ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരത്തിൽ പുകഴ്ചയോ ? Saji Varghese Bengaluru.
HTML-код
- Опубликовано: 8 сен 2024
- #PastorSajiVarghese_Bengaluru #pentacost #Baptism
This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by New Life Christian Assembly New Zealand on 23 - 06 - 2024
മത്തായി 21:16 ഇവർ പറയുന്നതു കേൾക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു: “ഉവ്വു: ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ” എന്നു ചോദിച്ചു.
Email: pr.sajivarghese@gmail.com
Phone: +91 7892944767, +91 9964923546
Podcast:anchor.fm/4the...
Hallelujha god bless you
ഇതിൽ കൂടുതൽ ലളിതമായി എങ്ങനെ പറയാൻ പറ്റും 🎉🙏🏻ചെവിയുള്ളവൻ,....ചെവിയുള്ളവൻ മാത്രം കേൾക്കട്ടെ,കർത്താവെ ഹൃദയങ്ങളെ തുറക്കണമേ കരുണ തോന്നേണമേ 🙏🏻🙏🏻🙏🏻👏🏻👏🏻
Very useful and commendable explanation and messages suitable for all
God bless you ❤
അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ.
Amen..praise God..Hallelujah..
അടിപൊളി. 40ദിവസ്സം കൊണ്ട് തല്ലിക്കയറ്റും. കയറിയില്ലായെങ്കിൽ വിണ്ടുവീണ്ടും ഒന്തിക്കയറ്റും
വിശ്വാസ സ്നാനം ആണ് ബൈബിൾ അടിസ്ഥാനം. മറ്റുള്ളതെല്ലാം വെറും ബാബിലോൺ പാരമ്പര്യം