്റെ ശബ്ദം

  • @balakrishnankrishnan5214
    @balakrishnankrishnan5214 3 часа назад

    എല്ലാം ഇപ്പോ വോട്ട് ചെയ്ത ജനങ്ങളുടെ തലയിൽ ആയി...😂😂

  • @mohandas-ey5tf
    @mohandas-ey5tf 5 часов назад

    ഏഷ്യാനെറ്റ് വല്ലതും കിട്ടുമോ എന്ന അന്വേഷണത്തിലാണ്. അത് അവരുടെ ജോലി. നടക്കട്ടെ.

  • @salimmoozhikkal3832
    @salimmoozhikkal3832 5 часов назад

    ഇയാള് കാര്യങ്ങൾ സങ്കുചിതമായാണ് കാണുന്നത് ആരീഫിനെയാണ് ഇയാൾ ലക്ഷ്യം വെക്കുന്നത്.

  • @RahimChampad
    @RahimChampad 2 часа назад

    അൻവർ ലീഗിലേക്കു വരൂ മന്ത്രിയാക്കാം വരൂ അൻവർ

  • @mightyfist
    @mightyfist 4 часа назад

    അയാൾ പറഞ്ഞ കാര്യങ്ങൾ അന്വേഷിക്കാനല്ല അയാളെ ഒതുക്കാനാണ് തിരക്ക്, ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട് കാര്യങ്ങൾ

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 3 часа назад

    അപ്പോൾ തന്നെ mla ആക്കി മൂലക്ക് ഇരുത്തിയത് മനസ്സിൽ ആയി അല്ലേ 🤔

  • @majeedvp8304
    @majeedvp8304 3 часа назад

    ചിലപ്പോൾ തൂറാൻ മുട്ടും ചിലപ്പോൾ മുട്ടില്ല ഒന്നും ഉറപ്പിച്ചു പറയാനുള്ള ധൈര്യം പോലും ഈ ശുമ്പനില്ല പ്രഹസനം

  • @hassan6024
    @hassan6024 4 часа назад

    പാർട്ടി മെമ്പർ പറഞ്ഞതിൽ ഉള്ള കാര്യം പരിശോധിക്കുക

  • @shajakhanm5271
    @shajakhanm5271 3 часа назад

    ക്രിത്യമായ നിലപാടുള്ള നീതിയും നേർമയും നൻമയും നിറഞ്ഞ ജി സുധാകരൻ സാറിന്
    ഒരു ബിഗ് സല്യൂട്ട് ❤❤❤

  • @IsmailIsmail-g6v
    @IsmailIsmail-g6v 2 часа назад

    Varavil kavunja soth undakkiyathi anweshichaal mathi 😂😂😂