അങ്ങനെയത് തീരുമാനമായി ⁉️കുഞ്ഞിനെ വേണ്ടാന്ന് വെയ്ക്കണ്ട വന്നു .. ഇതുകൊണ്ടാണ് വീഡിയോ ഇല്ലാത്തത്

Поделиться
HTML-код
  • Опубликовано: 12 май 2024

Комментарии • 295

  • @kukkuhari9637
    @kukkuhari9637 28 дней назад +166

    Hii Reshma,
    ഞാൻ രേഷ്മയുടെ സീനിയർ ആയി കരിങ്കുന്നം സ്കൂളിൽ പഠിച്ച ആളാണ്.. നമ്മൾ അധികം നേരിട്ട് സംസാരിച്ചിട്ടില്ല എന്ന് തോന്നുന്നു എങ്കിലും ഒന്ന് രണ്ട് തവണയൊക്കെ സംസാരിച്ചിട്ടുണ്ട്.. നിങ്ങളുടെ കുടുംബത്തിലെ കുറെയൊക്കെ കാര്യങ്ങൾ ഒരേ നാട്ടുകാർ ആയതുകൊണ്ട് അറിയാം.. ഞാൻ പറയുന്നത് നിങ്ങൾ തെറ്റായിട്ട് എടുക്കുമോയെന്ന് എനിക്കറിയില്ല.. എങ്കിലും സത്യം പറയാലോ താൻ ഇത്രയും ഉയരങ്ങളിൽ എത്തുമെന്ന് ഞാൻ കരുതിയിരുന്നില്ല.. Above 2.5million followers.. 👏👏👏
    ഒരിക്കൽ എന്റെ ചേച്ചിയാണ് തന്റെ ഒരു വീഡിയോ എനിക്ക് അയച്ചു തന്നത് ഇത് നമ്മുടെ നാട്ടിലുള്ള കുട്ടിയല്ലേ എന്ന് ചോദിച്ചു കൊണ്ട്.. അന്നെനിക്ക് സംശയം തോന്നി പിന്നെ തന്റെ രണ്ടുമൂന്നു വീഡിയോ കണ്ടപ്പോൾ ഇത് താൻ തന്നെയാണെന്ന്ഉറപ്പിച്ചു..
    മനസ്സുകൊണ്ട് ഒരുപാട് സന്തോഷം തോന്നി.. ഞാൻ ആദ്യമായി തന്റെ ഒരു വീഡിയോ കാണുമ്പോൾ തന്നെ തനിക്ക് 1M ഫോളോവേഴ്സ് ഉണ്ടായിരുന്നു..
    നല്ലൊരു പാർട്ണറെ കിട്ടി അച്ഛനും അമ്മയും കുഞ്ഞുമൊക്കെയായി സന്തോഷമായിട്ട് ജീവിച്ചു പോകുന്ന കാണുമ്പോൾ വലിയ സന്തോഷം തന്നെയാണ്..
    കുശുമ്പ് കുത്തുന്നവർ അത് ചെയ്യട്ടെ.. അവർക്ക് ഒന്നും ആകാൻ പറ്റാതെ പോയതിന്റെ വിഷമമാണ്..
    ഞാൻ തന്റെ എല്ലാ വിഡിയോസും കാണാറില്ല കേട്ടോ.. തന്റെ എന്നല്ല, ഫാമിലി വ്ലോഗ് അങ്ങനെ കാണാറില്ല.. ( youtube വീഡിയോസ് വെറുതെ കാണുന്ന സ്വഭാവം കുറവാണ്..) ഇന്ന് വേറൊരു ആവശ്യത്തിന് യൂട്യൂബ് തുറന്നപ്പോൾ നിങ്ങളുടെ വീഡിയോ കാണാനിടയായി.. അങ്ങനെയാണ് ഈ കമന്റ്‌ ഇടുന്നത്.. അതുകൊണ്ട് ഞാൻ നിങ്ങളുടെ ഒരു വലിയ സപ്പോർട്ടർ ആണെന്ന് അവകാശപ്പെടുന്നില്ല..
    But നിങ്ങളുടെ ഉയർച്ചയിൽ മനസ്സ് തുറന്ന് സന്തോഷിക്കുന്ന ആളാണ്.. 💙❤️❤️
    All the best dears 🥰

  • @theepiccoupleofficial
    @theepiccoupleofficial  Месяц назад +322

    അന്നും ഇന്നും എന്നും കൂടെനിന്നു സപ്പോർട്ട് ചെയ്യുന്ന എല്ലാവര്ക്കും ഒരുപാട് സ്നേഹം നന്ദി❤🙌🫶🏻💯💯

    • @midhunmm4597
      @midhunmm4597 Месяц назад +9

      ദൈവം koode ഉണ്ടാവും ചേച്ചി ഇനിയെങ്കിലും ശ്രെദ്ധിക്കുക പിന്നെ പറയുന്നവർ പറയട്ടെ Never mind

    • @anaswarashaiju444
      @anaswarashaiju444 Месяц назад +4

      വിഷമിക്കണ്ട ചേച്ചി. മറ്റുള്ളവര് പറയുന്നത് കേൾക്കണ്ട

    • @soumyabaijukottayam8340
      @soumyabaijukottayam8340 Месяц назад +2

      ആയിരം കടത്തിന്റെ വായ മൂടാം, എന്നാൽ ആയിരം മനുഷ്യന്റെ വായ മൂടാൻ വല്യ പാടാ. വകതിരിവ് ഇല്ലാത്തവർ അങ്ങനെ പലതും പറയും അതൊന്നും മൈൻഡ് ചെയ്യാൻ പോകണ്ട😏😏.അങ്ങനെ എന്തെങ്കിലും കേൾക്കുമ്പോൾ ആദിയെ ഓർത്ത മതി എല്ലാ സങ്കടവും മാറും 🥰🥰🥰. ദൈവം കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻

    • @sreedevimidhun
      @sreedevimidhun Месяц назад +1

      Njangalokke ille chechi. Vishamikanda.. Be happy.. We are with u

    • @user-de5lf1yq2m
      @user-de5lf1yq2m 29 дней назад +1

      Chechi onnum vishamikkanda..dhaivam endhelum cheyyunnathenkil ath nallathine vendi mathram aanu trust me ningalk dhaivam ponn pole oru kunjine tharum

  • @vivekveena
    @vivekveena 23 дня назад +16

    Ithrem karyangal manasil olippichaano ningal nadanne. Ellam nereyaavum. Pinne ningalod cheyyunnathinte irattiyayi thirich avarkk kittum. Ath ningal kaanum❤

  • @theepiccoupleofficial
    @theepiccoupleofficial  Месяц назад +18

  • @dorabujicutefamily
    @dorabujicutefamily Месяц назад +67

    നിങ്ങൾ ഒന്നും കൊണ്ടും വിഷമിക്കണ്ടാട്ടോ 😍ദൈവം കൂടെ ഉണ്ട്, എല്ലാത്തിനും ഒരു സമയം ഉണ്ട് എന്ന് കരുതുക 👍🏻പിന്നെ അങ്ങനെ തളർത്താൻ ഒരുപാട് പേര് ഉണ്ടാകും 😁ബട്ട്‌ ആദി മോനെ ഓർത്ത് മുന്നോട്ട് പോകുക ❤️❤️😁😁😁

  • @Nikki_Sani
    @Nikki_Sani 29 дней назад +7

    മിക്കവരുടെയും ജീവിതം ഇങ്ങനൊക്കെ തന്നെ ഒരു വിധത്തിൽ അല്ലെങ്കിൽ വേറെ വിധത്തിൽ പ്രോബ്ലെംസ് ഉണ്ടാകും...Keep going.. Hope you both can overcome this. Everything will be alright sooner.

  • @GayathriVKVK
    @GayathriVKVK Месяц назад +2

    Ningal vishamikkanda ellardem life il um problems ind athokke strong aayi ninnu overcome cheyyum. Angane vishwasich munnottu povuka. Ellam ok aavum dears ❤️🤗 God bless you ❤ Thalarthan orupaadu aalukal indakum avare onnum mind cheyyandaa kaaryam illa ningale ishtapedunna orupaadu aalkar und avar eppozhum ethu situationil um koode indakum🤗

  • @eduma1000
    @eduma1000 Месяц назад +2

    Its my prayer that God will Comfort you in this tough time. May he richly bless you & may the Light of his Presence be a continual source of Consolation. God bless u.

  • @jasminjose893
    @jasminjose893 Месяц назад +6

    Saaramillaaa daiyvam koode undu negative parayunnavar eppozhum paranju kondirikkum athu mind cheyyanda , arokke enthokke paranjaalum namukku vidichathu kittum ❤ nigal vizhamikkanda../......god bless u dears 💕

  • @athifacm5392
    @athifacm5392 Месяц назад +58

    ഇനി ഒക്കെ ശരിയാവട്ടെ. എനിക്ക് ഇങ്ങനെ ഉണ്ടായിരുന്നു 3മാസം കഴിഞ്ഞപ്പോൾ heart beat ഇല്ല. അങ്ങനെ അബോർഷൻ ആക്കി. പക്ഷെ നമുക്ക് തരാനുള്ളത് ദൈവം തരും അല്ലാത്തത് എത്ര കഴിഞ്ഞാലും പോകും.This time will pass. God bless you🤍

  • @aneesasiyad9785
    @aneesasiyad9785 Месяц назад +4

    ഐ ലവ് യു ചേച്ചി. ചേട്ടാ. ആധു 🌹🌹

  • @M19176
    @M19176 Месяц назад +9

    May God Bless you both with good health and happiness
    I will pray for you both...don't worry,
    ALL IS WELL...🙏

  • @annmariyabiju5296
    @annmariyabiju5296 Месяц назад +22

    Vishamikanda chechi ellam sheriavum ❤️❤️❤️

  • @ashokbabu8449
    @ashokbabu8449 Месяц назад +10

    So sentimental. Almost a confession. I cried with you both too
    God bless you lovely human beings and your child❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fidhagafoorayshu4384
    @fidhagafoorayshu4384 Месяц назад +77

    എനിക്ക് ഇതു പോലെ 3 അബോർഷൻ കഴിഞ്ഞു. എന്നിട്ട് എനിക്ക് ഇപ്പോൾ രണ്ട് പെൺ കുട്ടികൾ ഉണ്ടായി. വിഷമിക്കല്ലേ നമുക്കുള്ളത് ആ സമയത്ത് ദൈവം തരും 🤲🏻

    • @Sree-sj6un
      @Sree-sj6un Месяц назад +1

      Enthayirunnu reason.? Enikk 2 ennam abortion cheyyendi vannu 1st trimsteril. Babykk heart beat illathond.

    • @fidhagafoorayshu4384
      @fidhagafoorayshu4384 Месяц назад

      @@Sree-sj6un heart beat ella. Growt ella

    • @Sree-sj6un
      @Sree-sj6un Месяц назад

      @@fidhagafoorayshu4384 3 times ingane aayappo enthenkilum testukal cheythirunno?

    • @fidhagafoorayshu4384
      @fidhagafoorayshu4384 Месяц назад +1

      @@Sree-sj6unAa oru pad test cheythu. Pinne moulana hospitaliley ivf dr smitha yude medicine oru month kazhichu pregnant aayi. Positive aayathu muthal pinne 4 month varey injection vechu. Anghaney oru girl baby undayi. Pinne molkk 2 vayass aayappuo veendum prgnant aayi. Anghane athinum injection vechu. Athum oru baby girl aayirunnu❤️

    • @Sree-sj6un
      @Sree-sj6un Месяц назад

      @@fidhagafoorayshu4384 heparin injection aayirunno.?enthayirunnu prblemM?Enikk ANA positive aan athkond ini pregnant aavumbo onjection vekkanamnn paranju.

  • @thomasv1514
    @thomasv1514 Месяц назад +13

    Don't worry ellam sariyakum daivathodu cheernnu ninnal mathram mathi. U r a good couples

  • @AthuKrishVlog
    @AthuKrishVlog Месяц назад +2

    Vishamikkandatto.......ende anubhavam parayam....adyathe mole pratheekshikathe thanne daivam thannu...avalku kootayi randamathu oralem venam enu avalku 3 vayassappol thoni pakshe daivam koode vicharikkande ....aa pregnancy tubal aayirunu , right sidele tube burst aayi surgery cehyandi vannu....adu kazhnju njan oru 2 years weight loss okke cheydu 15 kg olam kurachu...adu kazhnju pregnant aai ,apo oronum tension ayrnu bcoz single tube alle ullu....baby tubeil stuck avathe sac formayi adinakathu povanum , adu kazhnju heartbeat varuna vareyum ,pine veendum abortion avathe irikanulla kure extra tabletsum adu kazhcha karanam constipation,moothra choodu , constipation karanam odukathe back pain ,ennu venda ella issuesum.....idoke tharanam cheydu 8 masam ayapo babyde heartbeat idakide variation adondu 2-3 vattam hospitalil oraazhcha vechu admit aaval , angane elam kazhnju bhagavan oru unni kannane oru poral polum elpikaathe thanu ipo avanu 3 maasam....adu kondu tension vishamam onum venda ...elam samayam avumbo nannai nadakum....❤😊 Nallonam prarthiku...

  • @thulasirajesh4751
    @thulasirajesh4751 Месяц назад +4

    Don't worry dears. A big surprise waiting for you from god be happy🥰🥰🥰🥰

  • @namrathanami4432
    @namrathanami4432 Месяц назад +20

    നിങ്ങൾ സന്തോഷം ആയിട്ട് തന്നെ ഇരിക്കണം. നമ്മുക്ക് കിട്ടേണ്ടത് ദൈവം നമ്മുക്ക് തന്നെ tharum🥰അതോണ്ട് കുറ്റപ്പെടുത്തുന്നവരുടെ മുന്നിൽ സന്തോഷം ആയി ആദി കുട്ടന്റെ achanum ammayum എപ്പോഴും ജീവിച്ചു കാണിക്കണം 🥰

  • @NishanaNishana-rf5pv
    @NishanaNishana-rf5pv 20 дней назад +2

    Rechuse enne manasilayo....... This time to shall passs😘😘😘😘happyayitt irikku .. Happyayitt irikkayoooo

  • @Ali-il6uk
    @Ali-il6uk Месяц назад +31

    ഒട്ടും പേടിക്കേണ്ട സമയമാകുമ്പോൾ എല്ലാം ശരിയാകും ഞാനും പ്രാർഥിക്കം ഭഗവാൻ അർജുനനോട് പറഞ്ഞത്പോലെ അവനാവന്റ കർമ്മം ചെയ്യു ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട കൂടെ ഞാൻ ഉണ്ട് 🙏🙏🙏

    • @DR-ue6pb
      @DR-ue6pb Месяц назад

      I like ur pair, but u don't understand Malayalam, can u plz tell me in English or kannada... what happened...?

  • @NeemaAnoop1052
    @NeemaAnoop1052 Месяц назад +111

    സാരമില്ല ചേച്ചി ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ ദൈവം തരും

  • @keerthanak.u4760
    @keerthanak.u4760 Месяц назад +3

    Its ok chechy chetta take care... god bless you dearzz... May god fill your lives with happiness and joy.... ella anugrhvm indvteee... happy aayitirkktooo ..

  • @leenajiyajoban1212
    @leenajiyajoban1212 Месяц назад +8

    Vishamikkaruthh
    Dhaivam anughrahikum
    E situation maarum
    Happy ayi irikuu
    God bless you

  • @sahanajayakarthick642
    @sahanajayakarthick642 Месяц назад +2

    Don't worry chechi ❤ ellam sheriavum

  • @chippyr9532
    @chippyr9532 28 дней назад +1

    Ellam sheriyakum ❤️daivam anugrahikkum 🩷🩷🙏🏻🙏🏻

  • @RainDrops600
    @RainDrops600 Месяц назад +3

    ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടട്ടെ ❤

  • @ancyberlan4436
    @ancyberlan4436 Месяц назад +1

    Vishmikkalle ellam shariyakum God bless you all 🙏

  • @aadhileashy329
    @aadhileashy329 Месяц назад +50

    Nammukk vidhichittulla timil daivyam next babye poorna aarogyathode tharum

  • @raihahusain
    @raihahusain 28 дней назад

    Vishamikkandatto..... Better has to come❤️❤️❤️ aadhi kk oru koott daivam vidhicha samayam aavumbo varum 😍.... Take care of him and you alse.... Love u chechi & chetta.... 🫂😍 love u more aadhi kutta🥰🥰

  • @sundarhariharan3601
    @sundarhariharan3601 Месяц назад +12

    Chechi vishamikanda nallathu varum nnammku time indallo aa time ethumbo nammdea karnaghal nadakum

  • @jaslajaz5798
    @jaslajaz5798 Месяц назад +1

    Veendum usharayi varanam pettenn. ellem sheriyavum

  • @user-el7je5mx4s
    @user-el7je5mx4s Месяц назад +14

    Saramilla god bless you❤moenea nokki happyayittirikki

  • @user-gu5jj6kz5n
    @user-gu5jj6kz5n Месяц назад +2

    Ellam Sheri avum.... God is with you guys......

  • @shilpachinnu7318
    @shilpachinnu7318 Месяц назад +1

    Hlo chechi... Eppzho kanmunnil pettoru channel aanu nigadath.... Pinne continues aaytt kanmunnil kananidayayi.. Agane ishtayapo njn subscribe cheythu..
    Nigade videos kanumbo adipowli aaytt thonnarind... Fun aaytt thonnarind... Manasu bhayagara happy aavarnd....
    Lyfil ndhokke prshanagal undayikotte athokke face cheyth nalla reethyil munnott povanm.... Orupad perude sneham undallo ath thanne bhagym alle..❤️

  • @user-lr2lk9nu9l
    @user-lr2lk9nu9l 24 дня назад

    എല്ലാ പ്രശ്നങ്ങളും ശരിയാവും ❤ദൈവത്തിൻറെ അനുഗ്രഹം എന്ന് കൂടെ ഉണ്ടാവും

  • @venkipotnuru9749
    @venkipotnuru9749 13 дней назад +2

    Super brother .. showing good content about couple ... Venkat from Andhra

  • @gns2-lucky
    @gns2-lucky 28 дней назад

    Vishamikanda mole ellam sheriakkum daivam koode thanne kannum ❤

  • @Jaanulijo
    @Jaanulijo Месяц назад +4

    Chechi chetta sangadapendatto get well soon both

  • @jessydas5048
    @jessydas5048 Месяц назад +2

    No worries... All is well and yes you guys are giving your best. Karma always counts...

  • @sherlybinoy4124
    @sherlybinoy4124 Месяц назад +5

    Ningalde mukhathu nokkumpo njan enneyanu kanunath...family members inte kroora vinodathinte victims aanu njanum ente husbandum..ippol naadum veedum okke vittu avaraarum ethinokkan varaatha mattoru sthalath thamasikunu samaadhanam aayit...athukond kazhinju poyathine kurich orth vishamichirikathe present life adichu polich jeevikuka..prasnangalillatha oru familyum undavilla..nammude manasakshi nammale kuttapeduthuna oru thettum nammal chaithitilla ennulla urappu mathi namuk samadhanamayi jeevikan..ath ningalk ullidatholam ningal vishamikenda aavasyam ella..randuperum parasparam supportive aayi jeevikkuka...God Bless You...❤

  • @sreejithg7012
    @sreejithg7012 День назад +1

    ആളുകൾ എന്തേലും പറഞ്ഞോട്ടെ, നിങ്ങൾ ബോൾഡ് ആയി മുന്നോട്ടു തന്നെ പോകുക, എല്ലാം ശരിയാകും,എല്ലാം നല്ല വീഡിയോസ് ആണ്, 🥰

  • @JainyChacko
    @JainyChacko Месяц назад +3

    God bless u dear don't worry god give healthy baby❤❤❤❤❤❤

  • @shemeezbeautytalks2151
    @shemeezbeautytalks2151 29 дней назад +1

    തോൽക്കാൻ നിങ്ങൾ നിന്ന് കൊടുക്കാത്തിടത്തോളം ആർക്കും നിങ്ങളെ തോൽപ്പിക്കാൻ ആകില്ല.നിങ്ങൾ ഒറ്റക്കെട്ടായി നിൽക്കുക. ദൈവം അനുഗ്രഹിക്കട്ടെ. ആരെങ്കിലും മനഃപൂർവം നമ്മളെ ദ്രോഹിച്ചാൽ, അതുവഴി ഒരു തുള്ളി കണ്ണുനീർ എങ്കിലും നിന്റെ കണ്ണിൽ നിന്ന് വീഴാൻ ഇട ആയാൽ അതിനുള്ള മറുപടി ഇന്നല്ലെങ്കിൽ നാളെ നിന്റെ കണ്മുന്നിൽ തന്നെ നിനക്ക് കാണാൻ ദൈവo ഇടയാക്കും. ഉറപ്പ് 👍🏻

  • @jayalakshmikj5011
    @jayalakshmikj5011 25 дней назад

    Paavam chechi vishamikandatto ❤

  • @ponnusponnus635
    @ponnusponnus635 Месяц назад +3

    എനിക്കും 5 th monthil ഹെർട്ട് ബീറ്റ് ഉണ്ടായില്ല...

  • @simpleandhumble7
    @simpleandhumble7 Месяц назад +6

    No problm namuk adikutan undllo inim nalla oru vavaye kitum peediknda

  • @MohammadAli-zf7ze
    @MohammadAli-zf7ze Месяц назад +5

    Arogyamulla oru kunjine padachon tharatte.❤❤❤
    Ningal thirichu varanam❤❤

  • @nafiashafeeq2432
    @nafiashafeeq2432 19 дней назад +3

    Kuttom Parayunnavar ennum parannond nilkum.... Nammal mind cheyyadhirunnaal madhi...
    Parann madukumbol avar swayom ellaam nirthum...

  • @Shahanamol123
    @Shahanamol123 29 дней назад +1

    ചേച്ചി അവരോട് പോവാൻ പറ നിങ്ങളെ ജീവിതം നിങ്ങളാണ് ജീവിക്കേണ്ടത് . നിങ്ങൾ ഹാപ്പി ആയി ജീവിക്കു ❤

  • @varadharajuluramakrishnan512
    @varadharajuluramakrishnan512 22 дня назад +1

    Both of very nice couple God bless both of you very things will be solved don't worry all the best...

  • @nijisubi6226
    @nijisubi6226 Месяц назад

    Njan ennu orthayirunu.. Ntha kannathenu... Namuk vidhichath daivam nammalk tharum.... Dont worry ❤❤❤ preshngal oke marum.. Prarthanayil undavum 😍😍 ente jeevitham orupad preshngalil koodiyanu.... Mone orthu munnot pokunu..... Nammal ellathe mattullavar jeevikum nammude makkal... Avark nammal thanne vende..... Enneyum prarthanayil orkukka.... Njanum orkum.... Aadhimonoppam oro nimishavum enjoy cheyukka.. Koode undavum ❤❤❤❤

  • @NGRM15
    @NGRM15 Месяц назад

    Strong aayithanne nilkku🥰

  • @scaldrinjr1740
    @scaldrinjr1740 17 дней назад

    എന്നും കൂടെ ഉണ്ട് ❤️💯

  • @Allooyee
    @Allooyee Месяц назад +4

    Ella problems marum god koode und 🙏🙏

  • @Nadhisahad
    @Nadhisahad Месяц назад +1

    Don't sad....... always be happy

  • @tintu6247
    @tintu6247 28 дней назад

    God Bless You🥰

  • @ragininambiar
    @ragininambiar Месяц назад +10

    Hi Reshu..... സാരമില്ല മോളെ.. വിഷമിക്കല്ലേ. Aadhmonu ഉമ്മ 🥰🥰🥰🥰🥰🥰♥️♥️♥️♥️♥️

  • @shreejanair9492
    @shreejanair9492 Месяц назад +1

    Everyone will have some good and bad times in life. But surely you guys will come out of it soon. Wish u guys all the very best. Take ur time and come out of all ur pains. As u said ya there is something called karma which will one fine day come back to people whoever have hurted you.

  • @solotraveller848
    @solotraveller848 9 дней назад +1

    God bless u dears don't worry, something best is waiting for you both

  • @rajeevkc9493
    @rajeevkc9493 15 часов назад

    ഞങ്ങൾ കൂടെ ഉണ്ട് നിങ്ങള് videos ചെയ്യണം Support aayi njagal unde koode

  • @user-qm1rd3lz9h
    @user-qm1rd3lz9h 28 дней назад +1

    Valare correct anu

  • @manjunath6866
    @manjunath6866 22 дня назад

    God bless you 🙏🏻

  • @Agnitharanath
    @Agnitharanath Месяц назад

    Athe dear karma athanu ellam
    Ningal super ayit munnot poku daily vlog idu
    Max vdo itt channel onnude usharakkto
    Support ayit ellarum und❤

  • @user-xd6yy1du7f
    @user-xd6yy1du7f 29 дней назад

    Chechi chettan aadhi orupadu ishtam❤

  • @ashiqasok7411
    @ashiqasok7411 20 дней назад +1

    നിങ്ങൾ വിഷമിക്കേണ്ട ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കും ❤❤❤

  • @ajithasanthosh2361
    @ajithasanthosh2361 Месяц назад +5

    Life il oru uyarchayum .. oru thazhchayum undavum.... Appo ithu kazhinja oru uyarchayaanenna vishwasathode munnottu poikoo... Pinne naattukar avarde vai adaikkan aarkum kazhiyilla...

    • @theepiccoupleofficial
      @theepiccoupleofficial  Месяц назад +1

    • @ajithasanthosh2361
      @ajithasanthosh2361 Месяц назад

      @@theepiccoupleofficial familiyil pala problems face cheythu kondirikkuva njan.... Family problems.. financial problems ellam... So njanum naalekku vendi kathirikkuva...

  • @AmmuAchu-hu5sd
    @AmmuAchu-hu5sd 28 дней назад +1

    Njan ipol same situationil..

  • @sajithavasu4690
    @sajithavasu4690 3 дня назад

    വിഷമിക്കണ്ടാ എല്ലാം ശരിയാക്കും ദൈവം രക്ഷിക്കും

  • @UmeshUmesh-wy7fk
    @UmeshUmesh-wy7fk 2 дня назад

    She looks so cute he looks like her big brother

  • @ichuzzmom..5593
    @ichuzzmom..5593 29 дней назад

    നല്ലത് മാത്രം വരട്ടെ നിങ്ങൾക്❤️❤️

  • @drisyamolr9874
    @drisyamolr9874 24 дня назад

    നിങ്ങള് പോളിയാണ് ❤️

  • @praveenpadmakumar6456
    @praveenpadmakumar6456 29 дней назад

    All the best 👍👍👍👍👍

  • @spthecompleteman
    @spthecompleteman 12 дней назад

    nigalude shorts okk kaanarundu.kidu

  • @arunnathcv1032
    @arunnathcv1032 Месяц назад +1

    ഒന്ന് കൊണ്ടും വിഷമിക്കണ്ട ഈശ്വരൻ കൂടെ ഉണ്ട് ❤️❤️❤️God bless deares❤️❤️🙏🙏

  • @divyaarun9537
    @divyaarun9537 20 дней назад +3

    എന്റെ 2nt ബേബി 6മന്ത് ആയപ്പോ ആണ് പോയെ.. എന്റെ മോൻ ഉള്ളത് കൊണ്ട് ഞാൻ കുറെ ഒക്കെ ആയി. ഞാൻ കുറെ സങ്കടപ്പെട്ടു ഇപ്പഴും ആ സങ്കടം ഉണ്ട്.5മാസത്തിനു ശേഷം ഞാൻ വീണ്ടും പ്രഗ്നൻറ് ആയി ഇപ്പൊ 7മന്ത് ആവാൻ ആയി.. ഫുൾ റസ്റ്റ്‌ ആണ്.

  • @bincythampan6788
    @bincythampan6788 27 дней назад

    Vishamikanda ellam sari akum

  • @simpleandhumble7
    @simpleandhumble7 Месяц назад

    Yes nammude vishamam nammal mathram ariyuka pinne vere aarem athikam adupikathe aaaanu nallathu aareyengilumnadupichal nanml pinne sangdapedendivarum so namml athikam aarem adupikaruth

  • @user-yi2ps4gr9c
    @user-yi2ps4gr9c Месяц назад +1

    ❤❤ saramilla

  • @dreamdworld9891
    @dreamdworld9891 Месяц назад

    Don't be sad chechi and chetta. Enikkum rand abortion ayi. Aa time l family members l ninn kittya anubavangalum abortion nte vishamavum ellam kondum thakarnnupoi. Ippam 7 months aya oru molund. ❤. Ippalum family problems und. But orumich ninn munnot pokan thanneya theerumanam. Yes karma ennoru sadhanam und. So vishamikkanda chechi. Elladathum und ingne kure ennam.

  • @princythomas2145
    @princythomas2145 28 дней назад

    Don't wry....inim babyundkkummm

  • @sujitkantajha2064
    @sujitkantajha2064 3 дня назад

    Love you 2 💙💙 🙏🙏from West Bengal (burdwan)

  • @sobhascreations2038
    @sobhascreations2038 Месяц назад +2

    Drohikkunnavarude munnil jaiych jeevich kanikkam chechi vishamikkanda njangal koode und👍🏻❤️🥰

  • @minisukumarani.v3297
    @minisukumarani.v3297 20 дней назад

    Vishamikkalle allam sariyakum prarthikkunnund

  • @ashaanil6568
    @ashaanil6568 25 дней назад +1

    Everything will be alright .dont worry life will move on.....

  • @sanjaivarun5229
    @sanjaivarun5229 4 дня назад

    Love from Tamil nadu❤

  • @noushadaseera1720
    @noushadaseera1720 Месяц назад +1

    എല്ലാം ശരിയാവും പെട്ടെന്ന് വിഷമിക്കരുത്

  • @Ashaleena
    @Ashaleena Месяц назад +1

    Vishamikkanda kettoo...ningale randaalem orupaadu ishtamaanu...okke sheri aakum..❤❤

  • @yemimachinnu9363
    @yemimachinnu9363 7 дней назад

    Saramilla chechi daivam ellam kandukond thanneya irikunnadhu..kittendavarku kittum...anneram padicholum ellam

  • @speedandsafespeedandsafe3532
    @speedandsafespeedandsafe3532 Месяц назад

    Onnum kondum vishamikanda chechi ella sheriyakum 💕

  • @LincyBabu-jt4yi
    @LincyBabu-jt4yi 18 дней назад

    ചേച്ചി സങ്കടപെടല്ലേ ദൈവം നല്ല ഒരു കുഞ്ഞിന് തരും

  • @Salusalini839
    @Salusalini839 23 дня назад

    എല്ലാം റെഡി ആകും ഗോഡ് ബ്ലെസ് ❤❤

  • @Salusalini839
    @Salusalini839 23 дня назад

    മൈ ഫേവർ ഫാമിലി ❤️❤️❤️

  • @faheemanabeel4351
    @faheemanabeel4351 17 дней назад

    Go ahead with confidence 🤝

  • @vijayabijith983
    @vijayabijith983 Месяц назад +1

    Chechi vishamikathe happy ayi eriku❤️🤗🥰

  • @ashnabelizabeth7612
    @ashnabelizabeth7612 Месяц назад +1

    Don't worry chechi chetta ellam sheriakum ❤

  • @Dhruvdev-rd7oq
    @Dhruvdev-rd7oq 26 дней назад +1

    നമുക്കൊക്കെ ജീവനുള്ളിടത്തോളം കാലം ഓരോ ദിവസവും നമ്മൾ പലരീതിയിൽ പല തരത്തിലുള്ള പ്രശ്നങ്ങളെ നേരിടേണ്ടി വരും.. പക്ഷെ ചിലതൊക്കെ നമ്മളെ മാനസികമായി തളർത്തും.. അതെല്ലാം തരണം ചെയ്യാൻ ദിവസങ്ങൾ എടുത്തേക്കാം.. കാരണം നമ്മളൊക്കെ ജീവനുള്ള പച്ച മനുഷ്യനാണ് എത്രയൊക്കെ ആത്മധൈര്യം ഉണ്ടെന്നു ഭാവിച്ചാലും അതെല്ലാം ചോർന്നു പോകും.. പ്രിയപ്പെട്ടവർ നമ്മിൽ ഉണ്ടാക്കുന്ന മുറിവ് ഒരുപക്ഷെ മരണം വരെ ഒരു നോവായി തന്നെ മാറും... ആ മുറിവിൽ ഇനി എത്ര മധുരമുള്ള വാക്കുകൾ പുരട്ടിയാലും അതൊരിക്കലും ഉണങ്ങില്ല.. അന്ന് നമ്മൾ മനസിലാക്കുന്ന ഒരു പാഠമുണ്ട്, ബന്ധങ്ങൾ എന്നത് വെറുമൊരു പെരുമാത്രമാണ്... ബന്ധങ്ങൾ ഉണ്ടാകേണ്ടത് മനസ്സിൽ നിന്നുമാണ് നമുക്ക് കിട്ടാത്തതും അത് തന്നെയാണ്.. നമ്മൾ ഉള്ളു തുറന്നു സ്നേഹം കൊടുത്താലും നമുക്ക് കിട്ടാത്ത ഒന്നേയുള്ളു.. അത് നല്ല ബന്ധങ്ങളാണ്..

  • @user-bv1bt7ug1d
    @user-bv1bt7ug1d Месяц назад

    Vishamikanda ithoke jeevithathil ellam anubhavikanam.mattullarod pokan para avare anugrahichu shamichu prayer chey.pne ningalude arudelum number tharumo

  • @SampathP-ik8fk
    @SampathP-ik8fk Месяц назад +1

    Move on dears,God bless you

  • @beginningworld2187
    @beginningworld2187 Месяц назад

    Tym akuboo ellam nadakum cheechii... Arogiyam ulla kunnjine dhyivam tharum