സുജിത്ത് ബ്രോ നിങ്ങള്‍ നിങ്ങളെ രീതിയിൽ വീഡിയോ ചെയ്തു അടിപൊളി ആയി ചെയ്യു.... മറ്റു ബ്ലോഗർമാർ അവരുടെ പാട് നോക്കട്ടെ നിങ്ങള്‍ പോളിക്ക് broooo quality king 😍😍😍😍😍😍😍😍😍😍😍😍😍😍
അവിടുത്തെ സ്ഥലങ്ങളും കെട്ടിടങ്ങളും മനുഷ്യരെയും ഒക്കെ കണ്ടു കൊതിയാകുന്നു,,, ഇവിടെ നമ്മുടെ നാട്ടിൽ ആവശ്യമില്ലാത്ത പലതും വേണ്ടതിലധികം കെട്ടിയുയർത്തുന്നു,,, പാലങ്ങൾ ആവശ്യത്തിനു പോലും പണിയുന്നുമില്ല!!!
സൂര്യൻ ഇപ്പോൾ Southern hemisphere ഇൽ ആണ്. UK കിടക്കുന്നത് Northern hemisphere ഇൽ ആണ്. സൂര്യൻ ഒരു ചക്രവാളത്തിൽ നിന്നും മറ്റൊരു ചക്രവാളത്തിലേക്ക് പോകുന്നതായി നമുക്ക് അനുഭവപ്പെടും. വടക്കോട്ടു പോകുന്തോറും ശൈത്യകാലം രൂക്ഷമായി വരുന്നതും ഇതുകൊണ്ടാണ്. അതിനാൽ ഇവിടെ ഒരിക്കലും സൂര്യൻ തലയ്ക്കു മുകളിൽ വരികയില്ല
Sixteen lakes in Lake district:- 🔺Windermere 🔺Ullswater 🔺Derwentwater 🔺Bassenthwaite lake 🔺Coniston water 🔺Haweswater 🔺Thirlmere 🔺Ennerdale water 🔺Wastwater 🔺Crummock water 🔺Esthwaite water 🔺Buttermere 🔺Grasmere 🔺Loweswater 🔺Rydal water 🔺Elterwater
അതിമനോഹരമായ നല്ല നല്ല കാഴ്ചകൾ ഒരിക്കലും ഞാൻ പോകുമെന്ന് ഒരു ഉറപ്പുമില്ല അതുപോലെയുള്ള നല്ല കാഴ്ചകൾ സുജിത്ത് ഏട്ടൻ ഞങ്ങൾക്ക് കാണിച്ചുതരുന്നു കട്ട സപ്പോർട്ട് എന്നും കൂടെയുണ്ടാകും🤗🤩🤗🤩🤗❣️🥰❣️❣️🥰❣️🥰🥰🤗🤩🤗🤩🤗🤩❣️❣️🤩🤗🤩🤗🤩❣️🤩❣️❣️❣️🤩❤️❤️❤️❣️❤️❣️❤️❤️❣️❤️❣️❤️
സുജിത്ത്, ഫാസിൽ ഇന്നു കണ്ട സ്ഥലങ്ങളെല്ലാം സൂപ്പർ പഴമ നഷ്ടമാകാതെ സംരക്ഷിക്കുന്ന പള്ളികളും കെട്ടിടങ്ങളും കണ്ടപ്പോൾ തന്നെ അത്ഭുതമായി തോന്നി , നമ്മുടെ നാട്ടിൽ പഴമ തന്നെ തുടച്ചു നീക്കപ്പെടുകയാണ് നമ്മൾ ചിലകാര്യങ്ങൾ വിദേശത്തു നിന്നു പഠിക്കേണ്ടതുണ്ട് . സുജിത്തിനും ഫാസിലിനും നന്ദി .
ഈ വീഡിയോ കാണുന്ന വര്‍ക്ക് ഇത്ര ആസ്വദിക്കാന്‍ പറ്റുമെങ്കില്‍ നേരിട്ട് കാണുന്ന നിങ്ങളുടെ അവസ്ഥ ഊഹിക്കാന്‍ പറ്റണില്ല അത്രയ്ക്ക് രസാണ് .നിങ്ങളുടെ തമാശകള്‍ അതുക്കും മേലെയാട്ടോ.thank u so much bro
Bhaktan bro..... Again a kidilan video..... We were waiting for that...... Wat a beautiful lake....... Wat a beauty mannn👍👍 All bcoz of you both we are travelling along you guys without any expenses.......... Great job, annyaaya videos with kidu explanations by Bhaktan and Fazil bro.....Great Efforts guys.... 👏
There are total 16 lakes in Lake district: 1. Windermere 2. Ullswater 3. Derwentwater 4. Bassenthwaite 5. Coniston Water 6. Haweswater 7. Thirlmere 8. Ennerdale Water 9. Wastwater 10. Crummock Water 11. Esthwaite Water 12. Buttermere 13. Grasmere 14. Loweswater 15. Rydal Water 16. Elterwater Windermere is the largest of the lot. Apart from these sixteen lakes there are several small water bodies.
I have been here for 22 years and we went all of these places, peak, lake District, Scotland atleast 15+ years back and now revisiting all again thru your vlogs. Your next destination should be Greece (History) and Austria (Scenery). Swiss is very costly and Austria is exactly similar but better value for money. Each district has university in UK but then depending on subjects students choose and also to stay as far from parents 🤣😅😂. Your excitement is clearly visible and can feel the happiness. Enjoy and drive safe
What is so adipoli about this monotonous scenery we hv much better things in India, you are screaming fir attention just to improve viewership, but its on the decline.. Pl shift to other countries
വളരെ മനോഹരം . ജീവിതത്തിൽ ഒരിക്കലും നേരിട്ടു കാണാൻ സാധിക്കാത്ത മനോഹര കാഴ്ചകൾ കാണിച്ചു തന്ന സുജിത്തിന് നന്ദി. ഒപ്പം പുതുവത്സരാശംസകളും. ഫാസിൽ ബ്രോ നല്ല തമാശ പറയുന്നുണ്ടല്ലോ. വിരൽ മുറിഞ്ഞത് ശരിയായോ.
ഭൂമിയുടെ 23.5 ഡിഗ്രി ചെരിവ് കാരണം ആണ് ആ സ്ഥലങ്ങളിൽ ഈ സമയത്ത് സൂര്യൻ ഉച്ച ആയാലും തലയ്ക്ക് നേരെ മുകളിൽ വരാത്തത് ..കാലാവസ്ഥ മാറി മാറി വരുന്നതും ഇതേ കാരണം കൊണ്ടുതന്നെ
Nice video 👌 You're doing a very good job 👏 We were there in lake district exactly 10 years ago with our 7 months old baby. We did boating there. That was really an unforgettable experience, the beauty of the lake and the surroundings, no words. One should experience it. Keep going 💪 All the best wishes for your journey ahead 👍 William Wordsworth wrote the poem 'Daffodils ' when he was living there, inspired by the beauty of lake district.
There are sixteen lakes in the Lake District, the largest being Windermere. Only one, Bassenthwaite Lake, is officially a lake by name, the others are meres or waters.
16 lakes in Lake dist. 1.Windermere2.Ullswater3.Deterwent water4. Bassenthwaite lake5. Coniston water6.Hawes water7. Thirlmere 8.Ennerdale water 9.Wast water 10.Crummock water 11.Esthwaite water 12.Buttermere 13.Grasmere 14.Lowese water15. Rydal water 16.Elterwater
28:10 നല്ല സ്ഥലത്ത് താമസിക്കാൻ പറ്റിയില്ലെങ്കിലും നമുക്ക് വേണ്ടി വീഡിയോ upload ചെയ്യാൻ കാണിക്കുന്ന ആ മനസ്സ്... അതാണ് സുജിത്ത് എട്ടൻ്റെയും tech travel eat ൻ്റെയും വിജയം..!! Congrats for 2M 🤗🤗🤗💥💥💥
പതിവുപോലെ കാഴ്ച കൾ അതിമനോഹര൦. ലേക്കു കളുടെ ഭംഗി പറയാൻ കഴിയുന്നില്ല്. മഞ്ഞു മൂടിക്കിടക്കുന്ന താഴ് വരകൾ. കണ്ണിനു കുളി൪മ്മയുള് ള കാഴ്ച തന്നെ. Switzerland കാഴ്ചെക്കു വേണ്ടി waiting. എപ്പോഴും ഈശ്വരാനുഗ്രഹ൦ ഉണ്ടാവട്ടെ. 🙌
Wow!!!!!!what beautiful lakes...see the fog omg...sujith you too have a beautiful voice....well sung....Hi Fasilbhai....you both make a good company....take care be safe...you enjoyed Christmas....
16 lakes are there in Lake District😊 Windermere Ullswater Bassenthwaite Lake Haweswater Thirlmere Ennerdale Water Coniston Water Derwentwater By the way..Nice video!❤
Sujith etta..16 lakes und lake districtil....athil windermere is the largest one....and athil bassenthwaite lake is the only one officially a lake by name... ❣❣
If it was snow then you would see it everywhere including on the road side. The thick white covering that is seen in the grassy areas is a layer of frost.
സുജിത്ത് ബ്രോ നിങ്ങള്‍ നിങ്ങളെ രീതിയിൽ വീഡിയോ ചെയ്തു അടിപൊളി ആയി ചെയ്യു.... മറ്റു ബ്ലോഗർമാർ അവരുടെ പാട് നോക്കട്ടെ നിങ്ങള്‍ പോളിക്ക് broooo quality king 😍😍😍😍😍😍😍😍😍😍😍😍😍😍
Thank u
16 lake's
അവിടെ പോയിട്ടുണ്ട്
എന്റെ ചാനലിലേക്കും സ്വാഗതം🙏
👌
നിങ്ങളുടെ രണ്ടു പേരുടെയും തമാശകളും. അതി മനോഹരമായ സ്ഥലങ്ങൾ കാണിച്ചു തരുന്ന സുജിത് ബ്രോ ഫാസിൽ ബ്രോ 👍
😄❤️🙂🙂
😂😂😂😂😂🤓
അവിടുത്തെ സ്ഥലങ്ങളും കെട്ടിടങ്ങളും മനുഷ്യരെയും ഒക്കെ കണ്ടു കൊതിയാകുന്നു,,, ഇവിടെ നമ്മുടെ നാട്ടിൽ ആവശ്യമില്ലാത്ത പലതും വേണ്ടതിലധികം കെട്ടിയുയർത്തുന്നു,,, പാലങ്ങൾ ആവശ്യത്തിനു പോലും പണിയുന്നുമില്ല!!!
THERE ARE 16 LAKES IN LAKE DISTRICT
Windermere - 14.8 square kilometres
Ullswater - 8.9 square kilometres
Derwentwater - 5.5 square kilometres
Bassenthwaite Lake - 5.3 square kilometres
Coniston Water - 4.0 square kilometres
Haweswater - 3.9 square kilometres
Thirlmere - 3.3 square kilometres
Ennerdale Water - 3 square kilometres
Wastwater - 2.9 square kilometres
Crummock Water - 2.5 square kilometres
Esthwaite Water - 1 square kilometre
Buttermere - 0.9 square kilometres
Grasmere - 0.6 square kilometres
Loweswater - 0.6 square kilometres
Rydal Water - 0.3 square kilometres
Brotherswater - 0.2 square kilometres
സൂര്യൻ ഇപ്പോൾ Southern hemisphere ഇൽ ആണ്.
UK കിടക്കുന്നത് Northern hemisphere ഇൽ ആണ്.
സൂര്യൻ ഒരു ചക്രവാളത്തിൽ നിന്നും മറ്റൊരു ചക്രവാളത്തിലേക്ക് പോകുന്നതായി
നമുക്ക് അനുഭവപ്പെടും.
വടക്കോട്ടു പോകുന്തോറും ശൈത്യകാലം രൂക്ഷമായി വരുന്നതും ഇതുകൊണ്ടാണ്. അതിനാൽ ഇവിടെ ഒരിക്കലും സൂര്യൻ തലയ്ക്കു മുകളിൽ വരികയില്ല
അപ്പോൾ ഇനി സ്കോട്ട്ലൻഡ് ഇൽ വച്ച് കാണാം ബ്രോ😍
Power veratte muthe🤩🔥🔥 അടിപൊളി കിടുക്കാച്ചി വീഡിയോ പോരട്ടെ ❤️🔥
ഇന്നലത്തെ വീഡിയോ ഒരുപാട് ഇഷ്ടായി... Peak district... എന്ത് ഭംഗിയാ ആ സ്ഥലങ്ങൾ കാണാൻ..... 💖
Wordsworth and Coleridge were inspired by the lake district.... വാലസ് എന്നാണ് ഉച്ചാരണം .....
Sixteen lakes in Lake district:-
🔺Windermere
🔺Ullswater
🔺Derwentwater
🔺Bassenthwaite lake
🔺Coniston water
🔺Haweswater
🔺Thirlmere
🔺Ennerdale water
🔺Wastwater
🔺Crummock water
🔺Esthwaite water
🔺Buttermere
🔺Grasmere
🔺Loweswater
🔺Rydal water
🔺Elterwater
ഇന്നത്തെ വീഡിയോ ഒരു Visual treat തന്നെ 😍❤️ അടിപൊളി സുജിത്തേട്ടാ. Guys Please experience this video in 1080p 💥
Cheriya lag undu
അതിമനോഹരമായ നല്ല നല്ല കാഴ്ചകൾ ഒരിക്കലും ഞാൻ പോകുമെന്ന് ഒരു ഉറപ്പുമില്ല അതുപോലെയുള്ള നല്ല കാഴ്ചകൾ സുജിത്ത് ഏട്ടൻ ഞങ്ങൾക്ക് കാണിച്ചുതരുന്നു കട്ട സപ്പോർട്ട് എന്നും കൂടെയുണ്ടാകും🤗🤩🤗🤩🤗❣️🥰❣️❣️🥰❣️🥰🥰🤗🤩🤗🤩🤗🤩❣️❣️🤩🤗🤩🤗🤩❣️🤩❣️❣️❣️🤩❤️❤️❤️❣️❤️❣️❤️❤️❣️❤️❣️❤️
Thank you so much ❤️Thank you so much ❤️Thank you so much ❤️
@@TechTravelEat ❣️❣️❣️❣️❣️🥰❣️❣️🥰❣️🥰🤗❤️❤️❤️
സുജിത്ത്, ഫാസിൽ ഇന്നു കണ്ട സ്ഥലങ്ങളെല്ലാം സൂപ്പർ പഴമ
നഷ്ടമാകാതെ സംരക്ഷിക്കുന്ന പള്ളികളും കെട്ടിടങ്ങളും കണ്ടപ്പോൾ തന്നെ അത്ഭുതമായി തോന്നി , നമ്മുടെ നാട്ടിൽ പഴമ തന്നെ തുടച്ചു നീക്കപ്പെടുകയാണ് നമ്മൾ ചിലകാര്യങ്ങൾ വിദേശത്തു നിന്നു പഠിക്കേണ്ടതുണ്ട് . സുജിത്തിനും ഫാസിലിനും നന്ദി .
fazil bro ipol energetic aayi ,,positive vibe🔥
Yes
@@TechTravelEat 🤗
What a beautiful scenery..thanks bro for your wonderful video...👌
❤️🙂🙂
നാട്ടിലേ നല്ല നട്ടുച്ച വെയിലത്തു 12 മണിക്ക് തണുത്തുറഞ്ഞ സുജിത് bro യുടെ വീഡിയോ അതിമനോഹരം.
Wow! Thanks for showing Lake district. One of the most beautiful places in the world!! So happy to se it again
Superb video..really enjoyed the comments of fazil baiya in b/w..that makes the video live ..wtng for tomorrow's video
ഈ വീഡിയോ കാണുന്ന വര്‍ക്ക് ഇത്ര ആസ്വദിക്കാന്‍ പറ്റുമെങ്കില്‍ നേരിട്ട് കാണുന്ന നിങ്ങളുടെ അവസ്ഥ ഊഹിക്കാന്‍ പറ്റണില്ല അത്രയ്ക്ക് രസാണ് .നിങ്ങളുടെ തമാശകള്‍ അതുക്കും മേലെയാട്ടോ.thank u so much bro
❤️🙂🙂
ഓരോ ദിവസവും പല തരം കാഴ്ചകൾ കാണിച്ചുതരുന്ന സുജിത്ത് ഏട്ടൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
❤️🙂🙂Thank you so much ❤️
people who living there are lucky peoples..... during stress time they can get out enjoy in nature 🥰🥰🥰
How the locals and government is maintaining the villages beautifully. Nature is loved and maintained. Enjoy the beauty
salute our soldiers protecting us in -50-70 degree in siachen glacier
Video quality അതാണ് സുജിത്തേട്ടന്റെ masterpiece
ചിക്കൻ നമ്മുക്ക് പുറത്ത് വെക്കാം പുറത്ത് -1° ആണ് fridge ഇൽ 0അല്ലെ ഉള്ളു 😂
Fasil bro ഉയിർ
Uk വീഡിയോസ് ഒന്നും കാണാൻ പറ്റിയില്ല ഒന്നിൽനിന്ന് കണ്ടുതുടങ്ങണം 🥰
Sujith chettante videos kanumbol vathyasthamaya anubavangal kittum ❤❤❤thank you so much sujith chetta for this awesome video from uk ❤❤❤
❤️❤️❤️
Bhaktan bro..... Again a kidilan video..... We were waiting for that...... Wat a beautiful lake....... Wat a beauty mannn👍👍 All bcoz of you both we are travelling along you guys without any expenses.......... Great job, annyaaya videos with kidu explanations by Bhaktan and Fazil bro.....Great Efforts guys.... 👏
*മച്ചാനെ എന്തൊരു രസാണ് കാണാൻ ❤🥰💖🙌🏻*
Thank you so much ❤️
@@TechTravelEat 🥰
There are total 16 lakes in Lake district:
1. Windermere
2. Ullswater
3. Derwentwater
4. Bassenthwaite
5. Coniston Water
6. Haweswater
7. Thirlmere
8. Ennerdale Water
9. Wastwater
10. Crummock Water
11. Esthwaite Water
12. Buttermere
13. Grasmere
14. Loweswater
15. Rydal Water
16. Elterwater
Windermere is the largest of the lot.
Apart from these sixteen lakes there are several small water bodies.
ശെന്റെ പൊന്നെ !!!ശെരിക്കും സ്വർഗാനുഭൂതി എന്ന് പറയുന്നത് ഇത്തരം കാഴ്ചകളാണ്. ഒരു രക്ഷയും ഇല്ല കേട്ടോ. ഇനിയും പോരട്ടെ പോരട്ടെ .....🏞🏡🌄🌌
കണ്ടതെല്ലാം മനോഹരം ഇനി കാണാൻ ഉള്ളതും അതിമനോഹരം 👍
There are 16 lakes in Lake district that are considered as the main lakes and a further 76 water bodies that could be also considered as lakes
Fazil bhai pwoli aaane
ഇത്രെയും മനോഹരമായ കാഴ്ചകൾ വീട്ടിൽ ഇരുന്നുകൊണ്ട് ആസ്വദിക്കാൻ.. കൂടെ യാത്ര ചെയ്യുന്ന ഫീൽ തരാൻ...❤️
സുജിത് ഏട്ടനെ കൊണ്ടേ പറ്റു..😍❤️
😂
Beautiful place.lakes scenarios are awesome.castles remind me of old classic English stories 👏
അതിമനോഹരമായ കാഴ്ചകൾ ❤
No 1 youtube channel in malayalam TTE❤️
സുജിത്തേട്ടാ ഫോണിൽ കാണുമ്പോഴും ഭംഗി ഒപ്പിയെടുക്കാൻ പറ്റുന്നുണ്ട് ❤
❤️❤️❤️
@@TechTravelEat uk tripil ശഫാഫ് ഭായ് ഉണ്ടാകണം
സഹീർ ബായി സുനീർ ബായി കൂടെ ഉണ്ടെങ്ങി പോളിച്ചെനെ😄😍🔥🔥🔥
നിങ്ങളുട. വീഡിയോ. കാണുമ്പോൾ. ഒരു. രൂപ. പോലും. മുടക്കാതെ. Engaland. കണ്ട. പോലെയാണ്. എല്ലാവിഷൽ. കാണിക്കുന്നു. നല്ല. അവതരണം. ഒരു. ധൃതിയും. കൂടാതെ. എല്ലാഭാഗങ്ങളും. ഒപ്പിയെടുക്കുന്നു. സബ്സ്ക്കിബ്സിനെ. പരമാവധി. സന്തോഷിപ്പിക്കുന്നു.. ഇതാണ്. യഥാർത്ഥ. യൂട്യൂബർ. താങ്ക്സ്. ബ്രോ. നിങ്ങൾ. യാത്ര. തുടങ്ങുമ്പോൾ. തന്നെ. ഞങ്ങൾ. പ്രേഷകരും.. യാത്ര.. തുടങ്ങുകയാണ്. അത്ര. അടിപൊളിയാണ്. Tech. Travell. Wish
Yuu. All. The. best
❤️💯👍 advance happy new year Sujith family and fazil family and anil Bhai and All Tec travel eat family❤️🎊
Thank you so much ❤️
ഇന്നത്തെ വീഡിയോയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് Lake view ആയിരുന്നു .
Thank you ❤️
Super aane സ്വന്തം മുഖം കാണിക്കുന്നത് കുറച്ച് കൂടുതൽ സ്ഥലം കാണിക്കുക
I have been here for 22 years and we went all of these places, peak, lake District, Scotland atleast 15+ years back and now revisiting all again thru your vlogs.
Your next destination should be Greece (History) and Austria (Scenery).
Swiss is very costly and Austria is exactly similar but better value for money.
Each district has university in UK but then depending on subjects students choose and also to stay as far from parents 🤣😅😂.
Your excitement is clearly visible and can feel the happiness.
Enjoy and drive safe
What is so adipoli about this monotonous scenery we hv much better things in India, you are screaming fir attention just to improve viewership, but its on the decline.. Pl shift to other countries
Well said
@@georgemathews9051
Super aayi paranju bro
Sujith onnum aayilla UK il vannu show kanikkan
@@georgemathews9051 india kidilam thanna aahn samshayam onnulla...... Ennm paranj baki countries il onnullanh parayanathil karym illa
സുജിത്തേട്ടാ ഇന്നത്തെ വിഡിയോക് വല്ലാത്ത ഒരു പോസിറ്റീവ് വൈബ് . ഫാസിൽ ബ്രോയും വേറെ ലെവൽ ♥️😍
Thank you ❤️
സ്കോഡ്ലാൻഡ് പൊളി വീഡിയോ കൾക്കായ് കാത്തിരിക്കുന്നു.. 👍🏻❤
Last 5,6 videos miss cheythu but free ayapol ellam kandu theerthu
Fazil bro ippo full counter adi aayi 😀
എന്തൊരു ഭംഗിയാ ആ സ്ഥലങ്ങൾക്ക്.... 😍
വളരെ മനോഹരം . ജീവിതത്തിൽ ഒരിക്കലും നേരിട്ടു കാണാൻ സാധിക്കാത്ത മനോഹര കാഴ്ചകൾ കാണിച്ചു തന്ന സുജിത്തിന് നന്ദി. ഒപ്പം പുതുവത്സരാശംസകളും. ഫാസിൽ ബ്രോ നല്ല തമാശ പറയുന്നുണ്ടല്ലോ. വിരൽ മുറിഞ്ഞത് ശരിയായോ.
🙏🙏🙏❤️🙂🙂
Sujith ചേട്ടൻ്റെ viedios ellam poli aanu
Viedio quality ❤️❤️❤️❤️🥰
Thanks
16 lakes in Lake district and its a photographers paradise I must say. Lucky you are.
നിങ്ങളുടെ അവതരണം സൂപ്പർ ആണ്.ഒരു പോസിറ്റീവ് എനർജി ഉണ്ട്.ഇനിയും ഇതുപോലെ തുടരുക
ഭൂമിയുടെ 23.5 ഡിഗ്രി ചെരിവ് കാരണം ആണ് ആ സ്ഥലങ്ങളിൽ ഈ സമയത്ത് സൂര്യൻ ഉച്ച ആയാലും തലയ്ക്ക് നേരെ മുകളിൽ വരാത്തത് ..കാലാവസ്ഥ മാറി മാറി വരുന്നതും ഇതേ കാരണം കൊണ്ടുതന്നെ
മനോഹരം, അതിമനോഹരം, ഒന്നും പറയാനില്ല
Nice video 👌
You're doing a very good job 👏
We were there in lake district exactly 10 years ago with our 7 months old baby. We did boating there. That was really an unforgettable experience, the beauty of the lake and the surroundings, no words. One should experience it.
Keep going 💪
All the best wishes for your journey ahead 👍
William Wordsworth wrote the poem 'Daffodils ' when he was living there, inspired by the beauty of lake district.
So nice
1:57 'രാത്രിമഞ്ഞു' പൂക്കുമ്പോൾ എന്നല്ല സുജിത്തേട്ടാ 😁 "രാക്കടമ്പ് പൂക്കുമ്പോൾ " എന്നാ ✌🏼😁😍
Again Kidilan ambience😍⭐🔥
Suuperr exxiting videoooo broooooo 😘❤️
❤️
There are sixteen lakes in the Lake District, the largest being Windermere. Only one, Bassenthwaite Lake, is officially a lake by name, the others are meres or waters.
Polikk sujith etta..🔥🔥🔥
One of my favorite video, I don’t know how much time I say wow 🤩 ohh 😲, love it. Thank you so much 😊
❤️❤️❤️
Superb....roads....no bumps ...nobody is in hurry.....well displined.people...
Paisa modakki lake districtil povanda ee lokam mutuvan nada sujithettan kanichu tharum sujithettan uyirr😍😍
16 lakes in Lake dist. 1.Windermere2.Ullswater3.Deterwent water4. Bassenthwaite lake5. Coniston water6.Hawes water7. Thirlmere 8.Ennerdale water 9.Wast water 10.Crummock water 11.Esthwaite water 12.Buttermere 13.Grasmere 14.Lowese water15. Rydal water 16.Elterwater
Poli video..❤️ fasil bro ijjathi thug😹😹😹
❤️
17 lakh subscribers.. congrats sujith etta
Profile അടിപൊളി എന്ന് ഒരിക്കലും പറയില്ല
5:30 le view made my day the best
Beautiful landscapes & towns. Well captured vlog.
There are 16 Lakes in Lake District Windermere is the Largest lake there 😊👍🏻
28:10 നല്ല സ്ഥലത്ത് താമസിക്കാൻ പറ്റിയില്ലെങ്കിലും നമുക്ക് വേണ്ടി വീഡിയോ upload ചെയ്യാൻ കാണിക്കുന്ന ആ മനസ്സ്... അതാണ് സുജിത്ത് എട്ടൻ്റെയും tech travel eat ൻ്റെയും വിജയം..!! Congrats for 2M 🤗🤗🤗💥💥💥
പതിവുപോലെ കാഴ്ച കൾ അതിമനോഹര൦. ലേക്കു കളുടെ ഭംഗി പറയാൻ കഴിയുന്നില്ല്. മഞ്ഞു മൂടിക്കിടക്കുന്ന താഴ് വരകൾ. കണ്ണിനു കുളി൪മ്മയുള് ള കാഴ്ച തന്നെ. Switzerland കാഴ്ചെക്കു വേണ്ടി waiting. എപ്പോഴും ഈശ്വരാനുഗ്രഹ൦ ഉണ്ടാവട്ടെ. 🙌
Thank you so much ❤️
ഇന്നത്തെ കാഴ്ചകളും poli🙏🏻🙏🏻, മാങ്ങാ കാണിച്ചു കൊതിപ്പിക്കല്ലേ 😄
Sujith Bro.... Total 16 lakes in Lake district. Adipoli trip.... Keep the tempo on...
!!!!!
Wow!!!!!!what beautiful lakes...see the fog omg...sujith you too have a beautiful voice....well sung....Hi Fasilbhai....you both make a good company....take care be safe...you enjoyed Christmas....
Welcome to Leeds...Dark kitchen"s. .Trissur pooram***** authentic Indian South indian Takeaway......
All locations in your UK series are beautiful.
Quality എന്നും TTE നു സ്വന്തം ❤️❤️ സുജിത്തേട്ടൻ ഫാസിൽ ബ്രോ പൊളിക്കു.. 🔥❤️
16 lakes are there in Lake District😊
Windermere
Ullswater
Bassenthwaite Lake
Haweswater
Thirlmere
Ennerdale Water
Coniston Water
Derwentwater
By the way..Nice video!❤
Good
16 lakes in lake district! 😻
Adipoli sujuthettaa 😍
ഇന്നത്തെ വീഡിയോ ഫുൾ കളർഫുൾ ആണ്
Chettah video kaanan lite aayi 😒 poli vibe sthalam
Happy new year🎉🎉🎉🎊🎊🎊 sujith chetta❤❤❤😍😍😍 mudangathe videos kannunna sthiram prekshakar 🥰🥰🥰
Waiting for your videos👍
നിങ്ങളുടെ പാചകം അടിപൊളി❤❤
ഇതാണ് visual beauty 👍
അതിമനോഹര പ്രകൃതി .... കൊതിയാകുന്നു: ... ബ്രോ....
Tech travel eat poliyalle
Fazil Bro Pwoli Thug❤️
Hiiiii beautiful place.
Sujith etta..16 lakes und lake districtil....athil windermere is the largest one....and athil bassenthwaite lake is the only one officially a lake by name... ❣❣
16 lakes in beautiful lake district
ഇവുടുത്തെ ഭംഗി പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല. Thanku bro
Wonderful early morning sights. Beautiful nature view, really fascinating.
സുജിത്തേട്ട Lake district ഇൽ ഏകദേശം 16 lakes ഉണ്ട് 👍❤
Awesome Bgm Vera level Bro... 🥰🥰
Love from Thiruchendur...🥰🥰🥰
Natural man ♥️ Bhakthan chettan 🥰
If it was snow then you would see it everywhere including on the road side.
The thick white covering that is seen in the grassy areas is a layer of frost.