Комментарии •

  • @SameerBinsiMajboor
    @SameerBinsiMajboor Год назад +11

    പ്രതിമ എന്നത് സ്തൂപം എന്ന് മനസിലാക്കുക.
    ബിൻസി

  • @Indian1947indian
    @Indian1947indian 4 года назад +87

    എത്ര പാടിയാലും കേട്ടാലും മതിവരാത്ത വരികൾ കമ്പളത്ത് ഗോവിന്ദൻ നായർ..😍😍

  • @azramaryam2358
    @azramaryam2358 4 года назад +146

    പൗരത്വ നിയമം കൊണ്ടുവന്ന് ഈ മണ്ണിൽനിന്ന് മാപ്പിളമാരെ തുരത്താമെന്നത് വെറും വ്യാമോഹമാണ്... കേരളത്തിലെ മുസ്ലിം ഉമ്മമാരുടെ ഗർഭ പാത്രങ്ങളിൽ ഒരായിരം വാരിയൻ കുന്നന്മാർ ഇനിയും പിറക്കുക തന്നെ ചെയ്യും...
    ഈ പാട്ടിന് ജീവനുണ്ട്.....

  • @DrShaneebCH
    @DrShaneebCH 4 года назад +95

    ഈ പാട്ട് അതിന്റെ അർത്ഥം മനസ്സിലേക്ക് തുളച്ചു കയറുന്ന രീതിയിൽ ആദ്യമായിട്ട് ആണ് കേൾക്കുന്നത്..
    ഇഷ്ഖ്..

    • @nishadnishadpk2786
      @nishadnishadpk2786 4 года назад +1

      ഇങ്ങള് ഇവടിം എത്തിയോ?

    • @DrShaneebCH
      @DrShaneebCH 4 года назад +1

      @@nishadnishadpk2786ജിന്നുകൾ അങ്ങനെ ആണ്.

    • @nparla4763
      @nparla4763 2 года назад

      പക്ഷേ ഇപ്പം ഈ പാട്ടേള്ളൂ 😁

  • @Indian1947indian
    @Indian1947indian 4 года назад +44

    രാജ്യസ്നേഹം വീറുകൊണ്ട ധീരരുണ്ടീ നാട്ടില്.....🇮🇳🇮🇳🇮🇳
    വരികൾക്കൊത്ത വീര്യമുള്ള ശബ്ദം 😘😘

  • @shafeeqzidane3924
    @shafeeqzidane3924 4 года назад +38

    രോമാഞ്ചം.. ഈ കെട്ടക്കാലത്ത് 21 ന്റെ മലബാറിന്റെ ചരിത്രം ഉൾകിടിലം തന്നെയാണ്.. ധീര ദേശാഭിമാനികൾ നൂറ്റാണ്ടിനിപ്പുറവും ഓർമകളിൽ നിറയട്ടെ!!

  • @mohammedkoyam6820
    @mohammedkoyam6820 11 месяцев назад +2

    ഈ പാട്ട് ഇങ്ങനെ പാടാൻ തികച്ചും അനുയോജ്യൻ കമ്പളത്ത് ഗോവിന്ദൻ നായർ ചരിത്രം പഠിച്ചവരുടെ മനസ്സിൽ മരണമില്ലാതെ ജീവിക്കുന്നു

  • @suhailevs32
    @suhailevs32 3 года назад +28

    🔥🔥 സഖാവ് കമ്പളത് ഗോവിന്ദൻ നായർ എഴുതിയ ആ പാട്ട് വീണ്ടും ചർച്ചയാവുന്നു.....🥰

  • @sadhiqalimkd986
    @sadhiqalimkd986 3 года назад +54

    “വല്ലാത്തൊരു കഥ “യിൽന്നാണ് ഇവിടെ എത്തിയത്

  • @user-bfqyowt
    @user-bfqyowt 4 года назад +32

    കമ്പളത്ത് ഗോവിന്ദൻ നായർ.

  • @rajeevksreedharan6932
    @rajeevksreedharan6932 3 года назад +77

    ബാബു രാമചന്ദ്രന്റെ "വല്ലാത്തൊരു കഥ"ക്ക്‌ ശേഷം വീണ്ടും ഇവിടെ....
    ❤️

  • @ashiqmuhammed3723
    @ashiqmuhammed3723 4 года назад +16

    മ്മളൊക്കെ ഇപ്പോ ജീവിച്ചിരിക്കണമെങ്കിൽ അതിന് ഒറ്റ ഉത്തരമേയുള്ളൂ നമ്മളൊക്കെ മറന്നതും മറക്കാത്തതുമായ ഈ ധീര ദേശാഭിമാനികൾ...... 👏👏❤

  • @amjithdarvish9934
    @amjithdarvish9934 4 года назад +22

    ഒരു കാലത്തിന്റെ ഓർമ്മകൾ മുഴുവനും ഈ വരികളിൽ നിഴലിക്കുന്നു....💙
    Ishq💚

  • @akmalakku
    @akmalakku 4 года назад +31

    എഡിറ്റിംഗിന്‍റെ ഗാംഭീര്യം പാട്ടിനെ വേറെ ലെവലാക്കുന്നുണ്ട്... ❤

  • @pookkotturkaran1143
    @pookkotturkaran1143 4 года назад +16

    ഞാൻ ഒരു പൂക്കോട്ടൂർ കാരൻ എന്നതിൽ അഭിമാനീകുന്നു😘👍

  • @SulaikhaPK-g4j
    @SulaikhaPK-g4j Месяц назад

    കണ്ണിനീരോടെയാണ് ഈ പാട്ട് കേട്ട് പൂർത്തിയാക്കാൻ കഴിഞ്ഞത്
    കമ്പളത്ത് ഗോവിന്ദൻ നായർ നമുക്ക് അഭിമാനം

  • @niyaspanthappilan
    @niyaspanthappilan 4 года назад +52

    മക്കളെ നിരത്തിനിർത്തി ബാപ്പമാരുടെ നെഞ്ചില്
    തോക്കിനാൽ നിറയൊഴിച്ച് രസിച്ചവർ കേമത്തില്
    നമ്മളുണ്ടാക്കുന്ന നെല്ല് ജന്മിമാരെ തീറ്റുവാൻ
    സമ്മതിക്കില്ലെന്നതാണ് ഹേതു ഏറ്റുമുട്ടുവാൻ
    നമ്മളുടെ കാശ് വാങ്ങിംഗ്ലണ്ടിലേക്കയക്കുവാൻ
    സമ്മതിക്കില്ലെന്നതാണ് ഹേതു ഏറ്റുമുട്ടുവാൻ
    🔥🔥🔥🔥

    • @anithasudhakaran141
      @anithasudhakaran141 4 года назад +5

      Sameer
      കേൾക്കുംതോറും ആവേശം........... കാത്തിരിക്കുന്നു..... ഇനിയും .. പാട്ടുകൾക്കായി

    • @niyaspanthappilan
      @niyaspanthappilan 4 года назад +1

      @@anithasudhakaran141 അതെ 💙

  • @arjunpc3346
    @arjunpc3346 2 года назад +12

    Varian Kunnan The Subash Chandra Bose of Kerala 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥.

  • @askarareechola590
    @askarareechola590 4 года назад +5

    ചരിത്രം പുനർജ്ജനിക്കുമ്പോൾ അനിവാര്യതയോടെ കാല നിയോഗത്തിന്റെ അനശ്വര ഗായകൻ... വരികൾ വർത്തമാകാലത്തിലേക്ക് വിഴിവിളക്കാകുന്നു....
    പ്രിയനേ... ആദരവോടെ... ഇശ്ഖ്..

  • @user-xo3qn2bt1f
    @user-xo3qn2bt1f 4 года назад +4

    ഒരുപാട് മുമ്പ് മാതൃഭൂമി/മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന ഒരു ലേഖനത്തിൽ കമ്പളത്ത് ഗോവിന്ദൻ നായരെ കുറിച്ചും ഇൗ കവിതയും വായിച്ചിരുന്നു
    പുതിയ തലമുറ ഞങ്ങൾക്ക് ഇൗ പാട്ട് പകർന്ന് തന്ന സമീർ ബിൻസിക്കും കൂട്ടർക്കും ഒരായിരം നന്ദി
    🖤🧡🖤🧡🖤🧡🖤

  • @moosamct8169
    @moosamct8169 4 года назад +13

    വാരിയൻകുന്നൻ ഫിലിമിൽ ഈ ഗാനവും ഫിറ്റാവും അതോടൊപ്പം സിനിമയും ഹിറ്റാവും. പുതിയ ശൈലി. 1921 ഒരു ആടർക്കളം തന്നെ.

  • @muhammedkala4
    @muhammedkala4 4 года назад +3

    എങ്ങനെയാണ് അഭിനന്ദികേണ്ടതെന്നു എനിക്ക് അറിയില്ല സൂപ്പർ അർത്ഥവത്തായ വരികൾ ഇത്രയും ഭംഗിയായി കാഴ്ചക്കാരുടെ മനസ്സിന്റെ അകത്തളങ്ങളിക്ക് ആഴത്തിൽ ഇറക്കാനുള്ള അ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു

  • @yoonusaleempalakkal8583
    @yoonusaleempalakkal8583 4 года назад +7

    ചോര തിളയ്ക്കുന്ന വരികൾക്ക് ജീവൻ കൊടുത്തപ്പോൾ അതി മനോഹരം..

  • @AbdulMajid-ce2pk
    @AbdulMajid-ce2pk 4 года назад +31

    ഇന്ശാല്ലാഹ് വരാനിരിക്കുന്ന വിജയം ഞമ്മക്കാണ് !❤️❤️

  • @thingssoffaisyzone
    @thingssoffaisyzone 4 года назад +5

    പറയാതിരിക്കാൻ വയ്യ ഡിസ്‌ലൈക്ക് അടിച്ചു പോയ പൊന്നാരമക്കളെ
    നിങ്ങൾ ചരിത്രം പഠിച്ചു വാ...... ഇതാണ് മലബാർ....... ഇതാണ് മലബാർ 💪💪💪💪💪💪💪💪💪💪💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐❤️❤️❤️❤️❤️❤️❤️❤️

  • @ajmalajmal3501
    @ajmalajmal3501 10 месяцев назад +1

    ധീര ദേശാഭിമാനികളുടെ ജ്വലിക്കുന്ന ഓർമ്മകൾ.... മരിക്കാതിരിക്കട്ടെ 🔥

  • @shafeeq3916
    @shafeeq3916 11 месяцев назад +2

    ഒന്നും പറയാനില്ല ഈ കാലത്ത് ഈ വരികൾക്ക് ഒരുപാട് ശക്തി ഉണ്ട് ജയ് ഹിന്ദ് 🇮🇳

  • @nexttipstotop8452
    @nexttipstotop8452 3 года назад +1

    സമീർ ബിൻസി ബായ് , കമ്പളത്ത് ഗോവിന്ദൻ നായർ
    ഇഷ്ടം .....
    ധീര ദേശാഭിമാനികൾ
    അതിലേറെയിഷ്ടം...

  • @abdurazzaqeareekode3164
    @abdurazzaqeareekode3164 4 года назад +3

    എന്റെ രാജ്യം ഇന്ത്യ.. ഞാനേറ്റവും സ്നേഹിക്കുന്ന എന്റെ മാതൃരാജ്യം ഇന്ത്യ. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഇദേ മ

  • @KKSVALAPPIL
    @KKSVALAPPIL 4 года назад +2

    മുൻഗാനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തം ...അവതരണ ശൈലി തന്നെയാണ് ഓരോ വരികളുടെയും അർത്ഥ തലങ്ങളെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതും ...

  • @AbdulKader-qd1nr
    @AbdulKader-qd1nr 3 года назад +3

    എന്താണ് ഞാൻ കേട്ടത് ? ആരാ എന്നെ 921 ലേക്ക് വലിച്ചു കൊണ്ടുപോയത്?
    അഭിനന്ദനങ്ങൾ.

  • @abookpm1135
    @abookpm1135 2 года назад +1

    പടച്ചവൻ നിങ്ങൾക്കു് ദീർക്കായുസ്സും ഹിദായത്തും നൽകട്ടെ ഒന്നു കാണണം

  • @safeercp5389
    @safeercp5389 2 года назад +1

    മാറ് കാട്ടി നാടിൻ മാനം കാത്ത് നിങ്ങൾ ധീരരേ...🔥🔥🔥

  • @muralipokkiladath7896
    @muralipokkiladath7896 3 года назад +4

    മനോഹരം ...

  • @Manavamaithri
    @Manavamaithri 2 года назад +1

    താങ്കൾ തൊപ്പിവെച്ചാലാണ് കൂടുതൽ ഭംഗി... Kutyadi brothers.... 🌹🌹

  • @muhammedshefeeq5847
    @muhammedshefeeq5847 4 года назад +4

    വ്യത്യസ്തമായ അവതരണം...
    അഭിനന്ദനങ്ങൾ 👏👏👏

  • @greatkhalfu
    @greatkhalfu 3 года назад +2

    രാജ്യ സ്നേഹം വീറ് കൊണ്ട ധീരരിന്നുമുണ്ട് ഈ നാട്ടില് .....

  • @basimmb6834
    @basimmb6834 4 года назад +5

    Really Great, Sameer bincy, you did it again, This time ....no words to express. Sorry

  • @Hope-xy7sz
    @Hope-xy7sz 3 года назад +1

    Njammale mongath ingane okke undayirunno...njan valluvambram💪💪.varigal kelkkumbol sherikkum thudikkunnu yudha veeryam.💥💥💥

  • @becreative3354
    @becreative3354 3 года назад +4

    കമ്പളത്ത് ഗോവിന്ദൻ നായർ 🌹👌👍🏻

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 4 года назад +4

    വെറൈറ്റി ❤️ഹിസ്റ്ററി
    ബിൻസി... ❤️ ഇഷ്ട്ടം
    ✍️മുബശ്ശിർ പുളിക്കൽ

  • @ishootphotography
    @ishootphotography 4 года назад +5

    amazing creation sameer bins bhai, JAI HIND

  • @shamedia7516
    @shamedia7516 4 года назад +1

    Oru padu ishttam binsikkaaa super song ayirunnu രോമാഞ്ചം വന്നു

  • @akhilkomachi4092
    @akhilkomachi4092 4 года назад +10

    words as sharp as sword

  • @issu6197
    @issu6197 4 года назад +2

    താങ്കളുടെ മറ്റു പാട്ടുകളിൽ നിന്നും വേറിട്ടു നിൽക്കുന്നു ഈ ശബ്ദം.. ഗാമഭീര്യം

  • @kamarunneesa9695
    @kamarunneesa9695 4 года назад

    Ee nattil ithra freedom ode jeevikkunnathinu pinnil ulla ee karyangal njangale ormippichathinu orupad nandi..lyrics manassinte aazhathil murivelpichu....

  • @mohammedsheez4163
    @mohammedsheez4163 4 года назад +3

    പോരാളികളും രക്തസാക്ഷികളും മരിക്കുന്നില്ല..ഈ പാട്ട് അതിന് സാക്ഷി💯

  • @fayistanur5670
    @fayistanur5670 4 года назад +13

    ഏറിടുന്ന വീറോടെ എതിർത്ത് നിങ്ങള് ധീരരേ
    മാറ്കാട്ടി നാട്ടിൻമാനം കാത്ത് നിങ്ങള് വീരരേ

  • @sundumoncm
    @sundumoncm 2 года назад +1

    നമ്മളുടെ നെഞ്ചിലിണാ കല്ല് നാട്ടി വെച്ചത് നമ്മളുടെ കൂട്ടരെയാണാ സുവറ് കൊന്നത്👌👌👌

  • @EntranceTips
    @EntranceTips 4 года назад +2

    ശക്തമായ വരികളുടെ ശക്തി ഒട്ടും നഷ്ടപ്പെടാതെ കേൾക്കുവാനായി🔥
    Bincikaa🖤

  • @MuneefvPVkd
    @MuneefvPVkd 2 года назад +5

    ഈ പാട്ട് കേൾക്കുമ്പോഴല്ലേ രാജ്യസ്നേഹം തിളക്കേണ്ടത്
    അന്ന് ഇരുപത്തൊന്നിൽ ഈ പാട്ട് രാജ്യസ്നേഹികൾക്ക് ആവേശമായിരുന്നെങ്കിൽ
    ബ്രിട്ടീഷുകാരന്റെ പാദസേവകർക്ക്
    അന്നും ഇന്നും ഈ ഗാനം
    അലോസരപ്പെടുത്തും

    • @mohammedkoyam6820
      @mohammedkoyam6820 11 месяцев назад

      പേടി പെടുത്തും എന്ന് പറ

  • @ഞാൻഒരുപ്രവാസി-ഘ6പ

    മനോഹരമായ വരികൾ
    💚💚💚💚💚💚💚💚

  • @sayyidshaheer592
    @sayyidshaheer592 4 года назад +4

    പറയാൻ വാക്കുകളില്ല ❤️❤️❤️❤️
    ഗംഭീരം

  • @abupalakkadan9170
    @abupalakkadan9170 Год назад +1

    തീക്ഷ്ണമായ വരികൾ..💪

  • @jamaludheenvp9608
    @jamaludheenvp9608 2 года назад +1

    വിഷ കലക്കായി ഈ പാട്ട് സമർപ്പിക്കുന്നു

  • @minnusblog182
    @minnusblog182 3 года назад +1

    വരികളുടെ ഫീൽ പാട്ടിൽ ശരിക്കും അനുഭവപ്പെടുന്നു

  • @kamilcholamad891
    @kamilcholamad891 4 года назад +4

    വരികൾക്കൊത്ത വീര്യം.. 😍😍😍

  • @Vyshnavpuramedam
    @Vyshnavpuramedam 2 года назад +2

    സൂപ്പർ 😍😍😍

  • @jaanieboi
    @jaanieboi 4 года назад +2

    രോമാഞ്ചം..... !

  • @beeta9553
    @beeta9553 2 года назад

    ഇതാണൊ ഈ പാട്ടിന്റെ മുഴുവൻ രൂപം. എന്റെ കയ്യിലുള്ള പാട്ടിൽ ഇതിലെ പലവരികളും ഇല്ല.

  • @jegannil2864
    @jegannil2864 4 года назад +3

    മാപ്പിള പാട്ട് Bob merly
    Good

  • @Sidhiquhaji-zf7jm
    @Sidhiquhaji-zf7jm 9 месяцев назад

    😢😢എത്ര മനുഷ്യ രെ അക്രമികൾ അന്ന് കൊന്നു.. ഇന്ത്യ യിലെ ആദ്യത്തെ സമരം

  • @Hope-xy7sz
    @Hope-xy7sz 3 года назад +1

    Nammadu mann...poratta boomi💥💥💥💥💥💥💪💪💪💪

  • @teeyemyes
    @teeyemyes 2 года назад +5

    കമ്പളത്ത് ഗോവിന്ദൻ നായർ
    തന്റെ തൂലിക ചലിപ്പിച്ച
    നാടിന് വേണ്ടി പൊരുതിയ
    ധീരയോദ്ധാവ്....

  • @നീതിയോടൊപ്പം

    സൂപ്പർ

  • @jishnun2535
    @jishnun2535 4 года назад +5

    🤩💯👍

  • @shanavasvaravoor977
    @shanavasvaravoor977 3 года назад +1

    അടിപൊളി 🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️
    ❤ബിൻസി 😍😍😍😍

  • @mhnadirsha7073
    @mhnadirsha7073 3 года назад +1

    വരികൾ ഹൃദയസ്പര്ശിയാണ്...
    😍1921🇮🇳🇮🇳🇮🇳🇮🇳🔥

  • @asharafmkasrumk2164
    @asharafmkasrumk2164 3 года назад

    Allahuveyyy shaheedaakkakku swarggathil unnatha padavikal Nalkumaaravaneyyy

  • @bappumt6619
    @bappumt6619 Год назад +1

    എന്റെ പൂക്കോട്ടൂർ💚❤️

  • @shamiinichu3882
    @shamiinichu3882 2 года назад

    മലബാർ സ്വതന്ത്ര സമരം

  • @basilislam9470
    @basilislam9470 4 года назад +5

    Powerful recital. Nice visualisation. ❤️

  • @najeernjr2078
    @najeernjr2078 4 года назад +3

    ബിൻസിക്ക...😍😍😍😍

  • @hafilshamsudheen6922
    @hafilshamsudheen6922 2 года назад +2

    സഖാവ് കുമ്പളത്ത് ഗോവിന്ദൻ നായര്‍ 🔥🔥🔥
    ദേശാഭിമാനി 🔥🔥🔥

  • @naslamunni2095
    @naslamunni2095 2 года назад +1

    വാരിയംകുന്നത്ത് വീര കുഞ്ഞഹമ്മദാജിയും
    വാശിമൂത്ത മൂപ്പരുടെ കൂടെ കൂട്ടമായിയും🔥🔥
    സുൽത്താൻ വാരിയംകുന്നൻ

  • @snehaveed3185
    @snehaveed3185 4 года назад

    ഇഷ്ട്ടമായി

  • @sandheep4
    @sandheep4 4 года назад +5

    Sameer binsi mashe🔥💙

  • @Amina-rf1cb
    @Amina-rf1cb 3 года назад +1

    ما شاء الله 🙌
    ഗംഭീരം👌👌👌

  • @abdurazzaqeareekode3164
    @abdurazzaqeareekode3164 4 года назад +1

    ഞനേറ്റവുമിഷ്ടപ്പെടുന്ന ഇത്രേം വീണ്ടും പടിതന്ന സമീറിന്നായിരമായിരമാശം സകൾ.

  • @kajaleel8873
    @kajaleel8873 4 года назад +3

    Great Job;
    Congratulations

  • @PradeepPradeep-ez2xj
    @PradeepPradeep-ez2xj Год назад

    മറക്കാതിരിക്കാം

  • @aneesmuhammed4549
    @aneesmuhammed4549 4 года назад +1

    സമീർക്കാ... പൊളി...

  • @mohammedmuhsincpmuhsincp7938
    @mohammedmuhsincpmuhsincp7938 2 года назад +1

    Wonderful lines

  • @sandeepnp08
    @sandeepnp08 3 года назад +2

    ❤️

  • @muhammedjaseel2866
    @muhammedjaseel2866 3 года назад

    ഇങ്ങളെ ബെസ്ററ് വർക്സിൽ ഒന്ന് ഇതാണെന്ന് നിസംശയം പറയാം

  • @majeedkt4723
    @majeedkt4723 2 года назад +2

    അന്ന് ബ്രിട്ടീഷുകാരുടെയും ഇന്ന് സങ്കികളുടെയും ഉറക്കം കെടുത്തുന്ന വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി🔥🔥

  • @uwchistory
    @uwchistory 4 года назад +1

    Fantastic...🌷🌷❣️🌷soul of song is in u.. congrats

  • @zeinabazein3752
    @zeinabazein3752 4 года назад +1

    different frm ur usual way f singing.. sooprb.. patriotic feel

  • @mani1870
    @mani1870 4 года назад +3

    പോലചിപ്പം എന്താ അർത്ഥം.

  • @shaaa64
    @shaaa64 3 года назад +3

    ചരിത്രം വെട്ടി തിരുത്തുന്നവരുടെ അണ്ണാക്കിൽ കൊടുക്കുന്ന എഴുത്ത് 🔥

  • @AmjadAliEM
    @AmjadAliEM 4 года назад +2

    ബിൻസിക്കാ ഉഷാറായിക്ക്...

  • @unitybuilder4779
    @unitybuilder4779 3 года назад

    സന്തോഷം

  • @nisam1637
    @nisam1637 4 года назад +2

    ധീര ദേശാഭിമാനികൾക്ക് ❤️

  • @Lucifer-v6i
    @Lucifer-v6i 2 месяца назад

    👍👍👍❤️❤️

  • @ashrafulakbarvkd998
    @ashrafulakbarvkd998 4 года назад

    പൊളിയേ... പൊളി

  • @muhammedlamis6273
    @muhammedlamis6273 4 года назад +2

    Sameerkaa.... Great

  • @dennisalee7283
    @dennisalee7283 4 года назад +2

    ലൈക്

  • @hussainvalapra818
    @hussainvalapra818 2 года назад

    Powerful lines and soulful rendering..

  • @narayananms5365
    @narayananms5365 4 года назад +6

    Powerful

  • @shahbasshukoorvp9184
    @shahbasshukoorvp9184 4 года назад +1

    വളരെ നന്നായിട്ടുണ്ട്